ഹാർദിക്ക് പാണ്ഡ്യ എന്ന ഹീറോ....! ഈ ചിത്രങ്ങൾ പറയും എല്ലാം | Hardik Pandya | T20 World Cup

Поделиться
HTML-код
  • Опубликовано: 29 июн 2024
  • Hardik Pandya
    ICC T20 World Cup
    India vs SA
    Follow Us :
    Telegram -t.me/raftalkscricket
  • СпортСпорт

Комментарии • 93

  • @rinumol986
    @rinumol986 Месяц назад +133

    hardik pandya യെ ഇഷ്ട്ടമുള്ളവർ 👍🏻🥰❤️

  • @mohammedshafi4447
    @mohammedshafi4447 Месяц назад +175

    ഇന്നലെ രോഹിത് ഹാർദിക്കിനെ ചുംബിച്ചപ്പോൾ മുഖത്ത് അടി കൊണ്ടത് ചീത്ത വിളിച്ച അന്ധമായ ആരാധകർക്കാണ് ❤😁

    • @ajtt3803
      @ajtt3803 Месяц назад +7

      ഹാർദിക്കിന്റെ പ്രകടനത്തെ ബഹുമാനിച്ചു കൊണ്ട് തന്നെ പറയുന്നു ഒരു കാര്യവും ഇല്ലാതെയാണ് കാണികൾ ഹാർദ്ദിക്കിനെ തെറി വിളിച്ചതെന്നു പറയാൻ പറ്റുമോ,രോഹിതിന്റെ ക്യാപ്റ്റൻസി ഇവിടെയും കണ്ടപ്പോൾ മനസ്സിലായില്ലേ എന്ത് കൊണ്ടാണ്‌കൂവിയതെന്നു

    • @navajyothkingfan1779
      @navajyothkingfan1779 Месяц назад +3

      കറക്റ്റ് ആണ് 🔥🔥🔥🔥🫶🫶🫶

    • @ajayakumara5503
      @ajayakumara5503 Месяц назад

      ​@@ajtt3803Yes❤

    • @shyjushyjuk7257
      @shyjushyjuk7257 Месяц назад +4

      IPL 2024 hardhikkine koovittunde ....but team india hardhik muthaaa❤ IPL vere team india vere

    • @mohammedshafi4447
      @mohammedshafi4447 Месяц назад

      ​@@ajtt3803ഹാർദിക്ക് എന്താണ് എന്ന് ഗുജറാത്ത് ടൈറ്റാൻസിന്റെ ക്യാപ്റ്റൻ ആയി അദ്ദേഹം തെളിച്ചതല്ലേ? പിന്നെ മുംബൈ ഇന്ത്യൻസിന്റെ മാനേജ്‍മെന്റ് രോഹിതിനെ ആദ്യം വിശ്വാസത്തിൽ എടുക്കണമായിരുന്നു

  • @Existence-of-Gods
    @Existence-of-Gods Месяц назад +68

    Kung fu pandya💎🔥🔥🔥
    കുറ്റം പറഞ്ഞവരൊക്കെ ഇങ്ങനെ പുകഴ്ത്തുന്നത് കാണുബോ വളരെ സന്തോഷം 🥺🥺🥺

  • @Hiwatari_264
    @Hiwatari_264 Месяц назад +40

    National Hero....
    ഒരു Rohit ആരാധിക ആയിട്ടും Hardikine ഇന്നുവരെ hate ചെയ്തിട്ടില്ല 🙌🔥💙
    അഭിമാനം Harry boii 😘💙

  • @mohammedshafi4447
    @mohammedshafi4447 Месяц назад +74

    ജീവിതത്തിൽ ഒരുപാട് കഷ്ടപ്പാട് അനുഭവിച്ചവന്റെ മാനസികാവസ്ഥ അഹങ്കാരമായി കണ്ടവന്മാരാണ് ആ മനുഷ്യനെ വെറുക്കുമായിരുന്നുള്ളൂ ❤❤❤

  • @sheenasvs5598
    @sheenasvs5598 Месяц назад +3

    അഹങ്കാരി അല്ലാത്ത ഈ ഹാർദിക്കിനെയാണ് നമുക്ക് ആവശ്യം

  • @LD72505
    @LD72505 Месяц назад +5

    ഹാർദ്ദിക് നമ്മുടെ മുത്താണ്.
    ബാറ്റിംഗായാലും ബോളിംഗായാലും ഒരു ക്യാപ്റ്റന് 100% വിശ്വസിച്ച് ഏൽപിക്കാൻ പറ്റുന്ന മുതൽ. ❤❤❤

    • @indian6346
      @indian6346 Месяц назад +2

      പിന്നെ ഫീൽഡിംഗോ ? പാണ്ഡ്യയുടെ ഏരിയയിൽ ഒരു പന്തു ചെന്നാൽ അതയാളുടെ കൈയ്യിലിരിക്കും.

