♦️Pick a pile🌹നിങ്ങളുടെ വ്യക്തി നിങ്ങളെ കുറിച്ച് ഈ സമയം എന്ത് ചിന്തിക്കുന്നു

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 139

  • @monydevarajan794
    @monydevarajan794 10 месяцев назад +4

    ശെരിയാണ്. എന്നിൽ നിന്നും ഒരുപാട് കaര്യങ്ങൾ മറച്ചു വച്ച് മുഖം മൂടി ധരിച്ചാണ് പെരുമാറുന്നത്.പോകുന്നത് പോലെ പോട്ടെ എന്ന് വിചാരിക്കുന്നു

  • @falgunan5477
    @falgunan5477 10 месяцев назад +9

    ഇത് എന്റെയും എന്റെ പേഴ്സൺൻഏയും എനർജിയാണ് ഈ റീഡിങിൽ പറഞ്ഞത് മുഴുവനും എന്റെ ജീവിതത്തിൽ ഉണ്ടായിരുന്നതാണ് എന്റെ പേഴ്സണ് എന്റെ അരികിൽ നിന്നും പോകുമ്പോൾ ഞാൻ പറഞ്ഞിരുന്നു എപ്പോൾ വേണമെങ്കിലും എൻെറ അരികിലേക്ക് വരാം എന്ന് ഞാൻ പറഞ്ഞിരുന്നു എൻ്റെ പേഴ്സൺ എന്റെ അരികിൽ എത്തും എന്ന് എനിക്ക് ഉറപ്പുണ്ട് ഞാൻ വിശ്വസിക്കുന്ന ദൈവങ്ങൾ എന്റെ പേഴ്സനെ എന്റെ അരികിലേക്ക് കൊണ്ട് വരും എന്ന് എനിക്ക് 100 ശതമാനം വിശ്വാസമുണ്ട് ഞാൻ അതിൻറെ നന്ദി യൂണിവേഴ്സിനോടും എയ്ഞ്ചൽസിനോടും അറിയിക്കുന്നു അതുപോലെ ഞാൻ വിശ്വസിക്കുന്ന എല്ലാ ദൈവങ്ങളോടും ഞാൻ എന്റെ നന്ദി അറിയിക്കുന്നു

  • @Vineetha-j7x
    @Vineetha-j7x 10 месяцев назад +6

    Thank you univers 🙏🙏🙏2pile currect ആണ്. എന്തൊക്കെയോ എന്നിൽ നിന്ന് മറയ്ക്കുന്നുണ്ട്... എനിക്കത് മനസ്സിലായിട്ടുണ്ട്....

  • @Vinitha248
    @Vinitha248 10 месяцев назад +3

    Thanks universe 🙏past എല്ലാം ഉപേക്ഷിച്ചു ഇനി വേദനിക്കാൻ വയ്യാ. വിശ്വസിച്ചവർ ചതിക്കുമ്പോൾ ഉണ്ടാകുന്ന വേദന അത് പറഞ്ഞറിയിക്കാൻ പറ്റുന്നതല്ല 😭💔💔

  • @SobhaTvariyam-gr5is
    @SobhaTvariyam-gr5is 10 месяцев назад +5

    I strongly claim remove third parties permanently.. I strongly claim happy and prosperous married life with my person permanently.. Thanku universe thanku devine thanku angel thanku mahadeva.. 🙏🙏🙏

  • @sisiramdreamzz1111
    @sisiramdreamzz1111 10 месяцев назад +1

    Pile 2 reading ellam valare correct arunnu mam
    ❤Thankyou Universe
    ❤Thankyou God
    I claim all positive energy from Universe❤

  • @SajimolAppu
    @SajimolAppu 9 месяцев назад

    പറഞ്ഞത് എല്ലാം സത്യമാണ് Thanks MamThanks god. ഇനി ഒരു തിരിച് പോക്ക് ഇല്ല. ഇനിയും ഇതു പോലയുള്ള റി ഡിങ്ങ് പ്രതിക്ഷിക്കുന്നു. ദൃക്ഷയ്യ ടെ മുഖം ഒന്നു കണ്ടാൽ കൊച്ചമായിരുന്നു. സ്വരം നല്ലതാണ് സ്വരം കേൾക്കുമ്പോൾ തന്നെ ആളു സbന്ദരിയായിരിക്കുമെന്ന്

