ദൈവം vs Science | ഒരു ചെറിയ PODCAST | AbhiYugam

Поделиться
HTML-код
  • Опубликовано: 28 ноя 2024

Комментарии • 301

  • @ajmalaju2452
    @ajmalaju2452 28 дней назад +83

    നിങ്ങൾ ഈ വീഡിയോയിലൂടെ ഉദ്ദേശിക്കുന്നത് മതം എന്ന് പറയുന്നത് ഒരു കൂട്ടം ഏലിയൻസ് ഭൂമിയിൽ വന്നപ്പോൾ അവരെ കണ്ടുമുട്ടിയ മനുഷ്യർ അവരെ ദൈവത്തെ പോലെ കാണാൻ തുടങ്ങി എന്നാൽ അവർ ഈ ഭൂമിയിൽ വന്നത് അവർക്കാവശ്യമുള്ള റിസോഴ്‌സുകൾ തേടിയിട്ടാണ് നമ്മൾ അതിനുള്ള ഒരു ടൂൾ മാത്രമാണ് അത് എന്തായിക്കോട്ടെ അവർ ഈ ഭൂമിയിൽ വന്നത് ഒരിക്കലും ഒരു മതപ്രചരണത്തിന് വേണ്ടിയോ അവരെ ആരാധിക്കാൻ വേണ്ടിയോ ആയിരുന്നില്ല ഇന്നത്തെ കാലത്ത് മതത്തിന് യാതൊരു പ്രാധാന്യവും ഇല്ല അറിവ് നേടാൻ ഒരു സഹായമാണ് പക്ഷേ നിങ്ങൾ ഈ വീഡിയോയിലൂടെ അവതരിപ്പിക്കുന്നത് നിങ്ങൾ കൂടുതൽ മതങ്ങളിൽ വിശ്വസിക്കൂ എന്ന രീതിയിലാണ് ഇത് ശരിയായ രീതിയല്ല നിങ്ങൾ നിങ്ങളുടെ അവതരണ രീതിയിൽ മാറ്റങ്ങൾ വരുത്തേണ്ടതാണ് ഈ ഭൂമിയിൽ അവർ വന്നിരുന്നു എന്നിരിക്കട്ടെ പക്ഷേ നമ്മൾ അവരെ ആരാധിക്കേണ്ട ആവശ്യമില്ല അവരെ പറ്റി കൂടുതൽ പഠിക്കാൻ ശ്രമിക്കാം ശ്രമിക്കുക. I appreciate your concept keep going.❤️

    • @chandhana8949
      @chandhana8949 28 дней назад

      Exactly.. ALIENS ഉണ്ടെന്നു യാതൊരു തെളിവുമില്ലാതെ വാദിക്കുന്ന ഒരു കൂട്ടം ആളുകൾ ഉണ്ട്. I mean UFO ഉള്ളതാണെന്ന് പറഞ്ഞു നടക്കുന്നവരെ പോലെ. അതുപോലെ തന്നെയാണ് അനുനാക്കി stories and mythologies വിശ്വസിക്കുന്ന ഒരു കൂട്ടം ആളുകൾ.. ഇവിടെ ഇത്രയും ദിവസം അഭി അവതരിപ്പിച്ച ദൈവം and alien topicil തെളിവുകൾ ശരിയായ രീതിയിൽ തന്നിട്ടില്ല.. ആ തെളിവുണ്ട് ഈ തെളിവുണ്ട് എന്ന് പറഞ്ഞതല്ലാതെ.. നാസ,ISRO പോലുള്ള വലിയ ഏജൻസികൾ scientist കൾ പോലും തള്ളിക്കളയുന്ന മുഖവിലക്ക് എടുക്കാത്ത കാര്യങ്ങൾ ആണ് ഇവിടെ പറയുന്നത്.ഇവർ പറയും പോലെ ഇതാണ് സത്യമെങ്കിൽ നാസ ആദ്യം അത് സ്ഥിരീകരിച്ചാനെ.. അല്ലെങ്കിൽ പിന്നെ stephen halwkings, carlsagan പോലുള്ള scientists ഒക്കെ മണ്ടന്മാർ ആണൊ. ഇത് അഗീകരിക്കപ്പെടുന്ന തെളിവുകൾ ഇല്ലാതെ ചുമ്മാ mythology and stories വച്ചുള്ള തെളിവുകൾ ആണ്.

    • @aswinxks
      @aswinxks 28 дней назад +10

      ancient history and traditions not a religion! nammal ahnathine matham ennu parnj nadakunnath matham ennath Islam, Christianity even Christianity vannath Christ nu shesham ahn athuvere ath ellam avrude culture pole ahn like ellam point akunnath same point ahn , parushudhanmav - Holy Spirit , Islam ahnghil Allah, indian cultural anusarich athum same ahn shiva bakii gods pole indghilum shiva like allah pole or holy siprit same concepts ahn, 4d yil think akiyal ella answer kitum but a ability venam allenghil ith just argue ayi pokum 🤍i prefer believe science bcz anale normal alukalk unity indku

    • @BottomHeart
      @BottomHeart 28 дней назад +3

      What ever entity which you don't know what it is , is an Alien for us humans👽👽

    • @srudik4463
      @srudik4463 24 дня назад +4

      Thank you brother. Ith aarum manasilaakkunnilla 💯

    • @anwarpalliyalil2193
      @anwarpalliyalil2193 20 дней назад

      😂😂 aliens vannu polum😂😂 proof unda yuktha??😂

  • @TruthPrevailsChannel
    @TruthPrevailsChannel 19 дней назад +13

    Unmasking anomalies ചാനലിൽ ഉള്ളവരുമായി ചർച്ച പ്രതീക്ഷിക്കാമോ??

  • @fareedach1852
    @fareedach1852 15 дней назад +7

    ഈ ജന്മം ഒരു പരീക്ഷ പോലെയാണ്. എല്ലാവരും തകൃതിയായി എഴുതിക്കൊണ്ടിരിക്കുന്നു. ചിലർ വളരെ ശ്രദ്ധയോടെ ഉത്തരമെഴുതുന്നു. അവർക്ക് നല്ല ഭാവിയാണ് വേണ്ടത്. ചിലർ അലംഭാവം കാണിക്കുന്നു. അവർ റിസൾട്ട് വരുമ്പോൾ നിരാശ കൊണ്ട് കൈ കടിക്കും. പരീക്ഷ പെട്ടെന്ന് അവസാനിക്കും. മരണമാകുന്ന സമയം വന്നെത്തിയാൽ പിന്നെ പേപ്പർ പിടിച്ചു വാങ്ങുകയും എല്ലാവരും നിശബ്ദരായി അവരവരുടെ കുഴിമാടങ്ങളിൽ റിസൾട്ടിന് വേണ്ടി കാത്തിരിക്കുകയും ചെയ്യും.

