കുപ്പി കൊണ്ടിങ്ങനെ ചെയ്താൽ കിച്ചണിലിരുന്ന് ടെറസിലെ വാട്ടർ ടാങ്കിലെ വെള്ളത്തിന്റെ അളവറിയാo| New trick

Поделиться
HTML-код
  • Опубликовано: 28 сен 2024

Комментарии • 493

  • @noushaday1042
    @noushaday1042 Год назад +38

    പരീക്ഷിച്ചുനോക്കി. വിജയകരം

    • @Rafiabasheer
      @Rafiabasheer Год назад

      WoW അടിപൊളി അപാര ബുദ്ധി

    • @sabinsabu4369
      @sabinsabu4369 Год назад

      Njanum cheythu. Ippol tank niranju pokarilla. Super idea

  • @Babu.955
    @Babu.955 Год назад +202

    Electronics Diploma എടുത്ത ഞാൻ Electronics circuit വെച്ചു ഉണ്ടാക്കി വിജയിച്ചു പക്ഷെ ഈ സഹോദരിയുടെ ബുദ്ധിയെ ഞാൻ അഭിനന്ദിക്കുന്നു

  • @sajeevana5683
    @sajeevana5683 Год назад +9

    നമിച്ചു സഹോദരീ വളരെ ലളിതവും എന്നാൽ ഏറ്റവും പ്രയോജനപ്രദവും അഭിനന്ദനങ്ങൾ

  • @dasanmdmnatural
    @dasanmdmnatural Год назад +10

    വീട്ടിൽ ഏവർക്കും പറ്റുന്ന അബദ്ധമാണ്
    സോദരിയുടെ ടെക്നിക്കിൽ പാഴായിപോകുന്ന വെളളത്തിന് പരിഹാരമാവുന്നത്, എത്രയോപേർക്ക് കുടിവെളളത്തിന് വേണ്ടിയുളള പെടാപാട് വിവരിക്കുകവയ്യ Thank you Sister
    💥💥💥💥💥- all the best - vlog, youtube

  • @MohamedAshraf-hi9cd
    @MohamedAshraf-hi9cd Год назад +35

    ഇത്രയും നാൾ ഒരു പരിഹാരം കിട്ടാതിരുന്ന Superb idea, appreciate you

  • @nasarmoozhikkal4474
    @nasarmoozhikkal4474 Год назад +17

    മോട്ടോർ ഇട്ട് ശ്രദ്ധിക്കാതേ വെള്ളം പാഴാക്കുന്നതിന് ഞാൻ ഇന്നലേ വരേ എൻ്റെ ഭാര്യയേ വഴക്ക് പറഞ്ഞിരുന്നതിന് ഒരു പരിഹാരമാണ് ഇന്ന് ഈ വീഡിയോ എനിക്ക് സമ്മാനിച്ചത്,
    ഞാനതിപ്പോൾ തന്നേ ചെയ്യാം..
    Thankyo very much

