hardwork ആണ് ചേച്ചിയെ ഉയരങ്ങിലേക്ക് എത്തിക്കുന്നത്. ഈ വീഡിയോ ഇടാൻ കാണിച്ച ചേച്ചിയുടെ മനസ്സ് ഇഷ്ടമുള്ളവർ ലൈക് അടിക്കൂ. നമുക്ക് നോക്കാം ശെരിക്കുമുള്ള മിയ ഫാൻസ് ആരൊക്കെയെന്ന്.
Chechi U r enjoying ur life each and every moment feeling so much of positivity More than cooking I love to c u garden and courtyards 😘😘 so much of love How can I contact you Regards to Chettan and makkals
Don't worry chechi..njan cooking padichathu Mia kitchen iludeyanu..orupaadu cooking channels varunnu.. ellam kaanum...but oduvil athu Mia chechide recipies ile vannu nilkkullu...enikkathrayum confidence aanu Mia kitchen..we all love you, your presentation and your recipies.. keep going chechi...njangalde ellam support koode und... no one can substitute you... you are so special😘
Njn 2017 november muthal aanu chechi de cooking video kaanan thudangiyath... apo thottee chechi ne orupaad ishtamanu.. eth dish undakanum chechi de videos search cheyyum try cheyyumm.. ellam super aanu.. love u chechiii
മിയ, വീഡിയോ കാണാറുണ്ട് പക്ഷെ ആദ്യമായിട്ടാണ് കമന്റിടുന്നത്.അതിന്റെ പ്രധാന കാരണം, മിയയ്ക് സംഭവിച്ച പരാജയം എങിനെ വിജയമാക്കി എന്നത് തുറന്നു പറഞതിനാണ്. യൂടൂബിൽ വീഡിയോ ഇടുന്നവർ തങ്ങളുടെ തെറ്റുകൾ മറച്ചു വെക്കും . മിയയുടെ നല്ല മനസ്സിന് നന്ദി.
correct time ലാ വന്നീ വീഡിയോ കണ്ടേ..ഞാനിപ്പോ കരിഞ്ഞ പഫ്സ് ഉണ്ടാക്കി കൊണ്ടുവന്നിരിക്കുവാ.. കുക്കറിൽ വച്ച ടൈം കൂടിപ്പെയ്യി.. ഇനീപ്പോ പഫ്‌സിന്റെ dress മാറ്റി മുട്ടയും മസാലയും കഴിക്കാനേ പറ്റൊള്ളൂ. 😁. ഇതു കണ്ടപ്പോ വിഷമം മാറി. ഇൻസ്പിറേഷൻ ആയി. ഇനീം ഉണ്ടാക്കി നോക്കണം. Thanks മിയ..
ഞാൻ ഉണ്ടാക്കിയത് ശരിയായില്ല എന്ന് തുറന്നു പറഞ്ഞ ആ മനസ്സിന് hatsoff, പിന്നെ തോൽവി വിജയത്തിലേക്കുള്ള ചവിട്ടുപടി തന്നെയാണ്. അത് ഇവിടെ വീണ്ടും തെളിയിക്കപ്പെട്ടു. ഇത് വരെയുള്ള മിയയുടെ recipies മുടങ്ങാതെ ചെയ്തിട്ടുണ്ട്, ചില items ഒഴികെ, അത് മറ്റൊന്നും കൊണ്ടല്ല, പിന്നീടാവട്ടെ എന്ന് കരുതി മാറ്റിവെചിട്ടാണ്, പക്ഷേ ഒരു എപ്പിസോഡും miss ആക്കിയിട്ടില്ല. ഇനിയും തുടരുക, എല്ലാ ആശംസകളും. Good luck mia 👍
എന്റെ മിയ ഞാൻ ഒത്തിരി try ചെയ്തട്ടുണ്ട് എല്ലാം നല്ലപോലെ ചെലവ് ആക്കും മനുഷ്യനു കഴിക്കാൻ പറ്റില്ല മിയ ക്ക് കോഴി എന്ക്കിലും ഉണ്ട് ഞാൻ എടുത്തു വൈസ്‌റ്റൽ ഇടും വിഷമത്തോടെ ഇതു കണ്ടപ്പോൾ എനിക്ക് ചിരി അടക്കാൻ പറ്റിയില്ല 😁😁😁😁😁😁😁😁😁😁😁എനിക്ക് മാത്രം അല്ല ഇങ്ങനെ എന്നു മനസ്സിൽ ആയി സങ്കടം മാറി
