ഭാര്യ ഭർത്താക്കന്മാരുടെ ഇടയിൽ ഇഷ്ടം കൂടാൻ ശ്രദ്ധിക്കേണ്ട 15 കാര്യങ്ങൾ ഇതാ... Husband and Wife

Поделиться
HTML-код
  • Опубликовано: 3 окт 2024
  • ABO-0796
    Rabeeul awwal
    റബീഉൽ അവ്വൽ
    Manqoos Moulid
    മൻഖൂസ് മൗലിദ്
    rabee ul avval 2024
    Rabi ul awwal 2024
    Arshad Badri
    rabeeul avval moulood 2024
    Arshad Badri Vaduthala
    ഭാര്യ ഭർത്താക്കന്മാരുടെ ഇടയിൽ
    ഇഷ്ടം കൂടാൻ
    ചെയ്യേണ്ടതും
    ഒഴിവാക്കേണ്ടതുമായ 15 കാര്യങ്ങൾ
    ഈ പുണ്യ ദുആ ചൊല്ലിയാൽ
    ഭാര്യ ഭർത്താക്കന്മാർ തമ്മിൽ പിണങ്ങേണ്ടി വരില്ല
    rabi ul awal moulood
    Arshad Badri dua
    Arshad Badri Dhikr 2024
    arshad badri speech
    arshad badri vaduthala today
    arshad badri vaduthala speech
    നബിദിനം 2024
    nabidinam 2024
    റബീഉൽ അവ്വൽ മൗലിദ്
    arshad badri rabee ul avval speech
    മൌലിദ് പാരായണം
    nabidina speech 2024
    mawlid malayalam 2024
    rabeeul avval swalath
    arshad badri vaduthala
    അർഷദ് ബദ്‌രി വടുതല
    moulid baith
    moulid parayanam
    mankos moulid
    #manqoosmoulid
    #മൻഖൂസ്_മൗലിദ്
    #rabiulawwal2024
    #arshadbadrivaduthala
    #റബീഉൽഅവ്വൽ
    #arshadbadri
    #rabeeulavval
    #arshad_badri
    #MankoosMoulid
    #ManqoosMawlid
    #MankusMawlid
    #മങ്കൂസ്_മൗലിദ്
    new manqoos mouleed
    manqoos mouleed 2024
    malayalam mouleed
    manqoos moilid 2024
    majlisunoor 2024
    moulid2024

Комментарии • 171

  • @ShahanaNiyas-vh5lk
    @ShahanaNiyas-vh5lk 11 дней назад +27

    ഉസ്താദേ എന്റെ മക്കളെ നല്ല മക്കളായി വളരാനും മക്കൾക്ക് ഓതാനും പഠിക്കാനും ബുന്ദി നൽകനും ദുആ ചെയ്യണേ

  • @HapsaIbrahim
    @HapsaIbrahim 11 дней назад +29

    അള്ളാഹു തക്കലാ എല്ലാവരുടേയും കുടുംബ ജീവിതം റാഹത്തിലും സന്തോഷത്തിലും ആക്കട്ടെ ആമീൻ

  • @UmaibaSaleem-we4pz
    @UmaibaSaleem-we4pz 11 дней назад +8

    കടങ്ങൾ വീടുവാനും സ്ഥലം വിട്ടു കിട്ടുവാനും പ്രത്യേകം ദുആ ചെയ്യണം ഉസ്താദ്

  • @SuharaM-dx8yl
    @SuharaM-dx8yl 11 дней назад +7

    അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ എല്ലാ ഹലാലായ മുറാദ്കളും ഹാസിലാകാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲

  • @suhail8255
    @suhail8255 10 дней назад +4

    എല്ല്ലാവർക്കും അല്ലാഹു ബർകത് ചെയ്യട്ടെ റഹ്മത്ത് ചെയ്യട്ടെ ❤️👍🏽

  • @SajithSajitha-gs3xq
    @SajithSajitha-gs3xq 11 дней назад +8

    എന്റെ ഭർത്താവിന്റെ കള്ളുകുടി മാറാനും കുടുംബം നോക്കാൻ പണിക്കു പോവാൻ ഉസ്താദ് ദുആ ചെയ്യണം

