ചൈനയുടെ ചാരക്കപ്പൽ ലങ്കയിലേക്ക്; കപ്പൽക്കണ്ണിൽ കേരളവും, ആശങ്ക | Yuvan Wang 5 | China ship

Поделиться
HTML-код
  • Опубликовано: 12 дек 2024

Комментарии • 886

  • @vazhipokka
    @vazhipokka 2 года назад +267

    ഇത് പ്രതീക്ഷിച്ചതാണ് അപ്രതീക്ഷിതം അല്ല ശ്രീലങ്കയുടെ പതനത്തിന് പിന്നിൽ ചൈനയുടെ കൈകൾ നന്നായി പ്രവർത്തിച്ചിട്ടുണ്ട്...

    • @babujigeorge341
      @babujigeorge341 2 года назад +4

      No Doubt

    • @bajeeshmmkaithakkal
      @bajeeshmmkaithakkal 2 года назад

      ചൈനയുടെ കൈകളല്ല .... ശ്രീലങ്കൻ ഭരണമാണ് തകർച്ചക്ക് കാരണം ....

    • @surajrajendran3661
      @surajrajendran3661 2 года назад +2

      അത് അവരുടെ ആവശ്യമായിരുന്നു. നന്ദിയില്ലാത്ത സിംഹളാ ...

  • @castrof4945
    @castrof4945 2 года назад +1394

    മനോരമ യുടെ കണ്ണ് വെട്ടിച് ഇവിടെ ഒന്നും നടക്കില്ല...... ഇനിയിപ്പോ അങ്ങനെ ഒന്നില്ലെങ്കിൽ പോലും ചമച്ചു വിടും

    • @harshidroshan3869
      @harshidroshan3869 2 года назад +16

      💯💯

    • @lathaganesh9192
      @lathaganesh9192 2 года назад +4

      😀

    • @moidunnigulam6706
      @moidunnigulam6706 2 года назад +12

      മനോരമ അടുത്ത വിമോചന സമരം പ്ലാൻ ചെയ്യുകയാണ് .

    • @babujigeorge341
      @babujigeorge341 2 года назад +29

      Kairali polea aakilla 🤣🤣🤣

    • @joc12345
      @joc12345 2 года назад +11

      kammi akum chinak ethire prnja kond akm

  • @destiny6473
    @destiny6473 2 года назад +154

    ആരും പേടിക്കണ്ട കപ്പലിന്റെ റൂട്ട് മാപ്പ് മനോരമ പുറത്ത് വിടുന്നതാണ്, മനോരമ അറിയാതെ ചൈനക്ക് ഒന്നും ചെയ്യാൻ പറ്റൂല്ല

  • @sunnydaniel5497
    @sunnydaniel5497 2 года назад +81

    A K G. സെന്ററിൽ ""പടക്കം"" പൊട്ടിച്ചവനെ പിടിക്കാൻ വന്നതായിരിക്കും...... 🤩🤩🤩

  • @legendarybeast7401
    @legendarybeast7401 2 года назад +94

    ഇ.പി ജയരാജൻ, വിമാനം ബഹിഷ്‌കരിച്ചു. ഇനി കപ്പൽ മാർഗം ആണ് യാത്ര.

    • @clt5872
      @clt5872 2 года назад

      നിന്റെ തള്ളയും പോകുന്നുണ്ട് കപ്പൽ ക്യാപ്റ്റന് കൊതം കൊടുക്കാൻ 🙄

  • @ղօօք
    @ղօօք 2 года назад +120

    പിണു ആയിരിക്കും കേരളാ ചാരൻ 😅

    • @yesteryears336
      @yesteryears336 2 года назад +5

      😁👍

    • @Akhilbuilder123
      @Akhilbuilder123 2 года назад +5

      പിണൂ മാത്രമല്ല ജയ രാജനും

    • @moidunnigulam6706
      @moidunnigulam6706 2 года назад +1

      അമേരിക്കൻ ചരന്മാർക്ക് മാത്രമേ , ഇങ്ങനെ പറയാൻ തോന്നൂ. . വിമോചന സമരം നടന്ന കാലത്ത് ഇതുപോലെ ചിലരൊക്കെ ഉണ്ടായിരുന്നു . അമേരിക്കയുടെ പണം പറ്റി സമരം വിജയിപ്പിച്ച "അഞ്ചാം പത്തി" സേവകർ . പിന്നീട് അത് തുറന്നു സമ്മതിച്ച രാഷ്ട്രീയ നേതാക്കൾ പോലും ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് .
      പഴയ അടവുമായി പിണറായിയെ ചൊറിഞ്ഞാൽ , പിണറായി അതൊക്കെ പച്ചക്ക് വിളിച്ചു പറയും. കളസം കീറി വിടും .

