കല്യാണ പന്തലിൽ പാടിയ ഇത്ര മനോഹരമായ വരികളെ ആഭാസമാക്കി വർണിച്ചവർ ആരാണ് | samad saqafi rushda mol react

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 76

  • @worldofmadeena8396
    @worldofmadeena8396 2 дня назад +17

    إياكم والغيبة فإن الغيبة أشد من الزنا
    മനുഷ്യന് തെറ്റ് പറ്റും അവർ അള്ളാഹു വിനോട് തൗബചെയ്താൽ അല്ല പൊറുത്തു കൊടുക്കും പക്ഷേ മറ്റുള്ളവരെ കുറിച്ച് ഈബത് പറഞാൽ 100 തൗബ ചെയ്താലും അല്ല പൊറുത്തു തരില്ല അവരോട് തന്നെ പൊരുത്ത പെടീക്കണം അള്ളാഹു നമ്മളെ നന്നാക്കട്ടെ ആമീൻ 😢

  • @abdurahmanibrahim5660
    @abdurahmanibrahim5660 2 дня назад +10

    ഞാൻ കൊല്ലങ്ങൾക്ക് മുമ്പ് ഇന്ന് കേരളത്തിൽ അറിയപ്പെട്ട ഒരു മതപ്രസംഗീയതയുടെ കല്യാണത്തിന് പഠിക്കുന്ന ഞങ്ങളെല്ലാവരും കല്യാണത്തിന് ഒരു ബസ്സിൽ യാത്ര ചെയ്യുമ്പോൾ അന്ന് പാടിയ പാട്ട് ഇതിനേക്കാളും മോശമാണെന്ന് പറയാം അന്ന് മൊബൈൽ youtube ചാനലുകൾ ഇല്ലാത്ത കാലം

    • @FreeSize-hj1cw
      @FreeSize-hj1cw День назад

      ഉത് പടിയത് മൊല്ല മാർ ആണ്.
      അവർ പണ്ട് എല്ലാത്തിനെയും എതിർക്കുന്നവർ ആണ്.
      മൊല്ലമാരെ നായികരിക്കല്ലെ

  • @kvms156
    @kvms156 2 дня назад +3

    ഹൈവ വളരെ നല്ല പ്രതികരണം വളരെ ഉഷാറായിട്ടുണ്ട് യൂട്യൂബ് വർമ്മ എങ്ങനെയാണ് പ്രതികരിക്കേണ്ടത് പാവം പ്രസാദ് സഖാഫി യോടുള്ള വൈരാഗ്യം തീർക്കാൻ ആയിരിക്കാം സുഹരി ഉസ്താദ് ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടത് സുഹരി ഉസ്താദ് ഒന്നോർക്കണം ആയിരുന്ന പണ്ഡിതന്മാരെ ഒരു പണ്ഡിത വേഷധാരി എങ്ങനെ അവഹേളിക്കാൻ പാടില്ലായിരുന്നു സുഹരി ഉസ്താദ് ഇങ്ങനെ ഒരു പ്രതികരണം നടത്തിയിരുന്നുവെങ്കിൽ കാര്യം ഇത്രമാത്രം വഷളാകും ആയിരുന്നില്ല സൂര്യ ഉസ്താദ് ഒന്നുകൂടെ ചിന്തിക്കുക

  • @3R__vlogs
    @3R__vlogs 2 дня назад +12

    താനും അതിനല്ലേ വന്നത്

  • @RashidRazz-q7q
    @RashidRazz-q7q 2 дня назад +9

    അപ്പോ നീ അവരെ കുറിച്ച് ഇവിടെ പറയുന്നതോ.നിനക്ക് അവർക്ക് വിളിച്ച് പറഞ്ഞാ പോരേ.നമ്പർ കിട്ടൂലെ😅.എല്ലാവരും കണക്കാണ്.ഈ പേരും പറഞ്ഞ് വീഡിയോ ചെയ്ത് കാശ് ഉണ്ടാകലാണ് മെയ്ൻ ഉദ്ദേശം

  • @sidiqsidiq1284
    @sidiqsidiq1284 2 дня назад +2

    🎉ഉസ്താദ് ഉസ്താദുമാരെ കുറ്റം പറയുന്ന കാലം
    തെറ്റ് എല്ലാവരിലും പറ്റി പോകും അത് ആവർത്തിക്കരുത്

  • @razakkottakkal6966
    @razakkottakkal6966 2 дня назад +6

    ഈ പാട്ട് വിവാദമാക്കേണ്ടി ഇല്ലായിരുന്നു

  • @ansarth1375
    @ansarth1375 День назад +6

    അല്ല നീയും നിന്റെ പ്രൊമോഷൻ ആണോ ഉദ്ദേശിക്കുന്നത്, അല്ലെങ്കിൽ നിനക്ക് നീ ബഹുമാനിക്കുന്ന ആ ഉസ്താദിനോട് നേരിട്ട് പറയായിരുന്നല്ലോ.

