Comedy Super Nite - 3 with Salim Kumar│Flowers│Ep# 03

Поделиться
HTML-код
  • Опубликовано: 23 авг 2017
  • The full HD episode of Comedy Super Nite.
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • РазвлеченияРазвлечения

Комментарии • 150

  • @shamnadkarukone865
    @shamnadkarukone865 7 лет назад +5

    സുരാജേട്ട,,,,,ഡാർസ് സൂപ്പർ.ഇനി എന്തെല്ലാം കാണണം...എന്തായാലും,കലക്കി

  • @shajeershajahanshajeershaj6076
    @shajeershajahanshajeershaj6076 6 лет назад +8

    ഉല്ലാസ് പന്തളം ചേട്ടനെ ഒരു ട്രൈയിൻ യാത്രയിൽ വെച്ചാണ് ഞാൻ പരിചയപ്പെടുന്നത് ജാഡയില്ലാത്ത നല്ലൊരു മനുഷ്യൻ

  • @muhammedfawaz5071
    @muhammedfawaz5071 7 лет назад +15

    സലിംകുമാര്‍ ടോപ്‌ ആണ്.....

  • @riyadriya3644
    @riyadriya3644 7 лет назад +8

    ഹൻസിബ പോയോ നന്നായി അവൾടെ ഒരു ജാഡ .. ഇനി ഇത്‌ പൊളിക്കും.ട്രോളമ്മാരുടെ ചങ്കും വന്നു.. 😍😘

  • @akhilvs6838
    @akhilvs6838 7 лет назад +3

    Kollaaam kidu

  • @kamal_an_23
    @kamal_an_23 7 лет назад +3

    nice Aishwarya Suraj Venjaramoodu 🙌

  • @sayyidthahir6111
    @sayyidthahir6111 7 лет назад +6

    Calicut v4u കൊണ്ട് വരൂ ഇത് എന്താ ചിരിക്കാൻ ഇല്ല

  • @dilshadpkhalid690
    @dilshadpkhalid690 7 лет назад +9

    സുധി ഒരു രക്ഷയും ഇല്ല.....😍😍😍

  • @libinpbabu774
    @libinpbabu774 7 лет назад +4

    തുടക്കത്തിലെ സലീം കഥ ആൾ തന്നെ ആൾടെ അളിയൻ ആയി പറഞ്ഞു mum

  • @vijeeshpaloor1784
    @vijeeshpaloor1784 7 лет назад +5

    thirichu varavu kalakki

  • @kasimpilla5862
    @kasimpilla5862 7 лет назад +2

    Kalakki

  • @manchingalafsal3608
    @manchingalafsal3608 7 лет назад +1

    Veendum. Polikkaan. Suraj and ashwathi.

  • @shinas055
    @shinas055 3 года назад +1

    സലീം കുമാർ മാസ്സ്

  • @SAJEERCHERUKUNNU
    @SAJEERCHERUKUNNU 7 лет назад +3

    തുടക്കത്തിലേ ആ ആട്ടം പ്രോഗ്രാമിന്റെ രസം കെടുത്തുന്നു.,
    എപ്പിസോഡ്‌ 3 ആയെങ്കിലും കോമഡി സൂപ്പർ നൈറ്റ്‌ 1 ന്റെ ഏഴയലത്ത്‌ എത്തിയിട്ടില്ല..വരും എപ്പിസോഡിൽ പുതുമകൾ പ്രതീക്ഷിക്കുന്നു

  • @abdulkhader3718
    @abdulkhader3718 7 лет назад +1

    Super programe

  • @mytiktockmytiktock3782
    @mytiktockmytiktock3782 7 лет назад +27

    ദയവ് ചെയ്ത് ഇടയ്ക്‌ ഇടയ്ക്‌ ഉള്ള മൂഞ്ചിയ റിക്കോഡിങ് ചിരി ഒന്നു അവസാനിപ്പിക്കുമോ ഹെഡ്‌സെറ്റ്‌ വെച്ചു പ്രൊഗ്രാം കാണുംബ്ബം അത്‌ എന്തിര് ഡിസ്റ്റർബ് ആണ് ബായ് ...

