സിപിഎമ്മിന് സിബിഐയെ പേടിയോ?; നവീന്റെ മരണത്തിൽ CPM വേട്ടക്കാർക്കൊപ്പമോ? |

Поделиться
HTML-код
  • Опубликовано: 29 ноя 2024

Комментарии • 328

  • @josevarghese2024
    @josevarghese2024 3 дня назад +149

    CBI വന്നാലും പ്രതികൾ കുടുങ്ങില്ല. കാരണം, ലാവിലിൻ കേസ് എവിടെ ? സ്വർണ്ണ കടത്ത് എവിടെ?
    വീണാ വിജയന്റെ കേസ് എവിടെ ?
    തൃശൂർ കരിവണ്ണൂർ ബാങ്ക് കേസ് എവിടെ?
    വയനാട് വെറ്റിനറി കേസ് എവിടെ ? തുടങ്ങി നിരവധി കേസുകൾ എങ്ങും എത്തിയില്ല കാരണം, കേന്ദ്ര സഹായം കേരളത്തിന് ഉണ്ട്

    • @K.S.sajiKadakethu
      @K.S.sajiKadakethu 2 дня назад +3

      Yes💯👍 u r absolutely right👍

    • @VasuVasu-td2xb
      @VasuVasu-td2xb 2 дня назад +1

      😊

    • @sreekumark.r1060
      @sreekumark.r1060 2 дня назад +1

      You are 100% right but let's take a chance

    • @nibpsa
      @nibpsa 2 дня назад

      @@josevarghese2024 വോട്ട് ശതമാനം കുറവാണെങ്കിൽ, രാഷ്ട്രീയ ജോലികൾക്ക് പാഠം പഠിപ്പിക്കാനുള്ള മികച്ച മാർഗങ്ങളിലൊന്നായി രാഷ്ട്രപതി ഭരണം ഏർപ്പെടുത്തും.

    • @radakrishnans541
      @radakrishnans541 2 часа назад

      ​@@VasuVasu-td2xb.

  • @jaimonnanthikattu4429
    @jaimonnanthikattu4429 3 дня назад +97

    ലോകത്തിൽ എല്ലായിടത്തും കമ്മ്യൂണിസ്സം ഇങ്ങിനെ തന്നെ ആയിരുന്നു... ഇനിയും കമ്മ്യൂണിസം നിലനിന്നാൽ ഇങ്ങിനെ തന്നെ ആയിരിക്കും. എന്നിട്ടും ഈ ഭീകര പ്രസ്ഥാനത്തിൽ കേരളത്തിന് ആളെ കിട്ടുന്നു എന്നത് ഭയാനകം 😳

  • @maryjuliet5237
    @maryjuliet5237 3 дня назад +47

    നിങ്ങളുടെ വീട്ടിലുള്ളവർക്കാണ് ഇതുപോലെ ദാരുണ മരണം സംഭവിച്ചിരുന്നെങ്കിൽ ഒരു മാസം ഇതുപോലെ ഉഴപ്പി ക്കളയുമായിരുന്നോ ! CBI അന്വേഷിക്കണം👍. തെളിയണം.👍💯👍

  • @SindhuRajeev-s3s
    @SindhuRajeev-s3s 2 дня назад +12

    ചേലക്കരയിലെങ്കിലും ജനങ്ങൾ ഒരു മറുപടി കൊടുത്തിരുന്നെങ്കിൽ . കഷ്ടം

  • @ReghuN-r2s
    @ReghuN-r2s 3 дня назад +62

    സിപിഎം സ്ഥാനാർഥിക്ക് വോട്ടുചെയ്ത ചേലക്കരയിലെ എല്ലാവർക്കും എന്റെ ----- നമസ്ക്കാരം

    • @BeBrave.n.Honest
      @BeBrave.n.Honest 2 дня назад +8

      അടിമചെറ്റകൾ ഒരിക്കലും നന്നായില്ല😡😡😡

    • @VideoCounterOnline
      @VideoCounterOnline 2 дня назад +1

      pavam avar vikaramillathavaranu bro... bharana virudha vikaram illathathu athu kondanu....😢

    • @VINODMATHEW-wp5do
      @VINODMATHEW-wp5do 2 дня назад +3

      😮😮 പ്രഭുത്വ മലയാളി 😢😢😢

    • @K.S.sajiKadakethu
      @K.S.sajiKadakethu 2 дня назад +2

      😂😂 pinvathil joli kittum😂😂

    • @ROSE-fo3vh
      @ROSE-fo3vh 2 дня назад

      CPM adimakal...nannakilla

  • @rajeevpillai8711
    @rajeevpillai8711 3 дня назад +140

    എന്നിട്ടും ഇവന്മാരെ ചെലക്കരയിൽ ജയിപ്പിച്ച അവിടുത്തുകാർക്ക് നമസ്ക്കാരം 😂

    • @rajankm8063
      @rajankm8063 3 дня назад +6

      അരക്കള്ളനും മുക്കാൽക്കള്ളനും വന്നാൽ പിന്നെ ജനം എന്തു ചെയ്യും. ?

