കുമ്പളങ്ങിയിലെ നൈറ്റ്സ് മാത്രമല്ല പകലും നല്ലതാണ് | A Day in Kumbalangi Nights Location

Поделиться
HTML-код
  • Опубликовано: 2 окт 2024
  • കുമ്പളങ്ങി സിനിമ കണ്ടിട്ട് ആ പഞ്ചായത്തിലെ ഏറ്റവും മോശം വീട് കാണാൻ താല്പര്യം തോന്നിയിട്ടുണ്ടോ? ശരിക്കും അങ്ങനെ ഒരു മോശം വീടുണ്ട്. കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിൽ ഫ്രാങ്കി എന്ന കഥാപാത്രം വീണ്ടും വീണ്ടും എടുത്ത് പറയുന്ന ആ മോശം വീട് കുമ്പളങ്ങിയിലല്ല ആലപ്പുഴ ജില്ലയിലെ പള്ളിത്തോട് എന്ന സ്ഥലത്താണ്. ശരിക്കുള്ള കുമ്പളങ്ങീന്ന് ഏകദേശം പതിനാല് കിലോമീറ്റർ ദൂരം.
    A day in Kumbalangi Nights location by Parvathy Sreemangalam
    Follow us on
    Website: malayalam.asia...
    Facebook - / asiavillemalayalam
    Twitter - / asiavillem
    Instagram - / asiavillemalayalam
    Snapchat - asiaville.mal
    Whatsapp - wa.me/91960002...
    TikTok - vm.tiktok.com/e...
    #AsiavilleMalayalam

Комментарии • 150

  • @hibamishal540
    @hibamishal540 5 лет назад +74

    Film kand ithra days aaayittum hang over maarunnillaaa

  • @malayalysever674
    @malayalysever674 5 лет назад +65

    സിനിമയിലെ ഡയലോഗ് ഓർമ്മയുണ്ടോ എന്നു ചോദിച്ചതിന് ഇങ്ങനെ ഒരു ഡയലോഗ് ആയിരിക്കും പറയുക എന്നു ഇ ചേച്ചി ഒട്ടും പ്രതീഷിച്ചു കാണില്ല....

  • @harisabdulsamad4162
    @harisabdulsamad4162 5 лет назад +10

    2019/7/19
    ഇപ്പോൾ ആണ് കാണുന്നത് അവതരണം നന്നായിട്ടുണ്ട് 🌹🌹🌹👍👍👍👍
    Audio *SUPPER* 💥💥💥ഇതെങ്ങനെ ചെയ്യാൻ പറ്റി

  • @arshadbasheer8808
    @arshadbasheer8808 5 лет назад +46

    കരിമീനും കപ്പയും കാണുന്ന പ്രവാസിയായ ഞാൻ 😪😪😪😒😒😌

  • @mamuntareq
    @mamuntareq 5 лет назад +10

    Nice video..
    But please make english subtitles or english version of this video.
    Love this place 😍
    Love from Bangladesh ❤

  • @sunilkumar-gq2xu
    @sunilkumar-gq2xu 5 лет назад +98

    Kerala tourism 10 kodi chilavittal kittatha milage otta padam kondu kitti. Oru film nu ingane janangale swadheenikkan pattumennu theliyicha film. Marakkanavatha anubhavam.

    • @AsiavilleMalayalam
      @AsiavilleMalayalam  5 лет назад +1

      Thanks for your feedback.

    • @nitheeshkumar3816
      @nitheeshkumar3816 5 лет назад

      മറ്റൊരു "ഗവി" പത്തനംതിട്ട ടൂറിസം

  • @jijovalluvassery
    @jijovalluvassery 5 лет назад +6

    എനിക്ക് സൈക്ലിംഗ് നടത്താൻ ഇഷ്ടമുള്ള സ്ഥലലങ്ങളാണ് കുമ്പളങ്ങിയും പള്ളിത്തോത്തോടും അന്ധകാരനാഴിയും എത്ര പ്രാവശ്യവും പോയാലും മടുപ്പു വരില്ല.

