Home Loan Interest ഏറ്റവും താഴ്ന്ന നിലയിൽ | Calculate home loan EMI

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 74

  • @MoneyMalayalam
    @MoneyMalayalam  3 года назад +5

    ►ട്രേഡിങ്ങ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും സൗജന്യമായി തുടങ്ങി സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാം : upstox.com/open-account/?f=8FBG

  • @sulthanmuhammed9290
    @sulthanmuhammed9290 3 года назад +60

    ഫെഡറൽ bhankil ചോദിച്ചപ്പോൾ 50 k സാലറി ഉണ്ടങ്കിൽ തരാം എന്ന് അത്ര സാലറി ഉണ്ടങ്കിൽ അവരുടെ ഔദാര്യം വേണോ 🙃

    • @rcktps3916
      @rcktps3916 3 года назад

      ഹ ഹ

    • @bipinkalathil6925
      @bipinkalathil6925 3 года назад +3

      മലയാളിയുടെ റേഷൻ കാർഡ് BPL ആയിരിക്കും പക്ഷേ വീട് കൊട്ടാരം ആവണം. ബാങ്കിനെ സംബന്ധിച്ച് തിരിച്ചടവ് മുഖ്യം... അതിനുള്ള സാമ്പത്തികം ഉണ്ടോ എന്ന് ഉറപ്പ് വരുത്തുന്നത് സ്വാഭാവികം അല്ലേ.. എല്ലാവർക്കും വലിയ വീട് ആണ് വേണ്ടത്. അത് കൊണ്ടാണല്ലോ വലിയ ലോൺ എടുക്കേണ്ടി വരുന്നത്

    • @pramodtp4500
      @pramodtp4500 2 года назад

      അത് കറൻ്റ്..

    • @elizabethmicheal9364
      @elizabethmicheal9364 Год назад

      അത് തന്നേ ന്ന്

  • @mythoughtsaremyfaith5893
    @mythoughtsaremyfaith5893 10 месяцев назад +3

    Canara ബാങ്കിൽ പോയപ്പോൾ മാസം ഒരു 2ലക്ഷം സാലറി ഇണ്ടേങ്കിൽ 6 ലക്ഷം ഒക്കെ പാസക്കി തരാം എന്ന് 2ലക്ഷം സാലറി ഇണ്ടേങ്കിൽ loan എടുക്കേണ്ട അവസ്ഥ എനിക്ക് ഇണ്ടാവില്ല ആയിരുന്നു 😢

  • @sajeeshkumarps7478
    @sajeeshkumarps7478 3 года назад +16

    സാലറി സർട്ടിഫിക്കറ്റ്, വേണം എന്നുപറയും സാധാരണ കാർക്, ഇത് ഒന്നും കിട്ടില്ല,

  • @saru2230
    @saru2230 2 года назад +2

    Idak paisa kooduthal adach, loan close cheyan pattumo sir, please reply

    • @MoneyMalayalam
      @MoneyMalayalam  2 года назад

      Depends on loan scheme. Bankl thanne contact cheyyi

  • @bijuvarghese8005
    @bijuvarghese8005 3 года назад +4

    Iifl brokers കുറിച്ച് ഒരു video chaiyamo🙏

  • @muneeramuni7222
    @muneeramuni7222 Год назад +1

    ഇപ്പോഴും ഉണ്ടോ

  • @reginjose4157
    @reginjose4157 3 года назад +6

    നമ്മുടെ കൈയ്യിൽ 15 ലക്ഷം രൂപ ഉണ്ട് എന്ന് കരുതുക അത് ഫിക്സഡ് ഇട്ടാൽ മിനിമം എത്ര കിട്ടും ? 15 ലക്ഷം Home ലോൺ 20 വർഷം മിനിമം മാസം എത്ര അടവ് വരും? ഫിക്സസിന്റെ പലിശയുടെ കൂടെ എത്ര അടക്കേണ്ടിവരും Home ലോണിന് ? 20 വർഷം കഴിയുബോൾ ഫിക്സ്ഡ് ജട്ട കാശ് നമ്മുടെ കയ്യിൽ ഉണ്ടാവുമല്ലോ

    • @reginjose4157
      @reginjose4157 3 года назад

      ജട്ട വേണ്ടാ.

