@@staysafekerala ദുബായ് ഇസ്ലാമിക് രാജ്യം അല്ലെ അവിടെ പന്നി ഇറച്ചി ഒക്കെ കിട്ടും അല്ലെ, അപ്പോ യുക്തിവാദികള്‍ ഒക്കെ പറഞ്ഞു പറത്തിയതു ഒക്കെ കള്ളങ്ങള്‍ ആയിരുന്നു അല്ലെ
@@Vinodkumar24A പക്ഷെ ബീഫ് എന്നത് പശു ഇറച്ചിയാണ് എന്നിങ്ങനെയുള്ള തെറ്റായ കാര്യങ്ങൾ പ്രെചരിക്കുന്നുണ്ട് 👍🏻. ഞങ്ങൾ മുസ്ലിമിന് അനുവദിന്യമായിട്ടുള്ളവ കഴിക്കാറുണ്ട് അതും പറഞ്ഞ് വേറാരെങ്കിലും ഞങ്ങള്ക്ക് അനുവദമില്ലാത്തത് കഴിക്കുന്നു എന്ന് പറഞ്ഞു അതിൽ പോയി പ്രേശ്നമുണ്ടാകുന്നത് തനി തെമ്മാടിത്തരമാണ് 🙌🏻🙌🏻🙌🏻.
ഈ ബീഫും പോർക്കും പൊറോട്ടയും വല്ലപ്പോഴും കഴിക്കുന്നത് കൊണ്ട് പ്രശ്നമില്ല ഞാനും കഴിക്കാൻ കൊതി വരുമ്പോൾ കഴിക്കും വല്ലപ്പോഴും ഇഷ്ടമുള്ളത് കഴിക്കാം പക്ഷേ ഇഷ്ടം പോലെ കഴിക്കാതിരുന്നാൽ മതി അമിതമായാൽ അമൃതും വിഷമാണ് എന്നാണല്ലോ പറയുന്നത്
ഞാൻ കഴിച്ചതിൽ വെച്ച് എനിക്ക് ഏറ്റവും പ്രിയപ്പെട്ട മാംസം ആണ് പന്നി.... ഒരിക്കൽ പന്നി കഴിച്ച് വാള് വെച്ച കാലം ഒക്കെ ഉണ്ടായിരുന്നു.... പിന്നെ ആണ് മനസ്സിലായത് പന്നി വെക്കണ്ട പൊലെ വെക്കണം എന്ന്
ചേട്ടാ ഇൻസ്റ്റാഗ്രാമും ഫേസ് ബുക്കും മത ജീവികളുടെ കേന്ദ്രം ആകുന്നുണ്ട് കാരണം മതം പറഞ്ഞോണ്ടുള്ള വീഡിയോസ് വല്ലാതെ കൂടുന്നുണ്ട്. അതിന്റെ താഴെ സപ്പോർട്ട് ചെയ്ത് കമ്മെന്റ് ഇടാൻ കുറെ എണ്ണവും. 😤😤😤😤🥴🥴🥴
അണയാൻ പോകുന്ന തീ അളികതും എന്ന് പറയുന്ന പോലെ അണ് ഇപ്പൊ മതത്തിൻ്റെ കാര്യം. കൊഴിഞ്ഞു പോകൂ കുടിട്ടുണ്ട് അപ്പോ പഠിതൻ മാർക്ക് പണി കൂടി അത് സോഷ്യൽ മീഡിയ വഴി കണ്ണിക്കുന്ന് അത്ര ഉള്ളൂ.
മറ്റുള്ളവർ പന്നി കഴിക്കുന്നതിനെ കുറിച്ച് ഒന്നും തന്നെ വിമർശിച്ചിട്ടില്ല കഴിക്കരുത് എന്ന് പറഞ്ഞിട്ടുമില്ല എന്നാൽ boombagh മുസ്ലീങ്ങൾ പന്നി കഴിക്കാത്തത് വിമർശിക്കുകയുണ്ടായി അതിനെയാണ് ചോദ്യം ചെയ്തത്
പറഞ്ഞത് കാര്യത്തെ വളച്ചൊടിക്കുന്നത് ശരിയല്ല നീ boombagh പ്രേക്ഷകൻ ആണ് എന്നതുകൊണ്ട് ഇത്രയും വൈകാരികം ആകേണ്ട ആവശ്യമില്ല വേണ്ട ആവശ്യമില്ല പിന്നെ മുസ്ലീങ്ങൾ പന്നി കഴിക്കുന്നവരെ കൊല്ലും എന്നൊക്കെ വെറുതെ പറയരുത് അതിന് വല്ല തെളിവും ഉണ്ടോ ദുബായിൽ വരെ പന്നി കഴിക്കാൻ പറ്റും
@@mstudio248മറ്റൊരാൾ കഴിക്കുന്ന ഭക്ഷണത്തെ മോശം എന്ന് പറഞ്ഞതാണ് തെറ്റ്. അതും ശാസ്ത്രീയത തെറ്റിധരിപ്പിചുകൊണ്ട് മത പ്രീണനമാകുമ്പോൾ. അത്തരം വിവരദോഷങ്ങൾ വിളമ്പിയാൽ, നാട്ടുകാർ എയറിൽ കയറ്റും.
Food is always personal choice.. I don’t take pig , beef or mutton.. I eat chicken and rarely duck.. but people tease me for not eating beef telling am Sanghi😂
ഞാൻ ഒരു മുസ്ലീം വിശ്വാസി ആണ്.ഞാൻ പന്നി മാംസം ഒഴിവാക്കുന്നത് വിശ്വാസപ്രകാരം ആണ്.സയൻസ് കാരണം അല്ല. എന്റെ സുഹൃത്തുക്കളിൽ പന്നി മാംസം കഴിക്കുന്നവരുമുണ്ട്.ഞാൻ എതിർക്കുന്നുമില്ല.എന്റെ വിശ്വസം എനിക്കാണ്.എന്റെ സുഹൃത്തുക്കൾ എനിക്ക് സന്തോഷം സന്തോഷമാണ്.എനിക്ക് സയൻസ് ജീവിക്കാൻ ആണ്.എല്ലാം കൂടി കൂട്ടിക്കുഴച്ച് ബാക്കിയുള്ളവരുടെ കാര്യത്തിൽ ഇടപെടാൻ എനിക്ക് താൽപര്യമില്ല. 5 വർഷം ഞാനും മതപഠനം നടത്തിയ ആൾ ആണ്.ഞാൻ പഠിച്ച ഇസ്ലാമിൽ മറ്റൊരാളുടെ വ്യക്തി ജീവിതത്തിൽ ഇടപെടേണ്ട കാര്യമില്ല എന്നാണ്.
@@badushas0512 പോർക്ക് കഴിക്കാതിരിക്കുക എന്നത് താങ്കളുടെ താൽപ്പര്യം ആണ് but എന്നും പറഞ്ഞ് ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് പോർക്ക് മോശം ആണെന്നും ഞാൻ കഴിക്കുന്നില്ല അതുകൊണ്ട് ഞാൻ മിടുക്കൻ ബാക്കി ഉള്ളവർ ഒക്കെ മണ്ടന്മാർ എന്നും പറയുന്നിടത്താണ് പ്രശ്നം, ബീഫ് ന്റെ കാര്യം പോലെ തന്നെ. പിന്നെ 5 വർഷത്തെ മതപഠനം എന്നത് ഒട്ടും വലിയ സമയം അല്ല അതിനാൽ തന്നെ ആവും താങ്കൾക്ക് ഇസ്ലാം മതം മറ്റുള്ളവരുടെ ജീവിതത്തിൽ ഇടപെടേണ്ട എന്നാണ് പഠിപ്പിക്കുന്നതെന്ന തെറ്റായ ചിന്ത ഉണ്ടായത്, സത്യത്തിൽ അങ്ങേയറ്റം regressive ആയ ഒരു മതം ആണ് ഇസ്ലാം അതിന്റെ base തന്നെ intolerance ആണ് ആക്രമിച്ചു കീഴടക്കൽ ആണ് അപരനിന്ദ ആണ്.
