1 ദിവസം കൊണ്ട് 1 കോടി ആളുകൾ ലൈക്കടിച്ച ആ പോലീസുകാരന്റെ വീഡിയോ ഇതാണ് ...കണ്ണ് നിറയാതെ കാണാനാവില്ല !!!

Поделиться
HTML-код
  • Опубликовано: 3 янв 2020
  • 1 ദിവസം കൊണ്ട് 1 കോടി ആളുകൾ ലൈക്കടിച്ച ആ പോലീസുകാരന്റെ വീഡിയോ ഇതാണ് ...കണ്ണ് നിറയാതെ കാണാനാവില്ല !!!
    Any Copyright Issues Contact Us - firstshow2019@gmail.com
  • РазвлеченияРазвлечения

Комментарии • 297

  • @ziluzilzila3920
    @ziluzilzila3920 4 года назад +290

    സർ വേറെ ലെവൽ 👍👍👍✌️💞💞ഒരുപാടിഷ്ടം

  • @kingvettrirules4454
    @kingvettrirules4454 4 года назад +260

    റിയൽ ലൈഫിൽ കരഞ്ഞിട്ടുള്ള ചില വീഡിയോകളിൽ ഒന്നായി ഇതും ...💔💔💔

  • @geethathampi3579
    @geethathampi3579 4 года назад +69

    വളരെയധികം സങ്കടം തോന്നി എന്തു correct ആണ്‌ സാർ പറഞ്ഞ കാര്യം ദൈവം അനുഗ്രഹിക്കട്ടെ ഇ നല്ല മനസ്സിന്റെ ഉടമയെ

  • @vishnupm1591
    @vishnupm1591 4 года назад +11

    Good sir
    ശെരിക്കും നിങ്ങൾ പറയുന്നത് കേൾക്കുമ്പോൾ ആ ഉമ്മയും മകനും മനസ്സിൽ കാണാൻകഴിയുന്നു

  • @harifasayyed7606
    @harifasayyed7606 4 года назад +173

    കരയിപ്പിച്ചു ഇദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ

  • @s.jayadevanastrology9883
    @s.jayadevanastrology9883 4 года назад +134

    അദ്ദേഹത്തിന്റെ ഹൃദയത്തിനുള്ളിൽ നിന്നുതിർന്ന് വീണ ഈ വാക്കുകൾ കേട്ടിട്ടും 88 പേർ അൺ ലൈക് ചെയ്തു എന്നതാണ് കഷ്ടം..

  • @keendrx
    @keendrx 4 года назад +49

    സ്നേഹം കൊടുക്കാനറിയില്ല "കിട്ടിയാലല്ലെ കൊടുക്കാൻ കഴിയൂ"വെന്ന് കേട്ടിട്ടുണ്ട്.പക്ഷെ വാസ്തവം കിട്ടാത്തവർക്കെ അതിന്റെ വിലയറിയൂ എന്നാണ്

  • @mbcp
    @mbcp 4 года назад +105

    ""പൗരത്വ ബില്ലിനെതിരെ ഹൈന്ദവർ
    മുസ്ലിം സഹോദരങ്ങളെ ചേർത്ത് പിടിച്ചതുപോലെ
    തോറ്റുപോയി സർ ഞങ്ങളുടെ സഹോദരങ്ങളുടെ സ്നേഹത്തിനു മുന്നിൽ **

    • @anusp1335
      @anusp1335 4 года назад

      അതെപ്പോ?

  • @musician2017
    @musician2017 4 года назад +171

    ഇങ്ങേരേയൊക്കെ വേണം അളിയ സാർ എന്ന് അക്ഷരം തെറ്റാതെ വിളിക്കാൻ

  • @sumayyausman2926
    @sumayyausman2926 4 года назад +13

    Sir nte പ്രസംഗം കേൾക്കാൻ ഒത്തിരി ആഗ്രഹിച്ചു. പോയതാണ്. എന്റെ മോന്റെ. സ്കൂളിൽ. എന്റെ നിർഭാഗ്യം. Sir വരാൻ. കഴിഞ്ഞില്ല.