    • @LD72505
      @LD72505 Месяц назад

      @@indian6346 സത്യം

  • @naveenpk-li9xv
    @naveenpk-li9xv Месяц назад +33

    ഹർദിക് പാണ്ഡ്യ ❤️❤️❤️

  • @Agnion
    @Agnion Месяц назад +6

    Hardik pandya❤ top class🔥 tournament il എല്ലാ മാച്ച് um consistency പുലർത്തി☺️

  • @abhijithkumarpa9894
    @abhijithkumarpa9894 Месяц назад +4

    Hardik Pandya's Last over💥💥. Superb bowling from Hardik Pandya🇮🇳🇮🇳💥💥

  • @appuprasanth8927
    @appuprasanth8927 Месяц назад +17

    പുള്ളിടെ കോൺഫിഡൻസ് ലെവൽ 🔥🔥❤💯🔥🔥

  • @albertgeorge8648
    @albertgeorge8648 Месяц назад +10

    I would say both bumrah and hardik deserved players of the tournament
    He has taken 11 wickets and scored 150 around runs

  • @Akshaykaringanad
    @Akshaykaringanad Месяц назад +15

    Ikka pls video
    HITMAN captaincy 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
    Legend

  • @MubeerCalicut-hs4me
    @MubeerCalicut-hs4me Месяц назад +3

    അഹങ്കാരത്തിന്റെ മുൾമുനയിൽ നിന്ന അയാൾ തിരിച്ച് വന്നിരിക്കുന്നു🔥🔥🔥🔥🔥

  • @safwanbellare1705
    @safwanbellare1705 Месяц назад +12

    Pandikk vedi Kai👏adikkanam❤

  • @pramodm1685
    @pramodm1685 Месяц назад +10

    Hardikiney teamil edutapo cheeta vilichavar evidey🔥🔥🔥

  • @muhammedrashid.mmuhammedra9542
    @muhammedrashid.mmuhammedra9542 Месяц назад +8

    Hardik ❤❤❤❤

  • @MishabNew-md8pf
    @MishabNew-md8pf Месяц назад +4

    Kunfu pandya🔥🔥🔥

  • @yolculuk10
    @yolculuk10 Месяц назад +4

    Hardik pandya❤️🙌

  • @jerinphilipose614
    @jerinphilipose614 Месяц назад +6

    ഹാർദിക് പാണ്ട്യക്ക് ഇഞ്ചുറി സംഭവിച്ചില്ലാരുന്നെങ്കിൽ 2023 odi വേൾഡ് കപ്പും ഇന്ത്യ കൊണ്ടുപോയേനെ. അന്ന് pandya ഉണ്ടായിരുന്നെങ്കിൽ 300 plus score ഇന്ത്യക്ക് നേടാമാർന്നു.

  • @backslashadvocate
    @backslashadvocate Месяц назад +6

    Ishan kishan once said hardik good innings come in near.
    It happened !

  • @jayamohank7339
    @jayamohank7339 Месяц назад +1

    Best allrounders in the present team were Hardik Pandya &.Akshar Patel

  • @akshaymanu4652
    @akshaymanu4652 Месяц назад +2

    Hardik Pandya💙😍

  • @afsalmachingal1235
    @afsalmachingal1235 Месяц назад

    ഹാർദിക് പാന്ധ്യ 🥰🔥.. 👏🏻

  • @ronyraju8161
    @ronyraju8161 Месяц назад +19

    Ottek vanavanada patikale😂
    Ottak vanavane kaliyakunonda patikale .......🔥

  • @bbl659
    @bbl659 Месяц назад +2

    Hardik Himanshu Pandya❤

  • @alanJose-xs4zh
    @alanJose-xs4zh Месяц назад +8

    HP33❤

  • @sameersemi3075
    @sameersemi3075 Месяц назад +4

    Hardik❤🇮🇳💪

  • @Thejuscricketeditzzz
    @Thejuscricketeditzzz Месяц назад +2

    Hardik❤️🇮🇳 virat 🥹💔.....