    • @ASHRAFbinHYDER
      @ASHRAFbinHYDER Год назад

      ഒരു ഒടോമടിക് ഫിറ്റ്‌ ചെയ്ത ഇനി ചീത്ത പറയണ്ട

  • @AbdulAzeez-oy3nc
    @AbdulAzeez-oy3nc Год назад +24

    നല്ല ഐഡിയ. നല്ല അവതരണം. ഈസി mothed 👍👍

  • @Irfan-zf1df
    @Irfan-zf1df Год назад +30

    ആരും ഇടുവരെ പറയാത്ത ഐഡിയ super ittha 👍🏻👍🏻👍🏻👍🏻👍🏻👍🏻

    • @nabeesaparakandi54
      @nabeesaparakandi54 Год назад

      See more fta

    • @ngpanicker1003
      @ngpanicker1003 Год назад

      15 വർഷം മുൻപ് ഈ രീതിയിൽ ആണ് എന്റെ വീട്ടിൽ ടാങ്കിന്റ ലെവൽ മനസ്സിലാക്കുന്നത്

  • @rajuputhenkadai2204
    @rajuputhenkadai2204 Год назад +30

    ഇത്രയും കാലം എവിടെയായിരുന്നു !👌👌👌

  • @centuryrashid667
    @centuryrashid667 Год назад +12

    Idea കൊള്ളാം but അടപ്പുള്ള tankil നടക്കുമെന്ന് തോന്നുന്നില്ല

    • @davidpaul3425
      @davidpaul3425 Год назад

      make a hole

    • @sobymathew007
      @sobymathew007 Год назад +2

      നൂലിടാൻ വേണ്ടി ചെറിയ hole ഇട്ടാൽ മതി

    • @sabinsabu4369
      @sabinsabu4369 Год назад

      Tite ayi adakathirunnal mathi

  • @bindufrancis4871
    @bindufrancis4871 Год назад +1

    അതുഗ്രൻ ഐഡിയ thank you mam ഇതുപോലുള്ള ഗ്രേറ്റ് വിഡിയോ പ്രതീക്ഷിക്കുന്നു

  • @hrishimenon6580
    @hrishimenon6580 Год назад +2

    ഒന്നാം തരം 👌 👍. ഒരു അഭിപ്രായം, ആ പ്ളാസ്റ്റിക് നൂല് ചുവരിൻറ്റെ ( പാരപ്പെറ്റിൻറ്റെ ) ഷാർപ്പ് എഡ്ജിൽ ഉരസി വരുന്നിടത്ത് ഒരു റോളർ ഘടിപ്പിച്ചു കൊടുക്കാം.
    ടാങ്കിൽ ഇടുന്ന ഫ്ളോട്ട് റെഡിമെയ്ഡ് ആയി വാങ്ങാൻ കിട്ടും എന്ന് തോന്നുന്നു.

  • @mvmv2413
    @mvmv2413 Год назад +2

    നമിച്ചു. Simple yet very useful. ഒറിജിനൽ ആശയം എങ്കിൽ double salute. 👌👌
    M വര്ഗീസ്.

    • @rasheedtechy
      @rasheedtechy Год назад +1

      ഒരു വർഷത്തിനു മുമ്പ് ഞാൻ ഇട്ട വീഡിയോ 8 ലക്ഷത്തിലധികം ആളുകളും ഈ വീഡിയോ കണ്ടിട്ടുണ്ട് താങ്ക്സ് ബ്രോ 👍

  • @rknair1654
    @rknair1654 Год назад +23

    Very good .Explained very well🌹

    • @vargheseeluvathingal3933
      @vargheseeluvathingal3933 Год назад

      വളരെ നല്ല ഐഡിയ. അവതരണവും നന്നായി. അഭിനന്ദനങ്ങൾ

    • @babunk3209
      @babunk3209 Год назад

      നല്ല അവതരണം

  • @vishnunampoothiriggovindan2855
    @vishnunampoothiriggovindan2855 Год назад +16

    വളരെ നല്ല ഗുണം ഉള്ള വീഡിയോ 👌

  • @muhammedhabeeb3994
    @muhammedhabeeb3994 Год назад +11

    പ്ലാസ്റ്റിക് ചൂടായി വെള്ളത്തിൽ മിക്സ്‌ ആയി കാൻസർ വരാൻ കാരണം ആകും.. ഇത് പോലുള്ള കുപ്പികൾ one time use ചെയ്യാനുള്ളത് ആണ്.. Reusable പ്ലാസ്റ്റിക് ഉപയോഗിക്കുക.. Idea good ആണ് കേട്ടോ 👍

    • @jineshjk2993
      @jineshjk2993 Год назад

      Sardar movie kandu le???