  • @auzeez2930
    @auzeez2930 4 года назад +10

    സാറിനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ

  • @anumol1843
    @anumol1843 4 года назад +14

    ഒത്തിരി സങ്കടവും, ഒത്തിരി സന്തോഷവും ആയി... ഇത് കണ്ടിട്ട് ... ഈ സാറിന്റെ നമ്പർ കിട്ടുമോ ...🌹🌹🌹🌹🌹🌹🌹

  • @HadisCreation
    @HadisCreation 4 года назад +379

    മലപ്പുറം കാർക്ക് ലൈക്‌ അടിക്കാം
    ഒപ്പം മലപ്പുറം ഇഷ്ടപ്പെടുന്നവർക്കും....

  • @abhijithabhi2631
    @abhijithabhi2631 4 года назад +13

    എന്റെ നാട്ടുകാരൻ ആണ് മമ്പാട് 💪💪💪💪💪♥️♥️♥️

  • @VIBINVINAYAK
    @VIBINVINAYAK 4 года назад +106

    *ഈ പുള്ളി ആള് കിടുവ*

    • @reesagomez1527
      @reesagomez1527 4 года назад +6

      ഇദ്ദേഹം ഒരു "മനുഷ്യൻ" ആണ്! അതേ, മനുഷ്യത്വം എന്താണെന്ന് മനസ്സിലാക്കിയിട്ടുള്ള ഒരു മനുഷ്യൻ.

  • @salimnalloor8324
    @salimnalloor8324 Год назад

    ഇദ്ദേഹം എന്റെ പ്രീയപ്പെട്ട സഹോദരൻ... അദ്ദേഹത്തെ വല്ലാതെ ഇഷ്ടപ്പെട്ടുപോകുന്നു... ഒരു പൂർണ മനുഷ്യൻ.... എന്റെ.. പ്രീയപ്പെട്ട... എക്കാലത്തെയും... സഹോദരൻ

  • @sainudheenmanneth9229
    @sainudheenmanneth9229 4 года назад +59

    നിങ്ങൾക്ക് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ

  • @HadisCreation
    @HadisCreation 4 года назад +29

    കരയിപ്പിച്ചു കളഞ്ഞല്ലോ., നമ്മളൊക്കെ ഭാഗ്യം ഉള്ളവരാ... അൽഹംദുലില്ലാഹ്...

  • @asifali-cd9kx
    @asifali-cd9kx 4 года назад +9

    സാറിനെ ദൈവം അനുഗ്രഹിക്കട്ടെ

  • @chinnudhanu5264
    @chinnudhanu5264 4 года назад +17

    കരഞ്ഞു പോയി മാഷേ...

  • @user-pe9ij1pr2g
    @user-pe9ij1pr2g 4 года назад +19

    എത്ര ക്രൂരനായ കുറ്റവാളിയോടും ക്രൂരമായി പെരുമാറി പോകുമായിരുന്ന പോലീസുകാർ അവരുടെ മനസ്സാണ് നമ്മൾക്ക് കാണാൻ സാധിച്ചത്, ആ കുട്ടിയിലൂടെ

  • @MariyammaSj
    @MariyammaSj 4 года назад +14

    Well said....very true too...hope even as adults we can do this...

  • @favouritemedia6786
    @favouritemedia6786 4 года назад +1

    ഉപദേശിക്കാനും... അനുഗ്രഹിക്കാനും ....ശപിക്കാനും ....ഒരുപാട് ഉണ്ടാകും
    ....പക്ഷെ നമ്മളെ ചേർത്ത് പിടിക്കാൻ ...ആരും തന്നെ ഉണ്ടാവില്ല എന്നതാണ് സത്യം ....ഇത് ആരുടേയും കുറ്റമല്ല ....ലോകം അങ്ങനെ ആണ് ...അന്നും ഇന്നും

  • @achumonachumon181
    @achumonachumon181 4 года назад +5

    Jeevithattil nammal etrayo faagyam ullavar ennariyunnathu nammekkal dayaneeya avastayil ullavare kurichu ariyumbol aanu..annu nammude vedana onnumallataakum..tnx sir..ur inspairing words

  • @shahirfagu5480
    @shahirfagu5480 4 года назад +24

    271 പേര് മലയാളികൾ അല്ല ആണെകിൽ അവർക്ക് മലയാളം അറിയില്ല അതാണ് സത്യം. Unlike

  • @anilacubert8669
    @anilacubert8669 4 года назад +4

    Daivam anughrahich sir ethu vare ethiyille... Thamburan kaakkum. Your words inspired me a lot sir. Ororo thakrkkum oro oroo dhukam und. Enikum!!!

