ഒരു അടിപൊളി കോമഡി സീൻ... അതികം ആരും കണ്ടിട്ടുണ്ടാകാൻ വഴി ഇല്ല | Sasneham Comedy Scene

Поделиться
HTML-код
  • Опубликовано: 17 авг 2021
  • A cool comedy scene ... no way anyone could have seen more.. | Sasneham Comedy Scene
    Sasneham is a Malayalam language family film written by Lohithadas and directed by Sathyan Anthikad. It stars Balachandra Menon, Shobana, Innocent, Sukumari, Oduvil Unnikrishnan, Mamukkoya, Karamana Janardanan Nair and Paravoor Bharathan.All lyrics are written by P. K. Gopi; all music is composed by Johnson.
  • КиноКино

Комментарии • 190

  • @krishnakumar_ka
    @krishnakumar_ka 2 года назад +76

    നമ്മൾ അറിയാത്ത ഇങ്ങിനെയുള്ള ഒരുപാട് സഹ നടീ നടന്മാർ ഉണ്ട്. ഈ വേലക്കാരി വളരെ നന്നായി അഭിനയിച്ചിരിക്കുന്നു.

  • @peopledieonce2709
    @peopledieonce2709 2 года назад +13

    ഒത്തിരി പ്രാവശ്യം വർഷങ്ങൾക്ക് മുമ്പ് കണ്ടതാണ്... ഇതിൽ മാമുക്കോയ ഒടുവിലുണ്ണി ഇന്നസെന്റ് ഒക്കെ സൂപ്പറാണ്

  • @joshinmj
    @joshinmj 2 года назад +58

    സ്നേഹം മാത്രം കൊതിക്കുന്നൊരു പാവം വേലക്കാരി 😄

  • @shaijuspk2323
    @shaijuspk2323 2 года назад +125

    ശങ്കരാടി എന്ന മഹാനടനെ ആർക്കും മറക്കാൻ പറ്റില്ല

  • @arafathrm
    @arafathrm 2 года назад +70

    അഭിനയത്തിൽ ശങ്കരാടി👍

  • @pauloseputhenpurackal3135
    @pauloseputhenpurackal3135 2 года назад +28

    Soobhanaye cinemayil introduce cheytha director thanne nayakanaayi👌

  • @rengikurianvarghese4438
    @rengikurianvarghese4438 2 года назад +144

    ഏതു അർദ്ധരാത്രിയിലും എന്ത് ആവശ്യം ഉണ്ടെങ്കിലും ഒരു കാക്കയെ പറഞ്ഞു അയച്ചാൽ മതി.... ഞാൻ എത്തിക്കോളാം... 😂😂😂

  • @noushu5f
    @noushu5f 2 года назад +17

    ശങ്കരാടി എന്തൊരു അഭിനയം

  • @shameemali9046
    @shameemali9046 2 года назад +33

    😀😀 വേലക്കാരിപെൺകൊച്ചിന്റെ ലിസ്റ്റ്

  • @venugobal8585
    @venugobal8585 2 года назад +14

    😁😁Sankaradi chettooooo.......... Panchara........ Mathi..... 🌹🌹🌹🌹🌹

  • @ponnusponnu5270
    @ponnusponnu5270 2 года назад +13

    1.22... Turttile vine... കെട്ടിതൂകി ഇട്ടേയ്ക്കുന്നു 😂😍

  • @rinshamol6389
    @rinshamol6389 2 года назад +13

    Chettan varane njan kathirikkum😂😂😂😂😂👍👍

  • @dineshsivasankaran6157
    @dineshsivasankaran6157 2 года назад +46

    ഏതായാലും വേലക്കാരിയിൽ ഒരെണ്ണം ചൂട്ടിപോയ ഓലപ്പടക്കം മറ്റൊന്ന് തൊട്ടാൽ പൊട്ടും 😁 അൽപസമയം കണ്ടിരിക്കാൻ കൊള്ളാം സമയം കളയാം 👌പണ്ടത്തെ സിനിമ എന്നു പറഞ്ഞാൽ ഒരു പ്രത്യേക ബ്രാൻഡിംഗ് തന്നെ 👍

  • @voiceofsangeet4411
    @voiceofsangeet4411 Год назад +2

    Komalam oru killadi thanne😄

  • @ISTORIA1986
    @ISTORIA1986 2 года назад +31

    എന്താ പേര്?
    Pathmanabhan നായർ.
    നായർ എന്നുള്ള വാല് 30 വർഷം മുൻപേ മുറിച്ചു. ഞങ്ങൾ പുരോഗമന വാദികൾ ആണ് 😜😜😜😜😜😜😆😆😆

  • @sreelalvr8924
    @sreelalvr8924 2 года назад +6

    ഇടപെടേണ്ട അങ്ങ് എടുത്തോ 😂🤣😂🤣🤣🤣🤣😄😄😄😄😄

  • @ramprasadnaduvath
    @ramprasadnaduvath 2 года назад +7

    Great Miss......Sankaradi Chettan....

