ജീവന് തുല്യം സ്നേഹിച്ച കാമുകി തേച്ചിട്ടു പോയി, എന്നാൽ കാമുകിയുടെ വിവാഹ ദിവസം യുവാവ് ചെയ്തത് കണ്ടോ

Поделиться
HTML-код
  • Опубликовано: 29 авг 2020
  • ജീവന് തുല്യം സ്നേഹിച്ച കാമുകി തേച്ചിട്ടു പോയി, എന്നാൽ കാമുകിയുടെ വിവാഹ ദിവസം യുവാവ് ചെയ്തത് കണ്ടോ
    Travel story of a Mother and Son.
    For more videos please SUBSCRIBE this Channel.
  • РазвлеченияРазвлечения

Комментарии • 300

  • @parvathibinu979
    @parvathibinu979 3 года назад +63

    ഏതു തെറ്റും അമ്മ പൊറുക്കും ഏതു വേദനയിലും കൂടെ നിൽക്കും അതാണ് അമ്മ....

    • @shafeerkwt9700
      @shafeerkwt9700 3 года назад

      തീര്ച്ചയായും

  • @monarkindia
    @monarkindia 3 года назад +397

    ബുദ്ധിയുള്ള യുവാക്കൾ ഉണ്ട് നമ്മുടെ കേരളത്തിൽ , നീ ആ അമ്മയുടെ മുത്താണ് 👌

    • @krishnapriya334
      @krishnapriya334 3 года назад +3

      🙏❤

    • @devusblog8815
      @devusblog8815 3 года назад +4

      അതുതന്നെ. നല്ലൊരു ജീവതം ആശംസിക്കുന്നു. പ്രശനങ്ങൾ കണ്ടു ഒളിച്ചോടുകയല്ല വേണ്ടത്. അതിനെ അഭിമുകരിച്ചു തന്നെ വേണം ജീവിതം മുന്നോട്ടു നീങ്ങാൻ. അമ്മയെ സന്തോഷിപ്പിച്ചതിനു ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്. ആ അമ്മ ഭാഗ്യം ചെയ്തവൾ. ലവ് യു അമ്മ.. ❤️❤️

    • @PriyaRaj-my3lb
      @PriyaRaj-my3lb 3 года назад +2

      Sathyam

    • @antonypereira9974
      @antonypereira9974 3 года назад

      @@devusblog8815 vgEwwwwzzzznm
      . This site provides rww^yoooppppkjjjjjjj

  • @hassankannu6851
    @hassankannu6851 3 года назад +263

    നീയാണ് ആണ് മോൻ
    ഈ ഭൂമിയിൽ നല്ല മനസുള്ള ഒരു പെണ്ണ് നിനക്ക് കിട്ടും......

  • @nandhukichu2173
    @nandhukichu2173 3 года назад +76

    അമ്മയെക്കാളും വലുതൊന്നും ലോകത്തില്ല god bless you

  • @sinumiya5629
    @sinumiya5629 3 года назад +271

    എത്ര സങ്കടം വന്നാലും അമ്മ കൂടെ ഉണ്ടെങ്കിൽ എന്തോ ഒരു വല്ലാത്ത സമാധാനം ആണ് love u അമ്മ

    • @vidya.B5997
      @vidya.B5997 3 года назад +1

      enikewm.nammude serious matter friendsinod parayumboll chila friends chathikewm kalli akum,marich ammayod paranjal kudumbathile orall nammude oppam undalo enulla aswasam annu,koode nilkum