  • @samdanielkolladsam
    @samdanielkolladsam 10 месяцев назад +6

    Very nice..., 1st pile... reading...resinate. Thank you universe power... Thank you Angels... Thank you Divine power... 🙏🙏🙏👍❤️❤️❤️❤️☺️😍😍🤝...

  • @geethanjaliunnikrishnan1255
    @geethanjaliunnikrishnan1255 10 месяцев назад +4

    മുഖം മൂടി ഇ ള്ള തു പോലെ ആകെപ്പാടെ തോന്നുന്നു. #2 pile,,,,,,,

  • @AnjuRajeev-e6o
    @AnjuRajeev-e6o 10 месяцев назад +1

    Pile 2 correct 💯 reading ❤ഇട്ടിട്ട് പോയി ഒട്ടും പ്രതീക്ഷിക്കാതെ 😢I strongly permanent reunion with my person ❤❤❤ thankyou unniverse ❤❤❤ thankyou angels ❤❤ ❤ thankyou god ❤❤❤

  • @soumyayadhu
    @soumyayadhu 10 месяцев назад

    Pile 2
    പറഞ്ഞത് എല്ലാം സത്യം..
    ഇനി നല്ലൊരു ജീവിതം ഉണ്ടാവും എന്ന് പ്രാർത്ഥന മാത്രം ആയിട്ട് ജീവിക്കുന്നു.

  • @pegodiyapereira8390
    @pegodiyapereira8390 10 месяцев назад +2

    I strongly claim to remove all the third party situations from our relationship.I strongly claim reunion with my person. Thank you God 🙏 Thank you universe 🙏 Thank you mam 🙏

  • @ApsaramolLT-r5c
    @ApsaramolLT-r5c 10 месяцев назад +1

    ഈ പറഞ്ഞത് എല്ലാം സത്യം ആണ്
    Thank you universe 🙏🙏🙏🙏🙏

  • @NairSulochana
    @NairSulochana 10 месяцев назад +2

    Thank you universe Thank angles Thank myshivashikty I love you too much for your lovely blessings and support

  • @NeenuC.G-dy5hy
    @NeenuC.G-dy5hy 10 месяцев назад +2

    Pile 1 Thankyou universe 🙏
    Thankyou angel 🙏
    Thankyou divine 🙏

  • @ashasubhash7217
    @ashasubhash7217 10 месяцев назад +4

    Thank you universe ♥🙏🙏🙏
    Thank you God ♥🙏🙏🙏
    Thank you Angeles ♥🙏🙏🙏
    Thank you Divine ♥🙏🙏🙏

  • @devadas-fo7gy
    @devadas-fo7gy 10 месяцев назад +1

    ❤ THANK U UNNIVERSE ANGELS DIVINE ❤ Reading sathyam Annu thank u mam pile 2

  • @shainishaini-ny6cf
    @shainishaini-ny6cf 5 месяцев назад

    Thankyou universe 🙏🏻🙏🏻
    Pile 1.Ente reading Aane
    Thankyou mam❤️❤️

  • @rajeeshkp4730
    @rajeeshkp4730 10 месяцев назад +1

    Super ആണ് മാഷേ ഈ Reading 👍👌❤️😀
    Thank God 🙏❤️❤️❤️
    Thank you universe 🙏❤️❤️❤️
    Thank you Daksha Maa'm 🙏🙋😀😀

