സാബുമോൻ പറഞ്ഞത് പോലെ "ആ വീട്ടിൽ നിങ്ങൾ സൂക്ഷിക്കണ്ടത് റോബിനെ അല്ല, അത് ബ്ലസിളീനെ ആണ് ".. അതുപോലെ തന്നെ ആ വീട്ടിലെ ശരിക്കുമുള്ള deep bonding നമ്മൾ വിചാരിക്കുന്ന പോലെ Dil-Ru-Ba, സൂരജ് -അഖിൽ, ധന്യ-സൂരജ് ഇവർ ഒന്നുമല്ല.. അത് ബ്ലസിളീ രചിച്ച "രാധേയം" ആണ്.. 😊
അങ്ങനെ പറയരുത് രണ്ട് പേരുടെ adukkalum mistack ഇല്ല അവർ അവരുടെ മനസ്സിലുള്ളത് പറയുന്നു dhilu പാവം Blesslee ഡെ അവസ്ഥ നല്ലൊരു ഫ്രണ്ട് ന അതൊന്നും കണ്ടിരിക്കാൻ കഴിയില്ല അതുകൊണ്ടാ അവൻ്റെ പിറകെ നടക്കുന്നത്
അവനെ (Blesslee) ആ വീട്ടിൽ ആത്മാർത്ഥമായി സ്നേഹികുകയും മനസിലാക്കുകയും ചെയ്ത ഒരേ ഒരു വ്യക്തി Aparna Mulberry ❗️ഒരുപാട് നന്ദിയും കടപ്പാടും ചേച്ചിയോട് അവനെ ഒറ്റക്കാകാതെ ചേർത്തുപിടിച്ചതിനു... അവന്റെ തെറ്റുകൾ അവനു മനസിലാക്കി കൊടുത്തതിനു... അങ്ങനെ എല്ലാത്തിനും... നിങ്ങൾ രണ്ടുപേരുടെയും ഈ bond ഒരിക്കലും തളരാതെ, തകരാതെ നിലനിൽക്കട്ടെ... ❤️🥺💞💕
@@asna_khalid3146 avan evide yokeya thottenn onn poyi nok cheap thanne. Ishtam an enn parayunnath thetonnumalla. But ingane cheap touching thett Thanne . Vote for dilsha pavam an kore athine negative itt palarum.
@@anisn8082 എന്റെ പെങ്ങള് അത് പറയണ്ടേ സുഹൃത്തേ.. ദിൽഷയ്ക്ക് ഇപ്പോഴും അവനോടുള്ള caring കണ്ടോ... ഇതിൽ നിന്ന് മനസ്സിൽ ആക്കാം.. ആരാണ് ശരി എന്ന്.. Take care Blesslee
Alla ee doctor Robin entha ee kanikunne, dilsha thanne parajathalle blesslee ennod ithu vare moshamayi perumarillannu, ennit kure videos pokkipidich enthinadey orale thakarkunne. Kashtamanu Robin ne kanikunnathu
പുറത്തു ഫാൻസ് കണ്ട് കണ്ണ് മഞ്ഞളിച്ചു നിക്കുവാണ് റോബിൻ.. കുറെ പട്ടിഷോ.. റോബിൻ ജാസ്മിനെ എത്ര ടൈറ്റ് ആയാണ് കെട്ടിപിടിക്കുന്നത് അതൊന്നും റോബിൻ ഫാൻസ് കാണുന്നില്ലേ?? ബ്ലസിലി ദിൽഷായുടെ കൈയിൽ പിടിച്ചാൽ ഞരമ്പൻ, കോഴി.. അപ്പോൾ റോബിനോ റോബിനും ദിൽഷായുടെ കൈയിൽ കുറെ നേരം പിടിച്ചു കൊണ്ടിരുന്നല്ലോ.. റോബിൻ ദിൽഷായുടെ കൈയിൽ പിടിച്ചാൽ കെട്ടിപിടിച്ചാൽ മാന്യൻ, കലിപ്പാന്റെ കാന്താരി എന്നൊക്കെ ബ്ലസിലി ആണെങ്കിൽ കോഴി, ഞരമ്പൻ.. കൊള്ളാം റോബിൻ ഫാൻസ്
അവർ തമ്മിൽ ഏറ്റവും മനോഹരം ആയ relation ആണ്. കാണുന്നവന്റെ കണ്ണിൽ ആണ് പ്രശ്നം. പിണങ്ങി ഇരിക്കുന്ന കൂട്ടുകാരിയെ ഇണക്കാൻ ശ്രമിക്കുന്നത് ആയാണ് പലപ്പോഴും അവൻ തൊടുന്നത് എനിക്ക് തോന്നിയിട്ടുള്ളത്
എടൊ തന്നെ പോലെ അല്ല ഞങ്ങളുടെ ചെക്കൻ തെറ്റ് ചെയ്തിട്ടുണ്ടേൽ അതിനു മാപ്പ് പറയും, പിന്നെ പറയാനുള്ള കാര്യം മുഖത്തു നോക്കി പറയും, തന്നെ പോലെ പരദൂഷണം പറഞ്ഞു നടക്കുവല്ല, മനസിലായോ സരോജ് കുമാറെ
ഇതിൽ ദിൽഷയും ബ്ലെസ്സ്ലിയും കുറ്റക്കാരല്ല... അവരുടെ കംഫർട് സോൺസിൽ നിന്നുകൊണ്ട് മാത്രമേ അവർ പരസ്പരം ഇടപെട്ടിട്ടുള്ളു എന്ന ബോധം അവർക്കുണ്ട്. അതിൽ വൃത്തികേട് കണ്ടെത്താൻ വൃത്തികെട്ട മനസ്സുള്ളവർക്കെ സാധിക്കു.. മജോറിറ്റി ആളുകളെയും ഡോക്ടർ & ഡോക്ടർ ഫാൻസ് manupulate ചെയ്യുകയാണ്, എല്ലാവരും അത് മനസിലാക്കുക. പച്ച സദാചാര വാദം ആണ് ഡോക്റ്ററിന്റെയും ഫാൻസിന്റെയും.
