മനോരമയും ജന്മ ഭുമിയും കണ്ടു.അന്തം വിട്ടു പോയിരണ്ടിലും ഒരേ വാർത്ത ഒരേരീതിയിൽ ജനത്തെ മുഴുവൻ ക ബളിപ്പിച്ച ഈ മാദ്ധ്യമങ്ങ- ളെയും പരസ്യക്കാരെയും ശിക്ഷിക്കണം.
ധനമന്ത്രി രാജീവ് മെഹ്റ എന്നു പറയുമ്പോ,ഴെങ്കിലും അരുൺകുമാറും വായനക്കാരും ശ്രദ്ധിക്കേണ്ടതായിരുന്നു,Marketing page എന്നുണ്ടല്ലോ,എന്നാലും അതു തെറ്റാണ്, 2o50തിങ്കൾ എന്നാണ് കണ്ടത്, ഗവർണ്ണറുടെ പേരുചോലും മാറുമ്പോൾ. അരുൺകുമാർ അറിഞ്ഞില്ല എന്ന് വിശ്വസിക്കാൻ പറ്റില്ല, ഉന്നത വിദ്യാഭ്യാസം ഉളള ആളുമാണ്, പിന്നെ മാറ്റിപ്പറഞ്ഞിരുന്നു,
പത്രങ്ങളുടെ ഒന്നാം പേജ് പണം കൊടുത്തു വാങ്ങുന്ന വായനക്കാരന് അവകാശപെട്ടതാണ്.. ഒന്നാം പേജിൽ ഒരു പരസ്യവും കൊടുക്കാൻ പാടില്ല.. വ്യാജ പരസ്യം ഒട്ടും പാടില്ല... ചില ദിവസങ്ങളിൽ ചില പത്രങ്ങൾ രണ്ട് ഹെഡിങ് ഉം ഒഴിവാക്കി ഒരു ഹെഡിങ് വാർത്ത മാത്രമാക്കണം... രണ്ടു വ്യത്യസ്ഥ വാർത്തകൾക്ക് ഒരേ പ്രാധാന്യം കൊടുക്കാൻ എന്ന മട്ടിലാകം രണ്ട് ഹെഡിങ് രണ്ടു പേജിലായി കൊടുക്കുന്നത്.. എന്നാലത് പത്രങ്ങളുടെ വ്യക്തിത്വം ഹനിക്കുന്നു.
ഞാൻ ഷാജഹാനെ പോലെ vs എന്ന നേതാവിനെ ഇഷ്ടപെട്ടിരുന്ന ഒരാൾ. പാർട്ടിയുടെ സമരങ്ങളോടെ എതിർപ്പ് ആയിരുന്നു എങ്കിലും vs ന്റെ രാഷ്ട്രീയ സത്യസന്ധത യിൽ, നിലപാടുകളിൽ താല്പര്യം ഉണ്ടായിരുന്നു.. അത് കൊണ്ട് തന്നെ രാഷ്ട്രീയ ക്കാരുടെ ചെറിയ തെറ്റുകൾ പോലും വലിയ രീതിയിൽ വിമര്ശിക്കുമായിരുന്നു.... പറഞ്ഞു വന്നത് ഈ വാർത്ത, അതായത് ഡിജിറ്റൽ കറൻസി യുടെ കാര്യം. ഞാൻ രാവിലെ വായിച്ചു. ആദ്യം അത് എങ്ങിനെ സാധിക്കും എന്നു ചിന്തിച്ചു. പിന്നെ ആലോചിച്ചു മോഡി അല്ലെ ഭരിക്കുന്നത്, ഇതും സംഭവിക്കാം എന്നു വിചാരിച്ചു. കാരണം നോട്ട് നിരോധനം ഒരിക്കൽ കണ്ടതാണ്. പെട്രോൾ വില ഒറ്റയടിക്ക് 40രൂപ കയറ്റി യത് കണ്ടതാണ്. ഇതും സംഭവിക്കാം. എന്നു വിചാരിച്ചു അപ്പോൾ കളഞ്ഞു. വരുമ്പോലെ കാണാം എന്ന ചിന്ത... മോഡിയുടെ കാലത്ത് തെറ്റ് ചൂണ്ടിക്കാണിക്കാൻ അവസരം ഇല്ലല്ലോ. ഞാൻ പറയുന്നു ജനങ്ങൾ അനുസരിക്കണം, എന്ന മനോഭാവം ആണ്, അത് കൊണ്ട് ഒട്ടും അതിശയം തോന്നിയില്ല 😊😊😊😊
ഇത് വല്ലാത്ത ഒരു കൊല ചതിയായിപ്പോയി. നിങ്ങളുടെ പത്രം വരുത്തുന്നവരെ ഇങ്ങനെ മണ്ടൻമാരാക്കരുത്. എങ്ങനെയും ലാഭം ഉണ്ടാക്കണമെന്ന് ആഗ്രഹിക്കുന്നത് സമൂഹത്തോട് ഉത്തരവാദിത്വമുള്ള പത്രങ്ങൾക്ക് ചേർന്നതല്ലാ.
