ആമിക്കുട്ടീടെ കഷ്ടപ്പാടുകൾ😂😂😂😂

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 39

  • @remajnair4682
    @remajnair4682 10 месяцев назад +21

    ശരിയാണ് , ആമികുട്ടിയെ കണ്ടാൽ വല്ലാതെ ക്ഷീണിച്ചതുപോലെ തോന്നും . മൂത്ത പെൺകുട്ടിയെ രണ്ടാമത്തെ അമ്മ എന്നാണല്ലോ പറയുന്നത് . ഈ മൂന്ന് വികൃതി ഉണ്ണിക്കണ്ണന്മാരെ നോക്കി നടത്തുക എന്നത് അത്ര ചെറിയ കാര്യമല്ലല്ലോ . വലുതായി ഒരു കുടുംബിനി ആകുമ്പോൾ ആമികുട്ടിയെ ഒരു കുടുംബം നോക്കാൻ ആരും പറഞ്ഞു കൊടുക്കേണ്ടി വരില്ല . നാട്ടിൽ അമ്മയും അച്ഛനും എന്തു പറയുന്നു ? . 💕💕💕💕💕💕💕💕👍👍👍👍

    • @Jo-qp6mw
      @Jo-qp6mw 10 месяцев назад +1

      അതെ... ഇന്നത്തെ കുട്ടികൾക്ക് 3 വയസ്സ് അംഗൻവാടി തൊട്ടു തുടങ്ങുന്നു കഷ്ടപ്പാട്.... മനുസ്സ്യയുസ്സിന്റെ ആരോഗ്യമുള്ള നല്ല കാലം മുഴുവൻ അങ്ങനെ പോകുന്നു....

  • @JishaKR-v1h
    @JishaKR-v1h 10 месяцев назад +7

    ചുരുക്കി പറഞ്ഞാൽ ജീവിതം മൊത്തം കഷ്ടപ്പാട് ആണല്ലേ ആമി കുട്ടീ 😀😀😀😍😍😍🥰🥰🥰❤️❤️. ആമി അശോക് അല്ല. ആമി കഷ്ടപ്പാട് എന്ന് പേര് മാറ്റിയിരിയ്ക്കുന്നു 😂😂😂😂

  • @jessyajikumar9326
    @jessyajikumar9326 10 месяцев назад +9

    ഉള്ളസത്യം കൊച്ച് പറഞ്ഞു, അച്ഛൻ ഉള്ളപ്പോൾ പൂച്ച, അച്ഛൻ ഇല്ലാത്തപ്പോൾ പുലി 😅

  • @raninair6065
    @raninair6065 10 месяцев назад +1

    പഠിച്ചു നടന്ന സമയത്തെ കഷ്ടപ്പാട് നമുക്കറിയാം. മനസാ വാചാ കർണാടക ഒന്നും അറിയാത്ത ആഗുകുട്ടനെ വെറുതെ വിടാൻ ഭാവമില്ല. ഇടക്കിടക്ക് നമ്മുടെ മക്കളുടെ കഷ്ടപ്പാടുകൾ ചോദിച്ചു മനസ്സിലാക്കുന്നത് വളരെ നല്ല കാര്യമാണ്. അതിന് അനീഷിന് അഭിനന്ദനം. ❤❤❤❤😘😘😘😘

  • @jessyajikumar9326
    @jessyajikumar9326 10 месяцев назад +5

    ഞങ്ങളുട ആമി പൊന്നിനെ ഒരുപാട് കഷ്ടപ്പെടുത്തരുത് കേട്ടോ ❤

  • @nivedithakrishna7639
    @nivedithakrishna7639 9 месяцев назад +1

    ശ്ശോ വല്ലാത്ത കഷ്ടപ്പാടാണല്ലോ ആമിക്കുട്ടിക്ക് 😂😂😂

  • @prabithaprabithaanil5088
    @prabithaprabithaanil5088 10 месяцев назад +3

    പുലികുട്ടി യാണോ മുത്തുകൾ. 🥰🥰🥰🥰മക്കളോട് ഇങ്ങിനെ ചോദിച്ചറിയുന്നത് അതാണ് ഹൈലൈറ് 🙏. മക്കളെ ഉമ്മ 🥰🥰🥰🥰ഗ്രീഷ്മ പാട്ട് പാടണം ഞങ്ങൾക്ക് ട്ടോ. ആകുമോനെ എന്തെങ്കിലും പറയൂ.

  • @iindusonline
    @iindusonline 3 месяца назад +1

    അച്ഛൻ ഇല്ലാത്തപപ രണ്ട് പുലികളെ കെട്ടിയിട്ട് അനുസരിപ്പിച്ച് കൊണ്ട് നടക്കാൻ കുറച്ച് പാട് ആണ്😂

  • @lekhapillai1649
    @lekhapillai1649 7 месяцев назад

    Kuttikal evide???video edane.

  • @snehageorge9354
    @snehageorge9354 10 месяцев назад +1

    Pavam Aami chechi❤❤chakkara vavakalle❤❤❤❤❤

  • @anithaashok4163
    @anithaashok4163 10 месяцев назад +1

    Achan ullappol poocha😂
    Ellathappol Puli🤣🤣🤣
    🤩🤩🤩😘😘😘💕💕💕

  • @bindubindu7412
    @bindubindu7412 10 месяцев назад +4

    അവർ വലുതായാൽ മോളെ പൊന്നുപോലെ നോക്കും

  • @manjuanju9641
    @manjuanju9641 10 месяцев назад +1

    Ayyo pavam amimolde kashtappadu ketit sankadam varunnu.😂😂njangade amikutide kashtapadinu ivide oru vilayum ille acha😂vallatha kashtamanu keto😂😂

