ലെഫ്. കേണൽ മോഹൻലാൽ വയനാട്ടിൽ ; ചൂരൽമല , മുണ്ടക്കൈ മേഖലകൾ സന്ദർശിക്കും | Wayanad Landslide

Поделиться
HTML-код
  • Опубликовано: 21 окт 2024
  • ലെഫ്. കേണൽ മോഹൻലാൽ വയനാട്ടിൽ ; ചൂരൽമല , മുണ്ടക്കൈ മേഖലകൾ സന്ദർശിക്കും | Mohanlal | Wayanad Landslide
    #mundakkai #chooralmala #wayanad #landslide

Комментарии • 504

  • @stefylipson7547
    @stefylipson7547 2 месяца назад +230

    Please നെഗറ്റീവ് പറയല്ലെ,😢 ലാലേട്ടൻ വരുമ്പോൾ അദ്ദേഹം നല്ല മനുഷ്യനാ സഹായിക്കും,❤

    • @yasarpp9548
      @yasarpp9548 2 месяца назад

      @@stefylipson7547 അതിന് ഈ ആർമി വേഷം അഴിച് ഒരു സാധാരണ വേഷത്തിൽ വരണ്ടേ

  • @athul1381
    @athul1381 2 месяца назад +126

    3 കോടിയോളം രൂപയുടെ സഹായം നൽകിയ ലാലേട്ടന് നന്ദി 😍

    • @Shafa1706
      @Shafa1706 2 месяца назад

      Sangadana kodkunna cash aan ellathe lalettan maathramella

  • @anjuramsai434
    @anjuramsai434 2 месяца назад +373

    അയാൾക്ക്‌ ആപദവി കുട്ടികൾക്ക്‌ ഒരു പ്രചോദനം എന്ന നിലക്ക് കൂടിയാണ് നൽകിയത്... . ഇത്രയും വലിയ ദുരന്തത്തിൽ കൈതാങ്ങായി ചേരാൻ തോന്നിയല്ലോ റെസ്‌പെക്ട് 🙏

    • @k.kmahamood7488
      @k.kmahamood7488 2 месяца назад +3

      Masha alah great mohanlal❤❤❤❤

    • @lm7773
      @lm7773 2 месяца назад +1

      😂

    • @nsarunkumar9033
      @nsarunkumar9033 2 месяца назад

      ഈ അവസരത്തിൽ ഈ താരജാഡ വേണ്ടിയിരുന്നില്ല- സുരേഷ് ഗോപിക്ക് പഠിക്കുകയാണ് എങ്കിലും! സുരേഷ് ഗോപി ജീവിതത്തിൽ അഭിനയിച്ച് വളർന്ന ആളല്ല

    • @philanthropist1582
      @philanthropist1582 2 месяца назад +2

      ​@@nsarunkumar9033എവിടെടോ ജാഡ കാണിച്ചത് താനൊക്കെ പൊട്ടനാണോ അതോ പൊട്ടനായി അഭിനയിക്കുന്നതാണോ?

  • @sujaraju8993
    @sujaraju8993 2 месяца назад +78

    ആ വ്യക്തിക്ക് അവിടെ പോകാൻ തോന്നിയല്ലോ. വളരെ സന്തോഷം
    ❤🙏🥰👍

  • @jijockt
    @jijockt 2 месяца назад +33

    അദ്ദേഹം അവിടെ വന്നത് ഒരുപാടു പേർക്ക് പ്രോത്സാഹനം ആണ്‌ ❤️❤️❤️ thank you ലാൽ

  • @akshay5672
    @akshay5672 2 месяца назад +86

    കുരു പൊട്ടിയ മലയാളികൾ ലാലേട്ടൻ കിട്ടുന്ന പദവികൾ കണ്ട് ഇരുന്നു കരയുന്നു comment boxil🤣ഒരു പ്രശ്നം വരുമ്പോൾ ലാലേട്ടൻ കൂടെ ഉണ്ട് ❤💯

  • @jalexrosh
    @jalexrosh 2 месяца назад +9

    ഞാൻ ഒരു മോഹൻലാൽ ഫാൻ ഒന്നുമല്ല.
    പക്ഷെ ഇതു കാണുമ്പോൾ...
    Salute you Lt.Colonel Mohanlal ❤🙏

  • @anoopalexander2911
    @anoopalexander2911 2 месяца назад +38

    മോഹൻലാൽ എന്ത് നല്ല കാര്യം ചെയ്താലും അതിനെ തെറിപറയാനും കുറ്റം പറയാനും കുറേ ചെറ്റകൾ എപ്പോഴും ഉണ്ടാവും .

    • @AnilKumar-br9dt
      @AnilKumar-br9dt 2 месяца назад

      @@anoopalexander2911 ഇയാളതിന് എന്താ നല്ല കാര്യം ചെയ്തത് ?

    • @harikrishnan2713
      @harikrishnan2713 2 месяца назад

      ​@@AnilKumar-br9dtEntanu news onnum kandille??
      Ini pulli kudumbam vittu picha thendano?

    • @sinisichu2761
      @sinisichu2761 2 месяца назад +4

      @@AnilKumar-br9dt ayal vishwashanthiyil ninn 3 kodiyum swanthm pocketil ninn 25 lakhsum .2000 families Venda sadananglum .schoolum panith kodukuvan .ath valya karym thanneyan Mr

    • @KrishnadasKonnodath
      @KrishnadasKonnodath 2 месяца назад

      ​​വീട്ടിൽ ദാഹിച്ചു വലഞ്ഞു വെള്ളം ചോദിച്ചു ഒരാൾ വന്നാൽ ആട്ടിയോടിയ്ക്കുന്ന നിനക്ക് ഇതു ചോദിക്കാൻ എന്ത് അർഹത യാണ് ഉള്ളത്..ആർക്കും ഗുണം ചെയ്തില്ലേലും കുഴപ്പമില്ല നല്ലത് ചെയ്യുന്നവരെ പുച്ഛിച്ചാൽ പുഴുത്തു ചാകും നീയൊക്കെ....@@AnilKumar-br9dt

  • @aryaa6995
    @aryaa6995 2 месяца назад +29

    മോഹൻലാൽ ന്റെ വിശ്വശാന്തി foundation 3കോടി രൂപയാണ് സഹായം വാഗ്ദാനം ചെയ്തിരിക്കുന്നത്. ബാക്കി തുക വേണ്ടി വന്നാൽ അതും നൽകാം എന്ന് അറിയിച്ചു.

  • @vasanthatharangini6731
    @vasanthatharangini6731 2 месяца назад +67

    ഈ ദുഃഖത്തിൽ അദ്ദേഹത്തെപ്പോലെയുള്ള വ്യക്തികളുടെ സാനിധ്യം കഷ്ടത്തിലായിരിക്കുന്ന ഒരാൾക്കെങ്കിലും ആശ്വാസമാകുമെങ്കിൽ അത് നല്ലകാര്യമാണ്. പ്രത്യേകിച്ച് നമ്മൾ ഇഷ്ട്ടപ്പെടുന്ന ആരാധിക്കുന്ന ഒരാൾ ഈ കഷ്ട്ടസമയത്തു ഞങ്ങളെ ഓർത്തല്ലോ ഇവിടെ വന്നല്ലോ എന്നുള്ളത് ഒരാശ്വാസംതന്നെയാണ്.ദുരന്തമുഖത്തല്ലാത്ത നമുക്ക് ചിലപ്പോൾ ഒരഭംഗിയായി തോന്നാം.

