ഒരു ദിവസം എൻറെ അമ്മ എന്നോട് പറഞ്ഞു നിന്റെ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമുണ്ട് കൃപാസനം സാക്ഷ്യം കേട്ടാൽ

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 281

  • @AnnAhlekz-nu9hp
    @AnnAhlekz-nu9hp 10 дней назад +1

    അമ്മേ എന്റെ പാപങ്ങൾ ഷെമിക്കണമേ 😔🙏🏾..........

  • @shaijamanoj2347
    @shaijamanoj2347 14 дней назад

    അമ്മ മാതാവേ എന്റെ കുടുംബത്തിൽ സമാധാനം നൽകി അനുഗ്രഹിക്കണേ കടബാത്യത തീർക്കുവാൻ ഒരു വഴി ജീവിത പങ്കാളിക്ക് നൽകി സഹായിക്കണേ

  • @rakhimolrakhimol6709
    @rakhimolrakhimol6709 16 дней назад +24

    ദൈവം യോജിപ്പിച്ചത് മനുഷ്യൻ വേർപെടുത്താതിരിക്കട്ടെ ❤️

  • @anugrahageorge8045
    @anugrahageorge8045 16 дней назад +14

    അമ്മേ മാതാവേ, അമ്മയുടെ മദ്ധ്യസ്ഥതയിൽ ഈശോ ഞങ്ങൾക്ക് ദാനമായി തന്ന കുഞ്ഞിന്റെ growth and developments Normal ആയിരിക്കണമേ. അമ്മേ തിരിച്ച് കമലാനും തല ഉയർത്തിപ്പിടിക്കാനും തല ഉറക്കാനും ശബ്ദം കേൾക്കുന്നിടത്തേക്ക് നോക്കാനും ഇരിക്കാൻ ശ്രമിക്കാനും അടുത്ത പ്രത്യക്ഷികരണ ധ്യാന ദിവസത്തിനു മുൻപ്പായി നടത്തിത്തരണമേ.

  • @beenagomez5341
    @beenagomez5341 15 дней назад +10

    🕯💙💚 അമ്മ മാതാവേ ഞങ്ങളുടെ കുടുംബത്തിലുള്ള എല്ലാവര്‍ക്കും സംരക്ഷണം നല്‍കണം അമ്മേ

  • @vichithraachu6183
    @vichithraachu6183 16 дней назад +21

    മാതാവേയ് ഈ ചേച്ചിക്ക് കുടുംബജീവിതം സെരിയാക്കി കൊടുത്ത പോലെ എന്നെയും എന്റൈ ഭർദ്ധാവിനെയും കുട്ടി ചേർക്കണേ 😭🙏🏻

    • @xaviourthomas4708
      @xaviourthomas4708 15 дней назад +1

      എന്റെ മാതാവേ എന്നെപ്പോലെ കുടുംബം പ്രശ്നത്താൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരുപാട് പേരുണ്ട് ഞങ്ങളെ എല്ലാവരെയും ഞങ്ങളുടെ ജീവിത പങ്കാളികളുമായി ഉള്ള പ്രശ്നം പരിഹരിച്ചു ഒരുമിപ്പിക്കണേ 😭😭🙏🏽🙏🏽

    • @JayaKumari-o1w
      @JayaKumari-o1w 7 дней назад

      യേശുവേ ഭർത്താവിനും ഇല്ലാത്തത് പോലെ ജീവിക്കുന്ന അവസ്ഥ എല്ലാ മക്കൾക്കും ഉണ്ട് എല്ലാർക്കും അവസ്ഥകളും മാതാവ് അറിഞ്ഞു ശരിയാക്കി തരണേ മാതാവേ

  • @rosysebastian1098
    @rosysebastian1098 15 дней назад +3

    അമ്മേ മോൻ 10 ക്ലാസ്സിൽ പഠിക്കുന്നു, നന്നായി പഠിക്കാനുള്ള കൃപ നൽകണേ SSLC പരിഷക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ, മക്കളെ 2 പേരയും അനുഗ്രഹിക്കണേ, കാത്തുകൊള്ളണെ 🙏🏽🙏🏽

  • @Beena-pe2tx
    @Beena-pe2tx 16 дней назад +32

    അമ്മേ എനിക്ക് 53 വയസ് ആയി. അമ്മേ ഞാൻ. എല്ലായിടത്തും പരാജയ പെട്ടുപോയി. അമ്മേ എന്നെ സഹായിക്കണമേ. ഒരു വഴി തുറന്നു തരണമേ 🙏🙏🙏😭😭😭

