PSC യുടെ ഇഷ്ടഭാഗം👈|Constitution|Kerala PSC|LDC 2024|LGS2024|PSC TIPS AND TRICKS

Поделиться
HTML-код
  • Опубликовано: 8 сен 2024
  • TELEGRAM LINK
    telegram.me/ps...
    PREVIOUS CLASSES PLAYLISTS
    LDC 2024 BY BEENA
    • വിജയമാണ് ലക്ഷ്യമെങ്കിൽ...
    LGC 2024 BY BEENA
    • വിജയമാണ് ലക്ഷ്യമെങ്കിൽ...
    LDC MATHS
    • തുടക്കക്കാർക്കും മുഴുവ...
    LGS MATHS
    • തുടക്കക്കാർക്കും മുഴുവ...
    MATHS TRICKS
    • MATHS TRICKS
    ENGLISH TIPS
    • ENGLISH TIPS
    DEGREE LEVEL PRELIMS
    • Digree level prelimina...
    LDC MAINS
    • LDC MAIN
    LGS MAINS
    • LGS MAIN
    PSC MALAYALAM
    • Psc malayalam
    MOTIVATION
    • Motivations
    Email : beenasubu7569@gmail.com
    #keralapsc
    #psctipsandtricks
    #ldc2024
    #lgs2024
    #lsgs
    #universitylgsmains

Комментарии • 331

  • @Psctipsandtricks
    @Psctipsandtricks  6 месяцев назад +4

    ഉന്നത വിജയത്തിന് നിങ്ങളെ സഹായിക്കാനുള്ള വഴികാട്ടി JOIN TELEGRAM telegram.me/psctipsandtricksyoutube

  • @visiblo
    @visiblo 6 месяцев назад +212

    സ്ക്കൂൾ അസംബ്ലികളിൽ ആമുഖം വായിക്കാൻ തീരുമാനമെടുത്ത ആദ്യ സംസ്ഥാനം- കേരളം

    • @aswathyajayan5554
      @aswathyajayan5554 6 месяцев назад +15

      അറിവ് പകർന്നു കൊടുക്കും തോറും നേട്ടങ്ങൾ തേടി വരും... 👍

    • @vimishachelari9902
      @vimishachelari9902 6 месяцев назад +1

      2O20

    • @user-bc9mh2uf7j
      @user-bc9mh2uf7j 6 месяцев назад

      അങ്ങനെ vaayikkarundo,

    • @AchuAchu108
      @AchuAchu108 5 месяцев назад +2

      ഒരു rankfilil.. ഭരണാഘടനയുടെ ഹൃദയവും ആത്മാവും -തകുർദാസ് ബർഗവ് എന്നും, ഭരണാഗാനയുടെ ആത്മാവ് താക്കോൽ നെഹ്‌റു എനുമാണ് ഉള്ളത്. അപ്പൊ ഇത് തെറ്റാണോ. അറിയാമെകിൽ റിപ്ലൈ ചെയ്യണേ

    • @ssanu40
      @ssanu40 4 месяца назад

      ​@@AchuAchu108തെറ്റല്ല,
      താക്കൂർ ദാസ് പറഞ്ഞത് ഹൃദയവും ആത്മാവും👍🏻
      നെഹ്‌റു പറഞ്ഞത് ആത്മാവ് താക്കോൽ 👍🏻
      ഹൃദയം & താക്കോൽ ഒന്ന് നോക്കി വെച്ചാൽ മതി 👌🏻

  • @greeshmamanoj6946
    @greeshmamanoj6946 6 месяцев назад +31

    HSA social സയൻസ് പഠിക്കാൻ തുടങ്ങിയപ്പോൾ മുതൽ ഞാൻ മിസ്സ്‌ ന്റെ ചാനൽ ഫോളോ ചെയ്യാൻ തുടങ്ങിയതാണ്. വയനാട് ജില്ലയിൽ 27 ആം റാങ്ക് ലഭിക്കാൻ മിസ്സിന്റെ ജികെ, ഭരണഘടന ക്ലാസുകൾ വളരെ സഹായിച്ചു. കണ്ണും പൂട്ടി ഈ ചാനൽ ഫോളോ ചെയ്യാം. 🥰🥰🥰

    • @thasni9753
      @thasni9753 8 дней назад +1

      നിങ്ങളെ പഠന രീതി ഒന്ന് പറയാമോ ഞാനും HSA s.s നേക്കുന്നുണ്ട് ഏത് books ആണ് വായിച്ചത് pleas rply