  • @Zoom-ev8jz
    @Zoom-ev8jz Год назад +1

    ഇന്നലെ ഈ സിനിമ full കണ്ടത്തെ ഉള്ളു 👍👍👍👍സിനിമ. Kpaclalitha മീന ഫിലോമോനെ സുകുമാരി varde vazak കാണാൻ നല്ല രസം.

  • @awa-248
    @awa-248 2 года назад +18

    ശങ്കരാടി.... Was Great comedian in malayalam movies... പ്രണാമം 🌹

  • @sadiquepk7928
    @sadiquepk7928 2 года назад +27

    10.12ഇടപെടേണ്ട അങ്ങ് എടുതോ 😄 ചേട്ടൻ വരണേ ഞാൻ കാത്തിരിക്കും 😂

  • @njangandharvan.
    @njangandharvan. 2 года назад +27

    നല്ല ഒന്നാന്തരം സിനിമ .... സസ്നേഹം .... പിന്നെ എതർദ്ധരാത്രിയ്ക്കും : എന്താവശ്യമുണ്ടെങ്കിലും ഒരു കാക്കയെ അങ്ങട് പറഞ്ഞയച്ചാൽ മതിയെന്ന്.... ....

  • @shyjushy2295
    @shyjushy2295 2 года назад +8

    ശങ്കരാടി👌❤️

  • @roniarosegeorge9058
    @roniarosegeorge9058 2 года назад +17

    Malayalam ആണ്‌ എന്റെ subject,🤣🤣🤣🤣🤣

  • @ellanjanjayikum9025
    @ellanjanjayikum9025 2 года назад

    Superb makkale

  • @shinekthomas1979
    @shinekthomas1979 2 года назад +55

    Balachandran Menon really a good actor...

    • @rameshtwinskartika
      @rameshtwinskartika 2 года назад

      ruclips.net/video/XVcX6ja-nps/видео.html

    • @pradyoth5
      @pradyoth5 2 года назад +1

      Pulli idakk vech field out aayippoyi. His movies were fun and intellectual, Sreenivasante polathe scripts aayirunnu. Nalla directionum aayirunnu. New generation pattilla.

  • @saranyasreeas4424
    @saranyasreeas4424 2 года назад +5

    Njan kandittund

  • @bavab8746
    @bavab8746 2 года назад +5

    ചേട്ടൻ. വരണേ!.ഞാൻ.കാത്തിരിക്കും..😂

  • @jarishnirappel9223
    @jarishnirappel9223 2 года назад +1

    Nalla സിനിമ

  • @sharjahsight
    @sharjahsight 2 года назад +13

    ഇപ്പോഴാണെങ്കിൽ wifi വേണമെന്ന് പറഞ്ഞേനേ

    • @SabuXL
      @SabuXL Год назад

      പക്ഷേ അന്നും ഇന്നും ഒരുപോലെ പറയുന്ന സംഭാഷണം. " എംബിഎ ക്കാരെ ഇഷ്ടം പോലെ കിട്ടും നാട്ടിൽ , പക്ഷേ ഒരു വേലക്കാരിയെ കിട്ടുക എന്നത് എളുപ്പമുള്ള കാര്യമല്ല..?"
      🙄🤩

  • @santhoshmukkom8443
    @santhoshmukkom8443 2 года назад +32

    പുരോഗമനപരമായി നോക്കാണെങ്കിൽ അതിലൊന്നും വലിയ കഥയില്ല

  • @harivison7212
    @harivison7212 2 года назад +4

    😆😂😁😄👍very nice

  • @anilar7849
    @anilar7849 2 года назад +6

    😄👍

  • @shemishemi7466
    @shemishemi7466 2 года назад +3

    അത്രയ്ക് മുഖശ്രീ യാ 🤭😄😄

  • @vijayakumarikk2028
    @vijayakumarikk2028 2 года назад

    Ee cinemayil Lalitha sukumari or Meena adipoli

  • @neenumathewneenu8665
    @neenumathewneenu8665 2 года назад +8

    Nalla sobhavagunam engane kaanathirikkum Nair kudumpathil undayathalle ennu...sankaradi dialogue...ippozhathe oru moviesilum ithu pole parachil illa..ithu polulla dialogues pahzaya cinemakalil ellathilumundu...

