മീൻ പിടിച്ച ചേട്ടന് ബിഗ് സല്യൂട്ട്...പിന്നെ ആശാനേ..ആഴം.താഴ്ച...ആഴ്ച...തെറ്റി..വീണിടത്തു കിടന്നു.ഉരുളല്ലേ..പിന്നെ അവസാനത്തെ കോമഡി... ചിരിച്ചു വല്ലാതെ ആയി...മീൻ പൂച്ച കൊണ്ടുപോയി..ഇതിപ്പോ rocha കൊണ്ടുപോയി..അതു കലക്കി...പൊളി...
ചെറിയൊരു ഇടവേളയ്ക്കു ശേഷം റോച്ചയും ആശാനും, പിന്നെ അനീഷ് ചേട്ടൻ തകർത്തു. എല്ലാം കഴിഞ്ഞു ആശാന്റെ ഡയലോഗ് പൊളിച്ചു "പൂച്ച കൊണ്ടുപോയി എന്നതിന് പകരം റോച്ച കൊണ്ടുപോയി "
ആദ്യമായി അനീഷ് ബ്രോക്ക് ഒരു ബിഗ്സല്യൂട് തകർത്തു ഇതുവരെ. കാണാത്തകിടിലൻ വീഡിയോ ഇത്രയധികം സമയം വെള്ളത്തിടിയിൽ നിൽക്കുക എന്നുപറഞ്ഞാൽ അതുവേറെലെവൽ കലക്കി k&k ❤👌
Thank you saiju machanae.... വിഡിയോയിൽ കാണുന്നതിലും സിമ്പിൾ ആണ് നിങ്ങൾ നേരിട്ട്❤❤. ഞങ്ങളെയും വിഡിയോയിൽ ഉൾപെടുത്തിയതിനും സപ്പോർട്ട് തന്നതിനും ഒരുപാട് സ്നേഹം ❤. നല്ലൊരു ദിവസം ആയിരുന്നു, ഒരുപാട് enjoy ചെയ്ത ഒരു ദിവസം.❤❤❤ മീൻ റോച്ച കൊണ്ട് പോയി... പൊളി ഡയലോഗ് 😂
അനീഷ് ചേട്ടന്റെ ചാനൽ ലിങ്ക്
ruclips.net/video/Tkt8vPVMl1M/видео.html
Foodie tripper
ജോളോ ചിപ്പ് വീഡിയോ
ruclips.net/video/UqD9Aw2Az0A/видео.html
റോച്ചയുടെ ചാനൽ..
ruclips.net/channel/UCmFwLqqzB-Q2c13sB67rfew
Thank you 😍❤🙏
Hai
ruclips.net/video/3wvKkE0lKEY/видео.html
Oo
Lo9o9oool
SpearGun വെച്ച് ആഴക്കടൽ പോയാലോ.. സൈജു അണ്ണാ
😄🤩😻
Polillkum
Pwolikkum enkil
നമുക്ക് ഇതൊന്നും കടലിൽ പരീക്ഷിച്ചാലോ
Aqua Dreamer
Spear gun വച്ചുള്ള മീൻപിടുത്തം അടിപൊളി👍 അനീഷേട്ടന് പ്രത്യേകം ഒരു ലൈക്ക്👍
ruclips.net/video/-x_dnjcSMNI/видео.html❤️❤️
അളിയന്റെ സംസാരത്തിന് മാത്രം ഒരു ഫാൻ ബേസ് ഉണ്ട്... ഫ്രം കാസർഗോഡ്💓💓💓
ഞാനും കാസർഗോഡ് 😍😍😍😍
Njnum
ഞാൻ
പിന്നെ ഞാനോ
me too
ഇത് മീൻപിടുത്തമല്ല K. മീൻ വേട്ടയാണ് ഹ ഹ , പൊളിച്ച്, ആ വേട്ടക്കാരൻ ചേട്ടന് ഒര് supper Clap .
