Thakarppan Comedy I Mentalist Nipin Niravath on the floor!! I Mazhavil Manorama

Поделиться
HTML-код
  • Опубликовано: 7 сен 2024

Комментарии • 127

  • @nipinniravath
    @nipinniravath 5 лет назад +524

    തകര്‍പ്പന്‍ കോമഡിയുടെ "150 ആം " എപിസോടിന്റെ ഭാഗം ആവാന്‍ സാദിച്ചതിന്‍ അതിയായ സന്തോഷം - നല്ല പ്രോത്സാഹനത്തിനും കമെന്‍റ് കള്‍ക്കും നന്ദി ...... നിപിന്‍ നിരവത്ത്

  • @bru_tal_43
    @bru_tal_43 3 года назад +29

    ഈ ഇരിക്കണ ഞാനില്ലേ ഇത് ഞാനല്ല ഞാൻ വേറെ ഏതോ ലോകത്താ 😭🙏 ഞെട്ടിച്ചു 👌

  • @ajaykj8925
    @ajaykj8925 5 лет назад +23

    പരിപാടി കിടു.. മറ്റ് മെന്റലിസ്റ്റ് കളുടെ പരിപാടികളും കാണുക.. unbelievable performance...

    • @mentalismtrainer
      @mentalismtrainer 3 года назад

      *മെൻറലിസം പഠിക്കാം...*
      ഏവരേയും അതിശയത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഈ കലാരൂപം ഇന്ന് നമുക്കിടയിൽ ഒട്ടേറെ പ്രചാരം നേടിക്കഴിഞ്ഞു. ഇത്തരം അൽഭുത പ്രകടനങ്ങൾക്ക് പിന്നിൽ അമാനുഷികമായ ശക്തിവിശേഷങ്ങളോ, ഇന്ദ്രിയാതീതമായ കഴിവുകളോ ആണെന്ന ധാരണ തികച്ചും തെറ്റാണ്.
      വളരെ ലളിതവും, ഹൃസ്വവുമായ പരിശീലനത്തിലൂടെ നിങ്ങൾക്കും ഇത് സ്വായത്തമാക്കാവുന്നതേയുള്ളൂ.
      വിദ്യാർത്ഥികൾ, അദ്ധ്യാപകർ, വിവിധ പരിശീലന മേഘലകളിലുള്ളവർ, വിവിധ കലാ മേഘലകളിൽ ഉള്ളവർ, പരിശീലിക്കുവാൻ ആഗ്രഹിക്കുന്ന സാധാരണക്കാർ തുടങ്ങി ആർക്കും വളരെ ലളിതവും,മനോഹരവുമായി
      പരിശീലിക്കുവാനുള്ള അവസരമുണ്ട്.
      *കൂടുതൽ വിവരങ്ങൾക്ക് 9656557105 (Whatsapp)എന്ന നമ്പറിൽ ബന്ധപെടുക.*
      *നന്ദി*🌹

  • @sivadas411
    @sivadas411 3 года назад +5

    എന്റെ നിപിൻ ചേട്ടാ നിങ്ങൾ ഒരു പുലിയാണ് 👍👍👌👌🙏🙏🙏

  • @kunjutty2450
    @kunjutty2450 4 года назад +19

    സെലിബ്രറ്റീസിന് പകരം ഓടിയൻസിനെ ഉൾപ്പെടുത്തുകയാണെങ്കിൽ കുറച്ചൂടെ നന്നായേനെ

  • @fshs1949
    @fshs1949 5 лет назад +9

    Wonderful performance. No word to appreciate. Bless you.

  • @himmathpower5196
    @himmathpower5196 5 лет назад +3

    Really nipin niravath.....indiayude abhimanam

  • @user-muthappan
    @user-muthappan 3 года назад +1

    Super prgm, ആദിയുടെയും super prgm ആണ് 🔥

  • @sabeehkalathil2782
    @sabeehkalathil2782 3 года назад +1

    Mentalism is all About tricks ..there is no any chances of psychology except fluent talking, performance skill.. etc
    Anybody can do it greatly with the help of its own tools ..