    • @prajithkarakkunnel935
      @prajithkarakkunnel935 2 года назад

      പണ്ടത്തെ ഹിസ്റ്ററി നോക്കിയാൽ കോമഡി ആണ് ആ ഡയലോഗ്.

    • @gangakavithabhuvanendran
      @gangakavithabhuvanendran 2 года назад +2

      പുരോഗമനവാദി എന്ന് സ്വയം വിശേഷിപ്പിക്കുന്ന ആ കഥാപാത്രം ഒരു പ്രത്യേക ജാതിയെ പുകഴ്ത്തി പറയുന്നതാണ് ആ സീനിലെ കോമഡി

    • @prajithkarakkunnel935
      @prajithkarakkunnel935 2 года назад

      @@gangakavithabhuvanendran ബെസ്റ്റ് നിങ്ങൾക്ക് അതാണോ മനസിലായത്. ആ പരാമർശത്തിന് ഒക്കെ ഒരു പാട് അർത്ഥം ഉണ്ട്

  • @user-it9fy8sw5s
    @user-it9fy8sw5s 2 года назад +27

    ഞങ്ങളൊക്കെ പുരോഗമന വാദികളാണ്😜😀

    • @rameshtwinskartika
      @rameshtwinskartika 2 года назад

      ruclips.net/video/XVcX6ja-nps/видео.html

    • @shyjushy2295
      @shyjushy2295 2 года назад +1

      നല്ല നായർ തറവാടാണ്😄

  • @seemanair1480
    @seemanair1480 2 года назад +20

    Chettan varane nan kathirikkum 😂😂

  • @balachandrankg4125
    @balachandrankg4125 2 года назад +29

    This type of films faded from the present life.

    • @roykuriakose6869
      @roykuriakose6869 2 года назад +5

      Absolutely right

    • @rameshtwinskartika
      @rameshtwinskartika 2 года назад

      ruclips.net/video/XVcX6ja-nps/видео.html

    • @pradyoth5
      @pradyoth5 2 года назад +1

      Exactly, angine aan pulli field out aayath. He was a good director.

    • @hannasara858
      @hannasara858 2 года назад +1

      കാലത്തിനനുസരിച്ചു സിനിമ മാറണ്ടേ

  • @akhildas6096
    @akhildas6096 2 года назад +15

    ഇന്നിതുപോലെയുള്ള സിനിമകൾ കണികാണാൻ കിട്ടുമോ 😪😪

    • @pradyoth5
      @pradyoth5 2 года назад +1

      New generation quality theere illatha films aan ippol. Balachandra Menon padangal onnum big budget allayirunnu, ithupoleyokke thanne, Sreenivasan's Sandesham pole. Ippo low budget enna peril high budget but low quality making ulla padangal aan varunnath. Oru mathi serials pole.

  • @sherinben88
    @sherinben88 2 года назад +13

    Kakaye paranju ayacha matji🤣🤣🤣🤣

  • @ss-fp7vz
    @ss-fp7vz 2 года назад +5

    10:00 90s cinemayil eppozum bus stop le prashnam pariharikkan stiram kutti aaya chettan 😃😃

  • @jollysports5654
    @jollysports5654 2 года назад +15

    beautiful,classical sobhana.

    • @rameshtwinskartika
      @rameshtwinskartika 2 года назад

      ruclips.net/video/XVcX6ja-nps/видео.html

    • @pradyoth5
      @pradyoth5 2 года назад

      Pullikariye introduce cheythath Balachandra Menon aayirunnu, ippol field out aayi.

    • @gdgggggg
      @gdgggggg 2 года назад

      @@pradyoth5 ആരു field out ആയി ?

  • @unniyoutubechannel312
    @unniyoutubechannel312 2 года назад +3

    Same.sen.nadodikatte.

  • @sarfuanwar5557
    @sarfuanwar5557 2 года назад

    Ellarum kandkn..

  • @abdulkhadarmaster808
    @abdulkhadarmaster808 2 года назад +22

    ദേശീയ ഗാനം ..സമയത്ത് എല്ലാവരും കൈയും കെട്ടി നിൽക്കുന്നത് സംവിധായകൻ ശ്രദ്ധിച്ചില്ല....