വെള്ളത്തിനടിയിൽ പോയി അമ്പ് ചെയ്ത് മീനെ പിടിക്കുന്നത് അതൊരു ആസ്വാദ്യ കഴിവ് തന്നെയാണ് ഇന്നെന്തായാലും k&k യും ടീമും പൊളിച്ചു 💥💥✌️
Aqua dreamer chennel poyi kaanu
🙄🙄😂😂
❤️❤️❤️❤️❤️
ruclips.net/video/-x_dnjcSMNI/видео.html❤️❤️
കമന്റുകൾ കൊണ്ട് മാത്രം സബ്സ്ക്രൈബ് എണ്ണം കൂട്ടുന്ന the റിയൽ സൈക്കോ
ഇത് പോലത്തെ നല്ല നല്ല അറിവുകൾ പറഞ്ഞു തന്ന ചേട്ടൻ അടിപൊളിയാണ്😍
A big salute to our NSG Commando💪🙏
ruclips.net/video/-x_dnjcSMNI/видео.html❤️❤️
Jai...jawan
പുലിയുടെ മടയിൽ പോയി കൊല്ലണം എന്ന് പറഞ്ഞപോലെ 😂😂പൊളി മച്ചാനെ nsg💪💪
അനീഷ് സർ big സല്യൂട്ട്... I love nsg comando... Miss you sandheep unnikrinan
അതാണ് പട്ടാളകരന്റെ കരുത്ത്
Innathey ഹീറോ NSG Anishji.... സൂപ്പർ ,,,👌👌💐
ഹവിൽദാറാണ് മോനെ പൊളിച്ചു
ഞാനും മീൻ പിടിക്കാൻ പോകുന്ന
ആളാണ് ഇങ്ങനെ ഒരുമീൻ പിടുത്തം
കാണുന്നത് ആദ്യമാണ്
അനീഷേട്ടനെ അറിയുമെങ്കിലും പുളിയെക്കുറിച്ചു ഇത്രെയും ഡീറ്റൈൽ ആയി പരിചയപെടുത്തിയ k&k സൂപ്പർ കിടിലൻ വീഡിയോ ബ്രോയ്
പുഴയുടെ അടിത്തട്ടിൽ പോയി കണ്ണ് തുറന്ന് നോക്കാൻ ഒരു പ്രതേക രസമാണ് 🔥
പക്ഷെ അധികം നേരം പറ്റൂല്ല 😔😍
ruclips.net/video/-x_dnjcSMNI/видео.html❤️❤️
ഇദ്ദേഹത്തിന്റെ മീൻപിടുത്തം കാണാൻ വല്ലാത്തൊരു ഫീൽ ആണ് അല്ലേ guyzzz🥰💞
അനീഷ് ചേട്ടനെ ഉൾപ്പെടുത്തി ഇനിയും വീഡിയോസ് പ്രദീഷിക്കുന്നു
മീൻ പിടിച്ച ചേട്ടന് ബിഗ് സല്യൂട്ട്...പിന്നെ ആശാനേ..ആഴം.താഴ്ച...ആഴ്ച...തെറ്റി..വീണിടത്തു കിടന്നു.ഉരുളല്ലേ..പിന്നെ അവസാനത്തെ കോമഡി... ചിരിച്ചു വല്ലാതെ ആയി...മീൻ പൂച്ച കൊണ്ടുപോയി..ഇതിപ്പോ rocha കൊണ്ടുപോയി..അതു കലക്കി...പൊളി...
😃😃😃👍
POWER OF INDIAN ARMY ❤❤🇮🇳💪💪
അനീഷ് സർ ഒരു സംഭവം തന്നെ വെള്ളത്തിൽ അത്രേം നേരം മുങ്ങി നിന്ന് മിനിനെ അടിച്ച് വരണം എങ്കിൽ ഒരു കഴിവ് വേണം 🔥
Nsg✌️✌️✌️
They are highly trained
NSG best shooter...❤️❤️❤️wow poli🙄🙄❤️❤️❤️❤️🙏🙏🙏🙏aneeshetan ....👍👍👍
ചെറിയൊരു ഇടവേളയ്ക്കു ശേഷം റോച്ചയും ആശാനും, പിന്നെ അനീഷ് ചേട്ടൻ തകർത്തു. എല്ലാം കഴിഞ്ഞു ആശാന്റെ ഡയലോഗ് പൊളിച്ചു "പൂച്ച കൊണ്ടുപോയി എന്നതിന് പകരം റോച്ച കൊണ്ടുപോയി "
😃❤️❤️❤️❤️
അനീഷ് ചേട്ടാ ഇങ്ങള് പൊളി ആണ്... കൂടെ സൈജു ചേട്ടന്റെ spot കൌണ്ടർ..
ഈ വീഡിയോ തീരല്ലേ എന്ന് ആഗ്രഹിച്ചു പോയി ഇത് പോലെ ഉള്ള വീഡിയോ ഇനിയും വേണം
Great salute NSG aneeshettan... K&K ithupole variety videos ayi vaayottaaaa.,...