Miya ennalla name ennu ariyam , but angane vikananu ishtam. Ella videos kanum. Entho oru happy feelings thatum videos oke kanumbol. Thank you Miya kitchen
ഇത് കലക്കി .. നാളെ നല്ല മധുരമുള്ള മുട്ടകൾ ഇടാൻ ഉള്ളതാ .. അല്ലേല് ദൈവമേ കോഴികൾ ക്ക് തൊണ്ടയിൽ എങ്ങാനും കുടുങ്ങി പോകുമോ .. 'അമ്മ ക്യാബേജ് ഒലത്തിയിട്ടില്ല .എന്നൊക്കെ പറയുമ്പോൾ മിയ യുടെ സംസാരം .. 😍.. എന്തായാലും ഇതോക്കെ കേൾക്കുമ്പോൾ ഞങൾ ഒക്കെ മിയ യുടെ അടുത്ത നാട്ടുകാര് തന്നെ 😊.. ഈ കുക്കിംഗ് ,,കോഴികൾ .വിശേഷങ്ങൾ എല്ലാം enjoying ..
Ur so sweet... something I think I want to be like u...u always keep trying and never get tied..I like ur open minded and u share everything....great nobody can be like u....keep going still many to go
Mia,i love your presentation.simple and intresting.you have beautiful backyard and keeping the animals safe in our winter.i am so impressed.i am from Trissr and living in Montreal.canada past 55 years.i try some of your recipes.thank you.
Onnilpizhachal moonnu ennulla Chollu aptakkiyalley. Good luck. Super. Pinney Nammudey Puthiya Doshayum chatneyum undakki.super.uzhunnilatha Dosha Kidu .chatney nalla super. Tkz. Mia.
innu evite a dosa aayirunnu..enale njan kurachu neerthe arachu vechu ..nalla soft aayirunnu maavu..annu njan undakiyathilum ...orupaadu santhosham aayitto
@@Miakitchen nerathey Thanney njanum arachu vechathukondu nalla soft&chrispy aayirunnu. Tkz.
Shariyanu.anubhavam guru.njn black forest cake undakkiyappo moonnamatheya shariyayath.moonnamatheth undakkiyappoya njn beater vangiyath.appo shariyayi.
ഹായ് ചേച്ചി ചേച്ചിയുടെ പരിപാടിയൊക്കെ വളരെ മികച്ചതാണ്
അരി അരയ്‌ക്കാതെ ദോശ റെഡി ruclips.net/video/pehcgg0tjkc/видео.html
hardwork ആണ് ചേച്ചിയെ ഉയരങ്ങിലേക്ക് എത്തിക്കുന്നത്.
ഈ വീഡിയോ ഇടാൻ കാണിച്ച ചേച്ചിയുടെ മനസ്സ് ഇഷ്ടമുള്ളവർ ലൈക് അടിക്കൂ. നമുക്ക് നോക്കാം ശെരിക്കുമുള്ള മിയ ഫാൻസ് ആരൊക്കെയെന്ന്.
Story Vlog 🙏🙏
@@Miakitchen 😊
@@Miakitchen chechi nyan oru puthiya youtuber aanu. Channel reach koottanulla kurach tips paranju tharavo?
@@Miakitchen pavam kilikaleyum kozhikaleyum asugam pidippikkanoo😃😃
😍
ഈശ്വര ഞാൻ അവിടെ ഒരു കോഴി ആയിരുനെങ്ങിൽ
😂🥰
🤣
😝😛😝
ഞാൻ മൂന്നമത്തെ തവണ യാണ് പഫ്സ് ഉണ്ടാക്കിയത് ശരിയായത്. വീഡിയോ ചാനലിൽ ഉണ്ട്. കാണണേ
arya raju sorry you are not able to take a joke sister.