  • @Noushu-d1h
    @Noushu-d1h 23 часа назад

    പ്രശ്നം ഡബിൾ മീനിംഗിങ്കിൽ കാര്യങ്ങൾ ചിന്ദിക്കുന്നവർക്ക് മാത്രം ചെറിയ തീപ്പൊരി ഇട്ടു കൊട്ത്ത് കാള പെറ്റന്ന് കേൾക്കുമ്പോൾ കയർ എടുക്കുന്നദ് പോലെ സോഷ്യൽ മീഡിയ ഉണ്ടെല്ലോ എന്റെ അഭിപ്രായത്തിൽ ആരൊക്കെ അപമാനിച്ചു എല്ലാരെ പേരിലും കേസ് kodkanam❤❤❤ ഇപ്പോൾ ഹണി റോസ് കൊടുത്ത പോലെ വിമർശനമായാലും കേട്ടു നിൽക്കുന്നതിനൊക്കെ ഒരു പരിധിയില്ലേ അവർക്കൊക്കെ ❤❤❤

  • @khamarudeenkhamaru5489
    @khamarudeenkhamaru5489 День назад +2

    സുഹൃത്തേ നെഗറ്റീവ് മാത്രം അല്ല ഒരു ബുർദ യുടെ യഥാർത്ഥ രൂപത്തിൽ അല്ല ഇത് അവതരിപ്പിച്ചത്

  • @Bavanuvlog
    @Bavanuvlog 2 дня назад +2

    എനിക്ക് ഇഷ്ടം പാട്ട്

  • @FathimathZuhara-zs2id
    @FathimathZuhara-zs2id 2 дня назад +4

    നിന്റെ ചാനലിൽ റീച്ച് കിട്ടാൻ നീ ഇതി നെ ന്യായികരിക്കരുത്

  • @UmmerVV-vv3wt
    @UmmerVV-vv3wt 17 часов назад

    ന്യായീകരിക്കേണ്ട. സുഹൃത്തേ. തെറ്റുറെറ്റുതന്നെയാണ്.

  • @nazarudeenm3439
    @nazarudeenm3439 День назад +2

    എന്തൊരുതള്ളു,!!
    പട് ജാഹിൽ😅😅

  • @rasheek3799
    @rasheek3799 День назад +3

    നീയും അതേ ജോലി ചെയ്യുന്നു

  • @ismailsworld7209
    @ismailsworld7209 День назад +1

    ഉളുപ്പ് ന്യായീകരണ തൊഴിലാളിക്കും ആവശ്യമാണ്.

  • @cardiology-d4h
    @cardiology-d4h День назад +2

    താങ്കൾക്കും വൈറൽ ആവമല്ലോ ഇത് കൊണ്ട് 😅

  • @KunhiMuhammed-r2q
    @KunhiMuhammed-r2q 2 дня назад +2

    പാട്ടിലെ തെറ്റ്ആധികാരികമായി തെളിക്കാതെ
    പ്രസംഗ മേറ്ററാക്കുന്നതാണ് വലിയതെറ്റ്

  • @majeedmajeed4842
    @majeedmajeed4842 День назад +1

    Sheria

  • @pmrafeeque
    @pmrafeeque 2 дня назад

    Good attempt 🎉

  • @ummertheruvath7506
    @ummertheruvath7506 День назад

    👌

  • @al-isthiqamaislamicchannel4491
    @al-isthiqamaislamicchannel4491 День назад

    👌👌👌💯

  • @GoodLook1234
    @GoodLook1234 День назад

    Paanakkad kudumpathil oru kalayana kolahalam undaayappol inganathe oru upadeshakkareyum kandilla

  • @abdulsalam8438
    @abdulsalam8438 12 часов назад

    നിങ്ങളെന്തിനാണിങ്ങനെ ചൊറിയുന്നത്.......
    സുഹ്‌രിയുടെ നമ്പർ വാങ്ങി
    നേരിട്ട് പറഞ്ഞാ പോരായിരുന്നോ😏

  • @Suharabi-c4e
    @Suharabi-c4e День назад

    👍👍

  • @NdHabeeba-bg8hj
    @NdHabeeba-bg8hj 2 дня назад

    Masah allah

  • @muhammadsabith2509
    @muhammadsabith2509 2 дня назад

    ❤sariyan

  • @AliErinjikkal
    @AliErinjikkal 2 дня назад

    Alla chengaayee veare Pani onnu millelle. Neaayeekaram valare usharayittund. Evide padiyalenthaa. engine padiyanthaa nammakku enthaalle?