.👌👌👌👌
ഫുഡീ ട്രിപ്പർ, ഡ്രീം ഹൻടർ, പിന്നെ റോച്ചമാനും, കെ ആൻഡ് കെ യും വീഡിയോ സൂപ്പർ
😍😍😍
NSG commando de skill powlichu ❤️
jai hind
വേട്ടയാടാൻ വേണ്ടത് ജിമ്മ് അല്ല 😁😁😁
ഷെമ യാണ്
പിന്നെ ::::""""""'''
അനീഷ് ചേട്ടൻ Army യോ 😍
💞💞ഉയിരാണ് ഞങ്ങൾക്കും
മച്ചാനേ.. ഇതുപോലൊരു വീഡിയോ ആദ്യമായിട്ടാണ്. നമ്മുടെ നാട്ടിൽ ഇങ്ങനെ ഉള്ള അത്ഭുത മനുഷ്യരുണ്ടെന്ന് അറിയാൻ സാധിച്ചു
Aneeshettan puliyaanu itupoaale oru puli nammude chaavakkad und sumanbai
അനീഷേട്ടാ നിങ്ങള് കൊല മാസ്സ് ആണ്.... 🙏🙏🙏
*എന്റെ മോനെ എജ്ജാതി പൊളി VIDEO🤩😻അനീഷേട്ടാ പൊളി 👏👍🤩😻*
അനീഷ്ട്ടൻ polli ann👌👌😊😊👍👍😍😍
Ashaney 😍😍thanks, thanks for the big support,, thanks to all
അനീഷ് ഏട്ടാ 😍
😍😍🙏🙏🙏
Aneeshetta thakarthu
😍😍😊😊👍👍
അനീഷ് ചേട്ടോ പൊളിയായിരുന്നുട്ടോ... ഞാൻ ഇനിം വരും... ❤️❤️❤️❤️❤️
കൊടും ഭീകരുടെ ഇടയിൽ പാവം 🐅 സൈജു മച്ചാൻ 🤟....
😃😃👍
ruclips.net/video/-x_dnjcSMNI/видео.html❤️❤️
കണ്ടതിൽ വച്ച് ഏറ്റവും ഇഷ്ടപ്പെട്ട വിഡീയോ. അനീഷ് ചേട്ടൻ സൂപ്പർ. അല്ല എല്ലാവരും സൂപ്പർ. 👍😍👏👏👏
Nsg power anee🔥🔥🔥
അനീഷ് ചേട്ടാ നിങ്ങള് കിടുവാണ്...
Haahaa 😅😅 last dialogue kollam...chetaye 🔥...nice video intreasting one😍🥰 with Anish chetaye
പുതു പുത്തൻ വെറൈറ്റി മീൻ പിടുത്തങ്ങളുടെ
കലവറ തന്നെയാണ് KK യുടെ തട്ടകം..!😅
ഇവിടെയും charli❤️❤️
♥️
❤️
Machan Robot vellam ahnoo
❤️❤️❤️❤️❤️
Aneesh sir big salute.... Sir love u.. 👏👏👏👏❤️❤️❤️.. Adipolli video... 🙏🙏🙏
❤️❤️❤️❤️❤️
Thats the power of a commando ....super hunting .....love u and loved your videos 👍👍👍👍👍👍
Mariyan sinimayil dhanush vellathinte adiyil koode nadakkunna pole und 💯💯💯🔥🔥🔥heavy
പട്ടളക്കാരൻ ചേട്ടന് ആദ്യം ബിഗ് സലൂട്ട് 🌹🌹❤❤
Last blooper dialogue KALAKKI 😂👍👍
ആദ്യമായി അനീഷ് ബ്രോക്ക് ഒരു ബിഗ്സല്യൂട് തകർത്തു ഇതുവരെ. കാണാത്തകിടിലൻ വീഡിയോ ഇത്രയധികം സമയം വെള്ളത്തിടിയിൽ നിൽക്കുക എന്നുപറഞ്ഞാൽ അതുവേറെലെവൽ കലക്കി k&k ❤👌
Amazing video. അത് കലക്കി മീൻ പൂച്ച കൊണ്ടുപോയി എന്ന് കേട്ടിട്ടുണ്ട്. റോച്ച കൊണ്ടുപോയി എന്ന് ആദ്യമായി ആണ് കേൾക്കുന്നത് 😄
ബ്രോ ഒരു രക്ഷയും ഇല്യാട്ടോ!
പൊളി വീഡിയോ!
സംസാരവും അവതരണവും മീൻപിടുത്തവും വളരെ എന്റർടൈനിംഗ് ആണ്!
