എന്റെ കൃപാസനം അമ്മേ എന്റെ പപ്പയ്ക്ക് ഇന്ന് ഓപ്പറേഷൻ ആണ് അമ്മ സൗഖ്യം കൊടുക്കണേ സ്റ്റോൺ പൊടിഞ്ഞു പോയെന്നു പറയണേ അമ്മേ അപ്പുറത്തെ മുറിയിൽ കിടക്കുന്ന അമ്മച്ചിക്ക് നല്ല സമാധാനത്തോടെ ഉറങ്ങാൻ സഹായിക്കണേ സൗഖ്യം നൽകണേ പരിശുദ്ധ ആത്മവേ സഹായിക്കണേ ആമേൻ ഹാലേലുയ്യാ.
അമ്മേ മാതാവേ എൻ്റെ പ്രാർത്ഥന കേൾക്കാതെ പോകരുത് അമ്മേ മാതാവേ സമാധാനവും ആരോഗ്യവും നിറഞ്ഞ ഒരു ജീവിതം തന്നു ഞങ്ങളെ അഭിഷേകം ചെയ്യണേ മാതാവേ എൻ്റെ ഭർത്താവിന് നല്ലൊരു ജോലി വാങ്ങി തരണേ മാതാവേ രോഗ സൗഖ്യം കൊടുത്ത് അനുഗ്രഹിക്കേണമേ
Ente amma mathava വെനെസ്ഡേ നടക്കുന്ന exam നല്ല result നൽകി അനുഗ്രകണം december 6final nalla result നൽകി🙏🙏 അനുഗ്രകണം njan hard work cheyunnath enik result kittanam🙏🙏🙏
അമ്മേ എന്റെ മാതാവേ എന്റെ കുഞ്ഞുങ്ങളെ കാത്തോളണേ. എന്റെ മോൾക് അസുഖങ്ങൾ ഒന്നും ഉമടവരുതേ മാതാവേ. എന്റെ കുടുംബത്തെ കാത്തോളണേ. എന്റെ അസുഖം ഇല്ലാതാക്കി mattane അമ്മേ. അദ്ദേഹത്തെ കാത്തോളണേ അമ്മേ
Amme mathave hospitalil സീരിയസ് ആയി വെന്റിലേറ്ററിൽ കിടത്തിയിരിക്കുന്ന ഷാജി എന്നാ സഹോദരനെ സൗഖ്യം നൽകി ജീവനോടെ തരണേ 🙏🙏.. അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി aakki aa മകനെ മാറ്റാണേ 🙏🙏
മാതാവേ എന്റെ ആഗ്രഹങ്ങൾ മാതാവിൽ സമർപ്പിക്കുന്നു മാതാവ് മധ്യസ്ഥ ആയി നിന്ന് കർത്താവിനോട് അപേക്ഷിച്ചു എന്റെ ആഗ്രഹം നടത്തി തരണേ ❤എന്നേം എന്റെ കുടുംബത്തെ കാത്തോണേ ❤️
എന്റെ മാതാവ് സുശീല എന്ന മകളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ആ മകളുടെ ഉള്ളം കാലിന്റെ വേദന പൂർണമായും എടുത്തു മാറ്റി കൊടുക്കണം എന്ന് അബേക്ഷിക്കുകയാണ് അമ്മ സഞ്ചാരി മാതാവ് അല്ലെ അവരുടെ ഭവനത്തിൽ അമ്മയുടെ യും തിരുകുമാരന്റെയും സാന്നിധ്യം ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുന്നു Amenamen 🙏🙏🙏🙏🙏
അമ്മേ മാതാവേ എന്റെ കുജിന്റെ eczema എന്ന സ്കിൻ പ്രോബ്ലം ഒന്ന് മാറ്റിത്തരാണമേ അമ്മ.അമ്മേ ഇവിടെ ഡോക്ടർസ് ഓരോ എക്സ്പീരിമെന്റ് ചെയ്തുകൊണ്ടിരിക്കുകയാണ്. അമ്മേ അമ്മക്ക് അസ്ത്യമായി ഒന്നും ഇല്ലാലോ. അമ്മേ ഓർമ്മയുടെ വേദന അമ്മക്ക് അറിയാലോ. അമ്മേ എന്റെ കുജിന്റെ ബുദ്ധിമുട്ടുകൾ എല്ലാം ഒന്ന് മാറ്റിത്തന്നു അനുഗ്രഹിക്കണമേ. അമ്മേ കൈവിടരുതേ എന്റെ പ്രാത്ഥന ചെവികൊള്ളണമേ.