    • @roshanchnagar909
      @roshanchnagar909 Год назад +5

      വാട്ടർ ടാങ്ക് തന്നെ പ്ലാസ്റ്റിക് അല്ലെ മാഷേ.ii

    • @muhammedhabeeb3994
      @muhammedhabeeb3994 Год назад

      Plastc anh reusable plastic kuzappam illa

    • @prajuprajith359
      @prajuprajith359 Год назад

      ചേച്ചി നമിച്ചു സൂപ്പർ ഐഡിയ 👍

  • @babunk3209
    @babunk3209 Год назад +1

    Good idea ,good sound and excellent narration .

  • @rajanmelethvalappil6130
    @rajanmelethvalappil6130 Год назад +1

    അടിപൊളി അയിഡിയാ താത്ത. ഇങള് ഇജ്ജാധി ഇനിയും ഒണ്ടാക്ക്

  • @m.k.mohammedmahamood6645
    @m.k.mohammedmahamood6645 Год назад +4

    Super idea. Simple and best technic. Big saute to my sister.

  • @sab1798
    @sab1798 Год назад +2

    പൊളി idea ഇത്ത 👌👌👌

  • @aneeshnv7136
    @aneeshnv7136 Год назад

    Njan ithupole nerathe cheythittund ippozhum working anu ..tank il idunnathu 2 liter nte soda kuppi anenkil nallatha kuppide nadukku vanam kettan enkile vellathil crct level pongi kidakku..appol kurachude crct level ariyan pattum..

  • @aminabi8366
    @aminabi8366 Год назад +2

    മിടുക്കി,സൂപ്പർ ഐഡിയാ.

  • @koyakuttykk830
    @koyakuttykk830 Год назад +1

    ഗുഡ് ഐഡിയ,
    അഭിനന്ദനങ്ങൾ!

  • @nishanthchemancheri2847
    @nishanthchemancheri2847 Год назад +7

    An idea can change your life👍

  • @knsbthikkodi6787
    @knsbthikkodi6787 Год назад

    വളരെ ഉപകാരപ്രദം....നന്ദി

  • @mohammedsaleemsha9847
    @mohammedsaleemsha9847 Год назад +1

    ഏത് ശാസ്ത്രത്തിനും ഉപോത്ബലകമായ ലളിതമായ രീതികള്‍ നിലവിലുണ്ടാകും.

  • @pushpanathannair1380
    @pushpanathannair1380 Год назад +3

    ഞാൻ ഇങ്ങനെ ചെയ്തു എന്നാൽ ഒരു 30ശതാമാനം സക്സസാണ് എവിടെ എങ്കിലും നൂൽ ഉടക്കിയാൽ പിന്നെ വെള്ളം നിറഞ്ഞാൽ അറിയാൻ സാധിക്കില്ല അതുപോലെ തന്നെ വെള്ളം ഇല്ലാത്ത അവസരത്തിലും വെള്ളം ഉള്ളതായി കാണിക്കും

    • @sivanandk.c.7176
      @sivanandk.c.7176 Год назад

      ഉടക്കാതെയിരിയ്ക്കാൻ ഒരു സ്മൂത് പ്ലാസ്റ്റിക് കുഴലിലൂടെ നൂലിടൂ.

  • @anthonyp.l7613
    @anthonyp.l7613 Год назад +10

    Wonderful and logical useful idea well explained👍

  • @joseantony8386
    @joseantony8386 Год назад

    Chechi nalla idea ..pwolichu 👍😊

  • @kabeerdaskokkur3185
    @kabeerdaskokkur3185 Год назад

    വാട്ടർ ലെവൽ പൈപ്പിന്റെ ഉള്ളിലൂടെ എടുത്താൽ തേയ്‌മാനം ഒഴിവാക്കാം

  • @rajusamuel11
    @rajusamuel11 Год назад

    Wow !! What an Excellent idea!!!!
    Thank you.. So much.

  • @sijocjose1660
    @sijocjose1660 Год назад +1

    പ്ലാസ്റ്റിക് കുപ്പി സ്ഥിരമായി കുടി വെള്ളത്തിൽ ഇടുന്നത് നല്ലതാണോ...?