BlESSLE 💜 ഇത് ഞങ്ങൾക്ക് സഹിക്കാൻ പറ്റുന്നില്ല...... സ്വന്തം ഫാൻസിനെ തെരുവ് ഗുണ്ടകളെ പോലെ അടിക്കാനും കൊല്ലാനും വിടുന്ന ഡോക്ടർ ഒരിക്കലും ഒരു നല്ല മനുഷ്യനല്ല എന്നുള്ളത് നേര് ...... നിൻ്റെ ഭാഗത്ത് സത്യമുണ്ടെങ്കിൽ നീ ജയിക്കും.... കൂടെ ഞങ്ങളും ഉണ്ടാകും
Blessley പുറത്ത് ഇറങ്ങിയിട്ട് ഇവനേം അവളേം ഒന്നും മൈൻഡ് ചെയ്യാനോ .. ഇവർ ഉള്ള tv shows ൽ പോകാനോ പാടില്ല.. പോയാലും നല്ല തട്ട് കൊടുക്കണം..നിന്റെ attitude കൊണ്ട്...അഹങ്കാരികൾ ✌️✌️✌️✌️✌️✌️✌️✌️full വോട്ട് for blessly ❤️❤️❤️❤️❤️❤️❤️
അവര് തമ്മിലുള്ള നല്ല ഒരു relation എല്ലാരും കൂടി വളച്ചൊടിച്ചു... എനിക്ക് തോന്നിയതാണ്.. അവളുടെ comfortable space എന്താണെന്ന് അവൾ പറഞ്ഞു കഴിഞ്ഞു.... അവൻ അവൾക്ക് uncomfortable അന്നെന്നു അവൾ പറഞ്ഞിട്ടില്ല becheekka ♥️♥️😘
ennala blessly karanam avide ulla kurache contestants purathe bhudimuttunu enne thiricharijapol pavam orupade vishmikukayum avarke avanal kazhiyunnathallam cheyyanum paraju he even said to his fans arum daisy onnum parayallu ennokke ennal evidanne eragiya robin ennala parajatho he have fans avan purathe eragiyal blesslya adikumannum athinulla fans power undanne kashtam
@@ashifmohammed1726 doctor nthaanenn avarokke housinakath keriyathin sheshamilla live kandappo manasilaavum.he was a good player but a very pathetic human being
31 age with innocent + cuteness Nothing did for the show except shadow of robin and blesslee.. Now she going to first position with the help of robin. Pathetic 😵 Look at this she wants winner on cost of blesslee’s life.
kashtam thonnunnu. They were so close friends, now when they come out , its going to be more hard to see how they are portrayed outside. Let them live their life. Go ahead Dilsha and Blesslee. Best wishes both of you!
@@dragonfly5517 flying kiss kandu, hridayam parichu erinju kodukkanathum kandu. they both expressed their love towards her and she will decide on that. Whats wrong in that?
ഒരു കാര്യം ഡോക്ടർ പറഞ്ഞു എന്ന് വിചാരിച്ചു ഫുള്ള് തെറ്റിദ്ധരിക്കരുത് ഡോക്ടർ ഒരിക്കലും ബ്രസീലിയോട് ദേഷ്യപ്പെട്ട് സംസാരിച്ചിട്ടില്ല ബസ്സിലെ ഒരു അനിയനെ പോലെ സ്നേഹമാണ് പക്ഷേ നല്ലതിന് വേണ്ടിയാണ് ഡോക്ടർ ഇത് പറഞ്ഞത് പിന്നെ ഡോക്ടറെ ഇപ്പോൾ വന്ന ദേഷ്യപ്പെട്ടത് അത് ഡോക്ടറുടെ പേരിൽ വന്ന കുറെ കമന്റുകളെ കുറിച്ചുള്ള മറുപടി മാത്രമാണ് പല സ്ഥലത്തും പറഞ്ഞിട്ടുണ്ട് ഞാൻ പെട്ടെന്ന് ദേഷ്യപ്പെടുന്ന ഒരാളാണെന്ന് അതുകൊണ്ട് ഉണ്ടായ റിയാക്ഷൻ ആണ് ഡോക്ടർ ഇറങ്ങും ഇന്നലെ അവിടെ നിന്നിറങ്ങുമ്പോൾ ബ്ലസ് ഉമ്മ കൊടുത്താണി ഇറങ്ങിയത്
@@raniyausman786 Wow നന്മ മരം കമൻ്റ് 🤣🤣 എൻറെ പൊന്നു പെങ്ങ്ഹളെ നിങ്ങള് season 3 കണ്ടിട്ടില്ല എന്നത് നിങ്ങളുടെ first കമൻ്റിൽ തന്നെ മനസിലായി.... ചുമ്മാ ഇരുന്ന് ന്യായീകരിച്ച് തള്ളല്ലെ
Robin mathramalla ith vare bb contestant ayt support kitty purathirangiyttullath..hindi,tamil ,kannada,telugu,mal ,bengali bb il okke ishtm pole perund.but ath kazhinj ithrak ahankarom patty showyum kanch nadakna orale vere kandttilla.oru interview nu vare nthokkee ano kanchu koottunnath ..super star sarojkumar
ബ്ലെസ്ലി മോശം ആയി പെരുമാറിയെന്ന് എനിക്ക് തോന്നുന്നില്ല.. അവൾ പോലും പറഞ്ഞു അവൻ മോശം ആയി പെരുമാറിയിട്ടില്ലെന്ന്. ഡോക്ടർ വീണ്ടും ഷോ കാണിക്കാൻ ഓവർ caring ആയിട്ട് ഇറങ്ങിയിട്ടുണ്ട്. അതിനു ദിൽഷ ഡോക്ടറുടെ ഭാര്യ ഒന്നുമല്ലലോ ഇത്ര പട്ടി ഷോ കാണിക്കാൻ... അവൾ സ്വന്തം കഴിവ് കൊണ്ട് ഫൈനലിൽ എത്തി, സ്വന്തം കഴിവ് കൊണ്ട് എല്ലാ ടാസ്ക്കും ജയിച്ചു, സ്വന്തം കഴിവ് കൊണ്ടാണ് ആദ്യത്തെ women ക്യാപ്റ്റൻ ആയത്.. ഇപ്പൊ ഫിനാലെ എത്തിയപ്പോ ഒരു റോബിൻ സപ്പോർട്ട്.. അവൾ ചെയ്തതൊക്കെ താഴ്ത്തി കെട്ടി അയാളുടെ കഴിവും ഫാൻസും കാരണം അവൾ ജയിച്ചെന്ന് കാണിക്കാനുള്ള കഷ്ടപ്പാടാണ് റോബിന്... സത്യം പറഞ്ഞാൽ ദിൽഷയുടെ കഴിവിനെയും ദിൽഷയെയും തന്നെ മോശമാക്കുന്ന തരത്തിൽ ആണ് Dr. റോബിന്റെ പ്രവൃത്തി..
ഇപ്പോളും അവൻ അല്ല അവൾ തന്നെയാണ് അവനോട് സംസാരിക്കാൻ ചെല്ലുന്നതും ... and still he is wrong. ഹഹ misbahve ചെയ്ത ആളോട് ഒരു പെൺകുട്ടിക്ക് തോന്നിയ സ്നേഹം ആയി കണക്ക് ആക്കണം ആയിരിക്കും അത് .. അതും അവളുടെ നന്മ .. മറ്റവൻ ഇപ്പോളും തെറ്റു .. Guys, Dr ഒരു celebrty തന്നെ ആണ്, ഞനും support ചെയ്തിട്ടുണ്ട് ഒരുപാട് , പക്ഷെ അയാൾ എന്ത് പറഞ്ഞാലും താങ്ങാൻ നിക്കുന്നത് ആരാധന അല്ല, നമ്മുടെ വ്യക്തിത്വം ഇല്ലായ്മ ആണ് .. ഇപ്പോ കാണിക്കുന്ന എല്ലാം അയാളുടെ selfish ആയ കാര്യങ്ങൾക്കു ഒരു ചെക്കനെ ഇരയാക്കുക മാത്രം ആണ് ചെയുന്നെ എന്ന് ആര്കും മനസിലാകും ..so dont support all his toxic statements..
