സുപ്രഭാതത്തിന്റെ ഗള്‍ഫ് എഡിഷന്‍ ഉത്ഘാടനം ബഹിഷ്‌കരിച്ച് മുസ്ലിംലീഗ് I muslim league

Поделиться
HTML-код
  • Опубликовано: 16 май 2024
  • സുപ്രഭാതത്തിന്റെ ഗള്‍ഫ് എഡിഷന്‍ ഉത്ഘാടനം ബഹിഷ്‌കരിച്ച് മുസ്ലിംലീഗ് തങ്ങളും കുഞ്ഞാലിക്കുട്ടിയും പങ്കെടുക്കില്ല സമസ്തക്കെതിരെ ലീഗിന്റെ പരസ്യ പ്രതിഷേധം
    #TrendingNews #KeralaElection #Malayalam#muslimleague #muslimleague#samastha#Keralapolitics#malayalamnews #malayalamnewslive #malayalamnewstoday #malayalamnewschannelrating #malayalamnewsaboutcorona #malayalamnewsarticles #malayalamnewsbreaking#TrendingNews #KeralaElection #Malayalam #Keralapolitics#malayalamnews #malayalamnewslive #TrendingNews #KeralaElection #Malayalam #Keralapolitics#malayalamnews #malayalamnewslive #malayalamnewstoday #malayalamnewschannelrating #malayalamnewsaboutcorona #malayalamnewsarticles #malayalamnewsbreaking#trendingnews
    #BJPsurvey#malayalamexpresstv#trendingnews#malayalamexpresstv #trendingnews#BJP#DEVAN#sureshgopi#devanmassreply#malayalamexpresstv #sureshgopi #thrissur#h#trendingnews#Shobana#KeralaBJP#BJPNEWS#narendramodi#Bjp#malayalamexpresstv #trendingnews#modi#Keralanews#pinarayi#malayalamexpresstv #trendingnews#modi#pinarayi #narendramodi#kerala#malayalamexpresstv #dhanush #trendingnews #narendramodiinkerala#anilantony #Pathanamthitta#malayalamexpress #trendingnews #shoba surendran#shobasurendranfamly#malayalamexpress
    #TrendingNews #KeralaElection #Malayalam #Keralapolitics #sasitharoor #tharoor #modi #narendramodi #shashitharoor #nirmalasitharaman #amitshah #bjpkerala #bjpkeralam #bjpnews #malayalamnewstoday #malayalamnewschannelrating #malayalamnewsaboutcorona #malayalamnewsarticles #malayalamnewsbreaking
    Subscribe to the MalayalamExpressNews RUclips Channel : / @malayalamexpressnews
    Get Malayalam Express News Latest news updates malayalamexpressnews.com/

Комментарии • 31

  • @user-vq5ko6cp2h
    @user-vq5ko6cp2h 15 дней назад +6

    അതുകൊണ്ട് ആണല്ലോ 8*കൊല്ലം പുറത്ത് ഇരിക്കേണ്ടി വന്നത്

  • @jaleelcp2749
    @jaleelcp2749 15 дней назад +8

    നിനക്ക് വട്ടാണ് ലീഗ് നെ തോൽപ്പിക്കാൻ 18 അടവും പയറ്റിയവർ ജൂൺ 4 ന് നാണംകെടും

  • @rasheedkarimban5970
    @rasheedkarimban5970 15 дней назад +5

    ലീഗ് നെ കൊണ്ടന്നും ഒന്നും ചെയ്യാൻ കഴിയില്ല

  • @mujeebtm900
    @mujeebtm900 14 дней назад +1

    3 പ്രാവശ്യം പിളർത്തി, ഇനിയും പിളർത്തും 💚💚💚

  • @rasheedrashi-hj9iy
    @rasheedrashi-hj9iy 15 дней назад +3

    രണ്ടും രണ്ട് വഴിക്ക് പോകുന്നതാണ് നല്ലത്.. 👍

    • @dinnerpoint-ov4wj
      @dinnerpoint-ov4wj 15 дней назад +1

      Aa..Nilakkaan..SAMASTHA..Poikonderikkuva..Chila..Kubuddhigaluday..Kuprajaranam..Maathramay.ullu..ok☝🏼☝🏼☝🏼☝🏼☝🏼☝🏼

  • @jaleelcp2749
    @jaleelcp2749 15 дней назад +3

    കെഎംസിസി വിചാരിച്ചാൽ സുപ്രഭാതത്തിന്റെ ക്ഷീണം മാറും

    • @alavika7442
      @alavika7442 15 дней назад

      - ഒരു ചുക്കും സംഭവിക്കില്ല ....🎉

  • @user-rp3fn9cd5e
    @user-rp3fn9cd5e 14 дней назад

    കുത്തിത്തിരുപ്പ്

  • @muthalibvp5081
    @muthalibvp5081 15 дней назад +2

    നിങ്ങൾ ek കാരുടെ കാ ര്യം പറയു. ബോൾ ap കാരുടെ കൊടി ഉപയോഗിക്കരുത്.

