ഇസ്രായേലിനെതിരേ പോരാട്ടം തുടങ്ങും.. സിറിയൻ വിമതർ ഞെട്ടിക്കുന്നു |The Journalist|Syria news

Поделиться
HTML-код
  • Опубликовано: 13 дек 2024

Комментарии • 535

  • @johnsonvarghese4668
    @johnsonvarghese4668 2 дня назад +23

    പാവം കോയമാരെ പറ്റിച്ച് കാശുണ്ടാക്കാൻ ഓരോ ഓരോ ദിവാസ്വപ്നങ്ങൾ വിൽക്കുന്നു 🤣

    • @ljljlj123
      @ljljlj123 День назад +4

      Sathyam😂

    • @AsS-p1q
      @AsS-p1q День назад

      കോയമാരുടെ ദിവാസ്വപ്നം ഇസ്രയേൽ വാങ്ങിക്കും.ഒരെണ്ണം തനിക്കും തരട്ടെ?

    • @midunsree3111
      @midunsree3111 День назад +1

      Correct 💯

    • @RiyasKavad-cm7kk
      @RiyasKavad-cm7kk День назад

      സംഘികൾ കൃസംഘിക്കളെ പറഞ്ഞു പറ്റിക്കുന്നത് പോലെയാണോ കാസമാമ.😂😂

  • @abujumana4680
    @abujumana4680 2 дня назад +78

    പാലസ്തീൻ സ്വാതന്ത്ര്യ പോരാളികൾക്ക്💪💪💪

    • @motu-p3j
      @motu-p3j 2 дня назад

      @abujumana468 വല്ലോന്റേം അമ്മക്ക് പ്രാന്ത് പിടിച്ചാൽ, കാണാൻ നല്ല ചേല്!
      താൻ സിറിയ യിൽ പോ .. എന്നിട്ടു യുദ്ധം ചെയ് ..!
      ഗാലറി യിൽ ഇരുന്നു കളി കാണുന്നത് നിർത്തു ..

  • @mannaratharaali-p5t
    @mannaratharaali-p5t 2 дня назад +33

    മസ്ജിദിൽഅക്സ പിടിക്കും എന്തായാലും പിടിക്കപ്പെടും ഇസ്രായേലിലുള്ള ഭൂമിയും കയ്യടക്കപ്പെടും അത് ഉറപ്പുള്ള കേസാണ്

    • @SureshKumar-p7s2h
      @SureshKumar-p7s2h 2 дня назад

      പമ്പര വിഡ്ഢി ഏന്നാൽ അതു നീ ആണ്😂😂

    • @motu-p3j
      @motu-p3j 2 дня назад

      @mannaratharaali-p5t വല്ലോന്റേം അമ്മക്ക് പ്രാന്ത് പിടിച്ചാൽ, കാണാൻ നല്ല ചേല്! താൻ സിറിയ യിൽ പോ .. എന്നിട്ടു യുദ്ധം ചെയ് ..! ഗാലറി യിൽ ഇരുന്നു കളി കാണുന്നത് നിർത്തു ..

    • @shamsheedsrambikkal1224
      @shamsheedsrambikkal1224 2 дня назад

      Ad engana. SBI bank ende ennnu parayunnna pole 😂😂

    • @varghesethomas7984
      @varghesethomas7984 День назад

      Now Allahu is running and running.

    • @Lrt460
      @Lrt460 День назад

      Nadakkum thamasiyathey bumiyil ninum aprathisha mavum wait and see

  • @anilanpkplamthiottyil869
    @anilanpkplamthiottyil869 2 дня назад +14

    2024 -ലെ ഏറ്റവും വലിയ തമാശ.

    • @ljljlj123
      @ljljlj123 День назад

      😂😂😂😂

    • @AsS-p1q
      @AsS-p1q День назад

      കുറച്ച് ഗോമൂത്രം എടുക്കട്ടെ?🤣🤣🤣🤣🤣

  • @Ayisha-i5j
    @Ayisha-i5j 2 дня назад +32

    അൽഹംദുലില്ലാഹ്. Free palesthin

    • @rameshpn9992
      @rameshpn9992 2 дня назад +3

      Palastine free ആയി, ഇനി ഹമസിന്റെ ശല്യം കാണില്ല.

    • @motu-p3j
      @motu-p3j 2 дня назад

      @Ayisha-i5 വല്ലോന്റേം അമ്മക്ക് പ്രാന്ത് പിടിച്ചാൽ, കാണാൻ നല്ല ചേല്! താൻ സിറിയ യിൽ പോ .. എന്നിട്ടു യുദ്ധം ചെയ് ..! ഗാലറി യിൽ ഇരുന്നു കളി കാണുന്നത് നിർത്തു ..

    • @dudlyboy5995
      @dudlyboy5995 2 дня назад +4

      Alfam വെന്തില support ISRAEL♥️♥️♥️♥️

    • @AsuAsura-v3t
      @AsuAsura-v3t 2 дня назад +1

      🇮🇱👢🥾​@@dudlyboy5995

    • @bijudavid6666
      @bijudavid6666 2 дня назад

      Thalliko

  • @pippiladan
    @pippiladan 2 дня назад +36

    വെറുതെയീ മോഹങ്ങൾ .. എന്നറിയുമ്പോഴും
    വെറുതെ മോഹിക്കുവാൻ മോഹം ....🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀??🥀🥀🥀🥀🤪😜😝

    • @motu-p3j
      @motu-p3j 2 дня назад +1

      @pippiladan ചില്ലിൽ കേറി നിന്ന് നെല്ലിക്ക പറിക്കാനെങ്കിൽ കുഴപ്പം ഇല്ലാ..
      ONV സാർ ചെയ്തതാണ്..സാറിന് ഒരു അപകടോം ഉണ്ടായില്ല!