    • @s.kumarkumar8768
      @s.kumarkumar8768 2 года назад +6

      ഇപ്പോൾ ആണേൽ അത് കേസ് ആയേനെ...

    • @ot2uv
      @ot2uv 2 года назад

      Pinne thalayum kuthi nikkano 🤣

  • @tessyjohn9362
    @tessyjohn9362 2 года назад +12

    റാങ്കും A+ ഉം തമ്മിലുള്ള വിടവ് വളരെ വലുതാണ്. ഇതിലെ ഫലിതം ആസ്വദിക്കണമെങ്കിൽ ഒന്നാം തരം ഒരു പുസ്തകപ്പുഴു ആകണം. വായന ശീലമാക്കത്തവർക്ക് പഴയ ഫലിതം ആസ്വദിക്കാൻ കഴിയില്ല. മേനോൻ സാറിന്റെ സിനിമയിലെ ഫലിതം ജഗതി പപ്പു മാള മാരുടെ ഫലിതവുമായി കുല ബന്ധം പോലുമില്ല. എന്നിട്ടും അന്ന് വമ്പൻ ഹിറ്റുകളായിരുന്നു സിനിമകൾ എല്ലാം . കേൾക്കാത്ത ശബ്ദം എന്ന സിനിമയ്ക്ക് ടിക്കറ്റിനു വേണ്ടി മൂന്നാഴ്ച കാത്തിരിക്കേണ്ടിയും വന്നു.

    • @abinbaby487
      @abinbaby487 2 года назад +3

      പഴയ റാങ്ക് ഹോൾഡർ ആണോ

    • @pradyoth5
      @pradyoth5 2 года назад +2

      Correct. Sreenivasan's Sandesham njan cheruthile kandappol onnum manassilayilla. Pakshe even in 2021, it is relevant. Same with Balachandra Menon's films. Ippozhanu ithokke manassilavunnath. Intellectual comedy und, mikkavarkum tamil style over-acting chalu comedies aan ishtam. Athin buddhiyum, vivaravum intelligent point of view um ullavar script ezhuthanam.

    • @joicebijugeorge5835
      @joicebijugeorge5835 2 года назад

      എന്നിട്ട് താങ്കൾക്ക് തന്നെ തെറ്റി പ്പോയല്ലോ കുലബന്ധം അല്ല...."പുലബന്ധം" ആണ്👍

  • @AnoopKumar-kz6jf
    @AnoopKumar-kz6jf 2 года назад +5

    Kalady omana chechy🤩🤩🤩😂😂😂😂🤭

    • @antup.d3712
      @antup.d3712 2 года назад

      Kalady omana alla athu....face cut und.

    • @AnoopKumar-kz6jf
      @AnoopKumar-kz6jf 2 года назад

      @@antup.d3712 no chechy thanneyanu

    • @shibuvs8712
      @shibuvs8712 2 года назад +1

      കാലടി ഓമന alla

    • @manikandankp7637
      @manikandankp7637 2 года назад +2

      അവരുടെ പേര് ഷക്കീല എന്നാണ്.

    • @kuttappanKarthavu
      @kuttappanKarthavu 2 года назад

      @@manikandankp7637 yes

  • @binoyk3186
    @binoyk3186 2 года назад +8

    Paavm velakkari njan ayirunnengil ponnu pole 🎣💈 nokkiyene.

    • @sajitha658
      @sajitha658 2 года назад +1

      Kalyanam kazhikanda atha nallathu..

