നിങ്ങളുടെ പ്രണയബന്ധത്തിന്റെ current reality അറിയാം ❤Truth/future of your love

Поделиться
HTML-код
  • Опубликовано: 4 окт 2024
  • Edit with InShot: inshotshare.app
    #lovereading
    #മലയാളം
    #tarot
    #lovers
    #malayalam
    #malayalamtarot
    #dotheyloveyou
    #currentfeelings
    #love

Комментарии • 237

  • @ShiniSelvan
    @ShiniSelvan 9 месяцев назад +4

    Pile 2 സത്യം ആണ് മാം പറഞ്ഞത് എത്ര ശ്രെമിച്ചിട്ട് മറക്കാൻ പറ്റുന്നില്ല 😔 thanku universe 🙏🏽🙏🏽🙏🏽❤️

  • @fayisafayisa8012
    @fayisafayisa8012 9 месяцев назад +3

    Pile 2❤
    🖤 stone❤
    Avanu nalla confidence und avan ethra avoid cheythalum njan pattiye pole veendum avante pinnale pokum ennu......
    Social media motham enne block cheyth breakup cheyth poyi😢njan mathram effort edukunna relationship 😢commitment tharunnilla 😢njan ithil ninnu move on cheyan try cheyyunnund 😊self love cheyyukayan❤ini endu vannalum njan avante pinnale pokilla...ith ente strong decision aanu😊😊😊😊😊😊😊
    Avan ennekaalum mattu palarkum aanu importantce koduthad.....enk avan theere value thannilla 😢
    Avan orikalum enne thedi varilla.....high ego person aanu avan 😢😢😢😢😢😢😢😢😢
    Nalla vaaku tharkam undayi njanum avanum avante familyum thammil😢😢😢😢😢😢😢😢
    Sathyam paranjal nalla pain und.....manasinte vishamam pidich nilkan pattatha avastha varumbol njan karanju theerkum😢😢😢😢😢😢😢😢
    Orupad thavana avanu msg cheyan tendency vannitum njan control cheyth nilkuva😢😢😢😢😢😢😢😢😢😢😢😢
    6months avante manasu maruvan njan wait cheyyum.....ennitum avante manasu mariyillenkil njan veetukaru parayunna personine marriage cheyth jeevikum.......enne snehikatha ennod fake love kanich enne fool aakiya avane orth life long liife spoil cheyan enne kittilla😊😊😊😊😊😊😊😊

  • @deepakrishnan7582
    @deepakrishnan7582 9 месяцев назад +10

    Mam crrct reding ആണ് ഇണങ്ങിയും പിണങ്ങിയും അടിയുറച്ച പരസ്പരവൂശ്വാസത്തോടെ ഞങ്ങൾ മുന്നോട്ട് പോകുന്നു ഒന്നും പ്രതീക്ഷിക്കാതെ 100കൂട്ടം പ്രശനങ്ങൾ ഉണ്ടെങ്കിലും എന്നെ വിട്ട് കളയാതെ കൂടെ കൂട്ടുന്നു thank yiu universe thank you mam love you

  • @Ammini-xn4fg
    @Ammini-xn4fg 8 месяцев назад

    എല്ലാം കറക്റ്റ് ആണ് മേടം 🙏🙏🙏ഒരുപാട് താങ്ക്സ് ❤️🙏🙏🙏താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏thank you ഡിവൈൻ ❤️🙏🙏🙏thank you eyjal ❤️❤️❤️🙏🙏🙏

  • @shanimm6514
    @shanimm6514 9 месяцев назад +3

    Thank you universe 🙏🙏🙏❤️
    മാം പറഞ്ഞത് 💯 സത്വമാണ് 🙏
    1 pile ആണ് നല്ല പോസിറ്റീവായ റീഡിങ് മാം
    Thank you God 🙏🙏🙏❤️

  • @shortlifebigdreams9898
    @shortlifebigdreams9898 9 месяцев назад +6

    Thank you universe 🙏
    Thank you divine 🙏
    Thank you angels 🙏
    Thank you God 🙏

  • @sheebam.jsheebam.j3733
    @sheebam.jsheebam.j3733 9 месяцев назад +2

    ഞാൻ ഒന്നാമത്തെ pile ആണെടുത്തത് 100%സത്യം ആണ് റീഡിങ് thankyou universe 🙏🙏thankgod 🙏🙏thankyou angels 🙏🙏🙏