    • @sinumiya5629
      @sinumiya5629 3 года назад

      @@vidya.B5997 👍

    • @manithomas2564
      @manithomas2564 3 года назад

      @@vidya.B5997 v

  • @sajithasajitha9941
    @sajithasajitha9941 3 года назад +6

    ചെറിയൊരു വിഷമത്തിലും വലിയൊരു സന്തോഷം ആസ്വദിച്ച താങ്കൾക്കും അമ്മക്കും ഒരായിരം അഭിനന്ദനങ്ങൾ. 🌹🌹. വളരെ നല്ല തീരുമാനം..നിങ്ങളുടെ നല്ലമനസിനും അതിലൂടെ നിങ്ങൾ കൊടുത്ത നല്ലൊരു സന്ദേശം, ഒരുപാടു നന്ദി. നമ്മുടെ ഗതി നിർണ്ണയിക്കുന്നത് നമ്മൾ തന്നെയാണ്, നമ്മുടെ വാക്കുകൾ, പ്രവര്ത്തികള് , ചിന്തകൾ . നിങ്ങളുടെ നല്ല ചിന്തകളും, വാക്കുകളും, പ്രവർത്തിയും, അതാണ് നിങ്ങളെ നല്ലൊരു മനസിന്‌ ഉടമയാക്കിയത്, അമ്മയുടെ ആ നിഷ്കളങ്കമായ ചിരിയിൽ പോസിറ്റീവ് എനർജിയോടെ ഹാപ്പിയായി, ഞൻ വളരെ ഹാപ്പിയാണ്, വളരെ കോണ്ഫിഡന്റാണ്, എന്നും എല്ലാവർക്കും നല്ലതുമാത്രം വരാൻ പ്രാർത്ഥിച്ചുകൊണ്ട് ഹാപ്പിയായി അമ്മയോടൊപ്പം....... 🌹ഗോഡ് ബ്ലെസ് യു 🙏

  • @gangalakshmi7402
    @gangalakshmi7402 3 года назад +85

    ഈ ഭൂമിയിലെ സമാധാനത്തിന്റെ ഉറവിടം അമ്മയുടെ മടിത്തട്ടാണ് 💕💕💕💕💕💕💕💕💕💕

  • @kanakalathaputhur8024
    @kanakalathaputhur8024 3 года назад +38

    ഗുഡ്.. ഇതാണ് ശരി... അമ്മയെ നന്നായി സ്നേഹിക്കു, നല്ലതുപോലെ സംരക്ഷിക്കു ബാക്കിയൊക്കെ താനെ വന്നോളും.. ദൈവം അനുഗ്രഹിക്കട്ടെ..

  • @reetharathnakaran7206
    @reetharathnakaran7206 3 года назад +287

    എൻ്റെ സുഹൃത്തേ അമ്മ എപ്പോഴം അമ്മ തന്നെയാണ്

  • @gopikam9524
    @gopikam9524 3 года назад +86

    അങ്ങനെ ഉള്ള അമ്മയെ പൊന്നു പോലെ നോക്കണം i miss you ammaye

  • @aneeshaneesh6837
    @aneeshaneesh6837 3 года назад +24

    നല്ല ഒരു പെൺകുട്ടി ജീവിതത്തിലേക്ക് വന്നു ചേരട്ടെ

  • @neelz009
    @neelz009 3 года назад +43

    നല്ല കാര്യങ്ങളാണ് ചെയ്തത്. ഒന്ന് അമ്മയെ സ്നേഹിച്ചു സ്വന്തം വിഷമം കളഞ്ഞു രണ്ട് പ്രാന്തൻ മാർ ചെയ്യുന്ന ത് പോലെ ആ പെൺകുട്ടി യോടും ചെയ്തില്ല നല്ല വഴി തിരഞ്ഞെടുത്തു അഭിനന്ദനങ്ങൾ

  • @thakuthaku4547
    @thakuthaku4547 3 года назад +14

    എന്റെ അമ്മയും ഞാനും നല്ല ഫ്രന്സു ആയിരുന്നു ഇപ്പോൾ എന്റെ 'അമ്മ എന്റെ കൂടെ ഇല്ല 'അമ്മ സ്വാർഗത്തിലേക്കു പോയി ഇപ്പോൾ ഞാൻ തനിച്ചാണ് 'അമ്മ അച്ഛൻ അവരാണ് നമ്മുടെ എല്ലാം അവരെ ആണ് നമ്മൾ ജീവൻ കൊടുത്തു സ്നേഹിക്കണം

  • @lolan693
    @lolan693 3 года назад +18

    മച്ചാനെ പെറ്റഅമ്മയുടെ അടുത്ത് പോലും എത്തില്ല ഒരു പെണ്ണും പ്രേമവും. നമ്മുടെ അമ്മയോട് കുറച്ചു നേരം സംസാരിച്ച ഇരിക്ക്ണം ആ സന്തോഷം ഒരു പെണ്ണും തരൂല. ആ അമ്മയുടെ ചിരി നോക്ക് എന്നാ സന്തോഷാ.എല്ലാരുടേം ഭാഗ്യ അവരടെ അമ്മ lov you amma💝❤❤❤❤