  • @ramyanijesh7584
    @ramyanijesh7584 2 месяца назад +6

    എത്ര cheyyithalum കുറ്റം പറയുന്നവർ പറഞ്ഞു കൊണ്ട് ഇരികും അത് ഒരു ശീലമാണ്😂lalettan ❤

  • @bindubindu8539
    @bindubindu8539 2 месяца назад +23

    അദ്ദേഹത്തെ എന്തിനാ ഇങ്ങനെയൊക്കെ പറയുന്നേ.. ലാലേട്ടൻ എന്നും നമുക്കൊപ്പം നിൽക്കുന്ന ആളാ 🙏🙏

  • @azeezakool2627
    @azeezakool2627 2 месяца назад +108

    ലാലേട്ടൻ അറിയാത്ത സ്ഥലമല്ല മുണ്ടക്കായി അദ്ധേഹം പല പ്രാവിശ്യം വന്നിട്ടുള്ള ആളാണ്. അദ്ധേഹത്തിന് സ്ഥലമുണ്ട് അവിടെ 'എനിക്കറിയാം ഞാൻ പോയിട്ടുണ്ട്.. നിലവിൽ വിൽപന നടത്തിയോ എന്നറിയില്ല. 'നിലവിൽ ആസ്ഥലം 'ഇന്ന് ഉണ്ടാവാൻ ചാൻസില്ല . പകുതിയിലേറെ ഭാഗം പോയി എന്നാണ് അറിയാൻ കഴിഞ്ഞെത്

    • @amalbaiju10
      @amalbaiju10 2 месяца назад +1

      @@azeezakool2627 oru estate entho ille avde?

    • @goldsoukgoldsoul7953
      @goldsoukgoldsoul7953 2 месяца назад

      Mohan laalinte sthalam undo ennu koodi ariyaalo avide

    • @sreerajtp3685
      @sreerajtp3685 2 месяца назад

      113 ഏക്കർ കാപ്പി തോട്ടം.

  • @shijivrindh6496
    @shijivrindh6496 2 месяца назад +32

    Great ✨Laletta ❤

  • @Babu-ii2cn
    @Babu-ii2cn 2 месяца назад +1

    ലാലേട്ടൻ ബിഗ് സല്യൂട്ട്❤❤❤❤

  • @sureshck8324
    @sureshck8324 2 месяца назад +19

    എന്തിനും ഏതിനും... ചില വിവരദോഷികൾ എന്തിനാണ് നെഗറ്യു കമെന്റ് ചൊറിയുന്നത് എന്ന് മനസ്സിലാവുന്നില്ല നിന്റെ ചിലവിലൊന്നും അല്ല അദ്ദേഹം വരുന്നതും പോവുന്നതും പിന്നെന്താടോ.... നിനക്കൊക്കെ കഴിയുമോ എന്നാൽ ചൊറിയണ്ടാ.... 💜ലാൽസലാം ലാലേട്ടൻ 💜👍👍👍👍👍

  • @areatalks9958
    @areatalks9958 2 месяца назад +41

    ഒരു മഹാനടൻ അയാളുടെ വിലപ്പെട്ട സമയം നീക്കി വെച്ച് ആർമിക്ക് ഒരു പ്രചോദനം നൽകാൻ വേണ്ടി വയനാട്ടിൽ എത്തി എന്നിട്ടും കുറെ നെഗറ്റീവ് കമന്റ്സ്,.. നെഗറ്റീവ് കമന്റ്സ് ഇടുന്നവർ മിക്കവാറും ഒരു പ്രത്യേക വിഭാഗം പേരുകാർ,.. വിഷമം തോനുന്നു 🙏

    • @rizajabishaji
      @rizajabishaji 2 месяца назад +3

      Sir എതു വിഭാഗമാണ്...
      പേര് പറഞ്ഞാൽ...വേണ്ട മനസിലായി.... അങ്ങെനെ ചിന്തിച്ചു എങ്കിൽ... Sir, ഏത് വിഭാഗമാണെന്നു മനസ്സിലായി..

    • @areatalks9958
      @areatalks9958 2 месяца назад +4

      ​@@rizajabishajiഞാൻ ഒരു മനുഷ്യനാണ് നിങ്ങൾക്ക് അത് മനസിലാവില്ല

    • @sayyidasif9011
      @sayyidasif9011 2 месяца назад

      👍🏼👍🏼😄​@@rizajabishaji

    • @Nia_Nia7
      @Nia_Nia7 2 месяца назад

      Thankal paranjath thelikkan aalkar ethittund…

    • @rizajabishaji
      @rizajabishaji 2 месяца назад

      @@areatalks9958 വ്യക്തമായ താങ്കളുടെ പേര് ഒന്നു പറയാമോ.... സ്നേഹത്തോടെയുള്ള... ഒരു അഭേക്ഷ... Pls

  • @muneerzvlog7668
    @muneerzvlog7668 2 месяца назад +8

    അദ്ദേഹം ഈ തിരക്കിലും വന്നല്ലോ big salut sir 👍👍

  • @xenawarrior847
    @xenawarrior847 2 месяца назад +4

    Salute mohanlal sir❤️❤️

  • @Mskrubspqutr
    @Mskrubspqutr 2 месяца назад +3

    മോഹൻ ലാൽ പോയാൽ ആർമി സല്യൂട്ട് ചെയ്യും . ലെഫ്റ്റനൻഡ് കേണൽ . ❤ മലയാളികളുടെ അഭിമാനം .Boost for Army

  • @AneeshAjman
    @AneeshAjman 2 месяца назад +1

    സിനിമ നടനു കാര്യം എന്താ 👏🏻

  • @isahakkalappurakkal5337
    @isahakkalappurakkal5337 2 месяца назад +75

    ദുരന്ത മുഖത്തെ സന്ദർശനം തികച്ചും മാനുഷികം തന്നെ, അദ്ദേഹത്തിന് അതിനുള്ള അവകാശവുമുണ്ട്,സന്ദർശനം തകർന്നിരിക്കുന്നവർക് ആശ്വാസവും, സഹായകരവുമാകട്ടെ

  • @abrahamej8667
    @abrahamej8667 2 месяца назад +9

    ലാലേട്ടൻ❤❤❤❤

  • @JayatechnologiesJayan
    @JayatechnologiesJayan 2 месяца назад +9

    ലാലേട്ടാ ലലാ ലലാ ലാ ലാലേട്ടാ 👏🏻

  • @anoopsuresh4546
    @anoopsuresh4546 2 месяца назад +1

    മോഹൻലാൽ ❤❤❤❤

  • @gokulkrishna_98
    @gokulkrishna_98 2 месяца назад +3

    Ettan ❤🔥

  • @MasterSahlu
    @MasterSahlu 2 месяца назад

    ഗോപി കാണട്ടെ ലാലേട്ടനെ ❤

  • @adv.praveen7005
    @adv.praveen7005 2 месяца назад +1

    കേരളതോടൊപ്പം നിന്ന ലാലേട്ടൻ ❤️🙏

  • @naseernaseer3974
    @naseernaseer3974 2 месяца назад +10

    വരാം സന്ദർശിക്കാം.. സാന്ത്വനം നൽകാം...വേണ്ടത് എല്ലാം ചെയ്യണം നടൻ എന്നതിലുപരി..നമ്മളെ പോലെ ഒരാളാണ്... എന്നാൽ.ചാനലുകൾ ഇങ്ങിനെ.. വലിച്ചു നീട്ടേണ്ട.. കാരണം 4ദിവസമായി.. കരയിലും പുഴയിലും മലയിലും രാപകലില്ലാതെ.. ഭക്ഷണമില്ലാതെ
    ധൗത്യം ഏറ്റെടുത്ത കുറെ സൈനികരുണ്ട് സൈനിക മേതാവികളുണ്ട് അവരെ പ്രശംസിക്ക് അവർക്ക് കൊടുക്കു സല്യൂട്ട്.... ഇതിപ്പോൾ കംപ്ലിഷന് വന്നപോലെയായി... എന്തായാലും ഇരിക്കട്ടെ.. വേറെ ഒരു സല്യൂട്ട്

    • @deepakv6959
      @deepakv6959 2 месяца назад

      Sudappiyude kuru potti. Palestine motham poyo mone

    • @mydearammutty3534
      @mydearammutty3534 2 месяца назад

      ninte salute venda...

