കഷ്ടപ്പെടുന്നതിന് പ്രതിഫലം🤲🏼👍🏼

Поделиться
HTML-код
  • Опубликовано: 5 фев 2025

Комментарии • 49

  • @shameerthrissur
    @shameerthrissur 23 дня назад

    ഈ കഷ്ടപ്പാടിൻ ഉള്ള പ്രതിഫലം അല്ലാഹു തരട്ടെ❤

  • @Arekkal
    @Arekkal 23 дня назад +1

    അത് ഇത്ത പറയുന്നത് വളരെ ശെരിയാണ് കാരണം എന്റെ അടുത്ത വീട്ടിൽ ഈ ജോലിയുള്ള ഒരു ഇക്കയുണ്ട് അവർ പറയും എത്ര നല്ല കല്യാണക്കാര്യം കാണിച്ചു കൊടുത്താലും ചിലർക്കു തൃപ്തി ആവില്ല എന്ന് എങ്ങനെ യെങ്കിലും പൈസ കൊടുക്കാതെ ഒപ്പിക്കാൻ അവർ ശ്രമിക്കുക തന്നെ ചെയ്യും എന്നൊക്കെ അത് പോലെ ഉള്ളവരിൽ നിന്നെല്ലാം നമ്മുടെ കഷ്ടപ്പാടിന്റെ വില കിട്ടാൻ വലിയ പ്രയാസം ആണെന്ന്. പിന്നെ യാത്രയിൽ ഇത്തനെ അല്ലാഹു കാക്കട്ടെ 🤲🤲

  • @shameerthrissur
    @shameerthrissur 23 дня назад

    ഇത്തരം നല്ല നല്ല വീഡിയോകൾ ഇട്ടു മുന്നോട്ടുപോവുക❤

  • @Ichuuzzworld
    @Ichuuzzworld 24 дня назад +8

    ഒരു നാൾ ഇത്തായെ എല്ലാപേരും മനസിലാക്കും.... സമാധാനിക്കു... ഇത്ത ചെയ്യുന്ന ജോലി അന്തസായ ജോലിയാ ❤️❤️

  • @Malabari-q1x
    @Malabari-q1x 24 дня назад +9

    എന്തായാലും ചില ആളുകളെ പോലെ മറ്റുള്ളവരോട് യാചിച്ചു പറ്റിച്ചു ഒന്നുംഅല്ലല്ലോ നിങ്ങൾ ജീവിക്കുന്നത്.🎉😂നല്ല അന്തസ്സായിട്ട് നിങ്ങളെക്കൊണ്ട് പറ്റുന്ന ജോലി ചെയ്തിട്ടല്ലേ.🎉❤ഫുൾ സപ്പോർട്ട്

  • @Pattambithatha
    @Pattambithatha 24 дня назад

    അസലാമു അലൈക്കും ചെയ്തിട്ടുണ്ട് എനിക്കും ചെയ്യണം അല്ലാഹുവാണ് പ്രതിഫലം തരാഞ്ഞിട്ടോ

  • @nafeezasalimnafee
    @nafeezasalimnafee 24 дня назад +4

    ഇത്ത എന്റെ ഹസ്ബൻഡിനും ഈ ജോലിയാണ് അൽഹംദുലില്ലാഹ് ഇത്താക്ക് അള്ളാഹു താല ആഫിയതുള്ള ദീർഹായുസ് നൽകട്ടെ 🤲🏻❤️

    • @Asuravlogss
      @Asuravlogss  24 дня назад

      @@nafeezasalimnafee ആമീൻ

  • @us6027
    @us6027 24 дня назад +7

    ബ്രോക്കർ പണി അത്ര നിസ്സാരം അല്ല ഇത്ത.... അതിനും ഒരു അന്തസ്സ് ഉണ്ട്.... ഇത്തടെ ഇല്ലായ്മ പറഞ്ഞു ക്യാഷ് ഉണ്ടാകുന്നില്ല.... മറ്റുള്ളവരെ സപ്പോർട്ട് നിന്ന് അതും കള്ളത്തരം ആണെന്ന് തിരിച്ചറിഞ്ഞിട്ടും സപ്പോർട്ട് ചെയ്തു റിയാക്ഷൻ വീഡിയോ ചെയ്തും അല്ല ഇത്ത ക്യാഷ് ഉണ്ടാകുന്നത്.... ഇത്ത ഇങ്ങിനെ തന്നെ മുന്നോട്ട് പോ❤❤❤❤

