ഒരോ ദിവസവും ഈ കൈകൊട്ടിക്കളി ഗംഭീരമാകുന്നു. കുടുമ്പങ്ങൾ ആരോഗ്യവാന്മാരാക്കാൻ ഈ കളി അത്യുത്തമം. ഏവരും മനോഹരമായ് കളിക്കുന്നു. മലയാളക്കര മൊത്തം ഈ ചുവടുകൾ ഏറ്റെടുത്തിരിക്കുകയാണ്. കളിക്കാർക്കും അതിന്റെ അണിയറ പ്രവർത്തകർക്കും അനുമോദനത്തോടൊപ്പം അർഹമായ പാരിതോക്ഷിതം കൂടി കിട്ടണം എന്നതാണ് എന്റെ അഭിപ്രായം.
എന്തൊരു എനർജി ആണ്. ഇടക്ക് ഒരാൾ സ്ലിപ്പ് ആയെങ്കിലും തിരിച്ച് വന്ന് നന്നായി കളിച്ചു. നല്ല സ്റ്റെപ്പ്. സൂപ്പർ. ഒന്നാം സ്ഥാനം അർഹതപ്പെട്ടത് തന്നെ. ആശംസകൾ😍😍😍
ഒത്തിരി ഇഷ്ടായി അധ്യയിട്ട ആണ് കാണുന്നത് അതോണ്ട് തന്നെ അല്ല അല്ലാതെയും ഒത്തിരി ഇഷ്ടായി Super super super super 🎉 🙏🙏ഇതിൻ്റെ മാസ്റ്റർ ന് ഒരു big salute 🙏🙏🙏
ശ്രീദുർഗാ താരപുരം ടീം ന് പേര് പുറത്ത് പറയുന്നതുകൊണ്ട് എന്തോ ദോഷം ഉണ്ട് എന്നതിനാൽ പേര് ഒഴിവാക്കിയതാണ്.... അവരുടെ കളിയുടെ ഒരു ഷോർട് മുൻപ് അപ്‌ലോഡ് ചെയ്തിരുന്നതിൽ കൃത്യമായി ഡീറ്റെയിൽസ് മെൻഷൻ ചെയ്തിട്ടുണ്ട്...

നല്ല ഉഗ്രൻ പ്രകടനം.ഇതിന് ഒന്നാം സ്ഥാനം കിട്ടിയില്ലെങ്കിലെ അത്ഭുത മുള്ളു.എല്ലാവരും മികച്ച പ്രകടനം കാഴ്ചവച്ചു 🌹🌹🌹🌹🌹🌹
പണ്ട് ഇത് പോലെ ഡാൻസ് കളിക്കാൻ പോയിരുന്ന കാലം ഓർമ്മകൾ വന്നു ഇപ്പോൾ ഒരുപാട് മിസ്സ് ചെയ്യുന്നു
എന്റെ കുടുംബത്തിലെ എല്ലാവർക്കും എന്റെ കൂട്ടുകാർക്കും ഒരു പാട് ഒരു പാട് ഇഷ്ടമായി ഇതിൽ കണ്ട സഹോദരിമാർക്കും സഹോദരൻമാർക്കും എല്ലാവർക്കും വിജയാശംസകൾ
😊😊
Thnk uu ❤
Thank you ❤
Thank you ❤️
Buinjnhnt
സൂപ്പർ കണ്ടതിൽ വെച്ച് ഒരു പാട്ഇഷ്ടപ്പെട്ട ഡാൻസ്
ഒന്നാം സ്ഥാനം കിട്ടിയതിൽ അത്‍ഭുതം ഇല്ല ❤️. സൂപ്പർ.അടിപൊളി. 👏👍
സൂപ്പർ.ഒന്നാം സ്ഥാനം അർഹതപ്പെട്ടതു തന്നെയാണ്
ഒരോ ദിവസവും ഈ കൈകൊട്ടിക്കളി ഗംഭീരമാകുന്നു. കുടുമ്പങ്ങൾ ആരോഗ്യവാന്മാരാക്കാൻ ഈ കളി അത്യുത്തമം. ഏവരും മനോഹരമായ് കളിക്കുന്നു. മലയാളക്കര മൊത്തം ഈ ചുവടുകൾ ഏറ്റെടുത്തിരിക്കുകയാണ്. കളിക്കാർക്കും അതിന്റെ അണിയറ പ്രവർത്തകർക്കും അനുമോദനത്തോടൊപ്പം അർഹമായ പാരിതോക്ഷിതം കൂടി കിട്ടണം എന്നതാണ് എന്റെ അഭിപ്രായം.