😜😜😜
വല്ലപ്പോഴും ഇത് പോലത്തെ ഓരോ വീഡിയോ ഇട്ടാല് ഇടയ്ക്കും മറിച്ചും ഡിഷസ് കുളമാക്കുന്ന എനിക്ക് ഒരു സമാധാനം കിട്ടിയേനെ 😂😘🙏
Rekha 😁😁
😁
Hahaha.. Satyam...
Very true
എനിക്കും
കോഴികളുടെ first time illതിരിച്ചു പോക്ക് സൂപ്പർ ആയിട്ടുണ്ട്.... പിന്നെ നിങ്ങൾക്ക് അമേരിക്കയിൽ എത്ര സെന്റ് സ്ഥലം ഉണ്ട്...😊ഒരു park inte effect undu
വീടും നാടും വിട്ട് ഇങ്ങനെയുള്ള രാജ്യ ങ്ങളി പോയാൽ മനുഷ്യൻ ആരോഗ് മായി സുഖമായി
എല്ലാം സ്വയം ചെയ്യാൻ
പഠിക്കും ഇത് ഒരു പാഠമാണ്god bless you...
Saramilla Chechi njan first time oru cake undaki cut cheythapol halwa pole aayi . I forgot to add baking powder and baking soda
*Kozhikalkkum kilikalkkum വല്ലതും ഒക്കെ വേണ്ടേ....😜😜എന്നും നല്ലത് പോലെ വന്ന അവർക്കെങ്ങനെ കിട്ടും..avardeyokke praarthanaya😅😅😍😍*
ഞാൻ മൂന്നമത്തെ തവണ യാണ് പഫ്സ് ഉണ്ടാക്കിയത് ശരിയായത്. വീഡിയോ ചാനലിൽ ഉണ്ട്. കാണണേ
Cakes hard ayi poyal mixiyil ittu pidichu kurachu designated coconutum gheeum cherthu kuzachu balls ayo ishttamulla shape undaki kazikam...venamegil nuts cherkam
ചേച്ചി വീഡിയോ ഇട്ടത് വളരെ നന്നായി... എനിക്ക് എന്തോ ഒരു സമാധാനം 🤣🤣
Chechii. ...flop aayalum athu waste kalayandayirunnu ennanu ente abhiprayam...appo athu ottum vayil vekkan pattathe kulamakki ennu venam karuthuvan...
Failure ആകുന്ന ഐറ്റംസ് ആരും കാണാതെ കളയുകയാണ് പതിവ്
Me too
Chechi pattia oru mistake parayate negative comments delete/hide chetilla enkil viewers kudiane 1st adichenne...
Mia chechiiiii,....... Ithente paattukalude lokamanu....... Onnu varaneee mia chechiiiii...... 😊😊
Mia chechiiiii............
Enne marakkallyeeeee........ 😍😍😍
3:14 Grassil vare enth Beautiful flowers aanu....... 😇😇😇😍😍😍😍😍....
Am a nature lover.....