  • @muhammedyaseenyaseen3089
    @muhammedyaseenyaseen3089 3 года назад +181

    പെണ്ണ് പോയാൽ വേറെ കിട്ടും പക്ഷെ അമ്മ പോയാൽ വേറെ കിട്ടില്ല 😞😞

    • @akhileshkumar-tu1hm
      @akhileshkumar-tu1hm 3 года назад

      സത്യം

    • @ansasanusanu3980
      @ansasanusanu3980 3 года назад

      Yas

    • @lovebeauty1090
      @lovebeauty1090 3 года назад

      True

    • @jayamols7712
      @jayamols7712 3 года назад +1

      @@akhileshkumar-tu1hmഅമ്മ എന്നവാക്ക് ഇങ്ങനെ ആണ് മോനെ അറിയുന്നത് അമ്മ മാർക്ക് വെറുക്കാൻ അറിയില്ല അതാണ് സ്നേഹം അതാണ് അമ്മ 👍

    • @akhileshkumar-tu1hm
      @akhileshkumar-tu1hm 3 года назад +1

      @@jayamols7712 അതു കൊണ്ടാണല്ലോ മോളേ സത്യമെന്ന് ഞാൻ പറഞ്ഞത്

  • @bessyjohn5417
    @bessyjohn5417 3 года назад +5

    നീ നല്ലൊരു യുവാവ് നിനക്ക് നല്ല ഒരു പെൺകുട്ടിയെ കിട്ടും അമ്മയുടെ അനുഗ്രഹം ഉണ്ട് 🙏🙏

  • @unniunni6190
    @unniunni6190 3 года назад +20

    ❤ദൈവം നിങ്ങളെ രക്ഷിക്കട്ടെ❤നല്ലത് മാത്രം വരുത്തട്ടെ. ഞാനും പ്രാർത്ഥിക്കാം.

  • @bindhusoman6869
    @bindhusoman6869 3 года назад +2

    ചേട്ടായി പൊളിയാ കെട്ടോ ചേട്ടന് വേറെ നല്ല ഒരു കുട്ടിയെ കിട്ടും god bless you

  • @vlognilgiri7869
    @vlognilgiri7869 3 года назад +65

    പ്രണയത്തിന്നു കണ്ണും മൂക്കും ഇല്ലാ... നിങ്ങൾക്കു നല്ലൊരു. ജീവിതപങ്കാളിയെ കിട്ടേട്ടെ.... എന്ന് പ്രാർത്ഥിക്കാം.... നീലഗിരിയിലെ നാടുകാണിയിൽ നിന്നും റഹീം-നാടുകാണി

  • @rajisharaji6548
    @rajisharaji6548 3 года назад +187

    അമ്മ പറഞ്ഞതാണ് ശെരി.... നിന്നെ കെട്ടാനുള്ള ഭാഗ്യം അവൾക്കില്ല.

  • @ishqrasool1760
    @ishqrasool1760 3 года назад +9

    ഇത് കേരളം ആണ് മക്കളേ ....
    ദൈവം നല്ല ജീവിതം നൽകട്ടെ...🥰🥰🥰

  • @user-ov7zv9xx6x
    @user-ov7zv9xx6x 3 года назад +9

    പെറ്റമ്മക്ക് പകരം വെക്കാൻ മറ്റാരും ഇ ലോകത്ത് ഇല്ല.ചിലർ പറയില്ല നമുക്ക് ബുദ്ധിമുട്ടാകുമല്ലൊ എന്ന് കരുതി മനസ്സിൽ ഒതുക്കും😥 നമുക്ക് വേണ്ടി എന്ത് വാങ്ങുമ്പോഴും നമ്മുടെ അമ്മക്കും അച്ഛനും വേണ്ടിയും ഒരു പൊതി മറക്കാതെ കയ്യിൽകരുതുക. അവരുടെ അഗ്രഹം അവർ പറയാതെ പറയുമ്പോൾ അത് മനസ്സിൽ കുറിച്ച് വെച്ച് surprise ആയി വാങ്ങി കൊടുക്കുക ..... ഇന്ന് എൻ്റെ അമ്മക്ക് രണ്ട് സാരി വാങ്ങി കൊടുത്തു പെട്ടന്ന് കിട്ടിയപ്പോൾ ആ മുഖത്തെ സന്തോഷം..... പറയാൻ വാക്കുകൾ ഇല്ല..... love u അമ്മ😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏾

  • @somysebastian7209
    @somysebastian7209 3 года назад +23

    മനുഷ്യൻ തീരുമാനിക്കുന്നു. ഈശ്വരൻ
    നിശ്ചയിക്കുന്നു. ശേഷം വരുന്നത് വിധി.