    • @Bestofluck20246
      @Bestofluck20246 2 дня назад

      ​@@thasni9753😊

  • @vijithapv292
    @vijithapv292 6 месяцев назад +23

    ആത്മാവ്, താക്കോൽ - ജവഹർലാൽ നെഹ്റു
    ഹൃദയവും ആത്മാവും എന്ന പറഞ്ഞതാണ് - താക്കൂർ ദാസ് ഭാർഗവ്

    • @Eidolon6x
      @Eidolon6x 6 месяцев назад

      ഇതിപ്പോ ഏതാ പഠിക്കണ്ടേ

    • @HEVIN-2323
      @HEVIN-2323 6 месяцев назад +2

      "ആമുഖം ഒരു _പ്രഖ്യാപനത്തേക്കാൾ_ കൂടുതലാണ്,
      അത് നമ്മുടെ *ഭരണഘടനയുടെ ആത്മാവാണ്,*
      നമ്മുടെ രാഷ്ട്രീയ സമൂഹത്തിൻ്റെ _മാതൃകയാണ്_ അത് "
      *- ജസ്റ്റിസ് ഹിദായത്തുള്ള*
      (Pyq - Excise officer)

  • @Adil8419
    @Adil8419 6 месяцев назад +34

    നല്ല ക്ലാസ്സ്‌ ആണ് നന്നായി മനസ്സിൽ ആകുന്നുണ്ട്. എടുത്തു കഴിഞ്ഞ ക്ലാസ്സ്‌ ബേസ് ചെയ്ത ചോദ്യങ്ങൾ രാത്രി യിലെ ലൈവിൽ ഉൾപ്പെടുത്തിയാൽ നന്നായി രുന്നു

  • @hasnahasna5492
    @hasnahasna5492 6 месяцев назад +17

    23:24 ഹൃദയവും ആത്മാവും അലേ? താക്കൂർ ദാസ് ഭാർഗവ

  • @kpramjaustin5930
    @kpramjaustin5930 6 месяцев назад +7

    Rank file pdf edunnathu kondu ranknfile vangikkan pattatha yeniku gunam cheythu. Thanks teacher

  • @butterfly-vo2xq
    @butterfly-vo2xq 6 месяцев назад +7

    എങ്ങനെ നന്ദി പറയും miss ഇത്ര നല്ല ക്ലാസ്സ്‌ ഞങ്ങൾക്ക് provide cheyyunnathinu😍

  • @user-xt1qm9eb5s
    @user-xt1qm9eb5s 5 месяцев назад +3

    നല്ല ക്ലാസ്സാണ്. കുഞ്ഞ് ഉള്ളത് കൊണ്ട് liveൽ കേറാൻ പറ്റുന്നില്ല 😢 എന്നാലും time kittumbolokke ക്ലാസ്സ്‌ കാണാറുണ്ട്

  • @bluebutterfly495
    @bluebutterfly495 6 месяцев назад +4

    Great effort mam 🔥...mam nde cls mathrame follow cheyunnullu...cheriya mon ullathukond othiri stress eduth padikan kazhiyilla ...mam nde cls kanumbo valare adhikam manasilakii stress adikathe padikan pattunnund ....avasanam vareyum undavum.... syllabus complete cheyth tharanam...joli kittiyitt mam ne nerittu kanan vannirikkum... ❤️

  • @josnajose876
    @josnajose876 6 месяцев назад +1

    Spr ക്ലാസ്സ്‌ ആണ് maam... കുഞ്ഞുവാവ ഉള്ളോണ്ട് ലൈവ് കേറാൻ പറ്റാറില്ല... എന്നാലും cls ഞൻ ടൈംകിട്ടുമ്പോ oke note എഴുതി വയ്ക്കും എന്നിട്ട് nghtil കുഞ്ഞിനെ ഉറക്കിട്ട് പഠിക്കും. ഒരുപാട് നന്ദി maam.. Great effort 👍🏻thnku maam. 🙏...

  • @aswathyajayan5554
    @aswathyajayan5554 6 месяцев назад +5

    ഒരുപാട് നന്ദി ടീച്ചർ 🙏കോഡ് പഠിക്കാൻ വളരെ നന്നായി സഹായിക്കുന്നു 👍🙏

  • @ashnap.s
    @ashnap.s 6 месяцев назад +1

    Class valare nannaakunnund.. ellaathinteyum rank file pdf telegrsmil tharunnath valre helpful aanu mam.. tnkzz fr ur effrt.. ❤️

  • @rishanrishu7619
    @rishanrishu7619 6 месяцев назад +5

    ഫാസിസ്റ്റ് ശക്തികൾ പിടിമുറുക്കുന്ന ഇന്നത്തെ കാലത്ത് ഭാരതീയരായ നമ്മൾ ഭരണഘടന പഠിക്കുന്നത് എന്ത് കൊണ്ടും നല്ലതാണ് ❤