സഞ്ചാരി മാതാവേ അമ്മക്ക് ഇഷ്ടമെങ്കിൽ നിയോഗങ്ങൾ ഏറ്റെടുത്തു സാധിച്ചുതരണമേ ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻
അമ്മേ കൃപാസനം മാതാവേ എന്റെയും എല്ലാവരുടെയും എല്ലാ നിയോഗങ്ങളും അങ്ങെ തിരുക്കുമാരനോട് പറഞ്ഞ് ഞങ്ങൾക്ക് എത്രയും പെട്ടന്ന് സാധിച്ചുതരേണമേ അമ്മേ അനുഗ്രഹിക്കണമേ അമ്മേ അത്ഭുതം പ്രവർത്തൊക്കണമേ അമ്മേ ആമ്മേൻ ഹല്ലേലുയ സ്തോത്രം നന്ദി അമ്മേ വിശ്വസിക്കുന്നു അമ്മേ കൈവിടല്ലേഅമ്മേ🙏🙏🙏🙏🙏🙏🙏
അമ്മേ എന്റെ മാതാവേ എന്റെ കുഞ്ഞു ഹോസ്പിറ്റലിൽ ആണ് അമ്മേ അവനു സഹിക്കാൻ പറ്റാത്ത തലവേദന ആണ് അമ്മേ അവന്റെ തലവേദന മാറ്റി കൊടുക്കണമേ എന്റെ അമ്മേ 🙏🙏🥹🥹🥹
പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി എന്നെ ഉയർത്തേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
എന്റെ ദൈവമാതാവേ എന്റെ കടങ്ങൾ വീട്ടാൻ അങ്ങ് ഒരു വഴി കാണിച്ചു തരേണമേ
എന്റെ കൃപാസനം അമ്മേ എന്റെ പപ്പയ്ക്ക് ഇന്ന് ഓപ്പറേഷൻ ആണ് അമ്മ സൗഖ്യം കൊടുക്കണേ സ്റ്റോൺ പൊടിഞ്ഞു പോയെന്നു പറയണേ അമ്മേ അപ്പുറത്തെ മുറിയിൽ കിടക്കുന്ന അമ്മച്ചിക്ക് നല്ല സമാധാനത്തോടെ ഉറങ്ങാൻ സഹായിക്കണേ സൗഖ്യം നൽകണേ പരിശുദ്ധ ആത്മവേ സഹായിക്കണേ ആമേൻ ഹാലേലുയ്യാ.
എന്റെ ഉടമ്പടി അംഗീകരിക്യേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മേ മാതാവേ നാളെ കൊടുക്കേണ്ട പൈസ ഇതുവരആയിട്ടില്ല അമ്മ ഒത്തിരി സങ്കടവും നാണക്കേടം അനുഭവക്കുന്ന അനഭവിക്കുന്നു കടഭാരത്തിൽ നിന്ന് രക്ഷിക്കണേ സാമ്പത്തിക മേഖലയ അന ഗ്രഹിക്കണ
എന്റെ മകന് കേൾവി തിരിച്ചു കിട്ടണമെ
ഓപ്പറേഷൻ ഇല്ലാതാക്കി തരണമേ എന്റെ മകന് വേണ്ടി പ്രാർത്ഥിക്കണമേ
എന്റെ അമ്മ മാതാവേ നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മ, ഞങ്ങളുടെ, ആപത്തുകൾ, നീക്കി, തരും, എനിക്, ഉറപ്പ്, ആമേൻ, ആമേൻ,
അമ്മ മാതാവേ എല്ലാ അനുഗഹങ്ങൾക്കും നന്ദി അമ്മേ🙏🙏🙏
അമ്മേ, ഞങ്ങളെ, കാത്തുകൊള്ളണമേ, ആമേൻ, ആമേൻ, ആരുമില്ലാത്ത, ഞങ്ങള്ക്ക്, അമ്മയാണ്, തുണ, ആമേൻ, ആമേൻ,
അമ്മ മാതാവേ ഞങ്ങളുടെ കട അമ്മ ഏറ്റെടുത്ത് നടത്തണമേ. കട നല്ല വിലയ്ക്ക് വാങ്ങുവാൻ ആളെ ഒരുക്കി തരേണമേ അമ്മേ
Amme mathave ente niyogangal sadichu tharename amme mathave ente vedanakal mattitharename amme mathave adharavum loanum sariyakkitharename amme ❤❤❤❤❤❤❤❤❤
അമ്മേ മാതാവേ എൻ്റെ പ്രാർത്ഥന കേൾക്കാതെ പോകരുത് അമ്മേ മാതാവേ സമാധാനവും ആരോഗ്യവും നിറഞ്ഞ ഒരു ജീവിതം തന്നു ഞങ്ങളെ അഭിഷേകം ചെയ്യണേ മാതാവേ എൻ്റെ ഭർത്താവിന് നല്ലൊരു ജോലി വാങ്ങി തരണേ മാതാവേ രോഗ സൗഖ്യം കൊടുത്ത് അനുഗ്രഹിക്കേണമേ