RBI Governor is Mr Sanjay Malhotra. So I had a doubt. All these Newspaper owners should apologise! Everybody reads what is printed in bold letters. This is utter nonsense
File a case agaist the news pepper Editor, and management for cheating. Also misleading for RBI governor and finance minister. Have to need stubborn action.
സർ പറഞ്ഞതൊക്കെ വളരെ പ്രസക്‌തമാണ് .. എന്നാൽ, നമ്മുടെ നാട്ടിൽ മറ്റുള്ളവരെ ശിക്ഷിക്കാൻ ധാർമിക അവകാശമുള്ള ഏതെങ്കിലും നിയമ സംവിധാനമുണ്ടോ..? കോടതികളിൽ ജഡ്ജിമാർ വരെ മുൻവിധിയോടുകൂടി ഓരോ വിധികൾ പ്രസ്താവിക്കുമ്പോൾ, ആരെയാണ് ഇതൊനൊക്കെ പരിഹാരം കണ്ടെത്താൻ ആശ്രയിക്കുക ..?!
Government need to take adequate action by cancel their license and bounds penalty..or our judiciary should take necessary actions against these papers.
പത്രങ്ങളും ചാനലുകളും നിത്യവും ജനങ്ങളെ വിഢികളാക്കിക്കൊണ്ടിരിക്കുന്നു ഇന്ന് കണ്ടത് ഒരു ക്ലൈമാക്സ് മാത്രം. അപൂർവ്വം ചില പത്രങ്ങളൊഴികെ മറ്റെല്ലാ പത്രങ്ങളും ഒന്നിച്ചു കൂടി പച്ചക്കള്ളം ( ഭാവനയെന്ന ഓമനപ്പേരിൽ) വിളമ്പിവെച്ചിരിക്കുന്നു. പത്രമുതലാളിമാർ മുഴുവൻ സാഡിസറ്റുകളാണോ? ജനങ്ങളെ പരിഭ്രാന്തരാക്കി അവരുടെ വെപ്രാളത്തിൽ സന്തോഷിക്കുന്ന മാധ്യമ ഭീകരപ്രവർത്തനത്തിനെതിരെ ജാഗ്രതവേണം.
വാർത്തക്കാണ് നാം മാസവാരി അടക്കുന്നത് അല്ലാതെ പരസ്യത്തിനല്ല.ഒരേ വാർത്ത പല പത്ര ങ്ങൾക്കും ഒരേ മാറ്റർ ൽ ഏതോ സോഴ്സ് ൽ നിന്നും വരുന്നു.ജനാധിപത്യത്തിനു തന്നെ ദോഷം.ലൈസൻസ് വാങ്ങിയിരിക്കുന്നത് സത്യമായ വാർത്തകൾക്കു.എന്തിനാണ് കാശ് കൊടുത്ത് കടിയ്ക്കുന്ന പട്ടിയെ വാങ്ങികടി കൊള്ളുന്നത് 😀
അനീതിക്കെതിരെ ശബ്ദം ഉയർത്തുന്ന സാറിന് നന്ദി. 🙏
സത്യം സാർ
ഞാനും രാവിലെ വട്ടായിപ്പോയി.