  • @shanavaskakkat1
    @shanavaskakkat1 4 года назад +5

    Philip sir u are a great reward for us....for malappuram natives

  • @nissammnc
    @nissammnc 4 года назад +14

    ചേ൪ത്ത് പിടിക്കാൻ ഇന്ന് ആ൪ക്കും സമയമില്ല...നമ്മെ ചേ൪ത്ത് പിടിക്കേണ്ടവ൪ തന്നെ നമ്മെ കളിയാക്കാറ്...

  • @bindhupb1897
    @bindhupb1897 4 года назад +16

    Sir... Daivam ningale anugrahikkatte

  • @123rafeeque2
    @123rafeeque2 4 года назад +10

    Sir you are absolutely innocent and frank 💯❤️👌😢😢😢😢😢😢😢

  • @saheelu3232
    @saheelu3232 4 года назад +8

    മുജാഹിദ് സ്റ്റുഡന്റസ് മൂവേമെന്റ് സംഘടിപ്പിച്ച ഹയർ സെക്കന്ററി വിദ്യാർത്ഥി സംഗമത്തെ അഭിസംബോധനം ചെയ്ത് സംസാരിച്ച ഈ സംസാരം ഇന്നും മായാതെ നിൽക്കുന്നു

  • @ashwinraj2729
    @ashwinraj2729 4 года назад +26

    Ente ponnusaare namichu ❤️

  • @royisroyis4865
    @royisroyis4865 4 года назад +6

    God bless you sr👍👍👍💕💕💕

  • @sillytalkz5306
    @sillytalkz5306 4 года назад +1

    Valare athikam santhosham philip sir ee nilayil ethy alloo ellavarkum und ethu polla Ulla sangadam ellavarudayum jeevithathil und nalla teachers und kuttikaluda manasukanunnathu nalla koottukar und cherthu pidikunna Annekutty kalum und pennekutty kalum ellavarayum eshowran anugrahikattea God bless you

  • @abdulazeezazeez2475
    @abdulazeezazeez2475 4 года назад +1

    ഫിലിപ്പ് സാറിന്റെ പ്രസംഗം ഒരു ഒന്നൊന്നര പ്രം സംഗാ

  • @stephyjohn5526
    @stephyjohn5526 4 года назад +1

    Heart touching. God bless you

  • @aswathykt7691
    @aswathykt7691 4 года назад +30

    വെറുതെ അല്ല ഭാര്യ യിലെ കോണ്ടെസ്റ്റന്റ്

  • @kuttaik1070
    @kuttaik1070 4 года назад +12

    കരഞ്ഞുപോയി.

  • @mahendranpillai964
    @mahendranpillai964 4 года назад +20

    ഗ്രേറ്റ് സർ വളരെനല്ല വിശതീകരണം

  • @fathimabeevi2521
    @fathimabeevi2521 4 года назад

    Aayussum aarogyavum Allah nalkatee . Brthr.. God bless you

  • @kk-rj5mz
    @kk-rj5mz 4 года назад

    Excellent speech. You are real hero

  • @MrAnandts
    @MrAnandts 4 года назад

    Ithrayum Nalla speech. Athonnum dislike , nthu cheyyyum,,,,

  • @shabeerpgdi245
    @shabeerpgdi245 4 года назад +1

    Sir ingale orupadu ishtamayi

  • @sheelajoseph5006
    @sheelajoseph5006 3 года назад

    My eyes are wet when I see this video ,GoD bless you brother , your words are valuable continue your great job ,🙏

  • @jesinthasamuel2399
    @jesinthasamuel2399 4 года назад

    Really wonderful .....

  • @pappaya1442
    @pappaya1442 4 года назад

    Sir nde nalla aa manasin munnil orayiram snehopaharam sir iniyum orupaad kuttikalk vazhikaati aavanam sir Big salute ....