  • @hafis252
    @hafis252 2 месяца назад +4

    Proud of u lalettaaaaa❤

  • @mhdkitchu7906
    @mhdkitchu7906 2 месяца назад +112

    ഓരോരോ വേഷം കെട്ടുകള്‍ 🙏

    • @BinuS-l8d
      @BinuS-l8d 2 месяца назад +8

      നീ കാണണ്ട

    • @Cringemanic123-bm6bm
      @Cringemanic123-bm6bm 2 месяца назад +1

      Metha thayolis

    • @LillyLallu-y5f
      @LillyLallu-y5f 2 месяца назад +3

      Thankal kodutharnno 3cr.. Illalo.. Appo ith parayan thanikkenth arhathaya ulle

    • @deepakv6959
      @deepakv6959 2 месяца назад

      Sudappiyude kuru pottiyo mone

  • @kunjuzinfotainment1109
    @kunjuzinfotainment1109 2 месяца назад +27

    അദ്ദേഹം ഇതിനു മുൻപും മുണ്ടക്കൈ വന്നിട്ടുണ്ട്.. അദ്ദേഹത്തിന് അവിടെ ഒരു എസ്റ്റേറ്റ് ഉണ്ടായിരുന്നു..

    • @IndhiraMohanan-m8e
      @IndhiraMohanan-m8e 2 месяца назад +1

      അപ്പോൾ അതാണ് കാര്യം, അയാളുടെ എസ്റ്റേറ്റ് ഉണ്ടോ എന്നറിയാനുള്ള കഷ്ടപ്പാട്. ലാലേട്ടന്റെ ആരാധകരെ, നിങ്ങളേത് ലോകത്ത്, ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നത്. സിനിമാ യിൽ അഭിനയിച്ച് അയാൾ നിങ്ങളുടെയും, എന്റെയും കാശു കൊണ്ട് കോടികൾ സമ്പാദിച്ചു. അതിൽ നിന്ന് കുറച്ചു കോടികൾ ഈ വസ്ത്രത്തിനും മുടക്കി. അല്ലാതെ ഈയാൾ പട്ടാളക്കാരനാണോ? തലയിൽ വല്ലതുമുണ്ടെങ്കിൽ ആലോചിക്കുക.

    • @aryaa6995
      @aryaa6995 2 месяца назад

      എസ്റ്റേറ്റ് അവിടെ ഉണ്ടോ എന്ന് അറിയാൻ മാത്രം ആണെങ്കിൽ അദ്ദേഹത്തിന് അവിടെ വരണം എന്നുണ്ടോ. പിന്നെ ധന സഹായം അതു ആരെയും കൊന്നും കട്ടും ഉണ്ടാക്കിയതല്ലല്ലോ അയാൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയതല്ലേ അതിൽ നിന്നും അത്രയും കൊടുക്കാൻമനസു കാണിച്ചില്ലേ. അദ്ദേഹത്തിന് കിട്ടിയ പദവി സാധാരണ പട്ടാളക്കാരെ പോലെയല്ല. അടിയന്തിര ഘട്ടങ്ങളിൽ അത്യാവശ്യ മെങ്കിൽ മാത്രം ഇറങ്ങിയാൽ മതി. വിമർശിക്കാൻ വേണ്ടി എന്തെങ്കിലും പറയാതെ ​@@IndhiraMohanan-m8e

    • @karthik20000
      @karthik20000 2 месяца назад

      ​​@@IndhiraMohanan-m8e ninte achan achan kodutha cash mathram alla ayal kashtapetu undkita stardom supper acting kondum undkiya cash ayal wayanadinu vendi koduth alathe nine pole comment boxil ninu mezukuvala ayal sambavana chythitu Thane anu avide poyath alathe nine pole vitil erinu dialogue adichila ayal avide chythathinte 1 % engilum ne chytho enit Kona adik

    • @Vishnu-jc8wd
      @Vishnu-jc8wd 2 месяца назад +8

      വല്ലവൻ്റെതും കട്ട പൈസ അല്ല കൊടുത്തത്​ അയൽ പണിയെടുത്ത് ഉണ്ടാക്കിയ പൈസ ആണ്കൊടുത്തത്.നീയൊന്നും ഒരുരൂപ കൊടുത്തിട്ട് ഉണ്ടാകില്ലല്ലോ@@IndhiraMohanan-m8e

    • @kunjuzinfotainment1109
      @kunjuzinfotainment1109 2 месяца назад

      @@IndhiraMohanan-m8e ആ സ്ഥലങ്ങൾ വിറ്റോ എന്നതിനെപ്പറ്റി അറിവില്ല.. 5,,6 വർഷങ്ങൾക്ക് മുൻപുവരെ അത് പുള്ളിക്കാരന്റെ തോട്ടമായിരുന്നു... വിറ്റാലും ഇല്ലെങ്കിലും നൂറുകണക്കിന് മുണ്ടക്കയിലെ സാധാരണ ജനങ്ങൾ അദ്ദേഹത്തിന്റെ എസ്റ്റേറ്റിൽ ജോലി ചെയ്തിരുന്നു... വലിയ വിദ്യാഭ്യാസമോ ഒന്നും ഇല്ലാതിരിക്കുന്ന ജനങ്ങൾക്ക് ഈ എസ്റ്റേറ്റ് മേഖലയിലെ ജോലിയാണ് ഏക ആശ്രയം.. അദ്ദേഹത്തിന് ഒരുപക്ഷെ കോടികളുടെ നഷ്ടം അവിടെ ഉണ്ടായിട്ടുണ്ടാകാം.. എന്നാൽ പോലും അവിടുത്തെ ജനങ്ങൾക്ക്‌ വേണ്ടി 3 കോടി 25 ലക്ഷമാണ് അദ്ദേഹം വാഗ്ദാനം ചെയ്തിരിക്കുന്നത്... എന്തിനും ഏതിനും സത്യാവസ്ഥ മനസ്സിലാക്കാതെയുള്ള മറുപടികൾ നല്ലതല്ല..

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p 2 месяца назад +13

    Big❤ salute🇮🇳 Lal❤sir❤❤❤

    • @nyx_369_
      @nyx_369_ 2 месяца назад +1

      Why? For what?

    • @LillyLallu-y5f
      @LillyLallu-y5f 2 месяца назад +1

      @@nyx_369_ news keakke.. Appo manasilvum

    • @nyx_369_
      @nyx_369_ 2 месяца назад

      @@LillyLallu-y5f news kaanunnund mohanlal avide fancy dress ittu nikkunnath nalla clear aayitt kaanaam.