എൻ്റെ സ്വാധീനതീലുള്ള 5 വീട്ടിലെ പത്രം. നാളെ മുതൽ നിർത്തി
മാധ്യമ വ്യഭിചാരം.....
തീർച്ചയായും നടപടി ഉണ്ടാവണം
സാർ ഞാൻ പത്രം നിർത്തിയിട്ട്10വർഷം ആയി വിവരം കെട്ട മാധ്യമ പ്രവർത്തനമാണ് നടന്നു കൊണ്ടിരിക്കുന്നത്
I salute Mr. Shajahan and strongly agree with you
താങ്കൾ പറഞ്ഞ കാര്യം എത്രയും പ്രസക്തമാണ്. നടപടി വേണം
മ മ മാധ്യമങ്ങൾ പതിവായി ജനങ്ങളെ പറ്റിക്കുന്നു!എല്ലാ വാർത്തകളും സത്യസന്ധമായി അവർ കൊടുക്കുന്നില്ലല്ലൊ. ഷാജഹാൻ സാറിന് അഭിനന്ദനങ്ങൾ!!
ഈ വാർത്ത കണ്ടിട്ടു പലരും പാവം മോദിയെ കുറ്റം പറയുക ആണ്.
ഞാൻ വളരെ കൊല്ലമായി വരുത്തിയിരുന്ന മാതൃ ഭ്രൂമി പത്രം നിർത്തി
തോന്നുന്നത് എഴുതുന്നത് വായിക്കാൻ ആളുണ്ട് എന്ന ധാരണ
റിസർവ് ബാങ്കിന്റെ പേര് ദുരുപയോഗം ചെയ്തു......
എല്ലാവരും പത്രങ്ങൾ വാങ്ങുന്നത് അവസാനിപ്പിക്കണം.
മനോരമയും ജന്മ ഭുമിയും കണ്ടു.അന്തം വിട്ടു പോയിരണ്ടിലും ഒരേ വാർത്ത ഒരേരീതിയിൽ ജനത്തെ മുഴുവൻ ക ബളിപ്പിച്ച ഈ മാദ്ധ്യമങ്ങ- ളെയും പരസ്യക്കാരെയും ശിക്ഷിക്കണം.
കൺസുമർ കോർട്ടിൽ ഞാൻ കസ്സ് കൊടുക്കണം എന്നു വിചാരിച്ചു ഇരിക്കുക യാണ്... പറ്റോ
അധികാരസ്ഥാനങ്ങളിൽ ഇക്കാര്യം എത്തിക്കണം..
ഞാൻ പത്രം നിർത്തി......
ഞാൻ വർഷം മുൻപ് മുതൽ തന്നെ പത്രം നിറുത്തി😮
പൊതുജനങ്ങളെ വഞ്ചിച്ചതിന് മാധ്യമ മുതലാളിമാർക്കെതിരെ കേസെടുക്കണം.
അടുത്ത മാസം മുതൽ പത്രം വേണ്ടാന്ന് പറഞ്ഞു….
Ividem😂
Yes👍
ഇതൊക്കെ എത്ര കേട്ടിരിക്കുന്നു.
ഞാൻ പത്ര വായന നിറുത്തുന്നു. ഇവന്മാർ മനുഷ്യരെ വിഡ്ഢികൾ ആക്കുകയാണ്.
ധനമന്ത്രി രാജീവ് മെഹ്റ എന്നു
പറയുമ്പോ,ഴെങ്കിലും അരുൺകുമാറും വായനക്കാരും
ശ്രദ്ധിക്കേണ്ടതായിരുന്നു,Marketing page എന്നുണ്ടല്ലോ,എന്നാലും അതു തെറ്റാണ്, 2o50തിങ്കൾ എന്നാണ് കണ്ടത്, ഗവർണ്ണറുടെ
പേരുചോലും മാറുമ്പോൾ. അരുൺകുമാർ അറിഞ്ഞില്ല
എന്ന് വിശ്വസിക്കാൻ പറ്റില്ല,
ഉന്നത വിദ്യാഭ്യാസം ഉളള ആളുമാണ്, പിന്നെ മാറ്റിപ്പറഞ്ഞിരുന്നു,
മനോരമയാണ് വരുത്തിയിരുന്നത് ഇപ്പോൾ നിർത്തിയിട്ട് 4 മാസമായി 🤷
കേന്ദ്ര സർക്കാരിന് ഇതിനു നിയമ നടപടി സ്വീകരിക്കാൻ പറ്റില്ലേ..... മന്ത്രി മാരെ വരെ മാറ്റിപ്പറഞ്ഞു..,... ഭീതി പരത്തിയാൽ കുറ്റമല്ലേ
മാധ്യമങ്ങളുടെ ചെറ്റത്തരം.ഇതിനെതിരെ എന്തായാലും നടപടി വേണം.തരംതാഴ്‌ന്ന പത്രപ്രവര്‍ത്തനം.