    • @ղօօք
      @ղօօք 2 года назад +14

      @@moidunnigulam6706 എന്നിട്ടെന്തിനാ തൊട്ടതിനും പിടിച്ചതിനുമൊക്കെ പിണുവും ടീമും അമേരിക്കയിലേക്ക് ഓടുന്നത്??എന്തിനാ മുതലാളിത്ത രാജ്യങ്ങളുടെ ഉൽപനങ്ങൾ ഉപയോഗിക്കുന്നത്??അന്ന് അമേരിക്ക ഗോതമ്പും പാൽപ്പൊടിയും തന്നതുകൊണ്ട് അതും തിന്ന് നിങ്ങളുടെയൊക്കെ പൂർവ്വികൻമാർക്ക് പട്ടിണികിടന്ന് ചാകാതെ കമ്മ്യൂണിസം വളർത്താൻ പറ്റി

    • @fayisk2684
      @fayisk2684 2 года назад +5

      @@ղօօք കമ്മ്യൂണിസ്റ്കാർ ഇപ്പോൾ കേരളത്തിൽ പടർത്താൻ നോക്കുന്നത് പോലും മുതാളിത്തത്തിന്റെ ലിബറലിസമാണ്

  • @lambogini6804
    @lambogini6804 2 года назад +70

    ഇന്ന് ചൈന കത്തിക്കും ന്റെ പിള്ളേർ 💥....

  • @nishanthtp8561
    @nishanthtp8561 2 года назад +101

    ഇത്ര ഗൗരവം ഉള്ള കാര്യം പറയുമ്പോഴും താഴെ കമന്റ്‌ ബോക്സിൽ ചളി വാരി എറയുന്നവമാരുടെ ലോക വിവരം എന്താണെന്ന് മനസിലാക്കാവുന്നതേ ഉള്ളു

    • @sanudeensainudeen1774
      @sanudeensainudeen1774 2 года назад

      idokke sankikalaanu avarku thalayil onnum illa.

    • @haskr4009
      @haskr4009 2 года назад +6

      @@sanudeensainudeen1774 അന്റെ വാപ്പ.

    • @sanudeensainudeen1774
      @sanudeensainudeen1774 2 года назад +3

      @@haskr4009 ethra nalla samskaaram.!! chaanakakkuzhiyile saga education.

    • @Aadhita
      @Aadhita 2 года назад

      @@sanudeensainudeen1774 poda koothichi mone... Enkil pannikal poyi polikk

    • @Aadhita
      @Aadhita 2 года назад

      @@sanudeensainudeen1774 samskaram vilamballe pannikkuttaaa

  • @user-jwalakuttan
    @user-jwalakuttan 2 года назад +833

    ഇവിടത്തെ കമ്മ്യൂണിസ്റ്റ്‌ക്കാർക്ക് സന്തോഷം ആയിരിക്കും

    • @vishnudas1368
      @vishnudas1368 2 года назад +30

      🤣🤣🤣🤣🤣🤣

    • @shibineditsbadassmallus7633
      @shibineditsbadassmallus7633 2 года назад +14

      😅

    • @safiyasafiya1985
      @safiyasafiya1985 2 года назад +100

      അതെന്താ ഇവിടുത്തെ കമ്മ്യൂണിസ്റ്റുകാർക്ക് ഉണ്ട പുഴുങ്ങി കൊടുക്കുന്നുണ്ടോ

    • @Binshad-p7r
      @Binshad-p7r 2 года назад +23

      ബുൾഡോസർ മായി ചെന് അമ്പൻ തോട്ട തുറമുഖം പൊളിക്കണം

    • @Vridhhhijjj
      @Vridhhhijjj 2 года назад +94

      @@safiyasafiya1985 illa ividutha communist kar chinayude mood thangunna mandanmar an 🥴

  • @mo_sha.
    @mo_sha. 2 года назад +300

    ശ്രീലങ്കക്ക് ഇന്ത്യ നൽകി കൊണ്ടിരിക്കുന്ന എല്ലാ സഹായങ്ങളും അവസാനിപ്പിക്കുക

    • @blackmoon8062
      @blackmoon8062 2 года назад +3

      ന്തോന്നു കൊടുത്തത്

    • @mo_sha.
      @mo_sha. 2 года назад +88

      @@blackmoon8062 പഴം പൊരി... പൊയ് വല്ലപ്പോഴും പത്രം വയ്ക്കടോ

    • @Aadhi20
      @Aadhi20 2 года назад +8

      Avarum manushyaralle... their life is getting so bad

    • @soorajr3265
      @soorajr3265 2 года назад

      @@Aadhi20 Humans dont backstab

    • @theonewhoasked5120
      @theonewhoasked5120 2 года назад +7

      @@Aadhi20 Nmmal manushyaralle appo?

  • @abinyjoseph2541
    @abinyjoseph2541 2 года назад +40

    ലെ ചൈന: ലങ്കയിലേക്ക് പോകാനുള്ള റൂട്ട് മനോരമ പറഞ്ഞു തരും.🤣🤣

  • @aravindpr
    @aravindpr 2 года назад +10

    കേരളത്തിന് ആശങ്ക വേണ്ട.. ചൈന നമ്മുടെ മുഖ്യൻറെയും ടീംമിൻറെയും "ചങ്കിലെ ചൈന"യാണ്.. 😅

  • @dmohan1953
    @dmohan1953 2 года назад +28

    ചൈനക്ക് ഇത്രയും സൗകര്യം ഒരിക്കികൊടുക്കുന്ന ശ്രീലങ്കയെ ഇന്ത്യൻ goverment ഇനിയും സഹായിക്കണോ

  • @hitmanbodyguard8002
    @hitmanbodyguard8002 2 года назад +74

    ചങ്കിലെ ചൈന, കമ്മ്യൂണിസ്റ്റ് ആള്കാരെ സൂക്ഷിക്കണം, അവർക്ക് വേണ്ട കര്യങ്ങൾ ചെയ്തുകൊടുക്കാൻ ഇവിടെ കുറെ എണ്ണം ഉണ്ടാകും.

