അഹങ്കാരത്തിന്റെ ആൾരൂപമായി മാറുന്ന സുരേഷ് ഗോപി!!!

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ജാതി മത വർഗ്ഗ ഭ്രാന്താൽ, ഒരുവൻ വിജയിച്ചു കഴിഞ്ഞാൽ, അവൻ അഹങ്കാരത്തിന്റെ ആൾരൂപമായി മാറുന്ന കാഴ്ചകളാണ് നാം കണ്ടുകൊണ്ടിരിക്കുന്നതും, ഇനി കാണാൻ പോകുന്നതും. #SureshGopi #trissur #mtramesh #bjp #bjpkeralam © 2024 NavaKerala News
    Website ▶ navakeralanews....
    Facebook ▶ / navakeralanews
    #NavaKeralaNews
    * ANTI-PIRACY WARNING *
    This content is Copyrighted to NavaKeralaNews . Any unauthorized reproduction, redistribution or re-upload is strictly prohibited of this material.

Комментарии • 515

  • @unniunnikrishnan2591
    @unniunnikrishnan2591 Месяц назад +174

    ഹഹഹഹ ...... ഇപ്പോഴെങ്കിലും അറിഞ്ഞല്ലോ
    😂😂😂

  • @user-jj4rn5op5p
    @user-jj4rn5op5p Месяц назад +45

    മോളെ, മോളാ വാക്കുകൾ,പൊളിച്ചടക്കിയടൊ /🙆 പറഞ്ഞറിയിക്കാൻ വാക്കുകളില്ലടാ🤔🤔🤔 അവസരോചിതവും! സന്ദർഭോചിതവും! പ്രൗഢ ഗംഭീരവുമായിട്ടുണ്ട്❤❤❤❤ എല്ലാവിധ ഭാവുകങ്ങളും! നേർന്നുകൊള്ളുന്നു 🙏🙏🙏

  • @varghesepp8165
    @varghesepp8165 Месяц назад +202

    സുരേഷ് ഗോപിയോട് ആർക്കും ബഹുമാനമില്ല. ഞങ്ങൾ തൃശ്ശൂർക്കാർ ഖേദിക്കുന്നു 😢

  • @Rajayogi777
    @Rajayogi777 Месяц назад +187

    ആലുവ മണപ്പുറത്ത് കണ്ട പരിചയം പോലും ഇല്ലല്ലോ ഗോപിയെ😂😂😂

  • @moideenemmoideenem1390
    @moideenemmoideenem1390 Месяц назад +59

    അടുത്ത ജന്മത്തിൽ ബ്രാഹ്മണനായി ജനിക്കാൻ പോകുന്ന മഹാനല്ലേ... ഇപ്പോൾ തന്നെ തുടങ്ങി എന്ന് മാത്രം 😄😄😄

  • @babutp6685
    @babutp6685 Месяц назад +162

    കിഴങ്ങന്മാരായ തൃശ്ശൂർക്കാർ. അനുഭവിച്ചോ.

  • @reejav5519
    @reejav5519 Месяц назад +87

    അധികാരത്തിൽ കൊണ്ടുപോയി ഇരുതിയവർ.അനുഭവിക്കട്ടെ

  • @lathikabalan1707
    @lathikabalan1707 Месяц назад +188

    പുള്ളി അഞ്ചുവർഷത്തേക്ക് ഒരു സിനിമ പിടിച്ചു അത്രയേ ഉള്ളൂ ഇതും ഒരു ആക്ടിംഗ് ആണ്😂

    • @gsnair129
      @gsnair129 Месяц назад

      Hindu vine ottunna hindu neeyanu

    • @Thahiraa-og5vn
      @Thahiraa-og5vn Месяц назад +4

      @@gsnair129 nayaranalle

    • @gsnair129
      @gsnair129 Месяц назад

      Hinduvine ottunna methante cheruppu nakkikal congress communistu hindukkal hinduvine janikkathathinte koshappam aano entho Modhiji ki jai BJP ki jai

    • @PokemonTrainer-ii7br
      @PokemonTrainer-ii7br 23 дня назад

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @PokemonTrainer-ii7br
      @PokemonTrainer-ii7br 23 дня назад