  • @AmalRavi-t3r
    @AmalRavi-t3r 28 дней назад +17

    Kollam Part 2 Really Waiting
    Great Attractor That Mysterious Celestial Area ne kurichu oru video cheyamo

  • @stronglady9140
    @stronglady9140 15 дней назад +4

    നമ്മെക്കാൾ വളരെയധികം advanced ആയിരുന്നു നമ്മുടെ പൂർവികർ...

  • @X-TUBER
    @X-TUBER 24 дня назад +16

    Ningalum Unmasking anomalies m oru podcast cheythal adipoli ayrkm..🔥🔥

  • @AzfakhAz
    @AzfakhAz 11 дней назад +1

    ദൈവത്തെ കണ്ടെത്താൻ സാദികട്ടെ❤
    ഇനിയും റിസർച്ച് തുടരൂ

  • @akhilsdq8632
    @akhilsdq8632 28 дней назад +17

    ബ്രോ പപ്പാക്കും ഇങ്ങാനുള്ള കാര്യങ്ങളിൽ interstum അറിവും ഉള്ള ആൾ ആണെങ്കിൽ ഇതിനെ പറ്റി റിസേർച്ച് ചെയ്യന്ന ആൾ ആണേൽ ഉറപ്പായും ഇനിയുള്ള പോഡ്കാസ്റിൽ അദ്ദേഹത്തെയും ഉൾപ്പെടുത്തണം ..നിങ്ങളിൽ നിന്നും കിട്ടുന്നതിനേകാൻ കൂടുതൽ informative ആയ കര്യങ്ങൾ അദ്ദേഹത്തിൽ നിന്നും നമ്മൾ സബ്സ്ക്രൈബർസിന് കിട്ടും

  • @Wingsofpeace38
    @Wingsofpeace38 28 дней назад +4

    Kuree aayi podcast chayyan parayunnu.. Ith sarikkum surprise aayipoyi.. Good attempt.. keep going. Iniyum v venam podcast.. full Support ❤

  • @sajeevte3550
    @sajeevte3550 28 дней назад +5

    Yes, we want more ❤

  • @letsrol
    @letsrol 28 дней назад +4

    W8ng part 2 👍👍

  • @anwarpalliyalil2193
    @anwarpalliyalil2193 20 дней назад

    you people are real truth seekers .🥰🥰

  • @eldhopaul2888
    @eldhopaul2888 25 дней назад +2

    എല്ലാ legents ഉം ഒരേ കാര്യം പറയാൻ കാരണം എല്ലാ സംസ്കാരവും ഒരേ സംസ്കാരത്തിന്റെ തുടക്കമായതുകൊണ്ടാണ്

  • @DEVZVLOG-mw9jl
    @DEVZVLOG-mw9jl 28 дней назад +5

    Keri vaa makkale kalathil njan und🎉

  • @aneesanees3865
    @aneesanees3865 28 дней назад +8

    Bro video yude length iniyum koottam cheriya pod cast akkanda uyaram koodum thorum chayayude swadhum koodum ennalallo😌🤝

  • @rinu.s2630
    @rinu.s2630 11 дней назад

    Super nalla oru arivuvanu enikku orupadu karyam manassilayi thanks

  • @si1384
    @si1384 28 дней назад +1

    Bro, One thing that always stands out in you is that you are not egocentric & always get a grounded feeling and very accommodating when you talk, that reflect the trait of wise men. As a human race we haven't even scrubbed 1% knowledge that exists in this universe , so no views in this world are right or wrong it's how people perceive & translate it.

    • @si1384
      @si1384 28 дней назад

      I will keep it in the universe until we find a solid proof on multiverse 😄

  • @Human87563
    @Human87563 28 дней назад +2

    That was fun!

  • @binoshk.r9190
    @binoshk.r9190 28 дней назад +5

    Well done

  • @aswinxks
    @aswinxks 28 дней назад +2

    keep going❣

  • @letsrol
    @letsrol 28 дней назад +50

    ദൈവം ഉണ്ടേലും ഇല്ലേലും സമാധനകേടിന് ഒരു കുറവും ഇല്ല 😂

    • @justrelax9964
      @justrelax9964 28 дней назад

      " സത്യ വിശ്വാസികൾക്ക് ഈ ലോക ജീവിതം ജയിൽ പോലെ ബുദ്ധിമുട്ടുള്ളത് ആയിരിക്കും "
      ഇങ്ങനെ ഇസ്ലാമിൽ പറയുന്നുണ്ട്.
      മുസ്‌ലിംകൾക്ക് ഈ ക്ഷണികമായ ഈ ലോകം ഒന്നുമല്ല. മുസ്‌ലിംകൾക്ക് പ്രധാനം പരലോകമാണ്. അവിടെ മരണമില്ല. അനന്തമായ ജീവിതമാണ് അത് !

    • @ottakkannan_malabari
      @ottakkannan_malabari 28 дней назад +7

      അത് തന്നെയാണ് ദൈവങ്ങൾ ഇല്ല എന്നതിൻ്റെ തെളിവ് ' 1947 മുതൽ പാലസ് തീനികൾ ദൈവം അവരെ രക്ഷിക്കും എന്ന് പറഞ്ഞ് നടക്കുന്നു.

    • @letsrol
      @letsrol 28 дней назад +4

      @ottakkannan_malabari അതെ 😂 പക്ഷെ അവമ്മാർ എന്നാൽ അത് അവിടെ ഒന്നും വിടില്ല..പരീക്ഷണമാണ് കുഞ്ഞേ എന്നൊക്കെ പറഞ്ഞ് മെയ്‌കിട്ട്..എൻ്റമ്മോ😂