True inspiration chechi.. cake undakki flop aayal enikkum bayangara vishamam aanu.. anyway 3rd cake super😍
Super👍💓chechi... 💯inspiring aanu ninghalokke 😍👍😘thanks chechiii
Ee Mias kitchen nokki anu njan cake oke undakanpadiche.. ethrennam flop ayekunu.. pakshe odukam sariyakalindu... ipo najn oru Chanel start akki 😬 can’t believe it. Recipe ketu ketu najn checheedepole samsarikumarnu munnu 🤪
Chechi
U r enjoying ur life each and every moment feeling so much of positivity
More than cooking I love to c u garden and courtyards
😘😘 so much of love
How can I contact you
Regards to Chettan and makkals
ജോയ്‌സി ചേച്ചി, വീഡിയോസ് കാണുമ്പോൾ സ്വന്തം വീട്ടിലെ ഒരാൾ സംസാരിക്കുന്നപോലെ യാണ്....... ❤️
Chechide cake kolamaayathaanenkilum...athinum undu oru bhangi...🤩🤩entethu vallathumanenkil aareyenkilum erinju oodikaane pinne upakarikku🙈🙈
സത്യം chechi... ഞാനും ഇത് പോലെ കുറേ പരിശ്രമിക്കുണ്ട്... പക്ഷെ എങ്ങോട്ടും എത്താൻ സാധിക്കുന്നില്ല... എന്നാലും ഞൻ Try cheyth കൊണ്ടേ ഇരിക്കും... 😊👍
ശരിയാകുന്നതുവരെ try ചെയ്യണം
@@cookwithaishuzz9904 തീർച്ചയായും ☺️
സത്യം പറഞ്ഞാ Cooking videos നേക്കാൾ ഇഷ്ടായത് വീടും പരിസരോം ചേച്ചീടെ കോഴികളോടുള്ള സംസാരോം ആട്ടോ...
Chechiii video adipoli aakittund... 👍👍👍 pinne naatil varumbo enik aaa kazhiyude 2,3 mutta konduvannu tharooo kazhikkal nalla rasund kaanan ... ente veed aluvayilan. ... 😀😀😀😀
പരാജയം വിജയത്തിന്റെ മുന്നോടി ആണെന്നല്ലേ പറയുന്നത് മിയ. 3rd one success ആയെല്ലോ. 👏👏👍👍
Don't worry chechi..njan cooking padichathu Mia kitchen iludeyanu..orupaadu cooking channels varunnu.. ellam kaanum...but oduvil athu Mia chechide recipies ile vannu nilkkullu...enikkathrayum confidence aanu Mia kitchen..we all love you, your presentation and your recipies.. keep going chechi...njangalde ellam support koode und... no one can substitute you... you are so special😘
Mia chechi rande vattam fail aayathekonde njaghal first timil pass aayyi.Cake adipolli aayyi vannu.
Chechy u r my inspiration.. enik cooking interest anu..pakshe njan ipo cooking koodathe ente veedun parambum koode nokunnund .. chechy ella workum manage cheyunne kanditanu enik ingane oke cheyan patunnath..
Ningal americayil allee🤔
Njn 2017 november muthal aanu chechi de cooking video kaanan thudangiyath... apo thottee chechi ne orupaad ishtamanu.. eth dish undakanum chechi de videos search cheyyum try cheyyumm.. ellam super aanu.. love u chechiii
മിയ, വീഡിയോ കാണാറുണ്ട് പക്ഷെ ആദ്യമായിട്ടാണ് കമന്റിടുന്നത്.അതിന്റെ പ്രധാന കാരണം, മിയയ്ക് സംഭവിച്ച പരാജയം എങിനെ വിജയമാക്കി എന്നത് തുറന്നു പറഞതിനാണ്. യൂടൂബിൽ വീഡിയോ ഇടുന്നവർ തങ്ങളുടെ തെറ്റുകൾ മറച്ചു വെക്കും . മിയയുടെ നല്ല മനസ്സിന് നന്ദി.
Thankyou chechi.....njnum oroonnu try chyth flop akumbooo ithoru motivation aaa.......
Failure is the stepping stone to success ...Cheachi your recipes are awesome...Miles to go...May God bless u...
correct time ലാ വന്നീ വീഡിയോ കണ്ടേ..ഞാനിപ്പോ കരിഞ്ഞ പഫ്സ് ഉണ്ടാക്കി കൊണ്ടുവന്നിരിക്കുവാ.. കുക്കറിൽ വച്ച ടൈം കൂടിപ്പെയ്യി.. ഇനീപ്പോ പഫ്‌സിന്റെ dress മാറ്റി മുട്ടയും മസാലയും കഴിക്കാനേ പറ്റൊള്ളൂ. 😁. ഇതു കണ്ടപ്പോ വിഷമം മാറി. ഇൻസ്പിറേഷൻ ആയി. ഇനീം ഉണ്ടാക്കി നോക്കണം. Thanks മിയ..