  • @rajeshkana5387
    @rajeshkana5387 3 года назад +37

    അമ്മ എന്നത് ഒരു സത്യം ആണ്. ഒരു അൽഭുതം കൂടി ആണ്.

  • @vichuvichu8277
    @vichuvichu8277 3 года назад +4

    അമ്മയുടെ സ്നേഹത്തോളം വരില്ല മറ്റാരു തരുന്ന സ്നേഹം അമ്മ അത് എന്ന് നമുക്ക് പ്രിയപ്പെട്ട തന്നെയാണ്

  • @ubaidgaming2146
    @ubaidgaming2146 3 года назад +59

    അമ്മമാരെ ആരും വിഷമിപ്പിക്കരുത് ഒരിക്കലും പിന്നെ ഗെതി പിടിക്കില്ല

  • @devasiatj1280
    @devasiatj1280 3 года назад +26

    പക്വതയോടെയും വിവേകത്തോടെയും എടുത്ത തീരുമാനം. ഇത് അസ്ഥിക്കും ഞരമ്പിനും പ്രേമം പിടിച്ച് വർക്കുള്ള നല്ലൊരു സന്ദേശമാണ് ഇങ്ങേരുടെ ജീവിതം.പരാജിതൻ ആകാതെ പക്വതയോടെ ജീവിതത്തെ നോക്കിക്കാണാൻ സാധിച്ചതിന് പ്രത്യേകം അഭിനന്ദനം. നിനക്കായി നല്ലൊരു ജീവിത പങ്കാളിയെ ദൈവം നൽകട്ടെ എന്ന് ആശംസിക്കുന്നു.

    • @latheefk9154
      @latheefk9154 3 года назад

      നിന്റെ നിലപാടിനോട് പൂർണമായും യോജിക്കുന്നു

  • @kallukallu4063
    @kallukallu4063 3 года назад +77

    അപ്പോൾ സ്നേഹം അഭിനയിച്ച പെണ്ണ് തേച്ചപ്പോൾ സ്വന്തം അമ്മയെ ഓർമ വന്നു ഭാഗ്യം...

  • @abdullamuhsin3263
    @abdullamuhsin3263 3 года назад +1

    അമ്മ ഈ ലോകത്ത് എറ്റവും പ്രിയപ്പെട്ടതാണ്...പകരം വെക്കാനാവാത്തത്....... thanks bro I miss my mother .....(4month go)

  • @jayasasi2187
    @jayasasi2187 3 года назад +2

    അമ്മയുടെ മനസറിഞ്ഞ് അമ്മയുടെ സ്നേഹമറിഞ്ഞ് അമ്മയുടെ മകനായി ജീവിയ്ക്കാൻ തീരുമാനിച്ച നീയാണ് മനുഷ്യൻ

  • @rejithamol7611
    @rejithamol7611 3 года назад +3

    കാമുകി തേച്ചിട്ട് പോകാൻ കാത്തു ഇരിക്കണോ മോനെ അമ്മയെ സ്നേഹിക്കാൻ അമ്മ സത്യം ആണ് എന്നാലും സൂപ്പർ 😃🌹🌹🌹🌹🌹❤❤❤

  • @mirrorsmirrorworld4124
    @mirrorsmirrorworld4124 3 года назад +19

    ആരൊക്കെ വിട്ടു പോയാലും പെറ്റമ്മ മരണം വരെയും കൂടെ നിൽക്കും... ❤️

  • @aneeshaneesh6837
    @aneeshaneesh6837 3 года назад +4

    ഞാൻ മറ്റെന്തിനെ ക്കാളും കൂടുതൽ എന്റെ അമ്മയെ സ്നേഹിക്കുന്നു ഇന്നേ വരെ ആരയും പ്രണയിച്ചിട്ടില്ല എന്നെ ഇതുവരെ എത്തിച്ച ആ അമ്മയെ ഞാൻ എന്റെ ഈശ്വരനു തുല്ല്യം സ്നേഹിക്കുന്നു അങ്ങനെ ഉള്ളവർക്ക് ഈശ്വരൻ തുണ