    • @eldhopaul2888
      @eldhopaul2888 25 дней назад

      സമാധാനം എന്ന വാക്ക് ഉപയോഗിക്കുമ്പോൾ ദൈവമാണ് നമുക്ക് സമാധാനകേട് തരുന്നതെന്ന് തോന്നുമല്ലോ. ഈ ഭൂമിയിലിന്നുള്ള മനുഷ്യരെല്ലാം നന്നായാൽ, ഈ പ്രകൃതിയെ മനസിലാക്കി അത്യാവശ്യത്തിനു മാത്രം അതിനെ ഉപയോഗിച്ചാൽ natural calamities നല്ല രീതിൽ കുറയും , ഒരാൾ മറ്റൊരാളെ സ്വന്തമെന്നു കരുതി സ്നേഹിച്ചാൽ തീരാവുന്ന പ്രശ്നമല്ലേ ഉള്ളു ലോകത്ത്? ദൈവം നമുക്ക് തന്ന ബുദ്ധിയും കഴിവും വേണ്ട വിധം ഉപയോഗിക്കാതെ സ്വാർത്ഥതയ്ക്കു ഉപയോഗിച്ചിട്ട. പിന്നെ ദൈവത്തിന് ഇതൊക്കെ ഇറങ്ങി വന്നു ശരിയാക്കാൻ കഴിയില്ലേ എന്ന് ചോതിച്ചാൽ അതിന് ദൈവം ശ്രെമിച്ചാൽ അതും കുറ്റമാകില്ലേ? ? നമ്മുടെ ഇഷ്ട്ടങ്ങൾക്കെതിരായി ആര് നിന്നാലും അതിനി നമ്മുടെ parents ഓ സുഹൃത്തുക്കളോ ആയാൽ പോലും എത്ര നേരം നമ്മൾ അവരെ സഹിക്കും? ഇനി തെറ്റ് ചെയ്യുന്നവനെ ശിക്ഷിക്കാമെന്ന് കരുതിയാലോ, അപ്പോളും ദൈവത്തെ ഒരു വിഭാഗം ക്രൂരമെന്ന് വിളിക്കും.
      ഇവിടെ മനുഷ്യർ കഷ്ട്ടത അനുഭവിക്കരുതെന്ന് കരുതി യേശു പറഞ്ഞിട്ടുണ്ട് “നിന്നെപ്പോലെ നിന്റെ അയൽക്കാരനെ (ശത്രുവിനെപോലും)സ്നേഹിക്കാൻ, അതിന് പകരം എന്ത് പോംവഴിയാണ് atheist ആശയം മുൻപോട്ട് വയ്ക്കുന്നത്? പലസ്‌തീൻ ജനത ദൈവത്തിൽ മാത്രം ആശ്രയിച്ചിരുന്നെങ്കിൽ അവർക്ക് സമാധാനം ഇപ്പോളുള്ളത്തിൽ അധികമെങ്കിലും കിട്ടുമായിരുന്നില്ലേ? ഇനി സമാധാനത്തിന് ആഗ്രഹിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർക്ക് ദൈവം ഈ ദുരിതങ്ങളില്ലാത്ത മരണമോ രോഗമോ ഇല്ലാത്തൊരു സ്വർഗം വാഗ്ദാനം ചെയ്തിട്ടുണ്ട്, പകരം എന്തുണ്ട് നിങ്ങളുടെ മനസ്സിൽ?
      Bible പറയുന്നതനുസരിച്ചു ദൈവം സമാധാനം മാത്രമുള്ള ലോകമാണ് സൃഷ്ടിച്ചത് . നമ്മൾ ഓരോരുത്തരുടെയും മനസാണ് പ്രശ്നം, അതിൽ chistian നും വ്യെത്യാസമൊന്നുമില്ല, എല്ലാരും ഒരുപോലെ പാപികളാണ്

    • @viju387
      @viju387 23 дня назад

      ​@@ottakkannan_malabariദൈവം ഉണ്ട് എന്നതിനോ ഇല്ല എന്നതിനോ വ്യക്തമായ തെളിവുകൾ നമ്മുടെ കയ്യിൽ ഇല്ല എന്നതാണ് സത്യം. നമുക്ക് ഒന്നുമേ അറിയില്ല😢

  • @deepakm-ti9rz
    @deepakm-ti9rz 28 дней назад +2

    Anikku Onnume Ariyoola ! Arivillayimmayanu Allathintheyume Adharame.Anikku Allathilume Viswasam Undu . Thankal Thudaruka. Thiricharivinayi Kothikkunu Eee Lola Hridhayame!

  • @renjithz5584
    @renjithz5584 25 дней назад +1

    goooooooood gooooddd contents ♾️❤️🌨️

  • @JustinSerYT
    @JustinSerYT 28 дней назад +4

    എന്റെ bro 99 അടി അടിച്ചിട്ട് പൊട്ടാത്ത പാറ 100 മത്തെ അടിയിൽ പൊട്ടിയാൽ 100 അടി അടിച്ച ആളാണ്‌ ഏറ്റവും മികച്ചത് എന്ന് കരുതരുത്.. ഗുഹകളിൽ ജീവിച്ച മനുഷ്യൻ അവന്റെ തന്നെ ബുദ്ധി കൊണ്ട് മാത്രം ആണ് ഇവിടെ വരെ എത്തിയത്..

  • @soorajskumar2367
    @soorajskumar2367 23 дня назад +2

    ഗലീലിയോ ഗലീലി telescope കണ്ടുപിടിച്ചത് 1609ൽ.എതാണ്ട് 415 വർഷം മുന്പ്. ഇന്ത്യയിൽ നവഗൃഹ പൂജ പല നവഗൃഹക്ഷേത്രങ്ങളിലും പത്ത് നൂറ്റാണ്ടുകളായി ചെയ്ത് വരുന്നു .Solar system function നമ്മൂടെ പൂർവികർ എങ്ങനെയാവും മനസ്സിലാക്കിയത്…
    ഇതാണ് നവഗൃഹക്ഷേത്രങ്ങൾ
    1.chandran navagrahasthalam (chandran) - kailasanathar kshethram, thingalloor.
    2. guru navagrahasthalam (vyaazham) - aapathsahayeshvarar kshethram, aalankudi.
    3. rahu navagrahasthalam (rahu) - naaganathar kshethram, thirunaageshvaram.
    4. suryan navagrahasthalam (suryan) - suryanaar kovil, thirumangalakkudi.
    5. shukran navagrahasthalam (shukran) - agnishvara kshethram, kaanjanoor.
    6. amgaarakan navagrahasthalam (chova) - vaitheeshvaran kovil.
    7. budhan navagrahasthalam (budhan) - swetharanyeshvara kshethram, thiruvenkaadu.
    8. kethu navagrahasthalam (kethu) - naaganathaswaami kshethram, keezhaperumballam.
    9. shani navagrahasthalam (shani) - dharbaaranyeshvara kshethram, thirunallaar.