    • @binutank
      @binutank 16 дней назад +2

      ഞാനും 😭എനിക്കും 50 വയസായി 😭😭🙏🏾🙏🏾🙏🏾

    • @KoshyKurian
      @KoshyKurian 15 дней назад +2

      ❤❤❤❤❤❤❤❤❤❤❤❤❤ I will pray for you

    • @binitha4806
      @binitha4806 15 дней назад +2

      Enikum vendi prarthikane

    • @sunimolabraham6948
      @sunimolabraham6948 11 дней назад

      Praying

  • @athidhiabhi8026
    @athidhiabhi8026 15 дней назад +8

    അമ്മേ എനിക്ക് 63 വയസായി എന്റെ ജീവിതത്തിൽ ഒന്നും നേടുവാൻ 😢😭എനിക്ക് കഴിഞ്ഞില്ല (ഭർത്താവ് ഉപേക്ഷിച്ചിട്ട് 30 വർഷങ്ങൾആയി )ഇന്ന് മക്കളുടെ മുന്നിൽ ഞാൻ ആരുമല്ല മാതാവേ എനിക്ക് ഒരു വഴി തുറന്നു തരണേ വരുമാനം ഇല്ലാത്തതാണ് അമ്മേ വലിയ പ്രശ്നം ഉപേക്ഷിക്കല്ലേ അമ്മയുടെ സന്നിധിയിൽ സാക്ഷ്യം പറയാൻ സഹായിക്കണേ ആമേൻ 🙏🏻🙏🏻🙏🏻🌹🌹🌹😭😭😭

    • @Dreams13936
      @Dreams13936 14 дней назад

      Vishamikenda.. Makkalk vendi jeevichit avarum kay ozhiyumbo😢same situtn enikum.. Mathavu anugrahikum..... 🙏

  • @ashasreejith97
    @ashasreejith97 16 дней назад +13

    അമ്മേ മാതാവേ വേർപിരിഞ്ഞു നിൽക്കുന്ന ഞാനും എൻ്റെ ഭർത്താവും എത്രയും വേഗം ഒന്നിക്കണേ മാതാവേ

    • @jisnavb5351
      @jisnavb5351 16 дней назад +1

      അമ്മ സഹായിക്കും🙏🙏🙏🙏

    • @ashasreejith97
      @ashasreejith97 16 дней назад

      @@jisnavb5351 വളരെ നന്ദി
      🙏
      മനസ്സ് മരിച്ചപോലെ ജീവിക്കുവാ
      മാതാവേകരു കാട്ടണേ അമ്മേ

    • @ashasreejith97
      @ashasreejith97 16 дней назад

      @jisnavb5351 🙏

  • @aswathyachuachu6005
    @aswathyachuachu6005 16 дней назад +16

    എന്റെ കൈയിലും ശരീരത്തും പുഴുക്കടിപോലെ വന്നു ചൊറിച്ചിലും നീറ്റാലും കറുത്തപാടുകളുമാ യ്‌ രണ്ട് പ്രാവശ്യം മരുന്നുകൾ വാങ്ങി ഉപയോഗിച്ചിട്ടും മാറ്റം ഒന്നും ഉണ്ടായില്ല കുറേ മാസങ്ങൾ ആയി ഇതിങ്ങനെ വന്നിട്ട് ഞാൻ മാതാവിനോട് കാശിരൂപം വച്ച് പ്രാർത്ഥിച്ചു ഒന്ന് രണ്ട് ദിവസത്തിനുള്ളിൽ ഈ അസ്വാസ്ഥതകൾ മാറ്റിതരണേ മാതാവേ രണ്ട് ദിവസങ്ങൾ കഴിഞ്ഞപ്പോൾ ചൊറിച്ചിലും നീറ്റാലും മാറി കറുത്ത പാടുകൾ കുറഞ്ഞുതുടങ്ങി എന്നെ സുഖപ്പെടുത്തിയതിന് മാതാവിന് ഒരുപാട് നന്ദി 🙏

  • @anniethomas8073
    @anniethomas8073 16 дней назад +19

    എന്റെ യേശു അപ്പാ കടഭാ രമുള്ളവരെയും രോഗികളായവരെയും കുടുംബജീവിതത്തിൽ ഇതുപോലെ പ്രശ്നങ്ങൾ ഉള്ള എല്ലാം കുടുംബങ്ങളെയും അനുഗ്രഹിക്കണേ അമ്മേ ഈശോ യോട് പ്രാർത്ഥിക്കണേ

  • @joshibindu312
    @joshibindu312 15 дней назад +5

    അമ്മേ പരിശുദ്ധ അമ്മേ കൃപസനം പ്രസാദ വര മാതാവേ 2025 ജനുവരി 26 നു മുൻപ് എന്റെ മോൾക്ക് b2 എക്സാം ഡേറ്റ് കൊടുത്ത് ദൈവഹിതം അവളിൽ നിറവേറ്റാണെ. ഏപ്രിലെ ഇൻടേക്കിൽ തന്നെ മോൾക്ക് ഞാൻ ജോലി ചെയുന്ന സ്ഥലത്ത് തന്നെ nursing ausbuildung ചെയ്യാൻ അമ്മ സഹായിക്കണേ. ഏപ്രിൽ 6 നു മുൻപ് മോൾക്ക് വിസ നൽകി അനുഗ്രഹിക്കേണമേ. മോളെ അമ്മയുടെ പ്രത്യഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തണേ. സഞ്ചാരി മാതാവേ ജനുവരി 1 നു എന്റെ ജോലിയുടെ സമയം അനുസരിച്ചു മകന് സ്കുളിൽ അഡ്മിഷൻ നൽകി അനുഗ്രഹിക്കേണമേ 🙏

