ഇന്നും കൂടി പഴയ വീഡിയോസ് കണ്ടപ്പോൾ ഓർത്തു എന്ന് വരും next എപ്പിസോഡ് എന്ന് .അപ്പോഴേക്കും ദേ എത്തിപ്പോയി 😍 കണ്ടു കഴിഞ്ഞപ്പോൾ next എപ്പിസോഡ് നു ഉള്ള കട്ട കാത്തിരിപ്പ് .. ആരാണവൾ 🤔🤔😎
ശോ... ഇന്നലെ ഉച്ച മുതൽ കണ്ട് തുടങ്ങിയതാ... 1to 17 episode ഇന്നത്തോടെ കണ്ട് കഴിഞ്ഞു... ലോലനും ജോർജ്ജും പൊളി തന്നെയാ... 😘😘✌😉❤ ഒത്തിരി ഇഷ്ടായി... പിന്നെ.. കുടുബത്തിന്റെ പിതാവ് ഷിബുവും.... ശംഭു വേറെ ലെവലാ... 😘✌ ശംഭു ന്റെ വോയിസ്.. ഒത്തിരി ഇഷ്ടായി....... waiting for more episodes
#sAve AlaPpAd.... 🙏 ആലപ്പാട് ആ നാടും അവിടത്തെ നാട്ടുകാരുടെ ബുദ്ധിമുട്ട് എല്ലാവരും മനസ്സിലാക്കി വരുന്നേയുള്ളൂ. അതിനെ കുറിച്ച് നിങ്ങൾ കരിക്ക് ഒരു vedio ചെയ്യതാൽ അത് അവർക്ക് വളരെ ഉപകാരം ആവും കൈ പിടിച്ചു കയറ്റിവർക്ക് തോള് കൊടുക്കാൻ പറ്റിയ ഒരു അവസരമാണ് നന്ദികേട് കാണിക്കാതിരിക്കട്ടെ ..... #sAve AlaPpAd.... 🙏
Lolan - George fansinu edayil pettu poya Francis chettanum Shibu chettanum vendi nte vaka oru cheriya valya like 😊😊😊 keep rocking entire Karikku team 👏👌👏
ഇന്നലെ ആണ് ഈ ചാനൽ ശ്രദ്ധയിൽ പെട്ടത്... കണ്ടു തുടങ്ങിയപ്പോ ഒരു രക്ഷയും ഇല്ല...1 മുതൽ 17 എപ്പിസോഡ് കണ്ടു തീർത്തു... എല്ലാരും സൂപ്പർ 👍👍👍 ചിരിച്ചു ചിരിച്ചു ഒരു വിധം aayin😂😂😂😁😁 next എപ്പിസോഡ് ന്ന് കട്ട waiting😍😄
#Save_Alappad #Stop_Mining ------------------------------------------------- സ്ക്രോൾ ചെയ്തു പോകരുതേ.... ഒന്ന് ശ്രദ്ധിക്കൂ.... സംശയിക്കണ്ട ചേട്ടാ /ചേച്ചി നിങ്ങളെ തന്നെ ആണ്... ഒരു നാട് ഉറ്റു നോക്കുന്നത് നിങ്ങളെ ആണ്... നിങ്ങൾ ആണ് ഒരു ജനതയെ രക്ഷിക്കാൻ പോകുന്നത്.... മുഴുവൻ വായിക്കാതെ പോകരുതേ.... ചോദ്യം നമ്പർ 1: എന്താണ് സംഭവം ?? കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിലെ ആലപ്പാട് എന്ന തീരദേശ ഗ്രാമം ഇന്നു മരണത്തിന്റെ വക്കിൽ ആണ്... ഈ ഗ്രാമം നിങ്ങൾ അറിയും... കേരളം കണ്ട ഏറ്റവും വലിയ മഹാപ്രളയത്തിൽ നിന്നു നമ്മളെ കര കയറ്റിയ മുക്കുവന്മാരുടെ നാട്..... IRE എന്ന പൊതുമേഖല സ്ഥാപനം അവിടെ വർഷങ്ങളായി ഖനനം നടത്തുകയാണ്.. ഇനിയും അത് തുടർന്നാൽ ആ നാട് ചരിത്രത്തിൽ മാത്രം അവശേഷിക്കും... ചോദ്യം നമ്പർ 2: ഇത് അത്ര വല്യ പ്രശ്നം ആണോ ??? അതെ.. നിങ്ങൾ കരുതുന്നതിലും ഭീകരമാണ് അവിടുത്തെ അവസ്ഥ... 2004 സുനാമി സുനാമി ഏറ്റവും നാശം വിതച്ചത് ആലപ്പാട് അടങ്ങുന്ന തീരത്തെ ആണ്... ഇനി അവിടെ ഒരു ദുരന്തം വിതക്കാൻ സാധാരണയിലും കുറച്ചു ശക്തി കൂടിയ ഒരു തിരമാലക്കു കഴിയും... ഭീതിയുടെ വക്കിൽ കഴിയുകയാണ് ഒരു ജനത... ഇനിയും അവിടെ കുഴിച്ചു നശിപ്പിക്കാൻ ഒരു കാരണവശാലും നമ്മൾ അനുവദിക്കരുത്.... ചോദ്യം നമ്പർ 3: ഇതിൽ ഇപ്പോൾ നമുക്ക് എന്താ ചെയ്യാൻ കഴിയുന്നത് ???.. ഒരു സ്മാർട്ഫോൺ കൊണ്ട് ഒരു പ്രളയം നേരിട്ടവർ ആണ് നമ്മൾ... പലതും മാറ്റി മറിക്കാൻ ഉള്ള കഴിവ് നിങ്ങളുടെ കയ്യിൽ ഇരിക്കുന്ന ആ ഫോണിനു കഴിയും... ഇപ്പോൾ നമുക്ക് വേണ്ടത് പബ്ലിസിറ്റി ആണ്... ഈ പ്രശ്നം മാക്സിമം ആളുകളിൽ എത്തിക്കുക... നിങ്ങളുടെ ലൈക്ക് ഉം ഷെയർ ഉം കൊണ്ടേ അതിനു കഴിയൂ .. ഒരു ജനതയെ രക്ഷിക്കാൻ, ഒരു ഗ്രാമത്തെ പിടിച്ചുയർത്താൻ നിങ്ങൾക്ക് കഴിയും... ഈ വിഷയത്തിൽ കൂടുതൽ ട്രോളുകൾ വരണം... കൂടുതൽ ശ്രെദ്ധ വേണം....