    • @dinnerpoint-ov4wj
      @dinnerpoint-ov4wj 15 дней назад

      Adheayo..👅👅👅👅👎👎👎👎

    • @Shareef-wk8ow
      @Shareef-wk8ow 14 дней назад

      നീല കുബയുള്ള കൊടി sk
      പച്ച കുബ കാന്തപുരം ഉസ്താദിൻ്റെ ഗ്രൂപ്പ്

  • @user-lt5ci4qn8h
    @user-lt5ci4qn8h 15 дней назад

    AvasanamEranganullathNeeAanelle

  • @abdusalam16ngal22
    @abdusalam16ngal22 14 дней назад

    Haloyprshenatilninaqandanelabham

  • @yoosufcpalathingal6572
    @yoosufcpalathingal6572 14 дней назад +1

    CPM അധികാരത്തിൽ വന്നാൽ കാണിക്കുന്ന അനീതി.
    1980ലെ സ.E.K നായനാർ മന്ത്രിസഭയാണ് സ്കൂളുകളിൽ നിന്ന് അറബി ഭാഷാ പഠനം എടുത്തുകളയാൻ നിയമം കൊണ്ടുവരുന്നത്..
    മുസ്ലീം ലീഗിൻ്റെ ശക്തമായ സമരത്തിനും മലപ്പുറത്തെ മജീദ്, റഹ്മാൻ, കുഞ്ഞിപ്പമാരുടെ രക്തസാക്ഷിത്വത്തിനും
    അത് കാരണമായി..!
    അന്നും നിയമം നടപ്പാക്കാൻ CPM ന് ആയില്ല.
    സ.വി.എസിൻ്റെ മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രി സ.എം.എ.ബേബിയുടെ ഊഴമായിരുന്നു അടുത്തത്.
    സ്കൂൾ സമയമാറ്റത്തിലൂടെ മദ്രസ്സകളെ ഞെക്കി കൊല്ലാനും,
    മതമില്ലാത്ത ജീവൻ എന്ന പാഠപുസ്തകത്തിലൂടെ പിഞ്ചു കുട്ടികളിൽ മതനിരാസ ചിന്ത വളർത്താനും സ.എം.എ.ബേബി തുനിഞ്ഞിറങ്ങി.
    മുസ്ലീം ലീഗിനൊപ്പം
    ഇരു സമസ്തകളും എല്ലാ സലഫീ ഗ്രൂപ്പുകളും ജമാഅത്തെ ഇസ്ലാമിയും ദക്ഷിണ കേരളയും സമസ്താന യും കേരളാ മുസ്ലീം ജമാഅത്തുംMES ഉം MSS ഉമടക്കം എല്ലാ മുസ്ലീം സംഘടനകളും ശക്തമായി നിലകൊണ്ടു... ചെറുത്തു...!
    CPM ൻ്റെ ആ തന്ത്രവും ചീറ്റിത്തെറിച്ചു.
    പിന്നീടാണ് CPM ചുവടുമാറ്റിപ്പിടിക്കുന്നത്...
    ആദ്യത്തെ നിയോഗം സ.പാലോളി മുഹമ്മദ് കുട്ടിക്കായിരുന്നു.
    ഇന്ത്യയിൽ മുസ്ലിം പിന്നോക്കാവസ്ഥക്ക് പരിഹാരം കാണാൻ മൻമോഹൻ സിംഗ് സർക്കാർ നിയോഗിച്ച സച്ചാർ റിപ്പോർട്ട് അട്ടിമറിച്ച് കേരളത്തിൽ പാലോളി കമ്മറ്റി രൂപീകരിച്ചു മുസ്ലീംകളുടെ കടക്കൽ ആഞ്ഞു വെട്ടി....
    രണ്ടാം നിയോഗം KT ജലീലിന്...!
    സച്ചാർ സമിതി ശുപാർശ പ്രകാരമുള്ള മുസ്ലിം സ്കോളർഷിപ്പിൽ നിന്ന്, മുസ്ലീം ഒഴിവാക്കി പകരം ന്യൂനപക്ഷമെന്ന് എഴുതിച്ചേർത്ത് ജലീലിനെ കൊണ്ട് മുസ്ലിങ്ങളുടെ കഴുത്തിന് വെട്ടി...100%മുസ്ലിം ന്യൂനപക്ഷ സ്കോളർഷിപ്പിൽ മുസ്ലിംകൾക്കു 80 ഉം ക്രിസ്ത്യാനികൾക്ക് 20 ഉം എന്നാക്കി...
    അത്
    വിവേചനമാണെന്ന് ഹൈക്കോടതിയിൽ വാദിച്ച് മുസ്ലീം സ്കോളർഷിപ്പ് നഷ്ടപ്പെടുത്താൻ കാരണക്കാരനായി...!
    ഇപ്പോൾ,
    വി.അബ്ദുറഹ്മാനാണ് ആ നിയോഗം ...!
    ന്യൂനപക്ഷ ക്ഷേമ വകുപ്പ്, പള്ളീലച്ചൻ്റെ കത്തു കിട്ടിയപ്പോൾ തിരിച്ചെടുത്ത പിണറായി മുഖ്യൻ...പക്ഷെ, വഖഫ് അബ്ദുറഹ്മാനെ തന്നെ ഏൽപ്പിച്ചു..
    അങ്ങിനെ അബ്ദുറഹ്മാനെ കൊണ്ടും ഈ സമുദായത്തിനിട്ട് പണിഞ്ഞു...
    പിന്നീട് വഖഫ് ബോർഡ് PSC ക്ക് വിട്ട് കൊണ്ട് നിയമം പാസ്സാക്കി എതിർപ്പിന്റെ ചൂടിൽ നിയമം റദ്ധാക്കേണ്ടി വന്നു
    രണ്ടേ രണ്ട് പദങ്ങൾ CPM ഇവർക്ക് ഇട്ടു കൊടുക്കും...
    " മുസ്ലീം സമുദായത്തിൻ്റെ അട്ടിപ്പേറ് ലീഗിനില്ല.. "
    നഷ്ടം മുസ്ലീംകൾക്കല്ല.. ലീഗിനാണ്..."
    അതേറ്റ് പിടിച്ചു സമുദായത്തിൽ ചിലർ സായൂജ്യമടയും....
    അതു തന്നെയാണ്
    CPM ഇവരിൽ നിന്നും ആഗ്രഹിക്കുന്നതും പ്രതീക്ഷിക്കുന്നതും...!
    കഷ്ടം എന്നല്ലാതെന്തു പറയാൻ....!