ആരെയും ആരും നിർബന്ധിച്ചില്ലല്ലോ ഇഷ്ടം ഉള്ളവർ കഴിക്ക് ഇല്ലാത്തവർ കഴിക്കണ്ട... നമ്മക്ക് വേണ്ടാ അത് കൊണ്ട് എല്ലാരും അനുസരിക്കണം എന്നില്ല... അവരെ അതിന്റെ പേരിൽ വെറുപ്പോടെ കാണണോ
Crocodile meat nu beef nte okke oru texture anu , South east countries il poyal ariyam , Pork ,beef , fish okke anu major ayittu ullathu , chicken optionsum undu but taste wise pork/beef/fish varieties nte 7 ayalathu varilla.
അതികം വൈകാതെ ഇനി നമുക്ക് 🐕🐕🐶🐶ഫ്രൈ കഴിക്കാം ചില തായ്‌ലൻഡ് പോലുള്ള രാജ്യങ്ങളിൽ എന്നോ അവർ പട്ടി ഇറച്ചി കഴിക്കുന്നുണ്ട് ഇനി ഇവിടെ നമുക്കും കഴിച്ചൂടെ എന്നാണ് എന്റെ ചോദ്യം
പോർക്ക്, ബീഫ്, ചിക്കൻ, മീൻ ഇതൊക്കെ കഴിച്ചിട്ടുണ്ട് കഴിക്കുന്നുണ്ട് ഇനിയും കഴിക്കും. അല്ല പിന്നെ... മതവും കെട്ടിപിടിച്ചു ഇരിക്കുന്നവർ ഇരുന്നോ. യുപിയിൽ മുന്തിയ ജാതിയിലുള്ളവർ എന്ന് അഭിമാനിക്കുന്നവർക്കിടയിൽ ഇരുന്നിട്ട്പോലും ബീഫും പോർക്കും കഴിക്കുന്ന എന്നോടോ ബാല 😂. ഇവിടെ വന്നപ്പോഴാണ് അറിഞ്ഞത് ചിക്കൻ പാവപെട്ടവരുടെ ഭക്ഷണം മട്ടൺ പണക്കാരുടെ പോർക്ക് sc, st caste ന്റെ, പോത്ത് ആരും കഴിക്കാൻ പാടില്ലാത്തത് 😂😂😂... ചിരി വന്നുപോകും.
പോർക്ക് എന്നാൽ പന്നി എന്നാണ്... പന്നി ഒരു മൃഗം ആണ്... അത് മനുഷ്യന്റെയും പന്നിയുടെ സ്വന്തം കാഷ്ടം ഭക്ഷിക്കുന്ന ഒരു മൃഗം... മനുഷ്യർ ആരും തന്നെ തീട്ടം or മലം ഭക്ഷിക്കാറില്ല.... നിങ്ങൾ കഴിച്ചോളൂ... വേണമെങ്കിൽ തീട്ടവും കഴിച്ചോളൂ... അതും കഴിച്ചോണ്ട് മേലാൽ നമ്മുടെ ഒന്നും അടുത്തെങ്ങാനും വന്ന് പോകരുത്... പറ്റുമെങ്കിൽ ആ സെപ്റ്റിക് ടാങ്കിൽ തന്നെ ഇരുന്നോളൂ... അതാണ് താങ്കളുടെ ഇഷ്ടമെങ്കിൽ...
ന്റെ പൊന്നു മുസ്ലിങ്ങളെ നമ്മൾ പോർക്ക് കഴിക്കാത്തത് പടച്ചോൻ നമ്മളോടു പറഞ്ഞത് കൊണ്ടാണ് അതു നമ്മുടെ വിശ്വാസം ....അതിനു എന്നാത്തിനാ ശാസ്ത്രീയ പിന്തുണ ... നമ്മളു എപ്പഴും വിശ്വസിക്കുന്ന പോലെ അങ്ങു വിശ്വാസിക ....മറ്റുള്ളവർ കഴികാട്ടേനെ
i think in both religions scenario is different.. in islam pork is haram but there is no rights to anybody in islam to stop eating pork nd it is same as that of alcohol .. in islam pork and alcohol is haram as same .. but in hinduism they worship cow and thats why the hate to eat cow meat.. so we should respect both of them instead of trolling them for their beliefs.. we can raise our voice only if they cross their boundaries
എനിക്ക് പാൽ ഉൽപ്പന്നങ്ങൾ കഴിക്കുമ്പോൾ വയറുവേദനയും ഷർദിലും ഉണ്ടാകാറുണ്ട്. അതിനു മതപരമായ എന്തേലും പ്രശ്നം ഉണ്ടാകുമോ 😂. ഗോ മാതാവിന് എന്നോട് എന്തെങ്കിലും പിണക്കം 😢😂😂
12:52 എന്ത് കണ്ട വേസ്റ്റ് തിന്നാലും എന്താണ്? ഇത് ഇപ്പോൾ അവർ പറയുന്നത് തന്നെ ആണല്ലോ നിങ്ങളും പറയുന്നത് 😂.. മീൻ കോഴി കാനുകാലികൾ എല്ലാം മലം ഭഷിക്കും.. അതൊന്നും നമ്മൾ അതിനെ കഴിക്കുമ്പോൾ അതെ പടി നമ്മുടെ വയറ്റിൽ പോവില്ല.. നമ്മൾ കഴിക്കുന്നത് മാസം ആണ്.. ബേസിക് ശാസ്ത്രം പോലും അറിയില്ലേ
നിലംബൂർ എടക്കര ഭാഗങ്ങളിൽ പന്നിയിറച്ചി വിൽക്കുന്ന കടങ്ങൾ ഉണ്ട് ഞാൻ കണ്ടിട്ടുള്ളതാണ്, എടക്കര ഭാഗങ്ങളിൽ അത്യാവിശം ക്രിസ്ത്യൻസ് മജോറിറ്റി ഉള്ള സ്ഥലങ്ങൾ ആണ്, maybe അതാവാം, കസ്റ്റമർ ഇല്ലാത്തിടങ്ങളിൽ കച്ചവടം ചെയ്തിട്ട് കാര്യമില്ലല്ലോ
JBI abhiprayenghale swagathem cheyyunna oraal ayath kondh ente kurach samshayanghel thaye mention cheyyunnu ❤ 1) "Prabhalenmaaraneel Pork Ban vannenee enn parayumpol UAE, Bahrain, Oman, Qatar enni rajyanghalil Pork labhikumennath vitt poyathano ? Avide prabhalenmar alle appol Bharikunath ? Ennit enth kondh Ban aayilla ? 2) Adhyam thanghalude vedioyil mattoralude vedio Porkin ethirayi samsarikunnath kaanich kondhaan thudenghunnath..But ayaal parayunnath sheriyano tettano enn JBY skip cheythu ! 3) "Naghal beefinte peril akramich pole porkinte peril akramikkilla.." enn jbi parayunna kootathil oru parihasem kandu .Comedyayi thony kalla kanneer kandu ennokkke parnnu.Its ur opinion..But ath mattoralude opinion .So i think its not a joke but its a fact .But JBI parayunnu akramikkum enn.. So JBi parayu india vid logath evdenghilum Pork thinnathinte peril Muslims orale akramich konnu enna genuine sourcil ninnulla report undho ? Let me conclude: So islamil Pork kayikaruthennundh. theerchayayum haramaan . But Non beleivers kayikaruthenn force cheyyaaN islam kalpichittilla ennan njn manassilakunath. The Quran states: “There is no compulsion in religion…” (Quran 2:256)
Pork Science is wrong, religious ideology alla suhurthe UAE barikkunnath, rajakudumbam avrde economy k avshaym ullavrk vendi enthum cheyun, BAR undalloo, massage parlour undallo, sex tourism polum und,,,,ithoke islamikam anoo, Religion dominant avunna political system aanu udeshikkunath..
