എസ്എഫ്ഐയുടെ കാലനാവാൻ ഗവർണർ | Kerala Governor-SFI face-off

Поделиться
HTML-код
  • Опубликовано: 3 янв 2025
  • ഇടിമുറികൾ പൊടിയും...
    എസ്എഫ്ഐയെ തുടച്ചുനീക്കാൻ
    സർവ്വശക്തിയും സംഭരിച്ച് ഗവർണർ !
    നെഞ്ചിടിപ്പോടെ ആർഷോ
    #sfi #governor #keralagovernment #cpm #arsho #pinarayivijayan #pookodeveterinarycollege #mm007 #me009

Комментарии •

  • @elammapkelamma2471
    @elammapkelamma2471 10 месяцев назад +401

    SFI ഇനി കേരള ക്യാമ്പസിൽ ഉണ്ടാവരുത് ഗവർണർ സാർ അങ്ങ് അവരെ തുടച്ചുനീക്കണം🙏🙏🙏❤❤❤❤

    • @ANOKHY772
      @ANOKHY772 10 месяцев назад +3

      പിണറായി പറയും മോങ്ങിജി അത് അനുസരിക്കും.. 👍🏻

    • @chiravanakku8411
      @chiravanakku8411 10 месяцев назад +7

      No only SFI or any parties work shall be in any educational campus. All the universities and government collages have a Makkri gundas office and torcher room. These shall be stopped. No party offices or students union offices should have an office in any campus. It should remain as an educational institution.

    • @BaburajBabu-m1w
      @BaburajBabu-m1w 10 месяцев назад

      പപ്പു വയനാട്ടിൽ നിരാഹാരം ഇരിക്കും 😂​@@ANOKHY772

    • @radhakrishnanmk9791
      @radhakrishnanmk9791 10 месяцев назад +7

      ഇടിച്ചു നിരത്തി ശുദ്ധം ആക്കണം. 🔥

    • @vaishakrm2980
      @vaishakrm2980 10 месяцев назад +4

      ​@@ANOKHY772 😂 antham

  • @kvijayakumar8967
    @kvijayakumar8967 10 месяцев назад +185

    പ്രിയപ്പെട്ട ഗവണ്ണർ ആരിഫ് മുഹമ്മദ്‌ഖാൻ കേരളീയർ ഇന്ന് അങ്ങയോടൊപ്പമാണ്.1000 ചങ്കിന്റെ പവർ ഉള്ള അങ്ങയെ കേരളം ഒന്നടങ്കം (CPM SFI ഒഴികെ )സ്നേഹിക്കുന്നു, ആരാധിക്കുന്നു. 🙏🙏🙏🙏🙏🌹🌹🌹🌹🌹

    • @RajaRam-xc3sw
      @RajaRam-xc3sw 10 месяцев назад +3

      I like this comment but I have a clear doubt on Mallus...you will forget this issue after election. I have born and bought up in Kerala. I know your mentalism...for sure..

  • @gopikalarikkal5264
    @gopikalarikkal5264 10 месяцев назад +58

    ഇങ്ങനെ ഒരു ഗവർണറെ നമ്മുടെ കേരളത്തിനെ കിട്ടിയത് ഏറ്റവും മഹാഭാഗ്യം🙏

  • @SanthoshkumarBhaskaran-g4y
    @SanthoshkumarBhaskaran-g4y 10 месяцев назад +137

    വെരി ഗുഡ്,
    കലാലയത്തി ൽ എന്തിനാണ് പാർട്ടി ഓഫീസ്, ഇടിമുറി, ആ യുധ പുര..?
    കേരളത്തിലെ ഒരു കോളേജിലും ഇതിന്റെയൊന്നും ആവിശ്യമില്ല.