  • @manjusaji9683
    @manjusaji9683 3 года назад +2

    I love Mentalism😍😍

  • @muneermuneer9318
    @muneermuneer9318 4 года назад +5

    Oru chodyam
    രണ്ടക്ഷരതിൽ ആദ്യത്തെ അക്ഷരം നമ്മൾ നിത്യോപയോഗ ഉപകരണത്തിൽ ഉള്ളതാണ് രണ്ടാമത്തെ ഒരു ഹിന്ദി വാക്ക് രണ്ടും ചേർന്നാൽ ഒരു മൃഗത്തിൻറെ പേര്ം
    ariyamo

  • @avanthikanayans6319
    @avanthikanayans6319 5 лет назад +4

    Nipin amazing

  • @mallutrader5432
    @mallutrader5432 5 лет назад +4

    America card trick arakkum cheyyam.. I didn't expect this from u nipin sir.... Card marichappol neggalla parajaduthu stop cheyythu...aagganna cheyythu arakkum Vennamakkil aa trick cheyyanmm.

  • @jammycheeran9242
    @jammycheeran9242 5 лет назад +7

    You're so amazing nibin

  • @factgranery1076
    @factgranery1076 4 года назад +1

    ഇങ്ങള് കിടുവാണ് ഭായ്

  • @gokulpeethambaran2703
    @gokulpeethambaran2703 5 лет назад +1

    Wonderful

  • @SS-ez2sj
    @SS-ez2sj 5 лет назад +1

    Superb 👏👏

  • @immanuelp2838
    @immanuelp2838 4 года назад

    Nipin ചേട്ടൻ 👍👍👍👍👍👍👍👍

  • @prathyush626
    @prathyush626 5 лет назад

    Really super sir

  • @chachipachu2060
    @chachipachu2060 4 года назад

    i like mentalism too much

  • @moidheenpattambi4565
    @moidheenpattambi4565 4 года назад

    Good

  • @abdullatkd5388
    @abdullatkd5388 5 лет назад +1

    Pwli

  • @akhilsatheesh5091
    @akhilsatheesh5091 5 лет назад +7

    Mentalism padichal supply okke clear cheyyan pattuo...🙄

    • @arunvijayan6083
      @arunvijayan6083 5 лет назад +11

      Mentalism padikkunnathinu pakaram exam inu vendi padikkoo

    • @sachin91
      @sachin91 5 лет назад +2

      പറ്റും ....!!! മേറ്റലിസം പഠിക്കേണ്ട ആവശ്യം ഇല്ല ...!!! ദുരാത്മാക്കളും ആയി കോൺടാക്ട് ഉണ്ടായാൽ മതി ....!!! ഷെയർ മാർക്കറ്റുകളിൽ എല്ലാം പലരും ഇതുപോലുള്ള സ്പിരിറ്റുകളെ യൂസ് ചെയ്യുന്നുണ്ട്....!!!

    • @chippysudevan9263
      @chippysudevan9263 5 лет назад

      Ah tym kond xminu padichal mathi

    • @user-wh1vp6yj5n
      @user-wh1vp6yj5n 3 года назад

      @@sachin91 😂

    • @sachin91
      @sachin91 3 года назад

      @@user-wh1vp6yj5n തമാശ പറഞ്ഞത് അല്ല ....

  • @jebinjai7316
    @jebinjai7316 5 лет назад +1

    Sir oru kariyam chothechotte nammalkku full time subconscious mindil nilkkan eanthanu observations cheyende

  • @mayaanil2324
    @mayaanil2324 5 лет назад +3

    3:49 actually there is only 30 cards

  • @RIYASTALKS989
    @RIYASTALKS989 5 лет назад +1

    We not see the card so may be its fake

  • @Exploringodsworld
    @Exploringodsworld 3 года назад

    Wow💕💕💕

  • @_ABHINAV_..
    @_ABHINAV_.. 3 года назад

    Super 🙄🙄😮😮

  • @sojanilluminatisojanillumi6447
    @sojanilluminatisojanillumi6447 5 лет назад +1

    skirt is boring,acting is boring,comedy is boring,but games is very very successful , powerful,great great game