ഇത്തരം പത്ര മാധ്യമ ശാലകൾ അടച്ചു പൂട്ടിക്കുക.
പത്രങ്ങളുടെ ഒന്നാം പേജ് പണം കൊടുത്തു വാങ്ങുന്ന വായനക്കാരന് അവകാശപെട്ടതാണ്.. ഒന്നാം പേജിൽ ഒരു പരസ്യവും കൊടുക്കാൻ പാടില്ല.. വ്യാജ പരസ്യം ഒട്ടും പാടില്ല... ചില ദിവസങ്ങളിൽ ചില പത്രങ്ങൾ രണ്ട് ഹെഡിങ് ഉം ഒഴിവാക്കി ഒരു ഹെഡിങ് വാർത്ത മാത്രമാക്കണം... രണ്ടു വ്യത്യസ്ഥ വാർത്തകൾക്ക് ഒരേ പ്രാധാന്യം കൊടുക്കാൻ എന്ന മട്ടിലാകം രണ്ട് ഹെഡിങ് രണ്ടു പേജിലായി കൊടുക്കുന്നത്..
എന്നാലത് പത്രങ്ങളുടെ വ്യക്തിത്വം ഹനിക്കുന്നു.
ഞാൻ പത്രം രണ്ടുമാസമായി നിർത്തി ഇതുപോലെ മറ്റുള്ളവരും ചിന്തിച്ചു തീരുമാനിക്കുക
കഷ്ടം!ഇനി ആരെ വിശ്വസിക്കാം!!!!!
Keralathile ellaa maadhyamangaleyum nirodhikkanam
ഞാൻ ഷാജഹാനെ പോലെ vs എന്ന നേതാവിനെ ഇഷ്ടപെട്ടിരുന്ന ഒരാൾ. പാർട്ടിയുടെ സമരങ്ങളോടെ എതിർപ്പ് ആയിരുന്നു എങ്കിലും vs ന്റെ രാഷ്ട്രീയ സത്യസന്ധത യിൽ, നിലപാടുകളിൽ താല്പര്യം ഉണ്ടായിരുന്നു.. അത് കൊണ്ട് തന്നെ രാഷ്ട്രീയ ക്കാരുടെ ചെറിയ തെറ്റുകൾ പോലും വലിയ രീതിയിൽ വിമര്ശിക്കുമായിരുന്നു.... പറഞ്ഞു വന്നത് ഈ വാർത്ത, അതായത് ഡിജിറ്റൽ കറൻസി യുടെ കാര്യം. ഞാൻ രാവിലെ വായിച്ചു. ആദ്യം അത് എങ്ങിനെ സാധിക്കും എന്നു ചിന്തിച്ചു. പിന്നെ ആലോചിച്ചു മോഡി അല്ലെ ഭരിക്കുന്നത്, ഇതും സംഭവിക്കാം എന്നു വിചാരിച്ചു. കാരണം നോട്ട് നിരോധനം ഒരിക്കൽ കണ്ടതാണ്. പെട്രോൾ വില ഒറ്റയടിക്ക് 40രൂപ കയറ്റി യത് കണ്ടതാണ്. ഇതും സംഭവിക്കാം. എന്നു വിചാരിച്ചു അപ്പോൾ കളഞ്ഞു. വരുമ്പോലെ കാണാം എന്ന ചിന്ത... മോഡിയുടെ കാലത്ത് തെറ്റ് ചൂണ്ടിക്കാണിക്കാൻ അവസരം ഇല്ലല്ലോ. ഞാൻ പറയുന്നു ജനങ്ങൾ അനുസരിക്കണം, എന്ന മനോഭാവം ആണ്, അത് കൊണ്ട് ഒട്ടും അതിശയം തോന്നിയില്ല 😊😊😊😊
ദേശാഭിമാനിക്ക് പരസ്യം കൊടുത്തില്ല എന്ന് ജെയിൻ യൂണിവേഴ്‌സിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
ഇങ്ങിനെയുള്ള മാധ്യമങ്ങൾ പണം കൊടുത്തു വാങ്ങുന്നത് നിർത്തി നമ്മൾ മന്ദബുദ്ധികളല്ല എന്ന് തെളിയിക്കണം