  • @user-yk1bi6ii4v
    @user-yk1bi6ii4v 15 дней назад

    Ni. Aradapulle

  • @ashrafariyappadi9707
    @ashrafariyappadi9707 14 дней назад

    Ne saghavale

  • @yoosufcpalathingal6572
    @yoosufcpalathingal6572 14 дней назад +1

    ഈ ബഡുവകൾക്ക് അറിയുമോ..
    സമസ്തക്ക് വേണ്ടി സിറാജ് എന്ന പത്രം തുടങ്ങിയപ്പോൾ ആണ് ചന്ദ്രിക പത്രം ഓഫ്സറ്റിലേക്ക് മാറുകയും ചന്ദ്രികയുടെ പഴയ പ്രിന്റിംഗ് മിഷിനിലാണ് സിറാജ് പത്രം പ്രിന്റിംഗ് തുടങ്ങിയത്..
    അത് പിന്നീട് സമസ്തയിൽ നിന്നും AP വിഭാഗം കയ്യിലാക്കി..
    സുപ്രഭാതം തുടങ്ങിയപ്പോൾ ചന്ദ്രിക നിർത്തി സുപ്രഭാതം പത്രം വീട്ടിൽ വരുത്തിയവരും ചന്ദ്രികയുടെ എണ്ണം കുറച്ച് സുപ്രഭാതം ഏറ്റെടുത്തത് ഭൂരിപക്ഷം സമസ്തയിൽ ഉള്ള ലീഗ് കാർ ആണെടോ...
    ഇപ്പോൾ സുപ്രഭാതം തോളിലേറ്റി ഭിന്നിപ്പിന് ശ്രമിക്കുന്ന സിപിഎം സഗാകളിൽ ഒരുവൻ പോലും ഇത്രയും കാലം സുപ്രഭാതം പത്രം വരിക്കാർ ആയിട്ടില്ല...
    ..
    ലീഗും സമസ്തയും പഴത് പോലെ മുന്നോട്ട് പോകും..സിപിഎം എന്ന പാർട്ടിയുടെ മുഖ്യ ലക്ഷ്യം ഒന്നിച്ചു നിൽക്കുന്ന ശക്തികളെ നശിപ്പിക്കുക അതിന് ഇട്ട് കൊടുക്കുന്ന എച്ചിൽ കഷ്ണം കടിച്ചു ചില ഇത്തിക്കണ്ണികൾ ഉണ്ടാവും..
    അവരെ ജനങ്ങളെ തിരിച്ചറിയുകയും അവരെ ഇരുത്തേണ്ടിടത്ത് ഇരുത്തുകയും വെയിറ്റ് ആൻഡ് സീ

  • @yousafk6898
    @yousafk6898 14 дней назад

    സുന്നികൾക്. ഒരു ഗുണവും ഇല്ലാത്ത വരായി പാണ..... മാറി. സമസ്ത ക്ഷീണിചാൽ. അതിന്റെ. ക്രെഡിറ്റ്. പാണ... കുടുംബത്തിന്

  • @yousafk6898
    @yousafk6898 14 дней назад +2

    സുന്നികൾക്. ഒരു ഗുണവും ഇല്ലാത്ത വരായി പാണ..... മാറി. സമസ്ത ക്ഷീണിചാൽ. അതിന്റെ. ക്രെഡിറ്റ്. പാണ... കുടുംബത്തിന്