മനം കൊണ്ടു മലചവിട്ടുന്നവള്‍..

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 17

  • @sreekumar-sy3px
    @sreekumar-sy3px 20 дней назад +2

    ഏവർക്കുമഭയമാകും സന്നിധാനം
    എന്നും അയ്യപ്പ ചരണം ദേവസ്ഥാനം
    ആരുമില്ലാത്തവർക്കയ്യപ്പൻ തുണ
    ആലിലകൾ പോൽ അർത്ഥനകൾ
    ആർത്ത വിലാപത്തിൻ അലമുറകൾ
    അശരണരുക്കഴിക്കും ശരണ മന്ത്രം
    (ഏവർക്കുമഭയം...)
    അടുത്തു നിൽക്കും ഈശ്വരൻ അയ്യപ്പൻ
    ആലംബമായി കൂടെയെത്തും സന്നിധാനം
    പതിനെട്ടാം പടി കയറീ അയ്യപ്പദർശനം
    പൊന്നമ്പലമേട്ടിൽ നിറയും മകരദർശനം
    പാട്ടു പാടി താളമിട്ട് ഭക്തരെത്തുന്നൂ
    പോരായ്മകളിൽ പ്രതീക്ഷകൾ തേടീ (ഏവർക്കുമഭയം...)
    ഒന്നുമില്ലാത്തവനും എല്ലാമുള്ളവനും
    ഒരേ സ്വരത്തിൽ ശരണ മന്ത്രങ്ങൾ
    ഓളങ്ങളായുരുന്നൂ അശരണ വിലാപം
    ഓരോരോ കണ്ഠങ്ങളിൽ ആശ്രയമോഹം
    ഒരു വർഷം കാത്തിരുന്നൊരു പുണ്യയാത്ര
    ഒരായിരം ദുർഘടങ്ങളിൽ അടി പതറാതേ

  • @sreekumar-sy3px
    @sreekumar-sy3px 20 дней назад +2

    കാർത്തികവിളക്ക് തെളിയും നേരം
    കരുണാമയീ ദേവിക്കായീ അർച്ചനകൾ
    ഐശ്വര്യമേകും ലക്ഷ്മീകടാക്ഷം തേടാം
    ഐഹിക ദുഃഖങ്ങളകലാൻ മനസിൽ എന്നും ജപിക്കൂ ദേവീസ്തുതികൾ
    ഏഴരശ്ശനിയകലാൻ വ്രതനിഷ്ഠയോടേ
    (കാർത്തികവിളക്ക്... )
    പാലാഴി മഥനമേകിയ സർവ്വൈശ്വര്യം
    പാരിൻ ദേവീ മഹാലക്ഷ്മീ
    തുളസിക്കതിർ നിറയും മാല കെട്ടി
    തൃക്കാർത്തികാ ദീപങ്ങളിൽ
    ദേവിക്കായി ഭക്തീ ഭജനകൾ
    ദിവ്യമന്ത്രങ്ങൾ ലളിതാ സഹസ്രനാമം
    ദോഷമകറ്റാൻ മഹാലക്ഷ്മീസ്തവം
    (കാർത്തികവിളക്ക്...)
    ദുരിതമകലും വ്രതശുദ്ധിയിൽ
    ദയാവാരിധീ ദേവീ അനുഗ്രഹമേകൂ
    കാലചക്രത്തിൽ കാലക്കേടുകളിൽ
    കരുണയോടെന്നും കാത്തീടണേ
    മനസിൻ ശാന്തീ ശരീര ശുദ്ധിയേകൂ
    മൺചെരാതുകളിൽ എരിയുന്നൂ
    മാനസം നിറയും വേദനകൾ
    (കാർത്തികവിളക്ക്...)

  • @damodarank.p7947
    @damodarank.p7947 23 дня назад +1

    സ്വാമീ ശരണമയ്യപ്പ

  • @vasanthan9210
    @vasanthan9210 Месяц назад +2

    ❤❤❤ very very super song 🌹🌹🌹🙏🙏🙏
    Beautiful song 🌹🌹🌹🌸🌸🌸🌹🌸🌸🌸🌸🌹🌹

  • @vasanthan9210
    @vasanthan9210 Месяц назад +2

    ❤❤❤ swamiya saranam ayappa 🙏🙏🙏🙏🙏🌹🌹🌹🌸🌸🌸🌸🌸🙏🙏🙏🙏🌹🌹🌹

  • @rajanipk4032
    @rajanipk4032 Месяц назад +2

    Valare manooharam athilupari bhakthi saandhram

  • @ArpithaArpitha-q9c
    @ArpithaArpitha-q9c Месяц назад +2

    വളരെ മനോഹരം 🙏🙏🙏🙏സ്വാമി ശരണം 🙏🙏🙏

  • @Coconut_4
    @Coconut_4 Месяц назад +3

    മനോഹരമായ ഒരു വീഡിയോ❤❤❤❤

  • @anumodsanthappan1658
    @anumodsanthappan1658 Месяц назад +2

    സ്വാമി ശരണം🙏🙏🙏

  • @ChandrabhanuBhaskaran-of9tm
    @ChandrabhanuBhaskaran-of9tm Месяц назад +2

    👍

  • @bindhuvijayan3872
    @bindhuvijayan3872 Месяц назад +2

    🙏🙏🙏😍

  • @rudratheertha
    @rudratheertha Месяц назад +3

    സ്വാമി ശരണം

  • @Harsha-vi8qw
    @Harsha-vi8qw Месяц назад +2

    🙏🙏✨

  • @ajithm3141
    @ajithm3141 Месяц назад +2

    🌹🌹🙏

  • @shiburajanmuthukulam3816
    @shiburajanmuthukulam3816 Месяц назад +2

    സ്വാമിശരണം🌹

  • @ponnume870
    @ponnume870 Месяц назад +2

    സ്വാമി ശരണം 🙏🙏🙏🙏🙏🙏

  • @sreemonchandradas6782
    @sreemonchandradas6782 Месяц назад +2

    സ്വാമി ശരണം 🙏