    • @jasminmarjan4786
      @jasminmarjan4786 2 года назад +1

      🥴🥴

    • @regivarghese5375
      @regivarghese5375 2 года назад +1

      ഭാര്യ ചവുട്ടി പുറത്താക്കും

  • @sreejithv.r855
    @sreejithv.r855 2 года назад +4

    suprrrrrr

    • @krishnadaskrishnadas7201
      @krishnadaskrishnadas7201 2 года назад

      കാക്ക യെ പറഞ്ഞയച്ചാലും മതി ഞാനെത്തി കൊള്ളാം.. 😀😀😀

    • @SabuXL
      @SabuXL 2 года назад

      @@krishnadaskrishnadas7201 അയ്യട മനമേ 😀❤️

    • @sreejithv.r855
      @sreejithv.r855 2 года назад

      😀😀

  • @arundev204
    @arundev204 Год назад

    നാളെ ഒരു ചെറുക്കനെ വേണോന്നു പറഞ്ഞ ഞാൻ എന്ത് ചെയ്യും 😂ബാലചന്ദ്ര മേനോൻ
    എന്താ കുട്ടിയുടെ പേര് അസല് പേര്
    വിവാഹം കഴിച്ചത് ആണോ വളരെ നന്നായി
    ശങ്കരാടി 😂
    വെറും ഒരു വേലക്കാരിയോട് പെരുമാറും പോലെ എന്നോട് പെരുമാറാതെ ഇരുന്നാൽ മതി എനിക്ക് ആരുടേയും സ്നേഹം കിട്ടിയിട്ടില്ല ആശ്വാസം ആയി അയ്യോ ചേച്ചി ഇതിനു മാച്ച് ബ്ലൗസില്ല വേലക്കാരി കോമളം 😂ഡയലോഗ് ഒരു രക്ഷയും ഇല്ല

  • @ponnasvibes
    @ponnasvibes Год назад

    4:30😂

  • @bijoybijo7504
    @bijoybijo7504 2 года назад +14

    National antham padumbol ellarum kaiketti aanallo nilkunna😁

  • @ponnasvibes
    @ponnasvibes Год назад

    ശങ്കരാചാര്യ 😂

  • @franciska749
    @franciska749 Год назад

    സസ്‌സ്നേഹം

  • @prakashveetil3448
    @prakashveetil3448 2 года назад +2

    Shankaradi

  • @mohanvk2542
    @mohanvk2542 2 года назад +7

    ഒന്നാംന്തരം നായർ മഹിമ

  • @moviefond6964
    @moviefond6964 2 года назад +3

    Same scene copied in Vietnam Colony

  • @DileepKumar-jm7hh
    @DileepKumar-jm7hh 2 года назад +2

    Sassnaham

  • @soumya258
    @soumya258 2 года назад

    Please tell me filim name

  • @VSSNair
    @VSSNair 2 года назад +1

    സങ്കരാടി

  • @sainatk7873
    @sainatk7873 2 года назад +2

    J
    Ght

  • @basheerbk731
    @basheerbk731 2 года назад +6

    എതാ പടം

  • @abdulazeez4137
    @abdulazeez4137 2 года назад +13

    വസ്ത്രത്തിന്റെ കാര്യംപറയുമ്പോൾ ജെസ്‌ല കേൾക്കണ്ട

    • @rathnakarancherukat5186
      @rathnakarancherukat5186 2 года назад +5

      Hi vismayam

    • @Area-cd3vw
      @Area-cd3vw 2 года назад +3

      Jesla ninnekkal ethrayoo better , get lost naari mayiraaa , joke cinema sceneinte idakku avan matham kalarthunnu

    • @subhashpbalan
      @subhashpbalan 2 года назад +4

      ആറാം നൂറ്റാണ്ടിലെ കഥാകാരന്റെ ആളുകൾ ഇവിടെ o ഉണ്ടോ ..

    • @abdulazeez4137
      @abdulazeez4137 2 года назад

      @@subhashpbalan ആറാം നൂറ്റാണ്ടിൽ കഥ എഴുതിയെങ്കിൽ അതാണ്ശെരി അത് ശെരിയല്ലാ എന്ന് പറഞ്ഞു നടക്കുന്ന നിങ്ങൾക്ക് 21ആം നൂറ്റാണ്ടിലും അത് തെളിയിക്കാൻ കഴിഞ്ഞില്ല കഴിഞ്ഞെങ്കിൽ ആ കഥ നിലനിൽക്കില്ലല്ലോ അത് തെറ്റെങ്കിൽ നിങ്ങളുടെ കഥ പറയൂ എന്തെ എന്നിട്ടും സകല എക്യുപെന്റും കയ്യിലുണ്ടായിട്ടും ഒരു ചെറിയ ആൾക്കൂട്ടം മാത്രമായിപ്പോയി നിങ്ങൾ

    • @subhashpbalan
      @subhashpbalan 2 года назад +3

      @@abdulazeez4137 നൂറുകണക്കിന് തെളിവുകൾ നിരത്തിയിട്ടും അന്തമായ വിശ്വാസം കാരണം നിങ്ങളുടെ കണ്ണുകൾ തുറക്കാൻ പറ്റാത്ത വിധത്തിൽ അടഞ്ഞതുകൊണ്ടാണ് ഒരു വലിയ ആൾകൂട്ടത്തെയും അവർ പറയുന്ന മാനുഷിക മൂല്യങ്ങളെയും മനസ്സിലാക്കാതെ ഭൂമിയിലെ ന്യർഗത്തെ ആസ്വതിക്കാതെ ബോബും കെട്ടിവച്ച് പൊതു മദ്ധ്യത്തിലേക്ക് ഇറങ്ങുന്നത്

  • @naveens696
    @naveens696 2 года назад +3

    വീട്ടുജോലി കാരേ മോശമായി കളിയാക്കുന്ന രംഗം.