      ​​@@gsnair129നമ്മുടെ ഒരേ ഒരു ദൈവം ജീവിക്കുന്ന ദൈവമായ നമുക്കെല്ലാവർക്കും രക്ഷ ഒരുക്കി നൽകിയ യഹോവയായ യേശു ക്രിസ്തു മാത്രം ആകുന്നു 🥰🥰🥰🥰ത്രിയേക ദൈവമായ യഹോവയായ യേശുക്രിസ്തു 🥰🥰🥰🥰🥰🥰🥰🥰🥰പിതാവായ ദൈവം പുത്രൻ ആയ ദൈവം പരിശുദ്ധ ആത്മാവായ ദൈവം അവൻ ഇപ്പ്രകാരം തന്റെ വചനം ആയ ബൈബിളിൽ പറഞ്ഞു :"ഞാൻ ജാതികളുടെയും ദൈവമല്ലയോ ഞാൻ മാത്രം ആകുന്നു നിങ്ങളുടെ എല്ലാവരുടെയും ഒരേ ഒരു ദൈവം"

  • @najeebcs9565
    @najeebcs9565 Месяц назад +127

    അയാൾ വലിയ അഹങ്കാരിയും വർഗ്ഗീയവാധിയുമാണ് വോട്ടുചെയ്യ്തവർ അനുഭവിക്കട്ടെ

    • @abhijith7480
      @abhijith7480 Месяц назад

      @@najeebcs9565 എന്തായാലും ഇവിടുത്തെ പാകിസ്ഥാൻ തീവ്രവാദികളുടെ അത്ര വർഗീയവാദി അല്ല 💯💯💯🤣🤣🤣

    • @dibujohn5634
      @dibujohn5634 Месяц назад +5

      .correct.

    • @mohammedkunhi9330
      @mohammedkunhi9330 Месяц назад

      @@najeebcs9565 പെണ്ണുങ്ങളെ
      കാണുമ്പോൾ ഇവന് ചില ഇളക്കങ്ങൾ ഉണ്ട്.

    • @balanp1844
      @balanp1844 22 дня назад

      correct അല്ല വർഗീയ വാദി ..​@@dibujohn5634

  • @sirajolavil8163
    @sirajolavil8163 Месяц назад +23

    ത്രിശൂർ. കാരുടെ.. മുത്തല്ലേ..... നിങ്ങളുടെ.. കഴിവ് കേടുകൊണ്ട്..... ഇന്ന്.. മറ്റുള്ളവരാ.. അനുഭവിക്കുന്നെ 🙏🏿🙏🏿🙏🏿

  • @ummerva6939
    @ummerva6939 Месяц назад +81

    മോളുടെ അവതരണം നല്ല രസമുണ്ട്, നീതിയും ധൈര്യവും ഉള്ള പെൺകുട്ടി, സംങ്കികളുടെ വിവരക്കേട് തുറന്നു കാട്ടുന്ന മിടുക്കി, കുട്ടിയെ പോലെ വേറെ രണ്ടു പേരും കൂടിയുണ്ട്, സുനിത ദേവദാസ്,, ഷാനി പ്രഭാകരൻ

    • @ajaybalagopal2460
      @ajaybalagopal2460 Месяц назад

      Pinarayi kunnayekaal nooru bedam anu Suresh gopi

  • @HariHari-vc4zu
    @HariHari-vc4zu Месяц назад +84

    M T രമേശ്‌ പക്വതയും വിവരവും ഉള്ള ബിജെപി നേതാവ് ❤👍

    • @Bachumon
      @Bachumon Месяц назад +3

      @@HariHari-vc4zu vivaramo 😂😂

  • @nrpv
    @nrpv Месяц назад +14

    എന്നിട്ടും ഒരു ബോധവുമില്ലാതെ ആൾക്കാർ ചെല്ലുന്നത് കാണുമ്പോൾ കഷ്ടം തോന്നുന്നു... 😭

  • @a.jmathew4786
    @a.jmathew4786 Месяц назад +17

    M T. രമേഷ് ചേട്ടാ, സാരമില്ല, അങ്ങേക്കും വരും, നല്ലൊരു ദിനം, ഒരു സിനിമ കണ്ടു എന്ന് കരുതിയാൽമതി ചേട്ടാ.

