ചിത്രവധം | അഡ്വ. ജയശങ്കർ സംസാരിക്കുന്നു| ABC MALAYALAM NEWS | JAYASANKAR VIEW

Поделиться
HTML-код
  • Опубликовано: 7 фев 2025
  • ചിത്രവധം | അഡ്വ. ജയശങ്കർ സംസാരിക്കുന്നു| ABC MALAYALAM NEWS | JAYASANKAR VIEW
    #jayashankarview #advocatejayashankar #abcmalayalam #abcmalayalam #abcmalayalamnews #abcmalayalamlive #mediamalayalam #mediamalayalamlive #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewsanalysis #newsanalysis #latestnews
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 167

  • @alikaumakutty
    @alikaumakutty 3 дня назад +3

    ചിത്രയെക്കുറിച്ച് എന്തറിയാം...താങ്കൾ പറഞ്ഞപോലെ വളരെ genuine ആയിട്ടുള്ള ഒരാൾ ആണ് അവർ..പഠനത്തിൽ അതി സമർത്ഥ..അവർക്ക് പോസ്റ്റിങ്ങ്‌ നൽകിയില്ലേൽ അവർ നല്ല ഡോക്ടർ ആയി സാധുക്കൾക് വേണ്ടി നില കൊള്ളും..അത്ര തന്നെ.അവർ അഭിമാനിയാണ്..അവർ ആലപ്പുഴ ജില്ലയിൽ ഹരിപ്പാട് സ്വദേശിയാണ്...എന്റെ class mate ആണ്...അവർ ആരുടെ മുന്നിലും അഭിമാനം പണയം വെക്കില്ല..ചിത്രക്ക് ആശംസകൾ

  • @syamalasreedharan9200
    @syamalasreedharan9200 6 дней назад +43

    സ്ഥലം മാറ്റുവോ, എന്തു തന്നെ ആയാലും ചിത്ര എന്ന വ്യക്തിക്ക് ആരുടേയും അടിമയല്ല എന്ന അഭിമാനത്തോടെ ജീവിക്കാം. ചില മനുഷ്യർക്ക് അത്‌ വളരെ വലുതാണ്. 🙏🌹❤️

  • @geethagogu8733
    @geethagogu8733 6 дней назад +94

    നട്ടെല്ലുള്ള |AS,IPS ഒന്നും ഞങ്ങൾക്ക് വേണ്ട. PP ദിവ്യയുടെ വാമൊഴി കേട്ട് മൂക്ക് ചൊറിഞ്ഞ് തല താഴത്തി പുഞ്ചിരിക്കുന്ന കണ്ണർ കലക്ടറേ പോലുള്ളവരെയാണ് നമുക്കാവശ്യം. അവർക്ക് ഒരു സ്ഥാനചലനവും വരില്ല. പി. വിജയൻ IPS നെ രാഷ്ടം ആദരിച്ചതിൽ അതിയായ സന്തോഷം.

    • @ajmal3256
      @ajmal3256 6 дней назад +1

      So true . Athoru mairan aayirunnu. Divya yude benami keep

    • @Lucy-f1r
      @Lucy-f1r 5 дней назад

      നട്ടെല്ലുള്ള ആർക്കും സിവിൽ സർവീസിൽ തുടരാനാവില്ല. അതൊക്കെ ദി കിങ് സിനിമയിൽ. ശ്രീറാം വെങ്കിട്ടരാമൻ ഇപ്പം വിപ്ലവമൊക്കെ അവസാനിപ്പിച്ചു സിപിഎമ്മിന് പ്രിയപ്പെട്ടവനായി. അല്ലേൽ മറ്റേ വണ്ടിയിടിച്ച കേസിൽ പുള്ളിയെ സർക്കാർ പൂട്ടുമെന്നറിയാം

  • @castrolsulthanpet7201
    @castrolsulthanpet7201 6 дней назад +23

    അവർ ദിവസവും കാലത്തെ ആറുമണിക്ക് ടൗണിലൂടെ നടക്കാനിറങ്ങും ആയിരുന്നു ഒരു മാസമായി കാണുന്നില്ല , കാര്യമെന്താണെന്ന് അറിഞ്ഞില്ല, വക്കീല് പറയുമ്പോഴാണ് കാര്യം എന്താണെന്ന് അറിയുന്നത്, സഖാക്കൾ വണ്ടിയോടിച്ചു കൊല്ലുമെന്ന് ഭയന്ന് കാണും അവർ പാട്ടും കേട്ട് നടക്കുന്നത് കാണാൻ തന്നെ ഒരു സ്റ്റൈൽ ആയിരുന്നു, ഞാൻ വീട്ടിൽ പറയാറുണ്ട് ഇക്കാര്യം , എവിടെ ആയാലും മനസ്സമാധാനത്തോടെ സന്തോഷത്തോടെയും ഇരിക്കട്ടെ , ആശംസകൾ പ്രിയ കലക്ടർ ❤