@@jbitvThanks for the clarification about pork science .Ill check more about it in articles .However JBI njn eyuthiyath muyuvan vayikkum mump thanne judge cheyth enn thonnunu..Thanghal parannath sheriyavum..Pakshe njn eyuthiya responsil Bharikunnavare patti mention cheythittilla .avide ulla 74.5% Muslims aan .Bhooribhaghem Muslims enn arthem.Enitt avide ban undho ? Prabhalenmaar enn kondh udeshichath Bharanakharthakenmaare kurichaanenghil sorry for the confusion.i though it was majority people❤ Eny JBI parnath okayanenn kootikko .So what about rest of the countries ?
താങ്കൾ വളരെ ബ്രില്ലിന്റ് ആണ്... ഒന്നിനെയും എതിർക്കുന്നുമില്ല എന്നാൽ താങ്കളുടെ സംസാരത്തിൽ നിന്നു തന്നു താങ്കൾ അതിനെ അതിനെ എതിർക്കുന്നുമുണ്ട് എന്നൊരു രീതിയിൽ എന്ന ഒരു സാധനം നിങ്ങൾ കൃത്യമായി place ചെയ്തിട്ടുണ്ട്.... Brilliant 🔥🔥🔥
എന്ത് കാരണത്താലായാലും എല്ലാവരും പോർക്ക് കഴിക്കാൻ തുടങ്ങിയാൽ, അതിന് വില കുത്തനെ ഉയരും, പിന്നെ കിട്ടാൻ ബുദ്ധിമുട്ടാകും, അതിനാൽ എന്നെപ്പോലുള്ള പോർക്ക് കൊതിയന്മാർക്ക് വളരെ ബുദ്ധിമുട്ടാകും!!
നിങ്ങൾ ചെയ്ത ഹിന്ദു ഇസ്ലാം ക്രിസ്ത്യൻ മത വിമർശന വീഡിയോകളുടെ Comment box ഉം LDF UDF BJP വിമർശന വീഡിയോകളുടെ comment box ഉം നോക്കൂ ..... ആളുകൾ തമ്മിൽ തല്ലുന്നു ..... വിദ്വേഷം പരത്തുന്നു...... നിങ്ങക്കും നല്ല രീതിയിൽ പങ്കുണ്ട് മത രാഷ്ട്രീയ സ്പർദ്ധ വളർത്തുന്നതിൽ ......
അബ്ദുള്ള പറയുന്നത് തെറ്റ് 😵💫 താൻ പറയുന്നത് ശെരി ഹാ ഹാ. ..👏 ഈ നിർബന്ധബുദ്ധി മതത്തിന് മാത്രംമല്ലടോ മതമില്ലായിമക്കും ഉണ്ട്, ✅ തങ്ങളുടെ ഈ സംസാരത്തിൽ തന്നെ തെളിഞ്ഞു കാണാല്ലോ ✌️. തനിക്ക് വേണ്ടത് താൻ വായ്യ്ത്തി പറയുന്നുണ്ടല്ലോ bossee.. 👀എന്തിനെ കുറിച്ചായാലും പൂർണ്ണത നഷ്ട്ടപെട്ട് സംസാരിക്കുക, ഒരു ഭാഗം നിന്ന് വചലനാവുക ഇതെല്ലാം മനുഷ്യന് ഹരമാണ് sir 💁 ആ ഹരം താങ്കളിലും ഉണ്ട് 💯 👎 ok
@@L_funs Nonsense.. science is based on empirical evidences and not guess work like you are doing here. Of course the food you eat and your lifestyle determines the kind of diseases you get and the way you ultimately die. If your conclusions are based on RUclips videos and Instagram reels, you might believe you're right. However, if you take the time to read peer-reviewed journal publications and consult experts who have spent years researching these topics, you would never make such a naive claim. For instance, hundreds of studies have shown that excessive red meat consumption increases the risk of colon cancer by 30-40%. Even in Japan, a country with one of the highest life expectancies, colon cancer remains the most common form of cancer. Experts have suggested that it has to do with their obsession with consuming raw and smoked meat. Similarly, in Kerala, a recent publication by doctors from RCC has linked the rising cases of colorectal, stomach, and intestinal cancers to increased consumption red meat, especially from fast food outlets. No one is telling you what to eat-you are free to make your own choices and eat anything you want. But spreading misinformation without understanding its impact on public health is irresponsible. Think critically, do your research, and be mindful of the consequences of what you share in public. Let other people take informed choices rather than naive choices based on rhetorical comments from people like you. Grow up.
@@L_funs @L_funs Nonsense.. science is based on empirical evidences and not guess work like you are doing here. Of course the food you eat and your lifestyle determines the kind of diseases you get and the way you ultimately die. If your conclusions are based on RUclips videos and Instagram reels, you might believe you're right. However, if you take the time to read peer-reviewed journal publications and consult experts who have spent years researching these topics, you would never make such a naive claim. For instance, hundreds of studies have shown that excessive red meat consumption increases the risk of colon cancer by 30-40%. Even in Japan, a country with one of the highest life expectancies, colon cancer remains the most common form of cancer. Experts have suggested that it has to do with their obsession with consuming raw and smoked meat. Similarly, in Kerala, a recent publication by doctors from RCC has linked the rising cases of colorectal, stomach, and intestinal cancers to increased consumption red meat, especially from fast food outlets. No one is telling you what to eat-you are free to make your own choices and eat anything you want. But spreading misinformation without understanding its impact on public health is irresponsible. Think critically, do your research, and be mindful of the consequences of what you share in public. Let other people take informed choices rather than naive choices based on rhetorical comments from people like you. Grow up.
nan pork kayikarilla.pand ath haram an ennulath kondayirunnu.ippol athukondalla,enik red meat ellam allergy an.atheist aya shesham pork kayikan enik talparyam illa.pork kayikano vende enulath personal choice an.oppam health koodi nokanam
@@mstudio248ലോകത്ത് ഏറ്റവും കൂടുതൽ കഴിക്കപ്പെടുന്ന മാംസം ആണ് പോർക്ക്. പോർക്ക് കഴിക്കുന്നതുകൊണ്ട് ആട്, ബീഫ് എന്നതിൽ നിന്നും കൂടുതലായി ഒരു ആരോഗ്യപ്രശ്നവും ഇല്ല.
To the people who justify meat eating saying it's a personal choice: A choice ceases to be personal when it infringes upon the rights of another living being. A personal choice by definition should be personal. Choosing between a red or blue shirt or liking one genre of music over another are indeed personal choices. But subjecting sentient beings to unimaginable suffering for their whole lives to please your taste buds is not a personal choice. True personal choices don't involve exploiting and harming others.
ഇവിടെ വിദേശത്ത് ഇരുന്ന് ഫ്രഞ്ച് ബ്രെഡിൽ നല്ല ചീസും പോർക്ക് ham വെച്ച് കഴിച്ച് ഇത് കാണുന്ന ഞാൻ 😅🤤 ഇവിടെ നാളെ പോർക്ക് കിട്ടിയില്ലേൽ സായിപ്പന്മാർ രാജ്യം കത്തിക്കും..😅😂
Panni കഴിച്ചാൽ പല ആരോഗ്യ പ്രശങ്ങൾ നമ്മൾ അറിയാതെ നമ്മളെ തേടി എത്തും. ഇനി ഇപ്പൊ നിങ്ങളെ വീഡിയോ കണ്ട് കുഴപ്പം ഇല്ല എന്ന് പറഞ്ഞാലും കഴിക്കാൻ ponnill. നിങൾ കഴിച്ചോ ഇഷ്ടം പോലെ ഇവിടെ ആർക്കും കുഴപ്പമില്ല
അവസാനം ബാ ബാ... Comedy.... pork പെട്ടെന്ന് kedakum... Parasite und.... Oke ശരിയാ..... Ba ba.. നിനക്ക് വിശ്വാസികളെ vimarshikkan അവകാശം ഉള്ളത് പോലെ തന്നെ വിശ്വാസികൾ ക്ക് അവരുടെ വിശ്വാസം പറയാനും അവകാശം ഉണ്ട്...
സയൻസ്നെ എതിർക്കും പക്ഷെ പോർക്കിന്റെ കാര്യം വരുമ്പോൾ സയന്റിഫിക് കാര്യങ്ങൾ കണ്ടുപിടുത്തങ്ങൾ എന്നൊക്കെ പറഞ്ഞ് പൊക്കി പിടിച്ചുകൊണ്ടു വരും.