@@meinhudon7993 ah ഒരുപാട് സന്തോഷം ഇതൊക്കെ മനസിലാക്കുന്ന നമ്മളെ പോലെ കുറച്ചു പേര് എങ്കിലും ഉണ്ടല്ലോ.. ഡോക്ടർ ഫാൻസിനു ഇനി എന്നാണോ വെളിവ് വരുന്നത്. അപ്പോഴേക്കും എല്ലാരും കൂടെ blessliyude ജീവിതം നശിപ്പിക്കാതിരുന്നാൽ മതിയാരുന്നു
Blesslee നീ ചെയ്യാത്ത കുറ്റത്തിന് നീ ഈ അനുഭവിക്കുന്നത് ഞങ്ങള്‍ക്ക് കണ്ടു നില്‍ക്കാന്‍ കഴിയില്ല dr ഹീറോ കളിക്കാന്‍ വേണ്ടി നിരപരാധി ആയ ഒരാളെ വ്യക്തിഹത്യ ചെയ്യുന്നത് ചതി ആണ്
Big boss ending akubom andina manasil oruu sangatam vekunlnee adukonda dilsha adu solve cheyyan blesslee dee adutu pokunee Blesslee love mativachu ani good friends ayi ninal mathiii💖💖💖 Vote your personal favorite BB contestant 💖💖🙏🙏🙏🙏
Dilsha ye munnil nirthi Robin nte ego boost nu vendi Dilsha ye jayippikkan sramikkunna army groups. Ingane mattoralude adimakal aavalle.... Ingane jayikkan Dilsha polum aagrahikkunnundavilla.. The Finale is an indirect fight between Blessly vs Doctor representative Vs Jasmine representative..
Adhenganeya dr purathirangiyappol irikkan samayam illathe kaalu neettiyadhalle... Nilathekku kidakkendi vannu ennu thonnunnu... Endho iyaale ishtamaayirunnu pakshe ippol adhine kurichu orthi i am hating myself... Ini endhaayalum support blesslee kku thanne... U should win... ❤️
കുറച്ചു munne lp blesslee ne oru kaള്ളുകുടിയൻ ആക്കാൻ നോക്കി Bleslee അത് പൊളിച്ചു കൈയിൽ കൊടുത്തിട്ടുണ്ട് റിയാസ് nice ayit ചൊരിഞ്ഞു Bleslee ഫാൻസ് toxic fans aanu paranju...bleslee paranju..enne paranjo...ente fans ne പറയരുതെന്ന് ഒന്ന് ഉറപ്പാ..ഉള്ളിൽ ഉള്ളവരും പുറമെ ഉള്ളവരും അവനെ degrade ചെയ്യുന്നു അത്രെയോക് degrade chythappazhum...bigboss oru gitar നൽകി അവനെ സന്തോഷിപ്പിച്ചു❤️❤️❤️ നിങൾ വിചാരിച്ച പോലെ..ഡോക്റ്റർ ജാസ് ഡിലു .angana ഉള്ളവരുടെ game alla mone ithu Ithu bleslee de game ആണ്..first തോട്ട്ടു. കാണുന്ന ആണ് ഞാൻ ഒരു dramatic film pole..ethreyoo bhangy aayi..Avan Avante character അവതരിപ്പിച്ചു സാധാരണയിലും സാധാരണക്കാരൻ്റെ ജീവിതം ആണ് ഇതു...അത് ആർകും മനസിലാകില്ല മനസിലാക്കണം എങ്കിൽ അവൻ്റെ ഭാഗത്ത് നിന്ന് ചിന്തിക്കണം Full support blelsleee and dilsha Nalla friends aayit തുടരട്ടെ ദിലുണ് blelsee യേഒട് മിണ്ടാൻ patatha സങ്കടം ഉണ്ട്...ഇന്ന് lp സംസാരിക്കുന്നത് ഇഷ്ട്ടം ഇല്ലാതെ ഇരുന്നു കേൾക്കുന്നുണ്ടായിരുന്നു..ലാസ്റ്റ് ടോയ്‌ലറ്റ് പോണം പറഞ്ഞു mungy Bleslee റിയാസ് കുറച്ചു munne indaya fight aval bleslee ne support chythu...avar ennum.nalla friends ആണ്..മറ്റുള്ളവർ തെട്ടിടരിപ്പിക്കത്തെ ഇരൂന്ന്നൽ മതി🙏
എനിക്കു മനസിലാകാത്തത് അതല്ല.. ദിൽഷ ക്ക് വയസ് 10 ആണോ... ഒരാൾ തന്നെ സ്പർശിക്കുന്നത് ഏത് രീതിയിൽ ആണെന്ന് മനസ്സിലാക്കാൻ ഉള്ള വിവേകം 30 വയസുള്ള ദിൽഷക്ക് ഇല്ലേ... പിന്നെ റിയാസിനോട് we have f.... Ked ennu Dr പറഞ്ഞപ്പോൾ അവൾ ശക്തമായി പറഞ്ഞിരുന്നു എന്നെ ആവശ്യമില്ലാതെ വലിച്ചിടരുത് എന്ന്... ഇപ്പൊ public ആയിട്ട് Dr ഈ കാണിച്ചത് ചെറ്റത്തരം അല്ലേ..