  • @subinapadmanabhan1858
    @subinapadmanabhan1858 Год назад +3

    What an idea sir ji!!!!!!😊✌🏻👍🏻

  • @vijayanck7713
    @vijayanck7713 Год назад

    Ok 👍 പക്ഷെ ടാങ്കിൽ വെള്ളം കുറയുന്നത് അറിയാൻ ഈ വിദ്യ പറ്റില്ല

  • @sameer.p.t5749
    @sameer.p.t5749 Год назад

    Excellent നമിച്ചു ചേച്ചി...

  • @vishnunampoothiriggovindan2855
    @vishnunampoothiriggovindan2855 Год назад +2

    Very good madam 👌👌👌👌👍👍👍👍

  • @sabuphilipose3075
    @sabuphilipose3075 Год назад +5

    Oh fabulous idea. Thanks

  • @harishvarghese5933
    @harishvarghese5933 Год назад +4

    Wonderful! 👍

  • @shifathasni3164
    @shifathasni3164 Год назад +4

    Masha Allah

  • @sadickagani9528
    @sadickagani9528 Год назад

    Good idea. You are awesome

  • @balasubramanianiyer1312
    @balasubramanianiyer1312 Год назад +9

    Good work. My appreciation .

  • @sangeethasandram762
    @sangeethasandram762 Год назад

    Evidegum jenikendadhalla amboo polihhu.kayar vagan pova

  • @imbichikoya2919
    @imbichikoya2919 Год назад +7

    Research oriented presentation congtats

  • @sunilkumarvk2090
    @sunilkumarvk2090 Год назад

    Tank adaykkunnath enganay.

  • @gorutubechannelofdailynewi5415

    Pakshe tank turannu vachaa it will get contaminated.....!

  • @babykuttymathew8644
    @babykuttymathew8644 Год назад

    Automatik aakkaan valiya chilavilla .... automatik aakkunnathinu shramikkumallo?!

  • @faisalchfaisalfaisal7073
    @faisalchfaisalfaisal7073 Год назад +1

    വർഷങ്ങളായി ഞാൻ കല്യാണ വീട്ടിൽ ( പന്തൽ വർക്ക് സമയം ) ചെയ്ത് വരുന്ന സoഗതിയാണ് ഇത്

  • @sudhaprasad794
    @sudhaprasad794 Год назад +3

    Super idea👍

  • @renjithkumarrenju1494
    @renjithkumarrenju1494 Год назад

    ഫ്ലോട്ടിഗ് സ്വച്ച് മേടിക്കാൻ കിട്ടും മോട്ടർ തനിയേ ഓഫ് തയ്ക്കൊള്ളും.

  • @saidmuhammed5713
    @saidmuhammed5713 Год назад +3

    NALLA INFORMATIONE😂👌 THKS MOLE 🌹

  • @expertsvlog2159
    @expertsvlog2159 Год назад +1

    പക്ഷെ ടാങ്കിന് ടോപ് ഇടാൻ പറ്റില്ല alle

  • @muhammadrafeek771
    @muhammadrafeek771 Год назад +4

    Good 👍👍👍

  • @sree6966
    @sree6966 Год назад +3

    Great👏👍

  • @lsvcinimaproductionscalicu4219
    @lsvcinimaproductionscalicu4219 Год назад +1

    പ്ലാസ്റ്റിക്ക് നൂൽകൊണ്ട് കെട്ടിയാൽ അതിന്റെ പൊടി വെള്ളത്തിൽ കലരില്ലേ സേച്ചി

  • @anilkumarg5359
    @anilkumarg5359 Год назад +1

    Very informative video 📹 👍 👏 👌

  • @ranibabu7357
    @ranibabu7357 Год назад

    Entamo super idea kidukkan 👌

  • @noufalwould287
    @noufalwould287 Год назад

    അടിപൊളി വീഡിയോ ചേച്ചി

  • @francisgeorge6555
    @francisgeorge6555 Год назад +2

    NOT "OF" BUT "OFF" PLEASE .