Ithukaikottikalialla
@@sudhavm6963 correct
എത്ര ക്ലിയർ ആയിട്ടാണ് അത് ഹാൻഡിൽ ചെയ്തത് ആ മോനെ ബിഗ് സല്യൂട്ട്❤❤❤❤
എന്ത് രസമുണ്ട് നിങ്ങൾ രണ്ടു കളിക്കുന്നത് സൂപ്പർ
Great.full video pala pravasyam kandu.super
എന്തൊരു എനർജി ആണ്. ഇടക്ക് ഒരാൾ സ്ലിപ്പ് ആയെങ്കിലും തിരിച്ച് വന്ന് നന്നായി കളിച്ചു. നല്ല സ്റ്റെപ്പ്. സൂപ്പർ. ഒന്നാം സ്ഥാനം അർഹതപ്പെട്ടത് തന്നെ. ആശംസകൾ😍😍😍
കണ്ടോണ്ടിരിക്കാൻ തോന്നുന്ന അത്രയ്ക്ക് സൂപ്പർ
Super! Ellavarkkum nalla thaala bodham undu. All the very best and good luck. God Bless you dear artists.
Powerful.... സൂപ്പർ അർഹിച്ച അംഗീകാരം... 🙏🏻🙏🏻🙏🏻💐💐അഭിനന്ദനങ്ങൾ 💐💐
അടിപൊളി 👌 തകർത്തു 🥰❤️❤️
Adipoli perfomence supper
What a co-ordination, energy.. different steps.. kiduu....
അടിപൊളി അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🙏
Wonderful... Excellent performance. Congrats to all
Performance that is worthy of winning the 1st prize💐💐👍👍...... energy 👏👏
Super and energetic performance. Keep it up
.
Chettan marum chechimarum suparayi kallichu kidu oru rakshaum Ella 👌❤️
👌👌👌എല്ലാവരും നന്നായി കളിച്ചു ❤❤❤❣️❣️❣️ഗംഭീരം, അടിപൊളി 🔥🔥🔥🔥
Poliii makkalee thakarthuuuu
നന്നായിട്ട് കളിച്ചു,, ഒന്നാം സ്ഥാനം കിട്ടേണ്ടത് തന്നെ ❤️
പറയാൻ വാക്കുകൾ ഇല്ലാ ❤😘❤️
ഒത്തിരി ഇഷ്ടായി അധ്യയിട്ട ആണ് കാണുന്നത് അതോണ്ട് തന്നെ അല്ല അല്ലാതെയും ഒത്തിരി ഇഷ്ടായി
Super super super super 🎉
🙏🙏ഇതിൻ്റെ മാസ്റ്റർ ന് ഒരു big salute 🙏🙏🙏
Njan aadhyamaayitta e dance kaanunnathu adipoli
Excellent performance 👏
Super ....kidu....👌👌👌👌
Super❤ kandathil vechu ettvum ishttapettu❤
ന്യൂ ജനറേഷൻ കൈ കൊട്ടിക്കളി സൂപ്പർ 👍
Ithu kaikottikali alla
Polichu makkale super
Very very cute
Super njan neritt kandu❤
സൂപ്പർ ടീം 👌👌👌👌👌👌