    • @lekshmiappukuttan108
      @lekshmiappukuttan108 10 месяцев назад +5

      താങ്കൾ പറഞ്ഞതാണ് ശരി.👍

  • @antonyg2685
    @antonyg2685 10 месяцев назад +190

    ഗവർണർക്ക്‌ ഇക്കാര്യത്തിൽ പൂർണ്ണ പിന്തുണ നൽകുന്നു ! 😮

  • @RajeshKumar-ge2bw
    @RajeshKumar-ge2bw 10 месяцев назад +56

    എത്രയും വേഗം അതിശക്ത നടപടി വേണം. ഗവർണ്ണർക്ക് സർവ്വശക്തൻ എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ 🙏

  • @MohanSimpson
    @MohanSimpson 10 месяцев назад +139

    ഗവര്‍ണറോട് കളിച്ചപ്പോള്‍ ഇങ്ങനെ ഒരു സാഹചര്യം വരുമെന്ന് ഈ മോന്മാര്‍ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല...

    • @visionsandtheseasonsofblos7249
      @visionsandtheseasonsofblos7249 10 месяцев назад

      പു.. മോന്മാർ എത്രയോ കാലമായി ഇതു നടത്തി വിജയിപ്പിച്ചുപൊരുന്നു /it is a terrible task to stop this violence towards the poor people,/nobody dare

  • @ramakrishnantk7658
    @ramakrishnantk7658 10 месяцев назад +108

    വിദ്യാർത്ഥി രാഷ്ട്രീയം അവസാനിപ്പിക്കണം.

    • @sheelakv7591
      @sheelakv7591 10 месяцев назад

      Yes

    • @lachooooded
      @lachooooded 10 месяцев назад

      Athanu വേണ്ടത് ,അത് ഒരു പാർട്ടിയും parayunillallo

  • @geethapt8653
    @geethapt8653 10 месяцев назад +107

    അഭിനന്ദനങ്ങൾ ആരിഫ് ജി 👍🏻 governor റേ ചാണകം സംഘി എന്നൊക്കെ വിളിച്ചു അപമാനിച്ച sfi എന്ന pfi ഭീകരരെ എന്നെന്നേക്കുമായി അവസാനിപ്പിക്കാൻ governor ക്ക് സാധിക്കട്ടെ 👍🏻👍🏻👍🏻👍🏻

    • @babyraj2691
      @babyraj2691 10 месяцев назад +5

      PFI =PINARAI FEDERETION OF INDIA or PARANARI FEDERATION OF INDIA

    • @ushanayar7158
      @ushanayar7158 10 месяцев назад

      ​@@babyraj2691yes. Para nari

  • @mohanpmohanp2630
    @mohanpmohanp2630 10 месяцев назад +59

    ശ്രീ ഗവർണർജീക്ക്‌. അഭിനന്ദനങ്ങൾ 🌹❤👌👍🙏

  • @love2livelive2love50
    @love2livelive2love50 10 месяцев назад +166

    ഗവർണർ 🔥 case ഉള്ളവർ ക്രിമിനൽ കേസുകളിൽ പ്രതി പട്ടികയിൽ ഉള്ളവർ രാഷ്ട്രീയ കാർ ആവാൻ പാടില്ല എന്ന നിയമം വേണം.

  • @saseendrannair7652
    @saseendrannair7652 10 месяцев назад +31

    മരണം പതിയിരിക്കുന്ന കലാലയ ഹോസ്റ്റലുകളിൽ ഇനിയും നിങ്ങളുടെ കുഞ്ഞുങ്ങളെ അയക്കുമോ അമ്മ മാരെ

  • @kvthomas1717
    @kvthomas1717 10 месяцев назад +51

    ജയ് ജയ് ശ്രീമാൻ ആരിഫ് ഖാൻ, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ സ്വതന്ത്ര മതേതര രാഷ്ട്രമായ മഹാ ഭാരതത്തിലെ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ പ്രഥമ പൗരൻ❤❤❤❤❤

  • @BindhuNibu
    @BindhuNibu 10 месяцев назад +20

    എല്ലാ സംഘടന കളെയും കലാലയങ്ങളിൽ നിന്നും നിരോധിക്കണം. ഗവർണർ സർ മുൻകൈ എടുക്കണം

  • @KARUKAMAALA
    @KARUKAMAALA 10 месяцев назад +22

    പ്രിയപ്പെട്ട ഗവർണ്ണർ അങ്ങ് ദേവദൂതനാണ്.