    • @rajank5330
      @rajank5330 3 года назад

      Good idea but every month you want to add little amount

    • @2345-h6v
      @2345-h6v 3 года назад

      @@rajank5330 enthin 1 month 20 k kittunundu athu adhikamalle 1500000 20 varshathek🙄

  • @balachandrangopalakrishnan4574
    @balachandrangopalakrishnan4574 3 года назад +1

    Is there any additional discount for Corona patients?

  • @faisalbabu7470
    @faisalbabu7470 2 года назад +2

    Emi calculator ഉണ്ട് play storil

  • @meenukuttyadithyan
    @meenukuttyadithyan 3 года назад +8

    ഞാൻ ഒരു ഹോം ലോൺ എടുത്തിട്ടുണ്ട് 20 വർഷമാണ് കാലവധി 5. 50000 ലക്ഷം രൂപയാണ് എടുത്തത് മാസാം തിരിച്ചടവ് 6627 രൂപയാണ് അതില് കെടുത്തിരിക്കുന്ന പലിശ 13.5% ആണ് ഇതില് കുറവ് പലിശ ഉള്ള ബാങ്കിലേക്ക് മാറ്റാൻ പറ്റുമോ അതിന് എന്താ ചെയ്യണ്ടത്

    • @meenukuttyadithyan
      @meenukuttyadithyan 3 года назад

      5.50000 രുപയുടെ കണക്ക് ഈ വിഡിയോയിൽ പറഞ്ഞ പലിശ നിരക്കില് എത്ര വരും ഒന്ന് ഡിറ്റേലായ് പറയാമോ
      എനിക്ക് ക്രഡിറ്റ് സ്കോർ 766 ഉണ്ട്

    • @MoneyMalayalam
      @MoneyMalayalam  3 года назад +2

      ഇനി എത്ര തിരിച്ചടവ് ഉണ്ട് ? 13.5 % കൂടുതൽ ആണ് .കുറഞ്ഞ പലിശ യുള്ള മറ്റേതെങ്കിലും സ്ഥാപനം കണ്ടെത്തി ലോൺ ട്രാൻസ്ഫർ ചെയ്യുന്നതിന്റെ ഡീറ്റെയിൽസ് ചോദിച്ചു പലിശ എത്ര കിട്ടും എന്നും ചോദിച്ചു വേണ്ട കാൽകുലേഷൻസ് നടത്തി നോക്കുക

    • @akbarakku3746
      @akbarakku3746 3 года назад +2

      sahakarana bankukalil 14% anu intrst

  • @meenukuttyadithyan
    @meenukuttyadithyan 3 года назад +3

    ഞാൻ കഴിഞ്ഞ വീഡിയോയിൽ പറഞ്ഞതു പോല ഒരു ക്രഡിറ്റ് കാർഡ് വെച്ച് മറ്റെരു ക്രഡിറ്റ് കാർഡ് എടുക്കുന്നത് ഒന്ന് ചെയ്യാമോ