    • @Liberty5024
      @Liberty5024 15 дней назад

      മണ്ണാങ്കട്ട🤣. Uranus, Neptune, Pluto പോയിട്ട് ഭൂമി പോലുമില്ല. പകരം സൂര്യനെയും ചന്ദ്രനെയും പിന്നെ ഇല്ലാത്ത രാഹുവിനെയും കേതുവിനെയും പിടിച്ചു കയറ്റിയിട്ട് നവഗ്രഹം ആണ് പോലും🤣

  • @letsrol
    @letsrol 28 дней назад +5

    After all , it's all not evidence,rather ur assumption 🙂U accept or neglect..But keelkkan rasam und 👍

  • @RAJITHM-pw2ug
    @RAJITHM-pw2ug 28 дней назад +42

    Bro, arif hussain, Ravichandran, maithreyan ഇവരുമായിട്ടുള്ള ഒരു interview പ്രതീക്ഷിക്കുന്നു ❤

    • @letsrol
      @letsrol 28 дней назад +5

      നന്നായിരിക്കും 😂

    • @jayakrishnank3253
      @jayakrishnank3253 28 дней назад +7

      മൈത്രേയൻ ബുദ്ധിയുള്ള യുകതിയുള്ള ഒരു അരാജകവാദിയാണ് അവനെ എടുക്കല്ലേ... രവി Sir ആരിഫ് ❤

    • @letsrol
      @letsrol 28 дней назад

      ​@jayakrishnank3253 ennalum buidhi and yukti undallo..ath pore thalkaalam

    • @jayakrishnank3253
      @jayakrishnank3253 28 дней назад

      maithreyan ഒരു ബുദ്ധിമാനായ അരാജകവാദിയാണ്......അവനെ RAVi Sir ളും Arif ആയും compare ചെയ്യല്ലേ .... ഇല്ലാത്ത ദൈവങ്ങളും കൂടി ശപിക്കും

    • @Thebsheerulnabhan
      @Thebsheerulnabhan 28 дней назад +3

      Eee vanagalo enthinaa😂

  • @Febin_idukki
    @Febin_idukki 28 дней назад +12

    bro ദൈവം & science ith randum randalle onn logically തെളിയിക്കാൻ കയ്യുന്നതും മറ്റേത് കഴിയാത്തതും അല്ലെ appo engane ന്യൂട്രൽ aayi ചിന്തിക്കും,...? Next ep യിൽ പ്രേതീക്ഷിക്കുന്നു

    • @Truthholder345
      @Truthholder345 28 дней назад +1

      Logic nu purath ulla karyangal chindhikan pattiallo.. infact thalli kalayanum pattilla karanam ath nammk ariyilla.. so neutral ayi njkamallo

    • @User-q7q5i
      @User-q7q5i 28 дней назад +4

      പ്രകൃതിയെ സൂക്ഷ്മമായി നിരീക്ഷിച്ചാൽ മതം, സയൻസ് എന്നിവയിലെ പോരായ്മ മനസ്സിലാവും. ക്ഷമയും സമയവും വേണ്ടി വരും എന്ന് മാത്രം

    • @GoogleUser-sk3ix
      @GoogleUser-sk3ix 28 дней назад +4

      Study about "Logic" and Three Laws of Logic

    • @rusam9081
      @rusam9081 17 дней назад

      Godum scienceum randalla.... Ende oru thought vechittu ee god engane aan ee universe ne create cheydhe ennu padikkunnadhan science.... Mathralla time depend cheyyatha matter neyum energyeyum exploit cheyyan pattunna begning or end illatha oru being und ennum adhinte adhinte existence venm ennum science parayunnund... Pala researches adhinnu pinnil ondu... Eee so called higher dimension being god ayikkoode....

    • @rusam9081
      @rusam9081 17 дней назад

      Pne bro ee uppuvellathil uppum vellavum randalle ennu chodhikkunna pole annu godum scienceum randalle ennu chodhikkunnadh....pne neil tyson parayunnadh ee universe verde undayadhalla idhinte pinnil oru great engineering marvel conscious und ennan....

  • @Lovelyliby-r8e
    @Lovelyliby-r8e 28 дней назад +9

    ഞാനും വിചാരിച്ച കാര്യമാണ് എല്ലാം മതങ്ങളുടെ കഥകളിലും ഒരേ കാര്യമാണ് പറയുന്നേ...എക്സാമ്പിൾ ബൈബിൾ മോസസ് ചെറിയ കുട്ടിയിരുന്നപ്പോ കുട്ടയിലാക്കി പുഴയിലോഴുക്കി വിടുന്ന സ്റ്റോറി ഉണ്ട്‌ അതുപോലൊന്നു ഹിന്ദു പുരണങ്ങളിലും മുസ്ലിം ഗ്രന്ഥം ങളിലുമുണ്ട്

    • @ToxicOrangeCat
      @ToxicOrangeCat 28 дней назад +3

      Bible quran oke middleeast area alle kore similarity und

    • @CMHA00005
      @CMHA00005 22 дня назад +1

      Simble ആയി പറഞ്ഞാൽ മനുഷ്യൻ സമൂഹം ആയി ജീവിക്കുന്ന ജീവി ആണ്.ഉണ്ടായ സമയം തൊട്ടെ കൂട് മാറുന്നു. അവിടെയും surveval ചെയ്യുന്ന sociaty നില നിൽക്കുന്നു.

    • @Liberty5024
      @Liberty5024 15 дней назад +2

      Simple. ഈ myth ഒക്കെ ഉണ്ടാക്കിയിട്ട് മനുഷ്യർ migrate ചെയ്‌തു. ശേഷം ഈ mythകൾക്ക് evolution ഉണ്ടായപ്പോൾ കഥകളിൽ മാറ്റം വന്നു. But still കുറെയൊക്കെ similarities നിലനിന്നു.

  • @MaoVlogs2823
    @MaoVlogs2823 28 дней назад +3

    Pappayum kudi oru vdoil ullpeduthanam ktto ❤

  • @Hf_Cholayil
    @Hf_Cholayil 28 дней назад +3

    Better to have a discussion on UA (UNMASKING ANOMALIES ) channel about this, that would be great

  • @sourabhya276
    @sourabhya276 26 дней назад +1

    Some extra terrestrial beings came to earth for some purpose...the peoples who existed then believed that those beings are gods and started worship...Then flood happend all over the earth and those beings were disappeared...but now the things are being decoded through the researches..so basically science is proving now what the things already existed

  • @s_tec4338
    @s_tec4338 14 дней назад

    Actually ithoru nispaksha nilavadanu💯✅. But ingane nispakshamayi chinthikkunnavark dhaivathe kandethan pattum.

  • @Po_ra_li
    @Po_ra_li 28 дней назад +2

    Ethu poley irunnu parayanam.... Full manasilavanathu poley.... Njn anganey kekkunna aal aanu podcast okkey, so 10 min videos il onnum parayaan pattathey full question aakki pokunnathilum bedham ethu poley full length videos edunnathanu

  • @nawalrahman9062
    @nawalrahman9062 27 дней назад +1

    Bro simple question who make big bank and bro this y we believe in god creater plz reply who makes big bang?