    • @anualex4005
      @anualex4005 3 дня назад +7

      സത്യം

    • @TygasMum24
      @TygasMum24 3 дня назад +7

      ഞാനും ഇത് തന്നെ ആലോചിച്ചു 🙄

    • @dailytalks234
      @dailytalks234 2 дня назад

      Our people never learn
      They were “Prabudha POTTANMAR” Party is with family only for cheating them. Only those criminals who were benefiting their looting will support these criminal activities.

    • @sahadevan2594
      @sahadevan2594 2 дня назад +3

      അതെ, ഇനി ഇപ്പോൾ വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും ഇവന്മാർ തന്നെ നേടും. ഗതികെട്ട നാട് 😔

  • @rajeevmullappilly9384
    @rajeevmullappilly9384 3 дня назад +39

    സർക്കാരിന് മറയ്ക്കാൻ ഒന്നും ഇല്ലെങ്കിൽ പിന്നെ എന്തിനാണ് സി ബി ഐ അന്വേഷണത്തെ ഭയക്കുന്നത് ? ഇനി നിങ്ങൾ നവീൻ ബാബുവിൻ്റെ കുടുംബത്തോടൊപ്പം എന്ന് പറഞ്ഞ് അവരെ അവഹേളിക്കരുത്. ഇടതുപക്ഷ മുന്നണി ഭരിക്കുന്ന കേരള സർക്കാർ നവീൻ ബാബുവിൻ്റെ കുടുംബത്തെ പിന്തുണക്കുന്നില്ല എന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്.

    • @sebastiancjchettanil8342
      @sebastiancjchettanil8342 2 дня назад +1

      എവിടെയോ ഗ്രാമർ മിസ്റ്റേക്ക് ഉണ്ട് 👌

  • @VinodKumar-lf8rd
    @VinodKumar-lf8rd 3 дня назад +30

    സത്യം പുറത്ത് വരുക എന്നത് വളരെ ശ്രമകരമാണ് കാരണം ഇതിലെ പ്രതികൾ നിസാരൻമാരല്ല രാഷ്ട്രിയ കോമരങ്ങളാണ് എനിക്ക് പ്രതീക്ഷ ഇല്ല😌😌

  • @rahulchandran1000
    @rahulchandran1000 2 дня назад +18

    വീണ്ടും വീണ്ടും വോട്ട് കൊടുക്കുന്ന പൊതുജനങ്ങൾ തന്നെയാണ് ഇതിനുത്തരവാദികൾ... Josephine പറഞ്ഞപോലെ എന്നാപ്പിന്നെ അനുഭവിച്ചോ 🤗😁

  • @Sunny_TheOptimist
    @Sunny_TheOptimist 3 дня назад +41

    സരിത പറഞ്ഞാൽ മാത്രം CBI വരും

  • @sjvlogs-r9n
    @sjvlogs-r9n 2 дня назад +18

    നവീൻ സർ ന് നീതി ഉറപ്പാക്കുന്ന കുടുംബത്തിന് അഭിനന്ദനങ്ങൾ.. സർക്കാർ നീതി കാണിക്കുക.. ഇങ്ങനെയൊരു പൊലീസും മന്ത്രിയും കേരളത്തിന് അപമാനമാണ്.. ഇവർ കേരളത്തിലെ ജനങ്ങളെ വെല്ലുവിളിക്കുന്നു.

  • @smedia4116
    @smedia4116 2 дня назад +9

    ഇതുപോലെ അഭിനയിക്കാൻ സിനിമാ നടൻന്മാർ ക്ക് പോലും സാധിക്കില്ല

  • @JOHNPURACKAL
    @JOHNPURACKAL 2 дня назад +15

    ആട്ടിൻ തോൽ ഇട്ട ചെന്നായ എന്ന പ്രയോഗം ഇവിടെ അന്വർത്ഥമാണ്😢

  • @PrakashanN-o3l
    @PrakashanN-o3l 3 дня назад +36

    ഇങ്ങനെയൊക്കെ പറയുന്നത് ഇവിടെയുള്ള ജനങ്ങൾ ഇതൊക്കെ കണ്ടിട്ടു എന്തു കരുതുന്നു എന്തു ചെയ്യാൽ ചേലേക്കര കണ്ടില്ലെ. മനുഷ്യനാകാണം മനസാക്ഷിയുണ്ടാകണം

  • @modernvasthu3482
    @modernvasthu3482 2 дня назад +10

    എല്ലാ കള്ളത്തരത്തിനും കേന്ദ്രം കൂട്ടുള്ളടത്തോളം കാലം ആ കുടുംബത്തിന് നീതി കിട്ടില്ല

  • @TygasMum24
    @TygasMum24 3 дня назад +10

    കുടുംബത്തിന് ഒപ്പം എന്ന് പറഞ്ഞപ്പോ അത് കൊലയാളികളുടെ കുടുംബത്തോടൊപ്പം ആണെന്ന് പാവം നവീൻ ബാബുവിന്റെ കുടുബം മനസിലാക്കിയില്ല. ഇനിയും ഈ ദുർഭൂതത്തിനെയും പാർട്ടിയെയും ന്യായീകരിക്കുന്നവരെ സ്വന്തം മനസാക്ഷിയെ മറക്കരുതേ.