  • @swapnapaul5904
    @swapnapaul5904 16 дней назад +9

    എൻ്റെ ഭർത്താവിൻ്റെ മദ്യപാനവും തന്മൂലം ഉണ്ടാകാറുള്ള കുടുംബ സമാധാനമില്ലായ്മയും മാറ്റിത്തരണേ.🙏

  • @valsalakollarickal7421
    @valsalakollarickal7421 16 дней назад +35

    അമ്മേ 10വർഷം ആയി എനിക്ക് മുട്ട് വേദന ആയി ഞാൻ ഭാരപ്പെടുകയാണ് അങ്ങനെഇരിക്കെ ഞാൻ കൃപാസനത്തിൽ വന്ന് 2023., ജൂണിൽ ഉടമ്പടി എടുത്തു.. 6നിയോഗങ്ങൾ സമർപ്പിച്ചു 5നിയോഗം സാധിച്ചുതന്നു.. But എന്റെ മുട്ടിന്റെ വേദനക്ക് ഒരു മാറ്റവും ഇല്ല.. ഇപ്പോൾ 4പ്രാവശ്യം പുതുക്കി... ഞാൻ അമ്മയോട് പിണങ്ങിയും ഇണങ്ങിയും അമ്മയോട് പരിഭവം പറഞ്ഞു പ്രാർത്ഥിക്കുന്നുണ്ട്.. എന്നാലും എന്റെ മരണവരെയും ഞാൻ എന്റെ അമ്മയെ ഈശോയെ കൈവിടില്ല... പ്രാർത്ഥിച്ചുകൊണ്ടേ ഇരിക്കും. എന്റെ ഉടമ്പടിയിൽ തന്നെ ഞാൻ മുന്നോട്ട് പോകും.. അമ്മ എന്നെ പരിഗണിക്കുമെന്ന് പൂർണ്ണമായി വിശ്വസിക്കുന്നു.. ഇപ്പോൾ നടുവിനും വേദന തുടങ്ങി. എല്ലാവരും എനിക്കുവേണ്ടി പ്രാർത്ഥിക്കണേ.. അമ്മേ എന്നെ താമസിച്ചാണെങ്കിലും പൂർണ്ണ സൗഖ്യം തരണേ അമ്മേ 🙏😢

    • @neethu7895
      @neethu7895 15 дней назад +3

      അഞ്ചു കാര്യങ്ങൾ സാധിച്ചു കിട്ടിയിട്ടും എന്താ സാക്ഷ്യം പറയാത്തത് പോയി സാക്ഷ്യം പറയു ചേച്ചി

  • @sumijohnson5531
    @sumijohnson5531 15 дней назад +7

    അമ്മ മാതാവേ എനിക്ക് കൂടുതൽ സമയം പ്രാർത്ഥനയിൽ തീഷ്ണത നൽകി അനുഗ്രഹിക്കേണമേ അമ്മേ 🙏🙏എന്റെ മക്കളെ അമ്മയുടെ കൈയിൽ സമർപ്പിക്കുന്നു അമ്മേ കൂടെ ഉണ്ടാവേണമേ അമ്മേ 🙏🙏

  • @rijijeejothaliyath8457
    @rijijeejothaliyath8457 16 дней назад +2

    കുടുംബത്തിലെ എല്ലാവരെയും കാത്തുകൊള്ളണമേ 🙏🏻

  • @sarasann65
    @sarasann65 12 дней назад +1

    അമ്മ മാതാവെ വർഷങ്ങൾ കൊണ്ടു ഞാൻ മൂത്രാശയ സംബന്ധമായ രോഗത്താൽ ബുദ്ധിമുട്ടുകയാണ് എൻ്റെ അമ്മമാതാവെ എൻ്റെ രോഗത്തിൽ നിന്നും വിടുതൽതരണമെ

  • @jisnavb5351
    @jisnavb5351 16 дней назад +9

    അമ്മേ മാതാവേ എൻ്റെ ജീവിത പ്രേശ്നങ്ങളിൽ ഇടപെടണമെ.. എൻ്റെ ഭർത്താവിനെ എനിക് തിരിച്ചു തരണമേ.