    • @vajanps2126
      @vajanps2126 2 года назад

      ആ ഉണ്ട് അവർക്ക് പെണ്ണിനെ ആവശ്യം ഉണ്ട് നിന്റെ തള്ളയെ ഏർപ്പാട് ആകിയിട്ടുണ്ട്

  • @zaheerkm1770
    @zaheerkm1770 2 года назад +39

    ഞമ്മക്ക് ഒരു കപ്പൽ എടുത്ത് തായ്‌വാൻ വരെ എണ്ണ അടിക്കാൻ പോയാലോ

  • @Mr-Nobody-K9
    @Mr-Nobody-K9 2 года назад +298

    എന്തിനു ശ്രീലങ്കയിൽ പോയി, ഒന്ന് പറഞ്ഞിരുന്നെങ്കിൽ ചങ്കിലെ ചൈനക്ക് എണ്ണ അടിക്കാനുള്ള സൗകര്യം ഇവിടെ പിണു ഒരുക്കി കൊടുക്കുമായിരുന്നെല്ലോ.

    • @kishu3b
      @kishu3b 2 года назад +14

      Appo pinungandi വിജയൻ്റെ മണിയറ രഹസ്യങ്ങൾ വരെ ചൈന അടിച്ചോണ്ട് പോവില്ലെ 😂😂

    • @mush8371
      @mush8371 2 года назад +1

      Lanka indiayil ninnu akalaal kaaranam super modiyaanu.. nepalum athe.. thallumaamane avarkk pidichilla..

    • @abcde2706
      @abcde2706 2 года назад

      himachal pradesh ippozhum kayeri kondirikunnu...mongi maaman nokki nilkunne ulluu

    • @kishu3b
      @kishu3b 2 года назад +1

      @@abcde2706 njangal onnum arinjillalo? Oru news il um kandillalo? Ith china arinjo? Boarder il armies face to face nikkunund ennan njangal okke arinjath. Avarde thalakk mukalilude parannu pooya Chinese army?

    • @Mayavathi_official
      @Mayavathi_official 2 года назад +2

      @@kishu3b 🤣

  • @sathyarajraj6476
    @sathyarajraj6476 2 года назад +15

    എല്ലാ രാജ്യങ്ങളും ഒരുമിച്ച് ചൈനയെ തകർക്കണം

    • @shambhu.spillai5914
      @shambhu.spillai5914 2 года назад

      Mm athanu vanda

    • @oscaarexports2494
      @oscaarexports2494 2 года назад

      Ennit venam.. Global recession vann.. 30 million alkar pattini kidann marikaan..
      40 kalil il kore ennam chathu odungiyallo.. Ninak angane avan aano agrahm

  • @truethinkers4271
    @truethinkers4271 2 года назад +131

    ഒരു ആശങ്കയും...വേണ്ട....
    ഇവിടെ ഇന്ത്യൻ നേവിയും...ഇന്ത്യൻ എയർഫോഴ്സും....ഇന്ത്യൻ ആർമി യും... മിടുക്കരായി ട്രെയിനിംഗ് കഴിഞ്ഞു ഇരിക്കുന്നത്....വെറുതെ ഇരുന്നു കബഡി കളിക്കാൻ അല്ല.... എന്ന് മനോരമ മനസ്സിലാക്കിയാൽ നന്ന്... 🙏🙏

    • @tjyothish5512
      @tjyothish5512 2 года назад +19

      ട്രെയിനിങ് മാത്രം പോരാ ഹേയ്. പണവും വേണം നമ്മുടെ കയ്യിൽ. ഒരു യുദ്ധം തുടങ്ങിയാൽ പിടിച്ചു നിൽക്കാൻ പറ്റുമോ നമുക്ക്?

    • @truethinkers4271
      @truethinkers4271 2 года назад +16

      @@tjyothish5512 ആവശ്യത്തിന്...ഉണ്ട്.... ഹെ... ചുമ്മാ കിടന്നു കരയല്ലേ...😂😂

    • @truethinkers4271
      @truethinkers4271 2 года назад +13

      @@tjyothish5512
      യുദ്ധം തുടങ്ങിയാൽ പിടിച്ച് നിൽക്കാൻ ...അല്ല...ശക്തമായി തിരിച്ചടിക്കാൻ തന്നെ...കെല്പുണ്ട്... ഇന്ത്യക്ക്..... ഇങ്ങനെ നിലവിളിക്കാതേ..😂😂😂

    • @tjyothish5512
      @tjyothish5512 2 года назад +5

      @@truethinkers4271 എനിക്ക് പേടി ആണേ സത്യം പറഞ്ഞാൽ. ഇന്നലെ കൂടെ വെറുതെ ഒന്ന് ചിന്തിച്ചു, വീട്ടിന്റെ മണ്ടയിൽ കൂടെ വല്ല മിസൈലും വന്നു വീഴുമോ എന്ന്.. over thinking 😖😞

    • @truethinkers4271
      @truethinkers4271 2 года назад +4

      @@tjyothish5512
      😂😂😂😂😂😂 ആനയ്ക്ക് ആനയുടെ വലിപ്പം. അറിയില്ലല്ലോ.... Think about it...😇😇