  • @rameshkk4412
    @rameshkk4412 6 дней назад +33

    കേരളത്തിൽ ജീവിച്ചുകഴിഞ്ഞാൽ പിന്നൊരു നരകത്തിൽ പോകേണ്ടി വരില്ല

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 6 дней назад +31

    ഈ സർക്കാർ വന്നകാലം മുതൽ ഇങ്ങനെ സത്യസന്ധമായി ജോലി ചെയ്യുന്നവരെ ഒരു കാരണവശാലും നില നിർത്തില്ല.... വിവരവും വിദ്യാഭ്യാസവും ഈ പാർട്ടി ക്ക്കാർക് കുറവല്ലേ അപ്പൊ ഇതൊക്കെ പ്രതീക്ഷിച്ച മതി....

  • @MohananThenoor
    @MohananThenoor 6 дней назад +8

    Smt. ചിത്ര IAS ന് ആശംസകൾ നേരുന്നു. എന്തോ നല്ലതിനാണ് ഈ മാറ്റം എന്ന് ചിന്തിക്കാനാണ് എനിക്കിഷ്ടം. എന്റെ ഒരപേക്ഷയുമായി ഒരിക്കൽ ഞാൻ കലക്ടരെ നേരിൽ കാണുവാൻ പോയിട്ടുണ്ട്. ഒരു കളക്ടർ എങ്ങനെ ആയിരിക്കണമെന്ന് ഒറ്റ സന്നർശനംകൊണ്ട് ചിന്തിച്ചുപോയി. നല്ലത് വരാൻ പ്രാർത്ഥന

    • @alikaumakutty
      @alikaumakutty 3 дня назад

      My class mate from std 1 to std 10

  • @rajeshnair7994
    @rajeshnair7994 6 дней назад +66

    കഷ്ടപ്പെട്ട് പഠിച്ചു വളർന്നു വരുന്ന കുട്ടികൾക്ക് എന്ത് ഭാവി ആണ് ഈ നാട്ടിൽ ഉള്ളത്. ഗുണ്ടായിസവും കൊണ്ട് നടക്കുന്നവൻ മാത്രമേ ഇവിടെ നിലനിൽക്കു.

    • @arithottamneelakandan4364
      @arithottamneelakandan4364 6 дней назад

      ഗുണ്ടായി സമറിയാത്ത കുടുംബവിളക്കുകളെ കൊടുത്തി എറിയുകയാണ്.

  • @mv2552
    @mv2552 6 дней назад +48

    ആദിവാസികൾക്ക് കേന്ദ്രം അനുവദിക്കുന്ന ഫണ്ട് അർഹരായവരിൽ എത്തുകയാണെങ്കിൽ അവരൊക്കെ എന്നേ രക്ഷപെട്ടേനേ 😅

  • @Somu-ev3wy
    @Somu-ev3wy 6 дней назад +25

    ആദിവാസികളുടെ പേരിൽ അനുവദിച്ച ഫണ്ട്‌ ശരിക്കും അവർക്ക് കിട്ടിരുന്നു എങ്കിൽ അവരൊക്കെ ഇപ്പോൾ ലക്ഷാധിപതികളായി മാറിയേനെ 😂

  • @shaminmadayi007
    @shaminmadayi007 6 дней назад +20

    A Big Big salute for Chitra IAS 🫡

  • @muralipk1959
    @muralipk1959 6 дней назад +44

    കാലത്ത്‌ 6 മണിക്കെഴുന്നേൽക്കുന്ന വക്കീലിനു അഭിവാദ്യങ്ങൾ

  • @thomasgeorgeshibu4092
    @thomasgeorgeshibu4092 2 дня назад +2

    ഞാൻ ഒരു പാലക്കാട്ടുകാരൻ. ഇത് പ്രതീക്ഷിച്ചത് തന്നെ. ഈ പാവം ഇനി കേന്ദ്ര cadre opt ചെയ്യുമോ എന്ന് കാണണം. ഇവിടെ ഉള്ള ഐഎഎസ് സംഘടനയും അവരെ സഹായിച്ചില്ല എന്നാണ് അറിവ്. എല്ലാം അടിമകൾ.
    അഡ്വ ജയശങ്കർ സർ നന്ദി! കേൾക്കാത്ത ശബ്ദം കേൾപ്പിക്കുന്നതിന് ❤

  • @maniperisseri2009
    @maniperisseri2009 6 дней назад +29

    കളക്ടർ അനുപമയെ പോലെ ചിത്രയും ഏതെങ്കിലും ഒരു പണിയില്ലാ കസേരയിലേക്ക് ആസനസ്ഥയാകും 😢

    • @UNNIKRISHNANKOMBIYIL
      @UNNIKRISHNANKOMBIYIL 6 дней назад

      ഇനിയിപ്പോൾ കെഎഎസ് വിഭാഗം വളർന്നു വരുന്നുണ്ടല്ലോ 😂

    • @SaajuBaalu
      @SaajuBaalu 5 дней назад

      Oh Anupama aayonnum koottallae aah alavalathy avaldae Bharthavintae Swanthakarudae spice companyku vendi mattoru Companyil Keri rade cheythu Avarudae export license radhakkicha kashiyaanu! Shavam!😂

  • @josephjames859
    @josephjames859 6 дней назад +8

    One of the best posts by Advocate Jayashankar because no other media person has come to the defence of an upright officer as strongly as Jayashankar has done. The advocate has to a certain extent made a comeback to the track after his shocking deviation from it with the indefensible defence of Sharon's premature release of jail.