  • @anjujohnson3589
    @anjujohnson3589 5 лет назад +3

    Ithengane cheyyane

    • @ark3594
      @ark3594 5 лет назад +1

      adoru technic anu

    • @sachin91
      @sachin91 5 лет назад +2

      ചാത്തൻ സേവാ

  • @trnarts8634
    @trnarts8634 4 года назад

    Padikanamnn agraham sir

  • @bijum2203
    @bijum2203 5 лет назад +4

    ചേട്ടന്റെ സ്ഥലം എവിടെ ഫോൺ നമ്പർ തരുമോ.very intresting

  • @shadow19946
    @shadow19946 3 года назад

    👍super

  • @anuragchandra7850
    @anuragchandra7850 4 года назад

    Iam a Aathi fan

  • @alexjohn5213
    @alexjohn5213 5 лет назад +1

    സൂപ്പര്‍

  • @rajeshkumar-qi7tx
    @rajeshkumar-qi7tx 4 года назад

    കിളി പോയി

  • @satheeshcreativity6616
    @satheeshcreativity6616 3 года назад

    എന്റെ കിളി പോയ്

  • @Bingo390
    @Bingo390 5 лет назад +2

    U arranged d cards n u askd him to stop....n u knw itz america...wtz d point in dat

  • @moidheenpattambi4565
    @moidheenpattambi4565 4 года назад

    Subpar

  • @jappujappucandy8636
    @jappujappucandy8636 5 лет назад +1

    woow

  • @sonysb7018
    @sonysb7018 4 года назад

    Bro ഒരു സംഭവമാണ്

  • @RajeevNarayan
    @RajeevNarayan 5 лет назад

    Yet another..

  • @shareefkgr
    @shareefkgr 5 лет назад +26

    മ്മടെ നിപിൻ സർ വന്നത് കൊണ്ട് മാത്രം ആണ് കാണുന്നത് അല്ലാതെ വെറും സെക്സ് മാത്രം പറയുന്ന ഈ ചാനലിലെ നെറികെട്ട ഈ പരിപാടി മാത്രം കാണാറില്ല
    ഒരു ഫാമിലിക്ക് ഇരുന്ന് കാണാൻ പറ്റിയ പരിപാടി അല്ല എന്ന് ആദ്യ പല എപ്പിസോഡ്കളും തെളിയിച്ചവർ ആണ്

  • @iyellalot
    @iyellalot 5 лет назад

    World renowned?? Does she even know what it means??

  • @hyrunissa7786bbabasiya
    @hyrunissa7786bbabasiya 2 года назад

    ഇത് beleve

  • @mohammedshafeeque1083
    @mohammedshafeeque1083 5 лет назад

    Dubai rajyamano UAE

  • @moidheenpattambi4565
    @moidheenpattambi4565 4 года назад

    👍👍👍👍👍👍💐💐💐

  • @abhilashpeter111
    @abhilashpeter111 5 лет назад +1

    Ayyee.. Ithu card trick anu.... Egane eduthahalum america thanne varuloo..

    • @jithumohan6515
      @jithumohan6515 5 лет назад

      Bhayankara angane ayirunno

    • @ZMedia111
      @ZMedia111 5 лет назад

      Athe he himself said to stop watch carefully

  • @shaanmon2471
    @shaanmon2471 5 лет назад +2

    Dubai oru raajyamaano.?🤔🤔🤔🤔

    • @sajitanvi9595
      @sajitanvi9595 5 лет назад

      Allea

    • @shaanmon2471
      @shaanmon2471 5 лет назад +1

      @@sajitanvi9595 Alla Bro
      United Arab Emiratsile oru State aan Dubai.

    • @pkskottakkal5213
      @pkskottakkal5213 5 лет назад +2

      7 എമിറേറ്റ്സുകൾ ചേർന്ന ഒരു രാജ്യമാണ് UAE ഈ രാജ്യം ഉണ്ടാകുന്നതിന് മുമ്പ് ഈ 7 എമിറേറ്റ്സുകളും 7 നാട്ടുരാജ്യങ്ങൾ ആയിരുന്നു 7ൽ ഒരു എമിറേറ്റ്‌സ് ആണ് ദുബായ് അബുദാബി ഷാർജ അജ്‌മാൻ ഫുജൈറ ഉമ്മുൽഖാഇൻ റാസൽഖൈമ എന്നിവയാണ് മറ്റ് 6 എണ്ണം ഇതിൽ ഏറ്റവും വലിയ എമിറേറ്റ്സ് അബുദാബിയാണ് മറ്റ് 6 എണ്ണവും കൂടി കൂട്ടിയാലും അബുദാബിയുടെ അത്ര വരില്ല രാജ്യ തലസ്ഥാനവും അബുദാബിയാണ്