  • @arundhathi353
    @arundhathi353 2 месяца назад +9

    എന്തിനാ ഇപ്പോൾ അങ്ങോട്ട്,, സൈനികർ എന്ന് 🙄🙄പറയാൻ മനസ്സിൽ ആകുന്നില്ല

  • @Babu-ii2cn
    @Babu-ii2cn 2 месяца назад

    മോഹൻലാൽ സാർ നമ്മളെപ്പോലും മനുഷ്യൻ ആണ് കണ്ടു കേട്ടു അറിഞ്ഞുവരുന്ന വ്യക്തിയാണ് സങ്കടങ്ങളും വേദനകളും എവിടെ പിണറായി അവരാരും വരികയില്ല തന്നെ😭😭😭😭

  • @gamingwithterror1178
    @gamingwithterror1178 2 месяца назад +1

  • @eknairsreeprakash7668
    @eknairsreeprakash7668 2 месяца назад +19

    എന്തിനാ ഇപ്പോൾ ഇങ്ങനെ ഒരു പ്രഹസനം... സൈന്യം ഈ മഴയത്തു ഇത്രയും കഷ്ട്ടപെട്ടപ്പോൾ എവിടെ ആയിരുന്നു

    • @ShahanaShahana-q3l
      @ShahanaShahana-q3l 2 месяца назад

      Ne evideyinu commant itta pora sahayikkan lazijkko inglkk ivarw pole kayinna ane payisa oortho kittam paranj nadakkunn kure vanagl

    • @ashithasaseendran6054
      @ashithasaseendran6054 2 месяца назад

      Apol poyirunengil parayum enthinanu aa timel poyi avarude work thadasapeduthiyathenu..poyilengil athinu kuttam.enthoke manushyar aanu.

    • @rejeeshreju4899
      @rejeeshreju4899 2 месяца назад

      ​@@ashithasaseendran6054അത് എങ്ങനെ അവരുട work തടസ്സം ആകുന്നെ? പിന്നെ വെറുതെ അങ്ങ് കൊടുത്തത് ആകും ല്ലേ കേണൽ പദവി. ഒരു കേണൽ ആണേൽ അവരുടെ കൂടെ നിക്കണം പ്രവർത്തനം നടത്തിയിട്ട്. പിന്നെ വർക്ക്‌ തടസ്സപ്പെടുത്തി എന്നൊന്നും ആരും പറയൂല.അവരുട കൂടെ കൂടി രക്ഷപ്രവർത്തനം നടത്തിയാൽ കുറച്ചു കൂടെ ആദരവ് ജനങ്ങൾക്കും നാട്ടുകാർക്കും അദ്ദേഹത്തോട് തോന്നും.ഇത് ഇപ്പൊ യൂണിഫോം ഒക്കെ ഇട്ട് വെറുതെ ഒരു ഷോ പോലെ ആയില്ലേ എന്ത് കാര്യം ഉണ്ട്. ഇപ്പൊ ഈ കാട്ടിയതും കൂടെ നടന്ന ആർമിക്കാരുടെ രക്ഷപ്രവർത്തനം നടത്തേണ്ട സമയം കൂടെ മൂപ്പര് കളഞ്ഞു ഒരു കാര്യവും ഇല്ല 🤦🏻‍♂️.

  • @MinhaP-r1w
    @MinhaP-r1w 2 месяца назад +5

    Respect laletta

  • @BasheerKP-br5kc
    @BasheerKP-br5kc 2 месяца назад +171

    വെറുതെ അവിടെയുള്ള സൈന്യത്തിന്റെ സമയം കളയല്ലേ..

    • @rajithaganesh7296
      @rajithaganesh7296 2 месяца назад +7

      Correct

    • @gta_wizard3071
      @gta_wizard3071 2 месяца назад +12

      Po malare

    • @JunaidMA
      @JunaidMA 2 месяца назад +21

      സൈന്യത്തിന് കൂടുതൽ ഊർജം ആവും.

    • @VishnuVish-cp5ys
      @VishnuVish-cp5ys 2 месяца назад +9

      @@BasheerKP-br5kc വയനാടിന് ഇപ്പോ തന്നെ നല്ലൊരു ഊർജം കിട്ടി കാണും 🔥🥰..

    • @Nandu-hh2nk
      @Nandu-hh2nk 2 месяца назад +1

      @@BasheerKP-br5kc നിങ്ങൾ മനുഷ്യൻ ആണോ. അദ്ദേഹം സൈനികൻ ആണ്.

  • @MuhammadShareef-cp4js
    @MuhammadShareef-cp4js 2 месяца назад +5

    inspiration

  • @josprincester
    @josprincester 2 месяца назад +2

    ഉത്തരവാദിത്വം അല്ലെ. സ്ക്രിപ്റ്റ് അന്വേഷിച് പോകുന്നു അവിടെ നിന്നും ത്രെഡ് അന്വേഷിച്ചു പോകുന്നു

  • @The_mehn2200
    @The_mehn2200 2 месяца назад

    ലാലേട്ടന്റെ power മലയാളി നിങ്ങൾ മനസിലാക്കിയല്ലേ ഇതുവരേം...ഓൻ ഇറങ്ങിയ മതി... വയനാട്🥲കണ്ണിരോടെ എന്റെ കേരളം🙂എല്ലാവരും സപ്പോർട്ട് ചെയ്യണം നമുക്കും ഈ അവസ്ഥാ വരും ഒരുനാൾ🙂😅ആരേം കുറ്റപ്പെടുത്തി സംസാരിക്കാൻ ഉള്ളെതല്ല നമുക്ക് പറ്റത്തേത് അവരെ കൊണ്ട് പറ്റും🔥

  • @athiraakhilesh2700
    @athiraakhilesh2700 2 месяца назад +2

    Respect❤

  • @SreeSreekumar-wr7rg
    @SreeSreekumar-wr7rg 2 месяца назад +4

    ങ്ങും.. ങ്ങും.....
    അവിടെ രഷാ പ്രവർത്തനം നടത്തിയ ഒരു നാട്ടു കാരന്റെ വില ഞങ്ങൾ കൊടുക്കില്ല...

  • @trendtroll5485
    @trendtroll5485 2 месяца назад +15

    മലയാളികളുടെ ലാലേട്ടനായി പോയാൽ പോരെ...... ഇതെന്ത്

    • @sunflower-hz7rz
      @sunflower-hz7rz 2 месяца назад +2

      athu left. connel de duty de bhagam aanu. ingane ulla situations il places visit cheyth cheer cheyyal aanu ee joli yude main duty.

    • @mtyas7341
      @mtyas7341 2 месяца назад +2

      @@trendtroll5485 അയാൾക് പിന്നെ എന്തിനാ connel padhavi koduthath nee pottanano 😂

    • @trendtroll5485
      @trendtroll5485 2 месяца назад

      @@mtyas7341 അങ്ങനെ പോകണമെങ്കിൽ ആ സംഭവം നടന്ന സമയത്ത് പോകണം... അവർക്ക് ഊർജ്ജം പകരാൻ

    • @ashithasaseendran6054
      @ashithasaseendran6054 2 месяца назад +1

      IPO malayalikalude lalettan aayitala poyath..onnu shamiku 🙏🏻

  • @GreenmarkDC
    @GreenmarkDC 2 месяца назад

    എന്തോ.. കണ്ണീരൊഴുക്കി കാവൽ നിന്ന കൊമ്പനാനയെയും ആനക്കൊമ്പ് വീട്ടിൽ സൂക്ഷിച്ചു വെച്ച സംഭവവും അകാരണമായി ഓർമ വരുന്നു.
    പൊറുക്കുക 🙏🏼!