  • @binumonp5603
    @binumonp5603 6 дней назад +14

    നുമ്മയുള്ള ലോഹമേ......
    കാത്തിരുന്നു കാണുഹാ.......

  • @rajeshr-tk4nu
    @rajeshr-tk4nu 6 дней назад +39

    പഴഞ്ചൊല്ല് എല്ലാം മാറ്റണം. നേരേവാ ഇഴഞ്ഞ് പോ , കുനിഞ്ഞ് വാ പറന്ന് പോ എന്ന് ആകണം

    • @Kuttapuzhu
      @Kuttapuzhu 6 дней назад +2

      കൊള്ളാം ഭേഷ്

  • @raveendrantn258
    @raveendrantn258 6 дней назад +11

    സാർ അവസാനം പറഞ്ഞതാണ് വസ്തുത..... നിങ്ങൾക്ക് ഈ പാർട്ടിയെ പറ്റി ഒരു ചുക്കും അറിയില്ല..... സാർ എഴുതിവച്ചോ, അധികം താമസിയാതെ കേരളം മറ്റൊരു ബംഗാൾ ആവും, തീർച്ചയായും.... അതുകൂടി കണ്ടിട്ടേ k ദാസനെ കെട്ടി എടുക്കാവൂ എന്നാണ് എന്റെ പ്രാർത്ഥന..... 🙏

  • @rajendrantm5921
    @rajendrantm5921 6 дней назад +20

    എല്ലാ IAS കാരും കൂടി തീരുമാനം എടുത്തു നിയമം അനുസരിച്ചു മാത്രമേ ചെയ്യൂ എന്ന് തീരുമാനിച്ചാൽ ആരെയൊക്കെ മാറ്റും.

    • @cherrypop238
      @cherrypop238 6 дней назад +4

      Very good suggestion.

    • @JohnVarghese-k4w
      @JohnVarghese-k4w 6 дней назад

      അതിനു നട്ടെല്ല് റബ്ബരിന്റെ പോരല്ലോ?

  • @ramachandrannambiar4235
    @ramachandrannambiar4235 6 дней назад +23

    അതാണ് ഞങ്ങളുടെ പാർട്ടി. നിങ്ങൾകു ഒരു ചുക്കും ഞങ്ങളുടെ പാർട്ടിയെപ്പറ്റി അറിയില്ല.

    • @Somu-ev3wy
      @Somu-ev3wy 6 дней назад +2

      അവർ മാത്രം അല്ല കോൺഗ്രസും കേരളം ഭരിച്ചിട്ടുണ്ട് കേട്ടോ 😂

  • @prasadkr5312
    @prasadkr5312 6 дней назад +22

    ഇതൊന്നും ഒരു വാർത്ത അല്ലല്ലോ വക്കീലേ, ഇതുപോലെ ഉള്ള കളക്ടർ ക്ക് സർക്കാർ പിന്തുണ കൊടുത്താൽ അല്ലേ ഇന്നത്തെ കാലത്തു വാർത്ത ഒള്ളൂ

  • @nishasanu2841
    @nishasanu2841 6 дней назад +3

    ഹരിപ്പാടിനു അടുത്തുള്ള ശാന്തമായ ഒരു ഗ്രാമമായ nangiarkulangara ക്കാരി എന്റെ നാട്ടുകാരിയാണ് Chithra IAS

  • @raveendranathmauvungal1909
    @raveendranathmauvungal1909 6 дней назад +6

    ബലേ ഭേഷ് സാർ ആരും ഐ.എ എസ്സ് എടുക്കാൻ പോകേണ്ട ' കാരണം അടിമകൾക്കുള്ള സർട്ടിഫിക്കേറ്റാണ് അത്. അല്ലെ?

