500th Blog: Mufeeda's Home in Tanur, Malappuram

Поделиться
HTML-код
  • Опубликовано: 18 сен 2024
  • Blog Post: 500
    For enquiries:
    Instagram: / mrinal_blog
    Email: mrinal89@yahoo.com
    List of Mrinal's 1 Star Restaurant: • Mrinal's 1 Star Place
    List of Mrinal's 2 Star Restaurant: • Mrinal's 2 Star Place
    List of Mrinal's 3 Star Restaurant: • Mrinal's 3 Star Place
    RUclips: / mrinal'sblog
    To be a member on RUclips:
    / @mrinalsblog
    The Facebook Group of Foodies:
    / mrinalsgroupoffoodies
    Twitter:
    / mvengalat
    TikTok:
    vm.tiktok.com/f...
    Facebook Page:
    / blogbymrinal
    Instagram:
    / mrinal_blog
    #food #blog #foodporn #foodgasm #foodie #foodhunt #foodislife #foodism #travelblogger #goodfood #Mrinal #MrinalsBlog

Комментарии • 307

  • @bt9604
    @bt9604 3 года назад +122

    ഇത് കാണുമ്പോൾ മലപ്പുറത്ത് ഒള്ള ചങ്ങായിന്റെ വീട്ടിൽ രാത്രി 12 മണിക്ക് കേറി ചെന്നപ്പോൾ നെയ്ച്ചോറും ചിക്കൻ ഫ്രൈയും തന്നത്‌ഓർക്കുന്നു...😍😍❤️

  • @abhiram_vishnu
    @abhiram_vishnu 3 года назад +193

    ഞാനൊരു വലിയ തെറ്റ് ചെയ്തു. ചോറുണ്ട് കഴിഞ്ഞ് ഇത് കാണരുതായിരുന്നു. എനിക്ക് വീണ്ടും വെശക്കുന്നു 😭

  • @sabuchristy5176
    @sabuchristy5176 3 года назад +193

    We need to admit one thing that the food cooked and served on the table of Malabar families is fabulous ..unfortunately no friends in Malabar areas..

    • @muhammedbasheer3090
      @muhammedbasheer3090 3 года назад +11

      Don't worry I am from Malappuram edavanna ingat Varu bro

    • @anantharam4695
      @anantharam4695 3 года назад +8

      Ithaanu Sneham....Malabar special Sneham.....Njan 4 kollam Malappurath aayirnu.....Basically Trivian aanu.....

    • @nsarbacker
      @nsarbacker 3 года назад +4

      aaru paranju macha..... friend ellann
      ni calicut vaaa
      njan und

    • @aravindvellatt1468
      @aravindvellatt1468 3 года назад +3

      Always welcome to malappuram bro

    • @jamshadm6925
      @jamshadm6925 3 года назад +2

      Ingh poori koya kozhkkottkk

  • @abhishekmc7631
    @abhishekmc7631 3 года назад +136

    വേണ്ടേ? ആ ഒരു ചോദ്യം മൂപ്പരോട് ചോദിക്കാനേ പാടില്ല 😂😂

  • @santhoshkannansanthoshkann2728
    @santhoshkannansanthoshkann2728 3 года назад +103

    ഫുഡിന്റെ കാര്യത്തിലും സ്നേഹത്തിന്റെ കാര്യത്തിലും മലപ്പുറംകാരെ തോൽപിക്കാൻ ആവില്ല മക്കളെ 🥰💪💪💪

    • @msfahadvk7784
      @msfahadvk7784 3 года назад +3

      😘😘😘💪💪💪💪🔥🔥🔥🔥

    • @shibinc2781
      @shibinc2781 3 года назад +2

      ,💝💝🎊🎊

    • @solo_wanderer2739
      @solo_wanderer2739 3 года назад +6

      മലപ്പുറം കാർക് എന്താ കൊമ്പുണ്ടോ

    • @ബണ്ടിപെരാന്തൻ
      @ബണ്ടിപെരാന്തൻ 3 года назад +3

      Kannurkkare ariyilla allee 😄 aroodumnvenamenkil chooychu kannur sidillulla palahaarangalum salkaravm engane undennu thalsseey kannur peringathoor nadapuram areayil vaa ningade malapurathillatha athilum kidu food kaanichu tharaam taste cheydhittu para malabaril ettavum peruketta food ee baagthaaanu