സേവ് ആലപ്പാട് എന്ന കാമ്പയ്ൻ നടത്തുന്നവർ ഫോർവേഡ് ചെയ്യുന്ന മെസ്സേജുകൾ ഇൻബോക്സിൽ നിറഞ്ഞു കവിയുന്നു. ഇവരെയൊക്കെ ഓർത്ത് എനിക്ക് സഹതാപം മാത്രമേയുള്ളൂ. ആടിനറിയുമോ അങ്ങാടി വാണിഭം. മൈനിങ് എന്ന വ്യവസായത്തിനെ തളക്കാൻ ദൈവം വിചാരിച്ചാൽ സാധിക്കില്ല. പിന്നെയല്ലേ ഹാഷ് ടാഗ്. ഇതൊന്നും പുച്ഛം കൊണ്ട് പറയുന്നതല്ല, യാഥാർഥ്യങ്ങളുടെ ഫസ്റ്റ് ഹാൻഡ് ഇൻഫോയിൽ പ്രിവി ആയത് കൊണ്ടാണ്. സ്റ്റെർലൈറ്റ് (വേദാന്ത )എന്ന ആഗോള തുരപ്പൻ കമ്പനിയെ കുറിച്ചും അവർ എങ്ങനെ 5 ലക്ഷം ആദിവാസികളെ കൊന്നൊടുക്കി ചിദംബരമെന്ന ക്രിമിനൽ രാഷ്ട്രീയക്കാരനെയും മാവോയിസ്റ്റ് എന്ന കപട വിപ്ലവകാരികളെയും ഉപയോഗിച്ച് 12 ലക്ഷം കോടി ഉണ്ടാക്കിയെന്നും ഞാൻ കുറച്ചു നാൾ മുൻപ് തൂത്തുക്കുടി കൊലപാതക സമയത്ത് എഴുതിയിരുന്നു. അന്ന് ഞാൻ വെല്ലുവിളിയോടെ പറഞ്ഞിരുന്നു, വേദാന്ത കോടതിയിൽ പോയി അത് തുറപ്പിക്കും അല്ലെങ്കിൽ കണ്ടോളൂ എന്ന്. ദാസ്യ വേല ചെയ്യുന്ന ഭരണ കൂടവും കോടതികളും വിപ്ലവ കക്ഷികളും എല്ലാം ഉൾകൊള്ളുന്ന ഒരു അധോലോകമാണ് മൈനിങ്. ഇനി നമ്മടെ കരിമണലിലേക്കു വരാം. എനിക്ക് അറിയാവുന്ന കാര്യങ്ങൾ പറയാം. ഇന്ത്യൻ റെയർ എർത് വാരുന്ന കരിമണൽ ഒട്ടു മുക്കാലും എത്തിച്ചേരുന്നത് സാക്ഷാൽ വൈകുണ്ഠരാജന്റെ പക്കൽ ആണ്. അയാൾ തൂത്തുകുടിയിലും തിരുനൽവേലിയിലും ആയി പടുത്തുയർത്തിയ അധോലോക മൈനിങ് കമ്പനിയോട് ( വി വി മിനറൽസ് )ഏറ്റുമുട്ടാൻ തയ്യാറുള്ളവർ ഇങ്ങനെ ഉള്ള സമരത്തിൽ എടുത്ത് ചാടിയാൽ മതി. ഒരു ചെറിയ ഡാറ്റാ ആവശ്യത്തിന് വേണ്ടി അദ്ദേഹത്തിനെ നേരിൽ കണ്ടിട്ടുണ്ട്. അന്നാണ് അധോലോകം എന്തെന്ന് മനസിലായത്. മദ്രാസ് ഹൈക്കോടതി സുവോ മോട്ടോ എടുത്ത PIL പോലും തെറിപ്പിച്ചു ദൂരെ കളയാൻ കരുത്തുള്ള വെറും ഒറ്റമുണ്ടിൽ ചെരിപ്പിടാതെ നടക്കുന്ന അധോലോക നായകൻ. കേസുകൾ എടുത്താൽ കൊലപാതകം ഉൾപ്പടെ ആയിരത്തിനടുത്തുണ്ട്. ജയലളിത, ശശികല മുതൽ തെക്കേ ഇന്ത്യയിലെ വിപ്ലവ പാർട്ടികളുടെ പോലും തോഴൻ. ലോകത്തിലെ ഏറ്റവും വലിയ റെയർ എർത് കയറ്റുമതി സ്ഥാപന ഉടമ. ഗാങ് വാർ നടത്തി വലുതായി വേദാന്ത പോലെ സുപ്രീം കോടതിയെ വിലക്ക് വാങ്ങാൻ കഴിവുള്ളയാൾ. ഇത് പറയുമ്പോൾ തർക്കിക്കാൻ വരരുത്. വേദാന്തയുടെ തൂത്തുക്കുടി പ്ലാന്റ് തുറക്കാൻ സുപ്രീം കോടതി അനുമതി കൊടുത്തത് വായിച്ചവർക് കാര്യം പിടികിട്ടും. അവിടെ ഒരു മാലിന്യവും ഇല്ലെന്നാണ് ഗ്രീൻ ട്രിബ്യുണൽ പരിസ്ഥിതി പഠനം കഴിഞ്ഞ് പറഞ്ഞത്. ഇപ്പോൾ ഇറങ്ങിയിരിക്കുന്ന സിനിമാക്കാരും അറിഞ്ഞോളുക വൈകുണ്ഠരാജനോട് കളിച്ചാൽ വീട്ടിൽ ഇരിക്കും. തമിഴ് സിനിമ ലോകത്തിലെ ഒരു വലിയ മുതലാളി ആണയാൾ. പിന്നെ കേരളത്തിലും അയാൾക്ക് ആഴത്തിൽ വേരുകളുണ്ട്. അതിന്റെ വിശദാംശങ്ങൾ ഞാൻ പറയേണ്ടതില്ലല്ലോ? ഈ സമരം കുറച്ചു ദിവസം കഴിഞ്ഞാൽ വാർത്ത അല്ലാതെയാകും. ഇന്ത്യൻ റെയർ എർത്തിനെ രക്ഷിക്കാൻ വേറെയൊരു സമരം വരും. ബൈജു സ്വാമി ( fb post)
ജീവിതത്തിൽ ഏറ്റവും കൂടുതൽ ഞാൻ ചിരിക്കുന്നത് ഈ പ്രോഗ്രാം കാണുമ്പോൾ ആണ്. ലോലേട്ടാ 😘😘😘😘 നീ ഒരിക്കലും നന്നാവരുത്. ജോർജ് താടി പോയപ്പോൾ സങ്കടം ആയി. പുതിയ അതിഥി ആരാണാവോ. ശംബു സ്പീഡ് ട്രാക്കർ വിട്ടുകൊടുക്കല്ലേ. ഷിബു ലൗ യു. ഈ എപ്പിസോഡ് ഓരോ ആഴ്ചയിൽ ആക്കികൂടെ. കാത്തിരുന്നു സങ്കടം ആയി. കരയാൻ പോലും വന്നു. പ്ലീസ്
Mairjiirjfiirkkykeu8iiidjtihcngbojajajqkkuqjqqmeiejwkqowiolktkdndjjdgyitkrkrriiiiru3ii8ee8d7u7 dnkd firework re what does the company I work hard for me week of June to the right direction and the best regards David sent you the other hand if it would like this email is confidential information that may have a nice weekend too bad you couldn't even tell what I was thinking that I can get the chance you could get some good morning please see below the email and any other person or entity to the next week or two to four rings are not a big difference is between us I will have a nice to hear about it is the same thing with you to see you tomorrow morning to see the attachment for your help in this message is ready and waiting on wife who was in a couple weeks and then you have a nice to have