  • @sherlia5011
    @sherlia5011 4 года назад +4

    Saarinu....Daivaanugraham...Eppozhum...Undaavatte.

  • @wilsonsebastian3784
    @wilsonsebastian3784 4 года назад +3

    Sir, god bless you....

  • @trendyvisions9533
    @trendyvisions9533 4 года назад +17

    ഇതുവരെ ആകെ 59K ആളുകളെ ഇത് കണ്ടിട്ടുള്ളു. പിന്നെങ്ങനെ ഒരു കോടി ലൈക് കിട്ടി

  • @euphoria9180
    @euphoria9180 4 года назад

    Namichirikkunnu sir...nice speech ...Karanju poyi...karanam ere kuree njnum ee avasthakaliloodeyokke kadannu poyittullavala...

  • @habeebrahmanhabeeb8736
    @habeebrahmanhabeeb8736 4 года назад +176

    ഇത് നമ്മളെ മലപ്പുറം പോലീസ് അല്ലെ??

  • @jaisonkokkat3659
    @jaisonkokkat3659 4 года назад

    Thanks..

  • @unnikrishnan3494
    @unnikrishnan3494 4 года назад

    Thank you very much sir . Gdd bless you and yours family 😊😋🥰😚😚🙂😍😘☺️🤗🤗🤗🤗

  • @sineeshunni7134
    @sineeshunni7134 4 года назад +2

    Valare nalla masege super philip sir

  • @zTopzzPubg
    @zTopzzPubg 4 года назад +1

    ട്രെയിനിൽ വെച് ഇദ്ദേഹത്തേയും ഫാമിലിയെയും കണ്ടിട്ടുണ്ട്😍

  • @unnikrishnan3494
    @unnikrishnan3494 4 года назад +1

    Very feelings sir . Your a great man in this world . I know sir 😍😚😙😋☺️🙂🤗🤗🤗🤗

  • @bidhubidhu8710
    @bidhubidhu8710 4 года назад

    Njan sirnte class attend cheydittund randu tavana..sirnte ammayodulla sneham...I really like his class

  • @sreelathasreedharan9716
    @sreelathasreedharan9716 4 года назад +7

    God BLS you Sir

  • @sujatham9142
    @sujatham9142 4 года назад +3

    God bless you sar👌👌👌👌👌🌹💐💐💐

  • @m.sreekumarsree7659
    @m.sreekumarsree7659 Год назад

    God Bless You dear .

  • @bijobijo8049
    @bijobijo8049 4 года назад

    ഈ ജീവിത സാഹചര്യത്തിലുട കടന്നുപോയവർക്ക് അറിയാം മറ്റുള്ളവരുടെ വേദന

  • @faslamol966
    @faslamol966 2 года назад +1

    Big Salute sir.God bless you.

  • @radhikababu927
    @radhikababu927 4 года назад +10

    സാർ കരയരുത് അത് പരാജയം ആക്കും, മനസ്സ് പിടഞ്ഞ നിമിഷങ്ങൾ

  • @raghunathan6928
    @raghunathan6928 2 года назад

    Nice.. Great.. Wishes...

  • @firukunjufirukunju9627
    @firukunjufirukunju9627 4 года назад +2

    sir nalloru msg und ....good

  • @anasmuhammed745
    @anasmuhammed745 4 года назад +17

    വെറുതെ അല്ല ഭാര്യയിൽ വന്നപ്പോഴേ കരയിച്ചിട്ടുണ്ട് വൈഫ് സുഖായിരിക്കുന്നോ?

  • @renjithrr4609
    @renjithrr4609 4 года назад +2

    Big salutte sir

  • @shefeekvtk6785
    @shefeekvtk6785 4 года назад +10

    i like you sir

  • @princeofdreams6882
    @princeofdreams6882 4 года назад +1

    നല്ല കാര്യം. ആശംസകൾ

  • @sumayyausman2926
    @sumayyausman2926 4 года назад +2

    ഓരോ പ്രസംഗവും. കേൾക്കുബോൾ. നേരിട്ട് കേൾക്കാൻ. കഴിയാത്ത. വിഷമം. A സ്കൂളിൽ. ഇനിയും വരും entha പ്രതീക്ഷിക്കുന്നു. School. KRHS പാണ്ടികശാല

  • @indian6346
    @indian6346 4 года назад +23

    വേണ്ട സാർ, നെഞ്ചിടിക്കുന്നു. സത്യമായും.