    • @pippiladan
      @pippiladan 2 дня назад +1

      @@motu-p3j 🤣

    • @motu-p3j
      @motu-p3j 2 дня назад +1

      @@pippiladan പണ്ട് കിട്ടണ പൈസക്ക് ഒക്കെ cassette മേടിക്കുവാർന്ന്.. പിന്നെ
      പുസ്തകങ്ങളും !
      Tharangini യുടെ ഒരു cassette ആരുന്നു :
      side A:
      1. എന്റെ മാമാട്ടി ..
      4 songs
      2. വീണ പൂവ്
      4 songs
      side B:
      1. കനകച്ചിലങ്ക ..
      4 songs
      music composer: KJY
      2. ചില്ല്
      4 songs
      ഒരു വട്ടം കൂടി x 2
      പോക്കുവെയിൽ പൊന്നുരുകി
      ചൈത്രം ചായം ചാലിച്ചു
      കാസ്സെറ്റ് പോയി .. പക്ഷെ എല്ലാം ഓർക്കുന്നുണ്ട് ഇപ്പോഴും !

  • @premkumar-ed8lp
    @premkumar-ed8lp 2 дня назад +9

    ഡ്രോണിന് നേരെ വടിയേറിയുന്ന ഒരു ഫോട്ടോകൂടി അധികം വൈകാതെ ഇസ്രായേൽ പുറത്തു വിടും ☺️

  • @anandh9508
    @anandh9508 2 дня назад +37

    എന്റെ അണ്ണാ ഒരു മയത്തിലൊക്കെ പൈസ ഉണ്ടാക്ക് 😂😂🙏

    • @Pirana-1
      @Pirana-1 2 дня назад +1

      ഉമ്മത്തിന്റെ പറ്റിച്ചു പുട്ടടിക്കുകയാണ് യദു

    • @ThamasomaJyothirGmya
      @ThamasomaJyothirGmya 2 дня назад +6

      മാധ്യമ വേശ്യ...

    • @motu-p3j
      @motu-p3j 2 дня назад

      @anandh9508inf you have got only 63000 (63k) viewers.. you can't make any money from youtube..
      This channel is much more than that..they are supported by money external to youtube..

    • @Vimal-ej1gx
      @Vimal-ej1gx 2 дня назад

      😂😂😂😂 ഇവന്റെ ഒക്കെ വാർത്തകൾ വിശ്വസിക്കുന്ന pottanmare സമ്മതിക്കണം

    • @basheerparampil8323
      @basheerparampil8323 2 дня назад

      Chettaavaraamanninremakkalanuathinivasamthakarkummahdhmagandhikunamaskaram❤❤❤

  • @martinseelas2366
    @martinseelas2366 2 дня назад +20

    നീ ഇങ്ങനെ തീവ്രവാദികളെ സപ്പോർട്ട് ചെയ്യും തോറും ഇസ്രായേലിനെ ശക്തി ഇരട്ടി ഇരട്ടി വർത്തിക്കുന്നു

    • @ljljlj123
      @ljljlj123 День назад

      Correct

    • @AshkalKg
      @AshkalKg День назад

      അയ്യോ പേടിയാകുന്നു 😌🥺😭

  • @Jacob-pr7pe
    @Jacob-pr7pe 2 дня назад +28

    പിശാചിൻ്റെ ഭീകര പ്രവർത്തനങ്ങൾ ലോകത്തിൽ അവസാനിക്കാറായി.❤❤❤

    • @Gilaniya-e5q
      @Gilaniya-e5q 2 дня назад

      ഇല്ല...ഇസ്രായേൽ എന്നേക്കും ഉണ്ടാകും... ഇനിയും അവർക്ക് യേശുവിനെ കൊല്ലേണ്ടതായുണ്ട്. അതായത് അന്തിക്രിസ്തുവിന്റെ പണി ബാക്കി കിടക്കുന്നു

    • @motu-p3j
      @motu-p3j 2 дня назад

      @Jacob-pr7pe "നിന്റെ മക്കളും അവളുടെ (Eve-ന്റെ ) മക്കളും തമ്മിൽ , എന്നും
      ശത്രുത ഉണ്ടാകും" .. എന്ന് യഹോവ സാത്താനോട് പറഞ്ഞു !
      (See.. I'm just recollecting from my memory, the book of genesis)
      അത് തന്നെ നടന്നു .. ഇപ്പോഴും നടക്കുന്നു .. ഇനിയും നടക്കും !
      ഇനി സാത്താൻ എന്നത് ഇസ്ലാമിസ്റ്റസ് ആണെന്ന് Sir Ahmed Salman Rushdie
      പറഞ്ഞു വച്ചിട്ടുണ്ട് .. satanic verses .. വഴി..
      എല്ലാം കൂടെ കൂട്ടിവായിക്കുമ്പോൾ .. എത്ര കാലം ഇസ്ലാമിസ്റ്റസ് ഉണ്ടാകുമോ
      അത്രയും കാലം ഈ ശത്രുതയും കൊലയും നടന്നുകൊണ്ടേ ഇരിക്കും !
      വേറെ വഴി ഇല്ലാ .. അത് യഹോവയും സാത്താനും കൂടെ പറഞ്ഞു വെച്ചതാണ് !