  • @abdulkalam812
    @abdulkalam812 11 дней назад +5

    അൽഹംദുലില്ലാഹ്
    ആമീൻ 🤲🤲
    ഉസ്താദേ എൻ്റെ കുടുംബ ജീവിതം ഖൈറും ബറകത്തും റാഹത്തും നല്ല സന്തോഷവും സമാധാനവും കിട്ടുവാനും സ്വാലിഹായ മകനാവാനും വേണ്ടി പ്രത്യേകം ദുആ ചെയ്യണേ ഉസ്താദേ 🤲🤲

    • @Zerinmeharin
      @Zerinmeharin 11 дней назад +1

      🤲🏻🤲🏻🤲🏻🤲🏻

  • @hamzakutteeri4775
    @hamzakutteeri4775 11 дней назад +5

    അൽഹംദുലില്ലാഹ് അല്ലാഹുവേ, ഞങ്ങളുടെ കുടുംബത്തിൽ സന്തോഷവും സമാധാനവും എന്നും നിലനിർത്തി തരണേ

  • @parisaezak6078
    @parisaezak6078 11 дней назад +5

    ദുആയിൽ ചേർക്കണേ ഉസ്താദ് അസുഖം എല്ലാം ഷിഫാ ആവാനും കടം എല്ലാം വീടാനും

  • @RasakRasak-hz5ot
    @RasakRasak-hz5ot 10 дней назад +1

    അൽഹംദുലില്ലാഹ് ഉസ്താതിന്റെ ദുഹായിൽ എന്നെയും എന്റെ കുടുംബത്തെയും പ്രേത്യേകിച്ചു ഉൾപ്പെടുത്തണം കുടുംബസമേതം ഞങ്ങളെ മദിനയിൽ എത്തിക്കണേ അല്ലാഹഹ് dunyavilkkum ആഹിറതിൾക്കും ഉപകരിക്കുന്ന മക്കളാക്കണേ അല്ലാഹ്

  • @ThahiraThahira-d5t
    @ThahiraThahira-d5t 11 дней назад +3

    കുടുബത്തിൽ സമാധാനം സന്തോഷം ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദ് ❤

  • @ajsalaju5647
    @ajsalaju5647 11 дней назад +6

    ഞാനും എൻ്റെ ഭർത്താവും മക്കളും വലിയ സന്തോഷത്തിലാ... അൽഹംദുലില്ലാഹ് 🤲

  • @PAsi-z3x
    @PAsi-z3x 11 дней назад +2

    ഉസ്താദനങ്ങൾക്ക് കുടുംബത്തിനും വേണ്ടി ദുആ ചെയ്യണം ഭർത്താക്കന്മാർ സന്തോഷത്തോടുകൂടി ഭാര്യമാരെ സന്തോഷത്തോടുകൂടിയും സംരക്ഷിക്കാനും ദുആ ചെയ്യണം 🤲🏽🤲🏽🤲🏽🤲🏽

  • @ShamilaSyed-g4s
    @ShamilaSyed-g4s 11 дней назад +3

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ 🤲🏻🤲🏻🤲🏻😭🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @muhsinamuseenath9540
    @muhsinamuseenath9540 10 дней назад

    അൽഹംദുലില്ലാഹ്...ഒരുപാട് നന്ദിയുണ്ട് ഉസ്താദേ.. ദുആയിൽ ചേർക്കണേ...

  • @HapsaIbrahim
    @HapsaIbrahim 11 дней назад +19

    ഞാനും ഭർത്താവും മരണം വരെ സ്നേഹത്തിലും ഐക്ക്യത്തിലും ആവാൻ ദുആ ചെയ്യണം ആദു ആ ചെയ്യാറുണ്ട്

  • @Ijas-lb7rg
    @Ijas-lb7rg 11 дней назад +2

    അൽഹംദുലില്ലാഹ് 🤲അല്ലാഹുത്ഹാലാ നമ്മുടെ യെല്ലാം കുടുംബജീവിതം റാഹത്തിലും സന്ദോശത്തിലുമാക്കട്ടേ ആമീൻ യാറബ്ബൽ ആലമീൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲

  • @ashikna-cx3hd
    @ashikna-cx3hd 10 дней назад +1

    അല്ലാഹുവേ എല്ലാവരുടെയും കുടുംബജീവിതം സന്തോഷവും സമാധാനവും നൽകണേ ആമീൻ 🤲🤲🤲

  • @kunjakunja7815
    @kunjakunja7815 11 дней назад +3

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @ajsalaju5647
    @ajsalaju5647 11 дней назад +1