    • @B__1996
      @B__1996 7 лет назад +3

      rahu radhakrishnan sathym.... Kopp

  • @lathimani350
    @lathimani350 4 года назад +1

    Supper 👌

  • @rashidmrkerala3597
    @rashidmrkerala3597 7 лет назад +2

    സലിംകുമാർ കലക്കി �� ഓൾ ദി ബെസ്റ്റ് team am കോമഡി സൂപ്പർ നൈറ്റ്

  • @sairar8898
    @sairar8898 3 года назад

    guest legend

  • @shemeershajahan7441
    @shemeershajahan7441 6 лет назад +11

    സ്കിറ്റ് കളിക്കാൻ ഈ ടീമിനെ കഴിഞ്ഞേ ഉള്ളു ബാക്കി ടീം

  • @rkp.aneesh4182
    @rkp.aneesh4182 7 лет назад +1

    ഓപ്പൺ ഡാൻസ് അടിപൊളി . അടിപൊളി എൻട്രി . ഉല്ലാസ് തകർത്തു .

  • @abdulhakeemparammal
    @abdulhakeemparammal 7 лет назад

    Super skit

  • @sajisaji9874
    @sajisaji9874 7 лет назад

    Salimkumar very good

  • @sanureshma2394
    @sanureshma2394 7 лет назад +1

    Njan aswathiye kanan vendiyanu ithu 10 minute kanunnath
    Angeneyallathavar enne kalleriyatte
    love u achuuuse

  • @mohammadshihab1286
    @mohammadshihab1286 6 лет назад

    Salim kumaaar superr

  • @noushadtpnoushad9515
    @noushadtpnoushad9515 7 лет назад

    Super

  • @cinimaashil8022
    @cinimaashil8022 7 лет назад +2

    സുരാജേട്ടൻ പൊളിയാണ്....
    നമ്മുടെ ഹരീഷേട്ടനെ (kalikat v4u)ഒക്കെ കൊണ്ട് വന്നാൽ സംഭവം കുറച്ചൂടെ നന്നാവും. സുരാജേട്ടൻ കട്ട പൊളി.
    സലീമേട്ടൻ പൊളിയാണ്.

  • @najeebrehman8525
    @najeebrehman8525 4 года назад

    Saleemettente first dialog super ,,,,

  • @anwar_kandal2315
    @anwar_kandal2315 7 лет назад +3

    പഴയ ലെവൽ ലെക് എത്തുന്നില്ല അശ്വതി റൗണ്ട്. ബോർഡ് വെച്ചുള്ള കളി ഒക്കെ കൊണ്ട് വരുമോ
    ഇന്നത്തെ എപ്പിസോഡ് powlichu
    scit powli ഇഷ്ട്ടപ്പെട്ടു

  • @fahadcheriyedath3978
    @fahadcheriyedath3978 7 лет назад +2

    sooper good

  • @AravindN8704
    @AravindN8704 7 лет назад

    ആദ്യത്തെ ഒന്നേമുക്കാൽ മിനിറ്റ് അനാവശ്യമാണ്

  • @shalicoyalmannam6655
    @shalicoyalmannam6655 7 лет назад +2

    Poli skit

  • @vipinmpkzl5901
    @vipinmpkzl5901 7 лет назад +2

    ഇത് പൊളിക്കും

  • @pramodradhakrishnan2811
    @pramodradhakrishnan2811 7 лет назад +3

    Program poliyantenkil evanmarudea skit ozhivakunnathayirikum nallath

  • @tmsujithk3
    @tmsujithk3 7 лет назад +1

    സലിം കുമാറിന് എന്ട്രി സോങ്ഗ് കൊടുത്തതാണ് മുറ്റ് കോമഡി ..