  • @adidev.a7520
    @adidev.a7520 28 дней назад +2

    Bro daivam ondu ennu vishwasikkunna oralanu njan pakshe enikku oru doubt daivam enthinanu ee universe allenkil human or creatures ഇനെ create cheythathu enthayalum ith pettannu potti veezhukayonnumillallo ithinte ellathinteyum reason enthayirikkam

    • @Truthholder345
      @Truthholder345 28 дней назад +3

      Maybe universe swayam padikane oru process ayirikam jeevaniloode sadyam aakunath.. nammal bore adich nilkumbol creative ayitulla karyangal cheyar ille to get some meaning.. so athupole oru search for meaning um aakam allo

  • @Lince.S.Kottaram
    @Lince.S.Kottaram 28 дней назад +9

    ഒരു ക്യാമറ കൂടി വാങ്ങുക അടുത്ത പ്രാവശ്യം വീഡിയോ ചെയ്യുമ്പോ face to face ഇരുന്ന് ക്യാമറ ഒരാളുടെ back ൽ നിന്ന് head ന്റെ side ലൂടെ opposite ആളുടെ face കാണുംവിധം record ചെയ്യുക. മറ്റേ ക്യാമറയും ഇതുപോലെ തന്നെ അപ്പുറത്ത് നിന്നും. എന്നിട്ട് edit ചെയുമ്പോൾ രണ്ട് ക്യാമറയിൽ നിന്നും ഉള്ള വീഡിയോയും രണ്ട് partition ൽ വരും പോലെ വീഡിയോ ചെയ്യൂ. രണ്ട് പേരുടെയും face പ്രേക്ഷകർക്ക് കാണാൻ സാധിക്കുമെങ്കിൽ സൂപ്പർ ആകും ഉദാഹരത്തിന് ABC malayalam news ചാനലിലെ വീഡിയോ പോലെ ചെയ്യൂ.

  • @sreejith491
    @sreejith491 28 дней назад +1

    Orupad Kazhivukal ulla daivathine aaru undakki..☺️

    • @UndertainmenT_390
      @UndertainmenT_390 25 дней назад

      Orupaad kazhiv ulla deivam ennallallo bro
      Nammalekkal advance aayittulla oru kind of species ne nammal deivam aakki
      Avare idolize cheyyan thudangi athaan ivar parayan uddeshikunne

    • @sreejith491
      @sreejith491 25 дней назад

      @UndertainmenT_390 Njan Njan udesichath oru single daivam concept aanu bro.Athil visvasam illa atha paranje.

    • @UndertainmenT_390
      @UndertainmenT_390 25 дней назад

      @@sreejith491 bro ath thanne aan ivar parayunne sherikkum ee nammal vicharich vachirikkunna deivam enn parayunna concept sherikkum oru superpower ulla oru no human alla
      They are also humans or a kind of living beings that are very advanced than our system
      So ivare nammal aaradhikkanda oru karyam onnum sherikkum paranhal illa ellarudeyum ullil ulla spirit il vishwasikkuka allathe ingane oru superpower ulla oru non human sadhanam onnum existing alla 😅
      Broyude athe conceptil vishwasikkunna aal aan nhanm

    • @UndertainmenT_390
      @UndertainmenT_390 25 дней назад

      @@sreejith491 bro ingane onn chinthich nookku
      Nammal orupaaad advanced aayi technology okke valarnn nammalkk rand gendersinte help illathe kuttikale undaakkan pattum enn vicharich and orupaad kalam kazhiyumbo nammalkk space travelling okke easy aayitt nadakkum angane aanenki nammal nammak aavishyam ulla oru resource inu vendi vere oru planetil poyi avide nammalde dna vach nammal oru kind of species ne undaakki enn vakkuka aa undakkiya living beings nte munnil avarekkal ethreyo advanced and superpowers ulla aalukal aan nammal appo avarude kanakki nammal aan avarude srishttaav appo avarude deivam nammal aaville
      Athe same kind of sambovam aan ivde undayath ennan enikk vishwasikkan pattunna oru karyam aayitt thonniyittulladh 😁🙌🏼

  • @malabarinafar2743
    @malabarinafar2743 26 дней назад +2

    2:30 if you are right i am readying to take

  • @SmilingHockey-ej2dy
    @SmilingHockey-ej2dy 28 дней назад +4

    പണ്ടുള്ളവർ വിട്ട ഉപഗ്രഹങ്ങൾ ഇന്നുംകാണാം...... അതുപോലെ..... ന്യൂക്ലിയർ റിയാക്റ്ററുകൾ..... എല്ലാം നമുക്ക് കാണാം. അതുപോലെ പ്രപഞ്ചത്തിന്റെ പ്രായം 1380 കോടി വർഷമാണെന് അവരുടെ നിർമ്മിതകളിൽ സൂക്ഷിച്ചു നോക്കിയാൽകാണാം..... അതു മാത്രമോ? string theory യിലെ string എന്നതു പോലും കാണാം....... 100% സമ്മതിച്ചു.

  • @srihari_kazrod__KL14
    @srihari_kazrod__KL14 28 дней назад +3

    Same pitch ഞാനും കൈയ്യാല പുറത്തെ തേങ്ങ പൊലെ😊😅

  • @KK-js6er
    @KK-js6er 11 дней назад

    Unmasking anomalies മായി ഒന്ന് Podcast നോക്ക്❤

  • @MugadarMp-h9c
    @MugadarMp-h9c 28 дней назад +2

    Grate you

  • @malabarinafar2743
    @malabarinafar2743 26 дней назад +1

    2:02 i am ready bro to take

  • @achuakshay-qz8gn
    @achuakshay-qz8gn 28 дней назад +4

    Ee annunaki concept onn maattinirthiyal ee God in vere pala vyakhyanangalumund.....
    Hinduismthil thathwamasi nn parayunnath nammalum godum onnanennan...athayath nammade ullil soul und..aa soul god aan.....ee sanyasimarokke bodhodayam vannunn parayunnath avar ee sathyam thiricharinjenna parenne....
    Pinne ella mathangalilum swargo narakom kure misbeleifs und commonly
    Pinne nammal enthelum kandal viswasikkunna jeeviyalla...angananel lokath ithrem mandatharam mathaviswasangalil varillarunn

    • @achuakshay-qz8gn
      @achuakshay-qz8gn 28 дней назад

      Pinne oru imprrnat karyam
      Nilavilulla Ella mathangaledem thudakkammanushyante arivillaymayan...avrkk lokathinte creator and God...Karanam lokam engane undayi ennariyilla avarkk....eg:ippo evaporationum evolutionum okke padichillarunnel namakkum mazha peyyikunnathum manushyane undakkiyathum okke oru aalanenn thonnum..athine daivavenn vilikkum

    • @achuakshay-qz8gn
      @achuakshay-qz8gn 28 дней назад

      Njn parayan uddeshichath anunaki theory sathyavanelum allelum,ippo ulla Ella mathangalum viswasikkunna mandatharangalude okke thudakkam ,,allengil mathangal parenna God annunaki alla..avarkk ellarhintem reason God aan

    • @amal_2256
      @amal_2256 28 дней назад +1

      Bro ee daivam ennu parayunna athinte concept ee kanunna idols religious based ennonum akanamenillalo... Ofcourse ee universe tanne akam that godly concept, something we can't comprehend, how can we know about higher dimensions... Yea may be there was not a creator for this universe, it might be our pattern seeking behaviour of human beings.. But still its a may... Believing completely and disbelieving something that we not having a clear cut idea is wrong though.. Better to be an agnostic atheist as our life span is negligible to get an idea about all these...