    • @santhoshkannansanthoshkann2728
      @santhoshkannansanthoshkann2728 3 года назад +6

      @@solo_wanderer2739 komb ഇല്ല സ്നേഹം ഉണ്ട് ❤️

  • @jintojinto9445
    @jintojinto9445 3 года назад +58

    വയറിന്റെ അസുഖം മൂലം 13 വർഷമായി ഇഷ്ട്ടപ്പെട്ട ഭക്ഷണം മാറ്റി വച്ച ഞാൻ video കണ്ട് എന്റെ മനസ് നിറക്കുന്നു 💯

    • @Shinojkk-p5f
      @Shinojkk-p5f 3 года назад

      What happened?

    • @yoosuf60
      @yoosuf60 3 года назад

      ?

    • @hassain4941
      @hassain4941 3 года назад

      Good blesd

    • @aflakhshaps4405
      @aflakhshaps4405 3 года назад

      Nth patti bro

    • @arunjp15
      @arunjp15 3 года назад +2

      What happened ? enthaanu issue ? Actually I have IBS irritable bowel syndrome. I need to avoid lot of food items like broccoli , cauliflower ,beans , caffeine , tea , chocolates etc etc . Only upside is I can eat fish and meat... 😋

  • @AdipoliNikh
    @AdipoliNikh 3 года назад +33

    500ആം എപ്പിസോഡ്.
    ഹോം ടൂർ എത്തി 👏👏👏

  • @abhaymanikuttan530
    @abhaymanikuttan530 3 года назад +58

    എല്ലാ അമ്മമാർക്കും പൊതുവിൽ ഉള്ളത്‌ നിഷ്കളങ്കമായ ആ നിറഞ്ഞ ചിരിയാണ്... ഈ വ്ലോഗിൽ നിറഞ്ഞ്‌ നിന്നതും ആ ഉമ്മയുടെ ആ ചിരിയാണ്.

  • @RoshanKaniyath
    @RoshanKaniyath 3 года назад +25

    2:17 that response was awesome..

  • @roufpvchangaramkulam8971
    @roufpvchangaramkulam8971 3 года назад +157

    താത്ത വളരെ സ്നേഹത്തോടെ ചോദിച്ച ആ ചോദ്യം നിങ്ങക്കു ഷുഗറും കോളസ്‌റ്റോറും ഒന്നുമില്ലേ എന്ന് ഫുഡിനെക്കാളും ഇഷ്ടമായത് ചോദ്യം 🤣🤣🤣🤣

    • @ashaprasad8558
      @ashaprasad8558 3 года назад

      🤔ennalum chodichillae

    • @sensibleactuality
      @sensibleactuality 3 года назад +9

      Veetil guest vannu food kazhikkumbo chodikkan pattiya chodhyam... Nalla onnatharam insult and disrespect ayi

  • @thumbelina992
    @thumbelina992 3 года назад +23

    നമ്മൾടെ താനൂർ.... ഇവിടേം എത്തിലെ 🥰

  • @24vishnunair
    @24vishnunair 3 года назад +9

    മാഷെ. ദിത് ക്ലാസ്സ്‌ വ്ലോഗ് തന്നെ. അധികം സംസാരങ്ങൾ ഒന്നും ഇല്ല.. ശരിക്കും ഭക്ഷണം ആസ്വദിച്ചു 😍😍👌👌👌... ഒരു പ്രത്യേക തരം ജീവിതം ആണല്ലേ 😊😊😊🙏🙏

  • @sanal.k1571
    @sanal.k1571 3 года назад +88

    താനൂർ ക്കാർ ഉണ്ടേൽ ഇവിടെ come on🔥

  • @kamalNair
    @kamalNair 3 года назад +16

    എങ്ങിനെയാണ് നമ്മൾ മലയാളികൾ പണ്ട് തമമിൽ തമമിൽ സ്നേഹിച്ചിരുന്നത്...
    അത് ഇങ്ങനെയാണ്...
    ഇതു പോലെയാണ് നമ്മൾ കേരളത്തിൽ ജീവിക്കേണ്ടത്.