    അൽഹംദുലില്ലാഹ് 🤲 മാഷാ അല്ലാഹ് 🤲 ഉസ്താദിന്റെ വിലയേറിയ ദുആയിൽ ഉൾപ്പെടുതണേ 🤲

  • @fathimaSheikha879
    @fathimaSheikha879 10 дней назад

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @shailaali4017
    @shailaali4017 11 дней назад +2

    മകളുടെ അമ്മോശന്റെ സ്വഭാവം നന്നാവാനും മക്കളോട് നല്ലോണം സ്നേഹം കാണിക്കാനും കുടുംബത്തിൽ സമാദാനം ഉണ്ടാകാനും ദുആ ചെയ്യണം ഉസ്താദെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲

  • @آمينبنتزيد
    @آمينبنتزيد 11 дней назад +5

    അൽഹംദുലില്ലാ ഹ് മാഷാ അല്ലാഹ് 🤲 നമ്മുടെ ഈ ഇരുത്തം റബ്ബിറൻറ അടുക്കൽ പൊരുത്തത്തിൽ ആകട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @samishamon7206
    @samishamon7206 11 дней назад +3

    അൽഹംദുലില്ലാഹ് 🤲🤲 ആമീൻ യാറബ്ബൽ ആലമീൻ 🤲🤲

  • @hussainnaseema1268
    @hussainnaseema1268 11 дней назад

    കൊച്ചു മക്കളെ പഠിപ്പിക്കുന്ന ഉസ്താദിന് ഡെങ്കിപനി ആയിട്ട് മെഡിക്കൽ കോളേജിൽ കിടക്കുന്നു പെട്ടന്നു ശിഫയായി വരാൻ ദുആ ചെയ്യണം ഉസ്താദേ 🤲🤲🤲🤲🤲🤲🤲🤲🤲മക്കളുടെ കുടുംബ ജീവിതം സമാദാനവും സന്തോഷകരമാക്കാനും കടങ്ങൾ തീരാനും ദുആ ചെയ്യണം ഉസ്താദേ 🤲🤲🤲🤲🤲

  • @SaleemSali-ox2cu
    @SaleemSali-ox2cu 11 дней назад +1

    ഉസ്താദ് ദുഹാവസിയ്യത്തോടെ അസ്സലാമു അലൈകും ആമീൻ

  • @RukiyaKp-mg8wt
    @RukiyaKp-mg8wt 11 дней назад +1

    - ഉസ്താതേ ഞാൻ റുക്കിയ തവനൂർ ഉസ്താത് പറയുന്നത് ഒരു പട്ട സത്യമാണ് ഞാൻ എന്നും ആഗ്രക്കും എന്റെ ഇക്ക ഉണ്ടായിരു സങ്കിൽ എത്ര നന്നായിരുന്നു. എന്ന് എപ്പോഴും ഞാൻ ആഗ്രഹിക്കാറുണ്ട് എനിക്ക് അപ്പോൾ ഭയങ്കര സങ്കടമാണി എന്റെ ഇക്കക്ക് വേണ്ടി തു ആ ചെയ്യണം ഉസ്താതേ🤲🤲🤲🤲

  • @ThahiraThahira-d5t
    @ThahiraThahira-d5t 11 дней назад

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് ❤

  • @mdhakim9413
    @mdhakim9413 11 дней назад +1

    ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ ഷാഹിദ കൊല്ലം

  • @RizuRizwana-ke3gw
    @RizuRizwana-ke3gw 10 дней назад +1

    എന്റെ ഭർത്താവ് എന്നോട്മിണ്ടുന്നില്ല 6വർഷമായി എന്നോട് മനസ് മാറി വരാൻ കൈറിലവൻ ദുഹാ ചെയ്യണം 🤲🏾🤲🏾🤲🏾🤲🏾

  • @SafiyaKunhimon
    @SafiyaKunhimon 10 дней назад

    ഉസ്താദേ വാടക വീട്ടിൽ ,നല്ലോരു വീട് ഇണ്ടാവനും, നല്ല സ്വഭാവം ഇണ്ടവാനും ഉഷതാദ് ദുആ ചെയ്യണം...🤲🏻🤲🏻

  • @BeenaShebeer
    @BeenaShebeer 11 дней назад +2

    ഉസ്താദിന്റെ ദുആയിൽ ഉൾപെടുത്തണേ എന്നേയും എന്റെ കുടുംബത്തെയും..