    • @motu-p3j
      @motu-p3j 2 дня назад

      @@Gilaniya-e5q എന്താണ് അന്തിക്രിസ്തു ? അന്തി കള്ള് എന്ന് കേട്ടിട്ടുണ്ട് ..
      എനിക്ക് അത് അറിയാൻ താല്പര്യം ഉണ്ട് .. പറയൂ ..

    • @lijuliju-mt9zh
      @lijuliju-mt9zh 2 дня назад

      അത് പരിശുദ്ധ യുദ്ധമാണ്

  • @shalemrajuidukki6934
    @shalemrajuidukki6934 2 дня назад +14

    ഇസ്രായേലിന്റെ പരിപാലകൻ മയങ്ങുന്നില്ല ഉറങ്ങുന്നില്ല ഈ യുദ്ധങ്ങളെല്ലാം ബൈബിൾ തിരുവെഴുത്തുകൾ സത്യമാണെന്ന് തെളിയിച്ചു കൊണ്ടിരിക്കുന്നു ലോകത്തിന്റെ ഭാവി ദൈവത്തിന്റെ കരങ്ങളിൽ മാത്രമാണ് ഇരിക്കുന്നത് ഇസ്രായേൽ ജനതയെ കുറിച്ചുള്ള ബൈബിൾ പ്രവചനങ്ങൾ അക്ഷരാർത്ഥത്തിൽ നിവർത്തിയായി കൊണ്ടിരിക്കുന്നു ഇനിയും 0നിറവേറുക തന്നെ ചെയ്യും

    • @refeesh1
      @refeesh1 2 дня назад

      കോപ്പ്... Thbhooo

    • @Thomas-kl6gv
      @Thomas-kl6gv 2 дня назад

      എജ്ജാതി സൈക്കോ ഡൈബം 🫤🫤

    • @mathewoommen7317
      @mathewoommen7317 День назад

      നിങ്ങളെപ്പോലുള്ളവർ വിശ്വസിച്ചില്ല എന്ന് കരുതി ദൈവത്തിന്റെ സത്യവചനവും ദൈവത്തിന്റെ നിർണയവും മാറിപ്പോവുകയില്ല ​@@Thomas-kl6gv

  • @Teccar1
    @Teccar1 День назад +5

    Adavance RIP for Muhammad jolhani

  • @princejames8843
    @princejames8843 2 дня назад +4

    മോനെ യദുവേ നിനക്ക് എങ്ങനെ കഴിയുന്നു

  • @joshyjohn6809
    @joshyjohn6809 2 дня назад +38

    ഉറക്കത്തിൽ നിന്ന് ഉണരു യദു

    • @ljljlj123
      @ljljlj123 День назад

      Chumma, കാശ് ഉണ്ടാക്കാനുള്ള തള്ളൽ😂

  • @Jackjohns1
    @Jackjohns1 2 дня назад +4

    ഇത് കേട്ട് ഞെട്ടിയത് മാധ്യമ രംഗത്തെ ജീർണതയായ താൻ മാത്രം ആയിരിക്കും..

  • @SabeerK-g9i
    @SabeerK-g9i 2 дня назад +38

    സുഖിപ്പിക്കുക maximum views ഉണ്ടാക്കുക...അത്രേ മതി 😅

    • @mohammedhussain2049
      @mohammedhussain2049 2 дня назад +2

      ആരെ

    • @SabeerK-g9i
      @SabeerK-g9i 2 дня назад

      @@mohammedhussain2049 സമയം എടുക്കും manassilaakn

    • @abhilashm5535
      @abhilashm5535 2 дня назад

      😊🕉️🌀🌀🌀🚀🚀🚀✝️🌋🇦🇷🌋🇮🇳🙎✝️🌋🌋🌋🖕essrreya,,, bassmmom,,,nee,,errekunn,,a,,antha,,edawum,,,☝️😊athar,,staaan,,,

    • @kurienillirickal7195
      @kurienillirickal7195 2 дня назад

      ​@@mohammedhussain2049sudapikale. അല്ലാതെ ആരെ

    • @najeebklrl
      @najeebklrl 2 дня назад +2

      Correct

  • @thankachanmp4507
    @thankachanmp4507 2 дня назад +22

    അയാൾക്കും തലയ്ക്ക് വെളിവില്ല.