Ente amma mathava വെനെസ്ഡേ നടക്കുന്ന exam നല്ല result നൽകി അനുഗ്രകണം december 6final nalla result നൽകി🙏🙏 അനുഗ്രകണം njan hard work cheyunnath enik result kittanam🙏🙏🙏
അമ്മേ കൃപാസനം മാതാവേ വിശ്വസിക്കുന്നു അമ്മേ കരുണയായിരിക്കണമേ അമ്മേ കൃപചൊരിയേണമേ അമ്മേ അനുഗ്രഹിക്കണമേ അമ്മേ അത്ഭുതം പ്രവർത്തിക്കണമേ അമ്മേ കൈവിടല്ലേ അമ്മേ വിശ്വസിക്കുന്നു അമ്മേ 🙏🙏🙏🙏🙏🙏🙏
അമ്മേ മാതാവേ എൻ്റെ അമ്മ ക്കു കാലു വേദനാ മാറ്റി തരണേ മാതാവേ
അമ്മേ മാതാവേ അപ്പുവിന് പരിശുദ്ധ അമ്മയുടെകൈ ഒപ്പാടുകൂടിയ ജോലി നൽകി അനുഗ്ര ക്കേ ണ മേ.ആമ്മേൻ🙏🙏🙏🙏🙏
അമ്മേ എന്റെ മാതാവേ എന്റെ കുഞ്ഞുങ്ങളെ കാത്തോളണേ. എന്റെ മോൾക് അസുഖങ്ങൾ ഒന്നും ഉമടവരുതേ മാതാവേ. എന്റെ കുടുംബത്തെ കാത്തോളണേ. എന്റെ അസുഖം ഇല്ലാതാക്കി mattane അമ്മേ. അദ്ദേഹത്തെ കാത്തോളണേ അമ്മേ
അമ്മേ കൃപാസനം മാതാവേ അങ്ങ് അങ്ങെ തിരുക്കുമാരൻ വഴി ഞങ്ങൾക്ക് സാധിച്ചുതന്ന എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും അമ്മേ ഞങ്ങൾ അമ്മയ്ക്കും തിരുക്കുമാരനും കോടാനുകോടി നന്ദി പറയുന്നു അമ്മേ അനുഗ്രഹിക്കണമേ അമ്മേ അത്ഭുതം പ്രവർത്തിക്കണമേ അമ്മേ ആമ്മേൻ ഹല്ലേലുയ സ്തോത്രം നന്ദി അമ്മേ വിശ്വസിക്കുന്നു അമ്മേ 🙏🙏🙏🙏🙏🙏🙏
അമ്മേ മാതാവേ എൻ്റെ മോനെ അനുഗ്രഹിക്കേണമേ Sept 20 21 22 28 29 തിയ്യതികളിൽ അവൻ എഴുതിയ Civilservice mains പരീക്ഷയിൽ നല്ല Score നേടി IAS ലഭിക്കണമേ❤
Amme mathave hospitalil സീരിയസ് ആയി വെന്റിലേറ്ററിൽ കിടത്തിയിരിക്കുന്ന ഷാജി എന്നാ സഹോദരനെ സൗഖ്യം നൽകി ജീവനോടെ തരണേ 🙏🙏.. അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി aakki aa മകനെ മാറ്റാണേ 🙏🙏
ഞങ്ങളുടെ കുടുംബത്തെ സമർപ്പിക്കുന്നു, അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
മാതാവേ എന്റെ ആഗ്രഹങ്ങൾ മാതാവിൽ സമർപ്പിക്കുന്നു മാതാവ് മധ്യസ്ഥ ആയി നിന്ന് കർത്താവിനോട് അപേക്ഷിച്ചു എന്റെ ആഗ്രഹം നടത്തി തരണേ ❤എന്നേം എന്റെ കുടുംബത്തെ കാത്തോണേ ❤️
അമ്മേ...വിസയുടെ മേൽ ഉള്ള എല്ലാ തടസങ്ങളും മാറ്റി വിസ കിട്ടാൻ അനുഗ്രഹിക്കേണമേ
അമ്മേ എന്റെ കാലൊന്റെ വേദന മാറ്റി tharaenamae. Amen
അമ്മേ, ഞങ്ങളെ, കാത്തുകൊള്ളണമേ, ആമേൻ, amen
അമ്മേ നല്ലൊരു ജോലി എന്റെ മക്കൾക്ക് കൊടുക്കണേ. നിന്റെ സാക്ഷിയക്കണേ
എന്റെ മാധവേ കാൻസർ മുഴകൾ മാറ്റി തരണേ 🙏🙏
എന്റെ മാതാവ് സുശീല എന്ന മകളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ആ മകളുടെ ഉള്ളം കാലിന്റെ വേദന പൂർണമായും എടുത്തു മാറ്റി കൊടുക്കണം എന്ന് അബേക്ഷിക്കുകയാണ് അമ്മ സഞ്ചാരി മാതാവ് അല്ലെ അവരുടെ ഭവനത്തിൽ അമ്മയുടെ യും തിരുകുമാരന്റെയും സാന്നിധ്യം ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുന്നു Amenamen 🙏🙏🙏🙏🙏