😄❤️
താങ്കൾ പറഞ്ഞത് ശരിയാണ്. എനിക്കും തോന്നിയിട്ടുണ്ട് ഇവരുടെ മതം ഒരു ഉടായിപ്പാണെന്ന് 😂😂😂😂😂
@@kumar37620ellaa madhavum udaayippaanu
@@kumar37620 നിങ്ങൾ ടെ മതം ഏതാ ?
അത് ഉടായിപ്പില്ലാർക്കും ലേ ?
@@kumar37620 But Jbi ella madhatheyum vimarshikunund suhruthe..what about eating cow ?
റെഡി റെഡി... ബൂം...ബാങ് 🤙🏽🔥🔥
ദുബായ് ഇരുന്ന് പോർക്ക് കഴിച്ചു കൊണ്ട് വീഡിയോ കാണുന്ന ലെ ഞാൻ 😂😂😂
@@staysafekerala ദുബായ് ഇസ്ലാമിക് രാജ്യം അല്ലെ അവിടെ പന്നി ഇറച്ചി ഒക്കെ കിട്ടും അല്ലെ, അപ്പോ യുക്തിവാദികള്‍ ഒക്കെ പറഞ്ഞു പറത്തിയതു ഒക്കെ കള്ളങ്ങള്‍ ആയിരുന്നു അല്ലെ
@@staysafekerala Dubai Mall???
Dubai muslim state ahnenn eee video cheyunna kazhthak onn prnj kodthekene
@@shinas2534 kattarabikal ippol keralthilanu. MATTULLAVARKKU NILAVARAM AAYI. keralthile kootharakal keeppottanu.
നീയെന്തു തേങ്ങയ മോനെ പറയുന്നേ.., വീഡിയോ ചെയ്യുന്ന ആളെയും കമെന്റ് ഇട്ട ആളെയും അറിയാതെ ഓരോന്ന് വിളിച്ചു പറയല്ലേ..@@shinas2534
എന്ത് കഴിക്കണം കഴിക്കണ്ട എന്നുള്ളത് ഓരോരുത്തരുടെയും ഇഷ്ടമാ 🙌🏻❤
Yes.. ഞാൻ പശുവും പന്നിയും കഴിച്ചിട്ടുണ്ട്. ഇനി കിട്ടിയാലും കഴിച്ചേക്കും. പക്ഷെ രണ്ടിന്റേം ടേസ്റ്റ് എന്റെ ബിഗ് ഫേവറിറ്റ് അല്ല. ബീഫ് ആണ് ഇഷ്ടം. ❤
No u can't eat a human it's illegal 😂
@fromspace.5856 അയ്യോ പോടാ 😂😂😅
@@Vinodkumar24A പക്ഷെ ബീഫ് എന്നത് പശു ഇറച്ചിയാണ് എന്നിങ്ങനെയുള്ള തെറ്റായ കാര്യങ്ങൾ പ്രെചരിക്കുന്നുണ്ട് 👍🏻. ഞങ്ങൾ മുസ്ലിമിന് അനുവദിന്യമായിട്ടുള്ളവ കഴിക്കാറുണ്ട് അതും പറഞ്ഞ് വേറാരെങ്കിലും ഞങ്ങള്ക്ക് അനുവദമില്ലാത്തത് കഴിക്കുന്നു എന്ന് പറഞ്ഞു അതിൽ പോയി പ്രേശ്നമുണ്ടാകുന്നത് തനി തെമ്മാടിത്തരമാണ് 🙌🏻🙌🏻🙌🏻.
ഈ ബീഫും പോർക്കും പൊറോട്ടയും വല്ലപ്പോഴും കഴിക്കുന്നത് കൊണ്ട് പ്രശ്നമില്ല ഞാനും കഴിക്കാൻ കൊതി വരുമ്പോൾ കഴിക്കും വല്ലപ്പോഴും ഇഷ്ടമുള്ളത് കഴിക്കാം പക്ഷേ ഇഷ്ടം പോലെ കഴിക്കാതിരുന്നാൽ മതി അമിതമായാൽ അമൃതും വിഷമാണ് എന്നാണല്ലോ പറയുന്നത്
❤️
Athe... സ്ഥിരമായി എന്തു കഴിച്ചാലും നല്ലതല്ല. അത്യാവശ്യത്തിനു കഴിക്കുക.
Good one; I saw Basil’s comment yesterday. You gave a befitting response, thanks JBI
❤️
What was that
Boom Baangh🗿
Chilly Pork Fans ivide come on❤
❤️
Naga smoked pork with bamboo shoots kazhichittundo? Pinne chilli pork onnum thirinjnu nokkilla.
ഞാൻ കഴിച്ചതിൽ വെച്ച് എനിക്ക് ഏറ്റവും പ്രിയപ്പെട്ട മാംസം ആണ് പന്നി.... ഒരിക്കൽ പന്നി കഴിച്ച് വാള് വെച്ച കാലം ഒക്കെ ഉണ്ടായിരുന്നു.... പിന്നെ ആണ് മനസ്സിലായത് പന്നി വെക്കണ്ട പൊലെ വെക്കണം എന്ന്
ഇത് കാണുന്ന പോർക്ക് വിരോധിയായ Jaiby ഫാൻ .....🎉✨
❤️
ഹാ, ഞാനും ❤
@@Suhaima4378narakithille viral kolli😂
@@crazyworldfacts101oh Sheri. Arinnilla aarum paranilla thaan aayirunu daivem enn😂
Imagine if pork was a sacred animal in Islam.....It would have been whole different scene! 😂
പോര്‍ക്ക്, ബീഫ്, മട്ടന്‍, ചിക്കന്‍, കാട, തവള, കൊക്ക്, ഉടുംബ്, കക്ക, മുയല്‍, വവ്വാല്‍, മീനുകള്‍, കൊഞ്ച്, കണവ, ഞണ്ട് തുടങ്ങിയവ കഴിച്ചിട്ടുണ്ട്... എല്ലാം പൊളി ആണ്. പാമ്പും മുതലയും ഒരിക്കല്‍ ട്രൈ ചെയ്യണം.
എനിക്കും അതേ പെരുമ്പാമ്പ് ഒന്ന് ട്രെ ചെയ്യണം 😊
ഏറ്റവും ടേസ്റ്റ് വേറെ ഒന്നിനാണെന്നാണ് ചിലർ പറയുന്നത്,അത് മനുഷ്യൻ തന്നെ.😁...
@@harikrishnankg77അകത്താകും😂😂...
@@Vinodkumar24A ആൾക്കാരെ വിളിച്ചു അറിയിച്ചിട്ടാണോ കഴിക്കുന്നത്?? മരപ്പട്ടിയെ വെടിവച്ചു പിടിച്ചു തിന്നിട്ടുണ്ട്.
തായ്‌ലാന്റ് ❤
dentist aayondu doctor enna prayogam polichu🤣🤣🤣🤣
ചേട്ടാ ഇൻസ്റ്റാഗ്രാമും ഫേസ് ബുക്കും മത ജീവികളുടെ കേന്ദ്രം ആകുന്നുണ്ട് കാരണം മതം പറഞ്ഞോണ്ടുള്ള വീഡിയോസ് വല്ലാതെ കൂടുന്നുണ്ട്. അതിന്റെ താഴെ സപ്പോർട്ട് ചെയ്ത് കമ്മെന്റ് ഇടാൻ കുറെ എണ്ണവും.
😤😤😤😤🥴🥴🥴
yes❤️
Exactly
അണയാൻ പോകുന്ന തീ അളികതും എന്ന് പറയുന്ന പോലെ അണ് ഇപ്പൊ മതത്തിൻ്റെ കാര്യം. കൊഴിഞ്ഞു പോകൂ കുടിട്ടുണ്ട് അപ്പോ പഠിതൻ മാർക്ക് പണി കൂടി അത് സോഷ്യൽ മീഡിയ വഴി കണ്ണിക്കുന്ന് അത്ര ഉള്ളൂ.