  • @azanp9814
    @azanp9814 11 дней назад

    Alhamdulillah alhamdulillahi റബുൽ Alameen 🤲🏻❤️🌹💚🕋🏕️👍 ഉസ്ഥാ ദേ മനസ്സിലെ എല്ലാ ഹലാലായ മുറാദ് കളുംhasilakuvan വേണ്ടി ഉസ്താദ് പ്രത്യേകം duaaa ചെയ്യണേ ആമീൻ 🤲🤲

  • @yahabeebee1361
    @yahabeebee1361 10 дней назад

    ദുആയിൽ പ്രത്യേകം ഉൾപ്പെടുത്തണേ ഉസ്താദേ..എന്തൊക്കെയോ ഉദ്ദേശങ്ങൾ ഉണ്ട്. എല്ലാം നിറവേറാനും പ്രയാസങ്ങൾ നീങ്ങാനും ദുആ ചെയ്യണേ.

  • @rahimakhanam791
    @rahimakhanam791 11 дней назад

    അൽഹംദുലില്ലാഹ് സന്തോഷത്തോടെ ജീവിക്കാൻ ദുആ ചെയ്യണേ ഉസ്താദേ

  • @ShailaUmmar
    @ShailaUmmar 11 дней назад +2

    ദുആ ചെയ്യണം ഉസ്താദ് 🤲

  • @nazee9747
    @nazee9747 11 дней назад +1

    Kudumba jeevitham nannayitheeraan dua cheyyane. Valiya vishamathil aanu

  • @shailaali4017
    @shailaali4017 11 дней назад +1

    കുടുംബം കുടുംബത്തിൽ ഐക്യവും സമാധാനവും ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲

  • @RsdManzil-xp3ck
    @RsdManzil-xp3ck 11 дней назад +3

    അൽഹംദുലില്ലാഹ് ആമീൻ 🤲🤲

  • @hamsak913
    @hamsak913 11 дней назад +2

    അള്ളാ ഉസ്താദിനും കബത്തിനും ആരോ ഗാമുള്ള ദീർഘായുസ് നൽകണേ..' അള്ളി ഹ്🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼

  • @nachusnachu2760
    @nachusnachu2760 11 дней назад +2

    الحمد الله 🤲
    الحمد الله 🤲
    الحمد الله 🤲

  • @Bushra_Chullalam
    @Bushra_Chullalam 11 дней назад +2

    അൽഹംദുലില്ലാഹ്
    ആമീൻ യാ റബ്ബൽ ആലമീൻ

  • @nasarpeerumuhamme4843
    @nasarpeerumuhamme4843 10 дней назад +1

    AL H സന്തോഷം

  • @beeviaboobackerbeevi9996
    @beeviaboobackerbeevi9996 11 дней назад +2

    ഉസ്ത്താത് ദുആ ചെയു ണേ

  • @yahabeebee1361
    @yahabeebee1361 10 дней назад

    അൽഹംദുലില്ലാഹ്..ഈ ദുആ എപ്പഴും ചെയ്യാറുണ്ട്

  • @Zerinmeharin
    @Zerinmeharin 11 дней назад +1

    മാഷാഅല്ലാഹ്‌ 🤲🏻

  • @shajirkhan5986
    @shajirkhan5986 11 дней назад

    .alhamdulillah , valare upakaaramulla class aayirunnu.....