  • @rahmathullaha8587
    @rahmathullaha8587 Месяц назад +32

    തൃശൂർ ഒരു സിനിമ. അതിൽ ഒരു നടൻ

  • @shivshankar5297
    @shivshankar5297 Месяц назад +39

    Chechi കൊള്ളാം, 😜😜😜

  • @user-lo2dc7qh7q
    @user-lo2dc7qh7q Месяц назад +44

    2:02 ഇപ്പോൾതന്നെ ശാപമാണ്. 😢😢😢😢 ഇവനൊരു മാടമ്പി ആണ് പൊന്നു മാടമ്പി

  • @venugopalta7317
    @venugopalta7317 Месяц назад +31

    അവതാരകയുടെ സംസാര ശൈലി സൂപ്പർ 👍

  • @ajfamcontracting7428
    @ajfamcontracting7428 Месяц назад +153

    ഞാൻ ഒരു മുസ്ലിമാണ്.. BJP ക്കാർക്ക് മുസ്ലിമീങ്ങളോട് വെറുപ്പാണെന്നു അനുഭവത്തിൽ മനസ്സിലായതാണ്... എങ്കിലും വർഗീയത ഒഴിച്ചാൽ BJP യെ രാഷ്റ്റ്രീയമായ അഭിപ്രായ വ്യത്യാസം എന്നതിലുപരി മറ്റൊന്നും വിമർശിക്കാനില്ല...
    രമേശ്‌ നല്ലൊരു നേതാവാണെന്ന് എനിക്ക് തോന്നിയതാണ്. BJP ക്കു വേണ്ടി ജീവിതം ഒഴിഞ്ഞു വെച്ച മനുഷ്യൻ. ആ വീഡിയോ കണ്ടപ്പോൾ രമേഷിന്റെ മുഖം കണ്ടപ്പോൾ പാവം തോന്നി... കഷ്ട്ടം
    ഗോപി... അഹങ്കാരത്തിന്റെ മൂർത്തി ഭാവത്തിലാണ് ഇപ്പോൾ....
    ഇതൊക്കെ തൃശൂരിലെ ജനങ്ങൾ ആദ്യമേ മനസ്സിലാക്കേണ്ടിയിരുന്നു
    ഇനി 5 വർഷം സഹിക്കുക...
    തൃശൂരിലെ ജനങ്ങൾ ഒരു പാഠം പഠിക്കട്ടെ

    • @UnniKrishnan-gf9tw
      @UnniKrishnan-gf9tw Месяц назад +1

      Cheap gossip

    • @user-uu3pf4ub2l
      @user-uu3pf4ub2l Месяц назад

      Mukkalil ninnu paaluttiyo panni

    • @balakrishnannairvn2324
      @balakrishnannairvn2324 Месяц назад

      ഇതൊക്കെ തൃശൂർക്കാരെക്കാൾ മുന്നേ ബി ജെ പി ക്കാർ മനസിലാക്കേണ്ടതായിരുന്നു. ( കൊണ്ടു നടന്നതും ചാപ്പാ നീ തന്നെ.)

    • @Sanalks123
      @Sanalks123 29 дней назад

      Currect. അതിന്റെ ഏറ്റവും വലിയ രൂപമാണ് നരേന്ദ്ര മോദി. അയാൾക്കു ഇന്ത്യയിലെ മുസ്ലിം മനുഷ്യരെ ഇഷ്ടമല്ല.അയാൾക്കു മുസ്ലിങ്ങളോട് ശത്രുത ഇല്ല.പക്ഷെ ഇന്ത്യയിലെ മുസ്ലിം സഹോദരങ്ങൾ ഇന്ത്യ വിട്ട് ഒഴിഞ്ഞു പോകണം എന്നാണ് ഇയാളുടെ ആഗ്രഹം. ജാതി മത ഭേദം ഇല്ലാത്ത ഒരു രാജ്യമാണ് ഇന്ത്യ. പക്ഷെ ഇയാളുടെ ആഗ്രഹം ഇന്ത്യ ഒരു ഹിന്ദു രാജ്യം ആയി മാറണം എന്നാണ്

    • @kks4395
      @kks4395 24 дня назад

      @@ajfamcontracting7428 ഞാനും താങ്കളെ പോലെ തന്നെ ബിജെപി യുടെ വർഗീയ നിലപാടിനോട് മാത്രമേ എനിക്കും എതിർപ്പുള്ളൂ, നരേന്ദ്ര മോദി വീണ്ടും പ്രധാന മന്ത്രി ആവണമെന്നും സുരേഷ് ഗോപി ജയിക്കണമെന്നും ഞാനും ആഗ്രഹിച്ചിട്ടുണ്ട്, എം ടി രമേശിനെ ആണ് കേരളത്തിലെ ബിജെപി നേതാക്കളിൽ എനിക്കിഷ്ട്ടം, പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ സത്യത്തിൽ എനിക്ക് വിഷമമായി