ruclips.net/video/GsktZs_zku4/видео.html ❗️
സാബുമോൻ പറഞ്ഞത് പോലെ "ആ വീട്ടിൽ നിങ്ങൾ സൂക്ഷിക്കണ്ടത് റോബിനെ അല്ല, അത് ബ്ലസിളീനെ ആണ് ".. അതുപോലെ തന്നെ ആ വീട്ടിലെ ശരിക്കുമുള്ള deep bonding നമ്മൾ വിചാരിക്കുന്ന പോലെ Dil-Ru-Ba, സൂരജ് -അഖിൽ, ധന്യ-സൂരജ് ഇവർ ഒന്നുമല്ല.. അത് ബ്ലസിളീ രചിച്ച "രാധേയം" ആണ്.. 😊
Exactly 😍🔥🔥
He is the real winner🤍
Poli🔥
Manasilayila
Nice
പാവം എനിട്ട് കുറ്റം ആ പാവത്തിന് അവിടെ തട്ടി ഇവിടെ തട്ടി എന്നും പറഞ്ഞു കഷ്ട്ടം
🤣🤣🤣Appo flying kiss 🤭🤭😒😒 Athu entha vittu poyo 🤭
@@123456Shree aa peninu illatha kuzhapam annallo ningalk
@@123456Shree what you are trying to bring up?? Vella logic indo parayunnathil? 🤦♂️
@@123456Shree njn ente frndisnoke kodukkarundallo..ath pole thonniyath
@@123456Shree oru flying kiss alle allathe veronnum allallo 😑
Blesslie Thett cheythittundel dilsha blessinod mindaan pokuvoo?? Orikalum illa fans thammill oronn parayin 💯ith Sherikum votingine affect cheyyum.nigade ishtapetta contestensin vote cheyyukka
ഇവിടെ dilsha യാണ് blesslee യുടെ പിറകെ വരുന്നത്.blesslee maximum അവരുടെ അടുത്തുന്ന് മാറി നിക്കുന്നുണ്ട്🙏🏻
അങ്ങനെ പറയരുത് രണ്ട് പേരുടെ adukkalum mistack ഇല്ല അവർ അവരുടെ മനസ്സിലുള്ളത് പറയുന്നു dhilu പാവം Blesslee ഡെ അവസ്ഥ നല്ലൊരു ഫ്രണ്ട് ന അതൊന്നും കണ്ടിരിക്കാൻ കഴിയില്ല അതുകൊണ്ടാ അവൻ്റെ പിറകെ നടക്കുന്നത്
@@seenusentertainment9602 angne anenki doctorod Avan thett cheythillenn nthe aval paranjilla? Irattathappukalude rajakumari
Alla Ivar randu perum kuttaklar alla purath ninn mattoru kannu kond ithellam kaanunna chila sadhachaara kozhikal undallo avara sherikkum kuttakar
Show kanarilla ennu thonunnuuu Bleechikaaa faan
@@josejos7296 athanne live irunnu kandal ariyam
അവനെ (Blesslee) ആ വീട്ടിൽ ആത്മാർത്ഥമായി സ്നേഹികുകയും മനസിലാക്കുകയും ചെയ്ത ഒരേ ഒരു വ്യക്തി Aparna Mulberry ❗️ഒരുപാട് നന്ദിയും കടപ്പാടും ചേച്ചിയോട് അവനെ ഒറ്റക്കാകാതെ ചേർത്തുപിടിച്ചതിനു... അവന്റെ തെറ്റുകൾ അവനു മനസിലാക്കി കൊടുത്തതിനു... അങ്ങനെ എല്ലാത്തിനും... നിങ്ങൾ രണ്ടുപേരുടെയും ഈ bond ഒരിക്കലും തളരാതെ, തകരാതെ നിലനിൽക്കട്ടെ... ❤️🥺💞💕
Blesslee നീ ജയിക്കണം നിന്റെ ഫാൻസ് power കണ്ടു എല്ലാവരും നെട്ടണം 💯💯 കൊറേ ഫാൻസ് കൂടിയതിന്റെ ശേഷം അഹങ്കാരം കാണിക്കുന്നവർ എല്ലാം കാണുകയും വേണം ❤❤❤
പിന്നെ നിന്റെ പെങ്ങളെയും സുഹൃത്ത് നെയും ഇങ്ങനെ ചെയ്താല്‍ നീ പോയി thalodumo....ഇനിയും ഇതുപോലെ ചെയ്യാന്‍ parayumo
@@anisn8082 athaann enikkum manassilaavathe ennittum ivar support cheyyunnu
@@anisn8082 athin avanendha cheythath ishatamaanenu paranju athinendha thett Avan thottal bad tuch Dr thotaal frndship nannayitund
@@asna_khalid3146 avan evide yokeya thottenn onn poyi nok cheap thanne. Ishtam an enn parayunnath thetonnumalla. But ingane cheap touching thett Thanne .
Vote for dilsha pavam an kore athine negative itt palarum.
@@anisn8082 എന്റെ പെങ്ങള് അത് പറയണ്ടേ സുഹൃത്തേ.. ദിൽഷയ്ക്ക് ഇപ്പോഴും അവനോടുള്ള caring കണ്ടോ... ഇതിൽ നിന്ന് മനസ്സിൽ ആക്കാം.. ആരാണ് ശരി എന്ന്.. Take care Blesslee
Alla ee doctor Robin entha ee kanikunne, dilsha thanne parajathalle blesslee ennod ithu vare moshamayi perumarillannu, ennit kure videos pokkipidich enthinadey orale thakarkunne. Kashtamanu Robin ne kanikunnathu
correct avark ariyillla avar bad aayinn ivarano theerumanikunnad
ithonnum robinum kaanilla.....robinte antham fansum kaanilla.....avar blesslee kayyil pidikkkunnathum kaalil pidikkunnathum okke kaanullu......innale robinte kay full time disheda kayyilarnn....athinonnum oru kuzhappavaum illla
പുറത്തു ഫാൻസ് കണ്ട് കണ്ണ് മഞ്ഞളിച്ചു നിക്കുവാണ് റോബിൻ.. കുറെ പട്ടിഷോ.. റോബിൻ ജാസ്മിനെ എത്ര ടൈറ്റ് ആയാണ് കെട്ടിപിടിക്കുന്നത് അതൊന്നും റോബിൻ ഫാൻസ് കാണുന്നില്ലേ?? ബ്ലസിലി ദിൽഷായുടെ കൈയിൽ പിടിച്ചാൽ ഞരമ്പൻ, കോഴി.. അപ്പോൾ റോബിനോ റോബിനും ദിൽഷായുടെ കൈയിൽ കുറെ നേരം പിടിച്ചു കൊണ്ടിരുന്നല്ലോ.. റോബിൻ ദിൽഷായുടെ കൈയിൽ പിടിച്ചാൽ കെട്ടിപിടിച്ചാൽ മാന്യൻ, കലിപ്പാന്റെ കാന്താരി എന്നൊക്കെ ബ്ലസിലി ആണെങ്കിൽ കോഴി, ഞരമ്പൻ.. കൊള്ളാം റോബിൻ ഫാൻസ്
Athu dilrob moments alle🤣🤣
Eganeyenkium blessely win cheyyanam .Avan sari ayirunnu ennu lokham ariyanam.oraleyum eniyenkilum etrayum degrade cheyyaruth.
BLESSLEE 🔥🔥🔥🔥🔥
അവർ തമ്മിൽ ഏറ്റവും മനോഹരം ആയ relation ആണ്. കാണുന്നവന്റെ കണ്ണിൽ ആണ് പ്രശ്നം. പിണങ്ങി ഇരിക്കുന്ന കൂട്ടുകാരിയെ ഇണക്കാൻ ശ്രമിക്കുന്നത് ആയാണ് പലപ്പോഴും അവൻ തൊടുന്നത് എനിക്ക് തോന്നിയിട്ടുള്ളത്
അതെ
Kopp anu avan vikara jeevi anu…
@@abdulrazack9884 ningl okke otta touchil vikaram varunnavar ano?? Don't you have female frnds?? Don't you touch them, hug them??
Athe bleechikaaa faan nannayi veluppikunnundallooo
@@aparnasankar832 ബാക്കിൽ നിന്ന് തൊടുന്നതും ഫ്ലായിങ് കിസ് കൊടുക്കുന്നതും എല്ലാം പിണക്കം മാറ്റാൻ ആണല്ലേ.