  • @Unknown-nj3xp
    @Unknown-nj3xp 2 года назад +8

    നമ്മള്‍ ഇനിയും 2000 കോടിയുടെ പ്രതിമ നിര്‍മിക്കും.. നമ്മളെ ആർക്കും തടുക്കാന്‍ കഴിയില്ല😎💪

  • @nithindev4605
    @nithindev4605 2 года назад +318

    ലെ കമ്മി : എന്റെ ചങ്കിലെ ചൈന 😘😘😘😘😘

    • @Endles.bliss.21
      @Endles.bliss.21 2 года назад +17

      Ninte appante chank aaano china😂

    • @moidunnigulam6706
      @moidunnigulam6706 2 года назад +2

      ശ്രീലങ്കക്കാർ വംശനാശം വരുത്തിയ തമിഴ് ജനതയെ മറന്നുവോ ?

    • @Cryptomaster.669
      @Cryptomaster.669 2 года назад +2

      Le kongi/sangi: njangal karanjukonde irikkum😂😂😂😂

    • @alensunny6239
      @alensunny6239 2 года назад +4

      @@Endles.bliss.21 karayenda

    • @nithindev4605
      @nithindev4605 2 года назад +37

      @@Cryptomaster.669 അതെ സ്വന്തം രാജ്യം ആക്രമിക്കാൻ ആര് വന്നാലും ഞൻ അവരുടെ കൂടെ എന്ന് മുറിയണ്ടി /andiyappes കടകം

  • @iamaibin9464
    @iamaibin9464 2 года назад +162

    ഇതിനാണ് സഹായിക്കുന്നവന്റെ കാല് വരുന്ന നാറിയ തരം എന്ന് പറയുന്നത് 🙏🏻.. ശ്രീലങ്കയ്ക്ക് ഇത്രയും സഹായം ചെയ്ത ഇന്ത്യയ്ക്ക് എതിരെ നിൽക്കുന്ന ശത്രു രാജ്യത്തിന് സഹായം നൽകുന്നു..🙏🏻

    • @hackersvillav1728
      @hackersvillav1728 2 года назад +1

      ശ്രീ ലങ്ക യുടെ പല തുറമുഖവും ചൈന യുടെ കയ്യിൽ ആണ് അവർക്ക് എന്ത് വേണേലും ആവാം എല്ലാം ചൈനീസ് strategies

    • @karthiksharma9980
      @karthiksharma9980 2 года назад +1

      ശ്രീലങ്കയ്ക്ക് റോൾ ഇല്ല..ഹാർബർ ഒക്കെ കടത്തിൽ മുങ്ങിയപ്പോൾ ചൈനയിലെ കമ്പനികൾക്ക് കൊടുത്തു..ചൈനയുടെ ലക്ഷ്യവും അതു തന്നെ ആയിരുന്നു..

    • @iamaibin9464
      @iamaibin9464 2 года назад +3

      @@karthiksharma9980 ഒരു മനസ്സറിവും ഇല്ലാതെ വരുമോ .? നമ്മൾ എന്നും അഭയാർഥികൾക്ക് സംരക്ഷണം ഒരുക്കിയവർ ആണ്.. സമാധാനം പ്രതീക്ഷിക്കുന്നവരാണ്.. എന്നിട്ടും 🙏🏻

    • @errorloadingname1578
      @errorloadingname1578 2 года назад +9

      Sri lankedea port chinedea kayilanu athanu.

    • @nidhinpaul2881
      @nidhinpaul2881 2 года назад +1

      Do not help , India should aquire sri Lanka it is a small country,
      India has to think about it before now forget about it , China can easily finish India

  • @lionsap
    @lionsap 2 года назад +9

    കേരള മന്ത്രിമാർക്ക് സന്തോഷമായിരിക്കും ‼️🇨🇳🩸🦾

    • @vajanps2126
      @vajanps2126 2 года назад

      നിന്റെ തള്ളക് സന്തോഷം ആകും, എത്ര എത്ര ചൈന കുണ്ണകൾ കളിക്കാൻ കിട്ടും

  • @viewpoint9523
    @viewpoint9523 2 года назад +1

    ഇവിടുത്തെ തലതിരിഞ്ഞ ചങ്കിലേ ചൈനക്കാർക്ക് ഹാപ്പി ആയിരിക്കും... സാധാരണ പഴയ ആൾക്കാരെ കാളും ബുദ്ധിയും വിവേകവും കൂടുതൽ ആയിരുന്നു.. പണ്ടത്തെ sfi.. ഇപ്പോൾ കാണുന്നത്‌ മുഴുവൻ തലതിരിഞ്ഞ പേടുകൾ ആണല്ലോ... കൃത്യമായി സംസാരിക്കാൻ പോലും അറിയില്ല...