  • @sethunk2865
    @sethunk2865 Месяц назад +13

    സത്യം നിങ്ങൾ പറഞ്ഞത് അനുഭവിക്കട്ടെ

  • @ShivDas-kf8vg
    @ShivDas-kf8vg Месяц назад +25

    തലക്കു വെളിവില്ലാത്ത പോലെ ആയി കാര്യങ്ങൾ

  • @Rajprasad-hc1yz
    @Rajprasad-hc1yz 23 дня назад +5

    MT രമേശ്നെ കണ്ടിട്ട് ഇറച്ചി കടയുടെ മുൻപിൽ നിൽക്കുന്ന നായയെ ആണ് ഓർമ്മ വരുന്നത്.

  • @salahudeenvithura6066
    @salahudeenvithura6066 Месяц назад +63

    ഇത് മാത്രമല്ല മോളേ ഇനി പലതും കാണാൻ കിടക്കുന്നതെ ഉള്ളു ഇത് BJP എല്ലാർക്കും ഉള്ളതാണ്

  • @misiriyakp
    @misiriyakp 23 дня назад +6

    സീറ്റ്‌ കിട്ടുന്നതൈവേരയെ അയ്യോപാപി ആയിരുന്ന് സീറ്റ്‌ കിട്ടിയപ്പോൾ യഥാർത്ഥ സ്വഭാവം പുറത്തുവന്നു സിനിമയിൽ അഭിനയം കൊണ്ട് ഉപകാരം ഉണ്ടായി നല്ല നടന്നാണ്

  • @TinkumolSr
    @TinkumolSr Месяц назад +30

    നമ്മൾ ആരുടേയും പ്രജകൾ അല്ല,only തൃശ്ശൂർ പ്രജകൾ 😂😂

  • @lalysabu6950
    @lalysabu6950 23 дня назад +4

    രമേശ് എന്ന മനുഷ്യന്റെ നില്പ് അയാൾ ഏത് ജാതിയാകട്ടെ മതമാകട്ടെ പാർട്ടിയാകട്ടെ ഹൃദയത്തിൽ ഒരു വല്ലാത്ത ദുഃഖം അനുഭവപ്പെട്ടു.... ഒരു വിങ്ങൽ ... മനുഷ്യർക്കു മാത്രം ഉണ്ടാകുന്ന വികാരമാണത്...😢😢😢

  • @Shafeeqcp248
    @Shafeeqcp248 25 дней назад +10

    വിവരകേട് പറഞ്ഞതൊന്നും കേൾക്കാതെ രാഷ്ട്രീയ പരിചയമുള്ള മറ്റ് രണ്ട് സ്ഥാനാർത്ഥികൾക്കും വോട്ട് ചെയ്യാതെ ബ്രാഹമണനായ സുരേഷ് ഗോപിക്ക് വോട്ട് ചെയ്ത എല്ലാവരും അനുഭവിക്കണം സ്രതീകൾ പ്രത്യകിച്ച് അനുഭവിക്കണം

    • @Abusawlih1819
      @Abusawlih1819 22 дня назад

      @@Shafeeqcp248
      ഇയാൾ ബ്രാഹ്‌മന്നാണോ??
      നായരല്ലേ??
      അങ്ങിനെയാണെന്നാ മനസ്സിലാക്കിയത്.

    • @harikumarm535
      @harikumarm535 21 день назад

      @@Shafeeqcp248 Sri.Sunil Kumar and K.Muraleedhran both are good.K.Muraleedharan is more Experienced leader.Sunil Kumar is also a Good Communist leader

  • @mohamadmohamad220
    @mohamadmohamad220 27 дней назад +7

    രമേശ് വിളിക്കാത്ത കല്യാണത്തിന് പോയ മാതിരിയുണ്ട്

  • @aneeshkannan8582
    @aneeshkannan8582 Месяц назад +4

    ഈ..ഒരു.വെക്തി.കാരണം..........തളിർത്ത്..കിളർതത് വന്ന പി.ജെ.പി❤സ്വാ.ഹ🙆‍♀️🌷🌷🌷👍

  • @yaseencutscuts5641
    @yaseencutscuts5641 Месяц назад +15

    മിടുക്കിയാണ് 👍🏻

  • @DevanKaruvath
    @DevanKaruvath Месяц назад +22

    അഹങ്കാരം നലതാണ്, അത് അലങ്കാരമായി കൊണ്ടുനടക്കുന്ന സഹമന്ത്രി '' ഇതാവണംജയിപ്പിച്ചവർക്കുള്ള 'മറുപടി. 'സുരേന്ദ്രനും, മഞ്ഞളും, ഒക്കെ എത്ര ഭേദം '

  • @raxinmoon631
    @raxinmoon631 Месяц назад +2

    മറ്റുള്ളവരോട് വെറുപ്പില്ലാത്ത ഒറ്റ വർഗ്ഗമേഉള്ളു ലോകത്ത് അവരുടെ പേരുപറയാൻ എനിക്ക് നാണമാണ്...