  • @IlliyasK-wx4zw
    @IlliyasK-wx4zw 11 дней назад

    കുടുംബം ജീവിതം സന്തോഷത്തിൽ ആവാൻ ദുഹാ ചെയ്യണം ഉസ്താദ് 🤲🤲🤲🤲🤲🤲🤲🤲

  • @shailaali4017
    @shailaali4017 11 дней назад

    ഉസ്‍താതെ എന്റെ മോളുടെ കുടുംബം ജീവിതം വളരെ പ്രശ്നം ആണ് ദുആ cheyane😭റാഹത് ആവാൻ ആമീൻ

  • @abdullahetkabdullah
    @abdullahetkabdullah 11 дней назад

    ആങ്ങൾക് ഹൈറായ കല്ലിയാണം ശെരിവാൻ ദുആ ചെയ്യണേ ഉസ്താദേ

  • @abdullahetkabdullah
    @abdullahetkabdullah 11 дней назад +1

    മോന്റ സംസാരത്തിലെ വിക് മാറാൻ ദുആ ചെയ്യണേ ഉസ്താദേ

  • @raseenamajeed1720
    @raseenamajeed1720 11 дней назад +1

    Alhamdulilla. Bismillaah. Nalla arivukal. Paranjhuttharunna. Usthadhinnu. Aafiyatthulla. Deerghaayus. Nalkane. Allah. Aameen yarabbal. A alameen

  • @SubaidaMuppattammal
    @SubaidaMuppattammal 10 дней назад

    Alhamdulillah, Alhamdulillah, Alhamdulillah ❤🤲🏻💯

  • @kabeer7149
    @kabeer7149 11 дней назад +1

    Aameen yaa rabbal aalameen

  • @jameelaabubaker7409
    @jameelaabubaker7409 11 дней назад +1

    Alla rokavum maripovan samadanam undavan kadam veedan interview kayinju joli kittanum makal marumakal allavarum namaskarikan joli kittanum usthad dua cheyane usthad

    • @maimoonarahman7430
      @maimoonarahman7430 11 дней назад

      Barthavinte kabar jeevitham santhoshathilavan duacheyyane usthade

  • @Swabeeeeeeeeeeiii
    @Swabeeeeeeeeeeiii 10 дней назад

    Alhamdulillah duaayil cherkane usthade

  • @Makeupbyshemna
    @Makeupbyshemna 11 дней назад

    Barthavinte kadam theraan duhacheyanam usthad🤲manasill bejaraann samadanam kittan

  • @NihalSilu-o9y
    @NihalSilu-o9y 11 дней назад

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻

  • @fayazvlogs1361
    @fayazvlogs1361 11 дней назад +1

    Duayil ulpeduthane usthad

  • @aishabeevi1236
    @aishabeevi1236 11 дней назад

    Ameen ya rabbal aalameen.Dua വസ്വിയത്തോടെ

  • @ShabanajasminJasmine
    @ShabanajasminJasmine 11 дней назад +1

    Bhsrthavine sneham undavsnum deshyam maranum dua cheyyaney

  • @SafiyaElachola
    @SafiyaElachola 11 дней назад

    ആമീൻ..
    വിഷമങ്ങൾമാറൻദുആരകണേ

  • @SulfathSulfath-cd4fp
    @SulfathSulfath-cd4fp 11 дней назад +1

    അസ്സലാമു അലൈക്കും ഉസ്താദേ എനിക്ക് വേണ്ടി ദുആ ചെയ്യണം ഭയങ്കര തണ്ടിൽ വേദനയാണ് അത് എത്രയും പെട്ടെന്ന് ശിഫ നൽകാൻ ദുആ ചെയ്യണം

  • @yahabeebee1361
    @yahabeebee1361 10 дней назад

    ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @akbarshareef6627
    @akbarshareef6627 10 дней назад

    Alhamdulillah allaprayasavum maran duachayanam Aameen yarabalalameen 🤲🏻🤲🏻🤲🏻😭😭😭😭

  • @askarpennu842
    @askarpennu842 10 дней назад

    امین امین یا ربّ العالمین🤲🏻

  • @Nusaifa_beevi
    @Nusaifa_beevi 11 дней назад

    Duail ulpeduthane usthade🤲🤲🤲🤲🤲🤲🤲

  • @RajeenaAkbar-y3s
    @RajeenaAkbar-y3s 11 дней назад +1

    ആമീൻ 🤲🤲🤲

  • @fasnafasna3599
    @fasnafasna3599 11 дней назад

    എന്റെ ഭർത്താവിന്റെ അസുഖം മാറാനും കടം വീടാനും ദുആ ചെയ്യണേ

  • @ansiyanaseer1293
    @ansiyanaseer1293 10 дней назад

    Entey veettil ennum prasnagananu.makkal Karanam valarey prayasattilanu.makkal swaliheegalavan dua cheyyanam.jas