  • @RaniPonnuz
    @RaniPonnuz 4 месяца назад

    Thank you so much misse🙏🏼🙏🏼🙏🏼njan missinte class kanan vykipoyi.class valare effective aanu.Thank you for your great effort and support🙏🏼🙏🏼🙏🏼🙏🏼 May god bless

  • @suchithra5189
    @suchithra5189 6 месяцев назад +3

    Nalla class anu mam. Njan kurachu nale ayullu kanan thudangit. Nalla explanation. Njangale pole coachinginu povan kazhiyathavark nalloru help anu. Ldc missinte class follow cheythu padichu nedam ennu vijarikunnu. Big salute for your effort❤❤🥰👍🙏

  • @thundergaming3314
    @thundergaming3314 6 месяцев назад +3

    Divasavum edukkunna classinte base cheythulla questions night live. Cheyyamo

  • @rajisuresh5104
    @rajisuresh5104 6 месяцев назад

    Like share എല്ലാം ചെയ്യാം അടിപൊളി ക്ലാസ്സ്‌ ആണ് 🙏🙏🙏🙏🙏

  • @AKK-en4mf
    @AKK-en4mf 4 месяца назад +2

    Good class mam God bless you.❤🎉

  • @chinchusudheesh8516
    @chinchusudheesh8516 6 месяцев назад +3

    Topic wise class is very useful and beautiful presentation.Thank you miss for your great effort.👏👏👏

  • @fabian8941
    @fabian8941 6 месяцев назад +1

    Good class exam nte thaledhivasam vare continue cheyyane mam....❤

  • @user-mc5ov8xf1k
    @user-mc5ov8xf1k 6 месяцев назад

    Code super... exam hallil code aan raksha😊❤❤

  • @divyavpvelichannaparambil5862
    @divyavpvelichannaparambil5862 6 месяцев назад

    Constitution nte picture kanichukoddullaa ee avatharanam nannayitudd aadyamayi aanu ith kanunnath thanks

  • @appu890
    @appu890 Месяц назад

    Nalla voice

  • @raneesharaneesha6449
    @raneesharaneesha6449 6 месяцев назад

    Ethra thanks paranjalum mathiyavilla miss.. 🙏🙏🙏

  • @reshmasubash223
    @reshmasubash223 6 месяцев назад +5

    Ithuvare ullathum padich theerthu

    • @vishnutkclt
      @vishnutkclt 6 месяцев назад +1

      Good

    • @Thahira566
      @Thahira566 6 месяцев назад

      Thanks miss😍

    • @Amruthapriya123
      @Amruthapriya123 6 месяцев назад +1

      Pettannu paranje indian constitution fundamental duties kadamedutha eth ragyathil ninna😁😁

    • @vishnutkclt
      @vishnutkclt 6 месяцев назад +1

      @@Amruthapriya123 റഷ്യ 😌

    • @Amruthapriya123
      @Amruthapriya123 6 месяцев назад

      @@vishnutkclt bravo!!

  • @prasanthmohansingh3323
    @prasanthmohansingh3323 6 месяцев назад +1

    Thank you mam
    Nalla class aanu.

  • @deepikatk5344
    @deepikatk5344 6 месяцев назад

    Thank you miss. Class Nannayi manasilavunnud. 👍🏻

  • @aryajijin6353
    @aryajijin6353 6 месяцев назад

    Nalla class anu miss,othiri ishtamayi

  • @neethukr530
    @neethukr530 6 месяцев назад +1

    Mam, ldc de mathram oru play list aaki idaamoo

  • @user-yr9rn6ml7g
    @user-yr9rn6ml7g 6 месяцев назад +1

    Thanku

  • @sreeja-uu1rl
    @sreeja-uu1rl 6 месяцев назад

    Thank you mam... Avasanam vare undakanne

  • @user-uq4xx4es7w
    @user-uq4xx4es7w 6 месяцев назад

    Class nte Related pyq koodi daily add.cheytal koolayirunnj

  • @aryannair7576
    @aryannair7576 6 месяцев назад +1

    Super class. Thank you teacher

  • @surabhisr7180
    @surabhisr7180 6 месяцев назад +1

    ❤❤

  • @hakeemnemmara7215
    @hakeemnemmara7215 6 месяцев назад +1

    Thank you mam .God bless you

  • @vimalchandrat3754
    @vimalchandrat3754 5 месяцев назад

    Thank You Medom ❤

  • @user-sp4sg7kt2x
    @user-sp4sg7kt2x 6 месяцев назад

    Super ക്ലാസ്സ്‌ miss ❤

  • @Nisha-hd1ft
    @Nisha-hd1ft 6 месяцев назад

    Nalla class anu. Thanks

  • @sajithamolss1666
    @sajithamolss1666 4 месяца назад

    Super Class Thank you.