  • @j-canelife653
    @j-canelife653 7 лет назад +16

    ആ വാർത്ത വായിക്കുന്ന അളക നന്ദ ചേച്ചീനെ ഒന്നു ഗസ്റ്റ് ആയിട്ട് കൊണ്ട് വരാൻ പറ്റോ?

    • @janhavthapsi8679
      @janhavthapsi8679 7 лет назад +1

      junaid ottakath avarkku vartha vaayikkane ariyooo😂😂

    • @jishk2123
      @jishk2123 7 лет назад +1

      Asianet le md and senior officials flowersine verukanavaranu...So alakananda chechi ee paripadikk vanna pine avarde joli povum enn urappa...so don't expect it to happen

    • @sani7775
      @sani7775 7 лет назад +1

      support

    • @j-canelife653
      @j-canelife653 7 лет назад

      pradeesh jayaprakash athu kondanu avare konduvaran parayunnath. Avar varthayallathe vere enthelum parayunnath onnu kelkkan...😁😁

  • @sudheerma
    @sudheerma 7 лет назад

    Salimkumar chetta

  • @noushadhamza971
    @noushadhamza971 7 лет назад

    നന്നായി... നന്നായി... കാണാതിരുന്നത്.....😂😂😂😂😂

  • @sibythomassibythomas66
    @sibythomassibythomas66 7 лет назад +5

    എന്തോ ഞാൻ ഈ പരുപാടിക്ക് വലിയ ആയുസ് കാണുന്നില്ല അശ്വതിയും സൂരാജും, ഓടി രക്ഷ പേട്ടോ, സലീംകുമാർ ട്രെയിനിൽ യ ത്ര അയക്കുന്ന കോമഡി പി ഷരടി ഇതിനു മുമ്പ് മഴവില്ലിൽ വേറോരു തരത്തി.ൽ പറഞ്ഞിട്ടുണ്ട്, ഈ തോന്നും കണ്ടിട്ട് ചിരി വരുന്നില്ലേ" --

    • @pramodradhakrishnan2811
      @pramodradhakrishnan2811 7 лет назад +1

      Sibythomas Sibythomas correct

    • @jibinmullooran3829
      @jibinmullooran3829 7 лет назад +1

      Sibythomas Sibythomas അത് പിഷാരടി സലിം കുമാറിന്റെ ട്രൂപ്പിൽ ഉണ്ടായിരുന്നല്ലൊ അപ്പോൾ സലിം കുമാർ പറഞ്ഞ്‌ കൊടുത്തതായിക്കൂടെ ഈ കഥ

  • @shinas6153
    @shinas6153 7 лет назад +2

    Bring calicut we4u

  • @salman.2556
    @salman.2556 7 лет назад

    😃😃😃😃🙌🙌🙌🙌

  • @krishnans3224
    @krishnans3224 7 лет назад +2

    Aswathi programme introduction parayumbo lip sync pokunundalo.. Ath record aakum alle