  • @londonstudio45
    @londonstudio45 5 лет назад +3

    sooper machanae machan polichtta........... inioru tripindellu kumbaligilottu thanae povum

  • @pretty.pookieee
    @pretty.pookieee 4 года назад

    ഈ വീട് nilkunna സ്ഥാലം ഞങ്ങളുടെ താണ്

  • @aswathyshyju7331
    @aswathyshyju7331 5 лет назад +6

    Oru movie shoot cheithathu ithra aakaamshayode irunnu ithu vare kandittilla...athra manoharamaayirunnu ee movie😍

  • @wolftech4200
    @wolftech4200 5 лет назад +13

    Kumbalagi kanan oru agraham. Nyz place 🚣🐟🐬

  • @amalcr8198
    @amalcr8198 4 года назад +1

    ചേച്ചി വീഡിയോ കൊള്ളാം കലക്കി സൂപ്പർ ഇനിയും വീഡിയോ പ്രതീക്ഷിക്കുന്നു

  • @DioTraveller
    @DioTraveller 3 года назад

    Evidaya chechi exactly e stalm njan poyittu kandilla

  • @hadinsha
    @hadinsha 5 лет назад +6

    Deserves appreciation for this work. But need to workout something in the sound quality..
    Applause 🥰🥰🥰

  • @rijuk6036
    @rijuk6036 5 лет назад +2

    ഇയാള് കാണാനും കൊള്ളാം.. ഇയാൾടെ വോയിസ്‌ പ്രസന്റേഷനും നന്നായിട്ടുണ്ട്

  • @ahsanahsana3143
    @ahsanahsana3143 5 лет назад +13

    The karimeen...🐟🐟mouth watering 🤤😋❤️

  • @ramsheederoth4410
    @ramsheederoth4410 5 лет назад +4

    Thanks.
    Njan vijarichu bathroom safty tang dailog ketapol.. Bad stjalamanenh... Ippo👍👍👍👍

  • @Joseattu
    @Joseattu 5 лет назад +5

    Nammude Laalan Chettan ♥️

  • @bluelinemedia.6763
    @bluelinemedia.6763 5 лет назад +31

    നല്ല അവതരണം ...ഉപയോഗിക്കുന്ന mic ഏതാണ് പറയാമോ

    • @AsiavilleMalayalam
      @AsiavilleMalayalam  5 лет назад +4

      Its a normal Lapel Mic. Thanks for the feedback Anshad

    • @gokulkm2998
      @gokulkm2998 5 лет назад +1

      E same mic ഉപയോഗിച്ച് ഒരു ലൊക്കേഷൻ വീഡിയോ ഞാൻ ചെയ്തു പക്ഷെ noise bck grnd ൽ കൂടുതൽ ആണ്...എങ്ങനെ കുറയ്ക്കും എന്ന് അറിയില്ല

    • @edappalkkaran
      @edappalkkaran 5 лет назад +1

      @@gokulkm2998 avar upayogicha same brand avanamennilalo ningalk kitiyath. lapel mic vila koodunnathinu anusharichu quality sarikkum koodum. appol noice kurayum.

    • @gokulkm2998
      @gokulkm2998 5 лет назад

      @@edappalkkaran thanks for replying...
      Njan use cheythath boya yude mic anu...₹800 ayirunnu budget...
      Ningal use cheyyuna mic ethan enn parayamo?

    • @edappalkkaran
      @edappalkkaran 5 лет назад

      @@gokulkm2998 saramonic is very good.

  • @ajishkhanj
    @ajishkhanj 5 лет назад +1

    Kidilam, polichu, ethu cameraya use cheythe?

  • @mrjabi
    @mrjabi 5 лет назад +4

    Nigal upayokicha
    Camera Mike etaanu

  • @sahal1527
    @sahal1527 5 лет назад +4

    Camera work, nice

  • @soorajr681
    @soorajr681 5 лет назад

    fantastic and attractive video with good sound quality

  • @muhammedrafins2664
    @muhammedrafins2664 5 лет назад +2

    Superrrr place

  • @joheinzjo
    @joheinzjo 5 лет назад +5

    Which software your using for editing? Nice out put👍🏼

  • @TS20.20
    @TS20.20 5 лет назад +17

    ഈ സിനിമയിലെ സജിയുടെ ബോബിയുടെയും വീട് കാണിക്കുന്നത് പള്ളിത്തോട്ടാണ്. ആസ്ഥാലം അലപ്പുഴ ജില്ലയിലാണ് കുബളങ്ങിൽ അല്ല

  • @sajeeshkvasu6547
    @sajeeshkvasu6547 2 года назад

    Nice video

  • @muhammedadnank3872
    @muhammedadnank3872 5 лет назад +4

    👏👏good work . Nice presentation . Keep it up sister

  • @aslammadathil7871
    @aslammadathil7871 5 лет назад +3

    സൂപ്പര്‍ അവതരണം.....