  • @raheemochira-nm5xh
    @raheemochira-nm5xh Месяц назад +3

    ഒരു ബിഗ്ഗ് സലൂട്ട് 👍🏾🤝👍🏾

  • @SajithaRahul
    @SajithaRahul Месяц назад +5

    Sg നിങ്ങൾ ജയിക്കാൻ പ്രാർഥിച്ചതാണ് പക്ഷേ ഇപ്പോൾ നിങ്ങളുടെ കുറ്റം മാത്രം കേൾക്കനുള്ളൂ യഥാർത്ഥ മനുഷ്യൻ ആവു

  • @sivakumark9445
    @sivakumark9445 Месяц назад +27

    ത്രിശൂർ ജനത കേരളത്തിന് വരുത്തി വെച്ച നാണക്കേട് . കിളി പോയ സ്ഥിതി !

    • @russellj9265
      @russellj9265 20 дней назад

      @@sivakumark9445 Thrissur ജനത അല്ല, കുറച്ച് ക്രിസംഘികൾ ഒപ്പിച്ച പണിയാണ്

  • @beenaanil1696
    @beenaanil1696 Месяц назад +7

    👏👏👏👏👏👏👏👏👏👏👏👏👏👌👍.well.don😊

  • @kadhayanam5721
    @kadhayanam5721 Месяц назад +3

    രാഷ്ട്രീയമായിരുന്നില്ല സുരേഷ് ഗോപിയുടെ മാനുഷികമായ പ്രവർത്തനങ്ങൾ, ചെന്ന് പെട്ടതിന് ശേഷമാണ് അങ്ങോർക്കിതിൻ്റെ കൃത്രിമത്വം മനസ്സിലായത്,,, അങ്ങോർക്ക് അഭിനയിക്കാനറിയില്ല,,,, പെട്ട് പോയ ഒരു മനുഷ്യൻ്റെ നിസ്സഹായതയാണിത്.അങ്ങോരെ പാർട്ടിക്കാർ തന്നെ ഒതുങ്ങി തീർക്കും

  • @premjipanikkar490
    @premjipanikkar490 Месяц назад +4

    Bold and brave voice 👏👏👏

  • @rafeequerafee4912
    @rafeequerafee4912 21 день назад +1

    Ahangare thanne. Suresh.

  • @Jahfarv-yx1sr
    @Jahfarv-yx1sr Месяц назад +4

    അപരമത വിദ്വേഷം മനസ്സിൽ പേറി നടക്കുന്നവർ ഇതെല്ലാം
    അനുഭവിക്കേണ്ടവർ തന്നെ
    ഇതൊക്കെ ദൈവീകമായ ശിക്ഷയാണെന്നു കരുതുന്നത് നന്ന് 😂😂😂😂😂

    • @ansls33
      @ansls33 Месяц назад

      😂😂😂😂

  • @shajipaul5294
    @shajipaul5294 22 дня назад +2

    രമേശ് ജാടകളില്ലാത്ത നല്ലൊരു മനുഷ്യൻ '

  • @user-bj7zs5yn1j
    @user-bj7zs5yn1j 18 дней назад

    വളരെ correct ആണ്.. ഇന്ന് 22 ഓഗസ്റ്റ്. ഇന്നത്തെ അദ്ദേഹത്തെ കുറിച്ചുള്ള വാർത്തകൾ ശെരിക്കും ഈ വാക്കുകൾ യഥാർഥ്യമാക്കുന്നു. 🙏🏼

  • @mohammadasharafm3750
    @mohammadasharafm3750 8 дней назад

    mT നല്ലൊരു നേതാവ് 'ഞാൻ ഇഷ്ടപെടുന്ന നേതാവ്

  • @subramanianva8965
    @subramanianva8965 Месяц назад +5

    കേരളത്തിൽ ബീജെപി യുടെ അൻധകൻ. ത്റശൂരുകാരുടെ തെറ്റ്.