  • @sajichacko8853
    @sajichacko8853 2 дня назад +23

    ഇയാൾ എല്ലാവരെയും കളവ് പറഞ്ഞ് പറ്റിക്കുന്നു

  • @godmaker5681
    @godmaker5681 2 дня назад +33

    ഐക്യൂ കുറഞ്ഞവരുടെ യാഥാർഥ്യബോധം ഇല്ലാത്ത കമൻറ് വായിക്കാൻ വന്നവരുണ്ടോ? 😂

    • @c.v.thomas8346
      @c.v.thomas8346 2 дня назад

      യെസ്, പന്നിയുടെ ബുദ്ധിയിൽ കുടിക്കുന്ന സ്വപ്‌നങ്ങൾ വായിക്കാനായി മാത്രം കേറുന്നതാനിവിടെ.... പിന്നെ കഴിഞ്ഞ ഒരു വർഷമായി ഹമാസിനെക്കാളും ഹൂതികളെക്കാളും ഹിസ്ബുള്ളകളെക്കാളും, ഇരനെക്കാളും, സീരിയയെക്കാളും, ലേബാനോനെക്കാളും ഇസ്രായേലിനെ തോൽപ്പിച്ചിട്ടുള്ളത്... ഈ യെദുവും, മീഡിയ വൺ ചാനെലുമാണ്... ഇപ്പോഴും ഒരു ഉളുപ്പും തോന്നുന്നില്ലേ യെദൂ എന്ന് ഒന്ന് ചോദിക്കാനുംകൂടി ആണ് ഇങ്ങോട്ട് കേറിയത്... പിന്നെ ഒരു കോമഡി പ്രോഗ്രാമിനെക്കാൾ ചിരിക്കാൻ ഉള്ള വക ഇവിടെനിന്നും കിട്ടുകയും ചെയ്യും.... എന്റർടൈൻമെന്റ് ചാനെൽ ആണിത്... യെദു നല്ലൊരു ജോക്കറും....

    • @bhaskarmp5994
      @bhaskarmp5994 2 дня назад +2

      Majority of malayalis like that

    • @anandh9508
      @anandh9508 2 дня назад +2

      ജേർണലിസ്റ്റ് ഇപ്പോൾ താറിൽ ആണ് ♥️♥️♥️🌹

    • @Vassimmm
      @Vassimmm 2 дня назад

      അതെ താങ്കളുടെ കമന്റ്‌ കണ്ടപ്പോൾ തോന്നി IQ കുറഞ്ഞ ആളാണെന്നു 🤣🤣

    • @Vassimmm
      @Vassimmm 2 дня назад

      അതെ താങ്കളുടെ കമന്റ്‌ കണ്ടപ്പോൾ തോന്നി. താങ്കൾ IQ കുറഞ്ഞ ആളാണെന്നു 😂🤣.

  • @rajendranpillai2326
    @rajendranpillai2326 2 дня назад +19

    അതുകൊണ്ടാണ് ഇസ്രായേൽ സിറിയയിലുള്ള ആയുധങ്ങളും മറ്റു വെടിക്കോപ്പുകളും ചാരമാക്കിയത്. ഇസ്രായേലിന്റെയടുത്തു ഈ പണികൾ നടക്കില്ല . 😂😂😂

  • @josephbiju2579
    @josephbiju2579 2 дня назад +5

    ഉറപ്പായും ജെറുസലേം മാത്രമല്ല, ടെൽ അവിവും പിടിക്കാം, ശ്രമിച്ചാൽ കിട്ടാതിരിക്കില്ല, ഏർഡൊകൻ ആളുചില്ലറ കാരനല്ല, തുർക്കി വിചാരിച്ചാൽ വാഷിംഗ്ട്ടൻ വരെ പിടിക്കാം

  • @surankalparamb6140
    @surankalparamb6140 2 дня назад +7

    very good 🤝🤝👍👍👍👍👍

  • @abdullakunhi3807
    @abdullakunhi3807 2 дня назад +25

    അറബ് മുല്ലപ്പൂ വിപ്ലവത്തിന്റെ അവസരം ഈജിപ്ത്, ലിബിയ, തുണിസ് തുടങ്ങി പല രാഷ്ട്രങ്ങളിലെയും ഭരണം അട്ടിമറിക്കപ്പെട്ടപ്പോഴും അത്തരം വിപ്ലവതെ അടിച്ചമർത്തിയ സിറിയയിലെ ബഷ്റുൽ ആസാദ്‌ ഭരണം ഇപ്പോൾ ഐസിസ് പിടിച്ചടക്കിയിട്ടുണ്ടെങ്കിൽ അതിനു പിന്നിൽ iran തുർക്കി റഷ്യ ലേബനോൻ എന്നീ രാഷ്ട്രങ്ങളുടെ ഒത്താശയോടെ അല്ലാതെ അതൊരിക്കലും സാധ്യമല്ല എന്നാണ് ഞാൻ ഉറച്ചു വിശ്വസിക്കുന്നത്.

    • @shahanasabdulhameed33
      @shahanasabdulhameed33 2 дня назад +3

      വെറുതെ ഇല്ലാത്തത് തള്ളാതെ ! ! !

    • @KSubash-yy3ki
      @KSubash-yy3ki 2 дня назад +3

      അതുകൊണ്ടാണോ ഇറാന്റെ എംബസി പൊരിച്ചതും സിറിയയിലെ മുഴുവൻ പ്രതിരോധ സംവിധാനങ്ങളും ബോംബിട്ട് തകർക്കുന്നതും, ഗോലാൻ കുന്ന് അടക്കം ഇസ്രായേൽ പിടിച്ചെടുക്കുന്നതും 😜😜😜😜

    • @shahanasabdulhameed33
      @shahanasabdulhameed33 2 дня назад

      ഞാനും ഒരു ഇസ്രയേലി വിരുദ്ധനാണ്.പക്ഷേ യദു യാഥാത്യ വുമായി പൊരുത്ത പ്പെടുന്നതല്ല പറയുന്നത്

    • @hamsatk-j2i
      @hamsatk-j2i 2 дня назад

      തുർക്കി അമേരിക്ക ഈ സ്രായേൽ അച്ചുതണ്ട് ആണ്.