മനോരമ വായിക്കുന്ന ഞാൻ ഒരു വിഡ്ഢിയാണ്, സംശയമില്ല. ഡെയിലി പണം കൊടുത്ത് മാലിന്യം വാങ്ങുന്നു. നിർത്താൻ ആലോചിക്കുന്നു.🤣😂😃😄😅
അന്ന് മാപ്പിള ആത്മഹത്യാ ചെയ്തിരുന്നു എങ്കിൽ, നമ്മൾക്ക് ഈ ഗതികേട് ഉണ്ടാകില്ലായിരുന്നു
മാമ്മൻ മാപ്പിള യല്ലേ
തെമ്മാടിത്തരം . പത്ര മുതലാളിമാർ മാപ്പ് പറയണം
ഞാൻ ഏതായാലും ഈ പറ്റിക്കലിൽ പെട്ടില്ല.. 2025 ജനു വരി മുതൽ 4പതിറ്റാണ്ടു കാലമായി വാങ്ങിയിരുന്ന മാതൃഭൂമി പത്രം നിർത്തിയിരുന്നു
മ നേരമ,
മാതൃഭൂമി ഈ പത്രങ്ങളും പണം കൊടുത്ത് വാങ്ങി വായിക്കുന്നത് ഞാൻ എന്നേ അവസാനിപ്പിച്ചു
ഇത് വല്ലാത്ത ഒരു കൊല ചതിയായിപ്പോയി. നിങ്ങളുടെ പത്രം വരുത്തുന്നവരെ ഇങ്ങനെ മണ്ടൻമാരാക്കരുത്. എങ്ങനെയും ലാഭം ഉണ്ടാക്കണമെന്ന് ആഗ്രഹിക്കുന്നത് സമൂഹത്തോട് ഉത്തരവാദിത്വമുള്ള പത്രങ്ങൾക്ക് ചേർന്നതല്ലാ.
ഇന്നത്തെ ദേശാഭിമാനി വായിച്ചവർ 'നേര് നേരത്തെ അറിഞ്ഞു❤ '
വർഷം 3000രൂപ കൊടുത്ത് പറ്റി ക്കപ്പെടാൻ നിന്ന് കൊടുക്കണോ എന്ന് വായനക്കാർ തീരുമാനിക്കുക
ഞാൻ പത്രം നിർത്തി ഒരു വർഷം മുൻപ് തന്നെ 😂😂
Njanum pathram nirthi pradishedhikunnu.Kurachu pathram volume enkilum kurayatte.Budhiyulla vayanskkar undennu avar manassilakkanam.Ahankaram kurakkan pathra varikkaar vijarichale nadakku.
RBI Governor is Mr Sanjay Malhotra. So I had a doubt. All these Newspaper owners should apologise! Everybody reads what is printed in bold letters. This is utter nonsense
പണം ഉണ്ടെങ്കിൽ എന്തും വിലയ്ക്കു വാങ്ങാം
അത്ഭുതമില്ല എന്നും മണ്ടൻമാരാക്കുകയല്ലേ
File a case agaist the news pepper Editor, and management for cheating. Also misleading for RBI governor and finance minister. Have to need stubborn action.
കാശ് കിട്ടിയാൽ സ്വന്തം സ്റ്റാഫിനെ പോലും..... കൊടുക്കും മാധ്യമ മുതലാളിമാർ.
ഞാൻ 5വർഷമായി പത്രം നിറുത്തിയിട്ട് .