  • @yesodharanpuncheppady6931
    @yesodharanpuncheppady6931 10 месяцев назад +116

    ദേവൻ രാമചന്ദ്രൻ ജൂഡീ ഷ്യൽ അന്വേഷണത്തിന്
    എത്തിയെങ്കിൽ .....

    • @joythomas7085
      @joythomas7085 10 месяцев назад +5

      We can pray for the presence of Honble.Justice Devan Ramachandran Sir.

    • @soudaminypv3602
      @soudaminypv3602 10 месяцев назад +2

      സൂപ്പർ ആയിരിക്കും.

    • @elsu6501
      @elsu6501 10 месяцев назад

      Keralathinu neethi labhikkum👍👍👍

  • @Leelamma-wd1fb
    @Leelamma-wd1fb 10 месяцев назад +20

    ഗവർണർ നീതിമാനാണ് അതു കൊണ്ടുതന്നെ അദ്ദേഹത്തിന്റ കൂടെ ദൈവം ഉണ്ട്.

  • @Ashokkumar-kq8ps
    @Ashokkumar-kq8ps 10 месяцев назад +11

    ഇതെല്ലാം പ്രകൃതി നൽകുന്ന സൂചനകളാണ്. ഇതെല്ലാം കണ്ട് പഠിച്ചില്ലങ്കിൽ വലിയ വില കേരളീയർ കൊടുക്കേണ്ടിവരും. 🙏🏿🇮🇳

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 10 месяцев назад +54

    Hearty congrats... Governor Ji
    Please insist
    CBI enquiry immediately

  • @MR-ss7hj
    @MR-ss7hj 10 месяцев назад +31

    ഒരു ഗവർണർ വേണ്ടി വന്നു കേരളത്തിൽ ദുരന്തം അവസാനിപ്പിക്കാൻ ❤️💐

  • @natashaelena4126
    @natashaelena4126 10 месяцев назад +28

    ഗവർണർ called them rightly " bloody criminals " SFI യെ നിരോധിക്കണം.

    • @lachooooded
      @lachooooded 10 месяцев назад +1

      Ella പാർട്ടിയെയും നിരോധിക്കണം ,എസ്എഫ്ഐ മാത്രം മാറ്റാൻ പറ്റില്ല

  • @madhujanardhan1438
    @madhujanardhan1438 10 месяцев назад +47

    🌺ർഷോയേ അകത്താക്കിയാൽ ഭൂരിഭാഗം വിദ്യാർത്ഥികൾ രക്ഷപെടും

  • @balanvadakkayil396
    @balanvadakkayil396 10 месяцев назад +69

    കേരളം കേന്ദ്ര ഭരണം നടപ്പാക്കണം

    • @sasidharanpillai2382
      @sasidharanpillai2382 10 месяцев назад +1

      Pinarayi Vijayan ne Pirichu Vidanam

    • @JojiJoj-z2t
      @JojiJoj-z2t 10 месяцев назад

      അതൊന്നും അവർ ചെയ്യില്ല ee ഭരണം പരമാവധി നിലനിർത്തി കേരളത്തെ മുച്ചൂട് മുടിക്കും.

  • @sajeevanvasudevan4442
    @sajeevanvasudevan4442 10 месяцев назад +20

    Katta waiting ✋️ we need justice ⚖️ 🙏

  • @sujaraymond431
    @sujaraymond431 10 месяцев назад +1

    ഒരു നീതിമാനെങ്കിലും ഉണ്ടായതിൽ നന്ദി 👏👏👍👍

  • @muraleedharankp487
    @muraleedharankp487 10 месяцев назад +28

    പെറ്റി കേസുകളിൽ ജാമ്യം കിട്ടാത്ത വകുപ്പുകൾ ചേർക്കുകയും, കൊലപാതക കേസുകളിൽ പ്രതിയെ രക്ഷിക്കാൻ പറ്റിയ വകുപ്പുകൾ ചേർക്കുന്ന ഒരു കെട്ട കാലഘട്ടത്തിലൂടെ നമ്മൾ കടന്ന് പോകുന്നു. ശക്തമായ കരുക്കൾ നീക്കാൻ ആരും ഇല്ലാത്ത അവസ്ഥ. മലയാളി അല്ലാത്ത governor അത് ചെയ്യുമെന്ന് പ്രത്യാശിക്കുന്നു.