  • @ajithak3194
    @ajithak3194 10 месяцев назад +2

    2nd pile correct ആണ്. Thank you ma'am. Thank you universe 🙏🙏🙏

  • @indirak8897
    @indirak8897 10 месяцев назад +1

    2pile, Thank u universe 💖 Thank you mam 🙏 💖Ellam correct anu,ആ വൃക്തി happy anu

  • @snekha6747
    @snekha6747 10 месяцев назад +3

    Thank you Universe Thankyou Angeles Thank you God 🙏🙏❤️❤️

  • @Shobha-uu9se
    @Shobha-uu9se 10 месяцев назад +1

    മേ ടം പറഞ്ഞ ത് കറ ക്ക്‌ റ്റാ ണ്‌ സത്യം 🙏

  • @sindhu.s9315
    @sindhu.s9315 10 месяцев назад +3

    🙏🙏🙏 pile 2 100% correct ❤❤

  • @lalithakumaripk7390
    @lalithakumaripk7390 10 месяцев назад

    മാം നന്ദി, 👏🏻👏🏻👏🏻👏🏻നന്ദി 👏🏻👏🏻👏🏻👏🏻നന്ദി. 🌹കാരണം ഞാൻ ഇന്നലെ മുതൽ അനുഭവിക്കുന്നതാണ് മാം പറയുന്നത്.3 പാർട്ടിയെ അയാൾക്ക്‌ മറക്കാൻ പറ്റില്ല. ഞാൻ പറഞ്ഞു രണ്ടുവള്ളത്തിൽ തുഴയേണ്ട എന്ന്. എനിക്ക് വേണ്ടേ വേണ്ട 🙏🏽🙏🏽🙏🏽 മാം ഇനിയും ഇതുപോലുള്ള നല്ല, നല്ല റീഡിങ് പ്രതീക്ഷിക്കുന്നു 👏🏻👏🏻👏🏻👋🤝🤝🤝🤝🤝👍

  • @sanjitpuzhavakkath1839
    @sanjitpuzhavakkath1839 10 месяцев назад +2

    Thank You Universe
    Thank You Angels
    Thank You Divine Energy

  • @sujithsuji1413
    @sujithsuji1413 10 месяцев назад +1

    Pile 2..
    Corect aanu maam🙏
    I strongly claim positive energy 🙏
    I strongly claim reunion with my person 🙏
    Thank you universe 🙏
    Thank you god🙏
    Thank you angles 🙏

  • @RudraIyyer-mq8fw
    @RudraIyyer-mq8fw 10 месяцев назад +1

    1st pile correct 👌Thank you universe 🙏Thank you Mam 🙏

  • @natheerapa6516
    @natheerapa6516 10 месяцев назад +1

    Thank you sister paranjath valara sariyaann thank you universe thank you God 🤲🙏🙏🦋🦋

  • @anitharajeev5156
    @anitharajeev5156 10 месяцев назад +2

    Correct reading
    I strongly claim this positive energy with1111
    Thank you universe🙏🙏🙏🙏🙏🙏❤️❤️❤❤❤❤❤❤
    Thanks my dear❤❤❤❤❤❤❤❤❤❤❤❤

  • @sssudhisudhikajavi9559
    @sssudhisudhikajavi9559 2 месяца назад

    ഫോൺ ഓഫ്‌ ആണ് ഒന്ന് വിളിക്കാനോ ഒന്നിനും പറ്റാത്ത അവസ്ഥ ആണ് എല്ലാം ബ്ലോക്ക് ആക്കി വെച്ചിരിക്കുന്നു. തിരിച്ചു വരും താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏🙏

  • @sree33377
    @sree33377 10 месяцев назад +2

    Thank You Universe
    I claim it positive energy🙏✨

  • @kumarjeneesh8066
    @kumarjeneesh8066 10 месяцев назад +1

    I st pile orupaad sneham vazhakkukal sankadam okke undayirunnu thammil...emmittum enne manasilakkan onninum pattiyilla❤ thank you Universe 🙏 thankyou Universe 🙏🙏🙏🌸❤️🌸

  • @iyraskitchen7647
    @iyraskitchen7647 10 месяцев назад

    Yes 2perum thet cheythittund. So nja wait cheyuva. Aalu varumennu urapan enik. Aaldw family onnu maariya mathi. Correct reading aanu chechi. Thank you universe