    • @bijukundukulamkundukulam3294
      @bijukundukulamkundukulam3294 2 дня назад

      അമേരിക്ക,,, കേറി മേയും അതാ ഇപ്പൊ ഉണ്ടാവാൻ പോവുന്നത്,,,😂😂😂

  • @gamingwithtz2095
    @gamingwithtz2095 2 дня назад +3

    സിറിയയുടെ 558 ആയുധശാലകളും മിലിട്ടറി മേഖലകൾ തകർത്തെറിഞ്ഞൂ ഇസ്രായേൽ എന്ന കൊച്ചു രാജ്യം നാണമില്ലേ കൊച്ചു രാജ്യത്തിൻ്റെ മുമ്പിൽ നാല് ഭാഗത്ത് നിന്ന് അടിച്ചിട്ടും തോറ്റു തുന്നം പാടിയില്ലേ?

  • @adv.antonysebastian123
    @adv.antonysebastian123 2 дня назад +7

    യദു പറയുന്നത് എല്ലാം ശരിയായി വരുന്നുണ്ട് 😂😂

    • @ManuDevasya
      @ManuDevasya 2 дня назад

      😆

    • @ThamasomaJyothirGmya
      @ThamasomaJyothirGmya 2 дня назад +3

      മാധ്യമ വേശ്യ...

    • @MiniJoseph-yk7ye
      @MiniJoseph-yk7ye 2 дня назад +4

      😂😂ആൾക്കാരെ പറ്റിച്ചു കാശുണ്ടാക്കാൻ ഇവനെ കഴിഞ്ഞേ വേറെ ഒരാൾ ഉള്ളൂ 😂

  • @SureshKumar-p7s2h
    @SureshKumar-p7s2h 2 дня назад +4

    പെട്രോൾ ഡോളറിൽ വിൽക്കുന്നില്ല എന്ന് ഒരു വാക്ക് മാത്രമേ സദാം ഹുസ്സൈൻ പറഞ്ഞിട്ട് ഉള്ളൂ 😂😂
    ജ്വാലനി പറഞ്ഞു തീർന്നില്ല ഇസ്രായീൽ ടാങ്ക് ഡമാസ്കസ് ലക്ഷ്യം ആക്കി നീങ്ങി തുടങ്ങി😂😂😂

  • @abbaskkmuhammadkk8709
    @abbaskkmuhammadkk8709 2 дня назад +16

    ഇതൊന്നും നടക്കാൻ പോകുന്ന കാര്യമല്ല ഇസ്സ്രായീൽ അതിലും വലുത് കണ്ടിരിക്കും ഞാൻ ഇസ്രായേലിന്ന് അനുകൂല മല്ല ഇതൊന്നും വിശ്വസിക്കാൻ പറ്റുന്നില്ല

    • @Binsalman-h5h
      @Binsalman-h5h 2 дня назад

      Ivante vartha Karunakar verum kazhuthakal

    • @refeesh1
      @refeesh1 2 дня назад

      അവിടെ ബിസിനസ്സ് പോയിട്ട് ഒരു പുല്ലും ഇല്ല.. സമ്പാദിച്ചതെല്ലാം തകർന്നു തരിപണം ആയ ഒരു രാജ്യമാണ് ഇസ്രായേല്‍.. അവിടെ ഇനി ഒരു നിക്ഷേപം നടത്താന്‍ ആരും തന്നെ ഉണ്ടാവില്ല

  • @kumarankandampully9830
    @kumarankandampully9830 День назад

    MAASHA ALLAH

  • @pappan3787
    @pappan3787 2 дня назад +6

    പറഞ്ഞവനെല്ലാം പടച്ചവനെ പ്രാപിച്ചു

  • @albinjoseph2361
    @albinjoseph2361 2 дня назад +2

    ഇറാനെ കൊണ്ട് കൂട്ടിയിട്ട് കൂടിയില്ല പിന്നെയാണ് ജൂലാനി😂😂😂

  • @jacobsamuel1928
    @jacobsamuel1928 2 дня назад +2

    Iraq. Libiya. Syria. Iran. Afghanistan. Pakistan. Turki. Egypt. Yamen. Labanon
    All freed
    Allah ruling
    All very happy
    Especially ladies
    Living all happily and leading
    A happy wealthy life

  • @lijuliju-mt9zh
    @lijuliju-mt9zh 2 дня назад +2

    യൂദാ ദുശ്ടാ

  • @moanykk3296
    @moanykk3296 2 дня назад +7

    ജേർണലിസ്റ്റേ, നീയൊരു വിഡിയാകുന്നത് എന്തിനാണ്, ആർക്കു വേണ്ടിയാണ്...??? ഹമാസും ഇതുതന്നെ പറഞ്ഞു. എന്നിട്ടെന്തായി...???

  • @Nizar631
    @Nizar631 2 дня назад +1

    Inshaallah❤allahuakbar❤❤

  • @hakkimkm8881
    @hakkimkm8881 2 дня назад +11

    ഇത്‌ അമേരിക്കയുടെയും ഇസ്രായേലിന്റെയും തന്ത്രം ആകാൻ ആണ് സാധ്യത.....