  • @sreenilal315
    @sreenilal315 6 дней назад +11

    അവർ കായംകുളം s n സെൻട്രൽ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ആണെന്ന് കേട്ടിട്ടുണ്ട് ഏതായാലും Dr ചിത്രക്ക് എല്ലാ ആശംസകളും 🙏

    • @nishasanu2841
      @nishasanu2841 6 дней назад +2

      Bethanibaalikamadam BBHS സ്കൂളിലാണ് അവർ പത്താം ക്ലാസ്സ്‌ വരെ പഠിച്ചത് അവരുടെ വളർച്ചയിൽ ഈ സ്കൂൾ ഒരു പങ്കുവഹിച്ചിട്ടുണ്ട്

  • @subramanaianparameswaran2568
    @subramanaianparameswaran2568 6 дней назад +6

    Good morning sir an excellent and outstanding observation. Honesty have no value nowadays. Shame shame notorious and ruthless and fatherless and shameless CPM criminals shame

  • @madhusudananmanghat8451
    @madhusudananmanghat8451 6 дней назад +29

    പോത്ത് പാലക്കാട്ടുകാർക്ക് പേരുച്ചാഴിയുടെ ഉപദ്രവമാണ് ചെയ്യുന്നത്.... ഈ തോരപ്പാനെയാണ്‌ തൊ രതേണ്ടത് 😩😩😩😩

    • @rajgopal9563
      @rajgopal9563 6 дней назад +8

      Chithra IAS was a good Collector.
      What Adv said is 💯 correct.

    • @girijanair348
      @girijanair348 6 дней назад +10

      അഡ്വ ജയശങ്കർ 100% ശരി ആണ്‌. 👌🏽👍🏻👏

  • @josemelan
    @josemelan 6 дней назад +3

    Salut you Chithra ma'am..❤

  • @Ramakrishnankapil
    @Ramakrishnankapil 6 дней назад +5

    ഇവർക്ക് വോട്ട് ശതമാനം വളരെ കുറവുള്ളത് കൊണ്ട് ഒരു രാഷ്ട്രീയ പാർട്ടിയും ഗൗനിക്കില്ല. പകരം ഇവർക്കുള്ള ഫണ്ട് മുഴുവൻ അടിച്ചു മാറ്റുകയും ചെയ്യു..😭

  • @krishnankuttykrishnan9817
    @krishnankuttykrishnan9817 6 дней назад +4

    ഈ ഭരണം കഴിയുമ്പോഴേക്കും കേരളത്തിൽ വല്ലതും ബാക്കിയുണ്ടാകുമോ സാറെ, അറബികടലെങ്കിലും ബാക്കി വെച്ചാൽ മതിയായിരുന്നു

  • @madhusudanpunnakkalappu5253
    @madhusudanpunnakkalappu5253 6 дней назад +8

    ഇനി അറിയുവാൻ എന്ത് ഇരിക്കുന്ന
    സ്വാമി ശരണം

  • @abhijithkss7029
    @abhijithkss7029 6 дней назад +6

    രാജേഷ് മന്ത്രി പാലക്കാടിൻ്റെ ഐശ്വര്യം 😂😂😂😂

  • @syamalaprasad
    @syamalaprasad 6 дней назад +3

    നമ്പർ വൺ പ്രബുദ്ധ കേരളത്തിലെ ജനങ്ങൾ ക്ക് ഇത് മതി സർ.ഇതിനൊരു കപ്പിത്താൻ ഉണ്ടു സർ.ഇത് ജനാധിപത്യമാണ് സർ.

  • @vasavadas9657
    @vasavadas9657 6 дней назад

    Full support to Chithra IAS. നിങ്ങളിൽ ഒരു നല്ല കമ്മ്യൂണിസ്റ്റ്‌ ഉണ്ട്. ലാൽസലാം സഖാവേ. 💪

  • @MockingBirdAlive
    @MockingBirdAlive 6 дней назад +1

    I was an IAS aspirant but couldn’t clear it, and I have no regrets. I’d much rather be a school teacher than a puppet of incompetent politicians.

    • @Athiest1967
      @Athiest1967 6 дней назад +1

      But don't flinch son. Pursue your ambition on another equivalent area preferably in private, LLP, Corporate, Reputed NGO or foreign affiliated firms. Don, t ever end up your future in Govt. service. It, s my considered opinion carved out of bitter experience. All the best❤️❤️❤️

  • @sreenivasanmm9322
    @sreenivasanmm9322 6 дней назад +4

    നട്ടെല്ലൂരി ചെങ്കോടി നാട്ടും ചിത്ര വധം പൂർത്തിയായി

  • @benpzr
    @benpzr 6 дней назад

    A big salute to the honest officer Chithra IAS👍🏻👍🏻👍🏻👍🏻

  • @ACHUTHANKP-r5s
    @ACHUTHANKP-r5s 6 дней назад +4

    🇮🇳🙏 Chithra IAS ne polulla sathyasandharaya officer's varatte🙏🇮🇳

  • @muralidharando5089
    @muralidharando5089 6 дней назад +2

    ജനം നന്നായാൽ നേതാക്കൾ നന്നാവും

  • @sreekumarg3647
    @sreekumarg3647 6 дней назад +5

    Feeling very disturbed... complete moral support to Dr. Chitra Ma'am. Azhimathi, kedukaarysthata , dictatorship, eraanmooli ministers and party...ashamed to live in this adulterated state. My n' law Chechi and Chettan left IAS and went to the US coz of this No: 1 sachara keralam. Foot...