  • @remesannairt1613
    @remesannairt1613 10 месяцев назад +8

    ഗവർണർക് ബിഗ് സല്യൂട്ട് 👍👍👍👍👍👍👍👍👍👍.

  • @nilofernilofer6573
    @nilofernilofer6573 10 месяцев назад +29

    Dear Governor, firstly put Arsho behind the bars.

  • @MkRadhakrishnan-e2j
    @MkRadhakrishnan-e2j 10 месяцев назад +22

    Governor super. People will support you

  • @suchitrasukumaran9829
    @suchitrasukumaran9829 10 месяцев назад +3

    Sir.. We are all with you.. Please go ahead.. For the mothers of Kerala

  • @chandrana.g2264
    @chandrana.g2264 10 месяцев назад +23

    Yes we are always with Siddharth's family

  • @mahendranpillai964
    @mahendranpillai964 10 месяцев назад +2

    Great 👍👍👍

  • @miniaugustine8179
    @miniaugustine8179 10 месяцев назад +16

    excellent 👏

  • @panickernm9396
    @panickernm9396 10 месяцев назад +25

    Very good action .

  • @jeemoljolly2938
    @jeemoljolly2938 10 месяцев назад +1

    Excellent 🎉

  • @sajeev8400
    @sajeev8400 10 месяцев назад +8

    Double Strong Double Chunk bro Aarif jee 🎉🎉🎉

  • @ambilireghuambilireghu2120
    @ambilireghuambilireghu2120 10 месяцев назад +8

    കേരളാ ഗോവെർനോർക്കു ധീക്കായുസ് നേർന്നുകൊണ്ട് കേരളത്തിലെ അമ്മമാർ

  • @absolinifi
    @absolinifi 10 месяцев назад +7

    Full support to the governor sir. Pls don't leave the culprits. Only you can save Kerala.

  • @ThomasMathewMathew-g6x
    @ThomasMathewMathew-g6x 10 месяцев назад +12

    🌹🌹കൊള്ളാം 🙏

  • @komalamnairvly
    @komalamnairvly 10 месяцев назад +23

    Jai govornerji 🙏🙏🙏🇮🇳🇮🇳

  • @daisykoshy2454
    @daisykoshy2454 10 месяцев назад +2

    Very good..A big salute ..

  • @devarajankomal8281
    @devarajankomal8281 10 месяцев назад +6

    ആരിഫ് സർ അഭിനന്ദനങ്ങൾ

  • @muraleedharannairs
    @muraleedharannairs 10 месяцев назад +15

    Supper

  • @suseelaraj955
    @suseelaraj955 10 месяцев назад +15

    Time for you Excellency Governor ArifMuhammad khan🎉🎉🎉🎉 try your best,God with you.

  • @PraveenKumar-zy5cr
    @PraveenKumar-zy5cr 10 месяцев назад +13

    എല്ലാ ക്യാമ്പസുകളും NIA പരിശോധിക്കണം. രെ കേസ് CBI അന്വേഷിക്കണം

  • @mcvarghesevarghese3404
    @mcvarghesevarghese3404 10 месяцев назад +9

    Governor sir ki jai ❤❤❤
    Jai Bharat ❤❤❤

  • @abhishekbabu3198
    @abhishekbabu3198 10 месяцев назад +3

    SFI നിരോധിക്കണം എന്നാലേ കേരളത്തിലെ കോളേജ്കളിൽ സമാധാനം ഉണ്ടാവു 🙂🤚

  • @ushanayar7158
    @ushanayar7158 10 месяцев назад +8

    നമ്മുടെ governor നമ്മുടെ Primeminister. നമ്മുടെ strength ആണ്. ബിജെപിയെ വിജയിപ്പിക്കു നമ്മുടെ മക്കളുടെ നന്മക്കു വേണ്ടി 🙏

  • @thomasmanjally8743
    @thomasmanjally8743 10 месяцев назад +10

    Superb

  • @Bbiz193
    @Bbiz193 10 месяцев назад +13

    കേന്ദ്രം ബിജെപി ആണ് എന്നതും, ഗവർണർ ആരിഫ് സർ ആണ് എന്നതും ആണ് കേരളത്തെ കുറിച്ച് ഇപ്പോൾ ഉള്ള ഏക ആശ്വാസം.