  • @antappanantony2801
    @antappanantony2801 Год назад +1

    smart idea.
    Thank you

  • @hemalathap.n7480
    @hemalathap.n7480 Год назад

    Suuuuuper idea, 👌👌🥰🥰🥰

  • @bindhuharikumar8806
    @bindhuharikumar8806 Год назад +2

    Super idea 🙏🏻

  • @vpushparaj73
    @vpushparaj73 Год назад

    ടാങ്കിൽ നിന്ന് കയർ താഴേക്കിട്ടാൽ താഴത്തെ കുപ്പി അനങ്ങില്ല...

  • @syamalanarayanan1259
    @syamalanarayanan1259 Год назад +2

    Good idea 👍

  • @user-gu1th5xu7w
    @user-gu1th5xu7w Год назад

    Congrats you are awesome. Great idea. Very simple.

  • @shaheermp2440
    @shaheermp2440 Год назад +1

    ആ നൂൽ എല്ലായ്പോഴും ശരിയായി തടസമില്ലാതെ ഇറങ്ങുമൊ ?

    • @sivanandk.c.7176
      @sivanandk.c.7176 Год назад +1

      ഒരു smooth ആയ വെള്ള പ്ളാസ്റ്റിക് കുഴലിലൂടെ നൂലിട്ടാൽ മതി.

  • @wellnesslife1163
    @wellnesslife1163 Год назад

    നിങൾ mass ആണ്...

  • @assainpripon2918
    @assainpripon2918 Год назад

    വളരെ നല്ല ഒരു അറിവ്

  • @MSKHAN-qv1ky
    @MSKHAN-qv1ky Год назад +1

    ഇതിൽ ചേച്ചി ചെറിയ കുപ്പി കെട്ടി തൂക്കിയിടാൻ അടിച്ചിട്ടുള്ള ആണിയുടെ തൊട്ടടുത്തായി ഒരാണി കൂടി അടിക്കുക ....എന്നിട്ട് ഈ ചെറിയ കുപ്പിയുടെ കഴുത്തു ഭാഗത്തുനിന്നും ഈ ചിത്രത്തിലെ ആണിയിലൂടെ തൊട്ടടുത്ത് അടിച്ചിരിക്കുന്ന ആണിയിലൂടെ ഒരു ചെറിയ ഭാരം ( ഒരു പൂട്ടോ മറ്റോ ) കെട്ടിയിട്ട് നോക്കൂ ..... ടാങ്കിലെ വെള്ളം ഉയരുന്നതിനനുസരിച്ച് പൂട്ട് മുകളിലേക്ക് ഉയരുകയും വെള്ളം ടാങ്കിൽ താഴുന്നതിനനുസരിച്ച് പൂട്ടു താഴുന്നതും കാണാം ..... ഞാനിത് നിർമ്മിച്ചത് ഈ ചിത്രത്തിൽ കാണുന്ന വലിയ കുപ്പിയും ചെറിയ കുപ്പിയും ടാങ്കിനകത്തു തന്നെ, ടാങ്കിൻ്റെ ഉള്ളിൽ (മുകളിൽ പിരിവരുന്ന ഭാഗത്ത് ) വക്കിൽ തുളയിട്ട് അലുമിനിയം കമ്പി കൊണ്ട് രണ്ടു കൊളുത്ത് ഉണ്ടാക്കി ആ കൊളുത്തിനുള്ളിൽ കൂടെ തന്നെ ചരട് കടത്തി സെറ്റ് ചെയ്തു ,,,, ( ഈ ചിത്രത്തിലെ മുഴുവൻ സെറ്റപ്പും ,രണ്ട് കുപ്പിയടക്കം ടാങ്കിനകത്ത് സെറ്റ് ചെയ്തു))എന്നിട്ട് ടാങ്കിനുള്ളിലെ ചെറിയ കുപ്പിയിൽ നിന്നും ഒരു ചൂണ്ട നൂല് ടാങ്കിന്റെ വക്കിലിട്ട ദ്വാരത്തിലൂടെ പുറത്തേക്ക് എടുത്ത് അടുക്കള ഭാഗത്ത് നിന്ന് നോക്കിയാൽ കാണുന്ന ഭിത്തിയുടെ ഭാഗത്തേക്ക് സെറ്റ് ചെയ്തു . ഒരു ചെറിയ ഭാരം തൂക്കിയിട്ടു ഇപ്പോൾ ടാങ്കിനകത്തു തന്നെ നിലവിൽ രണ്ടു കുപ്പി ഉണ്ട് അതിൽ വലിയ കുപ്പി വെള്ളം നിറയുമ്പോൾ ഉയരുകയും ചെറിയ കുപ്പി വെള്ളം വെള്ളത്തിനടിയിലേക്ക് താഴ്ന്നു പോവുകയും ചെയ്യും . ആ ചെറിയ കുപ്പിയിൽ കെട്ടിയ പുറത്തെ ചെറിയ ഭാരം വെള്ളം ഉയരുന്നതിനനുസരിച്ച് ഉയരുകയും വെള്ളം താഴുന്നതിനനുസരിച്ച് താഴുകയും ചെയ്യും (ഇതിൽ ഭാരം ക്രമീകരിക്കാൻ അകത്ത് ഒരു ലിറ്ററിന്റെ വലിയ കുപ്പിയും അര ലിറ്ററിന്റെ ചെറിയ കുപ്പിയും പുറത്ത് ചെറിയ ഒരു പൂട്ടും ആണുത്തമം) തൊട്ടു താഴത്തെ കമൻറ് ഒന്ന് വായിച്ചു നോക്കണേ )