  • @gopinadhankj9906
    @gopinadhankj9906 6 дней назад +1

    Very good

  • @shajimadhavan500
    @shajimadhavan500 6 дней назад +4

    പ്രിയങ്കെ അരുൺ വിജയനെ കണ്ടു പഠിക്കു

  • @joshyantonyk2680
    @joshyantonyk2680 6 дней назад +2

    ഇങ്ങിനെ ആയി മാറി പാർട്ടി

  • @Srigalan
    @Srigalan 6 дней назад +5

    IAS,IPS പരീക്ഷകളും മറ്റ് അനുമ്പന്ധകായി കക്ഷമതാപരീക്ഷകളും മറ്റും ഉയർന്ന റാങ്കോടെ പാസായി, സിവിൽ അല്ലെങ്കിൽ പോലീസ് വകുപ്പിൽ ജോലി ചെയ്യുന്നവരെ ഭൂലോകമണ്ടന്മാർ എന്നാണ് വിളിക്കേണ്ടത്. അഴിമതിക്കാരായ രാഷ്ട്രീയ കോമരങ്ങളുടെ ആട്ടും തുപ്പും സഹിച്ച് ജോലി ചെയ്യുന്ന ഇവർ സഹതാപമർഹിക്കുന്നില്ല. ഇവരുടെ ബുദ്ധി, മറ്റുമേഘലകളിൽ ജോലി ചെയ്‌ത് ജീവിക്കേണ്ട സാഹചര്യത്തിലായിരുന്നു എങ്കിൽ മനസ്സമാധാനമെങ്കിലും ലഭിക്കുമായിരുന്നു. ചുരുങ്ങിയ പക്ഷം, ' രാഷ്ട്രീയ കോമാളികളുടെ മുൻപിൽ നട്ടെല്ലു വളക്കാതെ നിൽക്കുകയെങ്കിലും ...........

    • @gimmmehope
      @gimmmehope 6 дней назад

      Permanent job, pension, bungalow. That is Civil Service.

  • @haridas.kkavanat888
    @haridas.kkavanat888 6 дней назад

    ചിത്ര മാഡം മുന്നോട്ടു പോകും. അവർക്ക് IAS വെറുതെ കിട്ടിയതല്ല. കഴിവും, പ്രാപ്തിയും, നന്മയും ഉള്ള ഒരു കളക്ടർ. നല്ലതു വരട്ടെ.

  • @Kuttapuzhu
    @Kuttapuzhu 6 дней назад +1

    പാവം ഐഎഎസ് കാർ.
    കെ എ എസിൽ നിന്നും കളക്ടർമാരെ തിരഞ്ഞെടുക്കാനുള്ള നടപടി ഉണ്ടാകണം

  • @സ്വാമിഇഡലിപ്രിയാനന്ദൻ

    വക്കിൽ നല്ല പൊതു വിജ്ഞാന മുണ്ടായിട്ട്.... സിവിൽ സർവീസ് പരിക്ഷ എഴുതി ഇല്ലായിരുന്നോ??? 🙄🤔

    • @sudhinsurendran5106
      @sudhinsurendran5106 6 дней назад +8

      എന്തിന്... രാഷ്ട്രീയക്കാരൻ്റെ മുന്നിൽ കൈ കെട്ടി നിൽക്കാൻ ആണോ... അങ്ങേരു അത് എഴുതത്തകൊണ്ട് ഇങ്ങനെ വിമർശിക്കാൻ ഉള്ള സ്വതന്ത്രം എങ്കിലും ഉണ്ടായി

  • @kedarnath8364
    @kedarnath8364 6 дней назад +1

    നാട് നന്നാക്കാൻ നടക്കുന്നവർ ജാഗ്രതൈ.......
    ദീപസ്തംഭം മഹാശ്ചര്യം എന്ന് ഉറക്കത്തിലും ഉരുവിടുക.
    അതിനു പറ്റാതെ അടുത്തൂണിന് മുന്നേ ഇറങ്ങിപ്പോന്ന ഒരാൾ....
    Dr. P. S. Kedarnath
    Nilambur.

  • @thedinkan
    @thedinkan 6 дней назад +3

    ഉരുള കിഴങ്ങിനെന്ത് ഗുണം. പൊരിച്ചുതിന്നാലും വറുത്തുത്തിന്നാലും നീട്ടി വലിച്ചൊരു വളി വിടാം 🥰
    ഹംദുലില്ലാഹ് 😂

  • @Akhilviji
    @Akhilviji 6 дней назад

    ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ ഉദ്യോഗസ്ഥർ റിവഞ്ച് എടുക്കുന്നത് സാധാരണക്കാരായ ജനങ്ങളുടെ അതിന് കാരണം സർക്കാർ തന്നെയാണ്!!!! എങ്ങനെയാണ് നല്ല രീതിയിൽ സത്യസന്ധമായി ഉദ്യോഗസ്ഥർ ജോലി ചെയ്യുക?