  • @dhanyadasan2360
    @dhanyadasan2360 10 месяцев назад +1

    111,333,555,777, Thanks Divine Thanks universe Thanks Angel 🧚🏽‍♀️🧚🏽‍♀️🧚🏽‍♀️🧚🏽‍♀️🧚🏽‍♀️🧚🏽‍♀️🧚🏽‍♀️ I claim Reunion with my person positive Energy ❤️🌈🦋💟💓💗🙏 I strongly claim Third party remove 🌈🦋💟💓💗🙏 💯 correct Reading Thanks Divine 🙏🌈🦋💟💓💗 Thanks mam 🙏❤️

  • @RekhaRajan-px1ct
    @RekhaRajan-px1ct 10 месяцев назад +1

    Pile 1 കറന്റ് ❤️🙏

  • @SaranyaMs-yf5mh
    @SaranyaMs-yf5mh 10 месяцев назад +1

    Pile1 Thanku universe❤️

  • @jishav3326
    @jishav3326 10 месяцев назад +2

    1സത്യം 🙏🙏🙏🌈🌈🌈👍

  • @sonypramod7162
    @sonypramod7162 10 месяцев назад +1

    Thank you mother mary & St. Michael 🙏🙏

  • @Sneha-fc6zy
    @Sneha-fc6zy 10 месяцев назад +1

    Thank You Universe ❤
    Thank you Mam ❤

  • @SameeraSameerap
    @SameeraSameerap 5 месяцев назад

    Ok മേടം ശെരിയാണ്

  • @anushaanish3626
    @anushaanish3626 10 месяцев назад +5

    Thank you universe ❤
    Thank you divine ❤
    Thank you angels ❤
    Thank you mam ❤👃👃👃

  • @Najilanajeeb
    @Najilanajeeb 4 месяца назад

    2nd pile njn choose cheydu mam ellam TRUE anu mask Vachulla oral thanneya ente person universalit ipo kurachu proof rnikku ethichu thannittund mam ini kurachu proof koodi kittanam third party Maugham enikku kanichu tharan maminte pinthunaum undagumennu njn pratheekshikkunnu njn prarthikkunnu❤

  • @sheenasssheenarajesh2678
    @sheenasssheenarajesh2678 10 месяцев назад +1

    100% correct aanu

  • @user-dw7zo4iq1m
    @user-dw7zo4iq1m 10 месяцев назад +1

    Correct reading mam thanku

  • @Rahul...........1994
    @Rahul...........1994 10 месяцев назад +1

    I strongly claim it thank you universe ❤❤❤❤❤❤❤❤

  • @SobhaTvariyam-gr5is
    @SobhaTvariyam-gr5is 10 месяцев назад +1

    Thanku mam.... 1st pile resonate.🙏🙏🙏🙏

  • @SinyAji-l2i
    @SinyAji-l2i 10 месяцев назад

    2 വളരെ സത്യം 👌👌🙏🙏🙏😭

  • @remaanil9806
    @remaanil9806 10 месяцев назад

    Randu pailum resent anyii mam onn velipeduthittillaa mam❤❤❤ thanks universe❤❤❤

  • @star_family_official7469
    @star_family_official7469 10 месяцев назад

    നന്ദി യൂണിവേഴ്സ് നന്ദി മാം ❤

  • @chippysreedevi850
    @chippysreedevi850 10 месяцев назад

    Thank you universe🙏🙏🙏🙏
    Thank you god🙏🙏🙏🙏
    Thank you angels🙏🙏🙏🙏
    Thank you divine🙏🙏🙏🙏🙏
    Thank you mam🙏🙏🙏🙏🙏

  • @savithryparatharayilkandan9536
    @savithryparatharayilkandan9536 10 месяцев назад +1