  • @durgat.s3337
    @durgat.s3337 2 месяца назад

    Thanku,God bless you ❤

  • @seethumolpp791
    @seethumolpp791 6 месяцев назад

    🙏🏻🙏🏻🙏🏻 ക്ലാസ്സ്‌ 👍👍

  • @ggffdxjjjtggg616
    @ggffdxjjjtggg616 6 месяцев назад

    Class very useful thankyou miss🥰❤️

  • @user-rn2se1pl8l
    @user-rn2se1pl8l 6 месяцев назад

    നല്ല, class ആണ് miss ❤️

  • @diljithjishaks2495
    @diljithjishaks2495 6 месяцев назад

    സൂപ്പർ ക്ലാസ്സ്‌

  • @AbdulHadi-fb6ps
    @AbdulHadi-fb6ps 6 месяцев назад

    Valare nalla class❤❤❤

  • @AryaArya-fu9ok
    @AryaArya-fu9ok 6 месяцев назад

    Thanku mam ❤❤super class ann

  • @febinmohammed5591
    @febinmohammed5591 6 месяцев назад

    Adipoli class miss👍

  • @arunanl.t9119
    @arunanl.t9119 6 месяцев назад

    Kidilam class ❤

  • @vipinkp9296
    @vipinkp9296 6 месяцев назад

    Good class anu maam

  • @irfanfarzana123
    @irfanfarzana123 6 месяцев назад +1

    Thank you maam❤

  • @thusharadineesh5779
    @thusharadineesh5779 6 месяцев назад +1

    Thank you mam

  • @sijinaajeesh8221
    @sijinaajeesh8221 6 месяцев назад

    നല്ല ക്ലാസ്സ്‌

  • @archanak.rk.r373
    @archanak.rk.r373 6 месяцев назад

    താങ്ക്യൂ miss❤️❤️

  • @bettyabraham414
    @bettyabraham414 5 месяцев назад

    Very useful class...codes super

  • @vinodvinod.m2202
    @vinodvinod.m2202 5 месяцев назад

    Set cls 👍👍

  • @sruthysanthosh5809
    @sruthysanthosh5809 6 месяцев назад

    Great class maam. Keep going.

  • @sivaprasad3041
    @sivaprasad3041 6 месяцев назад

    Nalla cls 🌹🌹🌹

  • @anushanambiar6927
    @anushanambiar6927 6 месяцев назад

    Nalla class

  • @Abhijithprakash23
    @Abhijithprakash23 16 дней назад

    1995 LIC case constitution aayi benda പെട്ടത് അല്ലെ

  • @athirapm8613
    @athirapm8613 6 месяцев назад

    Morning class evening pyq eduthal nanayirikum

  • @dhanya_cp
    @dhanya_cp 6 месяцев назад

    Thank you so much mam for efforts 🙏

  • @aiswaryakl3062
    @aiswaryakl3062 6 месяцев назад

    Swabavam- pas so ma je ri

  • @sandhyasabu1481
    @sandhyasabu1481 6 месяцев назад

    Sunday revision model exam nadathanam, 🙏

  • @user-fm4mw5uv5r
    @user-fm4mw5uv5r 5 месяцев назад

    Thanku miss ❤❤

  • @Ammu-oz6ui
    @Ammu-oz6ui 5 месяцев назад

    "" ആമുഖം ഒരു പ്രഖ്യാപനത്തെക്കാൾ കൂടുതലാണ്. അത് നമ്മുടെ ഭരണഘടനയുടെ ആത്മാവാണ് നമ്മുടെ രാഷ്ട്രീയ സമൂഹത്തിൻ്റെ മാതൃകയാണ്. അത് ഒരു വിപ്ലവനത്തിനല്ലാതെ മറ്റൊന്നിനും മാറ്റാൻ കഴിയാത്ത ഒരു ദ്യഢനിശ്ചയം അതിൽ അടങ്ങിയിരിക്കുന്നു. "" ഇങ്ങനെ പറഞ്ഞതാര്?