  • @mdpaul2424
    @mdpaul2424 Год назад

    Chechi yr brain is something great don,t show yr head anyone.

  • @leelarajan6926
    @leelarajan6926 Год назад

    Congrats..... very good idea.

  • @sureshkumar.5670
    @sureshkumar.5670 Год назад

    ഗുഡ് ഐഡിയ

  • @georgekuttym.v8792
    @georgekuttym.v8792 Год назад

    Good idea. Best Wishes👍

  • @santhoshkumar-op2gc
    @santhoshkumar-op2gc Год назад

    Good information

  • @noushadsahibjan9940
    @noushadsahibjan9940 Год назад +4

    Simple but powerful 🤣

  • @army12360anoop
    @army12360anoop Год назад +1

    ഓഫ് രണ്ട് എഫ് ഉണ്ട് .

  • @vijayanev309
    @vijayanev309 Год назад

    അടിപൊളി 🌹🌹🌹

  • @sumeshmonps1082
    @sumeshmonps1082 Год назад +1

    👍👍👍super

  • @BabuBabu-xf2gm
    @BabuBabu-xf2gm Год назад

    അപാര ബുദ്ധി തന്നെ
    👍👍

  • @anoopc7696
    @anoopc7696 Год назад +2

    സംഗതി കൊള്ളാം. പക്ഷേ കാക്ക..പൂച്ച. ..പോലുള്ള സഹജീവികളോട് തൊടാൻ പാടില്ല എന്ന് പറയണം

  • @voiceofthaj1328
    @voiceofthaj1328 Год назад +3

    എന്റെ അള്ളോ ഒരു രക്ഷ ഇല്ല ഒരുപാട് വീഡിയോ കണ്ടിട്ടുണ്ട് പക്ഷെ ഇത് സൂപ്പർ ഒരു രക്ഷ ഇല്ല പൊളിച്ചു

  • @Somveliyathu
    @Somveliyathu Год назад +12

    മനോഹരമായ കണ്ടുപിടുത്തത്തിന് അഭിനന്ദനങ്ങൾ.