to go with it and it will take place at least I know you will have a nice to hear about it but it's a bit of time and effort to make the best way is a very long as you can do that and it really does make me feel free from any computer disk it be a bit eyes on you for the use a good idea for the next week and will not work with your phone and it will not work on it but it was the best regards and best of my favorite of mine is the only way to go through this process will take place at all and it was the best way for me know when you get to know if I could do a search and rescue the same as a reference to our website for your email find all of your life will flash
നിങ്ങളുടെ ഒരേ ഒരു കുറവ് ഞങ്ങളെ ഇങ്ങനെ ഇട്ട് വെയിറ്റ് ചെയ്യിക്കുന്നതാണ്. അടുത്ത എപ്പിസോഡ് ഈ മാസം കാണുമോ 😐😒.വേറൊന്നും കൊണ്ടല്ല. ജോർജ് നേം ലോലനേം ഒക്കെ കാണുമ്പോൾ എന്നാ ഒരു ഫ്രഷ്നെസ്സാ മനസ്സിന് 💜👌😍😍💙
ഇതിലും നല്ല വെബ് സീരീസ് സ്വപ്നങ്ങളിൽ മാത്രം 😍😘
സത്യം 💕😄
Sathyam very correct💖💖
Correct
Ys ✌️✌️👌👌👌
Very crct
മൊയ്തീൻ കാഞ്ചനയെ സ്നേഹിച്ചതിനേക്കാൾ ഞാൻ കരിക്കിനെ സ്നേഹിക്കുന്നു 😍😍😍😎😎
ലോലൻ മൊട്ട ഇട്ടു എന്നുപറഞ്ഞാൽ ഞാൻ വിശ്വസിക്കും.. George chettoooiii engalu chirippich kollum😂😂😂😂😂😂
Lolan : Pengale inni enne vilikaleto
George : Pengaloo
😆😅😅😂🤣
George:"my dear achu... " song അടിപൊളി.. 😍😍😍😍👍👍👍👍
ഒരുപാട് തവണ അ scene തന്നെ കണ്ടു..
noufida 001 😂😂😂😂
😂😂😂😂njanum....
Njanummmm 😂
Bramanam
Super
Favourite part "മൈ ഡിയർ അച്ചു നിങ്ങൾ മനസ്സു വെച്ചാൽ പിന്നെ ജിഗ് ജിഗ് ജിങ് " 🤣🤣🤣 George 🤣🤣
Edit: ശോ ൻറെ കംമെന്റിന് ഇത്രേം ലൈക്സ്ഓ താങ്ക്സ് ഗയ്സ് 😍😍😍😍
I like it.
This is from the song rowdy baby from the film Mari 2
@@gamingtragedy2167 yesss....ariyaam.. kanditund 😊
Ath eppo
George istham😍
*ലോലൻ നന്നായി എന്നു പറഞ്ഞപ്പോൾ ചങ്കിനകത്തു എന്തോ ഒരു ഭാരം കയറ്റി വെച്ച ഫീൽ ആയിരുന്നു. ഇപ്പോൾ എന്തോ ഒരു ആശ്വാസം*
lolan nannayappo ellaam theernnu thonni eppo samaathanamaayi
എനിക്കും
ഇവർ 4 പേരെയും ഇഷ്ടം ഉള്ളവർ ലൈക്
Yes
Ok
Ya
Yaaaa
@@Rhuthu2008
💪
Motivational speaker adipoli paripadiya! Chumma kore aalkaare pidich iruthi kore aathmavishwasam kodukkum! 😀😀
Z Talks 😂😂😂
നിങ്ങളുടെ വീഡിയോ ഞാൻ കാണാറുണ്ട്
Nighallum fan aaanu ithinthe
Padachone aaraa ithokke paraayunnath
😂😂
*അടുത്ത എപിടോസ് 😂 നാളെത്തന്നെ അപ്ലോടാൻ പറ്റ്വോ?*
ഇല്ല
ഒരു മാസം
Ippo thanney ayalo
Cheta enke oru channel ounde onu subscribe cheyamo pls
Aakamsha le
"ഏതോ പരനാറി ഹാക്ക് ചെയ്യാൻ നോക്കുന്നതാ " simple 😎
arjun b c r
@sheree n haaii
@@wizardzz8008 ayin
Hiii
ഇച്ചിരി രോമം രോമം കളഞ്ഞു അത് അവിടെ കഴിഞ്ഞു 😂😂😂😂😂
ജോർജ്ജളിയൻ സിനിമയിൽ കേറി അല്ലെ...??!
അർജന്റീന ഫാൻസ് കാട്ടൂർക്കടവിന്റെ പോസ്റ്ററിൽ കണ്ടിരുന്നു...!!!
ഇജ്ജ് പൊളിക്ക് ഭായ്...! ഫുൾ സപ്പോർട്ട്...!
ചുമ്മാ 17 th episode കണ്ടു...ഇപ്പൊ കരിക്കിന്റെ കട്ട ഫാൻ ആയി...ഒറ്റ ഇരിപ്പിന് മുഴുവൻ എപ്പിസോഡും കണ്ട് തീർത്തു...18 നു വേണ്ടി കട്ട വെയ്റ്റിംഗ്..
Yaa
Njanum😍😍😍😍😍
aJ CreAtion njaanum👍👍👍😍😍
Lolan മീൻ മെടികൻ പോണത് വരെ jacket ഇട്ടൊണ്ട..... കണ്ണൻ ചാള from കുളു മണാലി 😁
""ലോലൻ :പെങ്ങളെ ഇനി എന്നെ വിളിക്കല്ലെട്ടോ 😆
ജോർജ് :പെങ്ങളോ 😂🤣😂
ഇന്നും കൂടി പഴയ വീഡിയോസ് കണ്ടപ്പോൾ ഓർത്തു എന്ന് വരും next എപ്പിസോഡ് എന്ന് .അപ്പോഴേക്കും ദേ എത്തിപ്പോയി 😍 കണ്ടു കഴിഞ്ഞപ്പോൾ next എപ്പിസോഡ് നു ഉള്ള കട്ട കാത്തിരിപ്പ് .. ആരാണവൾ 🤔🤔😎
അടുത്ത എപ്പിസോഡ് എങ്കിലും നേരത്തെ അപ്ലോഡ് ചെയ്യണേ . ലോലൻ as usual പൊളിച്ചു
ജോർജ് ഷേവ് ചെയ്തു കൊളാക്കി. But അഭിനയം കിടുക്കി 😍😍😍
Resteena kp Teenu സിനിമക്ക് വേണ്ടി എടുത്തത് ആണു. അർജ്ജന്റീന ഫാൻസ് കാട്ടൂർക്കടവ്
ലോലൻ നന്നായെന്ന് പറഞ്ഞപ്പോൾ ഞാൻ അങ്ങ് പേടിച്ചുപോയി..... അവസാനം ആശ്വാസം ആയി..... ആഹൂ 😎😎😎....ലോലൻ ഫാൻസ് ലൈക് അടി...