  • @lsk9964
    @lsk9964 9 месяцев назад +6

    Maam ennu message vannu ente person nte 😘😘🥰🥰ennu ratri 10:10 pm akumpol 7 months 10 days avum evening message vannu thnk you universe divine angels god goddess & you maam ❤❤😘😘 selected pile 1 clues 💯✔️❤❤😘😘

    • @hidhhhhhhh
      @hidhhhhhhh 9 месяцев назад +2

      edaa endhelum manifestation cheythinoo cheythkne athonn paranjeroo pls

    • @111spiritualtarots
      @111spiritualtarots  9 месяцев назад

      🧡🧡🧡✨

    • @lsk9964
      @lsk9964 9 месяцев назад

      @@hidhhhhhhh ys cheythu angel number kanumpol njan manifest cheyum chasing nirthi cheythathinokke mappu koduthu universe divine angels god & goddess nu nanni paranju

    • @hidhhhhhhh
      @hidhhhhhhh 9 месяцев назад

      ​@@lsk9964Da chasing nn parayumbo avare social media accounts edth nookkune okke chasing ahnoo edhu manifestation video aahn kanddden parayuvo video nte Link iduvoo

  • @swathishibu1373
    @swathishibu1373 9 месяцев назад

    100%കൃത്യമായ കാര്യങ്ങൾ ആണ് പറഞ്ഞത്. ഞാൻ രണ്ടാമത്തേത് ആണ് തിരഞ്ഞെടുത്തത്... Thankyou

  • @abhilashct9221
    @abhilashct9221 9 месяцев назад +1

    first pile choose ചെയ്തു പക്ഷേ Secon pile ആണ് Resonate ആയത് 1000 % ശരിയാണ് മാം വളരെ നന്ദി മതി ഇതാർന്നു സത്യം😞😞😞😞

  • @KarthikKunjkakko
    @KarthikKunjkakko 9 месяцев назад +1

    താങ്ക് യൂ മാം താങ്ക് യൂ യൂണിവേസ്❤❤❤❤❤ പറഞ്ഞത് വളരെ ശരിയാണ്❤❤❤❤❤

  • @sreejith_c1999
    @sreejith_c1999 9 месяцев назад +2

    Thankyou Universe🤍
    Thankyou Angel🤍
    Thankyou Divine 🤍
    Thankyou God🤍
    Thankyou Mam🤍
    I claimed all the positive energy's ❤

  • @renjinpr1939
    @renjinpr1939 9 месяцев назад

    താങ്ക്യൂ യൂണിവേഴ്സ്🙏 അയാൾ എന്നെ ബ്ലോക്ക് ചെയ്തേക്കുക 😔അയാളുടെ ലൈഫ് തിരിച്ചുവരാൻ വേണ്ടി ഞാൻ കാത്തിരിക്കുക എനിക്ക് വേണ്ടി പ്രാർത്ഥിക്കണം 🙏

  • @adithyadinesh3827
    @adithyadinesh3827 9 месяцев назад

    ഒത്തിരി സങ്കടത്തിൽ ആയിരുന്നു ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു mam നോട്‌ ഒരുപാട് നന്ദി 🙏🙏🙏🙏🙏❤️❤️❤️

  • @Vasanthivanda-hp9ig
    @Vasanthivanda-hp9ig 9 месяцев назад

    On & off ആണ്... തിരിച്ചു വരുമ്പോൾ ഭയങ്കര സ്നേഹം ആയിരിക്കും. പിന്നെ വഴക്കിട്ടു പിരിയും.... കുറേ നാൾ ഒരു വിവരവും ഉണ്ടാവില്ല... പിന്നെയും തിരിച്ചു വരും. സന്തോഷവും സങ്കടവും ജീവിതത്തിൽ ഉണ്ടാകുമല്ലോ ..പറഞ്ഞത് മുഴുവൻ ശരി യാണ്. Thank you universe 🙏❤

  • @anittarajesh3219
    @anittarajesh3219 9 месяцев назад

    Thanku mam 1st പറഞ്ഞത് 💯% ok ആണ് ❤❤

  • @jamshijamshi5626
    @jamshijamshi5626 3 месяца назад

    നമ്മൾ ഒരുപാട് പ്രെദീഷയോടെ കാത്തിരിക്കും ഞാൻ എന്റെരു അനുഭവം പറയാം.. 3 ദിവസം മതി അവർ തുറിച്ചു വരാൻ but 3 കാര്യങ്ങൾ നമ്മൾ ചെയ്യണം തിരിച്ചു വരും ഉറപ്പ് 🥰🥰