🤣🤣🤣🤣🤣🤣🤣
ഞാൻ മൂന്നമത്തെ തവണ യാണ് പഫ്സ് ഉണ്ടാക്കിയത് ശരിയായത്. വീഡിയോ ചാനലിൽ ഉണ്ട്. കാണണേ
Chechi u are an inspiration to all... Iniyum othiri uyarangalil ethan dhaivam anugrahikatte... ❤️❤️❤️
Chechida veetilae kozhiyo annano ayal mathiyarunnu.. 🙄🙄🙄
ഞാൻ ഉണ്ടാക്കിയത് ശരിയായില്ല എന്ന് തുറന്നു പറഞ്ഞ ആ മനസ്സിന് hatsoff, പിന്നെ തോൽവി വിജയത്തിലേക്കുള്ള ചവിട്ടുപടി തന്നെയാണ്. അത് ഇവിടെ വീണ്ടും തെളിയിക്കപ്പെട്ടു. ഇത് വരെയുള്ള മിയയുടെ recipies മുടങ്ങാതെ ചെയ്തിട്ടുണ്ട്, ചില items ഒഴികെ, അത് മറ്റൊന്നും കൊണ്ടല്ല, പിന്നീടാവട്ടെ എന്ന് കരുതി മാറ്റിവെചിട്ടാണ്, പക്ഷേ ഒരു എപ്പിസോഡും miss ആക്കിയിട്ടില്ല. ഇനിയും തുടരുക, എല്ലാ ആശംസകളും. Good luck mia 👍
നന്മയുള്ള ആ മനസ്സിനിരിക്കട്ടെ ഒരു കുതിരപവൻ ...
ഫ്ലോപ്പ് ആയ കേക്ക് കാണിക്കാനുള്ള ആ മനസ്..... നന്നായി..... luv u
ഞാൻ മൂന്നമത്തെ തവണ യാണ് പഫ്സ് ഉണ്ടാക്കിയത് ശരിയായത്. വീഡിയോ ചാനലിൽ ഉണ്ട്. കാണണേ
Jeeraka mittayi undakkunna video cheyyamo?
Enthu rasam ayittaaa chechiii avarodu samsarikune...kothi akuvaaa nattil pokan....flop ayalum veendum veendum sremikum le....eniku athinu pediya....
I like your commentary behind😀😀 mol vannu kazhikunnu😄
Ithrem vrithiyulla chundarikkozhikale njan adyayittaaa kanunne mia chechi super aanuttaa😄
Kozhiye kond cake kazhipicha chechy mass..Hats off for your hard work Mia.🥰
Ingane oru vedio idan kanicha manasinu othiri thanks. Chechi udae vedio kanumbom oru pratheka energya.. Iam so impressed.. Love u chechi...
Ayyooo cheriya pieces aakki ittukoduthoode??
Ethu kanumbol Oru samadhanam
Njn cake undaaakkiyapolae aarum Undaakki kanilla eni melil undakkallunnu vare Pappa paranju 😥 but njn kaanathae Undaakki Eppol nalla perfect aakki undakkum 🤗🤗
Sramichaal ellam Nadakkum
Well done chechi nice presentation.
GOD BLESS YOU DEAR
Ethra kashtapetytanu njngalde munpil oru perfect recipe um ayit varunnath....keep going chechii
Reemy Thomas 🥰🥰
Please use safety gloves... Tile cut cheyyunna kandit pediyaavunnu
Bhagyamulla kozhikalum kilikalum a varum kazhikkatte
Uzhunnillatha dosayum chutniyum njan undakki super aayirunnu Mia
എന്റെ മിയ ഞാൻ ഒത്തിരി try ചെയ്തട്ടുണ്ട് എല്ലാം നല്ലപോലെ ചെലവ് ആക്കും മനുഷ്യനു കഴിക്കാൻ പറ്റില്ല മിയ ക്ക് കോഴി എന്ക്കിലും ഉണ്ട് ഞാൻ എടുത്തു വൈസ്‌റ്റൽ ഇടും വിഷമത്തോടെ ഇതു കണ്ടപ്പോൾ എനിക്ക് ചിരി അടക്കാൻ പറ്റിയില്ല 😁😁😁😁😁😁😁😁😁😁😁എനിക്ക് മാത്രം അല്ല ഇങ്ങനെ എന്നു മനസ്സിൽ ആയി സങ്കടം മാറി
ഇങ്ങനെ food ഉണ്ടാക്കി ശരിയായില്ലെങ്കിൽ സങ്കടം വരും ലെ. ചേച്ചി ഈ video ഇട്ടപ്പോൾ വിഷമം തോന്നി. 👍👌♥️കേക്ക് ഉം bun ഉം ശരി ആവുന്നില്ല 😢😢
Sruthy Subhash athu nammal padikumathu alle😁😁
അച്ചോടാ സാരല്യ കേട്ടോ.. ഓരോ വീഡിയോ ഇടുമ്പോളും എത്ര hardwork ആണ് അല്ലേ..