  • @muhammadbeekeybeekey3764
    @muhammadbeekeybeekey3764 Месяц назад +3

    MT Ramesh IS a nice person

  • @vpmuhammed8377
    @vpmuhammed8377 Месяц назад +5

    സച്ചിദാനന്ദന്‍ എഴുതിയ ഒരു കവിതയുണ്ട്. കോവിലിനു പുറത്തെ ചെരുപ്പിന്റെ പ്രാര്‍ത്ഥന. വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ എത്ര കൃത്യമായിട്ടാണ് കവി ഈ രംഗം അവതരിപ്പിച്ചിരിക്കുന്നത്. സച്ചിദാനന്ദന്‍ ശരിക്കും ഒരു ക്രാന്ത ദര്‍ശി തന്നെ.

  • @abduljaleel816
    @abduljaleel816 Месяц назад +10

    . നിങ്ങൾക്കുമാകാം കോടീശ്വരൻ എന്ന പരിപാടിയിൽ കൂടി വളർത്തിയതല്ലെ... ജനങ്ങൾ.. അഹങ്കാരം മാത്രമുള്ള എക വ്യക്തിയാണ് സുരേഷ് ഗോപി...... ഇനിയുള്ള കാലം ഗോവിന്ദ.........

  • @sunikumar9319
    @sunikumar9319 Месяц назад +3

    എന്താ രമേശേട്ടനോടുള്ള സ്നേഹം ഹാവൂ 👍🏻

  • @IbrahimIbrahim-wd1zy
    @IbrahimIbrahim-wd1zy Месяц назад +9

    ഇയാളെ ഈ പണിക്കു പറ്റിയ ആളല്ല വോട്ട് ചെയ്ത ആളുകൾക്ക് വേണും നന്ദി പറയ്യാൻ.

  • @AbdhulkalamTk
    @AbdhulkalamTk 22 дня назад +1

    അഹങ്കാരം കൂടിയാൽ ആരിക്കും അധ് നല്ല ശക്തിയോടെ തിരിച്ചു കിട്ടും അധ് ഉറപ്പാണ് അധ് ഇന്ന് ജനങ്ങൾ കാണുന്നു അധ് കാണുക തന്നെ ചെയ്യും ദൈവം വിടില്ല ആരെയും അനുഭവിച്ചേ പോകും

  • @mohanakumar6050
    @mohanakumar6050 25 дней назад +3

    നമ്മളുടെ രാജ്യത്തെ ആദ്യത്തെ എംപി ഇയാളാണെന്നാണ് ധാരണ.

  • @MJS648
    @MJS648 Месяц назад +2

    തൃശൂർ കാർ അനുഫവിക്ക് ❤❤

  • @allualla14
    @allualla14 20 дней назад

    ഇവൻ അൽപ്പൻ

  • @emmanualkt-fk3gp
    @emmanualkt-fk3gp Месяц назад +19

    ഇത്രയും അഹങ്കാരിയും അല്പനുമായ ഒരു സൃഷ്ടി കേരളത്തിൽ വേറെ കാണില്ല.
    ഇവനെ വോട്ടുചെയ്ത് ജയിപ്പിച്ചവന്മാരെ എന്തു പറയാൻ

    • @gunamala1559
      @gunamala1559 Месяц назад

      @@emmanualkt-fk3gp
      Vambicha vijayam... Kai varich BJP suresh gooi kku namovakan

  • @shoukathali7785
    @shoukathali7785 19 дней назад

    അങ്ങിനെ അവൻ ശപിക്കപ്പെട്ടവനായി വളരട്ടെ

  • @shajikadar7838
    @shajikadar7838 Месяц назад +1

    രാജാവ് ആണ്

  • @Tricks___24195
    @Tricks___24195 Месяц назад +2

    സാരമില്ല. ഞങ്ങൾ സഹിച്ചു

  • @mohammedummer8848
    @mohammedummer8848 Месяц назад +2

    Suresh Gopi gentlemen
    Remash soooper man

  • @hamsapullarottilhamsapulla9870
    @hamsapullarottilhamsapulla9870 21 день назад