Greetings from Vienna
❤️❤️❤️❤️❤️
വീണ്ടും റോച്ച.... 🥰🥰പൊളിച്ചു മുത്തേ ❤കിടു
ഫിഷിംഗ്ൻ്റെ പലരീതികളും നമുക്ക് പരിചയപ്പെടുത്തി തരുന്ന നമ്മുടെ സ്വന്തം K&K TECH❤️🔥
Kadal machan oyir
@UCQVfGM0dOpxXHXS9uNimZhg 🤔🤔 ആണോ ഓർമയില്ല
ruclips.net/video/-x_dnjcSMNI/видео.html❤️❤️
ഞാൻ വെള്ളത്തിൽ മുങ്ങിയാൽ മുടി നനയുമ്പോളേക്കും പൊന്തി വരും 😝..... Nsg എന്നാൽ സുമ്മാവ..... പൊളി മച്ചാനെ 🤩
🥰Aneesh chettayiye veche iniyum videos cheyane🥰katta waiting😍😍
Innu mothamayt score cheythu kocha....onnum parayanilla...pwoli video...
Vinayam ath K&K thanne kand padikanam... powli video... last Rocha kond poya comedy powlichutta🤣
😃😃😃😃❤️❤️❤️❤️❤️❤️
അനീഷ് ഏട്ടൻ പൊളി എജാതി മനുഷ്യൻ
വെള്ളത്തിൽ ചാടിയിട്ട് കാണാതായപ്പോ ഒരുത്തൻ:- പുള്ളിക്കവിടെ പരിചയക്കാരൊക്കെ ഉണ്ട്🤣🤣🤣
ഇജ്ജാതി😂 അതാരടവേ ആ കൗണ്ടർ അടിച്ചത്...
😃😃😃
😊
The foodie tripper charu brother
K&k നിങ്ങളുടെ സംസാരം ഒരു രക്ഷയുമില്ല പൊളി😍😘😘
Aaa ith kollam. poli ❤ k&k uyiree😍🔥🔥😄😄😄
Heavy fishing vdo with കേരളത്തിലെ ഭയങ്കരനായ youtuber 🤗🤗🤗🤗👌👌👏👏❤️❤️❤️
മച്ചാനെ...ഇങ്ങള് വന്നോ.. അറബി പിന്നേം തടങ്കലിലാക്കിയോ... 🤔🤔❤️❤️❤️❤️❤️
@@KKTechs അല്ല മച്ചാനേ എൻ്റെ അമ്മ മരണപ്പെട്ടു പോയി അങ്ങനെ നാട്ടിലായിരുന്നു
@@bikeonfishon6529 😥
Machande video aadyamaya kaanunne super samsaram chirichu oru vayi aayi adupolethanne commando sir oru rakshemilla 😘😘
Aneeshettan fans undo
Pinnalla ✌️
🙋♂️
ruclips.net/video/-x_dnjcSMNI/видео.html❤️❤️
Undeeee
Etha evide njan und
അനീഷ് പൊളി 👍
കിടിലൻ വീഡിയോ K&K 👌
ജോബി ചേട്ടോ..... ❤️❤️❤️❤️❤️
ഇതു പോലൊരു തട്ടകം എന്ന് മ്യാരക ഐറ്റംസ് മാത്രം വരാൻ ഉള്ളതാണ്...😍💙
Chetta poli pinne muyal kood settakkne👍🙏❤😍👌🥰😘
Machoo...kidilan fishing vedio💯✔ NSG camando big saliute🌹💞💞💞💞
Last dialogue polichu..❤️ love from chennai ❤️
Wow superb
Super heroes orumichu koodiyolla oru nalla vlog.