    • @MoneyMalayalam
      @MoneyMalayalam  3 года назад +2

      അത് ഞാൻ നോട്ട് ചെയ്തിട്ടുണ്ട് .കുറച്ചു ഡാറ്റ കളക്റ്റ് ചെയ്യാനുണ്ട് .ഉടൻ ചെയ്യാം

  • @girijasukumaran5985
    @girijasukumaran5985 3 года назад +2

    ജോലിക്കാർക്കല്ലേ കിട്ടുകയുള്ളു ജോലിയിലിരിക്കെ പെൻഷൻ പറ്റിയ ആൾക്ക് കിട്ടുമോ

  • @korankoran2778
    @korankoran2778 3 года назад +3

    ഞാൻ ഒരു NRI (Brunei 🇧🇳) ആണ് നാട്ടിൽ SBI- NRI A/C ഉണ്ട്. നാട്ടിൽ ഒരു വീട് പണിയാൻ 5 സെൻ്റ് സ്ഥലം വങ്ങിച്ചയിരുന്. ഇപ്പൊ ഞാൻ SBI ൽ HOME LOAN ന് apply ചെയ്തു എല്ലാം ok ആണ്. പക്ഷേ സ്ഥലത്തിന് പട്ടയം ഇല്ലെന്ന കാരണത്താൽ അത് മുടങ്ങി കിടകുവന്ന് പട്ടയം ഉണ്ടാക്കാൻ ഇനി കുറെ നാളുകൾ പിടിക്കും. അതിനാൽ പെട്ടെന്ന് loan കിട്ടാൻ SBI NRI a/c transaction കാണിച്ച് വേറെ ബാങ്ക് വഴി പട്ടയം ഇലാതെ കിട്ടാൻ ചാൻസ് ഉണ്ടോ? ഉണ്ടേൽ ഏതൊക്കെ ബാങ്ക് കുകൾ ആണ്. ഒന്ന് പറഞ്ഞു തരവോ..?

    • @sreejas6830
      @sreejas6830 3 года назад

      ഏത് സ്ഥലത്താണ്

  • @shabeerm.kshabeerm.k6897
    @shabeerm.kshabeerm.k6897 3 года назад +4

    പൈസ കുട്ടി അടച്ചാൽ ലാഭകരമാണോ interest കുറയുമോ

    • @MoneyMalayalam
      @MoneyMalayalam  3 года назад +1

      option undel principle amount lek kooduthal adakkum thorum kurayum

  • @navastp2083
    @navastp2083 3 года назад +2

    👍👍

  • @aswinr1107
    @aswinr1107 3 года назад

    Home loan adikkbole rewards kettyanna credit card onnu suggest chyamo?

  • @mohamedashik4294
    @mohamedashik4294 3 года назад +1

    nri acount ullavark fedaral bank home repair loan kittumo?

  • @rahuler5542
    @rahuler5542 3 года назад +1

    Vazhi ellenkil house maintance loan kittumo vazhi 1.5 meter ullu

    • @MoneyMalayalam
      @MoneyMalayalam  3 года назад

      Car കയറുന്ന വഴി വേണം മിക്ക ബാങ്കിനും

    • @rahuler5542
      @rahuler5542 3 года назад

      Appo ethu type loan edukkum

    • @vawynd3118
      @vawynd3118 3 года назад

      കിട്ടില്ല ബ്രോ..ഞാനും ഇതേ ഇഷ്യൂ neriitu കൊണ്ടിരിക്കുന്നത് ..വഴി ഇല്ലാത്തവർക്ക് pvt ബാങ്കുകളിൽ മാത്രേ കിട്ടു.12.5 %intrest വരും. .best idea ഗോകുലം, ksfe പോലുള്ള ചിട്ടിയിൽ ചേരുക.4 മാസം കൊണ്ട് ചിട്ടി വിളിക്കുക.

  • @navaspm7956
    @navaspm7956 3 года назад

    Bro document enthkaaaane vediyathe

  • @siljomolmanujorge7036
    @siljomolmanujorge7036 3 года назад +2

    Sir iam from Israel
    Muthal kuduthal adachal interst kurayumo

  • @pradeepkkpredeepkk3607
    @pradeepkkpredeepkk3607 3 года назад

    Sadaranakarkukittumoevideaanuapeshikedath

  • @livinnp9409
    @livinnp9409 3 года назад +5

    20 വർഷത്തേക്ക് എടുത്ത ലോൺ അതിനേക്കാൾ മുൻപ് അടച്ചു തീർക്കാൻ പറ്റുമോ അപ്പോൾ പലിശയിൽ ഇളവു തരുമോ?