  • @usmanvattoli4470
    @usmanvattoli4470 2 дня назад +5

    തെറ്റാണ്. വൃത്തി കേടാണ് പാടിയത്

  • @faseelajamalfasi2652
    @faseelajamalfasi2652 2 дня назад +2

    കവിയുടെ മനസ്സിൽ knowledge city... യും markazum കാണിക്കും മടവൂർ karamathu കഥകൾ കേൾപ്പിക്കും എന്നായിരിക്കും

  • @boss3011Ahamed
    @boss3011Ahamed День назад

    Zuhri ആണ് ഇത് ഇത്രയും വഷളാക്കി യത്....
    പിന്നെ നൗഷാദ് ഭാകാവി.., യം...
    മാന്യമായ മറുപടി പറഞ്ഞത്

  • @RafeeqRafeeq123-c7q
    @RafeeqRafeeq123-c7q 2 дня назад

    എനിക്ക് നിങ്ങൾ പറഞത് മനസിലായി പക്ഷ് ശേ.റു സ്ത മോൾ റുസ് ദ മോൾ എന്നുള്ള വരി എനിക്ക് ഇഷ്ട്ടപെട്ടിട്ടില്ല

  • @SavadPA-x3o
    @SavadPA-x3o 2 дня назад

    ആരാണെന്ന് ചോദിച്ചാൽ... സോഷ്യൽ മീഡിയയിൽ ഒന്ന് തിരഞ്ഞു നോക്കിയാൽ മതി. കണ്ടെത്താനാവും..

  • @abdulsalam-ts4oo
    @abdulsalam-ts4oo День назад

    കാണാത്ത കാഴ്ചകൾ ഹണിമൂൺ പോകാറുള്ളത് കാണാത്ത കാഴ്ചകൾ കാണിക്കാൻ അല്ലേ

  • @Monu786-e1b
    @Monu786-e1b 2 дня назад

    🥺

  • @noushadpk6327
    @noushadpk6327 10 часов назад

    നീവന്ന ത് എന്ത് ഉണ്ടാക്കാനാണ്

  • @abdulgafoor3478
    @abdulgafoor3478 2 дня назад

    അതേ മേഖലയിലുള്ളവർക്ക് പറയാൻ അവകാശമുള്ളത് കൊണ്ടല്ലെ ആദ്യമായ് അവിടെ നിന്നുതന്നെ പ്രതികരണം വന്നത് അതിലെന്താ തെറ്റ്

  • @ArizMuthu
    @ArizMuthu 23 часа назад

    🤑🤑🤑🤑

  • @UmmerCp-c4z
    @UmmerCp-c4z 2 дня назад +1

    താനാ പാട്ടിലുണ്ടായിരുന്നവനല്ലെ

  • @ABDULSALAM-po1sl
    @ABDULSALAM-po1sl 2 дня назад

    ഹലോ സുഹൃത്തേഇവിടെ നിങ്ങൾ പറഞ്ഞത് ശരിയാണ്പക്ഷേ ഇവിടെ ഒന്ന് ചിന്തിക്കാനുള്ളത് ഒരു ഗാനമേള രൂപത്തിൽ നല്ല ഒരുമജ്‌ലിസിനെ മാറ്റി ഉസ്താദുമാരല്ലാത്തവർ ്് പാട്മ്പോൾ ഇല്ലാത്ത ഒരു അദബ് ഉസ്താദുമാർ പാലികേണ്ടിയിരുന്നു. 'ഇതൊക്കെ വരുന്നത് എ പി ഉസ്താദിൻ്റെ എകൗണ്ടിലാണ് നേരിട്ട് പറഞ്ഞാൽ കേൾക്കുന്ന സ്വഭാവം പാട്ടുകാർക്കില്ല. പണ്ഡിത ദർമ്മം ഇങ്ങിനെ അദബില്ലാത്ത രൂപത്തിൽ പാടുന്നവരെ പരസ്യമായി ഉപദ്ദേശികലാണ് ഇന്നത്തെ യുഗം അതാണല്ലൊ.. മറ്റുള്ളവർ കളിയാക്കുന്നത് അവർ നിറതട്ടെ