Pareekshan😆😄a divasam Chechiyude kozhikalk nalla kushaalayirikum Alle?
Happy birthday karutha kozhi 😂😂😂
Kozhikalude oru bhagyam
സൂപ്പർ😍എനിക്ക് കോഴിയും ആയിട്ടുള്ള സംസാരം ഇഷ്ട്ടായി ,😅😀😊😊
പ്രകൃതിയെയും ജീവജാലങ്ങളെയും ഒരുപാട് സ്നേഹിക്കുന്ന മിയയെ നമ്മൾ കാണാതെ പോകല്ലേ
വന്യാമൃഗങ്ങൾ വല്ലതും വരാറ് ഉണ്ടോ ചേച്ചി വരുന്ന് ഉണ്ടങ്കിൽ അതിനെ പറ്റി പറയാമോ ? അമേരിക്കയിൽ ചില സ്ഥലങ്ങളിൽ മാത്രമെ മൃഗങ്ങൾ വരാറ് ഉള്ളോ ?
Kozhikku cake.. Polichu 😂😂
Can see the dedication in this channel 👍👍👍👍
Nice to c👌ente ukg monum koode irunnu kaanum ..samsaaram okke monum ishtaanu..enjoying..
Can you do a kitchen tour
Ningal evdeya
Miya ennalla name ennu ariyam , but angane vikananu ishtam. Ella videos kanum. Entho oru happy feelings thatum videos oke kanumbol. Thank you Miya kitchen
കേക്ക് ണ്ടെ കേക്ക് ണ്ടെ..🤣🤣🤣
Adipoli 😀kozhiyum kaakkayum chaanal subscribe cheythittund 🤣🤣🤣
Innu njan undakkiya cake flop ayirunnu . mia chechi dey thanne sponge cake undakki first attempt il thanne perfect ayi kittiyarunnu.(without any cake making tools) .but innu wheat floor cake undakkiyathu flop ayi , ini orikkalum cake undakkilla nna vicharichee . njan Iniyum cake undakkum .😍
അപ്പോ ആ കോഴികളും പക്ഷികളും പ്രാർത്ഥിക്കുന്നത് കൊണ്ടാകും ഇങ്ങനെ ഫ്ലോപ്പാകുന്നത് 😁
Miyayude veedinaduthu oru kozhiyayi Genmam kittiyal mathiyayirunnuu allengil oru kili ayalum mathiyarunnuu😋😋😋🤩🤩🤩🙏🙏🙏
Mia chechiii......Super 😍😍😍
Muttayillatja cake koduthaal kozhikal parayum ...ini njangalum mutta tharillaa nn😀😀😀any way Good job chechi...
Eggless cakennu paranjittu receipe kandillallo.kozhi cake thinnunna kanichu pattichu
telma harris upload cheythallo
Kozhikkenthaa anusarana. Chechiye ingane kekkundaakki kothippikkalle. Flight kittumayirunnenkil covid illayirunnenkil Njaan angottu vannene
Stone cement name mastic glue anu chechi
no ithu athu alla..ithu cement pole mix cheyanam
Ante 6 vayassulla mon maza cheruthaayittu varumbol thanne kozikaleyokke koottil kettum...pani vannaaal anne kond kaanaan pattillaann parayum😀😀😀
Chettan not using safety glass n gloves !