    • @lachooooded
      @lachooooded 10 месяцев назад

      പുള്ളിയും ബിജെപി അല്ലേ

  • @sabuwayanadu3654
    @sabuwayanadu3654 10 месяцев назад +11

    Big salute sharath❤

  • @vidhyavadhi2282
    @vidhyavadhi2282 10 месяцев назад +1

    Sir 🙏🙏🙏

  • @balachandranm.b3888
    @balachandranm.b3888 10 месяцев назад +4

    🙏നമസ്തേ ആരിഫ് മുഹമ്മദ് ഖാൻ സർ🙏

  • @rajamohanan-gl5sq
    @rajamohanan-gl5sq 10 месяцев назад +7

    ബിജെപി ഭരണം നടത്തുന്ന സംസ്ഥാനങ്ങളിലായിരുന്നെങ്കിൽ എന്താകുമായിരുന്നു മാദ്ധ്യമങ്ങളും ഇടത് വലത് പാർട്ടികൾ ചെയ്യുക

  • @manidasv585
    @manidasv585 10 месяцев назад +4

    Sar. Kangrjuletion. Sfi. കേരളത്തിൽനിന്ന്. തുടചുനീക്കണം.

  • @sukesanramankutty9079
    @sukesanramankutty9079 10 месяцев назад +14

    ഗവണർ 👍👍👍👍👍

  • @RAJESHv-w5o
    @RAJESHv-w5o 10 месяцев назад +11

    ഇടിമുറിയേക്കാളും ആദ്യം വേണ്ടത് അത് ചൂണ്ടിക്കാണിച്ചു തരാൻ തയ്യാറുള്ള വിദ്യാർത്ഥികളെ കണ്ടെത്തി അല്ലെങ്കിൽ രഹസ്യമായി പറഞ്ഞു തരാൻ സാധിക്കുമെങ്കിൽ വളരെ ഉപകാരം ആയേനെ

  • @josephn4723
    @josephn4723 10 месяцев назад +5

    Governor, ❤️👍🙏

  • @sajijveliyath409
    @sajijveliyath409 10 месяцев назад +9

    പിണറായി മകളെ രക്ഷിക്കാൻ തിരക്കിലാണ് മോനേ.....

  • @minijayakrishnan8258
    @minijayakrishnan8258 10 месяцев назад +4

    hats off to HON.GOVERNOR

  • @gangadharanhr6848
    @gangadharanhr6848 10 месяцев назад +2

    Hat's off Governor Sri Arif Mohd Khan👍🏿👍🏿👍🏿

  • @MuraliDharan-u1r
    @MuraliDharan-u1r 10 месяцев назад +5

    Governer, ji, Ap, Big, Salut

  • @subhaschandran4951
    @subhaschandran4951 10 месяцев назад +4

    Our support to Honorable Governor

  • @prakashjoseph4430
    @prakashjoseph4430 10 месяцев назад +1

    A Big Salute Governer Arif Mohammed Khan

  • @r.kproductions5673
    @r.kproductions5673 10 месяцев назад +7

    ഗവർണർ കീ ജയ് ❤❤

  • @seethak6109
    @seethak6109 10 месяцев назад +4

    സ്കൂൾ രാക്ഷ്ട്രിയം നിർത്തൽ ആക്കിയാൽ ശാന്തമായ ഒരു atmosphere ഉണ്ടാകും. അതുവരെ നമ്മൾ ഒന്നും പറഞ്ഞിട്ട് ഒരു കാര്യം ഇല്ല.