  • @santhoshppk94
    @santhoshppk94 5 лет назад

    പള്ളിത്തോടിൽ എവിടെ ആയിട്ട് വരും ' ഈ സൈറ്റ് 'ഞാൻ പള്ളിത്തോട് വരെ വന്ന് അന്വേഷിച്ചു ഈ സൈറ്റ് ' ആർക്കും അറിയില്ല പിന്നെ തിരികെ പോന്നു: '

  • @nusrathshamla7369
    @nusrathshamla7369 5 лет назад +2

    Super place....kumbalangi

  • @athirasarath7185
    @athirasarath7185 5 лет назад +1

    So beautiful

  • @athult5286
    @athult5286 5 лет назад +2

    Grt Effort sis

  • @NetworkingMalayalam
    @NetworkingMalayalam 5 лет назад

    Good work.

  • @arunps23
    @arunps23 5 лет назад +8

    Kumbalangi Powliyannu ♥️

  • @dennisjose4614
    @dennisjose4614 5 лет назад +2

    Ente ponnu freake vayil vellam oorunu

  • @NVgroup-dt5wd
    @NVgroup-dt5wd 5 лет назад +1

    Sooper chechi. കലക്കി

  • @salmanfaris7358
    @salmanfaris7358 5 лет назад +3

    Usharu anchor sound✌✌✌

  • @musthafa8121
    @musthafa8121 5 лет назад

    Chechi sambavam poliyayitund

  • @amrabhi8050
    @amrabhi8050 5 лет назад +2

    Video spr.A veedu pollichu kalayumo?

  • @hippiesoul1238
    @hippiesoul1238 5 лет назад +7

    Ithokke verum prahasanalle?
    Ingane ethra ethra sthalangal
    ethra jeevithangal😐 kumbalangi🤩

  • @Showtimeframes
    @Showtimeframes 5 лет назад +2

    art director Jyothish set💪💪

  • @ashique4019
    @ashique4019 5 лет назад +3

    Kumbalangi movie il night il basi um aa lady um poyi kanunnath enthaan. 🤔

    • @praveenkumarkp4084
      @praveenkumarkp4084 5 лет назад +4

      Bro ath bio luminascence aanu vellathile oru sooshma jeevi ath produce cheyyunna oru chemical substance aanu ath kaaranamaanu aaa colour undakunnath

    • @surumiayan1928
      @surumiayan1928 5 лет назад

      Kavaru

  • @rahuljudejude5458
    @rahuljudejude5458 5 лет назад +3

    Njagada kallanchery

  • @aswathyshanmuganshamugan.p9315
    @aswathyshanmuganshamugan.p9315 5 лет назад +3

    Filim polea thannea placeum super

  • @Myworld-2255
    @Myworld-2255 5 лет назад +1

    ചേച്ചി പൊളിയാ ഇങ്ങനെ നടക്കാൻ പറ്റുമെല്ലോ സൂപ്പറാ അല്ലേ

  • @nawafvareelatt342
    @nawafvareelatt342 5 лет назад +1

    Good exploring

  • @amaljoy3604
    @amaljoy3604 5 лет назад +1

    Masss

  • @shameerhamza2310
    @shameerhamza2310 5 лет назад

    Super bro ..

  • @arungx
    @arungx 5 лет назад

    Good editing, voice, camera.. and bgm
    Keep it up..