  • @remlathbasheer5650
    @remlathbasheer5650 3 года назад +4

    Big സല്യൂട്ട് നല്ല മനസ് ആണ് മോന്റെ തീർച്ചയായും നല്ല മനസുള്ള ഒരു പെണ്കുട്ടി വരും

  • @anandhups1678
    @anandhups1678 3 года назад +15

    അമ്മ ഉയിർ 😍

  • @taanish2625
    @taanish2625 3 года назад +5

    അ പെണ്ണിന് തന്റെ സ്‌നേഹം അനുഭവിക്കാൻ ഭാഗ്യമില്ല.... അമ്മയെ ഇത്ര സ്‌നേഹിക്കണ ഇയാളെ പോലെ വേറൊരാൾക്കും അ പെണ്ണിനെ സ്‌നേഹിക്കാൻ ഇത്ര കയ്യില്ല

  • @kirandavid6878
    @kirandavid6878 3 года назад +7

    ആരോക്കെ വിട്ടാലും ദൈവ്വം മറക്കില്ല കൂടെയുണ്ട്...

  • @sindhuanish9912
    @sindhuanish9912 3 года назад +2

    Good boy.. Ninne anugrahikatte.. Ammayan daivam.. Aru vittechi poyalum.. Amma kudeyundavum... Take care. Always. Keep smiling.

  • @aneeshprasad2255
    @aneeshprasad2255 3 года назад +5

    നീ ആണ് മകൻ 🙏

  • @divyabiju7731
    @divyabiju7731 3 года назад +14

    Thecha penkuttikk oru thanks paranjekku. Aval karanam alle ingane nalla happy moments ammakkum, monum kittiyath. Nalla kuttiye thanne kittatte.

  • @pavizhampresannan4249
    @pavizhampresannan4249 3 года назад +10

    അമ്മ മുത്ത് ❤️❤️❤️❤️❤️ഗുഡ് തീരുമാനം ❤️

  • @VipinVipin-iy7vn
    @VipinVipin-iy7vn 3 года назад +3

    അമ്മയേക്കാൾ വലിയ ദൈവം വേറെയില്ല 💛

  • @rajeshmkrajesh145
    @rajeshmkrajesh145 3 года назад +13

    എന്നെ കാമുകിയുടെ വീട്ടുകാർ തേച്ചച്ചോ ,, എന്റെ അമ്മ എന്നോട് പറഞ്ഞ അതേ വാക്കാണ് ഈ അമ്മയും ആ മകനോട് പറഞ്ഞത് നിന്നെ കിട്ടാൻ അവൾക്കു വിധി ഇല്ലന്ന് 😭😭😭😭😭😭

  • @sumolkp8884
    @sumolkp8884 3 года назад +19

    പപ്പ മരിച്ചു പോയ മൂന്ന് ആൺ മക്കളുള്ള ഒരു അമ്മയാണ് ഞാൻ കുറച്ചു നാളുകൾക്കു മുൻപ് എൻറെ മകനും ഇതേപോലെ തന്നെ ഒരനുഭവം ഉണ്ടായി അന്നു ഞാൻ എൻറെ മകനെ കൂടെ നിർത്തി എല്ലാ ദുഃഖത്തിൽ നിന്നും മോചിതനാവാൻ വേണ്ടി സദാസമയവും ആശ്വസിപ്പിച്ചു ഇന്ന് അമ്മ പറഞ്ഞ അതേപോലെ എൻറെ മകനോട് ഞാനും പറഞ്ഞു നിന്നെപ്പോലെ ഒരാളെ കിട്ടാനുള്ള യോഗം അവൾക്കില്ല എൻറെ മകന് ചീത്ത സ്വഭാവങ്ങൾ ഒന്നുംതന്നെയില്ല സങ്കടങ്ങൾ മറക്കുവാൻ അവനെ സഹായിച്ചു ഇപ്പോൾ അതിലും നല്ല ഒരു പെൺകുട്ടിയെ കിട്ടി