Njanm pedichu....ipo aan sandoshm aayath
മൈ ഡിയർ അച്ചു... നിങ്ങൾ മനസ്സ് വെച്ചാൽ പിന്നെ ജിഗ് ജിഗ് ജ...... 🤣🤣🤣🤣🤣
Hi achoo
😂😂😂😂
ഞാൻ ആണ് orginal അച്ചു കുട്ടൻ 😒
@@achus115😂
അച്ചൂ, ഞാനീ പറമ്പിൽ കുത്തി ഇരിക്കുവാ.......... അയ്യോ അതിനല്ല 😂😂
കിടുവേ ..... 😍
വെറുതേ ഇരുന്നപ്പോ ഫസ്റ്റ് എപ്പിസോഡ് ഒന്നുകൂടി ഒന്ന് കണ്ടു..
അറിയാതെ ഇവിടെ വരെ എത്തി എന്താ അല്ലേ 😍😍😍
ഞാനും
Njnum ippo tym 11:15 pm
Same.. njanum
ഞാനും😁
Njnm ippo 2.00 Mani ayi
ശോ... ഇന്നലെ ഉച്ച മുതൽ കണ്ട് തുടങ്ങിയതാ...
1to 17 episode ഇന്നത്തോടെ കണ്ട് കഴിഞ്ഞു...
ലോലനും ജോർജ്ജും പൊളി തന്നെയാ... 😘😘✌😉❤
ഒത്തിരി ഇഷ്ടായി...
പിന്നെ.. കുടുബത്തിന്റെ പിതാവ് ഷിബുവും....
ശംഭു വേറെ ലെവലാ... 😘✌
ശംഭു ന്റെ വോയിസ്.. ഒത്തിരി ഇഷ്ടായി.......
waiting for more episodes
Same
Francisinte fans arengillum undo
Francis ishttam❤️😘
Und
Und 😀
Yes
Und
Francis muthaan
Shibu nice alllle......enikkk mattram thonniyathano.....
Ninakku maathram thoniyathaa pling
@@Ariv-dq3cj 41 likes Pinne Chummma kittiyathano???
Chilappo chumma kittiyathaavum
@@Ariv-dq3cj 😂
Enthey illikkunnu
Instagram ill story kandathh muthal waiting aahnn njn mathramanoo?? 😍😍😘
Alla
Alla
Alla njanum
Alla njanum
Njn
0:47 "ഞാൻ ഇത്തിരി രോമം കളഞ്ഞു"
ന്റ ജോർജേ...🙏
താടിയും മീശായു൦ ഇല്ലാത്തവ൪കു അഭിമാനം ശംഭു 😊😊
Group
George = leader
Lolan = joker
Shampu = Brain
Shibu = Treasurer
Lolan is chef too
ലോലൻ നമ്മടെ മുത്താണ്😘😍LOLAN ROCKS😎
George= mahdevan
Lolan=appukuttan
Shambu= govindankutty(+Buji)
Shibu= Thomas kutty
@@anakharosethomas1566 Correct😀😀
Anjay Ranjan bhayankaraa
പെങ്ങളെ, ഇനി എന്നെ വിളിക്കല്ല്! 🙄 Pakachu poi ente balyam..
Q
ooo
Pengale ente chanel video kand subscribe cheyyo
Ooooooooooooooo
Petanna dialogue kandapo njanum njeti 🤭
ആകെ ഉള്ളത് aa ലോലനാ അവനെ നിങ്ങൾ അങ് നന്നാക്കി കളയല്ലേ 🙏🙏.. Waiting next episode🤗
കാത്തിരിക്കാൻ ഇത് കൃസ്മസോ ന്യൂ ഇയറോ അല്ല മിസ്റ്റർ, പണിയാ... പണി.
ഹോ..... എൻെറ ജോർജേ......😍😍😍
ഒറ്റയിരിപ്പിന് എല്ലാ എപ്പിസോഡും കണ്ടു ലോലൻ ഫാനും ആയി 😍😍😍
Akhil Nivin njanum..innu kandeyullu... katta lolan fan ayi
@@Belugayearsago Adipoli adutha episodinayy katta waiting alle...
Akhil Nivin ഞാനും എല്ലാ എപ്പിസോഡും കണ്ടു ലോലൻ ഫാൻ ആയി കട്ട ഫാൻ 😋😍😘😘😘
george fan
Akhil Nivin aa pennu ini Achu aayirokkuoo?
My dear Achuu.....
Ni oon manasvecha...
Orasikalaam...........
Pinne jigijiginn.....😂😂😍😍
😃
ലോലന്റെ അച്ചുനെ എന്ന ഒന്ന് കാണാൻ പറ്റുക😋
Waiting For Next Episode
കാത്തിരിക്കുന്നത് ക്രിസ്മസ് ഉം ന്യൂ ഇയർ ഒന്നുമല്ല.. മിഷ്ടർ.. പണിയാണ്.... പണി.... അ രെ വ.. എന്താ ജോർജ് പൊളി ഡയലോഗ് 👍👍👍😘😘😘😘ജോർജ് ഇഷ്ടം.. ജോർജ് ഫാൻ 😍
5
കരിക്ക് തേങ്ങ ആകുന്നതിനു മുൻപ് അടുത്ത എപ്പിസോഡ് തരണേ... പ്ലീസ്.....
Ningal nokkikko
Aaa thenga kopprayakki
Athu ennayayi
Aa enna vechundakkiya vazhaka chipsum thinnond adutha episodu namukku kanam......😂
@@ajmalks9049 ഹമ്മോ കിടിലോസ്കി 👏👏👏
@@ajmalks9049 😁😁😁
😀😀
Ajmal Ks 😂sathyam.
*ലോലൻ മുട്ട ഇട്ടു എന്ന് പറഞ്ഞാൽ വിശ്വസിക്കാം. പക്ഷെ നന്നായി എന്ന് പറയല്ലേ.. വിശ്വസിക്കാൻ പറ്റത്തില്ല* 😂😂😂😂😂
ലോലൻ മുട്ടയിട്ടൂന്ന് പറഞ്ഞാൽ ഞാൻ വിശ്വസിക്കും.പക്ഷേ നന്നായീന്ന് മാത്രം....😂🤣😂🤣😂😂
Melvin Varghese andhenda nee mutta idaru undo?
undann thonnunnu
😂
@@jithingeorge1897 ആദ്യം വീഡിയോ കാണൂ. 1:00 to 1:06 😂
Nee Arada ennodu video kaanan parayan
അച്ചു ഞാൻ ഇവിടെ പറമ്പിൽ കുതിരിക. അയ്യോ അതിന് അല്ല. ഇജ്ജാതി scene
#sAve AlaPpAd.... 🙏
ആലപ്പാട് ആ നാടും അവിടത്തെ നാട്ടുകാരുടെ ബുദ്ധിമുട്ട് എല്ലാവരും മനസ്സിലാക്കി വരുന്നേയുള്ളൂ. അതിനെ കുറിച്ച് നിങ്ങൾ കരിക്ക് ഒരു vedio ചെയ്യതാൽ അത് അവർക്ക് വളരെ ഉപകാരം ആവും
കൈ പിടിച്ചു കയറ്റിവർക്ക് തോള് കൊടുക്കാൻ പറ്റിയ ഒരു അവസരമാണ് നന്ദികേട് കാണിക്കാതിരിക്കട്ടെ ..... #sAve AlaPpAd.... 🙏
They already made one I believe 🙂
Seriya..