Paavam blesslee. Knditt kashtam thonnunnu. ♥️ni mathram alla thetukaran muthe♥️
Pinne aranu????
Sathyam.
@@josejos7296 enne vittu pogalle bleslee enn paranja dilshayum
@@josejos7296 dilsha 🙄
Robinu sarikum kusumb aanu blesslyodu.
Blesslee 😌 the winner 🏆
നിയാണ് മോനെ ആ കിരീടത്തിന് അവകാശി 🙌🏻...... (Blessle)🏆
എടൊ തന്നെ പോലെ അല്ല ഞങ്ങളുടെ ചെക്കൻ തെറ്റ് ചെയ്തിട്ടുണ്ടേൽ അതിനു മാപ്പ് പറയും, പിന്നെ പറയാനുള്ള കാര്യം മുഖത്തു നോക്കി പറയും, തന്നെ പോലെ പരദൂഷണം പറഞ്ഞു നടക്കുവല്ല, മനസിലായോ സരോജ് കുമാറെ
ഇതിൽ ദിൽഷയും ബ്ലെസ്സ്ലിയും കുറ്റക്കാരല്ല... അവരുടെ കംഫർട് സോൺസിൽ നിന്നുകൊണ്ട് മാത്രമേ അവർ പരസ്പരം ഇടപെട്ടിട്ടുള്ളു എന്ന ബോധം അവർക്കുണ്ട്. അതിൽ വൃത്തികേട് കണ്ടെത്താൻ വൃത്തികെട്ട മനസ്സുള്ളവർക്കെ സാധിക്കു.. മജോറിറ്റി ആളുകളെയും ഡോക്ടർ & ഡോക്ടർ ഫാൻസ് manupulate ചെയ്യുകയാണ്, എല്ലാവരും അത് മനസിലാക്കുക.
പച്ച സദാചാര വാദം ആണ് ഡോക്റ്ററിന്റെയും ഫാൻസിന്റെയും.
True💯💯
👍
Njanum oru penkuttyanu ene oral thottal adhum njan parayunadh manasilavadhe dheashyam pidichirikumbolanel..njan avante kay thatti maatum adhu swandham bro aayalum aarayalum adhoru bad touch ayondalla dheashyam kondanu.....edhelum kurachu clips eduthu edit cheydh show kaanichitu robinte ulla vila koodi kalanju
@@jasminjas1 you are right
സത്യം...
BlESSLE 💜 ഇത് ഞങ്ങൾക്ക് സഹിക്കാൻ പറ്റുന്നില്ല...... സ്വന്തം ഫാൻസിനെ തെരുവ് ഗുണ്ടകളെ പോലെ അടിക്കാനും കൊല്ലാനും വിടുന്ന ഡോക്ടർ ഒരിക്കലും ഒരു നല്ല മനുഷ്യനല്ല എന്നുള്ളത് നേര് ...... നിൻ്റെ ഭാഗത്ത് സത്യമുണ്ടെങ്കിൽ നീ ജയിക്കും.... കൂടെ ഞങ്ങളും ഉണ്ടാകും
ഓ നല്ലപോലെ അലക്കി വെളുപ്പിക്കു ആ നരമ്പനെ... നാണമില്ലേ ഇവനെ പോലുള്ളവന്മാരെ സപ്പോർട്ട് ചെയ്യാൻ... 😏😡😡😡
Nthokkeyado ee vilich parayunne
@@shaazz8842 nee ntua parayana
@@shaazz8842 onnum kandilla alle...poyi kaanu annante kalipp...eduth uduthu kalayum enn aan parayunnath...
സത്യം അയാളെ നല്ല ഒരാളെ അല്ല
Blessley പുറത്ത് ഇറങ്ങിയിട്ട് ഇവനേം അവളേം ഒന്നും മൈൻഡ് ചെയ്യാനോ .. ഇവർ ഉള്ള tv shows ൽ പോകാനോ പാടില്ല.. പോയാലും നല്ല തട്ട് കൊടുക്കണം..നിന്റെ attitude കൊണ്ട്...അഹങ്കാരികൾ ✌️✌️✌️✌️✌️✌️✌️✌️full വോട്ട് for blessly ❤️❤️❤️❤️❤️❤️❤️
മനസ്സിൽ വിചാരിച്ചു കര്യങ്ങൾ
അള്ളാഹുവേ Blessly തന്നെ വിന്നർ ആവണേ🤲. ഒരു സീസണിലും ഇങ്ങനെ ഒരാൾക്ക് വേണ്ടി ഞാൻ ദുഹാ ചെയ്തിട്ടില്ല. Blessly🏆🏆🏆
Njaramban mark vare fans
Bigbossilullavare jayipikan allahuvinod thedunnu. Ee duniyavil verenthoke prashnamund. Padachone kalam poya pok
@@dragonfly5517 nee ethu manushanad nee avan ethu njarambu rogama kaniche onnu explain cheyamo video kanditte enik ORU pari manasilayilla athukonde ane.
@@balasuryas.kaimal162 poi bb kanda mansikaavum mr
സത്യം
Blesslee❤🌹🌹❤
അവര് തമ്മിലുള്ള നല്ല ഒരു relation എല്ലാരും കൂടി വളച്ചൊടിച്ചു... എനിക്ക് തോന്നിയതാണ്.. അവളുടെ comfortable space എന്താണെന്ന് അവൾ പറഞ്ഞു കഴിഞ്ഞു.... അവൻ അവൾക്ക് uncomfortable അന്നെന്നു അവൾ പറഞ്ഞിട്ടില്ല becheekka ♥️♥️😘
ennala blessly karanam avide ulla kurache contestants purathe bhudimuttunu enne thiricharijapol pavam orupade vishmikukayum avarke avanal kazhiyunnathallam cheyyanum paraju he even said to his fans arum daisy onnum parayallu ennokke ennal evidanne eragiya robin ennala parajatho he have fans avan purathe eragiyal blesslya adikumannum athinulla fans power undanne kashtam
Feelings ennu parsyunnadh oralkku mathramalla. Ellavarkkum und.oru karyamilladhe verudhe ee avasana nimisham oronnum paranjhu preshnsm undskkiyadh aara. Bless lee kku budhiyund avan aspect cheydhu. Ennittum robinte mugam moodi azhikkan noolittu koduthadha. Orale moshamaki kanikkan anghanathe thettonnum dr cheydhilla .karayam paranjhu manasilakki koduthu. Adhu bless lee kku manasilayi purathulla nighalkku manasilayilla. Dr orikkalum idhuvara aareyum moshamai paranjhittilla. Pinne aghottu keri noolittu koduthal pinne nighalayalum predhigarikkille dr adhinu predhigarichu. Pinne degread cheyendavar cheyyate alladhe endhu parayan.