  • @naajithnaajith351
    @naajithnaajith351 3 дня назад +27

    നവീൻബാബുവിന്റെ കുടുംബത്തോടൊപ്പം...... എന്നാൽ CBI വരണ്ട... നിങ്ങൾ തിന്നുന്നതും , തൂറുന്നതും ഒരേ സ്ഥലത്തു കൂടിയാണോ കോവിന്ദ.

  • @sanathanannair.g5852
    @sanathanannair.g5852 3 дня назад +33

    സിബിഐ അന്വേഷിച്ചാൽ വൻ തലകൾ ഉരുളും.

    • @Observer75487
      @Observer75487 День назад

      @@sanathanannair.g5852 മോഹം മോഹ ഭംഗം 😁

    • @hareeshm4541
      @hareeshm4541 День назад

      Sure

  • @josephilip5788
    @josephilip5788 2 дня назад +19

    കോട്ടിട്ട മോദിയും മുണ്ടുടുത്ത മോദിയും ഈ രാജ്യം ഭരിക്കുന്നിടത്തോളം കാലം ഒരുത്തനും നീതി കിട്ടുകയില്ല 😂

  • @smedia4116
    @smedia4116 2 дня назад +8

    ഇവിടെ ഞങ്ങടെ പോലീസുണ്ട് അവർ ഞങ്ങൾ പറയുന്ന പോലെ അന്വേഷിച്ചോളും

  • @beenamanojkumar6331
    @beenamanojkumar6331 2 дня назад +10

    Ee സിപിഎം നേ അല്ലേചെലക്കരയിലെ ജനങ്ങളെ ഓർത്തുലജ്ജിക്കുന്നു

  • @knnpillai7438
    @knnpillai7438 2 дня назад +5

    എന്നാൽ പിന്നെ ആരായിരിക്കുംഅവസാന വാക്ക്.അത് പാർട്ടി കോടതി തന്നെയായിരിക്കും

  • @rennijoseph3653
    @rennijoseph3653 3 дня назад +6

    മനുഷ്യനാകണം, മനുഷ്യനാകണം എന്ന് പാടിയാൽ... മനുഷ്യത്വം ആവില്ല..

  • @SunilKumar-tr4om
    @SunilKumar-tr4om 3 дня назад +11

    ഈ കേസിൽ കേരളവും കേന്ദ്രവും തമ്മിലുള്ള പ്രശ്നമൊന്നും അല്ലല്ലോ ..ഇത് ഈ കേസ് അട്ടിമറിക്കാൻ തന്നെ ആണ് സിപിഎം തീരുമാനം

  • @prasannamenon3646
    @prasannamenon3646 2 дня назад +10

    നവീൻ ബാബു, കുടുംബത്തിനോട് ഒപ്പം അല്ലെന്നു മനസ്സിലാക്കിയ പാർട്ടി, അപ്പോൾ തന്നേ അദ്ദേഹത്തെ ഇല്ലാതാക്കി കുടുംബത്തോട് ഒപ്പം ചേർന്നു.

  • @gopakumar50
    @gopakumar50 2 дня назад +4

    പാർട്ടിക്കാരുടെയും മന്ത്രിമാരുടെയും മുതല കണ്ണീർ നവീന്റെ കുടുംബം ഇപ്പോഴെങ്കിലും മനസ്സിലാക്കിയല്ലോ

  • @kunjumonkk1550
    @kunjumonkk1550 2 дня назад +4

    ബാലൂഷ്ണ ൻ സാർ അങ്ങാ പറഞ്ഞത് എത്ര സത്യമാണ് ഈ പാർട്ടിയെ വിശ്വസിക്കുന്ന അർക്ക

  • @rejikumar8000
    @rejikumar8000 3 дня назад +17

    ഉമേഷ്‌ സർ 🙏🙏🙏🙏🙏🙏🙏🙏

  • @sreerajok7372
    @sreerajok7372 3 дня назад +18

    ഒരിക്കലും കേന്ദ്രത്തിൽ സിപിഐഎം അധികാരത്തിൽ വരില്ലെന്ന് അവർക്കുതന്നെ നന്നായി അറിയാം ഉറപ്പായി😂😂😂😂 അതാണ് ഇന്നലെയും ഇന്നും ഇനി 'നാളെയും' സിബിഐ യെ തള്ളിപ്പറയും എന്നുറപ്പിച്ച് പറയുന്നത്😝😝😝😝

  • @balakrishnant18
    @balakrishnant18 2 дня назад +3

    നാണവും മാനവും ഉളുപ്പും ഇല്ലാത്ത ഒരു വർഗ്ഗം.