    MT സർ നിങ്ങൾക്കും ഒരുകാലംവരും ❤🎉

  • @jassimstudiodubai1509
    @jassimstudiodubai1509 21 день назад

    നല്ലൊരു അഭിനേതാവ് .....ജീവിതത്തിലും

  • @seenusulaiman3332
    @seenusulaiman3332 21 день назад +1

    സമനില തെറ്റിയോടുന്ന അങ്ങേരുടെ അടുത്തേക്ക് ആരും പോകാതിരിക്കുക😂😂😂

  • @radamani8892
    @radamani8892 Месяц назад +1

    മിടുക്കി കുട്ടി 🥰സൂപ്പർ സുരേഷ് സങ്കി

  • @meerankottakkaran2106
    @meerankottakkaran2106 22 дня назад +1

    ഇത്രയും കാലം അഭിനയിച്ച ആൾക്ക് പെട്ടെന്ന് അതൊഴിവാക്കാൻ പറ്റുമോ?

  • @shajidohashajidoha8334
    @shajidohashajidoha8334 20 дней назад

    👍👍👍

  • @user-nd3tz4ji5q
    @user-nd3tz4ji5q Месяц назад +1

    ഇതൊക്കെ തൃശ്ശൂർക്കാർ കാണുന്നില്ലേ ആവോ

  • @user-qu7mo6rl2p
    @user-qu7mo6rl2p Месяц назад +4

    Ramesh തനിക് എത്ര വോട്ട് നെൽകി കോഴിക്കോട് പിന്നെ എന്തിനി പിന്നിൽ നടക്കുന്നു നിങ്ങൾ നല്ല ഒരു നേതാവ് ആണ് മറക്കരുത്

  • @user-hu5qp5os3z
    @user-hu5qp5os3z Месяц назад +1

    Your intro is very accurate

  • @bappuchirakkal9810
    @bappuchirakkal9810 21 день назад

    Correct

  • @theworld3063
    @theworld3063 21 день назад +1

    Suresh annan cinemayil bharath chandaran ips aanenkilum really achama vargeese aan😂😂😂😂

  • @athul8157
    @athul8157 29 дней назад

    Well said❤❤❤

  • @vaisakhvr6902
    @vaisakhvr6902 Месяц назад

    Well done, ho ahead 👏 👍

  • @Indian-qy7ez
    @Indian-qy7ez 21 день назад

    തന്നെ സഹായിച്ചവരെ അദ്ദേഹത്തിനറിയാം ; പാര വെച്ചവരെയും.

  • @arox9919
    @arox9919 Месяц назад +4

    സുടാപ്പി മോൾക്ക് ഒറിജിനൽ ബിജെപി ക്കാരോട് എന്തൊരു സ്നേഹം.

  • @SatheeshKumar-w8n
    @SatheeshKumar-w8n Месяц назад

    Very. Correct. Mt. Ramesh

  • @robypanaplackalabraham9261
    @robypanaplackalabraham9261 19 дней назад

    M. T . Remesh the great man

  • @ShajiBismi-pw2hw
    @ShajiBismi-pw2hw 22 дня назад +1

    എത്രയോ ബിജെപിക്കാർ വർഷങ്ങളായി ആ പാർട്ടിക്ക് വേണ്ടി കേരളത്തിൽ പ്രവർത്തിക്കുന്നു എന്നിട്ട് ഇന്നലെ വന്ന ഈ അല്പന് കേന്ദ്രമന്ത്രി സ്ഥാനം കൊടുത്തു

  • @ajipk6353
    @ajipk6353 Месяц назад

    Mt ramesh is good person respect him

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 14 дней назад

    സപ്പോർട്ട്

  • @Usha.J-ei8xy
    @Usha.J-ei8xy 19 дней назад

    അതെ അതെ 😡

  • @sajithkumar8706
    @sajithkumar8706 Месяц назад

    ജന്മനാ കിട്ടുന്നത് ഒപ്പം വളർന്നുകൊണ്ടിരിക്കും!

  • @jahangheermoosa5685
    @jahangheermoosa5685 19 дней назад

    എരപ്പാളിക്കു ഐശ്വര്യം വന്നാൽ ഇതുപോലെ ഇരിക്കും

  • @user-cw5mk6uz1j
    @user-cw5mk6uz1j Месяц назад +1

    I pity this presenter.....Does she have any idea of what she is talking about?....If this is the shape of journalism, God Bless!