Ath drama anenu manasilaye illa
Dr cheyth Sheriyaan namalle choriyaan vanaal namaal keri maandum
@@ashifmohammed1726 doctor nthaanenn avarokke housinakath keriyathin sheshamilla live kandappo manasilaavum.he was a good player but a very pathetic human being
ഞമുക്ക് ജയിച്ചേ പറ്റുള്ളൂ, അയാളുടെ മുമ്പിൽ അവനെ ജയിപ്പിച്ചു കാണിക്കണം ❤❤❤ എല്ലാവരും ഒരു 1k വോട്ട് ഏങ്കിലും ചെയ്യാൻ ശ്രമിക്കുക ❤❤ ബ്ലസിലി ❤❤😘
Yess ......Blesslee 🏆
Fake personality Blessle
Don't worry njangal 10k ചെയ്തത് Dhilshene ജയ്പ്പിക്കും🔥❤️🔥
@@akhilks9640 😂❤️
@@akhilks9640 aaa vijayam Dr nta asanathil kuthi vecho 😊
Blesslee u r our hero
I STAND WITH BLESSLEE . JUSTICE TO BLESSLEE ♥️🔥💯
Robin enna ahangariye aadyame manasilakiya bigg boss director
Always with Becheekka 🥰❤️❤️❤️💯💯
Blesslee❤
അപർണ ❤️🥰❤️ blessleeude ചേച്ചി 🥰❤️
ബ്ലസ്ലി ഗോവിദ്ധ ചാമിയാണെന്ന് ഡോക്ടർക്ക് പറ്റിയ ഫാൻസും
Andham fans
Blesslee 😍😍
Avar manasail polum vijarikjathath Aki theerthu.both facing emotionally hard time.
Blesslee❤❤❤Robin enthoke vrithikedukalanu parayunnath...kurach supportersine kittiyapo ahankaram🤮🤮
Aparna the real gift for blesslee 🔥
Blessleee🙂❤️🔥
Full vote for blesslee ❤️
31 age with innocent + cuteness
Nothing did for the show except shadow of robin and blesslee.. Now she going to first position with the help of robin. Pathetic 😵
Look at this she wants winner on cost of blesslee’s life.
Blessleee❤️
kashtam thonnunnu. They were so close friends, now when they come out , its going to be more hard to see how they are portrayed outside. Let them live their life. Go ahead Dilsha and Blesslee. Best wishes both of you!
Disappointed by robins acT
Flying kiss okke kandaayirunno
@@dragonfly5517 flying kiss kandu, hridayam parichu erinju kodukkanathum kandu. they both expressed their love towards her and she will decide on that. Whats wrong in that?
Dulshabthe flirting hen
@@vijayashreenair2049 please dont do that.
Dear Muhammed Diligent Blesslee,
Go get that trophy man. U earned it. We love you. You are not what they are trying to prove.
Lots and lots of ❤️
ഇതൊക്കെ ആ റോബിൻ കാണിച്ചു കൊടുക്കണം
He is devil..
Bleslee ❤️
Pavam bleslee 🥺🔥
Blesslee 🔥❤️
Bigg ബോസ്സ് ടീം മോശം ടീം അല്ല എല്ലാം അവർക്ക് അറിയും ആര് vinnar ആകണം എന്ന് തീര്ച്ചയായും balaslik ആണ് അവൻ മൊത്തം jana പിന്തുണ ഉണ്ട്
Dilsha first female winner
Religion pinthuna undennu parayunnata correct😂😂😂
@@jerrypraveen5640 idinum mathathinte per cherkano arano adin arhada avar winner aavate 😡
@@jerrypraveen5640 🙄
@@jerrypraveen5640 😂😂🙏
Blessly should win the show 🏆
Yaaa allah.... Win chayanneee...
Dua cheyyane🥺
Blesslee🥲😓♥️
Blesslee ആണ് വൃത്തികേട് തിരുകി കയറ്റി പവിത്രമായ സ്നേഹത്തെ അപമാനിച്ചത് (if it's friendship/love/bro-sis)
Pinneyim chellunath dilsha alle
Chennaal mind cheyyilla enn pareen
Karyam clear cheyyan poyaal adyam aval poyi pareenu
Ee video kk shesham poyitillaa
😣
Aval frnd aayt kanunna oral vishamikkunnundennu arinjaalum mind cheyyathe pokanmayrunnalle athalle eattavum valiya thettu...aval avan engane undennu nokkan poyatha Pne karayukayum cheythu full support for Dilsha❤️❤️❤️
@@saranya688 riyas dilshaye fire cheiyumbo poyi mindi avalkk support cheiyunna oraal blesslee maatram aayirunnu. Apol elaarkkum avan oru kozhi aanenn thonni. Ipo mindathe oru moolakk irunnal avante mindgame aanennum paranj chilar. Sherikkum enthaanu ninghalkk preshanm??🙄🤦♂️🤦♂️
@@anandvijayan100sheriyanu support okke randuperum angottum ingottum cheythittundu...but ipo aval mindi clear cheyyam chennappolum ellam nirthyennu paranjirikkunnathum avan thanneyanu Dilsha orikkalum avante oru actionsum thettaaya reethiyil eduthilla avane defend cheythittum undu but kanunnavr angane edukkillannu randuperum arinjilla avalk avanodulla snehavum karuthalum valare valuthaanu ath pala situationalninnum aparna aaytulla conversationil ninnum manasilayathanu
Oluppeeeer aanu sire dilshede main
BLESSLEE
Aval brother ayt aan kndath so oru brother veshamch irikmbo poyi samadhanipiknth thanne aan chyndth… she did the right thing…
Full support Dilsha🔥🔥🔥
🤑
Best 🙄
Yes
Ath re entry first day kndillallo
Aval oru nishkalanga🤣
ഒരു കാര്യം ഡോക്ടർ പറഞ്ഞു എന്ന് വിചാരിച്ചു ഫുള്ള് തെറ്റിദ്ധരിക്കരുത് ഡോക്ടർ ഒരിക്കലും ബ്രസീലിയോട് ദേഷ്യപ്പെട്ട് സംസാരിച്ചിട്ടില്ല ബസ്സിലെ ഒരു അനിയനെ പോലെ സ്നേഹമാണ് പക്ഷേ നല്ലതിന് വേണ്ടിയാണ് ഡോക്ടർ ഇത് പറഞ്ഞത് പിന്നെ ഡോക്ടറെ ഇപ്പോൾ വന്ന ദേഷ്യപ്പെട്ടത് അത് ഡോക്ടറുടെ പേരിൽ വന്ന കുറെ കമന്റുകളെ കുറിച്ചുള്ള മറുപടി മാത്രമാണ് പല സ്ഥലത്തും പറഞ്ഞിട്ടുണ്ട് ഞാൻ പെട്ടെന്ന് ദേഷ്യപ്പെടുന്ന ഒരാളാണെന്ന് അതുകൊണ്ട് ഉണ്ടായ റിയാക്ഷൻ ആണ് ഡോക്ടർ ഇറങ്ങും ഇന്നലെ അവിടെ നിന്നിറങ്ങുമ്പോൾ ബ്ലസ് ഉമ്മ കൊടുത്താണി ഇറങ്ങിയത്
Akath ummayum hugum. Purath irangiyal mook idich pottikkalum. Anthas venam.