  • @abdullahetkabdullah
    @abdullahetkabdullah 11 дней назад

    വീട് വെക്കാൻ റോഡ് ശെരിയാവണം റോഡ് ശെരിയാവാൻ ദുആ ചെയ്യണേ

  • @nafihnafih3065
    @nafihnafih3065 11 дней назад

    അസ്സലാമു അലൈകും ഞാൻഒമാനിൽ എന്റെകച്ച വാട o ബർതത് ഉണ്ട്വാൻ ഉസ്താദ്ദുആ ചെയ്യണം 🤲🏻🤲🏻🕋🕋🙈🙈

  • @sajidsabith1064
    @sajidsabith1064 11 дней назад

    Duayil ulpeduthane usthade

  • @reynaz3462
    @reynaz3462 11 дней назад

    Aameen Aameen Aameen....

  • @ThasniShafeeqPbvr
    @ThasniShafeeqPbvr 11 дней назад

    Ente angalakk nale oru pennine kanan povugayanu... Dua cheyyane ustadee🤲

  • @jabbarps9276
    @jabbarps9276 11 дней назад

    Dhuayil ulpaduthanam usthadhe

  • @shazia1278
    @shazia1278 10 дней назад

    Insha Allah

  • @Ruksanasabir.
    @Ruksanasabir. 11 дней назад

    أمين🤲......

  • @hibthiyamariyath4912
    @hibthiyamariyath4912 11 дней назад +1

    അൽഹംദുലില്ലാഹ്

  • @sulaimana9140
    @sulaimana9140 10 дней назад

    ഉസ്താദേ എന്റെ മോളുടെ ഭർത്താവ് സ്ക്കൂൾ വണ്ടി ഓടാൻ 2മാസം കൊണ്ട് പോകുന്നുണ്ട്. ആ സ്കൂളിൽ ഒള്ള ഒരു ടീച്ചറുമായി അടുപ്പത്തിലാണ്. ആ ടീച്ചറിന് ഒരു കുട്ടിയും ഒണ്ട്. ആ സ്ക്കൂളിൽ ഇനി ആ വണ്ടി ഓടണ്ട. അവർക്ക് ജീവിക്കാൻ സ്വന്തം ആയിട്ട് ഓട്ടോ ഒണ്ട്. അത് ഓടി ജീവിച്ചാൽ മതി. എന്റെ മോൾ വല്ലാത്തൊരു അവസ്ഥയിലാണ്. എന്റെ മോനകൊണ്ട് ദുഖിച്ച് ഇരിക്കണ്. അതിന്റെ കൂടെ എന്റെ മോളെ അവസ്ഥയുടെ ആകുമ്പോൾ എനിക്ക് സഹിക്കാൻ പറ്റൂല്ല. സ്വന്തം ആയിട്ട് ഒരു വീടുപോലും ഞങ്ങൾക്ക് ഇല്ല ഒരാൾ അഭയം തന്ന വീട്ടിലാണ് ഞങ്ങൾ ജീവിക്കുന്നത്.. അത് പോലെ എന്റെ മോള അമ്മാവി എന്റെ മോളും അവളെ ഭർത്താവും സന്തോഷം ആയി പോകുന്നത് അവർക്ക് ഇഷ്ടം ഇല്ല. അവളെ അവൾടെ ഭർത്താവ് പുറത് കൊണ്ടുപോകില്ല അതും അവളുടെ അമ്മായിക്കും നാത്തൂൻ മാർക്കും അവളെ പുറത് കൊണ്ട് പോകൂല്ല സത്യം പറഞ്ഞാൽ. അടുക്കളകാരി മാത്രം ആണ് എന്റെ മോക് ഒരു കുഞ്ഞും ഒണ്ട്. ഉസ്താദ് ദുആ ചെയ്യണം.