Chechi Poulsettanu enthu jobanu
Lucky kozhikal and kilikal... Daily avar wait chyumennu thonnunu.. ingne kazhichitaano. Kozhikal itre sundarikal aytirikunne
Very nice. Good that you put this video. Inspiring.
Americayile kozhikaludeyum kilikaludeyum bagyam.. 😋😋😃😃
പരാജയം വിജയത്തിലേക്കുള്ള ചവിട്ടുപടിയാണെന്നാണ് മഹാന്മാർ പറഞ്ഞിട്ടുള്ളത്.
Mia chechiii njan shreya aanu.....
Enne ormayimdooo??
Ithra effort edutha chechi recipes njngalkke munil ethikkunath😍
കോഴികൾ പ്രാർത്ഥിക്കും... എന്നും ഇങ്ങനെ ഐറ്റംസ് ഫ്ലോപ്പ് ആകണേ 🙏..... 😃😃😆
Mia; Ur dosa maav super aan ketto. Ee maavil Nyan idli undaki. Super god bless you.
Enikkum ithu sambhavikkarundu...hats off to your hardwork mia chechy..
You are simply an awesome...
Pavam kozhikal... Ethra kashtapettala.. Onnu nannavuka allae chechi
ഇത് കലക്കി .. നാളെ നല്ല മധുരമുള്ള മുട്ടകൾ ഇടാൻ ഉള്ളതാ .. അല്ലേല് ദൈവമേ കോഴികൾ ക്ക് തൊണ്ടയിൽ എങ്ങാനും കുടുങ്ങി പോകുമോ .. 'അമ്മ ക്യാബേജ് ഒലത്തിയിട്ടില്ല .എന്നൊക്കെ പറയുമ്പോൾ മിയ യുടെ സംസാരം .. 😍.. എന്തായാലും ഇതോക്കെ കേൾക്കുമ്പോൾ ഞങൾ ഒക്കെ മിയ യുടെ അടുത്ത നാട്ടുകാര് തന്നെ 😊.. ഈ കുക്കിംഗ് ,,കോഴികൾ .വിശേഷങ്ങൾ എല്ലാം enjoying ..
Mia mam is a great .. Aviduthe oru kozhiyaayi pirannal mathiyaayirunnu😜
Kozhikalkku polum vende?🤣
Njnm undkumbol flop akum...but kazhilan pattunna taste undavum....so kalayilla.....orikal Eggless cake undki bread ayi😂😂
Kozhikalk nalla kushaalaanallo chechy
Mia chechyde veettile kozhikal:daivame mia chechy innundakkunnathu flop aavane.....😂😂😂😂😂😀😀😀
Sangeetha M 😲👻🥰
@@Miakitchen mia chechy de veettile kozhikal de aagraham athavum ennu paranjatha.dont misunderstand.
Super. U r mentality is appreciated. Pashya koshikal seniority kannikunnu
Miayude Ella recipeyum kanarundu chilathu undakkinkkarundu, ende cooking Chanel subscribe chaiyum ennu karuthunnu
Ur so sweet... something I think I want to be like u...u always keep trying and never get tied..I like ur open minded and u share everything....great nobody can be like u....keep going still many to go
EnikkuEppolum cake undakkumbol pediyanu....😍😍kozhikalude bhagyam 🤣
Mia,i love your presentation.simple and intresting.you have beautiful backyard and keeping the animals safe in our winter.i am so impressed.i am from Trissr and living in Montreal.canada past 55 years.i try some of your recipes.thank you.
Vatsala Menom 🥰🥰
Hi
കേക്ക് തിന്നിട്ട് പോയ കോഴി ഓടിയ ഇടത്ത് ഇനി പുല്ലു മുളക്കില്ല...ഉറപ്പാ....
Aviduthe kozhikalude oru bagiyam cake okeya kazikan kittunnath kozhikal cake kandappol tirinju pokunnu 😂😂😂