  • @lalkrishna07
    @lalkrishna07 3 года назад +9

    ഇത്രയും ഐറ്റംസ് ഇരുന്നിട്ടും ഒന്നും കഴിക്കാതെ വിശപ്പില്ല എന്നു പറഞ്ഞ ആ കുഞ്ഞിമോൾ ആണ് ഇനി എൻ്റെ ഹീറോ 🙏🏻😂 02:36

  • @Usermash
    @Usermash 3 года назад +11

    ഇത് കാണുമ്പോൾ mrinal ചേട്ടൻ ജിദ്ദയിൽ ഞങ്ങളുടെ റൂമിൽ വന്നതാണ് ഓർമ വരുന്നത്. അന്ന് youtube review ഇല്ലാഞ്ഞത് എന്റെ ഭാഗ്യമായിട്ട് തോന്നുന്നു ഇപ്പൊ

  • @abin6151
    @abin6151 3 года назад +17

    ജോസ് നു ഒരു നേരത്തെ ആഹാരം

  • @ashifp.a6826
    @ashifp.a6826 3 года назад +21

    ആൾ കാർക് ബീഫും പൊറോട്ടയും മാത്രം കണ്ടാ മതി.......!!
    അത് ഒരു ശെരിയായ വിലയിരുത്തലാണ് എന്ന് തോന്നുന്നു ഉണ്ടോ....

    • @farsanaep1904
      @farsanaep1904 3 года назад +2

      Illa.. Poratta nd beef enn paranj nadannirunna aal ingane paranjapo sheriyaayi thoneela

  • @pravinronaldbypravinronald5529
    @pravinronaldbypravinronald5529 3 года назад +31

    Video കണ്ട ശേഷം മാത്രം ഫസ്റ്റ് കമന്റ്‌ ഇട്ട ഞ്യാൻ 😄

  • @sajinkavilvlogs5271
    @sajinkavilvlogs5271 3 года назад +16

    Mrinal annan❤️

  • @aneeshkannur1428
    @aneeshkannur1428 3 года назад +8

    ഇത്ത മനസ് പൊളി ആണ് ഭക്ഷണം കൊടുക്കാൻ ❤❤❤❤

  • @kirank6134
    @kirank6134 3 года назад +3

    Congrats mrinal etta for completing 500th blog💖💖💖

  • @ashifkadampuzha7132
    @ashifkadampuzha7132 3 года назад +12

    Njangade teacher aann mufeeda mam.... mufi mam fance adi like 😂😂😂💪💪💪💪

  • @safx6013
    @safx6013 3 года назад +27

    എന്റെ താനൂർ

  • @jishnup9972
    @jishnup9972 3 года назад +21

    അള്ളാ ഞമ്മന്റെ താനൂർ 😍😍😍

    • @afsalm4712
      @afsalm4712 3 года назад

      ഞമ്മന്റെ 🙄

    • @nizamkc9163
      @nizamkc9163 3 года назад +1

      എന്തോന്നടൈ ഞമ്മന്റെ ..?🤔
      പ്രിയദർശന്റെ സിനിമ കണ്ട് മലപ്പുറത്തെ ഭാഷയെ വിലയിരുത്തല്ലേ😏

    • @sirajkannur3066
      @sirajkannur3066 3 года назад

      @@nizamkc9163 നീയൊക്കെ മണ്ടന്മാർ ആണോ???
      അയാൾ അങ്ങനെ ഉദ്ദേശിച്ചു പറഞ്ഞതാണെന്ന് നിന്നോടൊക്കെ ആരു പറഞ്ഞു???

    • @nizamkc9163
      @nizamkc9163 3 года назад

      @@sirajkannur3066 അയിന് 🤔

    • @jishnup9972
      @jishnup9972 3 года назад +1

      @@nizamkc9163 ഡാ മോനെ ഞാൻ താനൂർ ഉള്ളതാണ്

  • @habibimenon
    @habibimenon 3 года назад +14

    മൂഫീദ ഇത്ത ❤

  • @mohamedshabeerkt8820
    @mohamedshabeerkt8820 3 года назад +3

    അങ്ങനെ ആദ്യമായി നിങ്ങളോട് ഒരാൾ ചോദിച്ചൂ. ഹെൽത് ഇഷ്യുസ് ഒന്നും ഇല്ലേ എന്ന്. അതും വീഡിയോ എടുക്കാൻ ചെന്ന വീട്ടുകാരി. സന്തോഷമായി ഗോപിയേട്ടാ സന്തോഷമായി 🤭.