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 6 дней назад +1

    Dear sir
    Years back
    Our rank holder daughter
    medical daughter
    expressed her desire to write ...Civil Service Exams
    Me....and wife
    discouraged her .... saying
    these heinous antecedents....that may happen in future

  • @unnikrishnanb1237
    @unnikrishnanb1237 6 дней назад

    മറന്നിട്ടില്ല മധുവിന്റെ വിധി.😢😢😢😂

  • @arithottamneelakandan4364
    @arithottamneelakandan4364 6 дней назад +1

    ഭൂമി രാഷ്ട്രീയക്കാർ ഇടിച്ചു നിരത്തി നശിപ്പിച്ച് സ്വർഗത്തിൽ പോകട്ടെ അച്യുതാനന്ദൻ്റെ കാലത്ത് മൂന്നാറിൽ കണ്ടതാണ്. പാടങ്ങൾ വാഴത്തോട്ടങ്ങളായി കള്ളുകുടി സമയത്ത് ചിപ്സ് ആയി പരിണമിയ്ക്കട്ടെ വെട്ടിനിരത്തുന്നവനെ വെട്ടിയിട്ട് ഉഴുതു വളമാക്കും സ്കൂളുകളിലെ കൗമാരക്കാർ യമൻ്റെ ജോലി ഏറ്റെടുത്ത് കുടുംബങ്ങളിലെ വിളക്കെല്ലാം കെടുത്തി ഉടച്ചുവാർത്ത് ഏതെങ്കിലും രാഷ്ട്രീയ പ്രതീകമാക്കി ദൈവങ്ങളെ....... അതെന്തു പറയണമെന്നറിയില്ല. കോക്തികളും പോലീസും വേണ്ട. അർദ്ധസൈനികത എന്തിന് ?പൂർണ ഭ S ജനമാവട്ടെ!

  • @mathenkuriakose7446
    @mathenkuriakose7446 6 дней назад

    It's high time to to dismiss this government

  • @prakashk.p9065
    @prakashk.p9065 6 дней назад +1

    ഭൂമി കയ്യേറ്റം ആണ്‌ ദുര്യോധനവധം (മഹാഭാരതം)മുതൽ വധ വിഷയത്തില്‍ പ്രധാനം.നവീന്‍ ബാബു തൂങ്ങി നിന്നു.ഇവിടെ ഇത്ര മാത്രം.ഐഎഎസ് മാത്രം പോരാ, കാലു പിടിച്ചു പിന്നെ കെട്ടി പിടിച്ചും നല്ല കസേരയില്‍ കയറി തുടരാം 😂😂😂😂😂😂

  • @ashokanashokan9382
    @ashokanashokan9382 5 дней назад

    ചിത്രമാഡത്തിന് ഇത് മനസ്സിലാക്കാൻ മലയാറ്റൂർ രാമകൃഷ്ണൻന്റെ യന്ദ്രം എന്ന കഥവായിച്ചാൽ മതി

  • @rajendranponnu4162
    @rajendranponnu4162 6 дней назад +1

    Dr:ചിത്രഐ എ എസ് ബിഗ് സല്യൂട്ട് സ്റ്റേറ്റ് കമ്മിറ്റി ഓഫീസിൽ നിന്നും ആണ് ശമ്പളം കൊടുക്കുന്നത് അറിയില്ലെ

  • @arjun6358
    @arjun6358 6 дней назад

    Chithra IAS 👍

  • @ramakrishnank.p7136
    @ramakrishnank.p7136 6 дней назад

    സത്യസന്ഥത ഇകാലത്ത് പാടില്ല

  • @santhoshcn
    @santhoshcn 6 дней назад +1

    കെ പോത്തു രായപ്പനും അടിമകളും പറയുന്നതു കേട്ടില്ല അതാണ് കാരണം

  • @papanzworld
    @papanzworld 6 дней назад +1

    ഇതൊന്നും പ്രബുദ്ധരായ കേരളീയർ അറിയുന്നില്ലല്ലോ

  • @nandhanageethakrishnan2687
    @nandhanageethakrishnan2687 6 дней назад

    👍👍👍

  • @sreenivasanvr7023
    @sreenivasanvr7023 6 дней назад +1

    ... ഡോ. ചിത്ര ഐ എ എസിന് "അങ്ങനെ തന്നെ" വരണം... "ഇത് കേരളമാണ്, കേരളമാണ്" എന്ന് നേതാക്കന്മാർ എത്രയോ തവണ പറഞ്ഞു കൊണ്ടിരിക്കുകയാണ്... എന്നിട്ടും ചിത്ര "പ്രാക്റ്റിക്കൽ" ആയില്ലല്ലോ... " അവര് " വച്ചു പുലർത്തില്ല...
    😢😢

  • @pvmuralidharan8027
    @pvmuralidharan8027 6 дней назад

    Good Morning Sir 🍵🕺🍵🕺

  • @rajajjchiramel7565
    @rajajjchiramel7565 6 дней назад

    Good morning Sir

  • @vinayank2871
    @vinayank2871 6 дней назад

    അങ്ങനെ ഉള്ള വരെ നമ്മുടെ പാർട്ടി ക് വേണ്ട 😅😅😅😅😅

  • @crrajendramenon5892
    @crrajendramenon5892 5 дней назад

    So sad

  • @babyampatt468
    @babyampatt468 6 дней назад +1

    ആദിവാസിയെ സഹായിച്ചാൽ പിന്നെ ആവരെ നുമ്മ വേണ്ട പോലെ കൈകാര്യം ചെയ്യും....എന്തേ?????