  • @Nasimajeed
    @Nasimajeed 24 дня назад +3

    ❤❤❤ ഓരോ ജോലിക്കും മഹത്വവും അന്തസ്സും ഉണ്ട്

  • @DailyDiaryOfSayida
    @DailyDiaryOfSayida 24 дня назад

    കറക്റ്റ് 👍👍

  • @shameerthrissur
    @shameerthrissur 23 дня назад

    Camera നോക്കി സംസാരിക്കുക ❤

  • @sabeenabasheer9563
    @sabeenabasheer9563 24 дня назад +2

    ഇത്ത ഒരു ഇല്ലായിമയും പറയുന്നില്ല എല്ലാ വിഡി യോ യിലും ഇല്ലായി മ പറയുന്നവർ പറഞ്ഞു കൊണ്ടേയിരിക്കും അത് വാങ്ങി ശില മായി

  • @God-r8i4j
    @God-r8i4j 24 дня назад +8

    ഈ പ്രായത്തിലും വണ്ടി ഓടിച്ചു ഇത്രയും ദൂരം പോയി കാര്യങ്ങൾ നടത്തുന്നുണ്ടല്ലോ, വീട്ടിൽ ഇരുന്ന് വെട്ടി വിഴുങ്ങുന്നവർക്ക് ഇതിന്റെ വേദന മനസ്സിലാവില്ല, അത്കൊണ്ട് ഇത്താക്ക് കട്ട സപ്പോർട്ട് ഉണ്ട്, കുരക്കുന്ന പട്ടികൾ കടിക്കില്ല ഇത്ത അങ്ങ് കുരച്ചിട്ട് പൊയ്ക്കോളും, ഇത്ത ഇരന്നു ജീവിക്കുന്നില്ല, മാന്യമായി വീഡിയോ ഇടുന്നു, ഇങ്ങനെ തന്നെ പോകു ❤❤❤❤

  • @Ayishu-p5b
    @Ayishu-p5b 24 дня назад +13

    2 ലക്ഷത്തിന്റെ മുതല് വീട്ടിൽ വെച്ചിട്ട് ചിലര് ലോൺ അടക്കാൻ അടുക്കള ഉണ്ടാക്കാനും കുളിമുറി ഉണ്ടാക്കാനും ഇരക്കുന്നത്

    • @us6027
      @us6027 24 дня назад +15

      ആരും കൊടുത്തതും അല്ല ...ഇനി നസ്ജിലാക് സ്വർണ്ണം ആരേലും കൊടുക്കണം .അതിനു വേണ്ടി ആണ് ആരൊ കൊടുത്തു എന്ന് പറഞ്ഞു ഡ്രാമ കളിക്കുന്നത്. ആടിനെ വിറ്റ ക്യാഷ് ഇലക്‌ടിസിറ്റിയിൽ അടച്ചു എന്ന് പറഞ്ഞ ആള് ഇപ്പോ പറയുന്നത് മസ്റൂരക് കമ്മൽ വാങ്ങണം എന്ന് 😂😂😂😂 പക്കാ ഫ്രോഡ്....ഈ ഫ്രോഡിനെ ആരും 2 ലക്ഷത്തിൻ്റെ സ്വർണം വാങ്ങാൻ ക്യാഷ് കൊടുക്കില്ല