  • @rajanpk6466
    @rajanpk6466 2 дня назад +3

    ഇന്ത്യക്ക് സ്വാതന്ത്ര്യം കഴിഞ്ഞ ദിവസം വരെ പറഞ്ഞവർ ആണ് ആ ദിവസങ്ങളിൽ മനുഷ്യ ചങ്ങല പോലെ പലതും തീർത്തവർ ആണ് അവർക്ക് എപ്പോഴും എന്തും പറയാം അതിന് ഏറാന്മൂളികൾ ഉള്ളിടത്തോളം കാലം കാലത്തിനൊത്തു മാറാത്ത ഒരു സമൂഹം

  • @jomonputhenpurackal123
    @jomonputhenpurackal123 2 дня назад +3

    *സംസ്ഥാന സർക്കാർ പ്രതിക്കൂട്ടിൽ നിൽക്കുന്ന കേസ് സിബിഐയും, കേന്ദ്രസർക്കാർ പ്രതിക്കൂട്ടിൽ നിൽക്കുന്ന കേസ് സംസ്ഥാന പോലീസും അന്വേഷിച്ചാൽ മാത്രമേ സത്യം കണ്ടെത്താൻ കഴിയുകയുള്ളൂ..*

  • @manoj177252
    @manoj177252 3 дня назад +13

    എല്ലാ സഖാക്കളും ഒരു പോലെ വാ തുറന്നാൽ കള്ളമേ പറയു എന്ന് എല്ലാവർക്കും അറിയാം.

  • @ravindrangopalan
    @ravindrangopalan 2 дня назад +3

    കേരള പോലീസ് ഇങ്ങനെ തന്നെ

  • @maryjemyfreeman7639
    @maryjemyfreeman7639 2 дня назад +4

    Excellent discussion, all participants each one better than the other, but Kerala ppl can only cry😢😢😢

  • @kunjumonkk1550
    @kunjumonkk1550 2 дня назад +3

    ആദ്യന്തരവകുപ്പെന്ന പേരു മാറ്റി CPM വകുപ്പ് എന്നാക്കുക ഇവരുടെ ഭരണത്തിൽ ഇരക്ക് നിതി കിട്ടിയ ചരിത്രമുണ്ടൊ എത്ര ഉദാഹരണമുണ് നമ്മുടെ മുൻപിൽ ഇനിയെങ്കിലും കുടുംബത്തിനൊപ്പം എന്നു പറയല്ലെ നാ ണവും ഉളുപ്പുമുണ്ടെങ്കിലല്ലെ . കോയിന്ദൻ ഇതൊന്നും വായിക്കാൻ അറിയില്ല. മൂന്നാം ക്ലാസും ഗുസ്തിയുമല്ലെ വിദ്യാ .ആ ഭാ സം.

  • @SurendranKt-t5q
    @SurendranKt-t5q 2 дня назад +5

    ഗോവിന്ദന്റ് ഭാര്യയും ഇതേ case ചെയ്തത്ല്ലേ 😘👌😍😂????

  • @ullaskumar5396
    @ullaskumar5396 2 дня назад +3

    സിബിഐ വന്നാൽ പലരും കുടുങ്ങും, നീതിയെക്കാൾ വലുതല്ലേ കസേര, അതു കൊണ്ട് പാർട്ടി പ്രതീക്കൊപ്പം ഉറച്ചു നിൽക്കുകയാണ്

  • @gangamalayil8730
    @gangamalayil8730 3 дня назад +33

    ചേലക്കരയിൽ ഉള്ളവർക്ക് നല്ല നടു നമസ്കാരം 😡😡

    • @vimalkumarthatalath
      @vimalkumarthatalath 2 дня назад

      @@gangamalayil8730അതിന് നിന്നെപ്പോലെ കുറെ ...റ്റകൾ മാത്രമല്ല കേരളത്തിലുള്ളത്

    • @Observer75487
      @Observer75487 День назад

      @@vimalkumarthatalath ഇനിയും നേരം വെളുക്കാത്ത ന്മൊണ്ണകൾ നാടിന്റെ ശാപം.

    • @Observer75487
      @Observer75487 День назад

      @@vimalkumarthatalath ഇനിയും നേരം വെളുക്കാത്ത മൊണ്ണകൾ നാടിന്റെ ശാപം.

    • @Observer75487
      @Observer75487 День назад

      @@gangamalayil8730 മൊണ്ണകൾ സുലഭം ഉള്ള നാട്ടില്‍ കൂടുതല്‍ ഒന്നും പ്രതീക്ഷിക്കരുത്!