  • @maheendrakumar4898
    @maheendrakumar4898 6 дней назад +1

    സാർ, ഇവർ ഭരിക്കുമ്പോൾ ഇതും ഇതിൽ കൂടുതലുമേ പ്രദീഷിക്കേണ്ടിയുള്ളു

  • @mv2552
    @mv2552 6 дней назад +1

    ഇതാണ് പറഞ്ഞത് കമ്മ്യൂണിസ്റ്റ് മാഫിയ പാർട്ടിയെപ്പറ്റി ചിത്രക്ക് ഒരു ചുക്കും അറിയില്ല 😄

  • @josemelan
    @josemelan 6 дней назад +1

    ദൈവത്തിന്റെ സ്വന്തം നാടാണ് പോലും..

  • @sheelathomas1957
    @sheelathomas1957 6 дней назад +1

    Most collectors get only 2 year term. Some get less. Only a few get more

  • @മണ്ടൻകമ്മി
    @മണ്ടൻകമ്മി 6 дней назад

    എന്റെ ഫ്രണ്ട്ന്റെ cousin ആണ് ചിത്രേച്ചി ,പക്കാ ബോൾഡ് ആണ് ❤

  • @vijayana43
    @vijayana43 6 дней назад

    🎉🎉🎉🎉🎉🎉🎉🎉

  • @chinjumdas2827
    @chinjumdas2827 6 дней назад

    Chitra IAS❤

  • @vinayanjoseph2442
    @vinayanjoseph2442 6 дней назад

    😮😮😮 IAS കഴിഞ്ഞു കളക്ടർ ആയാൽ എന്ത്? അവരെക്കാൾ power ഒരു ബ്രാഞ്ച് മെമ്പർക്ക് ഉണ്ട്!! അതാണ് പഠിക്കാൻ ഇറങ്ങാതെ പാർട്ടി നേതാക്കൾ ആയി ഇറങ്ങാൻ കാരണം!! ഈ തൊഴിൽ ആണ് ഏറ്റവും മെച്ചം!!

  • @arithottamneelakandan4364
    @arithottamneelakandan4364 6 дней назад

    ❤❤❤❤❤❤

  • @Satheesh-h2v
    @Satheesh-h2v 6 дней назад

    🙏Goodmorning Sir

  • @sunnymathew8151
    @sunnymathew8151 6 дней назад

    Kallappannikal 😮😢

  • @Sunil-ne8mx
    @Sunil-ne8mx 5 дней назад

    ഒരു സിനിമയിലെ വരികൾ, നായകൻ ജയിലിൽ, സഹതടവുകാരൻ ചോദിക്കുന്നത്.
    "എന്ന പണ്ണിട്ടെൻ?
    നായകൻ
    "നാട്ടുക്കു നല്ലതു"
    സഹതടവുകാരൻ ചിരിയോടെ.
    "ഹ ഹ ഹ അപ്പൊ കറക്റ്റ് ഇടതുക്കു വന്താച്"

  • @josepharuvithura6077
    @josepharuvithura6077 6 дней назад

    അഡ്വക്കേറ്റ് ദേശം ശങ്കര പിള്ള എന്ന ഞാൻ ഒരു ജാതി വർഗീയവാദിയാണ്

  • @paramesweranpillai4924
    @paramesweranpillai4924 6 дней назад

    എന്തും കാണിയ്ക്കാൻ സ്വാതന്ത്ര്യം ഉണ്ടല്ലോ.

  • @mukundanmv6630
    @mukundanmv6630 6 дней назад +1

    once IAS and the post of collecter was pride of our ciuntry and the are bold enough to do the job swiftly and strictly.they were not spineless and faceless.this govt removed their "I" first and add "S"in the last.and made everybody as "shreeram venkitram".lalSalam comrade LalSalam.