  • @sreekumarpunalursinger7631
    @sreekumarpunalursinger7631 10 месяцев назад +5

    ഗവർണർ എല്ലാ ക്രിമിനലുകളെയും തുടച്ചു നീക്കട്ടെ..

  • @ajitht.c3112
    @ajitht.c3112 10 месяцев назад +8

    Dear Governor please take action to put an end to campus politics.

  • @sastadas7670
    @sastadas7670 10 месяцев назад +4

    ഭാരതത്തിൻ്റെ മുന്നോട്ട് ഉള്ള പുരോഗതിയെ തുരങ്കം വെക്കുന്ന രാഷ്ട്ര ദ്രോഹികൾ ആയ ഇത്തരം ക്രിമിനലുകളെ ശക്തമായ നിയമ നടപടികൾ എടുത്തു ഇതിൽ പെട്ട് പോകുന്ന ഭാവിയുടെ വാഗ്ദാനങ്ങൾ ആയ യുവ തലമുറയെ ഇവരുടെ കരാള ഹസ്ഥങ്ങളിൽ നിന്നും രക്ഷിക്കണം.
    മർദ്ദനം ഏറ്റു മരിച്ച യുവാവിൻ്റെയും അതിന് കാരണക്കാർ ആയ യുവാക്കളുടെയും ജീവിതം നഷ്ടപ്പെടുന്നു.
    ഇവരിൽ പ്രതീക്ഷ വെച്ച മാതാപിതാക്കളുടെയും ജീവിതം ദുരിതപൂർണ
    മായ അവസ്ഥയിൽ എത്തപ്പെടുന്നു.
    ഇതിനൊക്കെ കാരണക്കാർ ആരാണ്?
    ഒരു യുദ്ധത്തിൽ കൂടി ഭാരതത്തെ പരാജയപ്പെടുത്താൻ പറ്റാത്ത ശത്രുക്കൾ നമ്മുടെ കരുത്തായ യുവതയെ നശിപ്പിച്ചു രാഷ്ട്രത്തെ ദുർബലപ്പെടുത്താനായി ശ്രമിക്കുന്നു എന്ന് വേണം അനുമാനിക്കാൻ.

  • @ponnuseponnuse6453
    @ponnuseponnuse6453 10 месяцев назад +4

    മുഖ്യൻ ഉറക്കം. എണീക്കട്ടെ അപ്പോൾ വാ തുറക്കും.. അനക്ക്.... എന്നും പറഞ്ഞു 😃.. സർ ആകെ പ്രേതീക്ഷ അങ്ങയിൽ ആണ്... SFI തുടച്ചു നീക്കണെ 🙏.

  • @josevadakkekuttu6210
    @josevadakkekuttu6210 10 месяцев назад +3

    SFI യെ നിരോധിക്കണം.

  • @anushiju1180
    @anushiju1180 10 месяцев назад +3

    Very good decision

  • @anamikaelizabeth6474
    @anamikaelizabeth6474 10 месяцев назад +25

    എന്തിനാ കുട്ടികൾക്ക് രാഷ്ട്രീയം. കലാലയ രാഷ്ട്രീയം ആദ്യം എടുത്തു കളയണം. കുട്ടികൾക്ക് പഠിച്ചാൽ പോരേ. ഈ കുട്ടികളെ ഉപയോഗിച്ച് കുറേ കിഴട്ട് കിളവന്മാർ നാട് ഭരിക്കുന്നു. എന്നാണ് ഇവർക്ക് ഇതൊക്കെ മനസ്സിലാകുന്നത്. എത്ര കഷ്ട്ടപെട്ടാ രക്ഷിതാക്കൾ ഇവറ്റകളെ തീറ്റി പോറ്റി വളർത്തുന്നത്. കഷ്ട്ടം തന്നെ.