    • @hareeshm4541
      @hareeshm4541 День назад

      Pattipoyi

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 3 дня назад +3

    ജനങ്ങൾ കൂടെ നിൽക്കുന്നത് കൊണ്ട് പ്രത്യേക വിശേഷം ഒന്നും ഇല്ല, അന്വേഷണ ഉദ്യോഗസ്ഥർ സത്യസന്ധരായിരിക്കണം,അതിന് ഭരിക്കുന്ന ഗവൺമെന്റ് സത്യസന്ധരായിക്കണം

  • @VINODMATHEW-wp5do
    @VINODMATHEW-wp5do 2 дня назад +4

    🎉🎉 കേന്ദ്ര പ ര ണം ഞമ്മക്ക് കിട്ടിയാൽ CB I, ED ,l T ഒക്കെ ഭേഷാ അപ്പം ഗോവിന്ദാ 🎉🎉🎉🎉

  • @ullaskumar5396
    @ullaskumar5396 2 дня назад +4

    , നവീൻ ബാബു വിന്റെ കുടുംബത്തിന് നീതി കിട്ടാണോ എന്നു തീരുമാനിക്കുന്നത്,, പാർട്ടി യാണ്, പാർട്ടി തത്ത പോലീസു അനേഷിച്ചു പ്രതികളെ രക്ഷപെടുത്തും

  • @Sparckle_editz10
    @Sparckle_editz10 3 дня назад +8

    ബാലകൃഷ്ണൻ ന് കൊണ്ട് abjod കംപ്ലീറ്റ് ചെയ്യിക്കേണ്ടതായിരുന്നു. Last പോയിന്റ് കറക്റ്റ് ആയിരുന്നു അത് കംപ്ലീറ്റ് ചെയ്യാൻ കഴിഞ്ഞില്ല

  • @rajanthekkinkattle779
    @rajanthekkinkattle779 3 дня назад +3

    യാതൊരുവിധ മാനവും ഇല്ലാത്ത ഈ പാർട്ടിക്കാർക്ക് എന്താണ് അപമാനം മാനം ഉണ്ടെങ്കിലല്ലേ അപമാനം ഉണ്ടാവുകയുള്ളൂ എന്നതല്ലേ

  • @jecentstube7802
    @jecentstube7802 День назад +1

    മറക്കണ്ട മറക്കാൻ ഒന്നും ഇല്ല കുടുബം ഒന്നാണ് ഇങ്ങനെ എങ്കിൽ സിബിഐ അനോഷിച്ചാൽ എന്ത്

  • @DimbloosdesignerstudioKochi
    @DimbloosdesignerstudioKochi 3 дня назад +8

    നിങൾ കുടുങ്ങും എന്ന് അറിയാം അല്ലേ venkatesha govinda govinda govinda

  • @sasidharanpk5381
    @sasidharanpk5381 3 дня назад +8

    ഇന്ത്യൻ ജൂഡിഷറിയും പോലീസും ഇന്ന് C. P. M. സഖാക്കൾ അതാണ് C. P. I. (M)എന്തു C. B. I. ജനമേ കോടതി ഒത്താശ കു‌ടെ ഉണ്ടെങ്കിൽ എല്ലാം O. K.ശരിയായി അന്വേഷിച്ചാൽ, പെൻഷൻ കിട്ടുമോ ഉദാ.. രാധാകൃഷ്ണൻ വൈക്കം

  • @kunjumonkk1550
    @kunjumonkk1550 2 дня назад +2

    ഇത്രയൊക്കെയായിട്ടും ഈ പാർട്ടിയ മനസിസലാ ലാക്കാ

    • @kunjumonkk1550
      @kunjumonkk1550 2 дня назад

      കേരളത്തിലെ ജനങ്ങൾ ഇനിയും മഹസി ലാക്കാ ൻ മനസിലാകാത്ത ജനമായി പോയല്ലൊ കഷ്ടം

  • @tijuvayalathala
    @tijuvayalathala 3 дня назад +5

    സിബിഐ കേന്ദ്രം പറയുന്നത് കേൾക്കുന്ന അന്വേഷണ ഏജൻസി കേരള പോലീസ് സിപിഎം പറയുന്നത് കേൾക്കുന്ന അന്വേഷണ ഏജൻസി ജനങ്ങൾ ആരെ വിശ്വസിക്കണം

  • @vknair1
    @vknair1 2 дня назад +1

    പേടി മാത്രമല്ല.ഇവർ ജീവിതാന്ത്യംവരെ ഭീകര സ്വപനങ്ങൾകാണും. ഇനിസമാധാനമായി ഇവർ ഉറങ്ങില്ല.

  • @jayasreenayar6409
    @jayasreenayar6409 2 дня назад +2

    കോവിന്ദൻ എപ്പോൾ വേണമെങ്കിലും മാറ്റി പറയും
    സതൃസന്ധംആയി ജോലി ചെയ്യുന്ന പോലീസ് ഉൺട്
    പക്ഷേ ആഭൃൻതരം ആര് ആണ് നിയന്ത്രിക്കുന്ന ത്
    സതൃസന്ധംആയി ജോലി ചെയ്ത കമ്മൃണിസററ് കാരന് മരണം ആണ്
    പ്രതിഫലം എൻകിൽ
    മറ്റ് സതൃസന്ധരായ
    ഉദ്യോഗസ്ഥർ എങ്ങനെ മനസ്സമാധാനത്തോടെ ജോലി ചെയ്യും

  • @SulochanaSulu-b9j
    @SulochanaSulu-b9j День назад +1

    അപ്പം കോയി ന്നന്റെ യോ , സി.പി.എം ന്റെ യോശുപാർഷ വേണ്ട സി.ബി.ഐ.അന്വേഷിക്കാൻ........... തീർച്ചയായും സത്യം പുറത്തുവരണം..... ദിവ്യമാത്രമല്ല കണ്ണൂർ ലോബിയാണ് ഈ മരണത്തിന് ഉത്തരവാദികൾ........... സി.ബി.ഐ. തന്നെ അന്വേഷിക്കണം...........