  • @vipinp2771
    @vipinp2771 3 года назад +3

    Wht to say ..am always love this mahhnnn.....and the way his vlogging

  • @rubinbabu590
    @rubinbabu590 3 года назад +80

    നിങ്ങള് എന്ത് പണിയാണ് ഈ കാണിക്കുന്നത്.. ബാകി ഉള്ളവൻ ഇവിടെ lock down ആയിട്ട് മീൻ പോലും കിട്ടാതെ മുളക് കലക്കി ചോർ ഉന്നുമ്പോൾ... നിങ്ങള് ചിക്കൻ..ബീഫ്.. ബിരിയാണി...
    സിനിമ സ്റ്റൈൽ ചീടിങ്..😁

    • @Angel-md3pw
      @Angel-md3pw 3 года назад +1

      Meen ele engotoke meen vandi varanundalo

    • @thealchemist9504
      @thealchemist9504 3 года назад

      ഇത് മുൻപ് എടുത്ത video ആണെടോ

  • @shihazsalim4991
    @shihazsalim4991 3 года назад +1

    Mrinal chettante vlog kanan thudangiyit kurache ayullu..but ipol katta fan ayi..keep going Mrinal bro😍😍😘😘

  • @Sijin_Kalarikkal
    @Sijin_Kalarikkal 3 года назад +43

    ഞമ്മന്‍റെ താനൂര് :)

  • @siyad6330
    @siyad6330 3 года назад +3

    ഭക്ഷണം ഒരു വിശപ്പടക്കുന്നതിൽ ഉപരി അത് ഒരു വികാരമായി ആസ്വദിച്ച് കഴിക്കാൻ പഠിപ്പിച്ച മൃണാൾ ഒരു മൊതല് തന്നെ 🔥🔥😍😋

  • @swahirkp7551
    @swahirkp7551 3 года назад +6

    മലപ്പുറത്തിൻ്റെ സ്നേഹം♥️

  • @Pupuchemnad881
    @Pupuchemnad881 3 года назад +2

    എല്ലാം മനോഹരമായി കഴിച്ചു ...
    മൃണാളിന്റെ മനസ്സും ,വയറും നിറഞ്ഞു ..
    പക്ഷേ .,ഫുഡ്‌ 70%ന്റേ ഇഷ്ടപ്പെട്ടുള്ളൂ ...
    ഇല്ലെങ്കിൽ ഫുഡിനെപ്പറ്റി മൂപ്പര് വാതോരാതെ പറഞ്ഞേനെ ....... മുഖഭാവം മാറിയേനെ ....

  • @musthafainr6618
    @musthafainr6618 Год назад

    Nishkalangharaya alughalan aabakshnathinte ruji avare perumattathilund good really good

  • @sanaler211
    @sanaler211 3 года назад +1

    Perinthalmanna il BIG FALOODA enna shop und. Avarude full meat shawarma try chayd noku. Middle east il ninn kazhikunna nala shawarmayude taste undarnu. Rs 100/-
    Also Pachamanga soda. from JUICY Perinthalmanna.

  • @sanjus1258
    @sanjus1258 3 года назад +3

    Ethe orumathiri chodyam aayi poyiii.... cholesterol or sugar....food kazhikkan vilichitte...immathiri chodyam chodikkaruthe😂😂😂😂😂

  • @sulthanaworld1502
    @sulthanaworld1502 3 года назад +7

    ഞമ്മളെ താനൂർ ❤️❤️❤️

  • @abismedia2221
    @abismedia2221 3 года назад +3

    എനിക്കും ഉണ്ടായിരിന്നു ആ ഡൌട്ട്. ഹെൽത്ത് ഇഷ്യു 🤔

  • @shihazsalim4991
    @shihazsalim4991 3 года назад +5

    Kann thalli thalli platel veenit beaf fry anenn karuthi eduth kazhikaruth 😍😍😘😘😂😂😂

  • @manrog8884
    @manrog8884 3 года назад +8

    എല്ലാരും ഉള്ള് തുറന്ന് ചിരിക്കുന്നു.....സ്നേഹം മാത്രം❤️❤️

  • @shalushajan247
    @shalushajan247 3 года назад +6

    കരയിൽ നീന്തുന്നതും നടക്കുന്നതും ആയ സാധനങ്ങൾ വറുത്തും കറിവച്ചും കൊടുത്തിട്ട് അവര് ചോദിക്കുകയാണ് കൊളസ്ട്രോൾ ഇല്ലെന്ന് അടിപൊളി 😂😂😂😂