  • @minig3726
    @minig3726 3 месяца назад

    ഈ റീഡിങ് ഞാൻ അട്രാക്ട് ചെയ്യുന്നു. താങ്ക്സ്. മാം

  • @sruthy-sruthy4793
    @sruthy-sruthy4793 9 месяцев назад

    ക്ഷമ അവന്റെ നിഗണ്ടുവിൽ പോലും ഇല്ല മാം on &off ആണ് ഈഗോ കണ്ട് പിടിച്ചത് പോലും അവനെന്നു തോന്നും. പോസിസീവനെസ് അരച്ച് കലക്കി കുടിച്ചേക്കുവാ 😂😂❤❤എന്നാലും എനിക്ക് ആ വട്ടനെ ജീവനാ.❤Thankyou mam & Thankyou universe 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SudhiSudhi-s8k
    @SudhiSudhi-s8k 9 месяцев назад +3

    Thankyou universe Thankyou universe Thankyou universe Thankyou Angel Thankyou Divine Thankyou God ♥️♥️♥️♥️♥️❤️❤️y❤️❤️❤️❤️💞💞💞💞💞💞💞💞❤️♥️♥️♥️♥️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 I claime with positive energy

  • @mahithahameed9996
    @mahithahameed9996 9 месяцев назад

    മേ മിന്റെ വീഡിയോ ഞാൻ എന്നും കാണും എന്നും ലൈക്ക് ചെയ്യും റീഡിങ്ങ് റെസി നേറ്റാ യ്യാലും ഇല്ലങ്കിലും ♥️💚🌹

  • @SnehaSam-hf3wg
    @SnehaSam-hf3wg 9 месяцев назад +1

    Pile 1 strongly claim it. Thank you universe ❤️🙏. Thank you angel❤️. Thank you devine❤️

  • @bindhukm1728
    @bindhukm1728 9 месяцев назад +2

    Thankyou universe, thankyou

  • @sofya1549
    @sofya1549 9 месяцев назад +3

    I strongly claim my person permanent reunion I strongly claim my positive energy and my person togetherness and good life with him and I strongly claim our marriage and good life with him and I strongly claim 3rd party remove and our relationship make more strong..... Thankuuuuu universe thank you god

  • @adv.aparna
    @adv.aparna 9 месяцев назад

    Pile 1 😍 Libra, Taurus, 25, B, Long hair, Tattoo art in hand, 27, reactive, overthinking, October 💖

  • @Beinganangel
    @Beinganangel 9 месяцев назад

    Pile 1.Expecting reunion and communication.Need justice for my love. Pile 2 kandu. Nte pranayam aa vyakthi manasilakittilla🥹

  • @kavithanakulan7579
    @kavithanakulan7579 9 месяцев назад

    Mam, പറഞ്ഞത് എല്ലാം സത്യമാണ്...ഞാൻ 2nd stone ആണ് എടുത്തത്. പറഞ്ഞതെല്ലാം 100% ശരിയാണ്

  • @afrinfathima6829
    @afrinfathima6829 9 месяцев назад +1

    ❤❤❤ thank you universe 🤲🏻 paranjathellam sathyam

  • @adithyadinesh3827
    @adithyadinesh3827 9 месяцев назад

    Pile 1 പറഞ്ഞത് എല്ലാം ശെരിയാണ് 😊❤️❤️🙏🙏🙏
    ❤13 ഞങ്ങൾ ആദ്യം ആയി പരിചയപ്പെട്ടത്
    ❤️craze on vehicle ഏട്ടന്
    ❤️abroad ആണ് ഏട്ടൻ
    ❤️ over thinking ഞാൻ
    ❤️N ഏട്ടന്റെ name first letter
    ❤️Long hair എനിക്കി
    ❤️ 18 propose ചെയ്തത്
    ❤️22 എന്റെ വയസ്സ്
    ❤️black colour എന്റെ fav
    ❤️January ഏട്ടന്റെ birthday month
    ❤️27 ഏട്ടന്റെ വയസ്സ്
    ❤️social media വഴി പരിചയം
    Thank you Universe ❤️❤️❤️🙏🙏🙏
    Thank you mam ❤️❤️❤️🙏🙏🙏
    Thank you God ❤️❤️🙏🙏🙏
    ഓം നമഃ ശിവായ 🙏🙏🙏