  • @JamesMathew-w2p
    @JamesMathew-w2p День назад +1

    ഗോവിന്ദന്റെ CBI പരാമർഷത്തോടെ കാര്യങ്ങൾ കൂടുതൽ വ്യക്തമായി.. 🤔 "മടിയിൽ കന
    മുണ്ട് " 😅😅😅😅😅

  • @sureshkumar-fp8bl
    @sureshkumar-fp8bl 3 дня назад +3

    ഈ കേസ് CBI അന്വേക്ഷിച്ചാൽ കണ്ണൂരിൽ നടന്ന കോടികളുടെ തിരിമറികൾ പുറത്ത് വരും. സകല കണ്ണൂർ സഖാകളുടെയും പുച്ച് പുറത്ത് വരും.

  • @bijuskariah3706
    @bijuskariah3706 3 дня назад +4

    കൊന്നത് ആണ് എങ്ങനെ റൂം തുറന്നു കിടന്നു, അന്വേഷണം വേണം

  • @jacobvarghese4531
    @jacobvarghese4531 День назад +1

    ഏട്ടനും അനിയനും കൂടി എല്ലാ കാര്യങ്ങളും ഒത്തു തീർപ്പ് ആക്കും..!? ലാവ്‌ലിൻ,വടകര കുഴൽ പണം,സ്വർണ കടത്ത് എല്ലാം തമ്മിൽ സെറ്റിൽ ചെയ്യുന്നു...!?

  • @krishnadasthazhathetil3509
    @krishnadasthazhathetil3509 2 дня назад +2

    സ്വയം സംരക്ഷണ പാർട്ടി സെക്രട്ടറി .....

  • @nibpsa
    @nibpsa 3 дня назад +4

    സിസ്റ്റം പ്രവർത്തിപ്പിക്കുന്നതിന് ഞങ്ങൾ നികുതി അടയ്ക്കുന്നതിനാൽ, കേസ് സുപരിചിതമാണെങ്കിൽ അല്ലെങ്കിൽ സംശയാസ്പദമായ എന്തെങ്കിലും കണ്ടെത്തിയാൽ കോടതി സർക്കാരിനെ കേൾക്കുന്നത് എന്തുകൊണ്ട്? ഇരയുടെ ആവശ്യം ന്യായമാണെന്ന് കോടതി കണ്ടെത്തിയാൽ അത് നിഷേധിക്കാൻ സർക്കാരിന് അവകാശമില്ല. നമ്മൾ ഇപ്പോഴും സിപിഎമ്മിൻ്റെ അടിമകളായി ജീവിക്കുകയാണോ? എം വി ഗോവിന്ദൻ വെറുമൊരു പരാന്നഭോജിയാണ്; ഞങ്ങൾ അല്ല, ഞങ്ങളുടെ എല്ലാ അവകാശങ്ങളും ഞങ്ങൾക്കുണ്ട്.

  • @vasuk9174
    @vasuk9174 2 дня назад +2

    👍

  • @rajendranp3866
    @rajendranp3866 3 дня назад +3

    ചേലക്കര യി കാൽ ലക്ഷം പേരിൽ അധികം മാറി ചിന്തിച്ചില്ലേ

  • @MuhammedRafi-i9r
    @MuhammedRafi-i9r День назад +1

    സരിത പറഞ്ഞാൽ മാത്രമേ അംഗീകരിക്കും അല്ലെ ഗോയിന്ന 😅

  • @sebastiancjchettanil8342
    @sebastiancjchettanil8342 2 дня назад +1

    എടൊ കോയിന്നാ ഒന്ന് മിണ്ടാതിരുന്നുകൂടെ😢 🙏😅!!??

  • @Sparckle_editz10
    @Sparckle_editz10 3 дня назад +4

    ബാലകൃഷ്ണൻ 👍💪

  • @ravikk8655
    @ravikk8655 День назад +1

    ഈ കേസ് അടിമ പോലീസ് അന്വേഷിച്ചാൽ തെളിയില്ല നട്ടെല്ലുള്ള പോലീസും കേരളത്തിൽ ഉണ്ട് അവരെ അനുവദിച്ചാൽ മതി

  • @RegiKPaul
    @RegiKPaul 3 дня назад +2

    ഗോവിന്ദന് സിബിഐ കൂട്ടിലടച്ച തത്തയായിരിക്കാം. നവിൻബാബുവിന്റെ കുടുംബത്തിന് അങ്ങനെ തോന്നുന്നില്ല. അതുകൊണ്ട് സിബിഐ അന്യോഷണം അനിവാര്യമാണ്. ഗോവിന്ദനോ, സിപിഎംമ്മോ അല്ല തീരുമാനിക്കേണ്ടത്. കോടതി ഇരയുടെ കുടുംബത്തോടൊപ്പം നില്ക്കണം.