അമ്മേ സഹായിക്കണമേ പരിശുദ്ധേ
അമ്മ മാതാവേ എന്റെ കുഞ്ഞിന്റെ അസുഖം മാറ്റിത്തരാൻ കനിയണം
Ammay ennikku panikkarum machinery sum thranamay
മാതാവ് എന്റെ മകൾക്ക് ഒരു വിവാഹം വന്നു അതു പോരുത൦ ഉണ്ടു മാതാവ് അതു നല്ലതോ എസിൽ മാതാവ് ഞങ്ങളുടെ മുതലിന്നു അതു നടതിരണമേ മാതാവ്🙏🙏🙏🙏🙏
മാതാവേ വയ്യാത്തത് കൊണ്ട് ജോലിക്ക് പോകാൻ പറ്റുന്നില്ല 15 തിയതി വീടിന്റെ വാടക കൊടുക്കണം ഒരു രൂപ പോലും കയ്യിൽ ഇല്ല അനുഗ്രഹിക്കണേ അമ്മേ
മാതാവ് എന്റെ മകൾക്ക് നല്ലൊരു ഒരു ജോലി ശരിയാകിതരണമോ തരണമേ മാതാവ്🙏🙏🙏🙏🙏🙏🙏🙏🙏 ൯
Amme mathave nte mudi pozhichil poornnamayum matty tharaname Amen🙏🙏🙏
Amme mathave nte kunjine prathyekam kathu rakshikkaname Amen🙏🙏🙏
Eesoyude parisudha amme vagdhana pedakame ammayude vimala hridhayathinu enikku thannanugrehicha kunju makkaleyum kunji pythangaleyum matha pithakkaleyum ammayude neela angiyal pothinju pidikkename.amen esoye
Amma mathave makkalkku unnatha vijayam malkane🙏🙏🙏
Ammamathave. Entey. Husbenb. Nteye. Madhyapanam. Mattitarename. Amen
Amme mathave oru sthalavuo bhavanavuo nalgi anugrahikanamaye 🙏🙏🙏🙏🙏
മോളുടെ വിവാഹം ഭംഗിയായി നടത്തി തരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
യേശുവേ സ്തോത്രം യേശുവേ നന്ദിയേശുവേ ആ രാധ ന
Eesoyude thiru hridhayame ente hridhayam ange dhivya hridhayathinu chernnathakkename.karunakkayi puurnnamayum samarppikkunnu.amen esoye
Dhushttasakthikalilninnum enne rekshikkaneme Amen
Mathave ante ammayuday muttuvedhana sugam aakane amme. 🙏🙏🙏🙏
Eesoyude parisudha amme vagdhana pedakame ammayude vimala hridhayathinu ente kudumpatheyum udampadiyum enikku eeso thannanugrehichathellam amme samarppikunnu.anugrehichu aasirvadhikkename.amen esoye
Eshoyekuo amme mathavinuo orayiram nandhi 🙏🙏🙏🙏🙏
അമ്മേ അനുഗ്രഹിക്കണേ ❤❤
Eesoyude parisudha amme vagdhana pedakame ammayude vimala hridhayathinu amma nalki anugrehicha ella anugrehangalkkum nanni samarppikkunnu.karunayayirikkename.amen eesoye
മാതാവേ എൻ്റെ തല്ല വേദനം മാറ്റി തരണേം
Eesoyude parisudha amme vagdhana pedakame ammayude vimala hridhayathinu sudheekarana sthalathe ella athmakkaleyum ,papikalude manasandharavum kudumpathinte visudhiyum samarppikkunnu.youseppithave thirukkumaranodu prarthikkename.amen esoye
Ammae mathavae thanna Ella anugrahangalkum Nandi sthothram 🙏🙏🙏