  • @mohammedirshad8144
    @mohammedirshad8144 2 дня назад +11

    പാവങ്ങളെ കളവ് പറഞ്ഞു പറ്റിക്കരുത്

  • @santhithomas4623
    @santhithomas4623 2 дня назад +1

    One Evil replaced the other in Syria.
    Thank God for the Majority Religion of India - The Hindus.
    Long Live Israel.

  • @kalamrahim-n9g
    @kalamrahim-n9g День назад +1

    നാഥാ അതിനുള്ള കഴിവ് കൊടുക്കട്ടെ

    • @shibinsunil
      @shibinsunil День назад

      ഹഹഹ 😂😂 നിങ്ങളുടെ നാഥൻ ചത്തുപോയ ഹമാസോളികൾക്ക് പെണ്ണ് കൂട്ടിക്കൊടുക്കുന്ന തിരക്കിലാണ് കോയ

  • @salahudeenpk7636
    @salahudeenpk7636 2 дня назад +16

    ഇവർ ഇതുപോലുള്ള ബഡായി പറയുമ്പോൾ ഇവർ ഇസ്രായേലിന്റെ ബി ടീം ആണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

  • @shajuaykara
    @shajuaykara 2 дня назад +3

    യദു കുട്ടാ, ഡമാസ്കസ് കൈയിൽ നിന്ന് പോകാതെ നോക്കിക്കോളാൻ പറഞ്ഞോളൂ.. സിറിയയുടെ 80% ആയുധ ശേഷിയും ഇസ്രയേൽ തീർത്തു എന്നാണ് ഇന്റർനാഷണൽ ന്യൂസ്‌ റിപ്പോർട്ട്‌. മുഴുവൻ തീർത്തിട്ട് യദുവിനെ തേടി വരും എന്നാണ്. നിത്യനാഹു പറഞ്ഞത്..😅

  • @Thomas-kl6gv
    @Thomas-kl6gv 2 дня назад +4

    എല്ലാം
    യെദുനബി "സ"
    യുടെ അനുഗ്രഹം 😂

  • @appu.v.nappukuttan5417
    @appu.v.nappukuttan5417 День назад +1

    2023 ഓക്ടേ ബർ 8 നു ഹമാസ് തീർന്നില്ലേ. 2024 ഡിസം ബർ 8 നു സിറിയയിലെ വിമതരും തീർന്നില്ലേ. ഇസ്രയേലിൽ കുറച്ചു തുരപ്പൻ മാളങ്ങളും ചങ്ങാതികളുമുണ്ട മെണ്ടങ്കിൽ കുറച്ചുകാലം കൂടി പിടിച്ചു നിൽക്കാൻ സാധിക്കും. അപ്പോഴെക്കും ഇസ്രയോളി കളായ ഞങ്ങൾ സംഘികളായവർ കുറുവടി തയ്യാറക്കുന്നുണ്ട്. ക്രിസംഘികൾ ഗ്യാസ്സുണ്ടാവാനുള്ള ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നു എന്നിട്ടു വേണം ഗാസയി പോയിക്രിസംഘികൾ വളിയിടും സംഘികൾ കുറുവടി കുത്തി പിടിച്ചു ഇരുന്നു അപ്പിയിട്ടു നാറ്റിച്ചു ഹമാസിനെ നാറ്റിച്ചു ബന്ധികളെ മോചിപ്പിച്ചു ഇസ്രയേലിനു കൈമാറും. പണ്ട് ഞങ്ങള് ബ്രീട്ടിഷുകാർക്കു മാപ്പാഴെ തി കൊടുത്തിട്ടു അവർ സ്വീകച്ചില്ലാ അതിനു ശേഷം ആത്മ ർത്തത തെളിയിക്കാൻ കിട്ടിയ അവസരം ഞങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ ഞങ്ങൾക്കു കരുത്തുണ്ടാവട്ടെ

  • @hamsatk-j2i
    @hamsatk-j2i 2 дня назад +11

    മൊസാദ് ചാരൻജൂലാനി ഒലത്തും

  • @HassanHassan-nv7vw
    @HassanHassan-nv7vw 2 дня назад +2

    വിമതർ ഇസ്രായേൽ അമേരിക്ക സന്തതികൾ

  • @Dsl20245
    @Dsl20245 2 дня назад +1

    യതു പ്രവാചകൻ പറഞ്ഞത് എല്ലാം ഇവിടെ നടക്കും... അതാണ്‌ നമുക്ക് മുന്നിൽ ഉള്ളത്.. ലോകത്ത് ഒരു പകർച്ച വ്യാധി ഉണ്ടാകും അത് ഭൂമി മുഴുവൻ പടരും എന്ന് പറഞ്ഞിരുന്നു. കൊറോണ നമ്മുടെ മുന്നിൽ ഉണ്ട്... ലോകത്ത് ചൂട് കൂടും മരുഭൂമികൾ പച്ച പുതക്കും... ലോകത്ത് യുദ്ധം പൊട്ടി പുറപ്പെടും.... ലോകത്ത് രണ്ടു ചേരിയിൽ യുദ്ധം ഉണ്ടാകും.... ഒരു നദിക്കു ( അല്ലെങ്കിൽ വെള്ളത്തിനു ) വേണ്ടി യുദ്ധം ഉണ്ടാകും.. മുസ്ലിങ്ങൾ ലോകത്ത് എല്ലായിടത്തും ആക്രമിക്കപ്പെടും.. പ്രയാസങ്ങൾ അനുഭവിക്കും... ദുരിതം പേറും... ആ സമയത്തു ആണ് മഹദി ഇമാമിന്റെ വരവ്. അതിന് മുൻപ് ഇറാൻ തകരും... തുർക്കിയ ഭരണം മാറും.. ഇതൊക്കെ വരാൻ ഇരിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @prophetspath.319
    @prophetspath.319 2 дня назад +1