It's all about personal choice and law
❤️
മറ്റുള്ളവർ പന്നി കഴിക്കുന്നതിനെ കുറിച്ച് ഒന്നും തന്നെ വിമർശിച്ചിട്ടില്ല കഴിക്കരുത് എന്ന് പറഞ്ഞിട്ടുമില്ല എന്നാൽ boombagh മുസ്ലീങ്ങൾ പന്നി കഴിക്കാത്തത് വിമർശിക്കുകയുണ്ടായി അതിനെയാണ് ചോദ്യം ചെയ്തത്
പറഞ്ഞത് കാര്യത്തെ വളച്ചൊടിക്കുന്നത് ശരിയല്ല നീ boombagh പ്രേക്ഷകൻ ആണ് എന്നതുകൊണ്ട് ഇത്രയും വൈകാരികം ആകേണ്ട ആവശ്യമില്ല വേണ്ട ആവശ്യമില്ല
പിന്നെ മുസ്ലീങ്ങൾ പന്നി കഴിക്കുന്നവരെ കൊല്ലും എന്നൊക്കെ വെറുതെ പറയരുത് അതിന് വല്ല തെളിവും ഉണ്ടോ ദുബായിൽ വരെ പന്നി കഴിക്കാൻ പറ്റും
അയാളുടെ പോർക്ക് വീഡിയോ ടെ ഒകെ അടിയിലെ കമന്റ്സ് ഒന്ന് നോക്ക് അപ്പോൾ മതം തലക്ക് പിടിച്ചവരുടെ കമന്റ് കാണാം.
@@Jo-duz98 അതിൽ മതവിശ്വാസികളെ നന്നായി ചില ആൾക്കാർ കളിയാക്കുന്നുണ്ട് അതോ
@@mstudio248മറ്റൊരാൾ കഴിക്കുന്ന ഭക്ഷണത്തെ മോശം എന്ന് പറഞ്ഞതാണ് തെറ്റ്. അതും ശാസ്ത്രീയത തെറ്റിധരിപ്പിചുകൊണ്ട് മത പ്രീണനമാകുമ്പോൾ. അത്തരം വിവരദോഷങ്ങൾ വിളമ്പിയാൽ, നാട്ടുകാർ എയറിൽ കയറ്റും.
Allenkilm nammal kazhikunnath nirodhikanm athinte peril thalli kollanm nammal kazhikathath kazhipaknm nadakkal anallo chrisangikalude pani
Food is always personal choice.. I don’t take pig , beef or mutton.. I eat chicken and rarely duck.. but people tease me for not eating beef telling am Sanghi😂
le കോഴി 🐦,le ആട് 🐐 : ഞങ്ങളെകുടെ ആരെങ്കിലും ദത്തെടുക്കു 😁
Boombaang 🫶❤
Well said brother ❤
ഞാൻ ഒരു മുസ്ലീം വിശ്വാസി ആണ്.ഞാൻ പന്നി മാംസം ഒഴിവാക്കുന്നത് വിശ്വാസപ്രകാരം ആണ്.സയൻസ് കാരണം അല്ല.
എന്റെ സുഹൃത്തുക്കളിൽ പന്നി മാംസം കഴിക്കുന്നവരുമുണ്ട്.ഞാൻ എതിർക്കുന്നുമില്ല.എന്റെ വിശ്വസം എനിക്കാണ്.എന്റെ സുഹൃത്തുക്കൾ എനിക്ക് സന്തോഷം സന്തോഷമാണ്.എനിക്ക് സയൻസ് ജീവിക്കാൻ ആണ്.എല്ലാം കൂടി കൂട്ടിക്കുഴച്ച് ബാക്കിയുള്ളവരുടെ കാര്യത്തിൽ ഇടപെടാൻ എനിക്ക് താൽപര്യമില്ല.
5 വർഷം ഞാനും മതപഠനം നടത്തിയ ആൾ ആണ്.ഞാൻ പഠിച്ച ഇസ്ലാമിൽ മറ്റൊരാളുടെ വ്യക്തി ജീവിതത്തിൽ ഇടപെടേണ്ട കാര്യമില്ല എന്നാണ്.
@@badushas0512 പോർക്ക് കഴിക്കാതിരിക്കുക എന്നത് താങ്കളുടെ താൽപ്പര്യം ആണ് but എന്നും പറഞ്ഞ് ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് പോർക്ക് മോശം ആണെന്നും ഞാൻ കഴിക്കുന്നില്ല അതുകൊണ്ട് ഞാൻ മിടുക്കൻ ബാക്കി ഉള്ളവർ ഒക്കെ മണ്ടന്മാർ എന്നും പറയുന്നിടത്താണ് പ്രശ്നം, ബീഫ് ന്റെ കാര്യം പോലെ തന്നെ.
പിന്നെ 5 വർഷത്തെ മതപഠനം എന്നത് ഒട്ടും വലിയ സമയം അല്ല അതിനാൽ തന്നെ ആവും താങ്കൾക്ക് ഇസ്ലാം മതം മറ്റുള്ളവരുടെ ജീവിതത്തിൽ ഇടപെടേണ്ട എന്നാണ് പഠിപ്പിക്കുന്നതെന്ന തെറ്റായ ചിന്ത ഉണ്ടായത്, സത്യത്തിൽ അങ്ങേയറ്റം regressive ആയ ഒരു മതം ആണ് ഇസ്ലാം അതിന്റെ base തന്നെ intolerance ആണ് ആക്രമിച്ചു കീഴടക്കൽ ആണ് അപരനിന്ദ ആണ്.
@@Homo_sapien30
അതിനുദാഹരണമാണ് അപര മതസ്ഥരും നാസ്തികരും കാഫിറുകൾ ആയി അവർ കണക്കാക്കുന്നത് 😄
crocodile meat engane indayirunnu ?
Pork കഴിക്കാത്തവരിൽ കുറച്ചു പേർക്കു ഏതുവിധേനെയും pork നെ ചീത്ത ആക്കണം, beef ന്റെ ടീംസ് ൽ ചിലർ ആണേൽ beef നെ ദൈവം ആക്കും 😇
ആരെയും ആരും നിർബന്ധിച്ചില്ലല്ലോ ഇഷ്ടം ഉള്ളവർ കഴിക്ക് ഇല്ലാത്തവർ കഴിക്കണ്ട... നമ്മക്ക് വേണ്ടാ അത് കൊണ്ട് എല്ലാരും അനുസരിക്കണം എന്നില്ല... അവരെ അതിന്റെ പേരിൽ വെറുപ്പോടെ കാണണോ
❤️
Ath angne thanne aan sistere ivde nammal nammalde vishwsm anusrch kazhikunilla athin ivark endhina ithre edngr enn manasilavunilla
Crocodile meat nu beef nte okke oru texture anu , South east countries il poyal ariyam , Pork ,beef , fish okke anu major ayittu ullathu , chicken optionsum undu but taste wise pork/beef/fish varieties nte 7 ayalathu varilla.