  • @noufalali7513
    @noufalali7513 7 лет назад +4

    അശ്വതി മാഡം നല്ല ശബ്ദം

  • @truthonly6037
    @truthonly6037 7 лет назад +2

    സലീം ഏട്ടാ നിങ്ങൾ മുത്താണ്

  • @aslamaslam-el9ex
    @aslamaslam-el9ex 7 лет назад +1

    സൂരജിനെ തിരിച് വിളിക്കണം..സൂരജ് ഒരു സംഭവം മാണ്

  • @Unlimited1fun_
    @Unlimited1fun_ 4 года назад +1

    ഏതാ ഈ തോൽവി അവതാരിക

  • @asiasi4941
    @asiasi4941 7 лет назад

    ഇഷ്ടമുണ്ടങ്കിൽ കണ്ടാൽമതിയല്ലോ വരെ ചാനൽ ഉണ്ടല്ലോ hahhahhahaahahhha

  • @ashikadu3384
    @ashikadu3384 7 лет назад +7

    ഉല്ലാസ് വെറുപ്പിക്കൽ സ്

  • @nandhanandhanandhanandha9357
    @nandhanandhanandhanandha9357 7 лет назад +6

    ബിജുമേനോൻ, ആനി, സം യൂ ക്‌ത കൊണ്ട് വരാമോ

  • @shanavassmile5388
    @shanavassmile5388 7 лет назад

    Hai

  • @samseercheri5316
    @samseercheri5316 7 лет назад +3

    ഇതിൽ കോമഡി സ്‌കിറ്റ് അവതരിപ്പിച്ച സ്റ്റാർസ് ഓഫ് കൊച്ചിൻ നല്ല കലാകാരന്മാരാണ് മാക്സിമം സ്‌കിറ്റ് ചെയുമ്പോൾ അവരെ കൊണ്ടു വരണം ഉല്ലാസ് പന്തളം ഇന്ന് കുഴപ്പമില്ല പക്ഷെ ഉല്ലാസ് അവതരിപ്പിക്കുന്ന പ്രോഗ്രാം എല്ലാം കൂടുതൽ ഓടാറില്ല ഓവർ ആക്ടിങ് കൊണ്ട് അത് കൊണ്ട് ഡയറക്ടർ ഒന്നു ശ്രദ്ധിക്കുന്നത് നന്നായിരിക്കും ഇത് വരെ കുഴപ്പമില്ല ഈ പ്രോഗ്രാം കാണൽ നിർത്തിയതാണ് സുരാജ് വന്നപ്പോൾ വീണ്ടും കാണാൻ തുടങ്ങിയത് ഇപ്പോൾ കുഴപ്പമില്ല അത് നശിപ്പിക്കരുത്

  • @mamathaletha6095
    @mamathaletha6095 7 лет назад +43

    ഈ പരിപാടിയുടെ ഓപ്പൺ ഡാൻസ് ഒത്തിരി ബോർ ആണ് അത് മാറ്റിക്കൂടെ ഈ പരിപാടിയുമായി യാതൊരു ചേർച്ചയുമില്ല സെക്സി ഡാൻസ് ഇതു മലയാളം ചാനൽ പ്രോഗ്രാം അല്ലെ ഹിന്ദിയും തമിഴും ഒന്നുമല്ലലോ

  • @ayusulkabeer3988
    @ayusulkabeer3988 7 лет назад

    Haii

  • @malikmp3819
    @malikmp3819 4 года назад

    വരി വരി നൈസ്

  • @ebinthomas4615
    @ebinthomas4615 7 лет назад +2

    17:31 theriyano

    • @gineeshunnichelakkara5285
      @gineeshunnichelakkara5285 6 лет назад

      തീർച്ചയായും...അബദ്ധത്തിൽ വായിൽ നിന്ന് വീണാതാകും...😂😂😂😂
      ആരാടാ തായൊളി ചോദിച്ചപ്പോ....

  • @jagadeeshchandran8832
    @jagadeeshchandran8832 7 лет назад +2

    സുരാജ് ഒക്കെയാണെങ്കില്‍ ഒരു മിനിമം ഗ്യാരണ്ടി പരിപാടിക്ക് ഉണ്ടാകും , നല്ല എപ്പോസോട്

  • @shinysanthosh2235
    @shinysanthosh2235 7 лет назад

    varunna gustukal achune koode mind cheyyane

  • @sinumathew4573
    @sinumathew4573 4 года назад

    Idukki jillayil train illathathu kondu avidulla arum train kerarille

  • @syed5023
    @syed5023 3 года назад

    Ee kadha saleem kumarinte aliyan enn parajhu ithinte munbathe episode il parajhittund ithil ethaanu sheri 🤔🤔

  • @rijojacob699
    @rijojacob699 7 лет назад

    1

  • @ameerdanish2593
    @ameerdanish2593 7 лет назад +3

    ഉല്ലാസ് വെറുപ്പിക്കൽസ്
    കാലിക്കറ്റ് v4u കൊണ്ട് വരൂ,,,

  • @jaferct4218
    @jaferct4218 7 лет назад +4

    സലിം കുമാർ പറഞ്ഞ തീവണ്ടി കഥ ( കാത്തിരിപ് ) ഇതിനു മുൻപ് പിഷാരടി ഏതോ ഒരു സ്റ്റേജിൽ പറഞ്ഞിട്ടുണ്ടല്ലോ.
    ഇതെല്ലാം ഉള്ളത് തന്നെ ആണോ ആവോ.