  • @vmchanel591
    @vmchanel591 5 лет назад

    Super Super

  • @vaijeshpk4382
    @vaijeshpk4382 5 лет назад +1

    Cinimente Kadha motham paragadoo

  • @rinceabraham6938
    @rinceabraham6938 5 лет назад

    Kumbalangi more beautiful than what we have seen the movie 😃
    Super exited visit there 😘

  • @thanseerthajudheen2737
    @thanseerthajudheen2737 5 лет назад

    Nice

  • @ashish6404
    @ashish6404 5 лет назад +1

    Kumbalangi Ernakulam district Anu moluu

  • @Praveen-rv6qz
    @Praveen-rv6qz 5 лет назад +16

    Film spoiler anallo... Ningalod kadha parayan aaara paranje

  • @johnjohn-vu4tw
    @johnjohn-vu4tw 5 лет назад +1

    Good people

  • @UdhoosVlogs
    @UdhoosVlogs 5 лет назад +1

    Thanks for sharing

  • @alwi2268
    @alwi2268 5 лет назад +2

    enth..prahasanon parvathy...😁

  • @shintosajan1116
    @shintosajan1116 5 лет назад +1

    Nigga pilichuuu

  • @abhilashm6711
    @abhilashm6711 5 лет назад

    Which microphone you are using??!

  • @arakkalarakkal3354
    @arakkalarakkal3354 5 лет назад

    Sangathi kalakki good job

  • @ksiraj668844
    @ksiraj668844 5 лет назад +1

    Adipoli 😍

  • @miltongeorge6499
    @miltongeorge6499 5 лет назад +1

    good ,,,,

  • @abhiabi682
    @abhiabi682 5 лет назад

    Pwoliii video.... Nice work sis

  • @shibi.kshibi3055
    @shibi.kshibi3055 5 лет назад

    njan kazhinjayazhcha poy noo rakshaaaa super place

  • @vishaldev9711
    @vishaldev9711 5 лет назад

    iPhone x camera 📷 Pwolich

  • @souravkishorear5337
    @souravkishorear5337 5 лет назад

    Grate job

  • @sundaybaby665
    @sundaybaby665 5 лет назад

    Vallikkavel vanettella alla

  • @sskkvatakara4647
    @sskkvatakara4647 5 лет назад +1

    കുമ്പളങ്ങി യിൽ 1സീൻ പോലും Neight ഷൂട്ട് ചെയ്തിട്ടില്ല

    • @thejasdesperados7048
      @thejasdesperados7048 5 лет назад +1

      60percent scenesum night shoot aanu

    • @sskkvatakara4647
      @sskkvatakara4647 5 лет назад +1

      Thejas Desperados
      സൗബിൻ ഇന്റർവ്യൂവിൽ പറഞ്ഞത് 1സീൻ പോലും നൈറ്റ് ഷൂട്ട് ചെയ്തിട്ടില്ല
      അത് കൊണ്ട് കുമ്പളങ്ങി നൈറ്റ് എന്ന പേര് മാറ്റി കുമ്പളങ്ങി Mornigട എന്നാക്കാവോ എന്ന് തമാശയായി സംവിധായകനോട് ചോദിച്ചു എന്നാണ് പറ്റില്ല എന്നായിരുന്നു മറുപടി കിട്ടിയത്
      (Day for Night രീതിയിൽ ആണ് രാത്രി ചിത്രീകരിച്ചത് )

    • @gildajinu7697
      @gildajinu7697 5 лет назад

      ആഞ്ഞിലിത്തറയിൽ ഷൂട്ട്‌ ചെയ്‍തത് രാത്രിയിൽ ആണല്ലോ. ഒരു വള്ളം കത്തിച്ചു കളയുന്ന സീൻ അടക്കം.

    • @theycallmecherry
      @theycallmecherry 5 лет назад

      @@sskkvatakara4647 Interview video link send cheyyamo

    • @surumiayan1928
      @surumiayan1928 5 лет назад

      @@sskkvatakara4647 njnum kettayirunnu adhu

  • @riderajith2712
    @riderajith2712 5 лет назад

    Chechi, anjilithara el vanille ?