    Akramikalaya Bharanadhikale Nashippikkename Daivame 🤲

  • @anverjeddah-bx1we
    @anverjeddah-bx1we 2 дня назад

    Good...❤❤❤......❤❤❤....❤❤❤

  • @komalambbhargavi9208
    @komalambbhargavi9208 2 дня назад +2

    1 ലക്ഷം മിസൈലുമായി ഹിസ് പുള്ള എങ്ങോടോടി😂😂😂😂😂😂ലെബനോനിൽ ഉള്ള ഹിസ് പുള്ള കുടുങ്ങി😂😂😂😂😂😂 ഇസ്രയേലിന് മുന്നിൽ കീഴടങ്ങിയാൽ ജീവൻ തിരിച്ച് കിട്ടും😂😂😂😂😂😂

  • @thomasthomas6382
    @thomasthomas6382 2 дня назад +8

    നിന്നെക്കൊണ്ട് ഇതൊക്കെ എങ്ങനെ സാധിയ്ക്കുന്നെടേ കൂവേ ?

  • @venugopalan6798
    @venugopalan6798 2 дня назад +1

    കസേരയിൽ ഇരിക്കും മുൻപ് തീരും ഇക്കണക്കിന്

  • @mfzhunder4175
    @mfzhunder4175 2 дня назад

    Waiting😊

  • @Jacob-pr7pe
    @Jacob-pr7pe 2 дня назад +3

    ഭീകര വാഴ്ച തീർക്കാൻ ഇസ്‌റായേൽ മുന്നേറുന്നു. ❤❤❤❤

  • @kuttanck9257
    @kuttanck9257 2 дня назад +1

    ഇരിക്കാൻ സ്ഥലം കിട്ടിയിട്ട് വേണ്ടേ, പ്രഖ്യാപനം nadathan🥰

  • @kurienillirickal7195
    @kurienillirickal7195 2 дня назад +4

    ഇന്നു മുതൽ യദു വിന് സപ്പോർട്ട് ചെയ്യാൻ ഒരു സംഘം കൂടി.

  • @AliAli-nd4vu
    @AliAli-nd4vu 22 часа назад

    👍🏿👍🏿👍🏿

  • @jabbarmarangattu2998
    @jabbarmarangattu2998 2 дня назад

    Alhamdulillah 👍👍👍🌹

  • @hopegivergeorge
    @hopegivergeorge 2 дня назад +5

    അവന്റെ കഷ്ടകാലം തുടങ്ങി എന്നർഥo. 😂

  • @uanaseer
    @uanaseer 2 дня назад +4

    ജുലാനി യുടെ പ്രവർത്തനങ്ങൾ വിലയിരുത്താൻ സമയമായിട്ടില്ല.

  • @SurajK-ru9dl
    @SurajK-ru9dl 2 дня назад +9

    അതിന്, അവർ ജീവനോടെ,ഉണ്ടായിട്ട്, വേണ്ടെ

  • @shazuvlog429
    @shazuvlog429 2 дня назад

    Allhamdulilla

  • @marvanking4351
    @marvanking4351 2 дня назад +1

    ഇദ്ദേഹത്തെയും അടുത്ത് കാച്ചും...

  • @jvjkjk8086
    @jvjkjk8086 2 дня назад

    Alhamdulillah the Deen is winning

  • @ismailhassankutty9917
    @ismailhassankutty9917 2 дня назад +6

    ഇല്ല മോനെ എല്ലാം ശരിയായ വഴിയേ വരുന്നുണ്ട്

  • @sharonkaraoke1617
    @sharonkaraoke1617 2 дня назад +8

    പറച്ചിൽ മാത്രമേ നടക്കു.., 😂😂😂😂😂😂😂

  • @MavelikaraMediaChannel
    @MavelikaraMediaChannel 2 дня назад +8

    തല പോകാതെ സൂക്ഷിക്കുക

  • @nishpakshan2848
    @nishpakshan2848 2 дня назад

    Salaam yaa mehdhi 🤲🤲🤲🤲salaam yaa mehdhi 🤲🤲🤲🤲

  • @babumon9706
    @babumon9706 2 дня назад +1

    👍

  • @leojose6460
    @leojose6460 2 дня назад +2

    This guy is bashing israel on this channel. Israel is bashing all their enemies on the ground! What kind of journalism is this?

