വിവാഹത്തിന് മുഹൂർത്ത സമയം നിശ്ചയിക്കുമ്പോൾ| When fixing the Muhurtham time for marriage(Astrology)

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 21

  • @minisundaran1740
    @minisundaran1740 Год назад

    നല്ല വിവരണം 👍.എന്റെ മോളുടെ വിവാഹ വും പൻ ജംഗ ശുദ്ധി നോക്കി 2024 ജനുവരി 17 നാണു എടുത്തിരിക്കുന്നത്. അന്ന് ബുധനഴ്ച്ച ആണ്. ബന്ധു ക്കൾ എല്ലാവരും അതിൽ അതൃപ്താ രാണ് . ദൂര സ്ഥലങ്ങളിൽ ജോലി ഉള്ളവർക്കു രണ്ടു മൂന്ന് ദിവസം ലീവ് പോകും. എന്ത് ചെയ്യംവിഷമമുണ്ട്. മോളുടെ സന്തോഷകരമായ ജീവിത മല്ലേ അതിലും പ്രധാനം.

  • @nithyatk9142
    @nithyatk9142 Год назад

    നല്ല അവതരണം...ക്ഷേത്രങ്ങളിൽ വെച്ച് നടുതുന്നത് കൂടുതൽ ഉത്തമം എന്ന് കേട്ടതിൽ സന്തോഷം...എല്ലാവരും ഇത് മനസ്സിലാക്കും എന്ന് കരുതുന്നു

  • @anilakumari1257
    @anilakumari1257 Год назад

    ശരിയാ രാത്രിയിൽ കല്യാണം കഴിക്കുന്നതാണു നല്ലതെന്നാ എന്റെയും അഭിപ്രായം കാരണം എല്ലാവർക്കും പങ്കെടുക്കാമല്ലോ ജോലി ഉള്ളവർക്കും ഇല്ലാത്തവർക്കും സന്തോഷമായി കൂടാമല്ലോ

  • @ajayradhakrishnan8274
    @ajayradhakrishnan8274 Год назад

    Madam. If lagna is edavam rasi , then 7th house lord is mars and if mars is placed in medam rasi (which is 12th house) along with sun and Saturn, is that a good horoscope from 7th house and relationship point of view ?

  • @chandrikasushanthan8727
    @chandrikasushanthan8727 10 месяцев назад

    Abhijin muhurtham ulpede panchangam manushyar thanne alle undakkiyathu😊

  • @sampoornajathakamcom
    @sampoornajathakamcom Год назад

    You tell the truth,we are in proud of you,congratulations . Chavara C SurendranNair

  • @sukumarancod4604
    @sukumarancod4604 8 месяцев назад

    Very.Good..Madam

  • @ravinair8715
    @ravinair8715 Год назад +1

    Sorry, you said it right, but I heard it wrongly.

  • @amanika980
    @amanika980 Год назад

    Madam one of female jathakam . Scorpion ascendent Jupiter in lagna .venus with moon in seventh house Taurus sign . Saturn in Libra in twelfth house . saturn mahadasha running. She lost her husband in saturn mahadasha . Please make a post about it how it happens

  • @vimalsachi
    @vimalsachi Год назад

    Thank u madam abt muhurtham video 🙏🇮🇳

  • @drvusha6199
    @drvusha6199 Год назад

    Good 👍

  • @sreedharanmvk
    @sreedharanmvk Год назад +1

    വിവാഹത്തിനു മുഹൂര്‍ത്തം കാണുമ്പോള്‍ സ്ത്രീയുടെയും പുരുഷന്റെയും ജാതകം നോക്കിയല്ലേ മുഹൂര്‍ത്തം നോക്കേണ്ടത്

  • @JithinPrakash-qk7sk
    @JithinPrakash-qk7sk Год назад

    Thank you madam 🙏

  • @ravinair8715
    @ravinair8715 Год назад

    It is not 58 minutes, but 48 minutes. 1 nazhika means 24 minutes.

  • @jayasreeharidas-kx9us
    @jayasreeharidas-kx9us Год назад

    Pandukalangalil rathri ayirunnu

  • @jagathprasadraghavan8541
    @jagathprasadraghavan8541 Год назад

    ❤❤

  • @vijayalakshmitk2221
    @vijayalakshmitk2221 Год назад

    🙏🙏🙏