  • @AfsathPk-uc6zc
    @AfsathPk-uc6zc День назад

    Anil muhammadinu oruthonnalund ayaal ellam thikanjavananennu

  • @sakeenarahman262
    @sakeenarahman262 День назад

    ഇത് കരക്ട്

  • @KunhimonKMPKunhimonKMP
    @KunhimonKMPKunhimonKMP День назад

    Enth njyaayeekarama changaathi😂😂

  • @Truewaythink
    @Truewaythink 2 дня назад

    അനിൽ മുഹമ്മദ് പറഞ്ഞത് നൂറുശതമാനം സത്യമാണ്. പിന്നെ അലവലാതി തരം കാണിച്ച് നടക്കുന്ന ചില ആളുകളെ നന്നാക്കാൻ വേണ്ടി പള്ളിദർസുകളിൽ കൊണ്ട് ചെന്ന് ആക്കും. പഠിച്ച് ബിരുദം എടുത്താലും അവരുടെ ഉള്ളിലെ അലവലാതി തരം മാറില്ല. എന്തു പറയണം എന്ത് ചെയ്യണം എന്ന് അവർക്കറിയില്ല. അതുകൊണ്ടുതന്നെ സമൂഹത്തിൽ പണ്ഡിതന്മാർക്ക് വിലയില്ല. എല്ലാവരെയും ഒരു ജോലിക്കാർ എന്ന നിലയ്ക്കാണ് പൊതുജനം കാണുന്നത്.

  • @Abubinyameen-ws7px
    @Abubinyameen-ws7px 2 дня назад

    നൗഷാദ് ഉസ്താദ് പറഞ്ഞത് ഏകദേശം ഇതുപോലെ ഒക്കെ തന്നെയാണ്

  • @abdulhmeedh614
    @abdulhmeedh614 15 часов назад

    pani nok ne

  • @basheerbasheerek
    @basheerbasheerek День назад

    Podaaaa

  • @nisar6584
    @nisar6584 2 дня назад

    Edo potta kunthrandame idu kerathinu puthiya oru modalavum ini idu anukarikkunnavar kallyanathinu bharani pattu padum

  • @muhammedsalimmsl4322
    @muhammedsalimmsl4322 2 дня назад

    ചില വരികളാണ് വിമർശനമുണ്ടാക്കിയത് ! നിങ്ങൾ കലാകാരനായതിനാൽ കലയുടെ കാഴ്ച്ചയിൽ സൂപ്പർ! ഇസ്ലാമിക വീക്ഷണത്തിൽ പണ്ഡിതന്മാർ വിമർശിച്ചു ! ഏതിനും ആ പാട്ടുകാരെ കലാമേഖലയിൽ സലാം കൊടിയത്തൂർ ഉപയോഗിച്ചാൽ നന്ന് !

  • @bushairpuvvathy5208
    @bushairpuvvathy5208 2 дня назад

    Onnu podo.... Ellarum ithenethire prathikarikkuka thanne vendath... Especially usthadmar...... Parasyamayi cheyyunna thettine parasymayi thanne vimarshikknm.... Ithenethire prathikarichillankl mattulla new gen usthadmark oru orachothanm aakum....

  • @shafibrilliantshafi7025
    @shafibrilliantshafi7025 2 дня назад

    Neeyum cheyyunnadh Adh thanne.
    Vimarshikkanam.

  • @lukman7339
    @lukman7339 2 дня назад

    Chelakkathe podaaa 😂😂😂😂😂

  • @mohammedkuttymohammedkutty9048
    @mohammedkuttymohammedkutty9048 2 дня назад

    കാലം പോണെപ്പോക്കേ

  • @TaliThennaden
    @TaliThennaden День назад

    Ni...pood...homkay..ni..Muslim.. pooda

  • @fakrudeenc4071
    @fakrudeenc4071 2 дня назад

    വിത്ത് ഗുണം പത്ത് ഗുണം......
    മുടിവെള്ളം അകത്ത് ചെന്നാൽ ഇതല്ല ഇതിലപ്പുറം ന്യായീകരണ തൊഴിലാളികളെ കാണാം.....

  • @ZamZam-f1y
    @ZamZam-f1y День назад

    സാധനം കാണിച്ചു കൊടുത്തോ..