Ave ave ave mariya Ave ave ave mariya 🙏🙏🙏🙏❤️❤️♥️♥️
എന്റെ മാതാവേ, എനിക്ക് ചെവി ക്കു വേതന്ന യ.... Payer me... അമ്മ മാതാവേ...,
മാതാവേ നന്ദി നന്ദി🎉🎉🎉🎉🎉❤❤❤❤❤❤
Ammaea mathavea endea kudumbam anugrahikkenamea aameen 🙏🙏
Ammaea mathavea anukkuttikku may il nadakkunna neet exam nu 660 mark nalki anugrahikkenamea aameen 🙏
Amme mathave shibu annante asugham ethruo pettennu sugapeduthanamaye 🙏🙏🙏🙏
Amme parishudtha amme daivamathave ammayude prathyaksheekaranathinte valiya sakshi aaki mattuvan amma enneyum ente kudumbathineyum edayakaname. parishudthalmavinte kripayal nangale nirakaname💙💚❤️🌹🙏
Kreupasanam amme nangalku vendi apekshikaname
അമ്മോ എന്റെ ഉട൩ടി എതയു വേഗത്തിൽ നടതിരണമേ മാതാവ്🙏
Eesoyude parisudha amme vagdhana pedakame enikku nalki anugrehicha vivahamenna koodasaye arogyavum santhoshavum krupayum thannanugrehikkename .amen esoye
Thankyou Jesus 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰
Amme mathave ente makalaye ammakku samarppichu prarthikunnu.ayur aroghyam nalgi anugrahikanamaye 🙏🙏🙏🙏🙏
Ammea mathave Ella makkaleyum kathu samrakshichukollenamea
Amma mathave Ranjana magalude Mel karuna ayirikename
Amme nanni🙏🌹makkale kakkane 🙏🙏🙏🌹🌹
Njangade urakkathil amme katholane ente achane maranathil ninnum rakshikkane mathave
Ammea madhavea antea ammea kripsana mafhavea ngangalkkennum. Kudeyundakenamea ammea madhavea ammayudea prathyassekaranathintea sashiyaykuvanum. Ammayudeyumthirukumarsnteyum sannidhiyil vannu sashyam parsyuvsnumulla kripa thannu anneyum makjaleyum anugrahikkamea ammea amen
Amme sanjary mathave parisudha amme ammaude grace konde ente makal reshmaud psc paper nte koodepoyi unnatha vijayam thanni gov job permanent akuvan kripa undakaneme amme sanjary mathave abayame🙏🙏
Amma mathave ente kunjine kathone
Amma mathave pray for us 🙏
Praise the Lord 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ആവേ മരിയ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
😢enne ammayude prathyksheekaranathinte sakshiyakki uyerthename easuve nanni halleluyya manushyanu asadhyamayath deivathinu sadhyamanu🙏🙏🙏🙏 aave mariya
Amma mathave enik oru vazhi kanichu tharaname ameee mathave.