    • @user-cb3mb8nh2d
      @user-cb3mb8nh2d 4 месяца назад

      ജസ്റ്റിസ്‌ ഹിദായത്തുള്ള

  • @shebi1084
    @shebi1084 6 месяцев назад

    Very very useful class

  • @aswathianil6878
    @aswathianil6878 6 месяцев назад

    Thank you miss supper class

  • @archanal6713
    @archanal6713 6 месяцев назад

    Nannayi manasilakun undu

  • @vishnuvb5151
    @vishnuvb5151 6 месяцев назад +1

    Amendment video cheyamo?

  • @sumithrao8904
    @sumithrao8904 6 месяцев назад

    🎉🎉സൂപ്പർ 🎉🎉🎉

  • @jishithasajithjishithasaji3678
    @jishithasajithjishithasaji3678 6 месяцев назад

    ❤THANK U MISS❤ GOOD CLASS❤

  • @sanatech5968
    @sanatech5968 6 месяцев назад

    👍👍

  • @fathimabasheerudeen1889
    @fathimabasheerudeen1889 6 месяцев назад

    Bharanagadanayude thakkolum athmavum ennu preambline visheshipichathum nehru alleee

  • @sureshmsureshm3791
    @sureshmsureshm3791 6 месяцев назад

    Thankyou mise

  • @rejanirejani.mavady9471
    @rejanirejani.mavady9471 6 месяцев назад

    Super Class❤🎉❤🎉❤🎉

  • @sajithakksajithakk7775
    @sajithakksajithakk7775 6 месяцев назад

    Super class maam

  • @gilsham.j791
    @gilsham.j791 6 месяцев назад

    Super clz mam

  • @nisick2092
    @nisick2092 6 месяцев назад

    Super class miss.

  • @adeeswark.g
    @adeeswark.g 6 месяцев назад

    💯

  • @umadeviek4103
    @umadeviek4103 6 месяцев назад

    Your effort is great mam

  • @tharagagarin7985
    @tharagagarin7985 6 месяцев назад

    Thank u teacher..🎉

  • @mumbaiindians4482
    @mumbaiindians4482 6 месяцев назад

    Super video🧡

  • @jayeshtk7710
    @jayeshtk7710 6 месяцев назад

    Thanks teacher 👍👍👍

  • @sajith5829
    @sajith5829 6 месяцев назад

    ആത്മാവ് താക്കോൽ എന്ന് വിശേഷിപ്പിച്ചത് നെഹ്‌റു അല്ലേ
    ഹൃദയവും ആത്മാവും എന്ന് വിശേഷപിച്ചതാണ് താക്കൂർ ദാസ് ഭാർഗവ്

  • @thesrifaadhil2987
    @thesrifaadhil2987 6 месяцев назад

    Pasomajere preamble code

  • @sruthisumin4766
    @sruthisumin4766 6 месяцев назад

    Good class

  • @ShiniRamesh
    @ShiniRamesh 6 месяцев назад

    Thankyou❤️

  • @shanimols8140
    @shanimols8140 6 месяцев назад

    Good class👍👍👍👍👍👍👍🧡💛💚❤💜💙

  • @user-uq7vq9qk2j
    @user-uq7vq9qk2j 6 месяцев назад

    Super mam

  • @Itroozz
    @Itroozz 6 месяцев назад

    4 part ind😊

  • @divyashree8224
    @divyashree8224 6 месяцев назад

    Nc cls ..thank you mam

  • @anusree...1218
    @anusree...1218 6 месяцев назад

    😊❤

  • @saliniswaminathan2359
    @saliniswaminathan2359 6 месяцев назад

    ❤❤ super class ❤❤

  • @vismayaBipin
    @vismayaBipin 6 месяцев назад

    GD mrng maam

  • @deepaktpthekkepadath3606
    @deepaktpthekkepadath3606 6 месяцев назад

    thanks mam

  • @hasnahasna5492
    @hasnahasna5492 6 месяцев назад

    23:24 ആത്മാവ് താക്കോൽ - ജവഹർലാൽ നെഹുറു അല്ലെ

    • @hasnahasna5492
      @hasnahasna5492 6 месяцев назад

      Plz reply maam

    • @Anvikasvlogs790
      @Anvikasvlogs790 6 месяцев назад

      Athe da... Enikum und aa doubt.. Mam ath clear cheythu tharumayirikkum...

  • @sureshnisha6909
    @sureshnisha6909 6 месяцев назад

    Hai mam super clas mam

  • @sureshK-ym1xx
    @sureshK-ym1xx 6 месяцев назад

    Super❤

  • @izaanzaira8098
    @izaanzaira8098 6 месяцев назад

    22.56 താക്കൂർ ദാസ് ഭാർഗവ ഹൃദയവും ആത്മാവും എന്ന് അല്ലെ ആമുഖത്തിനെ വിശേഷിപ്പിച്ചത്..