  • @jessybenny929
    @jessybenny929 Год назад

    ലോണിന് നടന്നു കാലുതേഞ്ഞു

  • @elizabethmicheal9364
    @elizabethmicheal9364 Год назад +1

    വെറുതേ അങ്ങ് പറഞ്ഞേക്കുകയാ

  • @navaspm7956
    @navaspm7956 3 года назад

    Prof enthokaa venaam

  • @sujithanair7112
    @sujithanair7112 3 года назад +1

    Nice

  • @febinfrancis7626
    @febinfrancis7626 3 года назад +2

    കനാറാ ബാങ്കിൽ 20 ലക്ഷം, ഹോമം, ലോൺ ഉണ്ട് 8. 75 ന് അത് കുറച്ച് കിട്ടുമോ, പുതിയ നിരക്കിൽ, അല്ലെങ്കിൽ, വേറെ ബാങ്കിലേക്ക് മാറാൻ സാധിക്കുമോ, അതിന് അവിടെ അക്കൗണ്ട് വേണമോ

    • @girishm7477
      @girishm7477 3 года назад +2

      As far I know banks have to follow revised rate within 3 month.
      If your bank is changing 8.75 % interest rate.
      Please ask bank manager for a reason.
      Current rate are below 7. So you are eligible for lower interest rates.
      Please check with bank

    • @ആരുആലു
      @ആരുആലു 3 года назад +3

      ഹോമം ചെയ്യാനും ലോണോ😁😁😁

    • @naseebasu4888
      @naseebasu4888 3 года назад

      @@ആരുആലു 😀

  • @globalmidea4352
    @globalmidea4352 3 года назад +2

    സാദാരണ കാർക് കിട്ടുമോ 😀

    • @MoneyMalayalam
      @MoneyMalayalam  3 года назад

      ഈട് കൊടുക്കാൻ സ്ഥലം ഉണ്ടേൽ

    • @globalmidea4352
      @globalmidea4352 3 года назад

      @@MoneyMalayalam ഉണ്ട്

    • @bornwanderer1
      @bornwanderer1 2 года назад

      @@MoneyMalayalam enik athum ella 😕

  • @aromalsasi8483
    @aromalsasi8483 3 года назад

    Hi njan 9 lakh eduthu 16 yr ane . ippol 7 years ayi monthly 10000 adakunnunde . Ippol balance 6.5 lakh balance unde njan ippo full payment Adache close cheythal enike benifit ano pls reply

    • @allinall8312
      @allinall8312 2 года назад

      Monthly salary ethrayaarnu bro??

  • @N.A.TEntertainment
    @N.A.TEntertainment 3 года назад +3

    നല്ല അവതരണം 👍...25 lakh 15 വർഷത്തെയ്ക്ക് എടുത്താൽ കൊടുക്കേണ്ട emi എത്രയാണ്...?,
    നിലവിൽ personal loan - ഉണ്ടെങ്കിൽ home loan കിട്ടുമോ ???... ആണെങ്കിൽ personal loan close ചെയ്ത ബാക്കി amount ആണോ കിട്ടുക ??... Pls rply

  • @sunilpk6022
    @sunilpk6022 3 года назад +1

    HBA ഏതു ബാങ്കാണു നല്ലത് ,എത്രയാണ് ഇൻ്ററസ്റ്റ്

  • @lijolijo8909
    @lijolijo8909 3 года назад +5

    Emi calculator app undo?

  • @naturethings244
    @naturethings244 3 года назад

    Sbi il property eedu vechal ethra ahnu interest rate. Onn parsyamo?

  • @sreejithkinavakkal7543
    @sreejithkinavakkal7543 2 года назад +1

    12 lakhs 25 yearilek ethra EMI undakum?

  • @AliyarVS
    @AliyarVS 3 года назад

    nilavilulla lone mattoru lone change cheyyenam