ഫുട്ബോൾ ഇസ്ലാമികമായി അത്ര പ്രോൽസാഹനം നൽകേണ്ട ഒന്നല്ല... ആരോഗ്യപരമായ ചില നേട്ടങ്ങൾ അതിലുണ്ടെന്ന് വാദിച്ചേക്കാം.... ഇത് പോലുള്ള നേട്ടം ഇസ്ലാം കർശനമായി നിരോധിച്ച കള്ളിനുമുണ്ട്... വയള് പറയുകയാണെന്ന് കരുതരുത്... മേതേതരത്വത്തേയും പൗരത്വബില്ലിനേയും പറ്റി പറയേണ്ടത് ഇബ്ലീസിന്റെ സദസ്സിൽ വെച്ചല്ല.... യുവ തലമുറയുടെ വിലപ്പെട്ട സമയം കവർന്നെടുക്കാൻ പിശാച് ഉപയോഗപ്പെടുത്തുന്ന ഏറ്റവും ഫലപ്രദമായ ഒരു ആയുധമാണ് കളിയും വിനോദങ്ങളും..... ഇതിൽ മുഴുകിയ യുവജനങ്ങൾ മതപരമായ നിർബന്ധ ആരാധനകൾക്ക് പോലും സമയം കണ്ടെത്താൻ അൽപം വിയർക്കും..... ആത്മീയചിന്തയിൽനിന്ന് ഉരുണ്ട് കൂടുന്ന മേഘം വർഷിച്ചാണ് ചാരിറ്റിയടക്കമുള്ള മറ്റെല്ലാ നന്മമരങ്ങളും ജലം ഊറ്റിയെടുക്കുന്നത്.....❗🤔❓
ഫുട്ബോളിനെ നെഞ്ചിലേറ്റുന്ന ഓരോ മലപ്പുറത്തു കാരനും ഉണ്ടാവും ഫുട്ബോൾ എന്ന കൂടപ്പിറപ്പിനു പിന്നിൽ ഒരു കരുണക്കടലായ മനസ്സ്..
Malappuram Football Istam
Verygood sir
Firoskka ingal poliyaaan
😘😘😘😘😘😘😘
1
ഫുട്ബോൾ ഇസ്ലാമികമായി
അത്ര പ്രോൽസാഹനം നൽകേണ്ട ഒന്നല്ല...
ആരോഗ്യപരമായ ചില
നേട്ടങ്ങൾ അതിലുണ്ടെന്ന്
വാദിച്ചേക്കാം....
ഇത് പോലുള്ള നേട്ടം ഇസ്ലാം
കർശനമായി നിരോധിച്ച
കള്ളിനുമുണ്ട്...
വയള് പറയുകയാണെന്ന്
കരുതരുത്...
മേതേതരത്വത്തേയും
പൗരത്വബില്ലിനേയും പറ്റി
പറയേണ്ടത് ഇബ്ലീസിന്റെ
സദസ്സിൽ വെച്ചല്ല....
യുവ തലമുറയുടെ വിലപ്പെട്ട
സമയം കവർന്നെടുക്കാൻ
പിശാച് ഉപയോഗപ്പെടുത്തുന്ന
ഏറ്റവും ഫലപ്രദമായ ഒരു
ആയുധമാണ് കളിയും
വിനോദങ്ങളും.....
ഇതിൽ മുഴുകിയ യുവജനങ്ങൾ
മതപരമായ നിർബന്ധ ആരാധനകൾക്ക് പോലും
സമയം കണ്ടെത്താൻ
അൽപം വിയർക്കും.....
ആത്മീയചിന്തയിൽനിന്ന്
ഉരുണ്ട് കൂടുന്ന മേഘം
വർഷിച്ചാണ്
ചാരിറ്റിയടക്കമുള്ള മറ്റെല്ലാ
നന്മമരങ്ങളും ജലം ഊറ്റിയെടുക്കുന്നത്.....❗🤔❓
കഷ്ടപ്പെട്ട് ഇത്ര എഴുതണ്ടായിരുന്നു.........
Super
@@anasszain9410
കഷ്ടപ്പെട്ട് ഇത്
വായിക്കാൻ ആരെങ്കിലും
ക്ഷണിച്ചോ...❗🤑❓
@@anasszain9410
കഷ്ടപ്പെട്ട് ഇത് വായിക്കാൻ
ആരെങ്കിലും
ക്ഷണിച്ചോ...❗🤑❓