  • @warrior-ql1wp
    @warrior-ql1wp 2 года назад +89

    Cpim കൊച്ചയിൽ സ്വീകരണം നൽകും dyfi കാസറഗോഡ് മുതൽ ട്രിവാൻഡ്രം വരെ കപ്പൽ സ്വീകരണ ജാഥ നയിക്കും

    • @കാലൻ-ഠ4ഷ
      @കാലൻ-ഠ4ഷ 2 года назад +3

      🤣🤣🤣

    • @vijeshkotten3250
      @vijeshkotten3250 2 года назад +3

      By road 🤩

    • @eyecyet
      @eyecyet 2 года назад +2

      😂

    • @amalfrancis1720
      @amalfrancis1720 2 года назад +2

      Nadathiyal നിന്റെ appn valla കുഴാപ്പം undo

    • @warrior-ql1wp
      @warrior-ql1wp 2 года назад

      @@amalfrancis1720 indad myre karanam nte appan Indian army la work cheyyuney allathey francis pole cpim te moojit erupp alla myre

  • @Manojpallickal
    @Manojpallickal 2 года назад +1

    ചങ്കിലെ ചൈനയെ കുറ്റം പറയരുത് 🤣🤣🤣

  • @tsfrancis3476
    @tsfrancis3476 2 года назад

    ലങ്കക്ക് ഇനിയും ഉണ്ട് ഞങ്ങടെ സഹായം....

  • @salahal-dinyusufibnayyub8424
    @salahal-dinyusufibnayyub8424 2 года назад +245

    ഇത് അന്തം കമ്മി വിജയന്റെ വിജയം 😆😆😆🥰🥰🥰🥰

    • @midhuns2300
      @midhuns2300 2 года назад +26

      അഴിമതി കോൺഗ്രസ്സ് കാരന്റെ രോദനം 😄😄😄

    • @Sherinee4321
      @Sherinee4321 2 года назад

      @@midhuns2300 🤣🤣🤣

    • @akadeos5363
      @akadeos5363 2 года назад +9

      @Sijith Pauly എല്ലാ പാർട്ടികളും കണക്കാ ഒരെണ്ണം പോലും ഗുണം പിടികൂല്ല

    • @alensunny6239
      @alensunny6239 2 года назад +5

      @@midhuns2300 enthayi mone swarnakadathu

    • @artistte
      @artistte 2 года назад +2

      @@akadeos5363 ath Paranjath Correct...! 💯💯 Kore Thinma nethakal koode vatanmar akunu namale..athil koree enam veezhunu...(excl some) blind folded Followers🥵

  • @mabrookmabrook7347
    @mabrookmabrook7347 2 года назад +5

    കപ്പലിന്റെ കപ്പിത്താൻ ഇവിടെ ഉണ്ടല്ലോ എന്തിന് പേടിക്കണം 😃

  • @adwaithmohan9153
    @adwaithmohan9153 2 года назад +2

    സർ ഈ കപ്പല് ആടി ഉലയുകയില്ല
    ഇതിനൊരു കപ്പിത്താൻ ഉണ്ട് 😂😂😂

  • @thulaseedharannk4962
    @thulaseedharannk4962 2 года назад +18

    ഞങ്ങടെ മധുരമനോഹര മനോജ്ഞ ചൈന , ചങ്കിലെ ചൈന. അടിച്ചു കേറി വരീൻ സഖാക്കളെ.

    • @clt5872
      @clt5872 2 года назад

      ആഹാ.. സങ്കി താളി

  • @maayalamvision7403
    @maayalamvision7403 2 года назад

    Proud to be an Indian.... Nothing will happen... No one will touch india

  • @cbgm1000
    @cbgm1000 2 года назад +13

    നല്ല ഒന്നാംതരം ചാരന്മാർ akg സെന്ററിൽ ഉള്ളപ്പോൾ ഇതൊക്കെ എന്തിന്

  • @deebupb9192
    @deebupb9192 2 года назад

    കമ്മ്യൂണിസ്റ്റ്‌ ചൈന അങ്ങനെ ചെയ്യില്ല,,, എന്റെ karalmask മുത്തപ്പാ 🤣🤣🤣

  • @muraleekrishna.s1901
    @muraleekrishna.s1901 2 года назад +1

    ഇവിടുത്തെ ഫോൺ കോളുകൾ ചോർത്യാൽ അവർ ചിരിച്ചു ചിരിച്ചു ചാകും 😂😂😂😂😂😂

  • @shinebabu2075
    @shinebabu2075 2 года назад +8

    കേരള തീരത്ത് എത്തുന്നതോടെ റേഷൻ കടയിലെ വിവരങ്ങൾ ചെനീസ് കപ്പൽ ചോർത്താൻ സാദ്യത ഉണ്ട്

    • @unnikrishnan3934
      @unnikrishnan3934 2 года назад

      താങ്കൾ ഏത് നൂറ്റാണ്ടിൽ ആണ് ജീവിക്കുന്നത്

  • @JamesBond-bi4ct
    @JamesBond-bi4ct 2 года назад +3

    ഇന്ധനം നിറക്കാൻ👌👌👌 അതും ശ്രീലങ്കയിൽ...😂😂😂

  • @DEVIL-jg6jp
    @DEVIL-jg6jp 2 года назад +1

    @manorama news the best news channel ♨️

  • @abdulgafoorv9522
    @abdulgafoorv9522 2 года назад +6

    Ini enthenkilum oottan undo

  • @thomasvarghese850
    @thomasvarghese850 2 года назад +1

    What happened in china Finish

  • @ROBIN-md4vv
    @ROBIN-md4vv 2 года назад +1

    നമ്മുടെ ഭാരത് ചന്ദ്രനെയും സിംഗം സൂര്യ അണ്ണനെയും തമിഴ്‌ നാട്ടിൽ പോസ്റ്റിംഗ് കൊടുക്കണം

  • @thiyophindixon9749
    @thiyophindixon9749 2 года назад +1

    Nummad 15 nu varunna ship INS Alle ??