    Thank you universe 💗 thank you God 💗 thank you mam 💗 🙏

  • @Shijil-eh5od
    @Shijil-eh5od 10 месяцев назад +2

    Thank you universe🙏🙏🙏
    Thank you mam❤️

  • @josephanu8600
    @josephanu8600 10 месяцев назад

    Correct aanu mam but oru maattavum illa aall jenuvinalla

  • @Ambilyck-wd5od
    @Ambilyck-wd5od 10 месяцев назад

    പറഞ്ഞത് ഒക്കെ സത്യം

  • @sethu9238
    @sethu9238 10 месяцев назад

    Pile 2 nice reading thanks mam thank univers

  • @shimaykrishnashimay8851
    @shimaykrishnashimay8851 10 месяцев назад +1

    thankyuouniverse..thankyuoblessengs..🌹🌹

  • @npnairotp1077
    @npnairotp1077 10 месяцев назад +1

    Pile 2...❤

  • @SalihaSali-qo7lf
    @SalihaSali-qo7lf 10 месяцев назад +2

    Thank you universe🙏🙏🙏

  • @lillikuttybinu8885
    @lillikuttybinu8885 10 месяцев назад +2

    ആദ്യത്തെ ലൈക്ക് എന്റെ വക,,😊

  • @vineeshchandranchandran1872
    @vineeshchandranchandran1872 10 месяцев назад

    1111 claim positive energy thank you universe thank you GOD

  • @Arumughan939
    @Arumughan939 10 месяцев назад

    തെറ്റ് ചെയ്തത് അവളാണ് എന്ന് അവൾക് അറിയാം എത്രയോ പ്രാവശ്യം കണ്ടതാണ് ആ തെറ്റ് തിരുത്താൻ അവൾ തയ്യാറല്ല പിന്നെ എന്തു ചെയ്യും, ഫയൽ,2റീഡിങ് സൂപ്പർ 🌹താങ്ക്യൂ മാം 👌🙏🙏🙏

  • @remamenon4432
    @remamenon4432 10 месяцев назад +1

    Thank u devine

  • @SheenaManoj-q6k
    @SheenaManoj-q6k 10 месяцев назад

    Pille1100/ currect thank you universe thank you mam ❤❤

  • @ShiniSelvan
    @ShiniSelvan 10 месяцев назад +1

    Thanku universe 🙏🏻🙏🏻🙏🏻🙏🏻

  • @remamenon4432
    @remamenon4432 10 месяцев назад +1

    V good reading

  • @BeenaSubhash-c3y
    @BeenaSubhash-c3y 10 месяцев назад +1

    ഈ റീഡിങ്ങിൽ മാം പറഞ്ഞത് എല്ലാം ന്റെ ലൈഫിൽ നടന്ന കാര്യം ആണ്

  • @lathaaji2924
    @lathaaji2924 10 месяцев назад

    സത്യം ❤❤

  • @remanym3964
    @remanym3964 10 месяцев назад +1

    Thank u universe🙏Thank u ma'm🙏

  • @jolsnapradeep8828
    @jolsnapradeep8828 5 месяцев назад

    First file aanu choose cheydadu Adil paranzhadu muzhuvan shariyanu

  • @ManjimaM-wu8fn
    @ManjimaM-wu8fn 10 месяцев назад +1

    Thnk you universe🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @saranyaisaranya172
    @saranyaisaranya172 10 месяцев назад +1

    Pile 1 💯

  • @SadhanandanKG
    @SadhanandanKG 6 месяцев назад

    Cam and quite the persion

  • @prakashdj6740
    @prakashdj6740 10 месяцев назад

    I claim Réunion with my person ❤

  • @SaijuAswathy
    @SaijuAswathy 10 месяцев назад +1

    thankyou thankyou thankyou 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️god

  • @iqoo_neo9pro
    @iqoo_neo9pro 10 месяцев назад

    Thanks mam thanks angels thanks universe thank god

  • @NirmalDrishya-bi6xj
    @NirmalDrishya-bi6xj 10 месяцев назад

    Thanku univers

  • @girijats-zj6sh
    @girijats-zj6sh 10 месяцев назад

    Pile.2.Correct.