  • @suma4466
    @suma4466 9 месяцев назад

    Pile no 1 കറക്റ്റ് റീഡിങ് താങ്ക്സ് mam, god ❤️🙏🏽

  • @ambikats831
    @ambikats831 9 месяцев назад

    ഞാൻ pileno.1 ആണു എടുത്തത്. Readingsum clues um എല്ലാ correct♥️. Music, green, black colours, long hair etc etc absolutely correct mam🙏🙏🙏🥰. Thanks. Next video kk wait cheyyunnu

  • @mayamenon9947
    @mayamenon9947 9 месяцев назад +1

    Thank you Divine 🙏🏻🌸
    Thank you Angels 🙏🏻🌸
    Thank you Ancestors 🙏🏻🌸
    Thank you Universe 🙏🏻🌸

  • @bijulasasi9809
    @bijulasasi9809 9 месяцев назад +2

    Thanks universe ❤❤❤❤.strongly claim all positive energy's ❤❤

  • @PillaicsPollaics-oc3ji
    @PillaicsPollaics-oc3ji 9 месяцев назад +2

    Thanks univers.thanks God.thank you reader. Thanks angels.

  • @AnjuRajeev-e6o
    @AnjuRajeev-e6o 9 месяцев назад

    Pile 1 correct 💯 on&off situation 😊no contact. ആണ്..12 ഞങൾ കണ്ട date 😊 December birth month😊craze on vehicle 😊music രണ്ടു പേർക്കും ഇഷ്ട്ടം😊abroad ഞാൻ ആണ്...over thinking എനിക്ക് ഉള്ള സ്വഭാവം...ഞാൻ medical field ആണ്...social media വഴി ഞങൾ first പരിചയപ്പെട്ടത്...black colour favourite colour ആണ്... January month my birthday...april month ഞങൾ ആദ്യം കണ്ട മാസം....വളരെ correct ❤ Thankyou unniverse ❤ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Ma'am ❤

  • @suryaelizabethjohn4568
    @suryaelizabethjohn4568 9 месяцев назад +1

    Thank you mam for pile reading... ഒരാളുടെ comments നു വരെ വളരെ value നൽകുന്ന mam നു lots of thanks from my heart.. Love you ❤.. Pile 1 resonated.. Thank you universe.. Mam carreer and finance abundance pile reading cheyamo 🥰

  • @pavisoniasan
    @pavisoniasan 9 месяцев назад +1

    I strongly claim all the positive energies in this reading ❤ i strongly claim fast and permanent happy reunion with my specific person ❤ Thank you Universe Thank God❤

  • @manjumerin4911
    @manjumerin4911 9 месяцев назад +1

    Pile 1 ente kariyathil correct ആണ്.
    പുള്ളിക്കാരൻ്റെ name: S
    Birthday: 20
    Tattoo അടിച്ചിട്ടുണ്ട്
    Medical ഫീൽഡ്
    Music
    എൻ്റെ name : M
    Birthday: 23
    Long hair
    Medical ഫീൽഡ്
    Music.
    പിന്നെ എന്നോട് ഉള്ള ഇഷ്ട്ടം hide ചെയ്തു വെക്കാറുണ്ട്. എല്ലാം കൊണ്ടും reading എനിക്ക് correct ആണ്. Super reading. Tq sister ❤

    • @manjumerin4911
      @manjumerin4911 9 месяцев назад +1

      പിന്നെ പുള്ളിക്കാരൻ്റെ അമ്മക്ക് ഞാൻ green colour സാരി മേടിച്ചു കൊടുത്തിട്ടുണ്ട്. Reunion, ഈ reading കേട്ടപ്പോൾ ഞാൻ shock ആയി പോയി.ഈ reading correct ആണ് kto. അതുകൊണ്ട് ഞാൻ subscribe ചെയ്തിട്ടുണ്ട്.