Ente eesoye amme mathave... njangalude 3 perudeyum visaku oru thadassavumillathe kituvanulla krupayundakeneme 🙏 ang thanna joliyalle daivame
Aruvide koode nilkkanne ente Ammaye. Ammukuttanne kathukollanne.
Ente mone exam passaki kodukane amme avane tholpikaruthe amme ammaude edapedal kananee amme
amme parishudha amme kreupasanam prasadavara mathave ee lokathil rogathal kashttatha anubhavikkunna ella makkaleyum anugrahikkename amma mathave
Amme enik Prometric exam pass akitharaname mathave vegam exam ezhuthan pattaname mathaveee ammme . Ente thadasagalum bharagalum Matti tharaname mathaveee ammme eshoyeee kathu kollaname mathave ammme amen amen amen amen avemariya avemaria avemaria.
Ammae Mathavae njangalae kathurekshikkanamae. Amen🙏🙏🙏
Amme ente anujathy sheebayode kripa undakaneme amme🙏 avalude friend delivery kayi hospital admit akunnu koode amma undakaneme amme🙏 avalke arumilla amme sanjary mathave vendathu cheuvan kripa undakaneme amme🙏🙏
അമ്മ എന്റെbrother യേശുദാസിന്റെ ഡോക്ടറാണ്,അവൻ വേഗം രോഗവിമുക്തനാകും
Amme mathave kadangal muzhuvanum veetan vazhi orukename veedum sthalavum vilkan sahayikeme Appuvine nervazhiku nayikename Avanu anusaranam padhippikename
amme parishudha amme kreupasanam prasadavara mathave ee lokathil anusaranayillathe vazhithetti nadakkunna ell kunjumakkaleyum kreupasanam ammayude thirusannidhiyil vannu sakshyam parayaan idayakkename amma mathave
Kunjintte yathra, interview , job ellam Ammayum Karthavum theerumanichu anugrahikkanne.Date samarppikkunnu.❤
Amme ,Beena mon, Chikku, Chachu , kochu , Anish , Omana, Reji ,Biji So markose ellavareyum elppikunnu.
Amme. Ente. Ellam. Prasannangalku pariharam. Vasthu. Kitanam. Life. Kunju. Venam. Cash. Veednte kitanam. Rogam. Maranam. Kudumbam. Onnikanam.
Nandi mathave
Yente makalude ratriyile karachil matti tharane.... Avalkkuu urangan sadikane amme🙏
Amme mathave kudumb samathanam tharaname oru kunninu vendi mathiyasam vachu prarthikanam ente manasika roham matti tharaname
മാതാവേ 🙏🙏
Inta ammamathave inta udambadi niyogagal sathichu tharane jevethathil oru prashnagallum varalle amme 😢
Amme madhave ente makkalude studies vendi prarthikkunu husband nte visa kku vendi prarthikkunnu amme madhave ellavrum kathu kollaneme 🙏🙏🙏🙏🙏
അമ്മേ മാതാവേ എന്റെ കുജിന്റെ eczema എന്ന സ്കിൻ പ്രോബ്ലം ഒന്ന് മാറ്റിത്തരാണമേ അമ്മ.അമ്മേ ഇവിടെ ഡോക്ടർസ് ഓരോ എക്സ്പീരിമെന്റ് ചെയ്തുകൊണ്ടിരിക്കുകയാണ്. അമ്മേ അമ്മക്ക് അസ്ത്യമായി ഒന്നും ഇല്ലാലോ. അമ്മേ ഓർമ്മയുടെ വേദന അമ്മക്ക് അറിയാലോ. അമ്മേ എന്റെ കുജിന്റെ ബുദ്ധിമുട്ടുകൾ എല്ലാം ഒന്ന് മാറ്റിത്തന്നു അനുഗ്രഹിക്കണമേ. അമ്മേ കൈവിടരുതേ എന്റെ പ്രാത്ഥന ചെവികൊള്ളണമേ.