  • @moncypnagappan3267
    @moncypnagappan3267 6 дней назад

    👍

  • @ajithellath371
    @ajithellath371 6 дней назад

    ❤👏👏👏👏

  • @SureshKumar-ej1ek
    @SureshKumar-ej1ek 6 дней назад

    Obey the party and their leaders and enjoy your freedom. Forget the law and public, serve for CPM

  • @vijayanThandilam
    @vijayanThandilam 6 дней назад +2

    അങ്ങനെ സത്യസന്ധതയും ധാർമികതയൊന്നുമുള്ളവർ ഞങ്ങളുടെ ഭരണത്തിൽ വളരേണ്ട. ഇല്ലെങ്കിൽ നവീൻ ബാബുവിനെ ഓർക്കുക

  • @georgefrancis6816
    @georgefrancis6816 6 дней назад +2

    മിടുക്കി.. ടി വി അനുപമ യെ പോലെ ധൈര്യം ഉള്ള ഐ എ എസ് കളക്ടർ....

  • @ramanandanpb2153
    @ramanandanpb2153 6 дней назад

    ചിത്ര എെ ഏ എസിന് നവീൻ ബാബു വിൻെറ ഗതി വരാതിരുന്നതുതന്നെ ഭാഗ്യം.

  • @omanaroy1635
    @omanaroy1635 6 дней назад

    ഭേഷ്....

  • @unnikrishnanb1237
    @unnikrishnanb1237 6 дней назад

    ഭാഗ്യം... ഭാഗ്യം..; ആയുർദൈർഘ്യം ജാതകത്തിൽ വിശേഷായിട്ടു പറഞ്ഞിട്ടുണ്ട്..ട്ടോ.!?.😅 അല്ലാച്ചാൽ ഇതൊന്നും മായിരുന്നില്ല്യാട്ടോ. ചിത്രവധമല്ലാ... സമാധീ ത്റടം സംഭവിപ്പിക്കാനുള്ള ശേമുഷിയുള്ള പാർട്ടിയല്ലേ.??. സാക്ഷാൽ "ഹേമാംബിക" കാത്തൂ.??🎉❤. അബ്ബടെ പുതിയ പെട്രോൾ പമ്പുകൾ (അനുമതി) ഒന്നും ണ്ടാർന്നില്ലല്ലോ?? ല്ലേ...??😮 മഹാഭാഗ്യം.😢😢😢😊

  • @vsomarajanpillai6261
    @vsomarajanpillai6261 6 дней назад

    നല്ല കാര്യങ്ങൾ ചെയ്യുന്നവർക്കൊന്നും കേരളത്തിൽ സ്ഥാനമില്ലല്ലോ പ്രത്യേകിച്ചും ഭരണപക്ഷത്തിനു ഹിതകരമല്ലാത്തതു ചെയ്യുന്നവക്ക്

  • @pvijayakumar4217
    @pvijayakumar4217 5 дней назад

    അപ്പൊ ചിത്ര ias നെ മാറ്റി പ്രിയങ്ക ias നെ തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചത് എന്തായിരിക്കും? 🤔😄

  • @sajimathew3449
    @sajimathew3449 6 дней назад

    Sir idu paranjillayirunengil, njangalepole ullavr idu ariyatu polum illa

  • @sindhulalu7336
    @sindhulalu7336 6 дней назад

    ഭരിക്കുന്ന പാർട്ടിയുടെ -അപ്രീതിക്ക് മാത്രമായാൽ -ഒരു ഉദ്യോഗസ്ഥർ നിലനിൽപ്പില്ല --അത് സത്യമല്ലേ -ഒരു കളക്ടർ എന്ത് ചെയ്യാൻ കഴിയും --കാലാകാലങ്ങളിൽ നടക്കുന്ന പ്രക്രിയ ഇത് - അല്ലേയ് ---

  • @philiptm61
    @philiptm61 6 дней назад

    Revenue minister have no power ??? What he is doing ?

  • @santhoshcc5286
    @santhoshcc5286 6 дней назад +2

    JCB ഉടമകൾ ; നമ്മുടെ, വിപ്ലവ "വാണിഭ "പാർട്ടിയുടെ മഹാ ഐശ്വര്യം..😂😂

  • @alexantony1149
    @alexantony1149 6 дней назад

    ആദിവാസികൾ എന്നും രാഷ്ട്രീയക്കാരുടെ ഒരു ബലഹീനതയാണ്. കാശുണ്ടാക്കാൻ.. അത്രയും കളി മത്സ്യത്തൊഴിലാളികളോട് നടക്കില്ല.. എന്നാലും ഈ രണ്ടു വിഭാഗങ്ങൾക്കും ബജറ്റിൽ വകയിരുത്തിയതും കൊള്ളയടിച്ചതും ഒന്ന് പഠിക്കേണ്ട വിഷയമാണ് ..😅😅

  • @radhakrishnant7626
    @radhakrishnant7626 6 дней назад

    Ente predhesam Quarikalude swantham.... Ente palakkad quary muthalallikallude swantham😊

  • @apchandran712
    @apchandran712 6 дней назад

    ഇവിടെ ഒരു കപ്പിത്താൻ ഉണ്ട്

  • @m.k.basanth168
    @m.k.basanth168 6 дней назад +1

    This bloody corrupt and murderous cpm party has the gumption to talk of corruption in other parties and govts.