  • @sureshkumar-oc4ud
    @sureshkumar-oc4ud 2 дня назад +1

    🎉😂 Ottum Kurakkarudh 🎉

  • @aboobackermusaliyamveettil7398
    @aboobackermusaliyamveettil7398 2 дня назад

    അടിപൊളി

  • @UmmerKp-b2i
    @UmmerKp-b2i 2 дня назад +1

    അല്ലെങ്കിലും ചേട്ടാ ലോക തെമ്മാടി കളിയ അമേരിക്കയും ഇസ്രായേലും ലോകത്തിൽ ചെയ്യുന്നതെന്താണെന്നു ലോകം കാണുന്നുണ്ടല്ലോ

  • @SasiKumar-yq7ri
    @SasiKumar-yq7ri 2 дня назад +3

    റോഡ് വെട്ടി ഉണ്ടാക്കിയിട്ടുണ്ട് പോയാൽ മാത്രം മതി

  • @nimilsumesh
    @nimilsumesh 2 дня назад +1

    അവന്റെ കാര്യം തീരുമാനം ആയീ

  • @sadiqmuhammed6678
    @sadiqmuhammed6678 2 дня назад +4

    Yadhu kurachoode vishyam padich avadarippikk.hts turkey backed militia alla

  • @supremeenterprises3175
    @supremeenterprises3175 2 дня назад

    👍👍👍

  • @بكرمحمد-ل7ظ
    @بكرمحمد-ل7ظ 2 дня назад

    In sahllah satiyam vijayiketee teevara vaadikal motam tulayatee insaahlla yarebi ameen 🤲🤲🤲☝️🇯🇴🇯🇴🇯🇴🇯🇴🇯🇴🇯🇴♥️♥️♥️♥️♥️♥️♥️♥️

  • @shekkibhshekkibh3059
    @shekkibhshekkibh3059 2 дня назад +1

    Palestine will free insha allah

  • @ahammedkutty1228
    @ahammedkutty1228 2 дня назад +2

    അഭിനന്ദനങ്ങൾ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻💪🏻💪🏻💪🏻💪🏻💪🏻

  • @zubairmallam5419
    @zubairmallam5419 2 дня назад +1

    അൽ സൈത്താനി

  • @shajipc7177
    @shajipc7177 2 дня назад +1

    You can also go with jalani

  • @SKABUBAKKAR-e9i
    @SKABUBAKKAR-e9i 2 дня назад

    👍👍👍💘

  • @motu-p3j
    @motu-p3j День назад

    8k views ൽ നിന്ന് ഒറ്റ ദിവസം കൊണ്ട് 96k views ..
    ഇങ്ങനെ ആണെങ്കിൽ ഈ ഒറ്റ വാർത്തയിൽ നിന്നും ഈ ചേട്ടൻ Thar മേടിക്കും!

  • @Ismail-hc8on
    @Ismail-hc8on 2 дня назад

    🤲🏻🤲🏻🤲🏻👌🏻👌🏻👍🏻

  • @IbrahimP-zb3yu
    @IbrahimP-zb3yu 2 дня назад +1

    ഫലസ്തീൻ ❤❤❤❤❤

  • @AssainarM-y9h
    @AssainarM-y9h 2 дня назад +6

    Good news. Israel karayum

  • @VeeranPunnakadan
    @VeeranPunnakadan 2 дня назад

  • @rajeelarafath5201
    @rajeelarafath5201 2 дня назад +2

    അതെന്തായാലും nadakilla😅❤ ഇസ്രയേൽ

  • @cherianabey9462
    @cherianabey9462 2 дня назад

    അങ്ങനെ തന്നെ വേണം ശരിയാ കറക്ട്

  • @daisonpp699
    @daisonpp699 День назад +1

    നസറുള്ള യെ കൊന്നിട്ട് നിനക്ക് മതിയായില്ലേ?

  • @abdulmuneer3043
    @abdulmuneer3043 2 дня назад

    Good

  • @danielgeorge8851
    @danielgeorge8851 2 дня назад +1

    Mad man

  • @anilpaul6474
    @anilpaul6474 2 дня назад +1

    അപ്പോൾ പിന്നെ കാര്യം hts നും മനസിലാകും

  • @freelancer2084
    @freelancer2084 2 дня назад +1

    Totally confused

  • @barnabasp8364
    @barnabasp8364 2 дня назад +1

    നീയിപ്പോഴുമുണ്ടോ?

  • @thomasnv4311
    @thomasnv4311 6 часов назад

    Right man in wrong thinking

  • @vlogerPa
    @vlogerPa 2 дня назад

    welcome Imam mehdi

  • @psmajeedkutty6759
    @psmajeedkutty6759 День назад

    ഇരുളുകലാവെളിച്ടെമാറട്ടെ,

  • @binupaul1696
    @binupaul1696 2 дня назад +1

    ഹമാസ് ഇസ്രായേലിനെ തോൽപ്പിച്ചു 😂അതും പോരാഞ്ഞിട്ട് ഹിസ്പുള്ള ഇസ്രായേലിനെ തോൽപ്പിച്ചു ഇസ്രാൽ പിടിച്ചെടുത്തു 😂അതിലും ഭീകരം സിറിയ ഇപ്പോൾ ഇസ്രായേലിനെ പിടിച്ചെടുത്തു ഇസ്രായേലിനെ കത്തിച്ചുകളഞ്ഞു 😂😂😂ഇനി ഇറാൻ ഇസ്രായേലിനെ തോൽപ്പിച്ചു 😂പുതിയ ഒരു രാജ്യം ഉണ്ടാക്കും 😂

    • @ljljlj123
      @ljljlj123 День назад

      യദുവിൻ്റെ ഉടായിപ്പ് ന്യൂസ്😂😂

  • @Sabu-fj9ye
    @Sabu-fj9ye 2 дня назад

    Keralam. വക്കഫ് ഭൂമിയാണ്

  • @Jacob-pr7pe
    @Jacob-pr7pe 2 дня назад +4

    ഇസ്റായേൽ ലോക നേതാവ് '❤❤❤❤ '