Stay with Alappad...
Instagram il ivaru alapad ne patti oru video ottatond
Abdul azeez Azeez instagramil undu bro... ❤️
Lolan :ആരാ ഇത്
Jorge :Jorge ada
Lolan :oh ഷേവ് ചെയ്തതല്ലേ
ഒരു മാറ്റം എല്ലാവർക്കും നല്ലതാണ് 😁😁😁
George
@@manumanu7052 ppd
1:50 പെങ്ങളെ ന്ന് പറയുമ്പോൾ ജോർജിന്റെ xpression😂
Yaaa kiduuu expn
ആദ്യം ആയിട്ടാ ഒരു് സ്കിപ് പോലും ചെയ്യാതെ വീഡിയോസ് കാണുന്ന...അതും കരിക്കിന്റെ .... കരിക്ക് ഇഷ്ട്ടം...😘😘
കാത്തിരിക്കാൻ ഇത് ക്രിസ്തമസോ ന്യൂ ഇയറോ അല്ലാ പണിയാ ... 😂😂
ജോർജ് കിടൂ 😍
Musharraf Kp appo nee bustopil irunn cheyunathu??
@@jithingeorge1897??
കാണാനുള്ള കൊതികൊണ്ട് ചോദിക്കുവാ... കരിക്ക് സിനിമ ആക്കികൂടെ 😍😍😍😍😍♥♥♥♥🤗🤗🤗🤗
Ini അടുത്ത എപ്പിസോഡ് എപ്പളാ ഇറങ്ങുന്നത്???
Eey... Cinem arkiya 2 manikur kond theernu pokille.. ith angane onnum theeran paadilla... Noooo waaayyy...
Enna ottayadik kaziyoole....ithavumbo....kaathirikaalo
@@fathimaththasniyama9043 Athanneeee ottayadik theeranullathalla ith..... 😍
@@fathimaththasniyama9043 ഓരോ എപ്പിസോഡും സിനിമ ആക്കാൻ 😂😂
1:30 "Rowdy Baby" by George...😎😘😘😘✌👍
Kiran ishttammmm..... feel something❤❤❤❤smile killr❤❤❤❤❤❤
💯💯💯
Smile killer
Sathyam
Yes
കാത്തിരുന്നു മടുത്തു ഇപ്പൊ വന്നപ്പോൾ സന്തോഷായി.... ഇനി എപ്പോഴാണോ ആവോ.... 2week 😪😪😪😪😪😪
Karikin episodukal ishtapedunavar like adikuka
Njn para ya an udheshiched
Adutha episode eppola ??
Veagam idenam.Kaathirikkan vayya.
😍
Sathyam...ennum notification vanno nokkum...Can't wait...
ഒറ്റയിരിപ്പിനു 17 എപ്പിസോഡ് കണ്ട് തീർത്ത ഞാൻ 🤞🏿
Njnum
Njaanum
15 episode njanum✌
Njanum
Njnum
ഫ്രാൻസിസ് ന്റെ അഭിനയവും Super ആണ് ...
😍
2024 ൽ കാണുന്നവർ ഉണ്ടോ
Illa
Yyaa🫣
Unde🎉
Unde🎉
ഇപ്പൊൾ കരിക്ക് 💩
പെങ്ങളെ ഇനി എന്നെ വിളിക്കരുത്....
നിങ്ങൾക്ക് ആർക്കെങ്കിലും ഈ ഫോൺ വേണോ...
ഇല്ലെ അച്ചനെ വിളിക്കാം.....🙌
പെങ്ങളെ ഇനി എന്നെ വിളിക്കരുത്.... നിങ്ങൾക്ക് ആർക്കെങ്കിലും ഈ ഫോൺ വേണോ.... ഇല്ലെ വേണ്ട അച്ഛനെ വിളിക്കാം
Lolan rocks
1:31 my dear അച്ചു നിങ്ങൾ മനസ്സുവച്ചാൽ ഒരസിക്കലാം പിന്നെ ജിഗ് ജിഗ് ജിങ്👍😂🤣😂🤣
Ayyo kandilayrnu..ini kanathapo vilikam
Kairaliyil vanna igane aavum
😂😂😂
@@jithingeorge1897 പറഞ്ഞതിന് നന്ദി 😌
Episode 18 n wait cheyyunnavar hit up
Broi...
@@shameemirfan666 yoo bro
Bakki fast😁😍😉
@@sachiin3427 അതല്ലേ bro നമ്മുടെയുമൊക്കെ പൂതി
ജോർജ് ചേട്ടായി യെ ഇഷ്ടം ഉള്ളവർ ഉണ്ടോ 😍
My dear achuu...ningal manasu vechal....orachikalaam.... pinne jiji jiji jimm.....🎵🤣😍........George mess....😍😂.....
Lolan - George fansinu edayil pettu poya Francis chettanum Shibu chettanum vendi nte vaka oru cheriya valya like 😊😊😊 keep rocking entire Karikku team 👏👌👏
ഇന്നലെ ആണ് ഈ ചാനൽ ശ്രദ്ധയിൽ പെട്ടത്... കണ്ടു തുടങ്ങിയപ്പോ ഒരു രക്ഷയും ഇല്ല...1 മുതൽ 17 എപ്പിസോഡ് കണ്ടു തീർത്തു... എല്ലാരും സൂപ്പർ 👍👍👍 ചിരിച്ചു ചിരിച്ചു ഒരു വിധം aayin😂😂😂😁😁 next എപ്പിസോഡ് ന്ന് കട്ട waiting😍😄
Shamna
Me tooo. Polichillle. Ente veettu paniyokke baaki aayi☺
George : Lolan motta ittu ennu paranjal njan venkil vishvasikam
Pakshe nannayi ennu parnjal njan visvasikula😂😂😂🤣🤣🤣🤣🤣
ലോലനെ ഇഷ്ടമുള്ളവർ ലൈക് അടി 😘😘😘
Blessen c binu
Lolan lolan😍😍😍😍😍😍😍
@@krishnasv2132 hai
Lolan uyir
Loan poli
ജോർജ് and ലോലൻ
ഫാൻസ്
ലെെകികോ 👍🏻💓
ലോലൻ 💪💪
Ente channel onnu support cheyuvo
Ente channel onnu support cheyuvo
Ellavareyum ishtama
@@nafipk607 please support my channel
ഞാൻ പറമ്പിൽ കുത്തിഇരിക്കുവാ: അയ്യോ
അതിനല്ല 😂😂
Enta same Peru #ROSH
കാത്തിരിക്കാൻ ഇത് ക്രിസ്മസും ന്യൂയിയറും ഒന്നുമല്ല മിഷ്ടർ
പണിയാണ് പണി....