  • @videshi2008
    @videshi2008 3 дня назад +5

    രണ്ടോപ്പുണ്ടെന്നു വക്കീൽ പറഞ്ഞു പറയിക്കുന്നതാണ്

  • @ksasikumar-rf4hc
    @ksasikumar-rf4hc 3 дня назад +5

    SIT വിലങ്ങു വച്ച തതയല്ലേ?

  • @sandhyadas4214
    @sandhyadas4214 2 дня назад +1

    ഈ പാർട്ടി ഇവിടെ മാത്രം ഒതുങ്ങി യത് നന്നായി,മലയാളി poli ആണെ്ടാ

  • @johnsongeorge7769
    @johnsongeorge7769 3 дня назад +3

    ആസിഫ് അലി സർ യു ർ ഗ്രേറ്റ്

  • @joymj7954
    @joymj7954 2 дня назад +1

    😂പേടിക്കുക തന്നെ😅ഈ നാട്ടിൽ എത്രയെത്ര കൊലപാതകങ്ങൾ നടന്നുവെന്ന വല്ലതും കണക്കു ഉണ്ടോ?ഈ ഗവണ്മൻറിനെ പിരിച്ചുവിട്ടു അന്വോഷണം നടത്തണം.😂😢😅😮😊

  • @soorajav7073
    @soorajav7073 2 дня назад +1

    Vote cheythu maatanam

  • @SankaranKB
    @SankaranKB 2 дня назад +1

    കോന്നൻ്റെ ഫാര്യയും പെടു മെന്ന പേടി ട്രില്ലല്ലേ

  • @RajinaDominic
    @RajinaDominic 2 дня назад +1

    എന്തൊരു വേദന അത് അന്വേഷണത്തിൽ കാണുന്നില്ലല്ലോ മാഡം

  • @PurushanHpd
    @PurushanHpd 2 дня назад +1

    ഉപ തിരഞ്ഞാടുപ്പിന് മുൻപ് ആയിരുന്നു എങ്കിൽ (അപ്പം) ഇങ്ങനെ പറയില്ലായിരുന്നു b

  • @sureshkumar-fp8bl
    @sureshkumar-fp8bl 3 дня назад +1

    കേരളത്തിലെ നല്ലോരു വിഭാഗം ജനങ്ങൾക്കും ഈ കേസ് CBI അന്വേക്ഷണം വേണം എന്നാണ്. ഗോവിന്ദാ അകത്ത് ആക്കുമെന്ന് പേടി ഉണ്ടോ.

  • @shivshankar5297
    @shivshankar5297 3 дня назад +2

    കേന്ദ്രം സിബിഐ യെ നിയ ന്ത്രിക്കും കേരളം പോലീസിനെ നിയന്ത്രിക്കുന്നു. രണ്ടു കൊണ്ടും ജനത്തിന് നീതി.. ഗോവിന്ദാ.......

  • @ksanu129
    @ksanu129 2 дня назад +1

    നല്ല അന്യൂഷണം വേണ്ടേ ,നവീൻ സാറിന്റെ കൂടെ എന്ന് പറയുന്ന സിപിഐഎം എന്തിനാണ് സിബിഐ വേണ്ട എന്ന് പറയുന്നതിൽ ഒരു ഒളിച്ചു കളിയിലെ,ശശി ആണ് പിണറയ്ക്ക് എസ്കേപ് ചെയാനുളത്,കാരണം ശശിയെ വേദനിപ്പിച്ചാൽ പിണറായി കുടുങ്ങും അതലെ കാരണം

  • @ChandiniShaik-b3g
    @ChandiniShaik-b3g День назад

    പാർട്ടിവിചാരിക്കുന്നത്കേസ്. ഒന്നും. ഇല്ഇല്ലാതാകാൻ. ശ്രമിക്കുകയാണ്.

  • @dasanb.k2010
    @dasanb.k2010 2 дня назад +1

    പാർട്ടി പ്രതി.