  • @shynimolj2612
    @shynimolj2612 16 дней назад +4

    എന്റെ അമ്മേ ഇവർ എന്നും സന്തോഷമായി കഴിയണേ 🙏🙏🙏🙏🙏

  • @preethyjoseph9812
    @preethyjoseph9812 15 дней назад +6

    എന്റെ അമ്മേ എന്റെ ജീവിതത്തിൽ അത്ഭുതം ചെയ്യണേ. എന്റെ നിയോഗവും സമർപ്പിക്കുന്നു. അമ്മേ സാമ്പത്തിക വഴി തുറന്നു തരണേ.
    അമ്മേ എന്റെ അമ്മേ എന്റെ ഈശോയുടെ അമ്മേ... 🙏🙏🙏🙏🙏ആവേ ആവേ ആവേ മരിയ 🙏🙏🙏🙏

  • @jainjosephl690
    @jainjosephl690 16 дней назад

    Parisudha amme mathave enne sahayikaname ee paapi aya enne ammayude prathisheekaranathinte sthiram sakshiyakaname amen 🙏

  • @bijuthevarmadam
    @bijuthevarmadam 16 дней назад +3

    ഒരുപാട് മക്കൾക്ക് ആശ്രയമായ അമ്മേ, നിനക്ക് മുന്നിൽ അവർക്കെല്ലാം വേണ്ടി ഞാൻ നന്ദി പറയുന്നു ✝️✝️✝️

  • @jainjosephl690
    @jainjosephl690 16 дней назад +3

    Amme paapi aya enne ammayude prathisheekaranathinte sthiram sakshiyakaname amen 🙏

  • @ROMEOJAMES-zq8uo
    @ROMEOJAMES-zq8uo 16 дней назад +10

    അമ്മേ, എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.

  • @ParasparaSneham
    @ParasparaSneham 15 дней назад +6

    അമ്മെ എന്നെയും കുടുംബാംഗങ്ങളെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്‌ഥിരം സാക്ഷികൾ ആക്കി മാറ്റേണമേ. അതിനുള്ള കൃപ നല്കേണമേ. ആമേൻ ❤❤

  • @SibilCleatus-mx3jp
    @SibilCleatus-mx3jp 16 дней назад +7

    അമ്മേ എന്റെവീട് പണി athereyum പെട്ടെന്ന് പൂർത്തിയാക്കാൻ സഹായിക്കേണമേ

  • @jinujohnson6343
    @jinujohnson6343 16 дней назад

    അമ്മേ ഞങ്ങളുടെ കൂടെ ഉണ്ടാകണേ, ഞങ്ങളുടെ ദാമ്പത്യ ജീവിതം അനുഗ്രഹിക്കണെ

  • @geethuraja4816
    @geethuraja4816 16 дней назад +4

    അമ്മേ എന്റെയും മനസിന്റെ വേദന പൂർണ്ണമായി എടുത്തു മാറ്റിതരേണ്ണുമെ ഇപ്പോൾ അനുഭവിക്കുന്ന അപമാനവും ഒറ്റപ്പെടലും പൂർണ്ണമായി എടുത്തു മാറ്റി തരേണ്ണുമെ ആമേൻ 🙏🙏🙏🙏🙏🙏🙏

  • @sibialexander7064
    @sibialexander7064 10 дней назад +1

    എന്റെ ഭർത്താവും എന്നെ ഡൈവോസ് ചെയ്യാൻ ഇരിക്കുകയാണ് ഭർത്താവിന്റെ മനസ്സ് മാറ്റി എന്നെ സ്വികരിക്കണേ 🙏🙏🙏

  • @sushamasunil-xt3fg
    @sushamasunil-xt3fg 16 дней назад

    🙏🙏🙏🙏ആമേൻ

  • @chinjuc526
    @chinjuc526 16 дней назад

    Thank you Jesus thank you mothermary avemariya 🙏🙏🙏

  • @antovarghese4243
    @antovarghese4243 16 дней назад +7

    ❤മാതാവേ ഇന്നു യാത്ര ചെയ്യുന്നവരെയും യാത്ര തുടങ്ങുന്നവരെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @nalinirajan8871
    @nalinirajan8871 14 дней назад

    അമ്മ മാതാവേ ഈശോയേ.. എല്ലാ കാര്യത്തിലും രക്ഷിക്കണേ പ്രത്യേകിച്ച് കോർപ്പറേഷൻ കാര്യം🙏🙏🙏🙏🙏🙏🙏🙏🙏🙏👍🙏🙏

  • @gracychacko4901
    @gracychacko4901 15 дней назад

    അമ്മേ ലഹരിക്കടിമപ്പെട്ട എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു... കാത്തോളണേ....