  • @Akshaykaringanad
    @Akshaykaringanad Месяц назад +5

    Pls video
    Our captain
    HITMAN 💙💙💙💙💙💙💙💙💙💙💙💙💙💙💙💙

  • @fahadashraf1883
    @fahadashraf1883 Месяц назад +1

    Hardik nammude muthaanu.Hitman army❤

  • @maheshcr5147
    @maheshcr5147 Месяц назад

    ഇജ്ജാതി മനുഷ്യൻ❤👏🏻👏🏻👏🏻

  • @aneeshraj5502
    @aneeshraj5502 Месяц назад +1

    ❤❤❤ikka ningalude vdo kanumbol oru thrill aanu

  • @philanthropist1582
    @philanthropist1582 Месяц назад

    Hardik ❤️🔥

  • @vargheselilly3815
    @vargheselilly3815 Месяц назад +1

    Something happened ,,,,, the nation with you ,,,,, one and only the real bold hardik pandey ,,,,,

  • @mashhood3559
    @mashhood3559 Месяц назад +2

    Le hardik : we want new haters
    Old become fan😏

  • @ashikbiju2478
    @ashikbiju2478 Месяц назад +10

    2023 wcil hardik indarnnel India cup adichene

  • @afsalmachingal1235
    @afsalmachingal1235 Месяц назад

    😊 അതേപോലെ ദുബേ ക്ക് കൊടുത്ത പോലെ തുടർച്ചയായ അവസരങ്ങൾ സഞ്ചുവിനും കൊടുത്തിട്ടുണ്ടെങ്കിൽ അദ്ദേഹവും ഇന്നൊരു ഹീറോ ആയേനെ 😊👍🏻

  • @acshorts2383
    @acshorts2383 Месяц назад

    Every cricket players are different values no judge😍

  • @aboottych89
    @aboottych89 Месяц назад +1

    🥺👌🏻🇮🇳

  • @anoopms7239
    @anoopms7239 Месяц назад

    HP❤

  • @RaphaelShaiju
    @RaphaelShaiju Месяц назад

    ❤❤

  • @sivanandpc7383
    @sivanandpc7383 Месяц назад +1

  • @anooprnair2502
    @anooprnair2502 Месяц назад

    Aganea nammudea adutha t20 cap❤️🔥

  • @denniesmathew47
    @denniesmathew47 Месяц назад

    Ellam thagarnavan ingana vannu ellavarkum pani kodukanangil Avan vere level😊

  • @anand.b1_
    @anand.b1_ Месяц назад +5

    Pandya kazhinje odiwc final l pandya undayinengil... ❤️🥹

  • @prijuc557
    @prijuc557 Месяц назад

    I❤❤❤❤❤❤❤❤❤❤❤❤ India i ❤❤❤❤❤❤❤❤❤❤❤❤❤❤❤ India i❤❤❤❤❤❤❤❤ India

  • @hareeshhari2986
    @hareeshhari2986 Месяц назад

    എല്ലാവർക്കും ഒരു സമയം വരും അപ്പോൾ അയാളായിരിക്കും താരം

  • @MuhammedAdhil-uf3ji
    @MuhammedAdhil-uf3ji Месяц назад +1

    ലോക നായകന് ആയി രോഹിത് ശർമ ഉയർന്നു കഴിഞ്ഞ്

  • @sanac5115
    @sanac5115 Месяц назад

    *Never judge a book by its cover* old but ....

  • @pk25-------
    @pk25------- Месяц назад +1

    Bumrah real hero

  • @SunilKumar-zs1mp
    @SunilKumar-zs1mp Месяц назад

    ❤😅

  • @vinumangalath4288
    @vinumangalath4288 Месяц назад +4

    Ikka rohitinte final captain plan kurichu oru video idumo

  • @XAVYKURIAN-ns8fv
    @XAVYKURIAN-ns8fv Месяц назад +1

    Annum njn paranjirunnu hardhik captaincy chodhichathil oru thettum illa enn. oru franchise il captain aayi thilangi nilkkumbo vere oridathek verum player aayitt lokath oralum pokilla. Ath ee vimashichavar aarum pokilla.