  • @susanmathew5735
    @susanmathew5735 День назад +1

    Certainly Kovindan is protecting ppdivya.There is a large conspiracy involved behind this case

  • @AjithKumar-jm8mm
    @AjithKumar-jm8mm 2 дня назад +1

    ഇവർ ചൂണ്ട ഇട്ടുതുടങ്ങി സിബിഐ വീഴുമോ

  • @Aaa-xg3nv
    @Aaa-xg3nv 2 дня назад +1

    ഉപതെരെഞ്ഞെടുപ്പിൽ 'LDF' ന് വോട്ട് ചെയ്ത നല്ലവരായ എല്ലാ''പ്രബുദ്ധരായ മലയാളി മാലോകർക്കും ഒരായിരം ആശംസ കൾ''

  • @joseomana-m7y
    @joseomana-m7y День назад

    അയ്യോ രണ്ടുംകൂടി ഇരിക്കുന്നത് കണ്ടിട്ട്

  • @harikumarpillaiharikumarpi1507
    @harikumarpillaiharikumarpi1507 3 дня назад +8

    ഇതൊക്കെ ചെയ്തിട്ടും വീണ്ടും ചീപ്പിയെമ്മിനെ ജയിപ്പിച്ചുവിടുന്ന മലയാളിക്ക്‌ നമോവാകം

  • @beenamanojkumar6331
    @beenamanojkumar6331 2 дня назад +1

    അതേപോലെ ഇവിടത്തെ പോലീസും കോവിന്ദ ക്രൈം ബ്രാഞ്ചും. ഞങ്ങൾ പിന്നെ എന്ത് ചെയ്യും. എന്നിട്ട് എന്താ കോവിന്ദ സിബിഐ യെ എതിർക്കുന്നത് ഒപ്പം ആണെങ്കിൽ അവർക്കു സിബിഐ വേണം

  • @anilakshay6895
    @anilakshay6895 2 дня назад +1

    പി പി തത്ത അകത്ത് പോകും CBl പേടി😂😂😂😂😂😂

  • @SankaranKB
    @SankaranKB 2 дня назад +1

    കോരളമല്ലേ

  • @sajeevank7203
    @sajeevank7203 3 дня назад +1

    പിന്നേ .. സി ബി ഐ വന്നാൽ ഒലത്തും . വയനാട് വെറ്റിനറി കോളേജിലെ സിദ്ധാർത്തിന്റെ കൊലപാതകം അന്വേഷിക്കാൻ സി ബി ഐ യെ കെട്ടി എഴുന്നള്ളിച്ചിട്ട് എന്തായി . കലാപരിപാടികൾ ഇനിയും മഹലിൽ തുടരും .. എനിക്ക് അങ്ങ് ഡെൽഹിയിലും സിബിഐ യിലും ഉണ്ടെടാ പിടി .

  • @ANNIL369
    @ANNIL369 3 дня назад +1

    തെളിവുകൾ മുഴുവനും നശിപ്പിച്ചു കഴിഞ്ഞിട്ട് ഇനി CBI വന്നിട്ട് എന്ത് കാര്യം?.. ഇതു കൊണ്ടാന്നു കമ്മ്യൂണിസം ഫാസിസം ആണെന്നു പറയുന്നതു....

  • @baburajan1844
    @baburajan1844 2 дня назад +1

    CBI investigation alone won't help. Sethurama Iyer- CBI shd be the investigating officer!! Otherwise, the case is not going to be proved.

  • @anijikumar9843
    @anijikumar9843 3 дня назад +1

    Naveen babu sir sorry for ur in Kerala people god in heaven .. Kerala people hed down so sorry...

  • @ChandiniShaik-b3g
    @ChandiniShaik-b3g День назад

    ഗോവിന്ദൻ. എന്തിനാണ്. ഓല. പാമ്പിനെ. കാട്ടി
    പേടിപ്പിക്കരുത്.

  • @lissybaby2665
    @lissybaby2665 2 дня назад +1

    He can't talk clearly . Why he is afraid of CBI ? becos his people involved in this murder .

  • @shamsudinek3910
    @shamsudinek3910 3 дня назад +1

    പിന്നെങ്ങിനെണെടോ -----_---സരിതയെ കൊണ്ട് നിങ്ങൾ എന്തിനാണ്? ഉമ്മൻ‌ചാണ്ടി ക്കെതിരെ സി ബി ഐ അന്നേവേഷണം നടത്താൻ ഉത്തവു ഉണ്ടാക്കിയത് ------എ

  • @ramakrishanan3749
    @ramakrishanan3749 3 дня назад +1

    നാണവും മാനവും ഇല്ലാത്തവന് എന്താ പറയാൻ പറ്റാത്തത് ?

  • @BabuUdumattu
    @BabuUdumattu 2 дня назад +1

    Ethonnum modi ariyunnilleaa. Kashttam

  • @jecentstube7802
    @jecentstube7802 День назад

    നിവിന്റെ കു‌ടെ എന്ന് പറയരുത്

  • @balakrishnancmshreyas439
    @balakrishnancmshreyas439 3 дня назад +1

    സിബിഐ വന്നാൽ ഗോവിന്ദനും ഭാര്യയും കുടുങ്ങും-അതാണ് കോവിന്ദൻ CBl - അന്വേഷണത്തെ എതിർക്കുന്നത്😅

  • @rijup06
    @rijup06 3 дня назад +1

    Chelakkara viddikal evide?

  • @sajikuttyjose3885
    @sajikuttyjose3885 День назад +1

    Govindante manonila parisodikkanam aadyam