  • @antovarghese4243
    @antovarghese4243 16 дней назад +7

    ❤❤❤❤ പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.ഞങ്ങളുടെ നിയോഗം സാധിച്ച് തന്നതിന് നന്ദി പറയുന്നു

  • @sreekalasuresh1675
    @sreekalasuresh1675 16 дней назад

    Amme ente kudumbaprasnangalum ithupole pariharichu tharane amme 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @Anjana-el9go
    @Anjana-el9go 16 дней назад

    Amma mathaveee kathonneee

  • @nimishajomesh7373
    @nimishajomesh7373 15 дней назад

    അമ്മേ മാതാവേ എന്റെ കൂടെ ഉണ്ടായിരിക്കേണമേ...

  • @narmadhacomputers9142
    @narmadhacomputers9142 16 дней назад

    Amme husband deshyama mari njagalumai sahakarikaname amen

  • @AnjumolJomesh
    @AnjumolJomesh 16 дней назад

    Ammae mathave anugrahikkaname

  • @manuthomas3927
    @manuthomas3927 16 дней назад

    Papeyaya ente mel karunayarikaname Amma mathave

  • @NijilRaj-de6ig
    @NijilRaj-de6ig 16 дней назад +11

    ഇത് എൻ്റെയും അനുഭവം ആണ് ചേച്ചി, ജോലിയില്ല ഞാനൊരു Nurse ആണ് കട ബാധ്യത, ഭർത്താവിനു ജോലിയില്ല. പക്ഷെ ഞാൻ ഉടമ്പടിയുടെ ബലത്തിൽ ആണ് മുന്നോട്ട് പോകുന്നത്

  • @beenagomez5341
    @beenagomez5341 15 дней назад +5

    🕯💙💚 അമ്മ മാതാവേ ഞങ്ങളുടെ കുടുംബത്തെ ആത്മീയതയിൽ വളരാൻ വേണ്ട കൃപ ചെയ്യണം അമ്മേ

  • @bincibincivm9647
    @bincibincivm9647 16 дней назад +4

    Esho ente kaluvedana mattitharene esho enne anugrahikkeneme

  • @aleyammape873
    @aleyammape873 16 дней назад +6

    ❤അമ്മേ ജിജോയുടെ test result രോഗാവസ്ഥ മാറി ക്കിട്ടുന്ന result ആകണമേ.

  • @antovarghese4243
    @antovarghese4243 16 дней назад +7

    ❤❤❤❤🙏🙏🙏🙏അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏✨🙏യേശുവേ മദ്യപാനം പുകവലി മയക്കുമരുന്ന് ഉപയോഗം മൂലം കഷ്ടപ്പെടുന്ന കുടുംബങ്ങളെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു.നവീകരണ ധ്യാനം കൂടി വന്ന അവരെ ഇനിയും ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും മാറ്റി സംരക്ഷികേണമ്മേ. ചെയ്തു പോയ തെറ്റുകൾ മനസ്സിലാക്കി കുടുംബത്തിൻ്റെ സന്തോഷത്തിന് വേണ്ടി ഇനിയുള്ള കാലം ജീവികുന്നത്തിന് വേണ്ടി യുള്ള അനുഗ്രഹവും ജോലിയും അവരുടെ വിൽകുവാനുള്ള സ്ഥലങ്ങളെയും ചതി വഞ്ചന സാമ്പത്തിക തട്ടിപ്പുകളും നിക്കി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കഇനമേ മക്കള്ജോലി ചെയ്യുന്ന സ്ഥലങ്ങൾ ചെയ്യുന്ന സ്ഥലങ്ങളിലെ സഹപ്രവർത്തകരുടെ മാനസികവും ശാരീരികവുമായ എല്ലാവിധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്നമേ .✨✨✨✨✨✨✨✨✨✨✨ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏യേശുവേ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും അവരുടെ നിസ്സഹായ അവസ്ഥകളെയും മുറിവേറ്റവരെയും സ്വന്തം ബന്ധം എല്ലാം നഷട്ടപെട്ടവരെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും സമർപ്പിക്കുന്നു. പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
    🌹🌹🌹🌹🌹 അമ്മേ മാതാവേ 🌼🌼🌼🌼🌼🌼🌼🌼 🙏യേശുവേ ഈ ദിവസങ്ങളിൽ നാനാവിധ ഓപ്പറേഷൻ നു വിധേയരാകുവാൻ പോകുന്ന എല്ലാ രോഗികളയെയും രോഗി സുസൃഷകാരെയും അവരുടെ കുടുംബങ്ങളെയും.അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു .ഉൽകണ്ഠ ആകുലത ഭയം വേദന എല്ലാം സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്തിൽ കഴുകി നിയോഗം സാധിച്ച് തരേണമേ.ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @little.stephie
    @little.stephie 15 дней назад

    സത്യസന്ധതയും വിശുദ്ധിയും നൽകി ഞങ്ങളെ anugrahikkane🙏🙏

  • @jainjosephl690
    @jainjosephl690 16 дней назад

    Amme mathave parisudha amme enne ammayude prathisheekaranathinte sthiram sakshiyakaname amen 🙏