❤️❤️
അതികം വൈകാതെ ഇനി നമുക്ക് 🐕🐕🐶🐶ഫ്രൈ കഴിക്കാം ചില തായ്‌ലൻഡ് പോലുള്ള രാജ്യങ്ങളിൽ എന്നോ അവർ പട്ടി ഇറച്ചി കഴിക്കുന്നുണ്ട് ഇനി ഇവിടെ നമുക്കും കഴിച്ചൂടെ എന്നാണ് എന്റെ ചോദ്യം
Abdulla basil cp okke cheunnath Muri vedio eduth konakukayanenn aa vedio kandappo manasilayi
❤️
നാളെ കാണാം video.. comments section ല്‍ കുറച്ചു കൂടി ഉപദേശം വരാന്‍ ഉണ്ട്
പോർക്ക്, ബീഫ്, ചിക്കൻ, മീൻ ഇതൊക്കെ കഴിച്ചിട്ടുണ്ട് കഴിക്കുന്നുണ്ട് ഇനിയും കഴിക്കും. അല്ല പിന്നെ... മതവും കെട്ടിപിടിച്ചു ഇരിക്കുന്നവർ ഇരുന്നോ. യുപിയിൽ മുന്തിയ ജാതിയിലുള്ളവർ എന്ന് അഭിമാനിക്കുന്നവർക്കിടയിൽ ഇരുന്നിട്ട്പോലും ബീഫും പോർക്കും കഴിക്കുന്ന എന്നോടോ ബാല 😂. ഇവിടെ വന്നപ്പോഴാണ് അറിഞ്ഞത് ചിക്കൻ പാവപെട്ടവരുടെ ഭക്ഷണം മട്ടൺ പണക്കാരുടെ പോർക്ക് sc, st caste ന്റെ, പോത്ത് ആരും കഴിക്കാൻ പാടില്ലാത്തത് 😂😂😂... ചിരി വന്നുപോകും.
protein sufficient kittunna reethiyil erachi kazhikkaam. pinne total intake calorie maintenence caloriyikkaal koodaanjaal mathi .pinne eating cholesterol food not linked to blood cholesterol level enn studies parayunnund
Pork is the best meat tastewise and healthwise, period!
ബേസിലിനെ തേച്ചോട്ടിക്കാനും അണ്ണനെ വെളുപ്പിക്കാനും വന്ന് അറിയാതെ എയറിൽ പൊയ് 🚀🚀🚀😁😂
പോർക്ക് എന്നാൽ പന്നി എന്നാണ്... പന്നി ഒരു മൃഗം ആണ്... അത് മനുഷ്യന്റെയും പന്നിയുടെ സ്വന്തം കാഷ്ടം ഭക്ഷിക്കുന്ന ഒരു മൃഗം... മനുഷ്യർ ആരും തന്നെ തീട്ടം or മലം ഭക്ഷിക്കാറില്ല.... നിങ്ങൾ കഴിച്ചോളൂ... വേണമെങ്കിൽ തീട്ടവും കഴിച്ചോളൂ... അതും കഴിച്ചോണ്ട് മേലാൽ നമ്മുടെ ഒന്നും അടുത്തെങ്ങാനും വന്ന് പോകരുത്... പറ്റുമെങ്കിൽ ആ സെപ്റ്റിക് ടാങ്കിൽ തന്നെ ഇരുന്നോളൂ... അതാണ് താങ്കളുടെ ഇഷ്ടമെങ്കിൽ...
Food ellam try cheyyaam.. Allergy onnum illel athaanu bhagyam.. Pinne healthy aayit irikkanam ennullathaanu important.. Ishtam ullath mithamaaya reethiyil food adich exercise koode aayaal it's ok💫💫
ന്റെ പൊന്നു മുസ്ലിങ്ങളെ നമ്മൾ പോർക്ക് കഴിക്കാത്തത് പടച്ചോൻ നമ്മളോടു പറഞ്ഞത് കൊണ്ടാണ് അതു നമ്മുടെ വിശ്വാസം ....അതിനു എന്നാത്തിനാ ശാസ്ത്രീയ പിന്തുണ ... നമ്മളു എപ്പഴും വിശ്വസിക്കുന്ന പോലെ അങ്ങു വിശ്വാസിക ....മറ്റുള്ളവർ കഴികാട്ടേനെ
❤️❤️❤️
Adhe, adhu paranjaal madhi, adhinte edayilkoode science kuthi keti endhina kure paavagale patikkunne?
i think in both religions scenario is different.. in islam pork is haram but there is no rights to anybody in islam to stop eating pork nd it is same as that of alcohol .. in islam pork and alcohol is haram as same .. but in hinduism they worship cow and thats why the hate to eat cow meat.. so we should respect both of them instead of trolling them for their beliefs.. we can raise our voice only if they cross their boundaries
They already crossed
@@saraths1656 both of them
എനിക്ക് പാൽ ഉൽപ്പന്നങ്ങൾ കഴിക്കുമ്പോൾ വയറുവേദനയും ഷർദിലും ഉണ്ടാകാറുണ്ട്. അതിനു മതപരമായ എന്തേലും പ്രശ്നം ഉണ്ടാകുമോ 😂. ഗോ മാതാവിന് എന്നോട് എന്തെങ്കിലും പിണക്കം 😢😂😂
അതാണ് lactose intolerance എന്താണ് എന്ന് അറിയില്ല.
😅😅😅
12:52 എന്ത് കണ്ട വേസ്റ്റ് തിന്നാലും എന്താണ്? ഇത് ഇപ്പോൾ അവർ പറയുന്നത് തന്നെ ആണല്ലോ നിങ്ങളും പറയുന്നത് 😂.. മീൻ കോഴി കാനുകാലികൾ എല്ലാം മലം ഭഷിക്കും.. അതൊന്നും നമ്മൾ അതിനെ കഴിക്കുമ്പോൾ അതെ പടി നമ്മുടെ വയറ്റിൽ പോവില്ല.. നമ്മൾ കഴിക്കുന്നത് മാസം ആണ്.. ബേസിക് ശാസ്ത്രം പോലും അറിയില്ലേ
Earlier, people used to consumed food by it's geography. I think
Correct👏👏,bhoombang normally chinthikunnathkond aa reethik review chythu baaki ulla asanmar polical ayit valachodichu.
4 day pattini kedane kazhina marakum ee mathom jaathem ellam apo ellarkum ellam kerikoolum😂
Poth vere pashu vere… but pashu okke aarenkilum kazhikoo??
Boombagh roast cheythittund😂😂😂😂
❤️
എന്റെ നാട്ടിൽ (മലപ്പുറം) പന്നി ഇറച്ചി കടയിൽ ഇതുവരെ കണ്ടിട്ടില്ല കഴിച്ചിട്ടും ഇല്ല
vangan aalukal undel vilkan alukal undavum...
@@jbitvഈ ചോദ്യം എനിക്കും ഉണ്ടായിരുന്നു. താങ്കൾ വളരെ തൃപ്തിപരവും വസ്തുതാപരവുമായ മറുപടി നൽകി. നന്ദി
നിലംബൂർ എടക്കര ഭാഗങ്ങളിൽ പന്നിയിറച്ചി വിൽക്കുന്ന കടങ്ങൾ ഉണ്ട് ഞാൻ കണ്ടിട്ടുള്ളതാണ്, എടക്കര ഭാഗങ്ങളിൽ അത്യാവിശം ക്രിസ്ത്യൻസ് മജോറിറ്റി ഉള്ള സ്ഥലങ്ങൾ ആണ്, maybe അതാവാം, കസ്റ്റമർ ഇല്ലാത്തിടങ്ങളിൽ കച്ചവടം ചെയ്തിട്ട് കാര്യമില്ലല്ലോ
Kodukkaarund kaanaanjitta
Well said 👌🏻
Eagerly waiting for lab cultured meat🥰
JBI abhiprayenghale swagathem cheyyunna oraal ayath kondh ente kurach samshayanghel thaye mention cheyyunnu ❤
1) "Prabhalenmaaraneel Pork Ban vannenee enn parayumpol UAE, Bahrain, Oman, Qatar enni rajyanghalil Pork labhikumennath vitt poyathano ? Avide prabhalenmar alle appol Bharikunath ? Ennit enth kondh Ban aayilla ?
2) Adhyam thanghalude vedioyil mattoralude vedio Porkin ethirayi samsarikunnath kaanich kondhaan thudenghunnath..But ayaal parayunnath sheriyano tettano enn JBY skip cheythu !
3) "Naghal beefinte peril akramich pole porkinte peril akramikkilla.." enn jbi parayunna kootathil oru parihasem kandu .Comedyayi thony kalla kanneer kandu ennokkke parnnu.Its ur opinion..But ath mattoralude opinion .So i think its not a joke but its a fact .But JBI parayunnu akramikkum enn.. So JBi parayu india vid logath evdenghilum Pork thinnathinte peril Muslims orale akramich konnu enna genuine sourcil ninnulla report undho ?
Let me conclude: So islamil Pork kayikaruthennundh. theerchayayum haramaan . But Non beleivers kayikaruthenn force cheyyaaN islam kalpichittilla ennan njn manassilakunath.