  • @shameerali4680
    @shameerali4680 2 месяца назад +118

    എന്തൊക്കെ കോമാളിത്തരങ്ങൾ കാണേണം... ദുരന്ത ഭൂമിയിലെ മറ്റൊരു ദുരന്തം എന്തൊരു പ്രഹസനം 🤔

    • @aryaa6995
      @aryaa6995 2 месяца назад +3

      ആ ദുരന്തം രണ്ടു ദിവസം മുന്നേ വന്നു പത്ര സമ്മേളനം നടത്തി ബക്കറ്റ് പിരിവിനു ഇരന്നു നടപ്പുണ്ട്. ഇദ്ദേഹം വന്നത് അവിടുത്തെ സൈനികർ ക്ക് വേണ്ട പിൻ ബലംമേലധി കാരി എന്ന നിലയിൽ നൽകാനാണ് കൂടാതെ 3കോടി രൂപ ചാരിറ്റബിൾ society യുടെ ഭാഗമായി കൊടുക്കുന്നും ഉണ്ട് എന്നിട്ടും നിങ്ങളൊക്കെ എന്താ ഇങ്ങനെ. വ്യക്തി പരമായി 25lack കൊടുത്തു. ഒരു രൂപയെങ്കിലും കൊടുത്തിട്ടാണോ ഇങ്ങനെ യുള്ളവരെ വിമർശിക്കുന്നത്

    • @sunflower-hz7rz
      @sunflower-hz7rz 2 месяца назад +1

      nee avide irunnu karanjo. allenkil poyi dhana sahaayam kodukk

    • @sreehariharanhari1968
      @sreehariharanhari1968 2 месяца назад +3

      Dhurantham ikkachi 20 lacham koduth thadi thappii.. Avare onnu kaanan poolum poyilla.. Kurupotti olikkunnalloo🤣🤣🤣🤣

    • @Ralphfitch376
      @Ralphfitch376 2 месяца назад +1

      Nee Manushyanav aadyam

    • @ttthomas1905
      @ttthomas1905 2 месяца назад +1

      Ikkachi randu senti dialogue practice cheyyatte💚💚

  • @proffessoryt5173
    @proffessoryt5173 2 месяца назад +1

    Mohanlal❤💪🏻

  • @kumaristanly540
    @kumaristanly540 2 месяца назад +59

    ഇത് അനീതിയാണ് , സിനിമ യിൽ അഭിനയിച്ചാൽ ലെഫ്റ്റ് കേണൽ ആകുമോ ? ഗാവോണ്മെന്റ് ചെയ്തത് തെറ്റ് , സൈന്യത്തിൽ പ്രവർത്തിക്കുന്നവർക്ക് മാത്രമേ കേണൽ പദവി കൊടുക്കാവു

    • @IntelligentSaho
      @IntelligentSaho 2 месяца назад +9

      Karyangal arinju samsariku

    • @sureshvg5805
      @sureshvg5805 2 месяца назад +15

      തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ എംപി ആകുന്നതിന് ഈ രാജ്യത്ത് കുഴപ്പമില്ല..??

    • @rahulrl979
      @rahulrl979 2 месяца назад +8

      M S ധോണിയ്ക്കും ഇത് നൽകിയിട്ടുണ്ട്. അതിന് പട്ടാളക്കാരൻ ആകണം എന്നില്ല

    • @sunflower-hz7rz
      @sunflower-hz7rz 2 месяца назад +2

      thiranjeduppil nikkathe prime minister um president um vare aakunna rajyam aanith. dhoni um kapil dev um sachinum okke ground il kalich star aayi nadannitt thanneyaa ee padavi koduthath. allaathe, yuddathinu poyitt alla. kaaryam arinju samsaarikk.

    • @lm7773
      @lm7773 2 месяца назад

      ​@@rahulrl979dhonikk kudutthel scene illa ayal indiakk athra adigam abhimanam nedi kodutthittund orupaad trophy nedi kodutthittund appo athil oru logic und athupole aano mohanlal

  • @sajnansalim1953
    @sajnansalim1953 2 месяца назад +2

    Great to see mohan lal in there ❤

  • @Sarathsivan1234
    @Sarathsivan1234 2 месяца назад

    💓മോഹൻലാൽ... 🔥

  • @redrose2522
    @redrose2522 2 месяца назад +20

    എന്തിനു കുറ്റം കണ്ടു പിടിക്കാൻ മാത്രം കുറേ ജന്മങ്ങൾ ..വന്നില്ലെങ്കിൽ അതു കുറ്റം വന്നാൽ കളിയാക്കൽ എന്തു വന്നാലും പഠിക്കില്ല...ഈ ഒരു അവസ്ഥയിൽ ഇരിക്കുപോൾ അവർക്ക് അതൊരു സമാധാനം ആണ് എന്ന് കരുതില്ല...

    • @roadking433
      @roadking433 2 месяца назад +3

      നോർമൽ dress ഇട്ടല്ലേ കണ്ടിട്ടുള്ളു അപ്പോൾ അങ്ങനെ വന്നാൽ പോരെ

    • @Appu-o5m
      @Appu-o5m 2 месяца назад +5

      ​@@roadking433 വെറും ഒരു സാധാരണകാരൻ അല്ല അദ്ദേഹം😤😤
      He is Lt.Col in Indian Territorial Army

    • @nyx_369_
      @nyx_369_ 2 месяца назад

      ​@@Appu-o5munda😂 എങ്ങനെ ഈ lieutenant Colonel പദവി കിട്ടി എന്നു പറയാമോ? എത്ര വർഷം ആണു മോഹൻലാൽ ആർമിയിൽ ജോലി ചെയ്തത്? കേൾക്കട്ടെ 😂

    • @Appu-o5m
      @Appu-o5m 2 месяца назад +4

      @@nyx_369_ sorry മോനെ... നിൻ്റെ തറവാട്ടിൽ വന്ന് നിന്നെ കണ്ട് സമ്മതം ചോദിച്ചിട്ട് അല്ല ആദര സൂചകമായി ഈ പദവി സെലിബ്രിറ്റികൾക്ക് കൊടുക്കുന്നത്... അത് കൊടുക്കുന്നവർക്ക് അതിൻ്റെ മാനദണ്ഡം എന്താണ് എന്ന് അറിയാം... മക്കൾ ഇങ്ങനെ കരഞ്ഞോണ്ട് ഇരുന്നോ🤣

    • @nyx_369_
      @nyx_369_ 2 месяца назад +1

      @@Appu-o5m ആണോ മോനേ, നിന്റെ തറവാട്ടിൽ വന്നു ചോദിച്ചിട്ട് അല്ല ഞാൻ കമെൻറ് ഇടുന്നത്. മോഹൻലാൽ ഈ ഫാൻസി ഡ്രസ് ഇട്ടു അവിടെ പോയത് കൊണ്ട് എന്നത് ഗുണം? ഇയാളുടെ ഈ കേണൽ കോമാളിതരം കാണിക്കലിനെ വെച്ച് ശ്രീനിവാസൻ ഒരു പടം തന്നെ ഇറക്കിയിട്ടുണ്ട്, "സൂപ്പർസ്റ്റാർ സരോജകുമാർ" എന്ന പേരിൽ, അതിൽ ശ്രീനിവാസൻ ഇങ്ങേരെ നല്ലോണം കളിയാക്കുന്നുണ്ട്, കേണൽ പദവി എങ്ങനെ മോഹനലാലിന് കിട്ടി എന്നും കളിയാക്കി കാണിക്കുന്നുണ്ട്. അത് കണ്ട്നോക്ക് അന്തം ഏട്ടൻ ഫാനെ. He has little to no experience to be considered a Lieutenant Colonel, its just a honorary position i dont know what has he sone to deserve it for. he is just doing cheap show off.