  • @raghuvarantc5383
    @raghuvarantc5383 4 года назад

    Sammathichirikkunnu makane

  • @realtasteofkozhikode
    @realtasteofkozhikode 5 лет назад +1

    Real taste of kozhikode enna ente chanal koode onnu vannu kandu nokamo

    • @ameerdanish2593
      @ameerdanish2593 5 лет назад

      ഇത് കരിങ്കോഴി കച്ചവടം പോലെ ആണല്ലോ എല്ലാത്തിന്റെയും ചോട്ടിൽ ഉണ്ടല്ലോ,,, 🤔🤔🤔😀😀

    • @realtasteofkozhikode
      @realtasteofkozhikode 5 лет назад

      @@ameerdanish2593 Ellarum onnu kanatennu karutheeta😁Ishtamundenkil mathram subscribe cheytha madhi to😊

  • @Nisilkthomas
    @Nisilkthomas 3 года назад

    Fake, it's just a magic

    • @sajeshmanjeri
      @sajeshmanjeri Год назад

      Mentalism is magic, the most sophisticated form of magic

  • @sreerajjayasree6260
    @sreerajjayasree6260 5 лет назад +1

    Ithenta mulolsavamo

  • @mundethhouse7617
    @mundethhouse7617 2 года назад

    america cakinte ullil anenkil, vere countries vere sthalangalil aayirikkaaam

  • @sreejuuuu
    @sreejuuuu 5 лет назад +2

    Dubai is not a country ok it's a part of that country...it's called UAE.... don't do it like that ok

  • @grahaanil923
    @grahaanil923 4 года назад

    Ithoke planning 😬

  • @anuragkb239
    @anuragkb239 5 лет назад

    But bro card 30 ഉള്ളു പറ്റിച്ചു

  • @sherinthasni7413
    @sherinthasni7413 4 года назад

    Poda

  • @moomoo1506
    @moomoo1506 5 лет назад +1

    Podo ethano

  • @sanilabraham5136
    @sanilabraham5136 4 года назад

    Why do he always call celebrities for supporting him???? It's adjustment ...Fake...

  • @abhi-do6ex
    @abhi-do6ex 3 года назад

    ഇതു നിങ്ങൾ എല്ലാരും കൂടി ചെയുന്ന ഡ്രാമ ആണെങ്കിലോ

    • @mentalismtrainer
      @mentalismtrainer 3 года назад

      *മെൻറലിസം പഠിക്കാം...*
      ഏവരേയും അതിശയത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഈ കലാരൂപം ഇന്ന് നമുക്കിടയിൽ ഒട്ടേറെ പ്രചാരം നേടിക്കഴിഞ്ഞു. ഇത്തരം അൽഭുത പ്രകടനങ്ങൾക്ക് പിന്നിൽ അമാനുഷികമായ ശക്തിവിശേഷങ്ങളോ, ഇന്ദ്രിയാതീതമായ കഴിവുകളോ ആണെന്ന ധാരണ തികച്ചും തെറ്റാണ്.
      വളരെ ലളിതവും, ഹൃസ്വവുമായ പരിശീലനത്തിലൂടെ നിങ്ങൾക്കും ഇത് സ്വായത്തമാക്കാവുന്നതേയുള്ളൂ.
      വിദ്യാർത്ഥികൾ, അദ്ധ്യാപകർ, വിവിധ പരിശീലന മേഘലകളിലുള്ളവർ, വിവിധ കലാ മേഘലകളിൽ ഉള്ളവർ, പരിശീലിക്കുവാൻ ആഗ്രഹിക്കുന്ന സാധാരണക്കാർ തുടങ്ങി ആർക്കും വളരെ ലളിതവും,മനോഹരവുമായി
      പരിശീലിക്കുവാനുള്ള അവസരമുണ്ട്.
      *കൂടുതൽ വിവരങ്ങൾക്ക് 9656557105 (Whatsapp)എന്ന നമ്പറിൽ ബന്ധപെടുക.*
      *നന്ദി*🌹

  • @rafeeqkt5231
    @rafeeqkt5231 5 лет назад

    Boor

  • @nasarshain9692
    @nasarshain9692 4 года назад

    മെൻ്റലിസം പടിക്കാൻ താൽപര്യമുണ്ടോ?