The Quran states:
“There is no compulsion in religion…” (Quran 2:256)
പ്രീണനം മാത്രമാണ് ലക്ഷ്യം
Pork Science is wrong, religious ideology alla suhurthe UAE barikkunnath, rajakudumbam avrde economy k avshaym ullavrk vendi enthum cheyun, BAR undalloo, massage parlour undallo, sex tourism polum und,,,,ithoke islamikam anoo, Religion dominant avunna political system aanu udeshikkunath..
@@jbitv truth 💯
@@jbitvThanks for the clarification about pork science .Ill check more about it in articles .However JBI njn eyuthiyath muyuvan vayikkum mump thanne judge cheyth enn thonnunu..Thanghal parannath sheriyavum..Pakshe njn eyuthiya responsil Bharikunnavare patti mention cheythittilla .avide ulla 74.5% Muslims aan .Bhooribhaghem Muslims enn arthem.Enitt avide ban undho ? Prabhalenmaar enn kondh udeshichath Bharanakharthakenmaare kurichaanenghil sorry for the confusion.i though it was majority people❤ Eny JBI parnath okayanenn kootikko .So what about rest of the countries ?
Thankal Adhyam itta comment nte reply aanu, ath---pinned edit cheythathu thankal thanne alle?
💥💥💥🎈🎈ഇറച്ചി പ്രോട്ടീനാണ്. ശരീരത്തിനാവശ്യവും ഇതാണ്. ജിംനാസ്റ്റിക്കിന് ചോറിനെക്കാൾ ഇറച്ചിയാണ് ബോഡി ബിൽഡിങ് നൽകുന്നത്.എന്നാൽ സാധാരണ ക്കാർ ചോറും, കപ്പയും മലപോലെ കഴിക്കയും അത് കൺവെർട്ട് ചെയ്തു കൊളെസ്ട്രോളിലും , ഹൃദ്രോഗത്തിലു മെത്തുന്നു! 🍖🥩😋
അടിമത്തം okയാണ് പക്ഷെ മ്യൂസിക് ok അല്ല... ഇതാണ് ബേസിലിന്റെ ശെരിയും തെറ്റും
Well said👍🏻. ഓരോ ഹലാൽ പോർക്ക് പോരട്ടെ.
താങ്കൾ വളരെ ബ്രില്ലിന്റ് ആണ്... ഒന്നിനെയും എതിർക്കുന്നുമില്ല എന്നാൽ താങ്കളുടെ സംസാരത്തിൽ നിന്നു തന്നു താങ്കൾ അതിനെ അതിനെ എതിർക്കുന്നുമുണ്ട് എന്നൊരു രീതിയിൽ എന്ന ഒരു സാധനം നിങ്ങൾ കൃത്യമായി place ചെയ്തിട്ടുണ്ട്.... Brilliant 🔥🔥🔥
എന്ത് കാരണത്താലായാലും എല്ലാവരും പോർക്ക് കഴിക്കാൻ തുടങ്ങിയാൽ, അതിന് വില കുത്തനെ ഉയരും, പിന്നെ കിട്ടാൻ ബുദ്ധിമുട്ടാകും, അതിനാൽ എന്നെപ്പോലുള്ള പോർക്ക് കൊതിയന്മാർക്ക് വളരെ ബുദ്ധിമുട്ടാകും!!
😎ee t-shirt epo 2 videos il adipich vanu
Next video il vere dress venem 🥰
കഴിക്കുന്നവർ ഇഷ്ടം ഉള്ളത് കഴിക്കട്ടെ, മറ്റുള്ളവർ കഴിക്കേണ്ട എന്ന് പറയാതിരുന്നാൽ പോരെ
നിങ്ങൾ ചെയ്ത ഹിന്ദു ഇസ്ലാം ക്രിസ്ത്യൻ മത വിമർശന വീഡിയോകളുടെ Comment box ഉം
LDF UDF BJP വിമർശന വീഡിയോകളുടെ comment box ഉം നോക്കൂ ..... ആളുകൾ തമ്മിൽ തല്ലുന്നു ..... വിദ്വേഷം പരത്തുന്നു...... നിങ്ങക്കും നല്ല രീതിയിൽ പങ്കുണ്ട് മത രാഷ്ട്രീയ സ്പർദ്ധ വളർത്തുന്നതിൽ ......
ഈ Comment ഉം നിങ്ങൾ Delete ചെയ്യും..... മാന്യമായ വിമർശനം ആയിട്ട് പോലും
No dentists are burnt here 😂😂. Kidilan video bro. 👍 All your vidoes makes sense
Beef steak okke rare, medium, medium rare okke aayittanu kooduthal kazhikaru. Athanu tastiest form ennanu parayaru.
അബ്‌ദുള്ള പറയുന്നത് തെറ്റ് 😵💫 താൻ പറയുന്നത് ശെരി ഹാ ഹാ. ..👏 ഈ നിർബന്ധബുദ്ധി മതത്തിന് മാത്രംമല്ലടോ മതമില്ലായിമക്കും ഉണ്ട്, ✅
തങ്ങളുടെ ഈ സംസാരത്തിൽ തന്നെ തെളിഞ്ഞു കാണാല്ലോ ✌️. തനിക്ക് വേണ്ടത് താൻ വായ്യ്ത്തി പറയുന്നുണ്ടല്ലോ bossee.. 👀എന്തിനെ കുറിച്ചായാലും പൂർണ്ണത നഷ്ട്ടപെട്ട് സംസാരിക്കുക, ഒരു ഭാഗം നിന്ന് വചലനാവുക ഇതെല്ലാം മനുഷ്യന് ഹരമാണ് sir 💁 ആ ഹരം താങ്കളിലും ഉണ്ട് 💯
👎 ok
ഇൻസ്റ്റയിൽ msg അയച്ചിരുന്നു കണ്ടോ സർ 😁
ya ya, video cheythapol correct kitti 😁
@@jbitv ok ok 😅🤍
"Proteinukkake ivane kolla vendaa" ..ith matte meera jasmin inte dupe alle😂
😁ya
നവീൻ ബ്രോയുടെ വക ഒരു ബാസിൽ ഇക്കാച്ചി പൊകച്ചത് മിക്കവാറും ഉണ്ടാകും..
Food ഒക്കെ personal choice ആണ് ....
❤️
Yes, but infections, obesity, cardiovascular diseases aren't..
@@KrishnadasMenon-p6g ഏത് ഫുഡ് കഴിച്ചാലും ഈ രോഗങ്ങളൊന്നും ആരുടേം ചോയിസല്ല :
@@L_funs
Nonsense.. science is based on empirical evidences and not guess work like you are doing here. Of course the food you eat and your lifestyle determines the kind of diseases you get and the way you ultimately die.
If your conclusions are based on RUclips videos and Instagram reels, you might believe you're right. However, if you take the time to read peer-reviewed journal publications and consult experts who have spent years researching these topics, you would never make such a naive claim.
For instance, hundreds of studies have shown that excessive red meat consumption increases the risk of colon cancer by 30-40%. Even in Japan, a country with one of the highest life expectancies, colon cancer remains the most common form of cancer. Experts have suggested that it has to do with their obsession with consuming raw and smoked meat. Similarly, in Kerala, a recent publication by doctors from RCC has linked the rising cases of colorectal, stomach, and intestinal cancers to increased consumption red meat, especially from fast food outlets.
No one is telling you what to eat-you are free to make your own choices and eat anything you want. But spreading misinformation without understanding its impact on public health is irresponsible. Think critically, do your research, and be mindful of the consequences of what you share in public. Let other people take informed choices rather than naive choices based on rhetorical comments from people like you.
Grow up.
