NH66 ഇടപ്പള്ളി മുതൽ പറവൂർ വരെ @sreestravlecrew

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 17

  • @sreestravelcrew
    @sreestravelcrew  Год назад +4

    ഇടപ്പള്ളി മുതൽ കോട്ടപ്പുറം വരെ ഒറ്റ വീഡിയോ ആയി ചെയ്യണമെന്നാണ് വിചാരിച്ചിരുന്നത്, പക്ഷെകുറച്ചു ലെങ്തി ആയതിനാൽ വഴികുളങ്ങര മുതൽ കോട്ടപ്പുറം വരെയുള്ള ബാക്കി ഭാഗം വേറെ ഒരു എപ്പിസോഡ് ആയി ഉടനെ ചെയ്യാം

  • @RKV8527
    @RKV8527 Год назад +1

    ❤❤❤

  • @arunjoy1985
    @arunjoy1985 Год назад +2

    Great.... Looking forward to see more videos from you.... thanks

  • @sreekumarsukumaran6846
    @sreekumarsukumaran6846 Год назад +1

    Goodjob

  • @muhamedv.m3196
    @muhamedv.m3196 Год назад +1

    നന്നായിട്ടുണ്ട്, എങ്കിലും ചിത്രീകരണം അപൂർണ്ണമാണ്.

    • @sreestravelcrew
      @sreestravelcrew  Год назад

      പറവൂർ വഴികുളങ്ങരയിൽ നിന്നും ബാക്കി adtha😀ദിവസം കാണിക്കാം

  • @shyam6662
    @shyam6662 Год назад +1

    😍😍👍

  • @TheGeorgeous
    @TheGeorgeous Год назад +2

    Great videos, and appreciate your efforts. Would humbly recommend that you consider buying a drone if interested as you would be able to provide us with great visuals until the work is fully completed.

    • @sreestravelcrew
      @sreestravelcrew  Год назад

      hello sir, thank you for your appreciation, interested but I am new in this field..may be possible in future

  • @mohammedibrahim7677
    @mohammedibrahim7677 Год назад +1

    വിഡിയോ നന്നായിട്ടുണ്ട്❤❤❤ ഇതിന്റെ ടൈറ്റിൽ ഇടപ്പള്ളി മുതൽ വഴിക്കുളങ്ങര വരെ എന്ന് എഡിറ്റ് ചെയ്യൂ.

  • @shyam6662
    @shyam6662 Год назад +1

    ഡ്രോയിങ്ങും സ്റ്റുഡിയോ പരിപാടിയും ഒക്കെ നിർത്തിയോ 🙄🙄🙄

    • @sreestravelcrew
      @sreestravelcrew  Год назад +1

      Hai, സ്വന്തം വർക്കുകൾ ചെയ്യുന്നുണ്ട്, paintings ഇടയ്ക്ക് ചെയ്യുന്നുണ്ട്

    • @shyam6662
      @shyam6662 Год назад

      @@sreestravelcrew 😍😍💞💞💞👍👍

  • @ماثيو-ف6و
    @ماثيو-ف6و Год назад +2

    കോട്ടപ്പുറം വരെ എന്ന് പറഞ്ഞിട്ട് എന്ത് കൊണ്ടാണ് വഴിക്കുളങ്ങര വരെ ഉള്ള വീഡിയോ വരെ നിറുത്തിയത്.

    • @sreestravelcrew
      @sreestravelcrew  Год назад +2

      Hai, video കുറച്ചു നീണ്ടുപോയി... Sunday പറവൂർ മുതൽ കോട്ടപ്പുറം വരെ ചെയ്യാമെന്ന് വിചാരിച്ചു

    • @vinodkairali691
      @vinodkairali691 Год назад +2

      🎉good

  • @fasilkilimanoor1451
    @fasilkilimanoor1451 Год назад +1

    Voice over നു കുറച്ചു കൂടി ambience വേണം. (ഇതിപ്പോൾ കഷ്ടിച്ച് കേൾക്കാമെന്നേയുള്ളൂ. ) എങ്കിലേ subscr. വർധിക്കൂ.