  • @BibithaBineesh-b2w
    @BibithaBineesh-b2w 16 дней назад +13

    അമ്മേ മാതാവേ. ജോലി ഇല്ലാതെ വിഷമിക്കുന്ന എന്റെ അവസ്ഥ നീ ഏറ്റടുക്കണേ.. നാണംകെട്ട് മടുത്തു പൈസ ഇല്ലാതെ... എല്ലാർക്കും ഒരു ഭാരം ആയിട്ട് ആണ് ഞാൻ ഇപ്പൊ ഉള്ളത്.. എന്റെ സങ്കടം കാണണേ 😢😢😢

    • @HappyDrum-oj7wg
      @HappyDrum-oj7wg 4 дня назад

      അമ്മേ മാതാവേ എന്നേയും എന്നെ പോലെ ജോലി ഇല്ലാതെ വിഷമിക്കുന്നവരെ സമർപ്പിക്കുന്നു😭😭😭🙏🙏🙏🎚️🎚️🎚️🎚️

  • @antovarghese4243
    @antovarghese4243 16 дней назад +5

    🙏🙏🙏🙏🙏🙏🙏 പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏🙏🙏🙏യേശുവേ ഈ ദിവസം കാണുന്നതിന് അനുവദിച്ചതിനെ ഓർത്ത് നന്ദി പറയുന്നു.അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും ഈ പ്രാർത്ഥന സമൂഹത്തിൻ്റെയും മേൽ കരുണ തോന്നി ഞങ്ങളുടെ എല്ലാവിധ പ്രാർത്ഥന നിയോഗം സാധിച്ച് തരേണമേ.യേശുവേ ഞങ്ങളുടെ മാതാ പിതാക്കൾ സഹോദരി സഹോദരൻ മാരെയും ബന്ധു ജനങ്ങളുടേയും എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ ശത്രുക്കൾ മിത്രങ്ങൾ ഉപകരികൽ എല്ലാവരെയും സമർപ്പിക്കുന്നു.ഞങ്ങളുടെ ഇടയിൽ ഉള്ള നാനാവിധ രോഗികൾ രോഗി സുസൃഷകർ മനസിക ശാരീരിക ആരോഗ്യ ബുദ്ധിമുട്ട് ഉൽകണ്ഠ ആകുലത ഭയം എല്ലാം സമർപ്പിക്കുന്നു.യേശുവേ ഈ പ്രാർത്ത സമൂഹത്തിൻ്റെ നാനാവിധ പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു .ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.വിവാഹ ജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാവരെയും അവരുടെ കുടുംബങ്ങളെയും വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.ശരിയായ രീതിയിൽ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയേണമെ.യേശുവേ ജോലി ചെയ്യുന്ന മക്കളെ സമർപ്പിക്കുന്നു അവരുടെ ജോലി സ്തലങ്ങളെയും സഹപ്രവർത്തകർ പ്രസ്ഥാനങ്ങൾ താമസ സ്ഥലങ്ങൾ യാത്രകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു.ആപത്ത് അനാർത്ഥങ്ങളിൽ നിന്നും രോഗ പീഡകൾ ആകുലതകൾ ഭയം അപമാനം എല്ലാം നിക്കി സ്നേഹം സന്തോഷം സമാധാനം നൽകി കുടുംബത്തെ അനുഗ്രഹിക്കേണമേ. യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.അങ്ങ് ഉടനെതന്നെ അവരുടെ യൂം എൻ്റെയും അവസിയങ്ങളിൽ ഇറങ്ങി വന്നു എല്ലാ ധനാഗമ മാർഗങ്ങളെ അസീർവധിച്ചു തരേണമേ.യേശുവേ നാന വിധ പഠന മേഖലകളെ എല്ലാം സമർപ്പിക്കുന്നു .ബുദ്ധിയും യുക്തിയും വിചാരങ്ങളും നൽകി അനുഗ്രഹിക്കേണമേ.തിന്മ അയതോന്നും മനസിൽ കടന്നു വരരുതേ.യേശുവേ നാന വിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാവരെയും അമ്മയുടെയും അസുഖങ്ങളെ സമർപ്പിക്കുന്നു. രോഗി സൂസൃഷ ചെയുന്ന എല്ലാവരെയും ആശുപത്രികളും ക്ലിനിക്കുകളും സമർപ്പിക്കുന്നു. എത്രയും പെട്ടന്ന് എല്ലാവർക്കും സൗഗിയം നൽകി അനുഗ്രഹിക്കേണമേ.ഭവനം നിർമ്മിക്കാൻ പോകുന്ന എല്ലാ മക്കളെയും പൂർത്ഥികരിയ്ക്കാൻ കഴിയാതെ ഇരിക്കുന്ന എല്ലാവരെയും സ്വന്തമായി ഭവനം ഉള്ളവരെയും സമർപ്പിക്കുന്നു.മക്കള് ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.മക്കൾ ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ.
    🙏🙏🙏🙏🙏🙏 യേശുവേ ജോമോൻ എന്ന മകൻ്റെ മുത്രത്തിലെ ക്രിയറ്റിൻ്റെ അളവ് normal ആക്കി സ്നേഹം സന്തോഷം സമാധാനം സമ്പത്ത് ദീർഘായുസ്സ് നൽകി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനത്തിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @manuthomas3927
    @manuthomas3927 16 дней назад