    • @siddhikshasiddhiksha8452
      @siddhikshasiddhiksha8452 24 дня назад

      കൊടുത്തോ കൊടുത്തില്ലയോ ആർക്കും അറിയില്ല തവക്കൽതു അലല്ലാഹ്... പിന്നെ ഒരു കാര്യം വാങ്ങിയ സമയം പറയുന്നുണ്ട് നജില ഇന്ന് പോയി വാങ്ങിയ താണ് എന്ന്... മോൾ അറിഞ്ഞില്ല എന്നും പക്ഷെ മോൾക്ക് ഇട്ട് കൊടുക്കുന്ന സമയം 3 ദിവസം ആയി എന്നും പറയുന്നുണ്ട്... Najila ഞാൻ സ്നേഹത്തോടെ പറയുന്നു താൻ പറയുന്നത് സോഷ്യൽ മിഡിയ യിൽ വന്നിട്ട് താൻ പറയുന്നത് 100 വട്ടം ആലോചിച്ചു പറയുക... ഈ ദുനിയാവ് നമുക്ക് നിത്യം അല്ല.. നാം ഇന്നല്ല എങ്കിൽ നാളെ പോകേണ്ടവരാണ്... താൻ ഈ കമന്റ് കണ്ടാൽ വായിക്കും എന്നാപ്രതീക്ഷയിൽ 👍.... തന്റെ കുട്ടിനെ ആരും ഒന്നും പറഞ്ഞതില്ല... താൻ ആദ്യം അത് മനസ്സിലാക്കു... നമ്മുടെ ഭാഗത്ത്‌ ആരേലും - പറഞ്ഞു പോയാൽ നാം തിരുത്തണം 👍... നല്ല നാളുകൾ ആണ് വരുന്നത് പരസ്പരം വന്ന് ആരെയും കുറ്റം പറയരുതേ... ഇത്ത വിഷമിക്കല്ലേ റബ്ബ് കു‌ടെ ഉണ്ട്... ​@@us6027

    • @Ss34dd
      @Ss34dd 24 дня назад +3

      കറക്റ്റ്

    • @Malabari-q1x
      @Malabari-q1x 24 дня назад

      @@us6027 ജീവിതമേ ഉലകം'🤣👍 അന്ത ഉലകമേ നാടകം '🤣അന്ധനാടകത്തിൽ ഞാൻ ഒരു ആക്ടർ '🤣🙏 പോതുമാപ 🤣

    • @Nasimajeed
      @Nasimajeed 24 дня назад +2

      സക്കാത്ത് കിട്ടിയ മുതൽ ആയാലും സ്വദക്ക കിട്ടിയ മുതലായാലും.. അവർക്ക് അതുകൊണ്ട് ബാധ്യതകൾ ഒക്കെ തീർക്കാം.. അതിനാണല്ലോ പൊരുത്തപ്പെട്ട് ഓരോരുത്തരും ഓരോന്ന് കൊടുക്കുന്നത്..

  • @MalabarmildMalabar
    @MalabarmildMalabar 24 дня назад +2

    എല്ലാ ജോലിക്കും ഉണ്ട് ഇത്ത അന്തസ്സ്, ചില ആൾക്കാർ പണിയെടുക്കാതെ ജീവിക്കാൻ നടക്കുന്നു ആരെയെങ്കിലും കാണിക്കാൻ വേണ്ടി, ജനങ്ങളെ പറ്റിച്ചു ജീവിക്കുന്നവർക്ക് അങ്ങനെ ജീവിക്കാനേ അറിയൂ ഇത്ത, നിങ്ങടെ വീഡിയോ ഞങ്ങൾക്ക് ഇഷ്ടം ആണ്, എല്ലാ ദിവസവും വീഡിയോ ഇടുക, സപ്പോർട്ട് ചെയ്യാൻ ഒരുപാട് പേരുണ്ട്, അസൂയപ്പെടുന്നവർ പറഞ്ഞിട്ട് അങ്ങ് പൊക്കോളും, അന്തസായിട്ടാണ് ഇത്ത മുന്നോട്ട് പോകുന്നത്.

  • @regeenamohammed8418
    @regeenamohammed8418 24 дня назад +2

    Itha joli yilum, athil ninnum kittunna varumanathilum Allahu Barkathum, khairum cheyyatte.. Vahanathilulla yathra yilum Allah kavalakatte.. E ottathinidayil swandham aarogyavum koodi nokane itha.