  • @rejinthomas6072
    @rejinthomas6072 Год назад +6

    സംഗതിയൊക്കെ നല്ലതുതന്നെ പക്ഷേ water tank അടപ്പ് വച്ച് അടക്കുമ്പോ നൂല് ടൈറ്റാവില്ലേ അപ്പോഴെങ്ങനെ പ്രവ൪ത്തിക്കും. അടപ്പിനു നടുവിലായി ഒരു ദ്വാരമിട്ട് നൂല് അതുവഴി ഇറക്കിയാല് നന്നായിരിക്കും.

    • @abufida9889
      @abufida9889 Год назад +1

      നിങ്ങൾ വീഡിയോ പൂർണ്ണമായി കാണാറില്ലെന്ന് തോന്നുന്നു ?

    • @rejinthomas6072
      @rejinthomas6072 Год назад +1

      @@abufida9889 അടപ്പ് പൂ൪ണ്ണമായി അടക്കാതെ ചുമ്മാ എടുത്തുവെക്കാനാണേല് എന്തിനാണ് അടപ്പ്, പിന്നെ അടപ്പിന് ദ്വാരമിടുന്നകാര്യം പറയുന്നുണ്ട് ചെയ്യുന്നതായി കാണുന്നില്ല അപ്പോ വീഡിയോയുടെ ആവശ്യമില്ലല്ലോ ഓഡിയോപോരേ വീഡിയോക്ക് വ്യക്തത വരുത്തണം എന്നാണ് ഞാ൯ ഉദ്ദേശിച്ചത്.

    • @sivanandk.c.7176
      @sivanandk.c.7176 Год назад +1

      അടപ്പ് തുളച്ച് ഒരു smooth പ്ലാസ്റ്റിക് കുഴലിലൂടെ നൂലിടുക.

  • @യാക്കൂബ്
    @യാക്കൂബ് Год назад +1

    സക്സസ് ..... ആണ്

  • @rajjtech5692
    @rajjtech5692 Год назад +28

    👍. താഴെ കുപ്പി വരുമ്പോൾ, bottom Limit switch വച്ച് motor Auto off ആക്കുകയും ചെയ്യാം.

  • @devasiak.s3898
    @devasiak.s3898 Год назад +2

    അടിപൊളി ഐഡിയ സഹോദരിയുടെ കൊള്ളാം മനുഷ്യർ ഉപകാരപ്രദമായ ഒരു വീഡിയോയാണിത്

  • @eldhovarghese4738
    @eldhovarghese4738 Год назад +1

    ബുദ്ധി റോക്കറ്റ് ആണല്ലോ നിറയുന്നത് അറിയാൻ അതിലും വലിയ ഒരു ഐഡിയ ഉണ്ട് വെള്ളം വീഴുന്ന സ്ഥലത്ത് ഒരു പാട്ടവെച്ചാൽ മതി ഇത്രയും കഷ്ടപ്പെടേണ്ട

    • @centuryrashid667
      @centuryrashid667 Год назад

      Patta വെച്ചാൽ ടാങ്കിലുള്ള വെള്ളത്തിൻ്റെ അളവ് മനസ്സിലാകുമോ...ഇതവുമ്പോ വെള്ളം എത്ര ഉണ്ടെന്ന് മനസ്സിലാക്കാം....മണ്ടാ....

    • @ckm6749
      @ckm6749 Год назад +1

      വെള്ളം വീഴുന്ന സ്ഥലത് പോയി നിന്നാൽ തലയിൽ വീഴുബോൾ അറിയാം 😊

  • @paulkozhikkadan6793
    @paulkozhikkadan6793 Год назад +1

    ഇതൊക്കെ 8 വർഷം മുൻപ് ഉണ്ടാക്കിയതാണ്

  • @amruthapp949
    @amruthapp949 Год назад +2

    ടാങ്ക് മൂടി ഇടാൻ പറ്റുമോ

  • @nizaraboobacker9265
    @nizaraboobacker9265 Год назад +4

    കെട്ടിയിട്ടുള്ള പ്ലാസ്റ്റിക് നൂൽ വെയിലും മഴയും കൊണ്ട് നാശ മാവും പെട്ടന്ന് പൊട്ടി പോവും

  • @mohammedkunjhamu1270
    @mohammedkunjhamu1270 Год назад

    ശരിതന്നെ. പ്ലാസ്റ്റിക് കയർ free movement ആയിട്ടുവേണം ഇടാൻ . ടാങ്കിന്റെ മൂടിയിട്ടാൽ കയർ tight ആകും .