  • @akhileshkgeorge9858
    @akhileshkgeorge9858 2 года назад

    Enthukondu prathirodhikkunnilla?

  • @pikapika98765
    @pikapika98765 2 года назад +12

    ഇങ്ങ് വരട്ടെ.. Indian Navy, Coast Guard എന്നാ സുമ്മാവാ? 🔥😏

    • @moidunnigulam6706
      @moidunnigulam6706 2 года назад

      കൊരങ്ങ് വസൂരി. പിടിച്ചോ ?
      സാപിയന്മാർക്കും സായിപ്പന്മാർക്കും ഒരുപോലെ പിടിക്കുന്ന രോഗമാണത്രെ !

  • @Foxtrot_India
    @Foxtrot_India 2 года назад +7

    Srilanka ക്ക് ഇനി എതിർക്കാൻ പോലും പറ്റില്ല, hambantotta port 99 വർഷത്തേക്കോ മറ്റോ ആണ് രജപക്സ ലീസിന് കൊടുത്തിരിക്കുന്നത്

  • @ROLEX2024-zct
    @ROLEX2024-zct 2 года назад +24

    എന്ത് പേടിയാടാ മോനേ ഇത് 😂😂😂😂😂
    കേരള ഫോലീസ് & MVD ഉണ്ടല്ലോ
    സോ ഡോണ്ട് പറി 😂😂😂

  • @aaaaaaaaa629
    @aaaaaaaaa629 2 года назад

    "ചാരൻ "വരുന്നത് അറിയാത്തതായി ഇപ്പൊ ഇവിടെ ആരും ഇല്ല 😂😂😂😂

  • @PUPPETGAMING360
    @PUPPETGAMING360 2 года назад +2

    കപ്പൽ വന്ന route map Manorama വരച്ചു തുടങ്ങി എന്ന കേട്ടത്😂😂😂😂

  • @benjaminbenny.
    @benjaminbenny. 2 года назад +2

    Akg സെന്ററിൽ നിന്ന് വരുന്ന signal ചോരുമോ

  • @bindhub4049
    @bindhub4049 2 года назад +4

    Namukk oru port undallo vietnamil angot orennam ayaykanam.

  • @Sree-jh2zo
    @Sree-jh2zo 2 года назад

    നിവർത്തിയ കത്തിക്കിടയിലൂടെ നടന്ന് ശീലമുള്ള നമ്മുടെ ചെമ്പ് വിജയനെ ലങ്കയിലേക്ക് അയക്കണം

  • @najeebp
    @najeebp 2 года назад +7

    അവിടെ ഇന്ധനം ഇന്ത്യ കനിഞ്ഞിട്ട് വേണം. അപ്പോഴാ ലങ്കയിലേക്ക് ഇന്ധനം നിറക്കാൻ പോകുന്നത്🤣🤣

  • @samiervk
    @samiervk 2 года назад

    Indhanam illathe nattam thiriyumboll aano 🤔

  • @prasanthak3086
    @prasanthak3086 2 года назад

    Idu 4 days ayallo, Ipozhano ariyunnadu.. 🤔

  • @sirusiru6819
    @sirusiru6819 2 года назад +2

    അടുത്ത വൈറസ് കൊണ്ട് കപ്പൽ യാത്ര തുടങ്ങി മക്കളെ😐

  • @josh5481
    @josh5481 2 года назад +6

    ചൈന കേരളത്തെ തുടില്ല കാരണം നമുക്ക് ഒരു ഇരട്ട ചെങ്കൻ ഉണ്ട്‌

  • @godwinantony9781
    @godwinantony9781 2 года назад

    Srilankayil indhanam illathe flights vare trivandrathekku varunna ee samayathu indhanam niraikanenna peril pokunnathu aarkum samsaymonnumillello alle??

  • @Vinujithin
    @Vinujithin 2 года назад +73

    വേണ്ടി വന്നാൽ ഞങ്ങൾ ഒറ്റയ്ക്ക് യുദ്ധത്തിന് തയ്യാറാണെന്നു ലെ കേരളം. കല്യാണ ഡ്യൂട്ടിയിൽ ഉള്ള പോലീസ് കാർ എത്രയും പെട്ടന്ന് തിരിച്ചെത്തണം 😁

  • @2432768
    @2432768 2 года назад +4

    കേരളത്തിൽ ഏത് രാജ്യക്കാരനും ചുമ്മാ വന്നു കയറി നിരങ്ങിയിട്ടു പോകാം 😂

  • @aparna3878
    @aparna3878 2 года назад +3

    Satellite radar ship enthinanu sreelankayilekku???? Vere evideyum oil kittille????? 🙄🙄🙄🙄

  • @diljithmanoj8370
    @diljithmanoj8370 2 года назад

    Ee chineki enthinte kazape ano avo

  • @sajirmanalumpara2850
    @sajirmanalumpara2850 2 года назад +1

    Nammak taiwan vare onnu poyalo oru kappal eduth

  • @dhinukrishnankutty4509
    @dhinukrishnankutty4509 2 года назад +3

    Blast it🔥

  • @mahathma3833
    @mahathma3833 2 года назад +3

    കപ്പലിന്റെ റൂട്ട് മാപ്പ് മനോരമ ഓൺലൈൻ വഴി ലഭ്യമാണ്. 😃

  • @alienmilkeyway7929
    @alienmilkeyway7929 2 года назад

    Who is india prime minister

  • @Ashokkrish123
    @Ashokkrish123 2 года назад +1

    ஜெய் ஹிந்த்

  • @hrm1249
    @hrm1249 2 года назад

    എവിടെ..? കപ്പലിൻ്റെ map എവിടെ?