  • @SureshKumar-ns7zn
    @SureshKumar-ns7zn 2 месяца назад +2

    Very good

  • @radhikasujith52
    @radhikasujith52 2 месяца назад +4

    Real army is great🌹

  • @KA.Rasheed
    @KA.Rasheed 2 месяца назад +5

    നിങ്ങൾ ചാനലുകാർ ഇത്തരം കാര്യങ്ങൾക്ക് ആ നാവശ്യ വിശദീകരണം.. അദ്ദേഹം വന്ന് പോകട്ടെ, ആളുകളെ ആശ്വസിപ്പിക്കട്ടെ..

  • @Vk-oe9sr
    @Vk-oe9sr 2 месяца назад

    ലാൽ സർ 🔥🔥

  • @tmn6977
    @tmn6977 2 месяца назад +6

    കഷ്ടം തന്നെ അവിടെ കഷ്ടപെട്ടവർ വെറുതെയായി പേര് മുഴുവനും മോഹൻലാൽ കുടുപോയി

    • @ashithasaseendran6054
      @ashithasaseendran6054 2 месяца назад

      Mohanlal polum army,police,doctors etc ennivare aanu praise cheythad.palarudem problem enthanu manassilakunilla😀

    • @mydearammutty3534
      @mydearammutty3534 2 месяца назад

      kashttapettavar perinu aano cheythathu

  • @johnyjacob1800
    @johnyjacob1800 2 месяца назад +2

    അങ്ങയോട് ഒത്തിരി ബഹുമാനം ഉണ്ട്. പക്ഷേ ഈ നാടകം വളരെ മോശം

  • @yasarpp9548
    @yasarpp9548 2 месяца назад +151

    ഇത് പോലെ അവസ്ഥയിൽ മാത്രം ഞാൻ ആർമി ആണെന്ന് ഓർമ വരുന്ന ഒരു പ്രേത്യേക സെലിബ്രേറ്റി

    • @muhammedrafeeq4673
      @muhammedrafeeq4673 2 месяца назад +3

      ശരിക്കും ആർമി ആണോ

    • @yasarpp9548
      @yasarpp9548 2 месяца назад +7

      യുണിഫോം ഇട്ടാൽ ആർമി ആന്റണിക് പറ്റിയ അബദ്ധം

    • @bagavathi5767
      @bagavathi5767 2 месяца назад

      😂😂

    • @prakasankp4503
      @prakasankp4503 2 месяца назад +7

      എന്താടോ നന്നാവതത്തു

    • @shambhunathpradip187
      @shambhunathpradip187 2 месяца назад +6

      എന്നാല് നീ ചെല്ല് മോനെ

  • @nasarnbr2965
    @nasarnbr2965 2 месяца назад +1

    മറ്റു രക്ഷാ പ്രവർത്തനങ്ങൾക്ക് തടസ്സമാവാതിരിക്കട്ടെ ... അദ്ദേഹത്തെ കാണാനും photo എടുക്കാനും സമയം പ്രതീക്ഷിച്ച് നിൽക്കുമ്പോൾ മറ്റു പ്രവർത്തനങ്ങളിൽ നിന്നും ശ്രദ്ധ കുറഞ്ഞ് പോവും . വിലപ്പെട്ട സമയം പാഴാക്കാതിരിക്കാൻ പരമാവധി എല്ലാവരും ശ്രദ്ധിക്കണം 🙏🙏🙏🙏🙏

  • @thomasthomas-ny6km
    @thomasthomas-ny6km 2 месяца назад +1

    How many years he worked in Army?? Now rescue operation is going on. He got a Honorary post.

  • @pachaparishkaari3573
    @pachaparishkaari3573 2 месяца назад

    ഹാവു

  • @kutty9662
    @kutty9662 2 месяца назад

    ഒരുപാട് രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുകയും പങ്കെടുക്കുകയും ചെയ്ത രഞ്ജിത്ത് ഇസ്രായേൽ ന് ആണ് യഥാർത്ഥത്തിൽ ഈ പദവി കൊടുക്കേണ്ടത്.... സ്വന്തം അഭിപ്രായം 💪🏻💪🏻

  • @muralikrishnan6807
    @muralikrishnan6807 2 месяца назад

    ഹാശ്മി പാപ്പായ ദിവസവും കഴിക്കുന്നത് നല്ലതാണ്

  • @ഒരേഒരുരാജാവ്-ഞ2ഢ

    വയനാടിന് 3 കോടി രൂപയുടെ സഹായവും ആയി മോഹൻലാലിൻറെ വിശ്വശാന്തി ട്രസ്റ്റ്‌ ❤️കൂടാതെ മുണ്ടക്കായ് സ്കൂളിന്റെ പുനർനിർമാണം ഏറ്റ് എടുത്ത് മോഹൻലാൽ ❤️lalettan ❤

  • @amrithaammu1799
    @amrithaammu1799 2 месяца назад +3

    Mohanlal ❤

  • @k.kmahamood7488
    @k.kmahamood7488 2 месяца назад +1

    Great mohanlal❤❤❤❤

  • @jayanthie8452
    @jayanthie8452 2 месяца назад

    ലാലേട്ടന്റെ വരവ് മറ്റുള്ളവർക്ക് ഒരു സന്തോഷവും സമാധാനവും ഉണ്ടാക്കട്ടെ സുരേഷ് ഗോപി ആരേയോയക്കുന്നു ആ മനുഷ്യന് നല്ല മനസ്സുള്ളതാ

  • @shebaabraham687
    @shebaabraham687 2 месяца назад +57

    താടി വെച്ച സൈനികൻ

    • @ramaniponnanveettil9082
      @ramaniponnanveettil9082 2 месяца назад +10

      വല്ല കൊയ്‌പ്പം ഉണ്ടോ...

    • @wingsofmovies7665
      @wingsofmovies7665 2 месяца назад

      ​@@ramaniponnanveettil9082, undu

    • @ANONYMOUS-ix4go
      @ANONYMOUS-ix4go 2 месяца назад +10

      സൈനികന് താടി വെക്കാൻ പാടില്ല എന്ന് ആരാ പറഞ്ഞെ 🤣🤣🤣

    • @ProudIndian2255
      @ProudIndian2255 2 месяца назад +2

      RR ulla alkarkoke Thaadi vekkam. onnum ariynd konakkale

    • @123YADHU
      @123YADHU 2 месяца назад

      Schoolil poyileda nee .... Thadi vaykaam...

  • @gireeshmp5604
    @gireeshmp5604 2 месяца назад +9

    ക്യാഷും സ്വാധീനവും ഉണ്ടെങ്കിൽ ആർക്കും കിട്ടുന്ന പദവി, ഞാനും ഓട്ടവും ചട്ടവും എല്ലാം ജയിച്ചിരുന്നു ക്യാഷ് കൊടുക്കാൻ ഇല്ലാത്തതിനാൽ എനിക്ക് ജോലി കിട്ടിയില്ല,

  • @ShinuChacko-i1i
    @ShinuChacko-i1i 2 месяца назад +14

    ചുമ്മ ചിരിപ്പിക്കാതെ പോടെ 😂😂😂😂

  • @Narrator842
    @Narrator842 2 месяца назад +17

    Pullikk retirement ille🤔

  • @mathewsav1972
    @mathewsav1972 2 месяца назад +12

    ആനക്കൊമ്പ് ഒഴുകി വന്നോ എന്ന് അറിയാൻ...