  • @SafeeraAhammed
    @SafeeraAhammed 11 дней назад

    Alhamduliilah alhamduliilah alhamduliilah rabbil alameen duhayil ulpeduthane usthath

  • @ramlamangalath327
    @ramlamangalath327 11 дней назад

    അൽഹംദുലില്ലാഹ് 🤲🏻

  • @Shahina-123
    @Shahina-123 11 дней назад

    Aameen dua vasiyathode 🤲🤲🤲

  • @Afsa-v8r
    @Afsa-v8r 10 дней назад

    Alla muradum hasilakan dua cheyyany usthady

  • @jasminnizar6670
    @jasminnizar6670 11 дней назад +2

    🕋👍ബിസ്മില്ലാഹ് അൽഹംദുലില്ലാഹ്👍🕋

  • @muhammedaneesh1288
    @muhammedaneesh1288 11 дней назад

    Makkal swalihakan DUA Cheyenne ustathe🤲🤲🤲🤲🤲🤲🤲

  • @shazia1278
    @shazia1278 10 дней назад

    2 penkuttikala usthathe eemanode jeevikkanum eemanulla piyyapila mare kittanum dua Cheyenne

  • @shazia1278
    @shazia1278 10 дней назад

    Aameen 🤲

  • @NajiyaShafi-y7v
    @NajiyaShafi-y7v 11 дней назад

    Usthade anteyum kudumbajeevitham santhoshathilakan duaa cheyanae usthade

  • @NaseemaNasi-hy6yf
    @NaseemaNasi-hy6yf 11 дней назад

    Masaallaal

  • @babithasharaf9612
    @babithasharaf9612 11 дней назад +1

    ആമീൻ

  • @hasemanjuchunu7374
    @hasemanjuchunu7374 11 дней назад +41

    Usthade എനിക്ക് തീരെ വയ്യ പനി chuma അന്ന് 10ദിവസം ആയി dr കാണിക്കുബോൾ അസുഗം ഒന്നും കാണുന്നില്ല vtl എത്തിയാൽ തീരെ വയ്യ വിഡിയോ കാണാൻ polum പറ്റുന്നില്ല ഉസ്താദിന്റെ എപ്പോഴും കാണുന്നവൾ ആണ് ഞാൻ plz🤲🏻duaa ചെയ്യണേ ഷിഫാ nalkaan

    • @HyruHusain
      @HyruHusain 11 дней назад +2

      Aameen

    • @mnasar487
      @mnasar487 11 дней назад

      Aameen

    • @arakkalhameed6746
      @arakkalhameed6746 11 дней назад

      🤲🤲🤲🤲🤲🤲🤲🌹

    • @rasheedpothala7871
      @rasheedpothala7871 11 дней назад

      ചുമ മരുന്നില്ലെങ്കിൽ ഇ എൻ ടി യെ കാണിക്കൂ എന്റെ മോൾക് രണ്ടു മാസം ഇങ്ങനെ ആയിരുന്നു അതിനു ശേഷം ഈ ഡോകെട്റെ കാണിച്ചതിന് ശേഷം കുറഞ്ഞു 5 ദിവസം കഴിഞ്ഞേ കുറയുകയുള്ളൂ പറഞ്ഞു അത് പോലെ അഞ്ചു ദിവസതിന്നു ശേഷം കുറഞ്ഞു ഇപ്പോൾ അൽഹംദുലില്ലാഹ് സുഖമായി

    • @dawoodzubair2776
      @dawoodzubair2776 10 дней назад

      A ko hu ni​@@HyruHusain

  • @sabeenashams2231
    @sabeenashams2231 11 дней назад

    ദുഹയിൽ ഉൾപെടുത്തുക

  • @SulaikhaAkSulaikhaAk
    @SulaikhaAkSulaikhaAk 10 дней назад

    അൽഹംദുലില്ലാഹ് ❤

  • @SunithaAsharaf-kb5yq
    @SunithaAsharaf-kb5yq 11 дней назад

    Alhamdulilla 🤲🏻

  • @raihanathlatheef8416
    @raihanathlatheef8416 11 дней назад

    അൽഹംദുലില്ലാഹ് 🥰

  • @noushidhashamsu6544
    @noushidhashamsu6544 11 дней назад

    Barthavitte sneham unvavanum swavamnanna anum dua cheyyanam

  • @bahhassafi1275
    @bahhassafi1275 11 дней назад

    Alhamdulillah, assalamu alaikkum 🤲🏻🤲🏻🤲🏻🕋🕋🕋

  • @rasheedarashee3789
    @rasheedarashee3789 10 дней назад

    Alhamdulillah🤲🤲

  • @SidquSidqu
    @SidquSidqu 11 дней назад

    Muraad haasilaavaan dua cheyyanam usthade