  • @THE_HUMAN_FLY
    @THE_HUMAN_FLY 2 года назад

    Rocky bai ottaik ah🔥

  • @midhun922
    @midhun922 2 года назад +4

    നാളത്തെ ന്യൂസ് ..കപ്പലിലെ കപ്പിതാൻ ശുങ് ചുങ് നു ഇഷ്ടം പുട്ടും പഴവും ..

  • @bijusidharthan4123
    @bijusidharthan4123 2 года назад +2

    മുല്ല പെരിയാർ പൊട്ടിയാൽ രക്ഷപെടാൻ കുറച്ചു ചേൻസസ്സ് ഉണ്ട്
    പക്ഷേ ചൈന ലങ്കയിൽ നിന്നും കൊച്ചിയും ,നെടുബാശ്ശേരി,കണ്ണൂർ കോഴികോട്,തിരവനന്തപുരം മംഗലാപുരം കൂടംകുളം ഒക്കെ ഉനം വെച്ച് പെടച്ചാൽ ഒരു കോഴിത്തൂവൽ പോലും ബാക്കി കിട്ടില്ല ....
    ഗൾഫിലെ
    പ്രവാസികൾ ഇത് മനസ്സിൽ ആക്കിയാൽ നന്നായിരുന്നു

    • @shammujr5726
      @shammujr5726 2 года назад

      ഗൾഫലെ പ്രവാസികൾ എന്താ മനസ്സിലാക്കേണ്ടേ

    • @moidunnigulam6706
      @moidunnigulam6706 2 года назад

      ഗൾഫിലിരുന്നു സമ്പാദിക്കുന്നത് അവിടെത്തന്നെ വെച്ചാൽ മതി.. ഇങ്ങോട്ട് അയക്കരുത് എന്ന്. അഥവാ കുറേക്കൂടി വടക്കോട്ട് മാറി, മഹാരാഷ്ട്ര ഗുജറാത്ത്‌ ഭാഗങ്ങളിൽ വീട് വെച്ചോളൂ എന്ന് . പൊട്ടൻ !

  • @saifudheenveettilakath5191
    @saifudheenveettilakath5191 2 года назад

    Good

  • @laksmi6727
    @laksmi6727 2 года назад

    Dr robin ❤❤👍🏻👍🏻

  • @karthika0791
    @karthika0791 2 года назад +30

    ഞങ്ങൾക്ക് പേടിയില്ല. കാരണം ഈ കപ്പലിന്റെ റൂട്ട് മാപ്പ് മഞ്ഞരമ 24/7 തരുമല്ലോ?. 😬😬😬

  • @malayali2971
    @malayali2971 2 года назад +1

    Manoramma aa kappalinte routemap thayarakkanam ennan ente oru ith🙏

  • @satheendrana1004
    @satheendrana1004 2 года назад

    ചൈന ഇൻഡൃ പിടിച്ചടക്കിയാൽ കമ്മികളും പിപ്പിടിയും തുണിയില്ലാതെ തുള്ളിച്ചാടും😁😁😁😁🤣

  • @ganesharjun6789
    @ganesharjun6789 2 года назад +1

    Para sf, nsg, bsf, CRPF, cobra commando, air force., nevi Marcos,... Evnmaronum kananalla erikkunre... Keri meyumm🔥

  • @rejinyahel2170
    @rejinyahel2170 2 года назад

    Njn iwade mazzed paper boat indakii kalika..adh nirshkian arum illa😢😢

  • @akhildevs6206
    @akhildevs6206 2 года назад

    തമിഴ് നാട് പേടിക്കണ്ട.... നമ്മൾക്ക് അന്യൻ കാണിച്ചുകൊടുക്കാം 😌🧐

  • @libeeshk6531
    @libeeshk6531 2 года назад

    കിടിലൻ

  • @siyadDJsiyad
    @siyadDJsiyad 2 года назад

    കപ്പലല്ലാ ചൈന തന്നെ വന്നലും ഇവിടെ onnum nadakkanpokunnilla . Indiakare aarananne avarkke നല്ലപോലെ ariyam😆😆. Vivaram veetilariyum. Njagalode kalichal. 🇮🇳🇮🇳🇮🇳

  • @soorajs7848
    @soorajs7848 2 года назад

    ship nte blue print koodi iduu

  • @soiremk
    @soiremk 2 года назад

    Route map please😁

  • @zubairbandadka4357
    @zubairbandadka4357 2 года назад +15

    ഇവിടെ അരുണാചലിൽ കടന്നു കയറി വിഹരിച്ചിട്ടും തള്ളുമാമൻ കണ്ട ഭാവം നടിച്ചില്ല പിന്നാ ശ്രീലങ്കൻ കര