സർ പറഞ്ഞതൊക്കെ വളരെ പ്രസക്‌തമാണ് .. എന്നാൽ, നമ്മുടെ നാട്ടിൽ മറ്റുള്ളവരെ ശിക്ഷിക്കാൻ ധാർമിക അവകാശമുള്ള ഏതെങ്കിലും നിയമ സംവിധാനമുണ്ടോ..? കോടതികളിൽ ജഡ്ജിമാർ വരെ മുൻവിധിയോടുകൂടി ഓരോ വിധികൾ പ്രസ്താവിക്കുമ്പോൾ, ആരെയാണ് ഇതൊനൊക്കെ പരിഹാരം കണ്ടെത്താൻ ആശ്രയിക്കുക ..?!
The central government has to take action against all such news papers who published false information
ദേശാഭിമാനിയിൽ മനപ്പൂൂർവം കൊടുക്കാതിട്ടുന്നതാണ്. This is attention diversion tactic of kerala govt😅😅😅😅😅
ഇന്നത്തെ പത്റത്തിൻറെ വില കുറച്ച് തന്നില്ലെങ്കിൽ ഞാൻ ഇനി പത്റം വരുത്തില്ല
ഞാൻ പത്രം നിർത്തിയിട്ട് വർഷങ്ങളായി
Stop subscribing these news papers!! Teach them all a Solid Lesson!!
Never expected from Malayala Manorama.
ഇപ്പോഴെങ്കിലും മനസ്സിലായോ ദേശാഭിമാനിയുടെ സത്യസന്ധത.
ഇനിയെങ്കിലും മാമാ പത്രങ്ങളെ തിരിച്ചറിയുക
Government need to take adequate action by cancel their license and bounds penalty..or our judiciary should take necessary actions against these papers.
ഒരു പത്രത്തിൽ മാത്രം ഈ പരസ്യം വരാതിരുന്നത് ദുരൂഹം...
പരസ്യം കിട്ടിയില്ല. തീട്ടത്തിൽ കിടക്കുന്ന ഒറ്റ രൂപ തുട്ട് പോലും നക്കി എടുക്കുന്ന ടീം ആണ്.
From February onwards no paper 📜 currency only digital currency 😂😂😂athu powlikkum
No more Malayalam dailies tomorrow onwards
മിതമായ ഭാഷയിൽ പറഞ്ഞാൽ ശുദ്ധ പോക്രിത്തരം ആണ് പത്രങ്ങൾ (അറിവിൽ ദേശാഭിമാനി ഒഴികെ )കാണിച്ചത്. അങ്ങ് പറഞ്ഞപോലെ ഉത്തരവാദിത്തപ്പെട്ടവർ വേണ്ട നടപടി എടുക്കണം.
ദേശാഭിമാനിക്ക് പരസ്യം കൊടുത്തില്ല 🤣
Deshabhimani pinne themmaaditharam maathrame kaanikku
@@AnoopVE-jl3zf😅മനോരമ സ്ഥിരമായി വായിക്കു താമസിയാതെ ഏതെങ്കിലും ഭ്രാന്താശുപത്രിയിൽ പോകാം
നടപടി വേണം
പിതൃശൂന്യന്മാരായ പത്ര മുതലാളിമാർ😂😂😂.
പരസ്യം എന്നെഴുതാതെ നൽകിയ പരസ്യം വാർത്ത എന്ന് തെറ്റിദ്ധരിച്ചവരുണ്ട് പത്രങ്ങൾ ഇങ്ങനെ അധപതിക്കരുത് ക്ഷമാപണം നടത്തണം
അതല്ലേ പാലക്കാട് ഇലക്ഷന് timeil ഒരു advertisement വന്നതല്ലേ
പത്രങ്ങളും ചാനലുകളും നിത്യവും ജനങ്ങളെ വിഢികളാക്കിക്കൊണ്ടിരിക്കുന്നു ഇന്ന് കണ്ടത് ഒരു ക്ലൈമാക്സ് മാത്രം. അപൂർവ്വം ചില പത്രങ്ങളൊഴികെ മറ്റെല്ലാ പത്രങ്ങളും ഒന്നിച്ചു കൂടി പച്ചക്കള്ളം ( ഭാവനയെന്ന ഓമനപ്പേരിൽ) വിളമ്പിവെച്ചിരിക്കുന്നു. പത്രമുതലാളിമാർ മുഴുവൻ സാഡിസറ്റുകളാണോ? ജനങ്ങളെ പരിഭ്രാന്തരാക്കി അവരുടെ വെപ്രാളത്തിൽ സന്തോഷിക്കുന്ന മാധ്യമ ഭീകരപ്രവർത്തനത്തിനെതിരെ ജാഗ്രതവേണം.