    Pyshashika upadravathil ninnum ente kudumbhathele ellavareum reshikaname Amma mathave

  • @AnjumolJomesh
    @AnjumolJomesh 16 дней назад

    Ente ammae ente asrayame

  • @nishamolv.j..7714
    @nishamolv.j..7714 15 дней назад +2

    അമ്മേ മാതാവേ എന്റെ കുടുമ്പജീവിതത്തെ സമർപ്പിക്കുന്നു 🙏🙏

  • @user-bs5wh7rq5s
    @user-bs5wh7rq5s 16 дней назад

    Amen mathave arogyamulla oru kunjine thannu anugrahikaname

  • @manuthomas3927
    @manuthomas3927 16 дней назад

    Ente ella karayathilum Amma mathave edapedaname

  • @AnjumolJomesh
    @AnjumolJomesh 16 дней назад

    Praise the Lord

  • @manuthomas3927
    @manuthomas3927 16 дней назад

    Yeshuvum Ammayum ente koode nadakaname

  • @manuthomas3927
    @manuthomas3927 16 дней назад

    Minuvente ella karayathilum Amma mathave edapedaname

  • @stephenbinu1528
    @stephenbinu1528 16 дней назад +1

    ആമേൻ 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @shyamkrishna5575
    @shyamkrishna5575 16 дней назад +2

    Amen 🙏🙏🙏🙏🙏

  • @AnjumolJomesh
    @AnjumolJomesh 16 дней назад

    Yesoye anugrahikkaname

  • @editzzzyt896
    @editzzzyt896 16 дней назад

    അമ്മേ 🙏🙏🙏

  • @SujithaSujitha-vd6vq
    @SujithaSujitha-vd6vq 15 дней назад

    അമ്മേ മാതാവേ അനുഗ്രഹിക്കണമേ🙏🙏

  • @narmadhacomputers9142
    @narmadhacomputers9142 16 дней назад

    Ammamathave Husband Deshyam mari ethryum pettennu njagalumai sahakarikaname amen

  • @bincypriya2759
    @bincypriya2759 16 дней назад

    Ente bharthavine vishudhikkarikkaname mathave... Ente bharthavine mathavinte vishwasathil nirakkaname mathave... Ente bharthavinte yathrayil koode undakaname mathave

  • @AnjumolJomesh
    @AnjumolJomesh 16 дней назад

    Amen

  • @ShradhaAkhil
    @ShradhaAkhil 13 дней назад

    Amme ente joliyil angayude sakthiyeriya idapedal udayirikename enik samadanamaya jeevitham thaye amme ellam njhan ammayil elpikunnu ente nashttapeta jeevithathile parajayam kandu santhoshikkunna sathyarajante manasu matti tharename avan manasantharapettu pachathapichu enne vilikam manasukodukename amme sthuthi hallelujah ammen ❤❤❤❤❤❤❤❤❤❤❤

  • @LeenaMol-s2e
    @LeenaMol-s2e 16 дней назад

    Enike Nalla oru joli kittane Amma mathave

  • @preethyjoseph9812
    @preethyjoseph9812 15 дней назад

    എന്റെ അമ്മേ എന്റെ സഹോദരിക്ക് കൊടുത്ത വലിയ സ്നേഹത്തിന് നന്ദി. അനേകർക്കു ഒരു സാക്ഷി ആയി തീരട്ടെ

  • @AnjumolJomesh
    @AnjumolJomesh 16 дней назад

    Hallelujah hallelujah hallelujah

  • @bettythampithampi7310
    @bettythampithampi7310 7 дней назад

    Amma Mathave Pappayaum Ammayaum Aniyathiyaum Ammallayum Eneyum Kathukollaname Amma Mathave Amma Mathave Njgalk Arumilla Amma Mathave Amma Mathave Njgal Kayi Vidalla Amma Mathave Amma Mathave Njgalude Kude Kavalayi Eppozhum Amma Mathave Udakaname Kathukollaname Amma Mathave 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @AnjumolJomesh
    @AnjumolJomesh 16 дней назад