  • @shareefkurikkal3334
    @shareefkurikkal3334 4 года назад +1

    Sir nigalu valiya oru manushiana 😢😢😢😢😢😢😢god bluss u

  • @ipsipsipsips6040
    @ipsipsipsips6040 4 года назад +1

    വല്ലാതെ മനസ് തകർന്നു പോയി sir

  • @anjalymaliyackal7158
    @anjalymaliyackal7158 4 года назад +2

    Super sir 👍👍👍👍👍

  • @musician2017
    @musician2017 4 года назад +3

    Big salute sir

  • @shabeerm8432
    @shabeerm8432 4 года назад +8

    കരയിപ്പിച്ചു കളഞ്ഞലോ ഫിലിപ് സാറേ

  • @asiyanoushad7848
    @asiyanoushad7848 2 года назад

    Ethura pravisham kanttu e video anufavammu e video sarintteee Allahu nammele makkalle kakkanee

  • @priyajoshy5627
    @priyajoshy5627 4 года назад

    Got bless you sir super 👌 👌

  • @annaamal1579
    @annaamal1579 4 года назад

    Manassil thattunna vaakukal god bless u sir

  • @mubashir0363
    @mubashir0363 4 года назад +1

    *Sir* *നമ്മെ കരയിപ്പിച്ചു കളഞ്ഞല്ലോ*

  • @deepthisajeev7815
    @deepthisajeev7815 4 года назад

    Great man... 🙏🙏👍👍👍👍

  • @unnikrishnan3494
    @unnikrishnan3494 4 года назад +1

    Very deep feelings exspecialy this time's sir 🤣😂😂😂

  • @shamnasana3872
    @shamnasana3872 4 года назад +1

    Big Salute💞💞

  • @rayinkutti1224
    @rayinkutti1224 3 года назад

    Sir poliyaa 😍

  • @rasfilaismail6222
    @rasfilaismail6222 4 года назад

    Great sir. Salute

  • @anithasubash1417
    @anithasubash1417 4 года назад

    Sir....U re Great.....

  • @leelammakoshy789
    @leelammakoshy789 4 года назад

    God sirne anugrahikatte.

  • @rajithakondyara8874
    @rajithakondyara8874 4 года назад +5

    Kannu niranjallo sir

  • @nijulal4700
    @nijulal4700 4 года назад +2

    അമ്മയാണ സത്യം കരഞ്ഞുപോയി

  • @supperlatheef4843
    @supperlatheef4843 4 года назад +1

    Supper sar

  • @sbrothers6412
    @sbrothers6412 4 года назад

    Ethokke kelkupol allaahu namukk thanne anugrahathin nammal ethra shukr cheythalum mathiyaavo. Allaaah

  • @febagrace037
    @febagrace037 4 года назад +3

    Superrrr

  • @wcniyas
    @wcniyas 4 года назад +3

    Sir..onnu ketti pidikkamo!!.. Ennum edi mathrama kittunnathu police karude kayil ninnu.

  • @faizaansworld1357
    @faizaansworld1357 4 года назад +1

    Very big salute sir

  • @sonitjoseph007
    @sonitjoseph007 4 года назад +1

    Ningale pole ningale ullu may god bless you🤞❤️

  • @sujathak3160
    @sujathak3160 4 года назад +1

    Sir..daivum.anugrahikkatte.

  • @surabhisurabhi1338
    @surabhisurabhi1338 4 года назад

    Salute sir ee vaakkukalkku

  • @qalamgraphy4120
    @qalamgraphy4120 3 года назад +1

    സാറിന്റെ ക്ലാസ് നേരിട്ട് കേട്ട് കരഞ്ഞവർ like അടി

  • @ll5696
    @ll5696 Год назад

    Masha allah

  • @zapuzz7116
    @zapuzz7116 4 года назад

    Ohh goodness..avasanatha vakkukal etre manoharam .....