  • @ahsanahsana3143
    @ahsanahsana3143 5 лет назад +2

    😍😍👌👌

  • @jibinvarghese8548
    @jibinvarghese8548 5 лет назад

    Nalla clear voice

  • @raheesrobins8789
    @raheesrobins8789 5 лет назад

    Beautiful

  • @ar-qs3bh
    @ar-qs3bh 5 лет назад

    Super

  • @yathra5859
    @yathra5859 5 лет назад +1

    Good episode 😍✌👍

  • @binulaser8427
    @binulaser8427 5 лет назад

    Camara polichu

  • @kabir1578
    @kabir1578 5 лет назад

    നല്ല ആൾക്കാർ

  • @travel_to_known_jay2455
    @travel_to_known_jay2455 5 лет назад

    Can u pls share the location of the resort and Shimmy home pls ?

  • @fahadparachery9572
    @fahadparachery9572 5 лет назад

    Super

  • @anniesangta
    @anniesangta 5 лет назад

    Adipowli

  • @ashwinchacko7
    @ashwinchacko7 5 лет назад

    Ah movieyil night bhasi matte touristne kooti night oru sambhavam kanikaan pokule .... (luminous phytoplankton ) athinn avr ntha parayane ...Avarude bhashayil ??

  • @AK.creation2175
    @AK.creation2175 5 лет назад

    Pallithodu 😘😘💪

  • @Bijil_Baby_Areeckal
    @Bijil_Baby_Areeckal 5 лет назад +2

    Vakkukal kittathe patharunna pole... Presentation il kurachu koode improvement aakam

  • @shibu4331
    @shibu4331 5 лет назад

    😊😊😊

  • @RijinMoorkoth
    @RijinMoorkoth 5 лет назад

    Pwoli

  • @muhabbath100
    @muhabbath100 5 лет назад +10

    എന്തൊരു വോയ്സാ മുത്തേ വലിചെടുക്കകയാണ്

  • @mathewjpalatty5245
    @mathewjpalatty5245 5 лет назад

    Which camera you are using

  • @jivahar
    @jivahar 5 лет назад +2

    beautiful lady. Nice voice.

  • @sapnasureshk6052
    @sapnasureshk6052 5 лет назад

    Sprr

  • @iloveyoukochi7038
    @iloveyoukochi7038 5 лет назад

    സൂപ്പർ

  • @benjoy1374
    @benjoy1374 5 лет назад

    ❤️

  • @faisalsalmu
    @faisalsalmu 5 лет назад

    അടിപൊളി ട്ടോ

  • @ajmalmohammed7074
    @ajmalmohammed7074 5 лет назад

    Kumbalangi chill spotaanu Mcha

  • @shinupunoose1379
    @shinupunoose1379 5 лет назад

    7:42😋😋😋😋😋😋😋

  • @AjmalKhan-rh4lw
    @AjmalKhan-rh4lw 5 лет назад

    🎥👌

  • @abdulnazer5780
    @abdulnazer5780 5 лет назад

    Good work,,,A...

  • @greatartmediaentertainment1855
    @greatartmediaentertainment1855 5 лет назад

    Superb place...

  • @gowthamgeorge7914
    @gowthamgeorge7914 5 лет назад

    Ee film l kaanikunna soubinte veed evden actually??? Kumbalangi alla aa veed!! Aa ottapett kedakkunna veed evden enn arinjaal kollaaam 🙏

    • @sumonurintimate2310
      @sumonurintimate2310 5 лет назад +1

      Bro athu pallithodu anu place

    • @gowthamgeorge7914
      @gowthamgeorge7914 5 лет назад

      @@sumonurintimate2310 ath evden?? Thuravur aduthulla pallithod thanne aano??

    • @sumonurintimate2310
      @sumonurintimate2310 5 лет назад

      Yes man

    • @gowthamgeorge7914
      @gowthamgeorge7914 5 лет назад +1

      Thankz dude!! Kumbalangi main locations oke kandu!! Ith mathram kandilla.. Athaa chothichath!! Ini onn avide vare ponam😎

    • @venugopalck4280
      @venugopalck4280 5 лет назад

      @@gowthamgeorge7914 aa veed actually artificially set cheythat aanu..I guess avarath polichumatti..shyam pushakarans wife post cheytundarnu.
      athinte construction oke RUclips vidoes und..
      So now only the spot remains!

  • @Ss-qg4ek
    @Ss-qg4ek 5 лет назад

    Nice