  • @VivaChad-ci8dl
    @VivaChad-ci8dl 2 месяца назад +34

    ലാലേട്ടനെ കൊണ്ട് പണി എടുപ്പിക്കണം...അതാണ് സൈനിക മാതൃക 😅

    • @arshadarshu5766
      @arshadarshu5766 2 месяца назад

      😂

    • @mtyas7341
      @mtyas7341 2 месяца назад +2

      @@VivaChad-ci8dl അതൊക്കെ ശെരി നിന്നെ കൊണ്ട് എന്തെകിലും ഉപകാരം ഉണ്ടായിട്ടുണ്ടോ 😆

  • @sakkeerhussainpr1243
    @sakkeerhussainpr1243 2 месяца назад +7

    അവിടെ സൂടിംഗ് ഉണ്ടോ

    • @deepakv6959
      @deepakv6959 2 месяца назад

      Illa. Ninte thanta undu

    • @mydearammutty3534
      @mydearammutty3534 2 месяца назад

      karayalle,,,,mone

    • @anuuzz6753
      @anuuzz6753 2 месяца назад

      ഇച്ചിരി വെളിച്ചെണ്ണയും നല്ലൊരു ഉസ്താദും ഉണ്ട്... ഇജ്ജ് പോകുന്നോ

  • @shimnaspm6564
    @shimnaspm6564 2 месяца назад

    Lal attan❤ Major

  • @minip2040
    @minip2040 2 месяца назад +26

    ഷൂട്ടിംഗ് ഉണ്ടോ അവിടെ 😡😡

    • @ayush.pillai
      @ayush.pillai 2 месяца назад +2

      Ningal vaayo,shooting undakum

    • @nihadnoorudheen2075
      @nihadnoorudheen2075 2 месяца назад

      😢😢😢

    • @mtyas7341
      @mtyas7341 2 месяца назад

      @@minip2040 ബുദ്ധിയില്ലായിമ ഒരു തെറ്റല്ലല്ലോ 😂

    • @KrishnadasKonnodath
      @KrishnadasKonnodath 2 месяца назад

      അവിടെ ഇല്ല.. വാ നിനക്ക് നല്ല ഷൂട്ടിംഗ് കാണിച്ചു തരാം..

  • @manafmk3194
    @manafmk3194 2 месяца назад

    ഈ ഒരു ദുരന്തം അദ്ദേഹത്തിന്റെ മനസിനെയും നമ്മെപ്പോലെ മുറിവേല്പിക്കാതിരിക്കില്ല ? മറ്റുള്ളവർക്കും പ്രചോധാനമാവട്ടെ! 🙏

  • @jibuhari
    @jibuhari 2 месяца назад

    ശ്രദ്ധിച്ചു കേൾക്കണം..:- Aid To Civil Power... എന്ന വകുപ്പ് അനുസരിച്..ഇന്ത്യയിൽ റിട്ടയർ ആയ ഒരു പട്ടാള ഉദ്യോഗസ്ഥന് അയാളുടെ റാങ്ക് ഉൾപ്പടെ വെളിപ്പെടുത്തുന്ന പട്ടാള യൂണിഫോം ഒരു അവശ്യ ഘട്ടത്തിൽ ധരിക്കാവുന്നതാണ്..അതൊരു കുറ്റം അല്ല....മേജർ രവി വിവാദങ്ങൾ അവസാനിപ്പിക്കണം... 🙏🏼🙏🏼🙏🏼

  • @JishnuJishnu-fk7ic
    @JishnuJishnu-fk7ic 2 месяца назад +1

    Super latetta❤

  • @hamsatk7305
    @hamsatk7305 2 месяца назад

    അവിടുത്തെ ജനങ്ങൾക്ക് കാര്യമായ ധനസഹായം അദ്ദേഹം പ്രഖ്യാപിക്കട്ടെ വളരെ നല്ല കാര്യമായിരിക്കും

  • @anuhope8669
    @anuhope8669 2 месяца назад +1

    അങ്ങനെ വന്നിട്ട് പോയി എന്ന് വണക്കാൻ ആണെങ്കിൽ ഒരാൾ അങ്ങോട്ട്‌ വരണ്ട കാര്യം ഇല്ലല്ലോ.

  • @gokul5079
    @gokul5079 2 месяца назад

    Lalettan ❤

  • @alicegeorge7997
    @alicegeorge7997 2 месяца назад +2

    Sureshgopy, kandupadiku🙏

  • @prasanthks111
    @prasanthks111 2 месяца назад +3

    ❤❤❤❤

  • @MM-kb8td
    @MM-kb8td 2 месяца назад

    Lalettan❤❤❤❤

  • @infokites3994
    @infokites3994 2 месяца назад +47

    എന്തിനീ വേഷം കേട്ട്.. അവിടെ ദുരിതം അനുഭയ്ക്കുന്നവർക്ക് ഇതുകൊണ്ട് ഒരു ഗുണവും ഇല്ലാ... എന്തേലും സഹായം കൊടുത്ത് മാറി നിൽക്കുക... മമ്മൂക്ക ഒക്കെ ചെയ്തപോലെ.. ഇത് ഒരു മാതിരി

    • @123YADHU
      @123YADHU 2 месяца назад +13

      Poyal paryum evan oke endina poye ennu ....
      Poyilnki evan oke endlm cheytho ennu ..

    • @ramachandranp8965
      @ramachandranp8965 2 месяца назад +3

      ഈ വേഷം കെട്ട് ചെളി ആവാതെ ഇരിക്കാൻ വേണ്ടി, തൊപ്പി,മഴയും നനയില്ല 😄😂😀😅

    • @ShahanaShahana-q3l
      @ShahanaShahana-q3l 2 месяца назад

      Ee tayb cheytha ale enthNkilum koduth help cheuthkko ooro konayi verum

    • @sunflower-hz7rz
      @sunflower-hz7rz 2 месяца назад +1

      leftenant connel nte duty ariyaamo? ingane ulla places visit cheythu kaaryangalkk cheer nalkuka ennath aanu avarude main duty. addeham swantham foundation il ninnu 3cr kodukkukayum cheythu. ningal okke cheyyendath okke cheythittaano ee irunnu kuttam parayunnathu?

    • @ashithasaseendran6054
      @ashithasaseendran6054 2 месяца назад

      @infokites3994Hello..entharinjanu samsarikune..mammukka koduthad pole 25 lakhs lalettan already koduthu.koodathe 3cr kodukumenu media yodu paranjitum und.enthanu ivide palarudem problem ennu manassilakunila.laletan vannilengil ayalkoke enthinanu inganoru position koduthenu chothikum.ini poyal athinu vere kuttam.aadya divasangalil aanu poyathengil avide raksha pravarthanam thadassapedumenu ellarkum ariyuna karyamanu.ennitum veruthe…avaroke etra thirakulla aalkara.avark patunath avar cheyyatte.enthinanu ith

  • @babyshaylaja7266
    @babyshaylaja7266 2 месяца назад +1

    ആരും ആസ്തിക് വേണ്ടി വേണ്ടി മാത്രം കൈ നീട്ടരുത്. മനസ്സിന് തട്ടുന്ന കമാൻഡുകൾ ഇടുക. മനസ്സിനെ വേദനിപ്പിക്കുന്ന കമൻറുകൾ ഇടുന്ന ആളുടെ മനസ്സിൽ തന്നെ വെക്കുക.