  • @haseeahasee138
    @haseeahasee138 7 лет назад +3

    സലീമേട്ടൻ ee paranja railway station story thallalle സലീമേട്ട !!
    പിഷാരടി യും ee story paranj നടന്നിരുന്നു.....

  • @bashirpandiyath4747
    @bashirpandiyath4747 7 лет назад +2

    ഒരു ഒലക്ക കിട്ടോ 😣😣😣

  • @mrAmal45
    @mrAmal45 7 лет назад

    Thodupuzhakare like here.

  • @ajnastp5401
    @ajnastp5401 7 лет назад +2

    പഴയത്ര പോരാ. ബോറിങ്... സീസൺ 1 സൂപ്പർ

  • @hasifathavanad
    @hasifathavanad 7 лет назад

    entha aswathi round polethad start cheyyathad

  • @UNIQUEINDIANofficial
    @UNIQUEINDIANofficial 7 лет назад

    Suraj Vig Vechittndoo?

  • @rinshadkty9635
    @rinshadkty9635 7 лет назад

    at last kunkumavum chandhanathiyum mathramenthina dubb cheyunnath

  • @najukutoorkuttur6674
    @najukutoorkuttur6674 7 лет назад +2

    പരിപാടിയുടെ ആദ്യമുള്ള ഡാൻസ് നിറുത്തിക്കൂടേ, കുടുംബമൊത്തു പരിപാടി കാണാൻ പറ്റാത്ത ഡാൻസ്.

  • @ShanilKMajeed117
    @ShanilKMajeed117 7 лет назад

    Security mustafa is missing he is better than ullas panthalam compared to season 1 it is below average

  • @OdappazhamMedia
    @OdappazhamMedia 7 лет назад +1

    pls remove the intro song....

  • @amalshan909
    @amalshan909 7 лет назад

    😘😘😘

  • @SunilKumar-nb9md
    @SunilKumar-nb9md 7 лет назад +1

    അടിച്ചുമാറ്റിയ ടോൺ

  • @jeekavlogs
    @jeekavlogs 7 лет назад +1

    Aswathy Oru Danse kalikkamayirunnu

  • @mohammedvkl9250
    @mohammedvkl9250 7 лет назад

    Surj evudeee

  • @yasarbinyousaf3544
    @yasarbinyousaf3544 7 лет назад +1

    തുടക്കത്തിലേ പാട്ടു സൂപ്പർ
    പക്ഷെ കോസ്റ്റും ഇത്ര ബോറായതു വേണ്ടായിരുന്നു

  • @sainuabid4607
    @sainuabid4607 7 лет назад +3

    Ullas please veruPikalle

  • @ashrafachu7350
    @ashrafachu7350 4 года назад

    First saleemettan vannappo train kadha aliyantethayirunn.ippo vere aaludethayi.aavarthana virasatha

  • @sameerbabu5632
    @sameerbabu5632 7 лет назад +3

    ഉല്ലാസ് വെറുപ്പിക്കൽസ്

  • @shafeeqshafi1400
    @shafeeqshafi1400 7 лет назад

    12345

  • @jyothishjyothi8947
    @jyothishjyothi8947 7 лет назад +1

    സ്വരാജേട്ട entri dance venda വെറുപ്പിക്കൽ തന്നെയാണ്

  • @sathyasanthanvlogs3019
    @sathyasanthanvlogs3019 4 года назад

    6:41 ,thank me later!!!