    • @achuakshay-qz8gn
      @achuakshay-qz8gn 28 дней назад

      @@amal_2256 i agree

  • @factbyabhishek
    @factbyabhishek 27 дней назад +3

    Why not uploading shorts?

  • @MrJash123
    @MrJash123 28 дней назад +6

    ഈ ലോകത്തിലെ ആദ്യത്തെ വസ്തു എന്താണ് ? ദൈവം ആണൊ ? ആണെങ്കിൽ ദൈവം എങനെ ഉണ്ടായി 🙄?. ഇനി ദൈവം ഇല്ല്യെങ്കിൽ ആദ്യത്തെ വസ്തു ആരുണ്ടാക്കി ? ആകെ കൂടെ കുഴപ്പം പിടിച്ച ഒരു അവസ്ഥ thanne😇😇😇

    • @ToxicOrangeCat
      @ToxicOrangeCat 28 дней назад

      Elam undakan deivam enna oral veno

    • @Dark-editor616
      @Dark-editor616 28 дней назад

      Enthokkeya ivide sambhavikkunne
      Enthokkeya ee kochu boomiyil nadakkunne
      Sooo configurations !!!

    • @rusam9081
      @rusam9081 17 дней назад

      Ingane onnu alojichu nokki... Oru higher dimensioin being, time yum matter neyum energy yeyum control cheyyan kazhiyunna oru being.... He exiated at all time, he doest have a begning or end.. Karanam ee time ennulladh nammal 3d beingsn mathrame ollu... Appo ee universe create cheyyanum exist cheyyanum pala dimensionsil pala universeum beings undakkan ee godly being n kazhiyille... Angane higher dimesionil ulla being avam angelsum, malakkum, devan marum okke chilappo ellam same avum.... Avar nammude dimensionil interact cheyyunnundavayirikm... Ippol endel karanathal adh avasanippichadhavum.... Pne inde oru theory parayam nammal 3d being aaya humans mathram avam self consciousness nalkiyittulladh.... Baki higher dimesion beingsn onnum adh koduthu kannilla coz anga self ayittu karyal cheyyan higher dimesion beingn sadhicha chilappo adh mattu beingsn budhi muttuundakkum... Like we exploiting our dimesion and the lower dimensionsadh pole avar nammale exploit cheyyum mayirikkum..... Anyway one thing is certain there is a creator for thulis whole world

    • @Skybluemedia808
      @Skybluemedia808 17 дней назад

      Nee undaayathu engane aanu malare😂😂😂 😊​@@ToxicOrangeCat

    • @ToxicOrangeCat
      @ToxicOrangeCat 16 дней назад

      @@Skybluemedia808 enne undakiyath ente parents .nee engana kalimannu arunno🫡

  • @aneeschulliyil4234
    @aneeschulliyil4234 15 дней назад +1

    ദൈവം എന്ന concept എന്താണ് എന്ന് വിശദീകരിക്കണം. മനുഷ്യനെ പോലെയാണോ, മറ്റു ജീവചലങ്ങളെ പോലെയാണോ എന്നനോ താങ്കളുടെ concept വിശദീകരിക്കുകയും ചെയ്തൽ നന്നായേനെ. ഈ കാണുന്ന പഥാർത്ഥ ലോകത്തുള്ള ഒന്നിനോടും സാമ്യതയില്ലത്ത ഒന്നാണ് ദൈവം. ഈ പ്രപഞ്ചത്തെ സൃഷ്‌ടിച്ച സർവശ്വരനാണ്. അഥവാ യഹോവ, അള്ളാഹു അങ്ങനെയൊക്കെ പറയാം

  • @anandhukv8159
    @anandhukv8159 25 дней назад

    Pyramid എങ്ങനെ ഉണ്ടാക്കി എന്ന വീഡിയോ bright explainer എന്ന ചാനലിൽ ഉണ്ട്

  • @midhunrajr2781
    @midhunrajr2781 24 дня назад

    paulose thomas aayit oru podcast nallath aayirikkum.

  • @rusam9081
    @rusam9081 17 дней назад

    Bro lenghty podcast cheyy...

  • @Dynamite_3-pk8jh
    @Dynamite_3-pk8jh 26 дней назад

    Aniyante sound kurcha kurav an onn balance cheyyaamo
    Waiting for part 2❤❤

  • @Sebinbiju-ed2cy
    @Sebinbiju-ed2cy 28 дней назад +2

    Bro big bangine mubbe enthayirikum enne oru video cheyumo cheriya cheriya uhagal upayokiche mathi

  • @itsrockgamer7555
    @itsrockgamer7555 17 дней назад

    പുർവികർക്ക് god എന്ന consupt aare parannukoduthu, appol ramayanam ezuthiyathe aara? Ithonnum kootti vayikkan pattunnilla bro! I am confused

  • @User-q7q5i
    @User-q7q5i 28 дней назад +3

    സത്യം അറിയാവുന്നവർ ഭൂമിയിൽ തന്നെയുണ്ട്, അതേ ബ്ലഡ്‌ലൈൻ ജനിക്കുന്നവർക്ക് മാത്രം അറിയാം.
    പറക്കും തളിക യുടെ രൂപകല്പന ശ്രദ്ധിച്ചാൽ മനസ്സിലാകും അത് ഏതെല്ലാം പ്രതലത്തിലൂടെ സഞ്ചരിക്കാൻ വേണ്ടി നിർമിച്ചത് ആണെന്ന്.

  • @muhammaduwaisemf9632
    @muhammaduwaisemf9632 26 дней назад

    If you wish there is a channel called rationale club , they speak about god , religion , philosophy & science.

  • @Simonriley-SY
    @Simonriley-SY 28 дней назад +4

    Adi sake ethiyo payyans💗

  • @USA6rz
    @USA6rz 28 дней назад +2

    Poli❤Poli❤Poli❤

  • @vishnukodoth6890
    @vishnukodoth6890 24 дня назад

    nice content

  • @8star7085
    @8star7085 28 дней назад

    The orivilla സീരിയൽ കണ്ടാൽ ഇതിനുള്ള ഉത്തരം കിട്ടും

  • @Manas_nannvatte
    @Manas_nannvatte 28 дней назад +2

    Science um God um co exist cheyunnilla....
    Science driven by evidence and God has no evidence.
    Science believe in probability based on proven mathematics.And we have predicted many things based on that and it worked.
    As a person god il viswasikunnath is completely ok, But dont mix up it with Science....