    • @SabuXL
      @SabuXL Год назад

      ഫലിത രസത്തിൽ എടുക്കാൻ ശ്രമിക്കാം ട്ടോ ചങ്ങാതീ.
      👍🏼🤝

    • @naveens696
      @naveens696 Год назад

      @@SabuXL no bro.....

    • @SabuXL
      @SabuXL Год назад

      @@naveens696 അയ്യോ ചങ്ങാതീ പറ്റില്ല എന്നോ..?☹️
      അങ്ങനെയെങ്കിൽ താങ്കൾക്ക് ഒരു ഫലിതവും ആസ്വദിക്കാൻ കഴിയില്ല ട്ടോ. ഒന്ന് ഓർത്ത് നോക്കൂ. താങ്കൾ തലകുത്തി മറിഞ്ഞ് ചിരിച്ചു പോയ എത്രയെത്ര ഫലിതങ്ങൾ താങ്കൾ പറഞ്ഞ നിലയിൽ എടുത്താൽ , ആരെങ്കിലും ചെറുതായി എങ്കിലും നോവിച്ചവ ആണെന്ന്. ആ നിലയ്ക്ക് ചിന്തിച്ചാൽ ഒരു ഫലിതവും അവതരിപ്പിക്കാൻ ആവില്ല തന്നെ.
      🤝

    • @naveens696
      @naveens696 Год назад

      @@SabuXL sorry bro.... But i would like to stick with what I said in the beginning.

    • @SabuXL
      @SabuXL Год назад

      @@naveens696 ശരി ട്ടോ ചങ്ങാതീ. അങ്ങനെ ആയിക്കോളൂ. പക്ഷേ പക്ഷേ ഏകപക്ഷവൽക്കരണം കഴിവതും ഒഴിവാക്കുക.
      👍🏼🤝

  • @afsalhamza5677
    @afsalhamza5677 2 года назад +12

    കമന്റുകള്‍ വായിച്ച് അതിന് ഇത് കാണാന്‍ പ്രേരിപ്പിച്ച ഘടകം ഒന്നാം തരം കോമഡി എന്നതല വാചകം ഇവിടെ എവിടെ കോമഡി ചുമ്മ ആളെ ഒരുതരം ആസ് ആക്കാന്‍ വേണ്ടി

    • @ds2819
      @ds2819 2 года назад +2

      Nalla humour sense namichanna

    • @shajusaniyan2265
      @shajusaniyan2265 2 года назад +4

      ആവശ്യത്തിന് കോമഡി ഇതിലുണ്ട്.

    • @jollysports5654
      @jollysports5654 2 года назад +1

      you don't have humer sense,it's super

    • @anjana2165
      @anjana2165 2 года назад +1

      ഹോ അപാര ഹ്യൂമർ സെൻസ് ഉള്ള ആളാണല്ലോ. ഇതൊക്കെ കണ്ടിട്ട് കോമഡി ഇല്ലെന്ന് പറയുന്ന നിങ്ങളെയൊക്കെ എന്താ പറയണ്ടേ 🙄🙄🙄🙄

    • @krishnakrishnakumar2587
      @krishnakrishnakumar2587 2 года назад +1

      അന്റെ കിതാബിൽ ഇതിലും വലിയ കോമഡി ഉണ്ട്.... അത് വായിച്ച നിനക്ക് ഇത് പോലെ തോന്നുക സ്വാഭാവികം 💩

  • @praveenjob8037
    @praveenjob8037 2 года назад +4

    ഏതാ പടം?

    • @sprakashkps2281
      @sprakashkps2281 2 года назад +3

      Sasneham

    • @muhammadlatheef7468
      @muhammadlatheef7468 2 года назад

      ഏതാ പപ്പടം

    • @pauljoseph2811
      @pauljoseph2811 2 года назад +1

      സസ്നേഹം.
      ലോഹിതദാസ് - സത്യൻ അന്തിക്കാട്.

    • @underworld2770
      @underworld2770 3 месяца назад

      ഭർത്താവ്ഉപേക്ഷിച്ചുപോയി
      വളരെനന്നായി 😂😅

  • @sunilkumarkannuparambil5269
    @sunilkumarkannuparambil5269 2 года назад

    SA.sneham