  • @athulbosek
    @athulbosek 3 года назад +2

    KL 55❤️ Chandrashekhara road....
    ee vittil ullavare kannan pattiyathil sandhosahm😊

  • @sunnymidhun2371
    @sunnymidhun2371 3 года назад +1

    ഈ വ്യത്തികെട്ട വീഡിയോ ഇട് മനുഷ്യനെ കൊതിപ്പിച്ച് ഉറക്കം കെടുത്തിയ നിങ്ങൾ സന്തേഷത്തോടെ ജീവിക്കട്ടോ:

  • @prasith_p4114
    @prasith_p4114 3 года назад +5

    നല്ല ഒരു family

  • @emarket9214
    @emarket9214 3 года назад +2

    Mrinal bro യുടെ life journey പറയുന്ന vlog വേണം 😇.

  • @suragpillai7733
    @suragpillai7733 3 года назад +4

    അങ്ങെനെ മൃണാൾ Bro നമ്മുടെ❤️ താനൂരിലും .. താനൂരുകാർ ഇവിടെ കമോൺ

    • @prakashkumarp6264
      @prakashkumarp6264 3 года назад

      Pada sparsathinu Evan aarue. Paid promotional youtuber

  • @shinodbm
    @shinodbm 3 года назад

    Such a sweet family. Happy Mother's Day to both of them.
    Food looked simply awesome - lucky you Mrinal 😀

  • @MUHAMMED_SAHIL
    @MUHAMMED_SAHIL 3 года назад +18

    താനൂർക്കാർ ഉണ്ടോ ഇവിടെ....?

  • @harigovinds6013
    @harigovinds6013 3 года назад +2

    I just love to watch it. mrinaletta

  • @rickdalton4890
    @rickdalton4890 3 года назад +6

    നല്ല ദഹന ശക്തി ഉള്ള ചെറുപ്പകാരൻ ആണ് മൃണാൽ 😂😂

  • @sarannyasudarsan2443
    @sarannyasudarsan2443 3 года назад +1

    Oru padu santhosham ayi ethu

  • @unniramachandran5741
    @unniramachandran5741 3 года назад +6

    Ente ammo ...malappuram poi food adikkan thonnunnu

    • @afsalm4712
      @afsalm4712 3 года назад +1

      Always welcome ❤️

  • @agrajsajeev1958
    @agrajsajeev1958 3 года назад

    Oru apaksha endu rathri video edarth , kothivannit onnum cheyan pattanilla sir🤤

  • @sreeragkp3388
    @sreeragkp3388 3 года назад +2

    ഇങ്ങള് വന്ന് പോയത് ഞമ്മളറിഞ്ഞീല.. sed lyf

  • @piston690
    @piston690 3 года назад +6

    Malappuram ❤️❤️

  • @salimonkp
    @salimonkp 3 года назад +1

    ഏതൊരു ഭക്ഷണത്തിലും കെച്ചപ്പ് ഉപയോഗിച്ചാൽ പിന്നെ ആ ഭക്ഷണത്തിന്റെ യഥാർത്ഥ രുചി ആസ്വദിക്കാൻ ഒരിക്കലും പറ്റില്ല. പിന്നെ കെച്ചപ്പിന്റെ രുചി ആയിരിക്കും മുന്നിൽ നിൽക്കുക.
    ഒരു ഷെഫ് എന്ന നിലയിൽ ഞാനുണ്ടാക്കുന്ന ഭക്ഷണത്തിൽ ഒരിക്കലും കെച്ചപ്പ് ഉപയോഗിക്കാറില്ല.
    പക്ഷെ, മലയാളികൾക്ക് ഷവർമയിൽ പോലും കെച്ചപ്പ് കൂടിയേ തീരൂ...