  • @ashikadu3384
    @ashikadu3384 7 лет назад

  • @koyakuttyvarikkodan7810
    @koyakuttyvarikkodan7810 7 лет назад +2

    ഉല്ലാസ് മഹാബോ ദെണ് ദയവ് ചെയ്ത് നാറ്റിക്കരുത്

  • @melvinsaju
    @melvinsaju 7 лет назад

    Lip sync aannalle

  • @ladybird5923
    @ladybird5923 7 лет назад +1

    Onnu chirikkan enthoram kathirikkanam

    • @ladybird5923
      @ladybird5923 7 лет назад

      Narmam nalla reethiyil ulkollikkuu

  • @victormercy6470
    @victormercy6470 7 лет назад +2

    Asshwathi makeup mahaa bore aanu.

  • @anuanil3251
    @anuanil3251 7 лет назад

    Ippozhanu powli nerathe veruppeeru

  • @jaisonalappadan6603
    @jaisonalappadan6603 7 лет назад +1

    E tholinja recording koottachiri onnu nirthumo...comedy eathanennum eppozhanu chirikkendathennum preshakarkkariyille???

  • @sageeryousaf4882
    @sageeryousaf4882 6 лет назад +1

    ഉല്ലാസ് അറുബോറ്

  • @ashrafalichirathodi715
    @ashrafalichirathodi715 7 лет назад +3

    Please ullasine vilikkale thani bore

  • @sks4hpd
    @sks4hpd 7 лет назад +1

    ആ ഇഷാതല്വാറിന്റെ നൃത്തനൃത്യങ്ങൾ അവസാനം ഒന്ന് കൂടി കാണിക്കണം. അല്ലെങ്കിൽ ഇതൊരു ഫാമിലി ഷോ ആണെന്ന് ആളുകൾ തെറ്റിധരിക്കും.

  • @gafoorambalathingal8676
    @gafoorambalathingal8676 7 лет назад

    D PROGHRAM SEX ANO

  • @aneeshchandran3447
    @aneeshchandran3447 7 лет назад

    വളിച്ച ചാളക്കറി ,നല്ല കോഴിക്കോട് ഹൽവയിൽ ഒഴിച്ച പോലെ ഉണ്ട്,,,,,,, ആ പാട്ടും ,സാൻസും , ഇടയിൽ കയറ്റി ഈ പരിപാടി നശിപ്പിച്ചു,,,, അല്ല നശിപ്പിച്ചു കൊണ്ടിരിക്കുന്നു

  • @filmgaragenews1598
    @filmgaragenews1598 7 лет назад

    ullaad bore

  • @shajicharlesmathilil
    @shajicharlesmathilil 7 лет назад +6

    തുടക്കം ഇന്നസെന്റ് രണ്ടാമത് സലിംകുമാർ ഈ രണ്ടുസ്ത്രീവിരുദ്ധരെയും കൊണ്ടുവന്നപ്പോ തന്നെ പരിപാടി ബോറായി.. പരമബോറ് പരിപാടി

    • @mahi_talk
      @mahi_talk 7 лет назад +3

      ഈ പറഞ രണ്ടുപേരും ആ നടനുമായി അടുത്ത ബന്ധമുള്ളവരാണ്. അവരുടെ സുഹൃത് അങ്ങനൊന്നും ചെയ്യില്ല എന്ന വിശ്വാസം ഉള്ളതുകൊണ്ടാണ് നടിയെ തള്ളി പറഞ്ഞത്. താങ്കളുടെ സുഹൃത് ആണേലും അങ്ങനെതന്നെ .

  • @muneerzvlog7668
    @muneerzvlog7668 7 лет назад

    or farst dans ozhivaaakkoooo bor skit boooloka veruppikkals baakki ok

  • @_you_and_me_9775
    @_you_and_me_9775 7 лет назад +5

    ഉല്ലാസിന്റെ കോമടിക്ക് നിലവാരം പോരാ

  • @shounsolomon4419
    @shounsolomon4419 7 лет назад

    TT maha bore annu 😒