Fake personality 😏
secret agent channelile vdos kaanu .
💯💯💯💯💯 crct aan parayunhe
മണി കുട്ടനെ പോലെ എല്ലാം തികഞ്ഞ ക്വാളിറ്റി ഉള്ള ഒരു contestant നേ ഇത് വരെ കാണാൻ കഴിഞ്ഞിട്ടില്ല
@@raniyausman786 🤣
One thing is clear....u didn't watch bb 3
@@aghilpalakkal 😂😂😂😂
@@raniyausman786
Wow നന്മ മരം കമൻ്റ് 🤣🤣
എൻറെ പൊന്നു പെങ്ങ്ഹളെ നിങ്ങള് season 3 കണ്ടിട്ടില്ല എന്നത് നിങ്ങളുടെ first കമൻ്റിൽ തന്നെ മനസിലായി.... ചുമ്മാ ഇരുന്ന് ന്യായീകരിച്ച് തള്ളല്ലെ
Robin mathramalla ith vare bb contestant ayt support kitty purathirangiyttullath..hindi,tamil ,kannada,telugu,mal ,bengali bb il okke ishtm pole perund.but ath kazhinj ithrak ahankarom patty showyum kanch nadakna orale vere kandttilla.oru interview nu vare nthokkee ano kanchu koottunnath ..super star sarojkumar
Athe 💯
Blesslee super mone ❤❤❤❤❤🙏🏻🙏🏻❤🙏🏻❤❤❤❤❤🙏🏻❤❤❤❤❤❤❤❤❤
2 army kal koodi vazhak undayi.. Last mattullavr jayikan chance undaki kodukaruth... Blessly dilsha robin finale kaziju onuakum
Blessleeeeee😔😔❤️❤️❤️❤️
Kndo avalkillathaa prshnm aan bakki ullavark . Oru Dr vanneknn ettayinte caringm kond 😶
Kaneda robin naari nee pinagi ninnit aval karanjitt illa. Enthada ethartha frdship love blessee nee aada hero❤
Blesslee ജയിക്കണം ❤️❤️❤️
ആ വീട്ടിലെ പഠിച്ച കള്ളി ദിൽഷാ പ്രസന്നൻ ആണ്
Dr de സ്വഭാവം ഇങ്ങനെ ആണെങ്കിൽ, disha ക്ക് ഒരു ഫ്രണ്ട്‌സ് ഉണ്ടാവില്ല, അവളുടെ സ്വാതന്ത്ര്യം മുഴുവൻ നഷ്ടപ്പെടും,,,,,
blesslee❤
ബ്ലെസ്ലി മോശം ആയി പെരുമാറിയെന്ന് എനിക്ക് തോന്നുന്നില്ല.. അവൾ പോലും പറഞ്ഞു അവൻ മോശം ആയി പെരുമാറിയിട്ടില്ലെന്ന്. ഡോക്ടർ വീണ്ടും ഷോ കാണിക്കാൻ ഓവർ caring ആയിട്ട് ഇറങ്ങിയിട്ടുണ്ട്. അതിനു ദിൽഷ ഡോക്ടറുടെ ഭാര്യ ഒന്നുമല്ലലോ ഇത്ര പട്ടി ഷോ കാണിക്കാൻ... അവൾ സ്വന്തം കഴിവ് കൊണ്ട് ഫൈനലിൽ എത്തി, സ്വന്തം കഴിവ് കൊണ്ട് എല്ലാ ടാസ്ക്കും ജയിച്ചു, സ്വന്തം കഴിവ് കൊണ്ടാണ് ആദ്യത്തെ women ക്യാപ്റ്റൻ ആയത്.. ഇപ്പൊ ഫിനാലെ എത്തിയപ്പോ ഒരു റോബിൻ സപ്പോർട്ട്.. അവൾ ചെയ്തതൊക്കെ താഴ്ത്തി കെട്ടി അയാളുടെ കഴിവും ഫാൻസും കാരണം അവൾ ജയിച്ചെന്ന് കാണിക്കാനുള്ള കഷ്ടപ്പാടാണ് റോബിന്... സത്യം പറഞ്ഞാൽ ദിൽഷയുടെ കഴിവിനെയും ദിൽഷയെയും തന്നെ മോശമാക്കുന്ന തരത്തിൽ ആണ് Dr. റോബിന്റെ പ്രവൃത്തി..
ഇപ്പോളും അവൻ അല്ല അവൾ തന്നെയാണ് അവനോട് സംസാരിക്കാൻ ചെല്ലുന്നതും ... and still he is wrong.
ഹഹ misbahve ചെയ്ത ആളോട് ഒരു പെൺകുട്ടിക്ക് തോന്നിയ സ്നേഹം ആയി കണക്ക് ആക്കണം ആയിരിക്കും അത് .. അതും അവളുടെ നന്മ .. മറ്റവൻ ഇപ്പോളും തെറ്റു ..
Guys, Dr ഒരു celebrty തന്നെ ആണ്, ഞനും support ചെയ്തിട്ടുണ്ട് ഒരുപാട് , പക്ഷെ അയാൾ എന്ത് പറഞ്ഞാലും താങ്ങാൻ നിക്കുന്നത് ആരാധന അല്ല, നമ്മുടെ വ്യക്തിത്വം ഇല്ലായ്മ ആണ് .. ഇപ്പോ കാണിക്കുന്ന എല്ലാം അയാളുടെ selfish ആയ കാര്യങ്ങൾക്കു ഒരു ചെക്കനെ ഇരയാക്കുക മാത്രം ആണ് ചെയുന്നെ എന്ന് ആര്കും മനസിലാകും ..so dont support all his toxic statements..
@@meinhudon7993 ah ഒരുപാട് സന്തോഷം ഇതൊക്കെ മനസിലാക്കുന്ന നമ്മളെ പോലെ കുറച്ചു പേര് എങ്കിലും ഉണ്ടല്ലോ.. ഡോക്ടർ ഫാൻസിനു ഇനി എന്നാണോ വെളിവ് വരുന്നത്. അപ്പോഴേക്കും എല്ലാരും കൂടെ blessliyude ജീവിതം നശിപ്പിക്കാതിരുന്നാൽ മതിയാരുന്നു
Doctor ne kondu kettikum ellarum koode... Kashtam
സത്യം
Blesslee നീ ചെയ്യാത്ത കുറ്റത്തിന് നീ ഈ അനുഭവിക്കുന്നത് ഞങ്ങള്‍ക്ക് കണ്ടു നില്‍ക്കാന്‍ കഴിയില്ല dr ഹീറോ കളിക്കാന്‍ വേണ്ടി നിരപരാധി ആയ ഒരാളെ വ്യക്തിഹത്യ ചെയ്യുന്നത് ചതി ആണ്
Big boss ending akubom andina manasil oruu sangatam vekunlnee adukonda dilsha adu solve cheyyan blesslee dee adutu pokunee
Blesslee love mativachu ani good friends ayi ninal mathiii💖💖💖
Vote your personal favorite BB contestant 💖💖🙏🙏🙏🙏
Dr Toxic 2.0 Asooya moothu Bb house nin irangiyapo full sky parannu kalikaanaloo 😂. Blesslee ne thakarkadaa💥💥💥
Mutti mutti avante aduth varum dilsha annittu last avide thatti evide thatti ennu paranju kalipan ethum kaanthari nice ayit onnum ariyathapole scootum aakum..blesslee nee oru thettum cheythitilla...avalde side ile thetu first aval realize cheyatte.