  • @athirasanthosh5417
    @athirasanthosh5417 9 месяцев назад +4

    Thank you Universe 🙏🏻❤️🙏🏻

  • @minimini2984
    @minimini2984 9 месяцев назад +1

    Thank you universe and thankyou mam pile 1

  • @11j917
    @11j917 9 месяцев назад +2

    Thankyou mam❤️. Pile1💙💙💙On&off aanu. No contact alla. Magical connection❤️. Permanent reunion ❤️unconditional love ❤️justice❤️perfect partner ❤️pastlife connection ❤️lot of feelings❤️December ❤️possible ❤️white❤️music ❤️1❤️777❤️n❤️s❤️m❤️medical field❤️green❤️30❤️gardening ❤️smile❤️flowers ❤️k❤️black❤️20❤️7❤️January ❤️violet. I strongly claim this positive energies💙💙💙💙. I very strongly claim commitment and marriage 💙💙💙💙. I Strongly claim remove all third party situation in our relationship 💙💙💙💙🙏🙏🙏🙏Thankyou angles💙💙💙Thankyou God🙏🙏🙏🙏. Thankyou universe🥰🥰🥰❤️❤️❤️🦋🦋🦋🙏🙏🙏🙏.

  • @sonypramod7162
    @sonypramod7162 9 месяцев назад +1

    I strongly claim this positive energy 🙏 Thank you mother mary 🙏🙏🙏

  • @anithatr6114
    @anithatr6114 9 месяцев назад +2

    Thank you universe🙏🙏❤❤ thank you mam ❤❤

  • @alphonsaanusha247
    @alphonsaanusha247 9 месяцев назад +1

    Thank u God
    Thank u universe
    Thank u Angels
    I strongly reunion with my husband nd kids

  • @Anamika-l2v
    @Anamika-l2v 9 месяцев назад +1

    Thankyou yunivers ❤️🙏🏽thankyou god ente ale enik venam yunivers 🙏🏽🙏🏽thankyou madam

  • @aabiiiiiii
    @aabiiiiiii 9 месяцев назад

    ഞാൻ സെലക്ട്‌ ചെയ്തത് first pile.. Correct reading mam💜💜music ആയി ബന്ധമുണ്ട് abroad ആണു.. Thanku universe💜💜💜💜💜🙏

  • @nimishamaluz7377
    @nimishamaluz7377 9 месяцев назад +2

    Thanku universe❤️🙏Thanku angels❤️🙏

  • @renjithraviedayam
    @renjithraviedayam 9 месяцев назад +1

    Thank u univerce, 🥰
    , clues,
    R, V, February, January, 30,25,smile, vehicle, social media, etc... Resonated🥰🥰🥰🥰🥰

  • @Assamopswel
    @Assamopswel 9 месяцев назад

    Strongly climbed pile No1. Thank you Universe thank you Angel. Thank you divine. Thank you to Afrem

  • @nishilajorish608
    @nishilajorish608 9 месяцев назад +1

    Thank you universe 🙏🙏🙏 pile 1 reasonated❤❤❤

  • @sreepriya9796
    @sreepriya9796 9 месяцев назад +2

    I strongly claim happy permenent reunion with my person thank you universe🙏🙏🙏🙏🥰🥰🥰🥰❤️❤️❤️😘😘

  • @abhiramivijayan-p3k
    @abhiramivijayan-p3k 9 месяцев назад

    Pile 1 I strongly claim permanent reunion with my husband soon 🙏🏼 I strongly claim all the positive energies in Pile 1🙏🏼

  • @ajithareji2341
    @ajithareji2341 9 месяцев назад

    I strongly claim all the positive energy ❤
    I strongly claim with my person ❤
    I strongly claim reunion with my person ❤
    Thank you universe ❤
    Thank you Divine ❤
    Thank you Angels ❤

  • @manjusanthosh8236
    @manjusanthosh8236 9 месяцев назад +2

    Thank you universe ❤️❤️❤️ Thank you Mam ❤️❤️❤️..

  • @sheejabp8582
    @sheejabp8582 7 месяцев назад

    ഒത കാര്യവും പറയില്ല എല്ലാം Hide ആണ് അതാണ് എന്റ പ്രശ്നം

  • @jintumjoy7194
    @jintumjoy7194 9 месяцев назад +1

    Thank you universe i claim this reading, i claim all positive energy from this reading ❤❤

  • @tesnifathima9387
    @tesnifathima9387 9 месяцев назад

    Currect reading mam ❤I Trust Universe 🦋🌈🌟pastlife connection pole thonnunnu 🦋😇🌈

  • @ambiju821
    @ambiju821 9 месяцев назад

    2 nd pile ok...,,, good Reading thanks

  • @simiasokan4960
    @simiasokan4960 5 месяцев назад

    Maam 💯true.. Thanks universe.. 🥰

  • @NeethukNeethu
    @NeethukNeethu 9 месяцев назад +3

    1111 , I strongly claim this positive energy ❤ Thank you universe ❤ Thank you Angels ❤ Thank you Divine ❤ Thank you Mam ❤