  • @festacouples2991
    @festacouples2991 3 года назад +34

    എന്ത് തേങ്ങാക്കാണ് ഇതൊക്കെ പോയിട്ട് ഡിസ്‌ലൈക്ക് ചെയ്യുന്നത്.. ഇതിൽ എന്ത് മോശം ആണ് കാണുന്നത് കഷ്ടം ഓരോ ശവങ്ങൾ ഇറങ്ങും.......... മകനും അമ്മക്കും ആയിരം ❤❤🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @dasanas4411
      @dasanas4411 3 года назад

      അമ്മയെ സുഖവാസ സദനത്തിൽ ആക്കിയവർക് ഇതൊന്നും ഇഷ്ടപ്പെടുകയില്ല

  • @meerajraj5513
    @meerajraj5513 3 года назад +14

    ചേട്ടായി അടിപൊളിയാ 👌

  • @romyjose1012
    @romyjose1012 3 года назад +3

    Daivam ettavum nallatine vechitunde avalude munnil ne uyarum sahodara god bless

  • @nesisworld6681
    @nesisworld6681 3 года назад +3

    എത്ര നല്ല മനസ്സ് നല്ല ജീവിതം നിനക്ക് കിട്ടും

  • @valsalanair617
    @valsalanair617 3 года назад +3

    Ithoke oro makkalum mansilakirunnengil e nattil ethreyo marannagel ozhivayene ethre ethra ammamarke avrude makkelw nashtapedathirikumarunnu God bless you mone .ninte amma lucky aanne 👌👌

  • @dogloverschannel7809
    @dogloverschannel7809 3 года назад +8

    Mone ninakku nalla oru pennine kittum God bless you love u amma

  • @bijubiju7529
    @bijubiju7529 3 года назад +4

    Super 👌 👍 daaa muthe nee aanu ammayude muth

  • @aji.p.k3664
    @aji.p.k3664 3 года назад +10

    നമുക്ക് സ്നേഹിക്കാൻകഴിയുന്നവരെയല്ല, നമ്മളെ സ്നേഹിക്കുവാൻകഴിയുന്നവരെയാണ് സുഹൃത്തുക്കളായി കിട്ടേണ്ടതെന്നവാചകം ഓർമ്മവരുന്നു

  • @veena8687
    @veena8687 3 года назад +2

    Polichu chetta avalodu povan para😍😍😍😍😍😍🤗🤗🤗🤗🤗🤗🤗amma uyire😘😘😘😘😘😘😘

  • @danielswapna3125
    @danielswapna3125 3 года назад +5

    God bless you and your family 🥰🥰

  • @rajidharajidha5445
    @rajidharajidha5445 3 года назад +3

    എല്ലാ ഇന്നലകളും കരുതിവെക്കനുള്ളതല്ല.... good

  • @smithasmithu407
    @smithasmithu407 3 года назад +6

    God bless you

  • @chellamalkrishnamurthy9116
    @chellamalkrishnamurthy9116 3 года назад +3

    Naaladhu varattey monnuney. Avalakatillum nalla swabhavam sneyhum niranjaval ninaku kittum. May god bless u my child. Ammaey sandhoshipichallo avaludhey manasu kondhu nenney avar nalladhu neyrum mohney.

  • @sobhakrish5511
    @sobhakrish5511 3 года назад +4

    ഗോഡ് ബ്ലെസ് യു മോനെ അമ്മ എപ്പോഴും സ്‌നേഹം മാത്രം ammyde സ്നേഹം ആര്യൻ എതോ ഒരു pennente തേ പ്പു പലക vedyvannu

  • @raveendranpillaik9126
    @raveendranpillaik9126 3 года назад +3

    Good.അവൾ പോയെങ്കിൽ പോകട്ടെ. മറ്റൊരൂ നല്ല കുട്ടിവരും .