🤣🤣🤣🤣🤣
*Episode വരാൻ വൈകിയതുകൊണ്ട് പഴേ episode കണ്ട് ഓർമപുതുക്കി വന്നവർ ഉണ്ടോ*
ARJUN CA undilla unnan avumbo parayam
muhammed Afsal hahahahahaha....adipoli
Und und
Und
mmmmm unde
#Save_Alappad #Stop_Mining
-------------------------------------------------
സ്ക്രോൾ ചെയ്തു പോകരുതേ....
ഒന്ന് ശ്രദ്ധിക്കൂ....
സംശയിക്കണ്ട ചേട്ടാ /ചേച്ചി നിങ്ങളെ തന്നെ ആണ്... ഒരു നാട് ഉറ്റു നോക്കുന്നത് നിങ്ങളെ ആണ്... നിങ്ങൾ ആണ് ഒരു ജനതയെ രക്ഷിക്കാൻ പോകുന്നത്.... മുഴുവൻ വായിക്കാതെ പോകരുതേ....
ചോദ്യം നമ്പർ 1: എന്താണ് സംഭവം ??
കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിലെ ആലപ്പാട് എന്ന തീരദേശ ഗ്രാമം ഇന്നു മരണത്തിന്റെ വക്കിൽ ആണ്... ഈ ഗ്രാമം നിങ്ങൾ അറിയും... കേരളം കണ്ട ഏറ്റവും വലിയ മഹാപ്രളയത്തിൽ നിന്നു നമ്മളെ കര കയറ്റിയ മുക്കുവന്മാരുടെ നാട്..... IRE എന്ന പൊതുമേഖല സ്ഥാപനം അവിടെ വർഷങ്ങളായി ഖനനം നടത്തുകയാണ്.. ഇനിയും അത് തുടർന്നാൽ ആ നാട് ചരിത്രത്തിൽ മാത്രം അവശേഷിക്കും...
ചോദ്യം നമ്പർ 2: ഇത് അത്ര വല്യ പ്രശ്നം ആണോ ???
അതെ.. നിങ്ങൾ കരുതുന്നതിലും ഭീകരമാണ് അവിടുത്തെ അവസ്ഥ... 2004 സുനാമി സുനാമി ഏറ്റവും നാശം വിതച്ചത് ആലപ്പാട് അടങ്ങുന്ന തീരത്തെ ആണ്... ഇനി അവിടെ ഒരു ദുരന്തം വിതക്കാൻ സാധാരണയിലും കുറച്ചു ശക്തി കൂടിയ ഒരു തിരമാലക്കു കഴിയും... ഭീതിയുടെ വക്കിൽ കഴിയുകയാണ് ഒരു ജനത... ഇനിയും അവിടെ കുഴിച്ചു നശിപ്പിക്കാൻ ഒരു കാരണവശാലും നമ്മൾ അനുവദിക്കരുത്....
ചോദ്യം നമ്പർ 3: ഇതിൽ ഇപ്പോൾ നമുക്ക് എന്താ ചെയ്യാൻ കഴിയുന്നത് ???..
ഒരു സ്മാർട്ഫോൺ കൊണ്ട് ഒരു പ്രളയം നേരിട്ടവർ ആണ് നമ്മൾ... പലതും മാറ്റി മറിക്കാൻ ഉള്ള കഴിവ് നിങ്ങളുടെ കയ്യിൽ ഇരിക്കുന്ന ആ ഫോണിനു കഴിയും...
ഇപ്പോൾ നമുക്ക് വേണ്ടത് പബ്ലിസിറ്റി ആണ്... ഈ പ്രശ്നം മാക്സിമം ആളുകളിൽ എത്തിക്കുക... നിങ്ങളുടെ ലൈക്ക് ഉം ഷെയർ ഉം കൊണ്ടേ അതിനു കഴിയൂ .. ഒരു ജനതയെ രക്ഷിക്കാൻ, ഒരു ഗ്രാമത്തെ പിടിച്ചുയർത്താൻ നിങ്ങൾക്ക് കഴിയും... ഈ വിഷയത്തിൽ കൂടുതൽ ട്രോളുകൾ വരണം... കൂടുതൽ ശ്രെദ്ധ വേണം....
സേവ് ആലപ്പാട് എന്ന കാമ്പയ്ൻ നടത്തുന്നവർ ഫോർവേഡ് ചെയ്യുന്ന മെസ്സേജുകൾ ഇൻബോക്സിൽ നിറഞ്ഞു കവിയുന്നു. ഇവരെയൊക്കെ ഓർത്ത് എനിക്ക് സഹതാപം മാത്രമേയുള്ളൂ.
ആടിനറിയുമോ അങ്ങാടി വാണിഭം. മൈനിങ് എന്ന വ്യവസായത്തിനെ തളക്കാൻ ദൈവം വിചാരിച്ചാൽ സാധിക്കില്ല. പിന്നെയല്ലേ ഹാഷ് ടാഗ്. ഇതൊന്നും പുച്ഛം കൊണ്ട് പറയുന്നതല്ല, യാഥാർഥ്യങ്ങളുടെ ഫസ്റ്റ് ഹാൻഡ് ഇൻഫോയിൽ പ്രിവി ആയത് കൊണ്ടാണ്.
സ്റ്റെർലൈറ്റ് (വേദാന്ത )എന്ന ആഗോള തുരപ്പൻ കമ്പനിയെ കുറിച്ചും അവർ എങ്ങനെ 5 ലക്ഷം ആദിവാസികളെ കൊന്നൊടുക്കി ചിദംബരമെന്ന ക്രിമിനൽ രാഷ്ട്രീയക്കാരനെയും മാവോയിസ്റ്റ് എന്ന കപട വിപ്ലവകാരികളെയും ഉപയോഗിച്ച് 12 ലക്ഷം കോടി ഉണ്ടാക്കിയെന്നും ഞാൻ കുറച്ചു നാൾ മുൻപ് തൂത്തുക്കുടി കൊലപാതക സമയത്ത് എഴുതിയിരുന്നു. അന്ന് ഞാൻ വെല്ലുവിളിയോടെ പറഞ്ഞിരുന്നു, വേദാന്ത കോടതിയിൽ പോയി അത് തുറപ്പിക്കും അല്ലെങ്കിൽ കണ്ടോളൂ എന്ന്. ദാസ്യ വേല ചെയ്യുന്ന ഭരണ കൂടവും കോടതികളും വിപ്ലവ കക്ഷികളും എല്ലാം ഉൾകൊള്ളുന്ന ഒരു അധോലോകമാണ് മൈനിങ്.