Dilsha ye munnil nirthi Robin nte ego boost nu vendi Dilsha ye jayippikkan sramikkunna army groups. Ingane mattoralude adimakal aavalle....
Ingane jayikkan Dilsha polum aagrahikkunnundavilla..
The Finale is an indirect fight between Blessly vs Doctor representative Vs Jasmine representative..
Yea... bleslee ❤️
❤️ Blessly ❤️
Robin is devil inside with bleslee and hugging outside
Blasliy ❤️❤️❤️
Blessli you strong bro
Blessle cheythath theattanu ath nyayigarikan kazhiyila njanum paranjapam vishvasichila Ramana Enna channelil video kandapam manasilay blessly cheytha theattu Dr paranjath purath evanoru Pennine enganea thottal Nalla adi kittum ok
Blessle 👍
Adhenganeya dr purathirangiyappol irikkan samayam illathe kaalu neettiyadhalle... Nilathekku kidakkendi vannu ennu thonnunnu... Endho iyaale ishtamaayirunnu pakshe ippol adhine kurichu orthi i am hating myself... Ini endhaayalum support blesslee kku thanne... U should win... ❤️
True😓🥲 blessliyayrnhu sheriii♥️
Dr ine kettiya dilshede avasthaa
Always with blesslee
Cherukan uyiran 🔥🔥🔥
Nalla frndship ellarum kude valach odach ath avan thettayit behave cheyth touch cheyth paranj pavathine illa dakki
Dr aan Poli. he respect women's
Women card illa bro
കുറച്ചു munne lp blesslee ne oru kaള്ളുകുടിയൻ ആക്കാൻ നോക്കി
Bleslee അത് പൊളിച്ചു കൈയിൽ കൊടുത്തിട്ടുണ്ട്
റിയാസ് nice ayit ചൊരിഞ്ഞു
Bleslee ഫാൻസ് toxic fans aanu paranju...bleslee paranju..enne paranjo...ente fans ne പറയരുതെന്ന്
ഒന്ന് ഉറപ്പാ..ഉള്ളിൽ ഉള്ളവരും പുറമെ ഉള്ളവരും അവനെ degrade ചെയ്യുന്നു
അത്രെയോക് degrade chythappazhum...bigboss oru gitar നൽകി അവനെ സന്തോഷിപ്പിച്ചു❤️❤️❤️
നിങൾ വിചാരിച്ച പോലെ..ഡോക്റ്റർ ജാസ് ഡിലു .angana ഉള്ളവരുടെ game alla mone ithu
Ithu bleslee de game ആണ്..first തോട്ട്ടു. കാണുന്ന ആണ് ഞാൻ
ഒരു dramatic film pole..ethreyoo bhangy aayi..Avan Avante character അവതരിപ്പിച്ചു
സാധാരണയിലും സാധാരണക്കാരൻ്റെ ജീവിതം ആണ് ഇതു...അത് ആർകും മനസിലാകില്ല
മനസിലാക്കണം എങ്കിൽ അവൻ്റെ ഭാഗത്ത് നിന്ന് ചിന്തിക്കണം
Full support blelsleee and dilsha
Nalla friends aayit തുടരട്ടെ
ദിലുണ് blelsee യേഒട് മിണ്ടാൻ patatha സങ്കടം ഉണ്ട്...ഇന്ന് lp സംസാരിക്കുന്നത് ഇഷ്ട്ടം ഇല്ലാതെ ഇരുന്നു കേൾക്കുന്നുണ്ടായിരുന്നു..ലാസ്റ്റ് ടോയ്‌ലറ്റ് പോണം പറഞ്ഞു mungy
Bleslee റിയാസ് കുറച്ചു munne indaya fight aval bleslee ne support chythu...avar ennum.nalla friends ആണ്..മറ്റുള്ളവർ തെട്ടിടരിപ്പിക്കത്തെ ഇരൂന്ന്നൽ മതി🙏
ആരെയും d ഗ്രേഡ് ചെയ്യണ്ട അവനും പുറത്തിറങ്ങി ഒരു ജീവിതം ഉള്ളതാണ്
After leaving the show,why all are still targetting blessle.
Vote for blessle
Orikkallum arodum avan thettayi kannukayonpravathikukayo cheyilla pavam
Dr nighal ഒരിക്കലും നങ്ങളുടെ മണിക്കുട്ടൻ പോലെ ആവില്ല അതാണ് Nghalude ഹീറോ. Dr റോബിൻ നിങ്ങൾ വെറും Zero. ഇഷ്ട്ടപെട്ടു പോയല്ലോ oannu ഓർത്തു പുച്ഛം വരുന്നു
Mk struggle chythu vanna ale anu
Blessle 🔥🔥🔥
എനിക്കു മനസിലാകാത്തത് അതല്ല.. ദിൽഷ ക്ക് വയസ് 10 ആണോ... ഒരാൾ തന്നെ സ്പർശിക്കുന്നത് ഏത് രീതിയിൽ ആണെന്ന് മനസ്സിലാക്കാൻ ഉള്ള വിവേകം 30 വയസുള്ള ദിൽഷക്ക് ഇല്ലേ... പിന്നെ റിയാസിനോട് we have f.... Ked ennu Dr പറഞ്ഞപ്പോൾ അവൾ ശക്തമായി പറഞ്ഞിരുന്നു എന്നെ ആവശ്യമില്ലാതെ വലിച്ചിടരുത് എന്ന്... ഇപ്പൊ public ആയിട്ട് Dr ഈ കാണിച്ചത് ചെറ്റത്തരം അല്ലേ..
Bleslee 👍👍👍❤❤❤
റോബിനെ നിന്റെ അഹങ്കാരവും അസൂയയും ഇന്നലെ ലൈവിൽ കണ്ട് മനസിലായി. Such a toxic person
Bleslee 💖💖💖💖💖😥😥
Full vote for Blesslie❤❤❤
Blesslyyyy powerr
Season 4 Blessy swami,season 5 Govinda swami.
Blessle
dilu ippeza pediya iyala. pottennokke chodicha povunnuthy😢
Blesleee ne vijayikannm 🥰🥰
Njn dr nte oru valiya fan aarunnu.... Ath karanm.. Blesslee dilshayeyum oru pole snehikkunudarunnu... Moonnu perude frndsip athupole eshtayond.. Athil ipo almarthamayitt ninnatj bleslee mathramanu... Ipo alarude munnilum avane otta peduthi... Avan koode ninna aalu polum illa.. Avanu.. 😔