  • @Achu.krishna7
    @Achu.krishna7 10 месяцев назад +2

    Third party situations und ath onnu maattan entha cheyya onnu paranju tharuvo... Avan illathe ottum pattanilla😢

  • @hussainkunat206
    @hussainkunat206 10 месяцев назад +1

    Thankyoumam❤

  • @kannanmounam4081
    @kannanmounam4081 10 месяцев назад

    Eni veanda....

  • @blackdevelers1566
    @blackdevelers1566 10 месяцев назад

    Second pole correct👌

  • @dhanya9419
    @dhanya9419 10 месяцев назад

    First file select cheythu paranja ellam crt aanu but ini oru thirich pokk illa mam poornamayum vitt kalanju njan. Pratheekshayum viswasavum ellam poyi ipo samadhanam und eniykkum nte parents num oru job ath mathram aanu urgent ath mathi nte kunjine nokkan

  • @mtmack8260
    @mtmack8260 10 месяцев назад

    Thank. You. Universe

  • @remyapparameshwaran4570
    @remyapparameshwaran4570 10 месяцев назад

    Personal reading cheiyunnundo

  • @priyatheertha6772
    @priyatheertha6772 10 месяцев назад

    Thank you universe 🙏🙏🙏🙏🙏🙏🙏 thank you mam❤❤❤

  • @hajarahaju9330
    @hajarahaju9330 10 месяцев назад

    Cirect thanks

  • @rajeeshkp4730
    @rajeeshkp4730 10 месяцев назад

    Time stamp വെക്കൂ മാഷേ👍😀😀

  • @suramyajitheshjith9321
    @suramyajitheshjith9321 10 месяцев назад +2

    Personal reading eppo thudghum😢

  • @jishas399
    @jishas399 10 месяцев назад +1

    Hus avarde veetkaride nuna kekkunni atha prblms ..endina avarde nunagal kekunne ..

  • @Meenutti123
    @Meenutti123 5 месяцев назад

    ഞാൻസെക്കൻഡ് ഫയൽ ആണ് എടുത്തേ റീഡിങ് എനിക്ക് ഉള്ളതാണ് 😭😭😭എന്റെ കാര്യം ആണ് 😒😒😒😒എന്തെക്കെയോ എന്നിൽ നിന്ന് മറക്കാൻ ശ്രമിക്കുന്നു

  • @NishaaMC
    @NishaaMC 10 месяцев назад +1

    Ellam sathyam anu

  • @Lila-p5t
    @Lila-p5t 4 месяца назад

    രണ്ടു അണ്്
    േഡ൦പറയുകരൃ൦എലാ൦ശരിയാണ്👏👏👏
    വഴക്കു കുടിഅണ്പേയത്
    എന്റെ അടുക്കൽ വരുവാൻ അ

  • @rajeeshkp4730
    @rajeeshkp4730 10 месяцев назад

    pile: No: 1

  • @kamalammat.b8953
    @kamalammat.b8953 10 месяцев назад +1

    2nd pile എല്ലാം വെളിപ്പെട്ടപ്പെട്ടെങ്കിലും അംഗീകരിക്കാൻ തയ്യാറല്ല ഒന്നും സുതാര്യമല്ല

  • @111_univers
    @111_univers 10 месяцев назад

    Personal reading cheyan എങ്ങനെ കോൺടാക്ട് ചെയ്യും

  • @vinodpm4819
    @vinodpm4819 10 месяцев назад

    ഇന്ന് രാവിലെ വഴക്ക് ആയി പിന്നെ മിണ്ടാട്ടം ഇല്ലാ മാം

  • @LekshmiVijayan-k9p
    @LekshmiVijayan-k9p 10 месяцев назад +1

    🙏

  • @veenaveena4295
    @veenaveena4295 10 месяцев назад

    Singles nu vendi annengilum oru reading cheyyo

  • @SadhanandanKG
    @SadhanandanKG 6 месяцев назад

    No he was Canandaigua qite