  • @satheeshsatheesh7585
    @satheeshsatheesh7585 3 года назад +1

    Super bro ningalku nalla oru kuttyna kittum don't feel chunkz

  • @indraninthikall4444
    @indraninthikall4444 3 года назад +4

    God bless u 🙏

  • @annefrancis2430
    @annefrancis2430 3 года назад +3

    God will reward you abundantly

  • @linishkannoth4620
    @linishkannoth4620 3 года назад +7

    Same.situation..l.koode..njnum.poyittundee...annu.ammma.thannee..koode.undayirunnuu....so.epol..valare..happy..anu.njn......

  • @naseerahaneefa3845
    @naseerahaneefa3845 3 года назад +5

    Neeyane mone aankutty love you

  • @shogashoga1579
    @shogashoga1579 3 года назад +1

    Suppar🙏🙏🙏

  • @aswathachu4959
    @aswathachu4959 3 года назад +1

    Life il god thanna valiya gift aa amma. amma parnjatha shri

  • @sreejasreeja1539
    @sreejasreeja1539 3 года назад +3

    Daivam Mone anugrahikkate

  • @anjujoycyanju3696
    @anjujoycyanju3696 3 года назад +2

    Enthina vishamikunnathe potte god bless you nallapennu kittum

  • @ranjitadileep2423
    @ranjitadileep2423 3 года назад +3

    Lover thechappol aanu ammaye arinjathu.eppoyenkilum arinjallo.good

  • @elsymaryrani5673
    @elsymaryrani5673 3 года назад +3

    Yee nalla manas kanan avalk aaillalo nee nallavana oru nalla kuttiye thanne kittatte nink

  • @amruthasoman4461
    @amruthasoman4461 3 года назад +52

    ഒരിക്കലും ഒറ്റപ്പെടുത്ത്ത ഒഴിവാക്കാത്ത ഇട്ടിട്ടു പോകാത്ത ഒരാളെ ഒള്ളു അമ്മ വിട്ടു കള chetty

  • @rafimc1974
    @rafimc1974 3 года назад +1

    Ivan muthan💕💕💕💕💕👌

  • @athulyajackson7948
    @athulyajackson7948 3 года назад

    Big salute chetta...nlloru pennn kitttum chettanu ammmachiyea ponnn pole nokkkunnaa sundhari kutty

  • @sreelakshmiksatheesh1962
    @sreelakshmiksatheesh1962 3 года назад

    Chettan nalla oru person anu ❤️❤️ chettane pole oru makane kittiya amma lucky anu ❤️❤️ . Enthu preshnam ondekilum nammude kude ennum kanuka nammude parents thanne ayirikum ❤️❤️ athukond thanne nammal orikalum avare vedanipikaruth ❤️❤️. Chettan poli anu❤️❤️❤️

  • @nibujoseph3215
    @nibujoseph3215 3 года назад +59

    എൻറെ പൊന്നു സുഹൃത്തേ ഇതേ അവസ്ഥയിൽ കൂടെ തന്നെ ഒരു മാസം മുന്നേ ഞാൻ കടന്നു പോയത്

    • @rafiriyan8971
      @rafiriyan8971 3 года назад +4

      അമ്മയാണ് ഇ ലോകത്ത് സത്യം

    • @lisajis1402
      @lisajis1402 3 года назад +3

      എല്ലാ വർക്കും ഉള്ളതാ

  • @leenapristy4845
    @leenapristy4845 3 года назад

    So sweet. Kannu niranju poyi satyathil. Daivam ninne anugrahikkate

  • @yousufibrahim7082
    @yousufibrahim7082 3 года назад +1

    Very very good you Great BB happy you Life

  • @happy8108
    @happy8108 3 года назад +5

    Ente broh.... 6 yrs alle poyollu.. Ivide 8 yrs oruthi kond tholachu....gents ingane vallom cheythaal പീഢനം , ബലാല്‍സംഗം, ചതി, വഞ്ചന.... ഇല്ലാത്ത കേസ് ഒന്നും ഇല്ലാ.... എന്നാല്‍ pennungal ചെയ്താലോ അഭിനന്ദനങ്ങൾ..... കേസ് um ശിക്ഷയും തുല്യമായി vidhikkaathath kond മാത്രം ആണ് ഇവിടെ petrol ozhichu konnum, kathi കുത്തും, മറ്റും കൂടുതൽ ആയി undaakunnath....