    • @o..o5030
      @o..o5030 2 года назад

      അരുണാചല് എന്ന് നിന്റെ വീട്ട്പേര് ആണെങ്കിൽ അവിടെ ആരെങ്കിലും കള്ളവെടിക്ക് വന്ന് കാണും അല്ലാതെ ആരുണാചൽ പ്രദേശ് എന്ന സംസ്ഥാനത്ത് നിന്റെ വാപ്പമാര് മൊത്തം ഒന്നിച്ച് ചത്ത് കുത്തി ഇരുന്നാലും കയറാൻ പറ്റില്ല 😁💯

    • @moidunnigulam6706
      @moidunnigulam6706 2 года назад +1

      ആ പരാതി അമേരിക്കയോട് ധരിപ്പിക്കുന്നുണ്ട് . മൂന്നു മണിക്കൂർ കൊണ്ട് ഒരുക്കുമെന്ന് പറഞ്ഞ മോഹൻ ഭാഗവത് പോലും ഇപ്പോൾ മിണ്ടുന്നില്ല . പിന്നെ ദുർബ്ബാലനായ മാമൻ എന്തോ ചെയ്യും ! നാട്ടുകാരെ കുറേ ദ്രോഹിച്ചു മസിൽ കാണിക്കാം എന്നല്ലാതെ

    • @vnsub1515
      @vnsub1515 2 года назад

      arunanchalil bufferzonil( indyayudeyum chinayideyum allatha sthalam) petrol cheyyunatha tharkam....
      ath avar undakunath arunanchalilum north east megalayilum india undakuna highway, tunnels, bridges okke aanu.
      allathe keri nerangan ith njamante syria alla

  • @rajeenaak2447
    @rajeenaak2447 2 года назад +1

    Chinak srilankayil oru kannund, already kuttichorayi kidakkalle

  • @Sharon_Vishakham
    @Sharon_Vishakham 2 года назад +1

    റൂട്ട് മാപ്പ് വിടണേ അക്കേ... 😌😌

  • @sahad_vlogs564
    @sahad_vlogs564 2 года назад +3

    അങ്ങനെ വന്ന് സിഗ്നൽ പിടിച്ചെടുക്കേണ്ടത്തുണ്ടോ അതൊക്കെ പണ്ടേ കൊടുത്തുകാണില്ലേ നമ്മുടെ PM 😜😜😜

  • @Rajesh-vq8vg
    @Rajesh-vq8vg 2 года назад

    Indhanam naraykkan.... Adhm srilanka il

  • @ShHshanVhaiauah
    @ShHshanVhaiauah 2 года назад +1

    രണ്ട് മിസൈൽ വിട്ടാൽ തീരുന്ന കാര്യമേ ഒള്ളു 😌

  • @abinparakkat
    @abinparakkat 2 года назад

    Aadthek anne theerthe 💥👊🏻

  • @Rcmachan808
    @Rcmachan808 2 года назад

    Athu vannu poyikotea mistake vannal athinea nice ayi potitheripikkan kazhivulla power unde indiake

  • @nevadalasvegas6119
    @nevadalasvegas6119 2 года назад +1

    Ningal sherikkum manjarama thanne ,varshangalayi Chinese ship Indian sea upayogikunnund. Ivark brandhanu

  • @deepakravi8126
    @deepakravi8126 2 года назад

    പേടിക്കണ്ട ഞങ്ങൾ മുല്ലപ്പെരിയാർ ഡാം തുറക്കുന്നുണ്ട്...

  • @binoybaby8150
    @binoybaby8150 2 года назад +1

    Petrol ellannu paranjit kappalinadikyan petrol undo 😮

  • @thulughoastreader9950
    @thulughoastreader9950 2 года назад +3

    നമ്മുടെ കൊച്ചാപ്പൻ കേരളത്തിൽ ഉള്ളടുത്തോളം ഭയമില്ല

    • @vajanps2126
      @vajanps2126 2 года назад

      Ohh നിന്റെ തള്ളയെ പണയം വെക്കും അല്ലെ 🤣🤣

  • @PN_Neril
    @PN_Neril 2 года назад

    എത്ര ചാക്കു് ചാരം കാണും?

  • @nikhiljoji2824
    @nikhiljoji2824 2 года назад

    Ahh ship hack chyaan ideas nokk tention adikathaee nammalokkae evidillae

  • @ranoopranu9674
    @ranoopranu9674 2 года назад

    Endokayoo parayunnuu vannal kannam 🤭🤭🤭🤭

  • @imalone166
    @imalone166 2 года назад

    ലങ്കയെ സഹായിച്ചു, ലങ്കക്ക് പകരം കൊടുക്കാനുള്ളത് അവരുടെ രാജ്യം മാത്രം.

  • @ibruibroos8662
    @ibruibroos8662 2 года назад +13

    ചൈന 👍👍👍👍🙏

  • @aajtaklive9585
    @aajtaklive9585 2 года назад

    Indial enthu unda undayita choran ? Chinakar Chinakar chami pogum

  • @vijeshkotten3250
    @vijeshkotten3250 2 года назад

    ലന്കയെ എടുത്തു കൊന്ഡ്പോകാനാണോ 🤩😜