0472 യേശുക്രിസ്തുവിന്റെ ദൈവത്വം നിർവചിക്കുന്നത് എങ്ങിനെ How to define the divinity of Jesus Christ

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 8

  • @thomasm.t7423
    @thomasm.t7423 18 дней назад

    പിതാവും, പുത്രനും, പരിശുദ്ധാ ത്മാവും ഒരാളാണ്. "പിതാവായ ഏക ദൈവമേ നമുക്കുളളൂ".

  • @user-ob4io6bk8v
    @user-ob4io6bk8v 20 дней назад

    "" അമ്മായിയുടെ വീട്ടിൽ നിന്നും കൊണ്ട് വന്നതല്ല """ ട്രാൻസ്ലേഷൻ 🥰🥰🥰🥰 അച്ചായനും, പീഡിയ്ക്കൽ സാറും സൂപ്പർ, മാന്യമായ സംസാരം 🌹🙏🥰

  • @samuelvarghese9991
    @samuelvarghese9991 20 дней назад

    ക്രിസ്തു എന്ന ദൈവ മർമ്മത്തിന്റെ പരിഞ്ജാനം.
    കൊലൊ 2:4

  • @user-ob4io6bk8v
    @user-ob4io6bk8v 20 дней назад

    ചെറിയ മാഗ്നെറ്റ് ഭയങ്കര വലിയ മാഗ്നെറ്റ്,, എന്നാൽ മാഗ്നെറ്റ് ചെറുതും, വലുതും മാഗ്നെറ്റ് തന്നെയല്ലേ, സാരംശത്തിൽ ഒന്നും തന്നെയല്ലേ,,?? അങ്ങനെ കണ്ടാൽ പോരെ,,, എന്നാൽ ചെറിയ മാഗ്നെറ്റ് ന്റെ ശക്തി വളരെ വീക്ക്‌,, ഭയങ്കര വലിയ മാഗ്നെറ്റ് ന്റെ ശക്തിയും ആയി തുലനം ചെയ്യുമ്പോൾ,, അതു തന്നെ പുത്രനും, പുത്രന്മാരും,,,, പിതാവും 🌹🙏🙏

  • @kingdomofGodfellowship
    @kingdomofGodfellowship 19 дней назад

    ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല. പിതാവിന്റെ മടിയിൽ ഇരിക്കുന്ന ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു. {Bible society )
    ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല. പിതാവുമായി ഗാഢ ബന്ധം പുലർത്തുന്ന ദൈവം തന്നെയായ ഏകജാതനാണ് അവിടുത്തെ വെളിപ്പെടുത്തിയത് . (POC bible )

  • @jancymathew923
    @jancymathew923 20 дней назад +1

    ലോകം അവസാനിച്ചാലും ദൈവം ഉണ്ടോ ഉണ്ടില്ലേ, പതാവാണ് ആണോ പുത്രൻ എന്നോ പുത്രൻ ആണോ പിതാവ് അത് പരിശ ദ്ധാവ് ആണോ പതാവ് മെത്തം കൺഫ്യൂഷൻ കെ റെറ പണ്ഡിതൻമ്മാരും,പഞ്ഞി കളം വന്ന തർക്കിച്ചു കൊണ്ടിരിക്കും. വേറെ വല്ല പണിക്കും പോയാണ്ട കുഞ്ഞാടുകളെ😇😇

  • @rabbirubiel4932
    @rabbirubiel4932 20 дней назад

    μονογενής is only begotten, the word actually means unique, one of a kind

  • @morovlog9
    @morovlog9 19 дней назад

    Christinkikal lokavasinachalum daivam arenne kand pedikula😂😂