  • @AZSMS
    @AZSMS 28 дней назад +2

    Bhoo Golathinte spanthanam kanakkil aanu
    "Mathematics"

  • @Lovelyliby-r8e
    @Lovelyliby-r8e 28 дней назад +4

    ലോകത്തുള്ള പഴയ നഗരങ്ങളുടെ ഗോപുരങ്ങളും ക്ഷേത്രങ്ങളിൽ ഏകദേശം പിറമിഡ് ആകൃതിയിലല്ലേ അതെങ്ങനെ 😕😕😕നമ്മുടേ ഇന്ത്യ യിലുള്ള പുരാതന ക്ഷേത്രങ്ങളൊക്കെ പിറമിഡ് പോലല്ലേ

    • @sparkmusicclt4482
      @sparkmusicclt4482 28 дней назад +2

      Different types pyramid ഉണ്ട് അത് ഇന്ത്യയിലും ധാരാളം ഉണ്ട്

  • @HereAmeen-h1r
    @HereAmeen-h1r 28 дней назад +2

    Bro enikku bro noodu onnu samsarichaal kollam ennundu
    Njan mail cheythittundu onnu edukkaamoo

  • @hamdheen1079
    @hamdheen1079 15 дней назад

    Bro.. Refer to Zakir Naik Videos... Kurachkoode convincing replies aanu on the topic god and science

  • @mobilesecrets7449
    @mobilesecrets7449 11 дней назад +1

    Allah is the arabic word that means "the god" :you can translate this🎉

  • @aswinxks
    @aswinxks 28 дней назад +1

    Big Bang is not an explosion,The term "explosion" suggests that something expanded from a center point outward into space. However, the Big Bang theory suggests that space expanded everywhere, in all directions, equally.🤍

  • @MuhammadArfas-er8ys
    @MuhammadArfas-er8ys 14 дней назад

    ദൈവം മനുഷ്യരെ പരീക്ഷിക്കാൻ വേണ്ടി സൃഷ്ടിച്ചതാണ്

  • @RohithBKMusic
    @RohithBKMusic 28 дней назад +2

    Before big bang there was a big crunch and it is a cycle.

  • @HARInfinite
    @HARInfinite 25 дней назад

    8:20 സെയിം ആകുന്നത് മനുഷ്യൻ പണ്ട് മുതലേ.. സഞ്ചരിക്കും.. ഒരു സ്ഥലത്ത് കാണുന്നത് കേൾക്കുന്നത് അനുഭവിക്കുന്നത് എല്ലാ സ്ഥലത്തിലും അവർ പ്രചരിപ്പിക്കും മതവും അങ്ങനെ ആയിരുന്നു..

  • @MASTER-us7by
    @MASTER-us7by 3 дня назад

    bro , images evide

  • @sparkmusicclt4482
    @sparkmusicclt4482 28 дней назад +2

    Bhai നിങ്ങൾക്ക് കുറചു കൂടെ രഹസ്യങ്ങൾ എൻ്റെ കയ്യിലുണ്ട്

  • @pushpamani9955
    @pushpamani9955 27 дней назад

    ഹയർ ഡിമെൻഷനിൽ ഉള്ളവർക്കു ഇതൊക്കെ വളരെ നിസാരമായ കാര്യം ആണെകിലോ അതായതു നമ്മൾ കുടികാലത്തു ചെറിയ കളിപ്പാട്ടങ്ങളൊക്കെ ഉണ്ടാകുകയേലേ അതുപോലെ by sajith

  • @yousafmk
    @yousafmk 26 дней назад

    30:49 evdeyaanu paranjirikunath avark Athu manasilaayennu 😂

  • @rasandindia2799
    @rasandindia2799 27 дней назад +1

    Adyam ningaluda wavelength olla oru freind na kandethu. Annat podcast set cheyyu. Ini aduthillel long ayalum online debate ayalum madi. Anyway , new dimension thought set akunnund.

    • @ribin540
      @ribin540 17 дней назад

      Nee pottan aanno?
      Oree wave length ulle aaalle koode irikunne aall annenkil debate nte avishyam indo manda?
      What is debate?
      2 ethir kakshikal koodumbol aann debate.

    • @rasandindia2799
      @rasandindia2799 17 дней назад

      @ribin540 ningalkku vivaram illathadinu alukale potten ennalla vilikendathu! Wave length ennu udesichad, orepole chindikunnu ennalla orepole brain function work cheyyunnu. Asyangal ororuthare depends cheyyum. Ningalepole

    • @ribin540
      @ribin540 17 дней назад

      @@rasandindia2799 athin oree wave lenghth enn anno parya?🤣 ennit enik vivaram illa polum. You should rather say bring someone who has diffrent opinion than yours. That matches what you claim for. Same wavelenghth means those who believe in same opinion

    • @rasandindia2799
      @rasandindia2799 17 дней назад

      Sontham oolatharam aryathe mattullavare pottannu vilkunnad edand edepole thannayanu

    • @ribin540
      @ribin540 17 дней назад

      @rasandindia2799 english aryilla thonn ellee?? No problem. And sorry for call u pottan

  • @keralafight340
    @keralafight340 17 дней назад +2

    The quran has all the answers

  • @exehero
    @exehero 26 дней назад

    എങ്കിൽ എന്തിനാണ് pyramid ഒരു Tomb ആയി കിടക്കുന്നത് ?

  • @MaoVlogs2823
    @MaoVlogs2823 28 дней назад +2

    Aniyan parayunne sherikku kelkunnilla pullikudi oru mike koduk

  • @definitelyloveitdr.roshena367
    @definitelyloveitdr.roshena367 18 дней назад +1

    Ivar parayunnathe ketta , Ivar parayunna karyangal ethandu conclusion aya pole aanu..😅😅

  • @ArjunCk-xt3fp
    @ArjunCk-xt3fp 27 дней назад +1

    Bruh ente same doubt how engane ithoke coincidence aavum

  • @letsmakeit00
    @letsmakeit00 28 дней назад +1

    Bro screenil pic onum kanichillato😢

  • @mobilesecrets7449
    @mobilesecrets7449 11 дней назад +1

    Ee parayunna hinduism muslims Christians okke allahuvil vishwasikkunnavaran

  • @rashidkhd6099
    @rashidkhd6099 28 дней назад +1

    psilocybin trip cheyadhal you can feel something mysterious,

  • @8.2billion
    @8.2billion 28 дней назад +2

    Nan ethra chindhichittum last vannethunnadhu oru createrilekann. Coz nthinum oru force vennam. Nothing is nothing

    • @ToxicOrangeCat
      @ToxicOrangeCat 28 дней назад

      Angane varumbo creatorinum force venam nothing comes from nothing u know.