  • @arunaparthiban2537
    @arunaparthiban2537 10 месяцев назад +2

    Yes may be when daddy is there they're quite so chechi is struggling ❤

  • @sreeranjinib6176
    @sreeranjinib6176 10 месяцев назад +1

    😂 പാവം ആമി 150 മീറ്റർ നടന്നു ബസ്സിൽ കയറണം❤❤❤❤

  • @sabithagafoor
    @sabithagafoor 10 месяцев назад +1

    Mklee amikutiye kshta peduthallee nalla chechikutiya ningak kitiyee 😍pinne amimole amma kayinja mola avare randamathe chechi amma mkklu valuthaya avaranu mole noka molk enthu sangadm vanlum kunjaniyanmarundavum ellathinumn kootin 🥰molu ksheenicho aguta chechiye sahayikanee

  • @beenakumari5325
    @beenakumari5325 10 месяцев назад +2

    പാവം ആമിമോള്❤❤❤

  • @dorairajuk8757
    @dorairajuk8757 10 месяцев назад

    Amikutty kaspadide idayilanu ithil onnum share cheyiyan patrilla but ethu matranum patrilla appol kastapadine enjoy cheyian padichal theerithu but veetu pani ella kurumanmarum share cheithu cheyiyam athe ullu oru solution 😂 ❤❤ take care and stay blessed ❤ 🙌 😇 love you all 😊❤

  • @vigneshk.v.892
    @vigneshk.v.892 10 месяцев назад

    Aami molu achan , amma pavam molu. Aami is obedient good girl. God bless dad and daddy's cute little baby Aami molu ❤❤❤❤❤❤💙👌💚👍💛🍬❤👏🏼🕉✡🕉🔅🔆🔅🤴🏼🔅🔆🔅🙏🏻Bangalore 🙏🏻

  • @GayathriGayu-mx3mm
    @GayathriGayu-mx3mm 10 месяцев назад

    Hai mutthumanis padikkunnadh kashtapaad aano aami kutty 😊😊 . Achan Amma yendhu cheyyunnu ?

  • @vijayakumarik5680
    @vijayakumarik5680 10 месяцев назад

    Kure kalam kazhinj ithairunnu nallakalam ennuthonnum amy,vishamamulla karyangal kooduthal try cheyoo amikutti appo easy akum, you can do it

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 10 месяцев назад

    Aamikutykku pattya school ivide yaanu ingottuporu to paris il.
    1 ara masam school two weeks leave.wednestday halfday.home wirk valare kurachu.pakshe schoolil ninnum ellaam padipikkum.summer vecation 2 months.leave time kurachu home work tharum.😂

  • @anjupillai1342
    @anjupillai1342 10 месяцев назад

    Amikutty is nice girl ❤

  • @littymol5951
    @littymol5951 10 месяцев назад

    ❤❤❤❤❤❤❤❤❤❤❤

  • @beenakrishnakumar27
    @beenakrishnakumar27 10 месяцев назад +1

    മക്കളെ ❤❤❤❤😘😘😘😘

  • @rekhaj5757
    @rekhaj5757 10 месяцев назад

    Hi agu ,gruthu, kaushu...❤

  • @remyaprasad
    @remyaprasad 10 месяцев назад

    ❤❤❤❤

  • @Valsa-w3c
    @Valsa-w3c 10 месяцев назад

    അച്ചനറിയുന്നുണ്ടോ പുലികളെക്കുറിച്ച് '

  • @nishman2002
    @nishman2002 10 месяцев назад

    Amide facil eppolum oru dukhabhavam anu😢

  • @maimumaimoona2997
    @maimumaimoona2997 10 месяцев назад +1

    ആമിമുത്തുമണികളെകുറ്റംപറയരുത്അവരണേറ്റവുംനല്ലമക്കൾ

  • @shijicherian5183
    @shijicherian5183 9 месяцев назад

    അനീഷേ മൂത്ത സഹോദരി എന്ന നിലയ്ക്ക് ഒരു കാര്യം പറഞ്ഞോട്ടെ അനീഷിന്റെ മക്കളെ അനീഷും ഗ്രീഷ്മം കൂടെ കൂടി നന്നായിട്ടാണ് വളർത്തുന്നത് ഇന്ന് വരെ നന്നായിട്ടാണ് വളർന്നിരിക്കുന്നത് നമ്മുടെ നാട്ടിൽ സ്കൂൾ കോളേജ് ക്യാമ്പസുകളിൽ ഇന്നലെ ഉണ്ടായ കുഞ്ഞുങ്ങൾക്ക് വരെ മയക്കുമരുന്നിന്റെ എഫക്ട് ആണ് ഉള്ളത് കുഞ്ഞുങ്ങളെ നമ്മുടെ നാട്ടിലേക്ക് കൊണ്ടുവരണം എന്ന് എനിക്ക് ഒരു താൽപര്യവുമില്ല നിങ്ങളുടെ ജീവിത സാഹചര്യമുണ്ടായിരിക്കാം പക്ഷേ ഒന്ന് അഡ്ജസ്റ്റ് ചെയ്ത് കുഞ്ഞുങ്ങളെയും കൂടെ അവിടെ താമസിപ്പിച്ചു കൂടെ പ്ലീസ്

  • @renjusubhash5325
    @renjusubhash5325 10 месяцев назад

    Hii മുത്തുമണികളെ

  • @shameeraazad5201
    @shameeraazad5201 10 месяцев назад

    ❤❤❤❤

  • @reshmisai
    @reshmisai 10 месяцев назад

    ❤❤❤

  • @unnikrishnan2709
    @unnikrishnan2709 10 месяцев назад

    ❤❤❤❤

  • @FathimaVk-ff6xi
    @FathimaVk-ff6xi 2 месяца назад

    ❤️❤️❤️❤️❤️