  • @abcdrfaps
    @abcdrfaps 9 месяцев назад

    റീഡിങ് കറക്റ്റ് ആണ് 100%❤❤❤Thankyou universe Thankyou divain താങ്ക്യൂ Eainjel❤️❤️❤️

  • @sindhuvv9274
    @sindhuvv9274 9 месяцев назад +3

    Thank you universe ❤❤❤❤ Thank you ❤❤❤

  • @reeshnabalakrishnan5049
    @reeshnabalakrishnan5049 9 месяцев назад +1

    Thank u mam.positive anu talkative

  • @mohamedshefeeq238
    @mohamedshefeeq238 9 месяцев назад +1

    Card. No. 2.is.correct

  • @LachuLachu-t2m
    @LachuLachu-t2m 7 месяцев назад

    Thanku 1parajjath sathyam thanku univesal

  • @PravithaTp-o5j
    @PravithaTp-o5j 9 месяцев назад

    ഓം നമോ ഭഗവതേ വാസുദേവായ 🥰🥰

  • @bibin.b2983
    @bibin.b2983 9 месяцев назад +1

    താങ്ക്സ് univers ❤

  • @deepasreedeepam3817
    @deepasreedeepam3817 9 месяцев назад

    CRT reeding Love you dear ❤ TNX ❤❤❤

  • @Anusree444
    @Anusree444 9 месяцев назад

    Pile no. 1✨
    I strongly claim this all positive energies 🙏🥺❤️
    Thank you universe 🙏❤️
    Thank you God 🙏❤️
    Thank you angels 🙏❤️
    Thank you dear divine 🙏❤️
    Thank you ma'am ❤️🙏

  • @ManojMadhav-yo6kz
    @ManojMadhav-yo6kz Месяц назад

    സത്യം ആണ് 100/🙏🏻🙏🏻🙏🏻

  • @SajithaPT-j5i
    @SajithaPT-j5i 7 месяцев назад

    Thank you universe 🙏🙏🙏 Thank you medam 🙏🙏🙏 Thank you angel 🙏🙏🙏 l strongly claim for reunion with my person 🙏🙏🙏🙏

  • @sheebava5079
    @sheebava5079 9 месяцев назад +1

    I strongly claim positive energy 🙏 I claim strongly reunion and happy togetherness with my person 🙏 Thank you universe 🙏

  • @RemaRema-k1u
    @RemaRema-k1u 7 месяцев назад

    Pile No 1 sathyanu maam

  • @PradeepKannan-c5s
    @PradeepKannan-c5s 9 месяцев назад +2

    ❤️🙏 Thank you universe❤️🙏

  • @dailybasis25
    @dailybasis25 9 месяцев назад

    സൂപ്പർ സൂപ്പർ എല്ലാം എനിക്ക് ok ആണ് ചേച്ചി 🙏🙏🙏🙏❤❤❤

  • @lekshmiravikumar1359
    @lekshmiravikumar1359 9 месяцев назад

    I strongly claim this positive reading ❤. Thank you God. Thank you Universe.

  • @shahanasziya
    @shahanasziya 9 месяцев назад

    I strongly claim reunion with my person. I affirm togetherness with my person come back. I claim positive energy thnkyou universe thnk uuuuu universe 🙏 thank you universe 🙏❤

  • @kannana9050
    @kannana9050 9 месяцев назад

    Pile 1❤ reading resonate Aan Mam V, B❤
    Social media vazhiya parijayapette
    Over thiniking
    November love anniversary
    Medicalfiled Aan Njn padikunne
    Bikinod ishtam ulla aala❤️
    Thanks univers❤️🙏🏻🙏🏻

  • @sajisaju2160
    @sajisaju2160 9 месяцев назад

    Pile no 2 enth correct aanu

  • @madhumadhupa5847
    @madhumadhupa5847 9 месяцев назад +1

    ❤ Thankyou Univarse ❤Thank god ❤ Thankyou aingal ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jishas.n720
    @jishas.n720 9 месяцев назад