ഇനി നമ്മടെ കരിമണലിലേക്കു വരാം. എനിക്ക് അറിയാവുന്ന കാര്യങ്ങൾ പറയാം.
ഇന്ത്യൻ റെയർ എർത് വാരുന്ന കരിമണൽ ഒട്ടു മുക്കാലും എത്തിച്ചേരുന്നത് സാക്ഷാൽ വൈകുണ്ഠരാജന്റെ പക്കൽ ആണ്. അയാൾ തൂത്തുകുടിയിലും തിരുനൽവേലിയിലും ആയി പടുത്തുയർത്തിയ അധോലോക മൈനിങ് കമ്പനിയോട് ( വി വി മിനറൽസ് )ഏറ്റുമുട്ടാൻ തയ്യാറുള്ളവർ ഇങ്ങനെ ഉള്ള സമരത്തിൽ എടുത്ത് ചാടിയാൽ മതി.
ഒരു ചെറിയ ഡാറ്റാ ആവശ്യത്തിന് വേണ്ടി അദ്ദേഹത്തിനെ നേരിൽ കണ്ടിട്ടുണ്ട്. അന്നാണ് അധോലോകം എന്തെന്ന് മനസിലായത്. മദ്രാസ് ഹൈക്കോടതി സുവോ മോട്ടോ എടുത്ത PIL പോലും തെറിപ്പിച്ചു ദൂരെ കളയാൻ കരുത്തുള്ള വെറും ഒറ്റമുണ്ടിൽ ചെരിപ്പിടാതെ നടക്കുന്ന അധോലോക നായകൻ. കേസുകൾ എടുത്താൽ കൊലപാതകം ഉൾപ്പടെ ആയിരത്തിനടുത്തുണ്ട്.
ജയലളിത, ശശികല മുതൽ തെക്കേ ഇന്ത്യയിലെ വിപ്ലവ പാർട്ടികളുടെ പോലും തോഴൻ. ലോകത്തിലെ ഏറ്റവും വലിയ റെയർ എർത് കയറ്റുമതി സ്ഥാപന ഉടമ. ഗാങ് വാർ നടത്തി വലുതായി വേദാന്ത പോലെ സുപ്രീം കോടതിയെ വിലക്ക് വാങ്ങാൻ കഴിവുള്ളയാൾ. ഇത് പറയുമ്പോൾ തർക്കിക്കാൻ വരരുത്.
വേദാന്തയുടെ തൂത്തുക്കുടി പ്ലാന്റ് തുറക്കാൻ സുപ്രീം കോടതി അനുമതി കൊടുത്തത് വായിച്ചവർക് കാര്യം പിടികിട്ടും. അവിടെ ഒരു മാലിന്യവും ഇല്ലെന്നാണ് ഗ്രീൻ ട്രിബ്യുണൽ പരിസ്ഥിതി പഠനം കഴിഞ്ഞ് പറഞ്ഞത്.
ഇപ്പോൾ ഇറങ്ങിയിരിക്കുന്ന സിനിമാക്കാരും അറിഞ്ഞോളുക വൈകുണ്ഠരാജനോട് കളിച്ചാൽ വീട്ടിൽ ഇരിക്കും. തമിഴ് സിനിമ ലോകത്തിലെ ഒരു വലിയ മുതലാളി ആണയാൾ.
പിന്നെ കേരളത്തിലും അയാൾക്ക് ആഴത്തിൽ വേരുകളുണ്ട്. അതിന്റെ വിശദാംശങ്ങൾ ഞാൻ പറയേണ്ടതില്ലല്ലോ?
ഈ സമരം കുറച്ചു ദിവസം കഴിഞ്ഞാൽ വാർത്ത അല്ലാതെയാകും. ഇന്ത്യൻ റെയർ എർത്തിനെ രക്ഷിക്കാൻ വേറെയൊരു സമരം വരും.
ബൈജു സ്വാമി ( fb post)
ജീവിതത്തിൽ ഏറ്റവും കൂടുതൽ ഞാൻ ചിരിക്കുന്നത് ഈ പ്രോഗ്രാം കാണുമ്പോൾ ആണ്. ലോലേട്ടാ 😘😘😘😘 നീ ഒരിക്കലും നന്നാവരുത്. ജോർജ് താടി പോയപ്പോൾ സങ്കടം ആയി. പുതിയ അതിഥി ആരാണാവോ. ശംബു സ്പീഡ് ട്രാക്കർ വിട്ടുകൊടുക്കല്ലേ. ഷിബു ലൗ യു. ഈ എപ്പിസോഡ് ഓരോ ആഴ്ചയിൽ ആക്കികൂടെ. കാത്തിരുന്നു സങ്കടം ആയി. കരയാൻ പോലും വന്നു. പ്ലീസ്
Speed alla aliya.. C .. Chittapante C
@@jibinammanoor7275 സോറി ബ്രോ.
കരിക്ക് കേൾക്കുമ്പോ കാണാൻ ഇഷ്ടമില്ലായിരുന്നു ജസ്റ്റ് കണ്ടപ്പോ ഇരുന്ന ഇരുപ്പു 16എപ്പിസോഡ് വരെ ആയി, കിടു പോളിയേ...
Saria njn anganayirunnu. Pinnang kand thodangiappo adictaayi poyi😍
Njanum
Same here .... Even 'smile please'
Njanum angane aayirunnu
Ah last reaction ഉണ്ടെല്ലോ.... എന്റ പൊന്നോ.... 😂😂😂
Ooh na na na
Lolan special reaction...
Enik shambuneya kooduthal eshttam...
rajisha shami enikkumm shambu pwoliii
enikm shambune ishtaa
Enikum
enikkum ishtaa
Mairjiirjfiirkkykeu8iiidjtihcngbojajajqkkuqjqqmeiejwkqowiolktkdndjjdgyitkrkrriiiiru3ii8ee8d7u7 dnkd firework re what does the company I work hard for me week of June to the right direction and the best regards David sent you the other hand if it would like this email is confidential information that may have a nice weekend too bad you couldn't even tell what I was thinking that I can get the chance you could get some good morning please see below the email and any other person or entity to the next week or two to four rings are not a big difference is between us I will have a nice to hear about it is the same thing with you to see you tomorrow morning to see the attachment for your help in this message is ready and waiting on wife who was in a couple weeks and then you have a nice to have to go with it and it will take place at least I know you will have a nice to hear about it but it's a bit of time and effort to make the best way is a very long as you can do that and it really does make me feel free from any computer disk it be a bit eyes on you for the use a good idea for the next week and will not work with your phone and it will not work on it but it was the best regards and best of my favorite of mine is the only way to go through this process will take place at all and it was the best way for me know when you get to know if I could do a search and rescue the same as a reference to our website for your email find all of your life will flash
ജോർജ് തകർത്തു...