@@L_funs @L_funs

Njn vegetarian aayi, athu enthukondanu nnu vachaa enk vere oru jeevanteyum pain ndaakki suffer cheyyipichit kazhikanda ennulla decision aanu. Athu ororutharde decision aanu👍
ഞാൻ ക്രിസ്ത്യാനിആണ് ഞാൻ പോർക്ക് കഴിക്കില്ലാ. പോത്തു o കഴിക്കാറില്ലാ
Njan hindu anu, porkum beefum nannayi kazhikum
അപ്പൊ താങ്കൾ ക്രിസ്ത്യാനി ആണോ 😂😂
അതെ
Enikk ariyunna ella christiansum eth meat um kazhikkum..😅
@@jijojoseph4360 ayin
Manushar angot um engot um vetti konu kazhikathe iruna mathi Allathe food habits oke orortharde estam anu. Estam ullath kazhikate.
UA Channel ഇത്രയും entertaining ആയൊരു channel ഞാൻ വേറെ കണ്ടിട്ടില്ല. ശാസ്ത്രിയം ആയി മണ്ടത്തരം പറയുന്ന ഒരു channel.
nan pork kayikarilla.pand ath haram an ennulath kondayirunnu.ippol athukondalla,enik red meat ellam allergy an.atheist aya shesham pork kayikan enik talparyam illa.pork kayikano vende enulath personal choice an.oppam health koodi nokanam
❤️
ഇഷ്ടമുള്ളത് ആവശ്യത്തിനുള്ള കഴിക്കുക. Proper diet
എനിക്ക് ഇതൊക്കെ കഴിക്കണം എന്നുണ്ട്. പക്ഷെ foodallergy കാരണം ഇതൊന്നും കഴിക്കാൻ സാധിക്കില്ല എന്നതാണ് അവസ്ഥ 🤣..
ജൂതൻ ന്റെ പന്നി നിയമം അതെ പടി അങ്ങ് 😂, കോയാസ് കോപ്പി അടിച്ചു അത്രെ ഉള്ളു 😂 ജൂത നിസ്കാരം, ബാങ്ക് വിളി വേറെ ഉണ്ട് 😜
ഇസ്ലാം മത വിശ്വാസികൾ പോർക്ക് കഴിക്കാറില്ല. അത് വിശ്വാസത്തിൻ്റെ ഭാഗം തന്നെ. കയിക്കുന്നവർ കഴിക്കട്ടെ.
നിനക്ക് നാസ്തികത പറയാൻ അവകാശമുള്ളത് പോലെ തന്നെ മറ്റുള്ളവർക്ക് അവരുടെ ആശയം പറയാൻ അവകാശമുണ്ട്
Ennuvach verum pottatharam science anenn paranjal vimarshanam indavum😂
@febinfirshadlk jbi സ്വന്തം അഭിപ്രായം പറയുകയാണോ ഉണ്ടായത് അല്ലാതെ കഴിക്കുന്നതുകൊണ്ട് ഒരു പ്രശ്നവുമില്ല എന്നതിന് ഒരു തെളിവും കൊണ്ടുവന്നിട്ടില്ല 😭😭
@@febinfirshadlk jbi യുടെ തെളിവ് ഞാൻ സ്ഥിരം പ്രേക്ഷകൻ ആണ് പുള്ളിക്ക് നന്നായി കുക്കിംഗ് അറിയാം എന്തൊക്കെയാണ്
@@mstudio248ലോകത്ത് ഏറ്റവും കൂടുതൽ കഴിക്കപ്പെടുന്ന മാംസം ആണ് പോർക്ക്.
പോർക്ക് കഴിക്കുന്നതുകൊണ്ട് ആട്, ബീഫ് എന്നതിൽ നിന്നും കൂടുതലായി ഒരു ആരോഗ്യപ്രശ്നവും ഇല്ല.
10:56 poocham matram 😂
ദയവായി ഭക്ഷണത്തിൽ മതം ചേക്കരുത്. ഇഷ്ടമുള്ളത് ആർക്കും കഴിക്കാം
പന്നി ഞാൻ കഴിക്കില്ല ജീവൻ ഉള്ളിടത്തോളം...കഴിക്കുന്നവർ കഴിക്കട്ടെ അതിനെനിക്കെന്താ അവരുടെ ഇഷ്ട്ടം. ..
പന്നി, ബീഫ്, താറാവ്, ആട്, മാട് ഇറച്ചികൾ കഴിക്കരുത്, പണി കിട്ടും. നാടൻ കോഴി 👍
Same thinking 😊
കഴിക്കേണ്ടവർക്ക് കഴിക്കാം കഴിക്കേന്താത്തവർക്ക് കഴിക്കാതിരിക്കാം...
Le കോഴി : ആര് കേൾക്കാൻ ആരോട് പറയാൻ 😂
Itendha jaiby chetta last 1 mint empty😅😅
To the people who justify meat eating saying it's a personal choice: A choice ceases to be personal when it infringes upon the rights of another living being. A personal choice by definition should be personal. Choosing between a red or blue shirt or liking one genre of music over another are indeed personal choices. But subjecting sentient beings to unimaginable suffering for their whole lives to please your taste buds is not a personal choice. True personal choices don't involve exploiting and harming others.
Glad for this comment. I have the same thought. But it will take decades or more for people to understand and accept this.
അബ്ദുള്ള ബേസിൽ അല്ല bro, അബ്ദുള്ള ബാസിൽ 👍
ഉണ്ണാക്കൻസ് അസോസിയേഷൻ CEO ആണ് 😂😂😂😂😂
പോരാളികളുടെ പോരാളി 🙏🙏🙏
പോർക്ക് , ബീഫ്, മട്ടൻ, ചിക്കന്‍ എല്ലാ വിധ sea food സ്വയം cook ചെയ്തു കഴിക്കുന്ന ഞാന്‍.....😁😁😁
ഇവിടെ വിദേശത്ത് ഇരുന്ന് ഫ്രഞ്ച് ബ്രെഡിൽ നല്ല ചീസും പോർക്ക് ham വെച്ച് കഴിച്ച് ഇത് കാണുന്ന ഞാൻ 😅🤤 ഇവിടെ നാളെ പോർക്ക് കിട്ടിയില്ലേൽ സായിപ്പന്മാർ രാജ്യം കത്തിക്കും..😅😂
Panni കഴിച്ചാൽ പല ആരോഗ്യ പ്രശങ്ങൾ നമ്മൾ അറിയാതെ നമ്മളെ തേടി എത്തും. ഇനി ഇപ്പൊ നിങ്ങളെ വീഡിയോ കണ്ട് കുഴപ്പം ഇല്ല എന്ന് പറഞ്ഞാലും കഴിക്കാൻ ponnill. നിങൾ കഴിച്ചോ ഇഷ്ടം പോലെ ഇവിടെ ആർക്കും കുഴപ്പമില്ല
പന്നി, പശു ഇഷ്ട്ടം ഉള്ളവർ കഴിക്കട്ടെ..
കഴിക്കുന്നവരെ ആക്രമിക്കാതെരിക്കതിരുന്നാൽ മതി
Njan pork kazhikkillayirunnu. Kazhichu nokki odukkathe taste. Ippo nannai kazhikkarundu.
❤❤❤
Bro avar kazhikathe irikunnath alle nalath. Ini avarumkudi kazhikan vannal ipol ulla porkinda vila pinneyum koodum. Enthina verthe kazhinavark pani kodkne😂
Pork and bread supera😋
അവസാനം ബാ ബാ...
Comedy....
pork പെട്ടെന്ന് kedakum... Parasite und.... Oke ശരിയാ..... Ba ba..
നിനക്ക് വിശ്വാസികളെ vimarshikkan അവകാശം ഉള്ളത് പോലെ തന്നെ വിശ്വാസികൾ ക്ക് അവരുടെ വിശ്വാസം പറയാനും അവകാശം ഉണ്ട്...
😂beefine kurichum parayunundallo inippo nth cheyum, athist aakiyallo?? samuhyaviruthan
Education ilathavare pattikan valare easy aanu, oro mathapranth
Nice
7:13 boom baang 🔥
Kakkathology teams 😂😂😂
👌👌👌👌
❤️
I think pork is the most consumed meat in the world
Nthina epozhum igane vargeeyatha mathram content akkunneth. Ningal aanu ivde video itt alukalde mindil illatha vidwesham undakki kodukunnath
Mashe support ariyikkunnu
❤️