  • @abdbas2544
    @abdbas2544 Месяц назад

    Kozhi

  • @stephyeldo7465
    @stephyeldo7465 Месяц назад

    Hai

  • @Existence-of-Gods
    @Existence-of-Gods Месяц назад +11

    റാഫിക്ക വീട്ടിൽ മയിലിനെ വളർത്തുന്നുണ്ടോ, മുൻപ് ഉള്ളൊരു വീഡിയോയിലും ഇ വീഡിയോയിലും മയിൽ കരയുന്ന ഒച്ച കേൾക്കുന്നു . 😂😂😂

    • @ranjanunni7147
      @ranjanunni7147 Месяц назад +4

      Sheriya 😂

    • @Mayviews
      @Mayviews Месяц назад +4

      നാളെ ഫ്ലൈറ്റിന്റെ ശബ്ദം കേട്ടാല്‍, സ്വന്തമായി വിമാനമുണ്ടോ... എന്നും ചോദിയ്ക്കണേ...😂😅😂😅😂

    • @ranjanunni7147
      @ranjanunni7147 Месяц назад

      @@Mayviews 😅

    • @Existence-of-Gods
      @Existence-of-Gods Месяц назад

      @@Mayviews ദിവസവും കേട്ടാൽ ചോദിക്കാം. 💯

    • @rajeshachu1059
      @rajeshachu1059 Месяц назад

      😂😂😂😂😂

  • @aneeshsl6229
    @aneeshsl6229 Месяц назад

    Who is the big fish in the final

  • @thanku21
    @thanku21 Месяц назад +6

    എന്താണെങ്കിലും Full toss എറിഞ്ഞ പന്ത് ഫീൽഡറുടെ മികവില്ലായിരുന്നുവെങ്കിൽ 6 ആകുമായിരുന്നേനെ, പക്ഷെ അതിന് മുൻപത്തെ കീപ്പറുടെ കൈയിലേക്ക് പോയ ക്യാച്ച് നിർണായകമായി.

    • @gk2772
      @gk2772 Месяц назад +5

      Engil filedermar ellegil ellam 4,6 okke pokum🤣

    • @thanku21
      @thanku21 Месяц назад +1

      Yorker length എറിയാൻ ശ്രമിച്ച ബോൾ
      low full toss ആയി, അത് ബോളിങ്ങ് മികവ് എന്തടിസ്ഥാനത്തിലാണാവുക.

  • @user-wt3lw6nm9e
    @user-wt3lw6nm9e Месяц назад

    Ikka vtl vatha kozhi undoooo😂😂😂😂 sound kelkkunnu edakkk

  • @AjithKumar-ps5jt
    @AjithKumar-ps5jt Месяц назад

    ഇങ്ങനെ ഓരോ ഐറ്റം ആക്കാതെ ഒറ്റ വീഡിയോ ചെയ്താൽ അത് സാമ്പത്തിക നഷ്ടം വരുത്തും അല്ലേ... മിടുക്കൻ...

  • @muhammedshadleomessifanlover
    @muhammedshadleomessifanlover Месяц назад

    Haters come on 💙🤍💙🤍😘🇮🇳🇮🇳🇮🇳🇮🇳hardhik 😊

  • @sachu5383
    @sachu5383 Месяц назад

    Pandya nalla player Aan .. bt ayade sofavam as ayade naak Aan prblm ...character ayalude nalla alla bt ayal nalla oru cricket player Aan

  • @nithincbnithincb2462
    @nithincbnithincb2462 Месяц назад

    കളി ജയിച്ചില്ലെങ്കിൽ അക്സാർ പടേലിനെ എല്ലാരും കൂടി കൊന്നേനെ

  • @footballfacts161
    @footballfacts161 Месяц назад

    bumrah യെ കുറിച് പറയുന്ന ഒരു വീഡിയോ ഇടൂ

  • @Messiiiiiiiiiii8431
    @Messiiiiiiiiiii8431 Месяц назад

    Ipl hardik vs Rohit , ith vech panamundaakki ipl, this is business

  • @kncblind29
    @kncblind29 Месяц назад

    Bruhh മയിലിനെ വളർത്തുന്നുണ്ടോ....😂