  • @johneypunnackalantony2747
    @johneypunnackalantony2747 2 месяца назад +2

    🌺🌺👍💫 Well done 💫👍🌺🌺👍

  • @siji6228
    @siji6228 2 месяца назад +3

    ❤❤😍

  • @VinodVinod-jn6bx
    @VinodVinod-jn6bx 2 месяца назад +1

    ലാൽ സൈനികരുടെ ഉയർന്ന കേണൽ കൂടി ആണ് ബിഗ് സലൂട്ട്

  • @SalamSalam-wd4bp
    @SalamSalam-wd4bp 2 месяца назад +2

    😢.durandham

  • @manon2wheels771
    @manon2wheels771 2 месяца назад +6

    😖 കോടികൾക്ക് കാറുകൾ വാങ്ങുകയും, ആ മനുഷ്യർക്ക് ലച്ചങ്ങൾ കൊടുത്ത് പറ്റിക്കുകയും ചെയ്യുന്ന മലയാളത്തിലെ ചില പ്രമുഖ നടന്മാർ കാണട്ടെ ❤

  • @kurianpulincunnu
    @kurianpulincunnu 2 месяца назад +4

    nalla abhinayam , ee samayathu venamayirunno

    • @123YADHU
      @123YADHU 2 месяца назад +6

      Poyal paryum evan oke endina poye ennu ....
      Poyilnki evan oke endlm cheytho ennu ..

  • @aswinprakash8441
    @aswinprakash8441 2 месяца назад +4

    Etten❤

  • @mythings408
    @mythings408 2 месяца назад +54

    Troll😂. റാംജിറാവു സ്പീക്കിംഗ് സിനിമയിൽ അവസാനം ഇന്നസെൻറ് ടീമും ധരിക്കുന്ന വസ്ത്രം പോലെയാണ് എനിക്ക് ഇത് കാണുമ്പോൾ ഓർമ്മ വരുന്നത്

    • @SusobhVlogs4
      @SusobhVlogs4 2 месяца назад +13

      നിനക്ക് അങ്ങനെ തോന്നും. ആർമിയെ ആദ്യം അങ്ങോട്ട്‌ അയക്കാൻ ഉത്തരവിൽ ഒപ്പിടേണ്ടത് മോഹൻലാലും ചേർന്നാണ്. നീ പൊട്ടനാണോ. ആൾ കൂടാതിരിക്കാൻ അദ്ദേഹം ആദ്യം വന്നില്ല എന്നേയുള്ളൂ

    • @anandsabarijith6314
      @anandsabarijith6314 2 месяца назад +1

      വിവരദോഷി ആണെന് വിളിച്ചു പറയല്ലേ നീ 🙏

    • @nihadnoorudheen2075
      @nihadnoorudheen2075 2 месяца назад +1

      😂😂😂

    • @Cringemanic123-bm6bm
      @Cringemanic123-bm6bm 2 месяца назад

      Athin maranam ninte thalla veshyayann

    • @purpleaishh5347
      @purpleaishh5347 2 месяца назад +1

      നിന്നെ പോലുള്ള ആൾക്കാർക്ക് അങ്ങനെ തോന്നും കാരണം.. Oru മൊബൈൽ വെച്ച് മറ്റുള്ളവരെ കുറ്റം പറഞ്ഞു നടക്കാനല്ലേ നേരം ഉള്ളു... നിന്റെ veet കാർക്കോ കുടുംബ കാർക്കോ ഇതുപോലെ ദുരന്ധം വന്നാൽ നീ അതിനും ചിരിക്കും.... ഓർത്തു വെച്ചോ മറ്റുള്ളവരെ കുറ്റം പറയുമ്പോ അവർ ചെയ്യുന്ന സഹായം നിനക്കൊക്കെ ചിരിക്കാൻ ഉള്ളതാണെങ്കിൽ... അതിനുള്ള മറുപടി നിനക്ക് കിട്ടും

  • @petersamuel1969
    @petersamuel1969 2 месяца назад +41

    ഇതിനു ഇത്രപ്രധാന്യം കൊടുക്കണോ മോഹൻലാൽ രക്ഷപ്രവർത്തനം എന്തേലും ആത്മിയുടെ ചെയ്ത് കഴിഞ്ഞായിരുന്നേൽ ഈ ന്യൂസിന് ഒരു പ്രധാന്യം ഉണ്ടായി

    • @SusobhVlogs4
      @SusobhVlogs4 2 месяца назад +24

      നിനക്ക് അങ്ങനെ തോന്നും. ആർമിയെ ആദ്യം അങ്ങോട്ട്‌ അയക്കാൻ ഉത്തരവിൽ ഒപ്പിടേണ്ടത് മോഹൻലാലും ചേർന്നാണ്. നീ പൊട്ടനാണോ. ആൾ കൂടാതിരിക്കാൻ അദ്ദേഹം ആദ്യം വന്നില്ല എന്നേയുള്ളൂ

    • @Freepersonwithfreethoughts
      @Freepersonwithfreethoughts 2 месяца назад +2

      @@SusobhVlogs4 എന്ന് തൊട്ടാ മോഹൻലാൽ ഇന്ത്യയുടെ ആഭ്യന്തരമന്ത്രി ആയി ചുമതല ഏറ്റത് ?

    • @aryaa6995
      @aryaa6995 2 месяца назад +13

      മോഹൻലാൽ ഉൾപ്പെട്ട regiment betalian ഇൽ ഉൾപ്പെട്ട armyteam ആണ് ​അവിടെ പാലം ഉൾപ്പെടെ നിർമ്മിച്ചതും രക്ഷപ്രവർത്തനം നടത്തിയതും അതിനു ഉത്തരവാദിത്ത പെട്ട വ്യക്തി എന്നനിലയിൽ അദ്ദേഹം ഒപ്പിടണം @@Freepersonwithfreethoughts

    • @shafeekhabdulla4208
      @shafeekhabdulla4208 2 месяца назад

      ഒപ്പൊന്നും ഇടണ്ട. മോഹൻലാൽ ഒരു ഹോണറി കേണൽ ആണ്. പക്ഷെ മിലിട്ടറിയുടെ യശസ്സ് ഉയർത്താനുള്ള കർത്തവ്യം അദ്ദേഹത്തിനുണ്ട്.

    • @lm7773
      @lm7773 2 месяца назад

      ​@@SusobhVlogs4opp idumbo ni avide undarunno 😂 thalli thalli engota😂

  • @sureshvg5805
    @sureshvg5805 2 месяца назад +1

    ചുറ്റും പട്ടാളം ഉള്ളതുകൊണ്ട് ആളുകളുടെ ശല്യം ഉണ്ടാവില്ല..! അല്ലാതെ വന്നെങ്കിൽ പോലീസ് പ്രൊട്ടക്ഷൻ മാത്രമേ ഉണ്ടാവുള്ളൂ..!

  • @mujeebtekkil9203
    @mujeebtekkil9203 2 месяца назад

    ഇത് വരെ മോഹൻ ലാൽ വരാത്തതിന് ആയിരുന്നു വിമർശനം, ഇപ്പോൾ വന്നപ്പോൾ ആണ് ട്രോൾ. മലയാളിയുടെ മനസ് ആണ് മറ്റേണ്ടത്. തീർച്ചയായും ഇത് മറ്റുള്ളവർക്ക് പ്രചോദനം തന്നെയാണ്. എല്ലാവരും ഡെഡ് ബോഡി കയ്യിലെടുക്കണമെന്ന് പറയുന്നത് ശരിയല്ല

  • @robinsonroy4782
    @robinsonroy4782 2 месяца назад

    എവിടെ ത്തെ കേണൽ മനസ്സിലായില്ല