    • @Asuravlogss
      @Asuravlogss  24 дня назад

      @@regeenamohammed8418 മരുന്ന് കഴിക്കുന്നുണ്ട്

  • @rafaentertainments1
    @rafaentertainments1 24 дня назад +1

    Very good.ningal adwanichalle jeevikkunath arudeem support illathe evidam vare ethiyille alhamdulillah.yathrakalum purchasum workum reaction videos alle youtubil idunnath fund pirikallonum allaloo mattullavar pirive edukkunnath pole cheyunnilaloo.good ❤❤❤

  • @asiyaismail439
    @asiyaismail439 24 дня назад +1

    Ante bro und kalyanam kayikkan 24 vayassayi pavappetta oru kuttiye kanichutharuaa ithaaa

    • @Asuravlogss
      @Asuravlogss  24 дня назад

      @@asiyaismail439 തരാല്ലോ ഫോട്ടോ ബയോഡാറ്റ യും ഫോൺ നമ്പർ ഇടൂ വാട്സാപ്പിൽ നിങ്ങളുടെ നമ്പർ തര് വീട് എവിടെ

  • @shefnasaji2942
    @shefnasaji2942 24 дня назад

    Ernakulam evide itha veed

    • @Asuravlogss
      @Asuravlogss  24 дня назад

      @@shefnasaji2942 നിങ്ങളുടെ വീട് എവിടെ

    • @shefnasaji2942
      @shefnasaji2942 24 дня назад

      @Asuravlogss aluva

  • @SayedSayed-vr3ey
    @SayedSayed-vr3ey 24 дня назад

    വ അലൈകുമുസ്സലാം (🤲)

  • @ramlavahab4837
    @ramlavahab4837 24 дня назад

    സുഖമല്ലേ assalamualyikkum.

  • @beerankutty1808
    @beerankutty1808 24 дня назад +3

    പറയുന്നവൻർ പറയെട്ടെ അങ്ങോട്ട് മെയ്ൻഡ് ചെയ്യണ്ട നിങ്ങൾ മുന്നോട്ടു പോണം

  • @minhavlog6255
    @minhavlog6255 24 дня назад +1

    പാവമാണ് ഇത്താക്ക് ആൺമക്കളൊന്നുമില്ലേ❤❤❤

    • @Asuravlogss
      @Asuravlogss  24 дня назад +1

      @@minhavlog6255 ഇല്ല കൊച്ചേ രണ്ട് പേൺകുട്ടികൾ ആണ്

  • @asiyaismail439
    @asiyaismail439 24 дня назад +1

    Pavappetta oru kuttiye kanichu tharuaa ithaa ante brokkaa

  • @SayedSayed-vr3ey
    @SayedSayed-vr3ey 24 дня назад

    ശരിയാണ് ഇന്നത്തെ കാലത്ത് വിവാഹം വളരെ കഷ്ടപ്പാടാണ് എന്റെ മകന് ഞങ്ങൾ 2 വർഷം ആയി അന്വേഷണം നടത്തുന്നത് ഇത് വരെയും ശരി ആയിട്ടില്ല എല്ലാത്തിനും ഒരു സമയം ഉണ്ട് ഇന്ഷാ അല്ലാഹ്

  • @ShabnaPattambi
    @ShabnaPattambi 24 дня назад

    😢

  • @NajilaBasheer-m2l
    @NajilaBasheer-m2l 24 дня назад

    നിങ്ങൾ ഇതിന് അല്ല കഷ്ട്ട പെടേണ്ടത് നാളെ നമ്മൾക്ക് ഒരു ലോകം ഉണ്ട് അതിൽ വിജയിക്കാൻ വേണ്ടി കഷ്ട്ട പെട് ഈ പ്രായത്തിൽ താത്ത

    • @Asuravlogss
      @Asuravlogss  24 дня назад +3

      @@NajilaBasheer-m2l അപ്പോൾ മരിക്കും വരെ കൈ നീട്ടി തിന്നുമോ

  • @ckh4488
    @ckh4488 24 дня назад

    താത്താന്റെ വീട് എവിടെയാണ്

    • @Asuravlogss
      @Asuravlogss  24 дня назад

      @@ckh4488 എറണാകുളം

    • @us6027
      @us6027 24 дня назад

      ​@@Asuravlogssഎറണാകുളത് എവിടെയാ

  • @nafeezasalimnafee
    @nafeezasalimnafee 24 дня назад

    ഇത്ത എന്റെ ഹസ്ബൻഡിനും ഈ ജോലിയാണ് അൽഹംദുലില്ലാഹ് ഇത്താക്ക് അള്ളാഹു താല ആഫിയതുള്ള ദീർഹായുസ് നൽകട്ടെ 🤲🏻❤️

    • @Asuravlogss
      @Asuravlogss  24 дня назад

      @@nafeezasalimnafee ആമീൻ