  • @ArunRaj-bc2zx
    @ArunRaj-bc2zx 3 года назад

    3.20 അത് സത്യം,,,, ബീഫിനും പൊറോട്ടക്കും മലയാളികൾക്കിടയിലുള്ള സ്വാധീനം വളരെ വലുതാണ്. Upcoming ആയിട്ടുള്ള പല food vlogers ഉം പിടിച്ചു കയറുന്നത് തന്നെ പൊറോട്ട ബീഫ് combo റിവ്യൂ ചെയ്തിട്ടല്ലേ

  • @sadiquesadique2490
    @sadiquesadique2490 3 года назад

    Good video😍💗
    Satisfied...!!!☺️

  • @sumithsuresh4499
    @sumithsuresh4499 3 года назад

    Ningal nattil food kazhikkunnathu kanumbolaa kanaan nalla chantham....North venda manushyaa......
    Ningal othiri kazhichu kanikunnathilum aa food aaswadhikunnath kanaan superaa

  • @Habeebiiiiii
    @Habeebiiiiii 3 года назад +3

    Njangale Tanur😍

  • @salmathasneemp5
    @salmathasneemp5 3 года назад +6

    സത്യം പറഞ്ഞാൽ നിങ്ങളോടുള്ള ആരാധന കൂടി കൂടി വരുന്നു. നിങ്ങളുടെ നിലപാടുകൾ സൂപ്പർ ആണ്

  • @assassin1731
    @assassin1731 3 года назад +2

    ശേ, അറിഞ്ഞിരുന്നേൽ നേരത്തെ തന്നെ അങ്ങോട്ട് വരായിരുന്നു 😁
    അവർ ഭാവങ്ങൾ ഒക്കെ കാണാതെ പടിച്ചിരിക്കുന്നു,, കണ്ണ് പുറത്തേക്ക് ഉരുണ്ടാൽ വളരെ ടേസ്റ്റി ആണ് ഫുഡ്‌ 😁

  • @royalmediaworld5420
    @royalmediaworld5420 3 года назад +6

    സബ്സ്ക്രൈബ് ആയ നമ്മക്ക് കാണാൻ വേണ്ടി ഇയാള് തിന്ന് മരിക്കും എന്നാ തോന്നുന്നത് ..റബ്ബേ കാകന്നേ

  • @gopan63
    @gopan63 3 года назад +1

    4:12 great point👍

  • @asnveerappan4970
    @asnveerappan4970 3 года назад

    Time 1.09 Am.. Lockdown aaayit vishapp maatan oru vazheeem illathe ...eee video kanan vanna ente oru manasikavastha😭😭😭😭😭😭. Mrinal broooooooo😒

  • @twowheels002
    @twowheels002 3 года назад +3

    500th എപ്പിസോഡ് ♥️🔥

  • @Saleeq003
    @Saleeq003 3 года назад

    അണ്ണാ അണ്ണൻ ഇതെപ്പോ ഞമ്മളെ നാട്ടിൽ വന്നു.... അറിഞ്ഞില്ല... ഇങ്ങളെ ഒന്ന് കാണായിരുന്നു.... Missayi😔😔😔😔

  • @die_hertz_bhasi2353
    @die_hertz_bhasi2353 3 года назад +1

    *Mrinalkka🔥*

  • @rajeeshpulikkal726
    @rajeeshpulikkal726 3 года назад +5

    Enthoru Nalla veedaalle

  • @shibinbabu9007
    @shibinbabu9007 3 года назад +3

    ഞമ്മളെ താനൂർ 👍❤

  • @kiranpgangadharan6750
    @kiranpgangadharan6750 3 года назад +2

    ഇത്രേം ദഹന ശക്തി ഒരാൾക്കും കൊടുക്കല്ലേ !!!!

  • @jabeerfiroskhan5555
    @jabeerfiroskhan5555 3 года назад

    നിങ്ങളുടെ ബ്ലോഗ് ഒരു രക്ഷയുമില്ല , ഫുഡ് നല്ല ആസ്വദിച്ചു കഴിക്കുന്നത് ,

  • @rajeeshmathew5009
    @rajeeshmathew5009 3 года назад

    Ente mrinaalettaaa.... Enganoke cheyyaavo.. 😍😍

  • @muhammadshafeekm6628
    @muhammadshafeekm6628 3 года назад

    ജീവിക്കാൻ വേണ്ടി തിന്നുന്ന സമൂഹത്തെ തിന്നാൻ വേണ്ടി ജീവിക്കുന്നവർ ആക്കിയ മൃണാൾ അണ്ണൻ ആണ് എന്റെ ഹീറോ