കിടുക്കൻ അഭിനയം.
ഒരു മാതിരി വൃത്തികെട്ട നന്നാവലായി പോയി 😁😁😁
6:50 കാത്തിരിക്കാൻ ഇത് tv സീരിയൽ അല്ല മിസ്റ്റർ ... കരിക്കാണ് കരിക്ക് !!
എല്ലാ ദിവസോം ഇടാൻ പറ്റുവോ 😪😪
നിങ്ങളുടെ ഒരേ ഒരു കുറവ് ഞങ്ങളെ ഇങ്ങനെ ഇട്ട് വെയിറ്റ് ചെയ്യിക്കുന്നതാണ്. അടുത്ത എപ്പിസോഡ് ഈ മാസം കാണുമോ 😐😒.വേറൊന്നും കൊണ്ടല്ല. ജോർജ് നേം ലോലനേം ഒക്കെ കാണുമ്പോൾ എന്നാ ഒരു ഫ്രഷ്നെസ്സാ മനസ്സിന് 💜👌😍😍💙
@Malayalam Tech Joker Enne sub cheytha Njaan thirich cheyyaam..
*ലോലൻ* :എന്നും വിചാരിക്കും നന്നാവണം നന്നാവണം എന്ന്, പക്ഷേ സ്വിച്ച് ഇട്ട പോലെ ഏതേലും പെണ്ണുങ്ങൾ മുന്നിക്ക് ചാടും 😂😂
ജോർജ് : നല്ല പരിപാടിയാ....
പക്ഷെ തുടങ്ങാൻ എനിക്കൊരു confidence ഇല്ല
അത് കലക്കി.....
Jeevan stephen 😘
ഹായ് അച്ചു ഞാൻ പറമ്പിൽ കുത്തിഇരിക്കുവാ😂😂😂
അയ്യോ അതിനല്ല നിന്നെ വിളിക്കാനയ്യിട്ടു കുത്തിഇരിക്കുവാ😂😂😂😂
😂😂😂😂
ലോലന്റെ ലാസ്റ്റ് എക്സ്പ്രഷൻ ഇഷ്ടപെട്ടവർ ഒന്ന് ലൈക് അടിച്ചേ 😂😂
Lolan fans hit like #👍👌
Waiting for next one. Plz update soon..😍😍😍🤗🤗
Howw..
@@anfasp8771 yes ✌
കാത്തിരിക്കാൻ ക്രിസ്മസും ന്യൂയറും ഒന്നും അല്ല mr പണി ആണ് പണി ജോർജ് counter level
ആത്മവിശ്വാസം വാരി വാരി കൊടുക്കണം പക്ഷെ തുടങ്ങാൻ ഒരു ആത്മവിശ്വാസമില്ല 😂😂😂കിടുവേ
ഒറ്റയിരുപ്പിന് 16 എപ്പിസോഡും കണ്ടു. എന്നിട്ടും താടിവടിച്ച ജോർജ്ജിനെ കണ്ടിട്ട് മനസ്സിലായില്ല...
#തേരാപാരാ സൂപ്പർർർർ....
ii
എവിടെ അടുത്ത എപ്പിസോഡ് എവിടെ . എന്റെ കണ്ണുകൾ തരിക്കുന്നു
🙄
പെങ്ങളെ ഇനി വിളിക്കല്ലേ 😮😍😍
ലോലൻ മുട്ട ഇട്ടു 🤗🤗
Shibu
George
Lolan
Shambu.. Ellarum pwoliya
Aarum moshamallla
Ellarum super super...
Athe
വീട്ടിലെ പെണ്ണുങ്ങളെ സീരിയൽ കാണുന്നതിന് കുറ്റം പറയാൻ പറ്റില്ല
Sinto Varghese Haha pwoli coment bro
Athupola Alla Eth bumber hit Chirichu Chirichu maduthu
Sinto Varghese Hmmmm
Shibu fans onnum ille
Undenkil like adi👍👇
Undu
Shibu machan uyir😘😘😘
Me🙋♀️....shibu chettan pwoliyanu💝
Shibu chettan muthu anuuu
👏
Shibune ishtamullavar like adi
1-17 എപ്പിസോഡ് ഒറ്റയരിപ്പിന് കണ്ടു കിടു ഒന്നും പറയാനില്ലേ
Njanum😁😁
Pengaleee ini ene vilikalletto....!!😘
Aaha ivdem ethiyo
ഈ സീൻ ആയപ്പോൾ pause അടിച്ചിട്ട് കമന്റ് നോക്കാൻ വന്നത😂😂😂
@@GojoSatoru3910 hehe
@@HM-lf5wf same😍😍
FEATHERS [ തൂവലുകൾ ] 😂😂
ആരൊക്കെ episode 18 ന് wait ചെയ്യുന്നുണ്ട്
Me
Me also
18 entaa varaatat
Episode 18 thaaaayo.... Evdyaa
Me
FAMILY PACK കഴിഞ്ഞു വന്നവർ ആരെങ്കിലും ഉണ്ടോ
ലോലൻ ഫാൻസ് അടി മക്കളെ 👍🏻
രണ്ടാഴ്യയെടുത്തു. അപ്പൊ രണ്ട് വീഡിയോ വേണം 😢😢😢😢
നിങ്ങടെ വീഡിയോയ്ക്ക് എല്ലാവരും എത്രത്തോളം കാത്തിരിക്കുന്നു എന്നതിന്റെ തെളിവാണ് bros അര മണിക്കൂർ കൊണ്ട് ഈ 100000 (100k) views....Love you machaaanss😘😘
Shibu vinte serious attitude eshtam 😍😍😍, George chettan expression eshtam 😍😍😍
😍🤝👍
എന്നാ പിന്നെ അടുത്ത eposod പെട്ടെന്നങ്ങോട്ട്...
അതല്ലേ അതിന്റെ ഒരു ശരി...😁😁😁
*കാണാൻ കൊതി ആയത് കൊണ്ട് ചോയ്ക്കാ അടുത്ത എപ്പിസോഡ് ഇന്ന് തന്നെ പോസ്റ്റാൻ പറ്റോ?..?, പറ്റില്ലാലെ* 😔😔 സാരല്ല്യ
😂😂
😂😂😂
😄😄
Saarallya , kaathirikkaam
Over Aakkalla bro 😏
ലോലൻ മുട്ടയിട്ടാലും geoege വിശ്വസിക്കും മുട്ടയിടാൻ ലോലൻ കോഴിയാണെന്നാണോ ഉദ്ധേശിച്ചേ 😂😂😂😂😂😂😂😂
പൂവൻ കോഴികൾ മുട്ട ഇടാറില്ല 😂
ലോലൻ കോഴി ആണല്ലോ 😃
ചങ്ങാതി പൂച്ച Ee comment njan pratheekshichirunnu
muhamed ashik 😂
Adipoli lolan ,shibu,shambu,George kidu,adaar, poli🔥🔥🔥🔥