  • @pushpamani9955
    @pushpamani9955 27 дней назад +1

    ഇത് മുഴുവനും ഹയർ ഡിമെൻഷനിൽ നിന്നും വന്നവർ ചെയ്തതാണെങ്കിലോ by sajith

  • @renjithz5584
    @renjithz5584 23 дня назад

    nyzzzzzz🎉🎉

  • @UndertainmenT_390
    @UndertainmenT_390 25 дней назад +1

    Ithokke fake aan enn parayunnavar just ingane onn chinthich nookku
    Nammal orupaaad advanced aayi technology okke valarnn nammalkk rand gendersinte help illathe kuttikale undaakkan pattum enn vicharich and orupaad kalam kazhiyumbo nammalkk space travelling okke easy aayitt nadakkum angane aanenki nammal nammak aavishyam ulla oru resource inu vendi vere oru planetil poyi avide nammalde dna vach nammal oru kind of species ne undaakki enn vakkuka aa undakkiya living beings nte munnil avarekkal ethreyo advanced and superpowers ulla aalukal aan nammal appo avarude kanakki nammal aan avarude srishttaav appo avarude deivam nammal aaville
    Athe same kind of sambovam aan ivde undayath ennan enikk vishwasikkan pattunna oru karyam aayitt thonniyittulladh 😁🙌🏼 pinne nammale ee anunnakki kal undakkiyappo avar orupad vattam fail aayi ennalle parayunne so angane oru vattam fail aavumbol adutha vattam oru better result kittanamenkil munne cheythathinekkal better aayi dna use cheytj venam manushyane undaakkn angane oro thavana fail aavumbozhum kooduthal better aakanam so angane cheyyanamenki avarde kayyil athreyum precise aayittull technology undenki alle ithokke possible aavu 😮

    • @tomhawkgaming4085
      @tomhawkgaming4085 24 дня назад

      Excatly ഇത് തന്നെ ആണ് ങ്ങാനും ചിന്തിക്കുന്നത്

  • @sunilmathewkurian8077
    @sunilmathewkurian8077 23 дня назад +1

    daivam undo illayo enn ariyan chittor dhyana kendrathil erkm poyal mathi ella samshayum marum

  • @_.mickyy._ii
    @_.mickyy._ii 26 дней назад +1

    Okay bro extraterrestrial god avanam enn ilalo, alien avulee

  • @melwin_ti2730
    @melwin_ti2730 15 дней назад

    We expecting the interview with C Ravichandhran or some one who have brain

  • @alienalien3424
    @alienalien3424 28 дней назад +1

    Bro thangalod oru kaaryam share cheyyanam ennund... Entha vazhi... Insta fb okke msg ayachu... No reply... 🙏🏼

  • @Gammm_m
    @Gammm_m 27 дней назад +1

    Bro നമ്മൾ മനുഷ്യരെ ടെക്നോളജി പരമായി ഉയർന്ന കഴിഞ്ഞപ്പോൾ ടൈം ട്രാവൽ മെഷീൻ കണ്ടുപിടിച്ച ശേഷം ഭാവി പോയി അവർക്ക് പറഞ്ഞുകൊടുത്ത കാര്യങ്ങളാണെങ്കിലോ 🙂

    • @nikhil6741
      @nikhil6741 27 дней назад

      ആര് ആർക്ക് പറഞ്ഞ് കൊടുത്തെന്നാ
      ടൈം ട്രാവൽ എന്നത് ഒരിക്കലും നടക്കാത്ത കാര്യമാണ് പ്രപഞ്ച നിയമങ്ങൾക്ക് വിരുദ്ധമായ കാര്യം

  • @akshayroy8782
    @akshayroy8782 28 дней назад

    Ee big bang ennu parannu . Universe Athu oru potitheri il ninu vannu ok .. universe nila nilkuna ee space . Athu engne undayi .. aru undaki .. .oru space undayal mathre avide object place cheyan patuvallu ! So who created or where did this space come from . Which hold this entire universe including stars planets clusters etc ?

    • @imcyborg8734
      @imcyborg8734 28 дней назад

      @@akshayroy8782universe infinit aayitt undaavukayum nashikukayum cheyyunnund chelothokke fail aavum apoorvamayit universe success aavum athukondaanu nammal undaavaan kaaranan science ithu parayunnund ennal thelivundonu ariyilla. Creater aanenkil pulli engane undaayi ennoru chodhyam varum.

    • @Nivu.306
      @Nivu.306 28 дней назад +2

      Nothinga ennathu aarkkum aalogikkan koode pattilla sherikkum universe aarum indakiyilla nammal deivathe undakiya pole universe ennathu ollathannu

    • @adarshsaseendran2199
      @adarshsaseendran2199 28 дней назад

      Space ennal nothing aanu. Pinne ithoke aarelum undakkanda avashyam indo thanne undayikoode.

    • @akshayroy8782
      @akshayroy8782 26 дней назад

      @@adarshsaseendran2199 what is nothing ? ,,

    • @akshayroy8782
      @akshayroy8782 26 дней назад

      @@adarshsaseendran2199 everything is has atoms .

  • @abhiabhinav6114
    @abhiabhinav6114 28 дней назад +2

    Bro my name is also abhinav

  • @shilpaac2883
    @shilpaac2883 23 дня назад

    Bro valare pand Einstein Newton Galileo oky Kand pidicha karyangalde basis il alle ee AI yugathil ipolm scientists ooronn research cheyyunathum. Pand Einstein paranja karyangal ipolm research cheyth pand paranja karyangal ipo sheri vekkundalo. Apo eh pyramid m ath poley ethengilm budhi jeevi architect inta pani ayirikoole. Nammada ambalangilum ith poley ooro science undalo

  • @riginsabu4794
    @riginsabu4794 22 дня назад

    gravity eldthum constant allaloo kootukara its based on mass

    • @nihalnihu7891
      @nihalnihu7891 22 дня назад

      Earth il acceleration dew to gravity athayag g constant ann 9.8m/s2

  • @abhijithjituzz8290
    @abhijithjituzz8290 27 дней назад +2

    26:41 intersting

  • @AZGARDIAN-THOR
    @AZGARDIAN-THOR 14 дней назад

    Unmasking Anomalities ചാനലിൽ നിന്നും നിങ്ങളുടെ സംശയങ്ങൾ എല്ലാം easy ആയി ദൂരീകരിക്കാം... May God Bless You 🤲🏻

  • @shadhils8422
    @shadhils8422 27 дней назад

    Nigal screenil idam en parayana onum idanillalo

  • @Allen_solly_22_55
    @Allen_solly_22_55 28 дней назад +7

    Aniyan ano chetan ano koode?