Sheriyakum njangal enjoy cheytu
❤️❤️❤️❤️
Namma aneesh bro poliyalle.....Tks to K&K
K&k de dailog polichu ta pulide munbil pettan meenanenu vijarichu enne vedivechallo 🤣🤣🤣🤣🤣🤣🤣👍👍👍👍👍
Machane Poliyarunnutto.......oru rekshemilla Aneeshbhayi adipoly💣💥💥💥🔥🔥
K&K വേട്ട തുടങ്ങി 😍
എല്ലാ മീനുകളും ജാഗ്രതെ ❣️
😃ഇച്ചായോ... ❤️❤️❤️❤️❤️
പവർ പവർ K&K പവർ💥💥💥💥
അവസാനത്തെ ഡയലോഗ് മീൻ പൂച്ച കൊണ്ടുപോയി എന്ന് കേട്ടിട്ടുണ്ട് റോച്ച കൊണ്ടുപോയി എന്ന് കേൾക്കുന്നത് ഇത് ആദ്യമായിട്ടാണ്😝😝😂😂
❤️❤️❤️❤️❤️❤️
@@KKTechs ❤️
മച്ചാനെ സുഖല്ലേ നാനെങ്ങാനും അവിടെ ഉണ്ടായിരുന്നെങ്കിൽ നിങ്ങൾ പറയുന്നവിലക്കു നാൻ എടുക്കും എന്റെ പൊന്നോ എന്നാ സെയ്‌സാ മീൻ 👌👌👌👍👍👍
മച്ചാനെ.... ❤️❤️❤️❤️
Nsg commando polichu salute I love Indian ARMY
ആശാന് താറാവിന്റെ കാലില്ല....🤣🤣🤣🤣😍🤣
Video varunnath kathirikkuvayirunnu ❤️❤️❤️❤️😍
അടിപൊളി വീഡിയോ ഇതുവരെ ഉള്ളതിൽ ഏറ്റവും മികച്ചത്
ലക്ഷത്തിൽ ഒന്നേ കാണുവോ അതുപോലൊരു item. ചേർത്ത് പിടിച്ചോ ഏട്ടാ.💖😁
❤❤👌👌👍👍aneesh sir ഒരു adaar item തന്നെ
Aneesh annan ore pwoli🔥
ഇനിയും ഇങ്ങനുള്ള വ്യത്യസ്തമായ വീഡിയോ പ്രതീക്ഷിക്കുന്നു ❤❤❤❤
സമ്മാനം കിട്ടിയ ഫിലോപ്പി...😍 gift thiloppi 👌
Aneeshattan mass 🤩🤩
അനീഷ് ചേട്ടൻ പോളി 💥💥വെള്ളത്തിന് അടിയിൽ പോയി അമ്പ് ചെയ്തു പിടിക്കൽ ഒരു കഴിവ് തന്നെയാണ് ❤💥💥
Dialogue kalakki.. pullikaran meenanennu vcharichu enne vedivekonnu vcharichu mari ninnathanennu👍
ആദ്യം ആ pic കണ്ടപ്പോൾ എനിക്ക് feel ചെയ്തത് ഒരു നാടൻ പാട്ട് തുടങ്ങാൻ പോകുന്ന ഒരു feeling ഉണ്ടായത്
Foodie tripper Charu broyude comment polichu....
'Pullikku avide parichaykarokke undennu'🤣🤣🤣
എന്റെ പൊന്നോ കിടു ഒരു രക്ഷയും ഇല്ല
അനീഷ് ചേട്ടൻ ഒരു രക്ഷയുമില്ല❤️👌👏🌟⚡⚡⚡⚡⚡⚡⚡⚡⚡
Ninga enthu poliyanu machane polikkanathu.....🔥🔥🔥🔥
❤️❤️❤️❤️
ബ്രോ സൂപ്പർ അടിപൊളി... 👍👏👏👏
എന്റെ പൊന്നോ വീഡിയോ കണ്ട് നേരം പോയതറിഞ്ഞില്ല. ഒരു 1000 like .
kadalil poonam urappayum ee chettan aayitt pwolikkum video kidilan meanine kittum urappayum video cheyyane weit cheyyuva
The Best video of k&k 😍😍 aneeshettan chumma kizhi ❤️🙏🏻👍
K&k യുടെ വീഡിയോ അടിപൊളി ആണ്.. super life....
മീൻ Rocha കൊണ്ടോയി ,പൊളി🤣🤣🤣🤣🤣
മീന് പൂച്ച കൊണ്ട് പോയി എന്ന് കേട്ടിട്ടുണ്ട് റോച്ച കൊണ്ട് പോയി എന്നത് ആദ്യമാ😂😂
Thank you saiju machanae....
വിഡിയോയിൽ കാണുന്നതിലും സിമ്പിൾ ആണ് നിങ്ങൾ നേരിട്ട്❤❤. ഞങ്ങളെയും വിഡിയോയിൽ ഉൾപെടുത്തിയതിനും സപ്പോർട്ട് തന്നതിനും ഒരുപാട് സ്നേഹം ❤.
നല്ലൊരു ദിവസം ആയിരുന്നു, ഒരുപാട് enjoy ചെയ്ത ഒരു ദിവസം.❤❤❤
മീൻ റോച്ച കൊണ്ട് പോയി...
പൊളി ഡയലോഗ് 😂
മച്ചാനെ... ഒരൊന്നൊന്നര പൊളി ദിവസമായിരുന്നു... നമുക്കിനിം കൂടണം... ❤️❤️❤️❤️❤️
@@KKTechs സന്തോഷം....
ഒത്തിരി സ്നേഹം ❤
Machu poli Aneesh bro my friend 👍
Syju chettaaaa poly vedeoooo🥰🥰🥰🥰