    I strongly claim all this positive energy ❤❤❤Thankyou universe 🙏🙏🙏

  • @sitharasreekanth
    @sitharasreekanth 9 месяцев назад

    Clues ❤reasonated... Thank you❤ Universe

  • @Adv_Chithira_AR
    @Adv_Chithira_AR 5 месяцев назад

    I strongly claim all the positive energy🙏🏻🙏🏻🙏🏻❤️❤️❤️thank you universe.. If my man truely loves me he will come back to me🥹🥹🙏🏻🙏🏻🙏🏻❤️❤️❤️i waiting for you my dear.. 🙏🏻🙏🏻❤️❤️❤️❤️

  • @ableaby2578
    @ableaby2578 9 месяцев назад +1

    Thank you universe...

  • @carlo2774
    @carlo2774 9 месяцев назад +1

    Thank yunniverse❤ thank you god❤ thank you angels❤thank you madam❤

    • @meenasubash2294
      @meenasubash2294 9 месяцев назад

      Thank you univers 🙏🙏🙏 ❤️👍 Thankyou dear ❤❤🙏

  • @RajithaRajithasabu
    @RajithaRajithasabu 9 месяцев назад +1

    Thankyouunivers🙏🏻🙏🏻🌹🌹🌹🌹❤️🌹🌹🌹

  • @MubishiraMubi-f8h
    @MubishiraMubi-f8h 9 месяцев назад

    I strongly claim this positive energy
    Thankyou universe🙏❤️
    I strongly claim permanant reunion with my person

  • @rajithaanimon8347
    @rajithaanimon8347 9 месяцев назад

    Num 1.. Thank you God 🙏Thank you universe 🙏💖

  • @nitheeshunni7876
    @nitheeshunni7876 9 месяцев назад +1

    Thankyouunivers🙏🙏❤️❤️❤️
    Thankyougod❤️🙏❤️

  • @RaniRani-xt9rg
    @RaniRani-xt9rg 9 месяцев назад

    Thankyou mam നന്മകൾ മാത്രമേ വരൂ, 🙏♥️🥰🌹♥️ എന്റെ പേഴ്സൺ 🙏♥️🥰🌹♥️ thankyou univers 🙏♥️🥰🌹♥️🙏 thankyou god ♥️♥️😘🥰🌹♥️🙏.

  • @aswathyp8462
    @aswathyp8462 9 месяцев назад +1

    Thank you ma'am

  • @Adv_Chithira_AR
    @Adv_Chithira_AR 5 месяцев назад

    Pile 1 Taurus libra our zodiac

  • @saruvijay4432
    @saruvijay4432 9 месяцев назад +2

    പറഞ്ഞതെല്ലാം 💯സത്യം 😔😔😔😔

  • @bilnabalakrishnan2993
    @bilnabalakrishnan2993 9 месяцев назад

    Thank you universe
    Thank you angles
    Thank you mam 🙂🙏
    Ellam universinu vittu kodukkunnu ente personte lifelininum third party purnnamayi ozhinju ponne bhagavane 🙏 ellarkum vendi pardhikkane mam 🙂 I claim strongly with my person permanently reunion and marriage ethreyum pettannu nadakane bhgavane 🙏 enne mansilaki thirichu varanne bhagavane 🙏💖 April my birthday march ettante birthday anu N name first letter B my name first letter green colour alk eshttam anu ❤ pile 1 ❤

  • @bindhumalumalu8447
    @bindhumalumalu8447 9 месяцев назад

    Thank you universe 🙏🙏🙏❤❤❤
    I strongly claim this positive energy❤🙏

  • @SaijuAswathy
    @SaijuAswathy 9 месяцев назад

    thankyou godgod unierse 🙏🏻🙏🏻🙏🏻❤️❤️❤️❤️

  • @rajuvs2683
    @rajuvs2683 9 месяцев назад

    I strongly believe the positive reading I claim reunion with my julie thanks divine thanks ma'am ❤

  • @arunkumar.g1017
    @arunkumar.g1017 9 месяцев назад

    I strongly claim postive energy come fast permanent reunion 💯

  • @kavitha6062
    @kavitha6062 9 месяцев назад

    Thanks mam sathyam aanu 2 nt reading 🙏

  • @PradeepKannan-c5s
    @PradeepKannan-c5s 9 месяцев назад

    🙏 Reading 80% True answer100%. 🙏 Thank you mam. 🌹❤️🙏