    Ammae mathave please pray marteena Pappa yude melum karuna ayirikkename

  • @AnitMariya-r2t
    @AnitMariya-r2t 16 дней назад

    Amma kurepasna prasadavara mathavea ennea ammayudea prathishikaranatintea Sakshi akananamea 🥺❤️🙏

  • @narmadhacomputers9142
    @narmadhacomputers9142 16 дней назад

    Ammamathave njagalude veedu ethryum pettennu vilpana akkitahraname amen, Husband Deshyam mari najgalumai sahakarikaname amen,

  • @Nini-Mary199
    @Nini-Mary199 16 дней назад +4

    Amme matave papa ammaye anugrahikane normal ayirikane not my merit but by his grace🙏🏻

  • @riyareji715
    @riyareji715 15 дней назад

    എന്റെ ഈശോയെ, എന്റെ അമ്മേ സഞ്ചാരി മാതാവേ.., 🙏❤️🥺🫂😔😘🙏

  • @AnjumolJomesh
    @AnjumolJomesh 16 дней назад

    Ente ammae

  • @LeenaMol-s2e
    @LeenaMol-s2e 16 дней назад

    Pappayude vellam adi matti tharane amma mathave

  • @IndhuIndhu-po7wb
    @IndhuIndhu-po7wb 16 дней назад +1

    Eshoyey mathavey nandhi rathri muzhuvan samadhanathodwy kakkanamey

  • @AnjumolJomesh
    @AnjumolJomesh 16 дней назад

    Yesoye ne anen sahayam

  • @LeenaMol-s2e
    @LeenaMol-s2e 16 дней назад

    Njangulude lifeli happines undakane amma mathave

  • @beenagomez5341
    @beenagomez5341 15 дней назад

    🕯💙💚 അമ്മ മാതാവേ ചെയ്തു തന്ന എല്ലാ അനുഗ്രഹത്തിന് നന്ദി പറയുന്നു mathave

  • @AnjumolJomesh
    @AnjumolJomesh 16 дней назад

    Ammae mathave please pray interview ulla Ella makkalude melum karuna ayirikkename

  • @patrickjoseph519
    @patrickjoseph519 15 дней назад

    Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏🙏

  • @AnjumolJomesh
    @AnjumolJomesh 16 дней назад

    Ammae mathave please pray November 9,10,11,13,14,15

  • @AnjumolJomesh
    @AnjumolJomesh 16 дней назад

    Ente esoye

  • @AnjumolJomesh
    @AnjumolJomesh 16 дней назад

    Ente ammae yesoyude ammae

  • @AnjumolJomesh
    @AnjumolJomesh 16 дней назад

    Ammae mathave please pray for my family

  • @bijijacob9246
    @bijijacob9246 16 дней назад

    I Trust you Amma

  • @AnjumolJomesh
    @AnjumolJomesh 16 дней назад

    Ammae mathave please pray interview kazhinja Ella makkaleyum ammae mathave samarpikunnu ammae mathave kude undavane yesoyodu parayane parisha vijayam nalki anugrahikkaname

  • @sindhu7472
    @sindhu7472 15 дней назад

    Andayammay andayeshowckum ammackum owsaypithavinum ngannanniparaunnu amen amen amen amen amen amen amen🙏🙏🙏🙏🌹🌹🌹🌹🎁

  • @AnjumolJomesh
    @AnjumolJomesh 16 дней назад

    Ammae mathave please pray job thadasam ulla Ella makkalude melum karuna ayirikkename

  • @AnjumolJomesh
    @AnjumolJomesh 16 дней назад

    Yesu appacha

  • @AnjumolJomesh
    @AnjumolJomesh 16 дней назад

    Ammae mathave please pray interview kazhinja Ella makkaleyum ammae mathave samarpikunnu ammae mathave kude undavane yesoyodu parayane oru job nalki anugrahikkaname

  • @honeyroy5527
    @honeyroy5527 16 дней назад

    ❤🙏🏻🙏🏻 ഞങ്ങളെയും കൂടെ പ്രാർത്ഥനയിൽ ഓർക്കണേ പ്രാർത്ഥിക്കണേ

  • @AnjumolJomesh
    @AnjumolJomesh 16 дней назад

    Ammae mathave please pray interview ulla Ella makkaleyum ammae mathave samarpikunnu ammae mathave kude undavane yesoyodu parayane oru job nalki anugrahikkaname

  • @manuthomas3927
    @manuthomas3927 16 дней назад

    Auntude ella karayathilum Amma mathave edapedaname

  • @AnjumolJomesh
    @AnjumolJomesh 16 дней назад

    Ammae mathave please pray parisha ezhuthunna Ella makkalude melum karuna ayirikkename

  • @julebaby6536
    @julebaby6536 16 дней назад

    Ammemathave Enneyuo Enntte kudubbatthhe yuo partthhishhikaraattthhinntte sahhiyakkimatteenamee Sajjarimathave 🙏🙏🙏🙏🙏🙏