These paper editors just want money by cheating the readers. They just bluffing the people.. substandard.. let them go to hell
അല്ലങ്കിലേ പത്രത്തിൽ പരസ്യത്തിനാണ് മുൻതൂക്കം. ഇങ്ങനെയൊക്കെയാ കുമ്പോൾ നമ്മൾ പത്രം വാങ്ങുന്നവർ മണ്ടൻമാരോ?
To b banned .misguiding us. But who will .
സത്യം പറയട്ടെ ഞങ്ങളുടെ ചേട്ടൻ 75 വയസുള്ള ആൾ സാദാ ഫോൺ ഉപയോഗിക്കുന്ന അതു പേടിച്ചുപോയി ഞങ്ങളെ ഒക്കെ വിളിച്ചു ഞാൻ എങ്ങനെ ഇതോക്കെ ചെയ്യുന്നത് എന്ന്
Kathikanam ellam chettakal
മരണയറിയിപ്പ് അതിനു വേണ്ടിയാണ് പത്രം വരുത്തുന്നത്
ഞാൻ പത്രം വരുത്തുന്നത് വാർത്ത അറിയാനല്ല. പരസ്യം വായിച്ചു നിർവൃതി അടയാൻ ആണ്. അല്ലാതെ സാധാരണ ജനങ്ങൾക്കു ഈ പത്രങ്ങൾ കൊണ്ടു എന്തുപ്രയോജനം.
Shuddha chettatharam ,pokritharam & thantayillaimma.
Everybody stop buying paper for one month. This will teach them a lesson
ശരിക്കും ഇവന്മാരുടെ എല്ലാ ദിവസത്തെ വാർത്തക്കും ഇങ്ങനെ ഒരു മുന്നറിയിപ്പ് കൊടുക്കുന്നത് നന്നായിരിക്കും 😅
I think case has to be filed for misleading the common people
Emmu manorama niruthi
ഗാന്ധിജിയെ നമ്മൾ കൊന്നു. മനോരമ
വാർത്തക്കാണ് നാം മാസവാരി അടക്കുന്നത് അല്ലാതെ പരസ്യത്തിനല്ല.ഒരേ വാർത്ത പല പത്ര ങ്ങൾക്കും ഒരേ മാറ്റർ ൽ ഏതോ സോഴ്സ് ൽ നിന്നും വരുന്നു.ജനാധിപത്യത്തിനു തന്നെ ദോഷം.ലൈസൻസ് വാങ്ങിയിരിക്കുന്നത് സത്യമായ വാർത്തകൾക്കു.എന്തിനാണ് കാശ് കൊടുത്ത് കടിയ്ക്കുന്ന പട്ടിയെ വാങ്ങികടി കൊള്ളുന്നത് 😀
പൊട്ടൻ എന്ന മൊട്ടയെ ഇനി എന്താ ചെയ്ക, അവനെയും ഒന്ന് കാണണ്ടേ
Arunkumardoctorallavaidyaranu
പറ്റിക്കൽ പരിപാടി
Dheesha apamani
Malambhoomi. Mathi
പത്ര ധർമം പുലർത്തിയ ഒരേ ഒരു പത്രം
@@aajaleelnilamel3072ദേശാഭിമാനിക്ക് പരസ്യം കൊടുത്തില്ല എന്ന് ജെയിൻ യൂവേഴ്‌സിറ്റി പറഞ്ഞിട്ടുണ്ട്
സാർ. കേസ്. കൊടുക്കണം, സാർ
ഒരു കാലത്ത് ദേശാഭിമാനി യുടെ ഛർദി ആയിരുന്നു ഇവന്റെ ഭക്ഷണം