  • @ChandrasekharanNair-d6d
    @ChandrasekharanNair-d6d 10 дней назад

    Once he was a good man, but now he is self made god of vanity he woukd fail miserably in next election.😊

  • @BabyS-hf5fj
    @BabyS-hf5fj Месяц назад +10

    വേറൊന്നും കിട്ടിയില്ലേ

  • @mashoodsaid6632
    @mashoodsaid6632 Месяц назад

    👏👏👏👏👏👍👍

  • @chandranr6088
    @chandranr6088 24 дня назад

    Most of the BJP. Leaders mind and actions are like Suresh Hopi 😂😂😂

  • @SreekumaranNair-ls9mb
    @SreekumaranNair-ls9mb Месяц назад +1

    പഠിച്ചത് പാടും അത്ര തന്നെ മാറ്റി എടുക്കാൻ പ്രയാസം മുന്നോട്ട് നോക്കാം.

  • @mallus171
    @mallus171 18 дней назад

    അടിമത്തം രാജ ഭരണം ആഗ്രഹിക്കുന്ന തൃശ്ശൂർ കാർ 😂

  • @alexandermathews3601
    @alexandermathews3601 23 дня назад

    I was really shocked how he treated m t Ramesh. I always supported BJP.

  • @meerankottakkaran2106
    @meerankottakkaran2106 22 дня назад +1

    ഇനിയും എന്തൊക്കെ കാണാനുണ്ട് 😀

  • @ADITHYAAJITH14
    @ADITHYAAJITH14 Месяц назад +2

    എന്റെകൊച്ചേ നമ്മുടെ നാട്ടിൽ നടക്കുന്ന പല കാര്യങ്ങളും അറിയിക്കുന്ന ന്യൂസ്‌ ചെയ്യുന്നത് നല്ല കാര്യം തന്നെയാണ് അല്ലാതെ പാർട്ടി നോക്കി മറ്റേ പാർട്ടിയെ കുറ്റം പറയുന്ന രീതി മഹാ ബോറാണ് അത്രയും തിരക്കിൽ നമ്മളായാലും ചിലരെ കണ്ടില്ലന്നു വരും അതുപോട്ടെ എല്ലാം തികഞ്ഞ ഒരു രാഷ്ട്രീയ നേതാവ് ആരാണ് ഞങ്ങൾ ഇത് വരെയും കണ്ടിട്ടില്ല ഉണ്ടായിരുന്നു അവരൊക്കെ മണ്മറഞ്ഞു പോയി കുറ്റം പറയുമ്പോൾ എല്ലാവരെയും പറയു അല്ലെങ്കിൽ കുറ്റം പറയാതിരിക്കു

  • @subairptbptb6919
    @subairptbptb6919 24 дня назад

    100%

  • @Thayamkott_Dhambathi_Nagangal
    @Thayamkott_Dhambathi_Nagangal Месяц назад +1

    പാവം പെങ്ങൾ. പെങ്ങൾക്ക് ഉണ്ടായ വിഷമം വെറും കുശുമ്പു് മാത്രമാണ്. അതിന് മരുന്നില്ല പെങ്ങളേ....
    നല്ല ലക്ഷണമൊത്ത പെൺകുട്ടി.. നീണ്ട കഴുത്ത്, നിറം, മുഖ ചാതുര്യം, ശബ്ദ സൗകുമാര്യം. എന്തോ പിതൃദോഷത്തിൽ കുശുമ്പ് ബാധിച്ചു പോയി.
    ബലി കർമ്മം ചെയ്താൽ തീരാവുന്ന ദോഷം. ഭാഗ്യ ദേവത മുഖത്തുണ്ട്.

  • @prageeshv9297
    @prageeshv9297 Месяц назад +1

    അപ്പോ സുധാകരൻ പറഞ്ഞപോലെ പറഞ്ഞാൽ പ്രശ്നം ഉണ്ടോ അതും മൈക്കിലൂടെ ഇതൊന്നും ആരും കാണുനില്ല അല്ലെ

  • @pkfaza3492
    @pkfaza3492 Месяц назад

    അനുഭവിക്കു എന്നല്ലാതെ എന്ത് പറയാൻ

  • @kunjipilancd2017
    @kunjipilancd2017 Месяц назад

    He is a good acter

  • @VilasK-ro7if
    @VilasK-ro7if Месяц назад

    Super

  • @anithakallingal4756
    @anithakallingal4756 Месяц назад

    അഹങ്കാരം ആപത്താണ് ആരായാലും 🙏

  • @sweathakannan8950
    @sweathakannan8950 Месяц назад

    Sathyam

  • @mothermary9928
    @mothermary9928 Месяц назад

    Very good