  • @tonmathew
    @tonmathew 3 года назад +5

    Ketchup ഇല്ലാതെ fried items ഇറങ്ങില്ല എന്ന് ഉളളവർ ഉണ്ടോ

    • @nandhu7653
      @nandhu7653 3 года назад

      2 day മുളക് ചാലിച്ച് ചോറ് കഴിക്കുമ്പോ മാറിക്കോളും

  • @anishabinoj7151
    @anishabinoj7151 3 года назад

    Super vlog😍😍😍😍

  • @ashifp.a6826
    @ashifp.a6826 3 года назад

    Mrinalgiiiii.....
    നിങ്ങ മുത്താണ് ❤️❤️❤️😘

  • @arjunvdass2180
    @arjunvdass2180 3 года назад

    Lockdown okke alle...kothipikalle mrinal etta...

  • @paulsonjohn9337
    @paulsonjohn9337 3 года назад +3

    ഊണിനാധിയിലെ വെള്ളം സെവിച്ചാൽ... വിശപ്പുണ്ടാവില്ല എന്നാണ് ശാസ്ത്രം. നിങ്ങടെ കാര്യത്തിൽ ശാസ്ത്രം തോറ്റു 🤣

  • @shreyaofficial7522
    @shreyaofficial7522 3 года назад +1

    ജോസി ന് ഒരു നേരത്തെ ആഹാരം 😊😊😊

  • @vishnum7078
    @vishnum7078 3 года назад +2

    Nadirikka fans 👍👍

  • @thealchemist9504
    @thealchemist9504 3 года назад

    ആ പെൺകുട്ടിയുടെ ചിരി നല്ല രസമുണ്ട് ❤️

  • @rahulreji8531
    @rahulreji8531 3 года назад

    Super episode

  • @gibinthomasazhakathu6361
    @gibinthomasazhakathu6361 3 года назад

    Aa last undakiya aa sweet dish etha?..pattuvannel athinte recipe tharuvo

  • @bcreation1873
    @bcreation1873 3 года назад +3

    Njammale tanur😍

  • @thomaspoal6988
    @thomaspoal6988 3 года назад

    റബ്ബേ എന്തോരം ഭക്ഷണങ്ങളാ ആ മേശപ്പുറത്ത് നിരത്തി വച്ചേക്കണേ 😯😯😯

  • @hemanth1524
    @hemanth1524 3 года назад +2

    500 different experience

  • @shaijasuresh3630
    @shaijasuresh3630 3 года назад +1

    അയ്യോ നിങ്ങൾ ഇവിടെയും എത്തിയോ

  • @sensibleactuality
    @sensibleactuality 3 года назад +1

    Host ethiri koodi samsarathil sradhikkanam...

  • @MN-jo3zj
    @MN-jo3zj 3 года назад

    Sneham sneham sneham maatram❤️

  • @rajeeshrajeeshraji2180
    @rajeeshrajeeshraji2180 3 года назад +1

    Super

  • @varunnarayanan781
    @varunnarayanan781 3 года назад

    ആദ്യം ആയിട്ടാ ഇങ്ങേര് air ഇൽ കേറുന്നത് കാണുന്നെ 😢

  • @vishnuev8239
    @vishnuev8239 3 года назад

    Food ne aaswodichu kazhichu eshatapedunna chettan😁

  • @Sreejith888
    @Sreejith888 3 года назад

    Chettan veg aayirunnu ennu enthinaa njammalodu paranje
    Theetta kandaa ariyaaam
    Assal sasya jeevi😀

  • @shyamedamana
    @shyamedamana 3 года назад

    എനിക്കെന്തിന്റെ കേടായിരുന്നു ഈ വീഡിയോ കാണാൻ 😑♥️😋

  • @rafadrahman6258
    @rafadrahman6258 3 года назад +2

    Nomb theeratte. Ithinokke illath njn veetum 😏

  • @adarshsasidharan7739
    @adarshsasidharan7739 3 года назад

    Nyt dtykkk irunnn ithelllam ingane irunn kanditt. Chayem biscuitum thinnit kidann urangan,.athan ente avastha......

  • @sajuu87
    @sajuu87 3 года назад

    Enjoyable one..

  • @shabithkms
    @shabithkms 3 года назад +1

    Tanurkaar like adikk ❣️😍