    • @ANOKHY772
      @ANOKHY772 10 месяцев назад +5

      ഒരു പ്രായം ആയാൽ പിന്നെ പിള്ളേർക്ക് വീട്ടുകാർ പറയുന്നത് ഒന്നും ദഹിക്കില്ല. പിന്നെ അവർക്ക് ഇന്നലെ കണ്ടവൻ പറയുന്നത് ആണ് വേദ വാക്യം. അതിന്റെ പ്രധാന കാരണം വീട്ടുകാർ തന്നെ. ഈ ഒരു പ്രവണത മാറണമെങ്കിൽ പഴയ വിദ്യാഭ്യാസ സമ്പ്രദായം തന്നെ തിരികെ വരണം.
      രാഷ്ട്രീയക്കാർക്ക് അവർ പറയുന്നത് കേട്ട് തുള്ളി ചാടാൻ കുട്ടികളോളം നല്ലത് വേറെ ആരുമില്ല എന്ന് അവർക്ക് അറിയാം. അത് മനസ്സിലാക്കാൻ കുട്ടികളെ പറഞ്ഞു പഠിപ്പിക്കാൻ രക്ഷിതാക്കൾ നോക്കണം.

  • @sarojinipp7208
    @sarojinipp7208 10 месяцев назад

    സാർ SFI നിരോധിക്കൂ ലോകം മുഴുവൻ CPMSFI നിരോധിക്കുക ഗവർണ്ണർ ജനങ്ങളെ വേദന അറിയൂ SFI ആർഷോ എല്ലാറ്റിനേയും തൂക്കുകയർ വിധിക്കൂ.നീ തി ഉറപ്പാക്കൂ.ഗവർണ്ണർക്ക് നന്ദി നേരിട്ട് സാർ ഇടപ്പെട്ട് രക്ഷപ്പെടുത്തും നീതി ലഭിക്കും വിശ്വാസമുണ്ട് സാറിനെ❤🙏

  • @simonjohn2414
    @simonjohn2414 10 месяцев назад +12

    നല്ല കാര്യം 😂

  • @antonyleon1872
    @antonyleon1872 10 месяцев назад +3

    Sathyamevajeyathea 🙏♥️😢

  • @philipp.a461
    @philipp.a461 10 месяцев назад +6

    Siddarth's family should get justice. This atrocity should be the last one.

  • @krishnankuttyadars4133
    @krishnankuttyadars4133 10 месяцев назад +4

    Good

  • @elizabaththomas1859
    @elizabaththomas1859 10 месяцев назад +3

    Very smart governor ❤

  • @chandrasekharanthekkayil7536
    @chandrasekharanthekkayil7536 10 месяцев назад +9

    ഒരു സംശയം.... സിറ്റിംഗ് ജഡ്ജി അന്വേഷിച്ചാലും റിപ്പോർട്ട്‌ മുഖ്യൻ ഫ്രീസറിൽ വെക്കില്ലേ. അതിലും നല്ലത് CBI അല്ലെ. ജസ്റ്റിസിന് മുന്നിൽ മൊഴികൊടുക്കാൻ SFI ക്കാർ ആണ് വദിക്കുമോ ക്കുമോ

  • @SunilKumar-hq1vj
    @SunilKumar-hq1vj 10 месяцев назад

    Verygood

  • @mohananvv2151
    @mohananvv2151 10 месяцев назад +1

    ഗവർണ്ണ രെ പോലെ ഒരു മുഖ്യ മന്ത്രി ആണ് നമ്മുക്കു ആവശ്യം. ഇതാണ് ഇരട്ട ചങ്ക്. കണ്ണുള്ളവർ കാണുക

  • @joshicharan4968
    @joshicharan4968 10 месяцев назад +3

    നമ്മുടെ ജഡ്ജിമാർക്കും ശുഷ്‌കാന്തി ഇല്ലെന്നതും നമ്മുടെ നിയമ പരിപാ ലനം ഒരു കെട്ടഴിഞ്ഞ നിലയിലാണ്.

  • @aneeshkarimbanath4321
    @aneeshkarimbanath4321 10 месяцев назад +3

    ഗവർണർ❤❤❤

  • @johge02
    @johge02 10 месяцев назад +3

    Appreciate our Kerala Governor.

  • @abdullatheefp2174
    @abdullatheefp2174 10 месяцев назад +1

    Enkil Governorude Koodeyundakum..💪

  • @josephrajan374
    @josephrajan374 10 месяцев назад

    ഇങ്ങനെ ഒരു സംഘടന
    ഇവിടെ വേണ്ട, ആർക്കാണ് ഗുണം.??