  • @hansavettukkattil6064
    @hansavettukkattil6064 Год назад

    ഗൾഫിലൊക്കെ ഇതൊക്കെ ഓട്ടോമാറ്റിക് ആണ് ഒരുഗ്ലാസ് വെള്ളം കുറഞ്ഞാൽ അപ്പം മോട്ടർ ഒന്നാവും

  • @jacobninan9177
    @jacobninan9177 Год назад +11

    മീൻ പിടിക്കുന്ന nylon ചൂണ്ട നൂൽ, കൂടുതൽ നന്നായിരിക്കും. Stranded wire ചിലപ്പോൾ stuck ആകാൻ ഇടയാകും.

  • @rajkiran259
    @rajkiran259 Год назад

    ചേച്ചിയുടെ ഐഡിയ എന്ന് പറയുന്ന പൊട്ടന്മാർക്കായി,,ഇത് അഞ്ചാറ് വർഷങ്ങൾക്ക് മുൻപ്‌ മുതലേ യൂട്യൂബിൽ കിടന്ന് പലരും കാണിച്ച് കണ്ടുമടുത്ത ടെക്നിക് ആണ്,,,

  • @Toms.George
    @Toms.George Год назад +11

    കൊള്ളാം 👍👍👍👍👍👍👍വെള്ളം പാഴ് ആക്കാൻ തോന്നില്ല. 👍👍👍

  • @josephva8660
    @josephva8660 Год назад

    ടാങ്കിന്റെ മൂടി ഉപയോഗിക്കുമ്പോൾ . ഇത് പ്രവർത്തിക്കുമോ? സംശയo കൊണ്ട് ചോദിച്ചതാ!

  • @Zoom-ev8jz
    @Zoom-ev8jz Год назад

    ആ പ്ലാസ്റ്റിക് വള്ളി ഇടക് എവിടെ എങ്കിലും കുരുക്ക് ഇട്ട് വെച്ചാരുന്നോ. അതോ loss akkithanano ഇട്ടത്.

  • @محمداشرفالافضلى

    ഓട് മേഞ്ഞ എൻറെ വീട്ടിൽ വീടിന്റെ ഉയർന്ന കുന്നിൻ മുകളിലാണ് ഈ ടാങ്ക്...ഈ ഐഡിയ അവിടെ നടക്കില്ല ചേച്ചി

  • @ganeshkumarneelamana1176
    @ganeshkumarneelamana1176 Год назад

    സംഭവമൊക്കെ കൊള്ളാം പക്ഷേ കോപ്പി പേസ്റ്റ് ആണ് ഇത്‌ കുറേ മുന്‍പ്‌ ഒരു തമിഴ് യൂട്യൂബ് ചാനലില്‍ ചാനലിന്റെ പേര് ഓര്‍മ്മ കിട്ടുന്നില്ല അതില്‍ കണ്ടിരുന്നു.

  • @mithunkuriakose360
    @mithunkuriakose360 3 месяца назад

    ടാങ്കിന്റെ മൂടി സ്ഥിരമായി തുറന്നു വയ്ക്കണമല്ലോ😊

  • @raveendranparappurath.1418
    @raveendranparappurath.1418 Год назад

    നിങ്ങൾ പറയുന്ന ഈ നൂല് കൊണ്ട് ഇത് smooth ആയി work ചെയ്യുന്നില്ല. വെറുതെ time waste.