  • @mariyambinthsayed6985
    @mariyambinthsayed6985 3 года назад +3

    Ammaya Mone kalangamellatha sneham tharunnad ninakk nallaoro Pennine thanne kittum

  • @Mrsrj9899
    @Mrsrj9899 3 года назад

    Enikkum ithupole ulla avastha undayi.. annu ente ummayum ithu pole enne samadhanippichu.. amma swargamanu.. jeevithathil enne athmarthamayi snehicha Ore oralanu ente umma

  • @meenakshimeenu7239
    @meenakshimeenu7239 3 года назад +3

    😘😘😘😘 amma aanu ellam love you amma miss you so much

  • @4s4only92
    @4s4only92 3 года назад +1

    Iyalanu Aankutty..........god bless you.

  • @safamobilsmavoor9502
    @safamobilsmavoor9502 3 года назад +1

    Supur muthe 🥰🥰🥰

  • @bibinbibi5199
    @bibinbibi5199 3 года назад +1

    God bless u broooo Love u Ammaaa😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @anithaanumolgg8388
    @anithaanumolgg8388 3 года назад +1

    Super..........
    Super 😍👌✌️🙏

  • @joyammajames5517
    @joyammajames5517 3 года назад +5

    ഗുഡ് മോനേ നല്ലത് വരും ദൈവം അനുഗ്രഹിക്കട്ടെ

  • @romypappachen6007
    @romypappachen6007 3 года назад +2

    Great man

  • @anfazafz5029
    @anfazafz5029 3 года назад +1

    God bless u bro ❤️❤️❤️and mom 😍

  • @saidalavimanakkadavan2938
    @saidalavimanakkadavan2938 3 года назад +4

    ദൈവം കൈവെടിയില്ല.... അമ്മയെ കൈവിടരുത്...

  • @AppuAppu-wu9zl
    @AppuAppu-wu9zl 3 года назад +10

    എല്ലാം ശെരിയാവും

  • @ravitharavitha312
    @ravitharavitha312 3 года назад +25

    മോനെ ആരെയും ജീവന് തുല്യം സ്നേഹിക്കരുത് അവസാനം കരയെണ്ടി വരും എൻ്റെ അനുഭവം

  • @vjayank4715
    @vjayank4715 3 года назад

    Good bro that is life u r a lucky man keep it up nalloru penine kalyan kazhlku all the best

  • @sandeepcv8149
    @sandeepcv8149 3 года назад +2

    നീ തന്നെ അല്ലടാവേ ഞാനും ഉണ്ട്.. ഞാനും കൊണ്ടു പോകും എന്റെ അമ്മ യെ. സൂപ്പർ അമ്മയെ അല്ലാത്ത പിന്നെ ആരെ വിശ്വാസം വരും പറ... എത്ര വളർ ന്നാലും നമ്മൾ ഏതു പോലെ???? ചങ്ക് തകർന്നു പറയുന്നു

  • @muhammadashkar9567
    @muhammadashkar9567 3 года назад

    itrayum pakvada ulladu kondu yojikatha bandhum daivam vazhitirichu atramatram...mutthathe. mullayude manam oravasarathil aval oorthu karayum...fact...nalladu varan prarthikam brother..be happy...

  • @rafimonrafiyaallhakabarsub8666
    @rafimonrafiyaallhakabarsub8666 3 года назад +7

    Aa maya nengale allah hu anugrahichadane mone avale nee vevaham kayechal nee prandan aayene reyaliy stori aval avaneyoum chadikkum

  • @babugpalamuttilbabugpalamu5214
    @babugpalamuttilbabugpalamu5214 3 года назад +11

    മോനെ നല്ലതേ വരൂ. ഗോഡ് ബ്ലെസ് യു

  • @abhinsuresh1847
    @abhinsuresh1847 3 года назад

    Your great..

  • @riderkings5302
    @riderkings5302 3 года назад +1

    Polichu

  • @syameettimoottil8449
    @syameettimoottil8449 3 года назад +5

    Ammakku pakaram amma matram🙏🙏🙏🙏🙏

  • @shivaranjaniperumandla3481
    @shivaranjaniperumandla3481 3 года назад +2

    Snehicha Pennine kittiyillenkil better than she some r waiting for u. Ammaude sneham apozum valuthayirikum blessu sunnari kuttiyekittate yennu isayto god