  • @subramaniancn9919
    @subramaniancn9919 10 месяцев назад

    CBI അന്യേഷണം കൊടുക്കണം സർ

  • @VidRaj-q4g
    @VidRaj-q4g 10 месяцев назад +1

    വീണ വിഷയത്തിൽ നിന്നും ശ്രദ്ധ തിരിക്കാൻ സിദ്ധാർഥ് വധം

  • @gdp8489
    @gdp8489 10 месяцев назад +10

    PM ആർഷോ ഫുൾ പേരെന്താണ്.😮അവൻ PFI ആണോ..ഇസ്ലാമിസ്റ് ആണോ

  • @kailaskk1243
    @kailaskk1243 10 месяцев назад +53

    മാഷേ ഒരു പുണ്ണാക്കും നടക്കില്ല... പിടികിട്ടാപുള്ളി ആണെന്ന് പറയുന്ന കീലേരി ആർഷോ വിലസുന്നു ഇനിയും അങ്ങനെ തന്നെ ഉണ്ടാവു....

    • @dileepkumar4048
      @dileepkumar4048 10 месяцев назад +4

      Yes it's true. Insulting judiciary.

    • @sabuvasavan7368
      @sabuvasavan7368 10 месяцев назад

      ഇത് ചാനൽ ചാകര

    • @rahulpalatel7006
      @rahulpalatel7006 10 месяцев назад

      Poorshoney okke theerkkum.Wait till election gets over.Ajith Doval will assign ajnyathan on special duty to Kerala.Kodi Suni,Akash Thillankeri,Arsho okke finished aakum.Nokkikko.

  • @unnikrishnannair6848
    @unnikrishnannair6848 10 месяцев назад +6

    അയാൾ വിധ്യാർത്തി അല്ല വിദ്യാർത്ഥി ആയിരുന്നു. ഈ വാക്കെങ്കിലും "പടിക്കെടോ" !!

    • @PKSDev
      @PKSDev 10 месяцев назад +1

      പഠിക്കെടോ......👈

    • @unnikrishnannair6848
      @unnikrishnannair6848 10 месяцев назад

      @@PKSDev അവനു വേണ്ടി, "0" കൂടി ഒഴിവാക്കി കൊടുത്തതാണ് "ടി" യിന്മേൽ !! അങ്ങനെ രണ്ടു വാക്ക് പഠിക്കട്ടെ !

    • @PKSDev
      @PKSDev 10 месяцев назад

      @@unnikrishnannair6848 😊

  • @SUHASVIJAYAN-ol7oz
    @SUHASVIJAYAN-ol7oz 10 месяцев назад +1

    👍🏻

  • @subashkj6810
    @subashkj6810 10 месяцев назад +4

    ❤❤governor

  • @soudaminypv3602
    @soudaminypv3602 10 месяцев назад +1

    ആദ്യം ആർഷോയെ പൂട്ടണം.

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 10 месяцев назад +5

    Sfi യുടെ പേര് ചിത്തയാക്കിയവരെ നിയമത്തിനു വിട്ടുകൊടുക്കാതെ സംരക്ഷിക്കാൻ ശ്രമിച്ചതാണ് കുഴപ്പം

    • @kurianam
      @kurianam 10 месяцев назад

      SFI, MSF എന്ന പേര് തന്നെ ചീത്ത കുട്ടികളുടെ സംഘടന ആണെന്നു എല്ലാവർക്കും അറിയാം ഇനി പെരുമാറ്റി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്

  • @muraleedharannairs
    @muraleedharannairs 10 месяцев назад +10

    GovernerSuppet

  • @babuvivek50
    @babuvivek50 10 месяцев назад +5

    We dont need campus politics.

  • @KrishnanKumar-n9g
    @KrishnanKumar-n9g 10 месяцев назад

    Big salute Governor

  • @sinimolrajan7660
    @sinimolrajan7660 10 месяцев назад

    Congratulations