കാണാനും കേൾക്കാനും നല്ല രസം ഉണ്ട്...,.. എല്ലാപേർക്കും നല്ല ഭാവി ഉണ്ട്.. 😊
കൈകൊട്ടിക്കളി സൂപ്പർ അഭിനന്ദനങ്ങൾ
Ithukaikottikalialla
@@sudhavm6963 പിന്നെ
@@sudhavm6963 പിന്നെ
സൂപ്പർ 👍🏻🥰😍
Adipowli 😍🤩
സൂപ്പർ, അഭിനന്നങ്ങൾ
Super perfomance dear 🤝🤝🤝🤝🤝
ഒട്ടും ഓവറാക്കാതെ അടിപൊളിയായി കളിച്ചു. 👍👍👍
വീണ്ടും വീണ്ടും കണ്ടുകൊണ്ടിരിക്കാൻ തോന്നി വീണ്ടും
🤮🤮
Super Makka Lee super. 🎉🎉🎉
സൂപ്പർ പെർഫോമൻസ്
കണ്ടതിൽ വച്ചു ഏറ്റവും നല്ലത് ❤️🥳🥳🥳🥳🥳
എന്തൊരു എനർജി ആണ്. ഇടക്ക് ഒരാൾ സ്ലിപ്പ് ആയെങ്കിലും തിരിച്ച് വന്ന് നന്നായി കളിച്ചു. നല്ല സ്റ്റെപ്പ്. സൂപ്പർ. ഒന്നാം സ്ഥാനം അർഹതപ്പെട്ടത് തന്നെ. ആശംസകൾ
Super. Poliyo poli
Kandathil vachu ettavum nalla kaikottikkali 👏👏👏
മൈദിലി കുറ്റിച്ചിറ. ഇത് ഒരു ടീം ന്റെ പേരാണ് യു ട്യൂബിൽ സെർച് ചെയ്യു കളി കാണു 👍
👍
Athe
Ithu kaikotti kalye alla😂
Spr. Steps👍👍👍👍👍👍👍👍
സൂപ്പർ, അടിപൊളി 👌👌👍
സൂപ്പർ പൊളിച്ചു🥰🥰🥰🥰🥰🥰🥰🥰🥰
🎉🎉🎉🎉🎉😅😅😅😅😅😅😅 polii adipolliii.....hooo ...
Adipoliii
Ente ponno vallatha energy level, hats off you guyz🎉🎉🎉
നമിച്ചിരിക്കുന്നു , Very Energetic performance
Wow...super....☺️☺️❤️❤️
Super👍🏻👍🏻👍🏻👌🏻❤️
Super nalla energetic perfomance❤❤❤❤❤❤❤
സൂപ്പർ ❤👍
അടി പൊളി ആയിട്ടുണ്ട്
Sadharana aankuttikal ee Kali kalichu kandittilla randukootarum nannayi kalichu 🎉🎉🎉
തകർപ്പൻ പ്രകടനം.
സൂപ്പർ തിരുവാതിരേ ഇനിയും കളിക്കണേ
Ithu thiruvathira alla😮
Team "Sree Durga ". ...❤️💥
Tharapuram payangadi Kannur
ശ്രീദുർഗാ താരപുരം ടീം ന് പേര് പുറത്ത് പറയുന്നതുകൊണ്ട് എന്തോ ദോഷം ഉണ്ട് എന്നതിനാൽ പേര് ഒഴിവാക്കിയതാണ്.... അവരുടെ കളിയുടെ ഒരു ഷോർട് മുൻപ് അപ്‌ലോഡ് ചെയ്തിരുന്നതിൽ കൃത്യമായി ഡീറ്റെയിൽസ് മെൻഷൻ ചെയ്തിട്ടുണ്ട്...
Good energy and good steps👌👌👌👍👍
നമ്മുടെ നാട്ടിലെ ടീം ❤️🫶🏻
നമ്മുടെ നാട്ടിലെ ചാനൽ ❤️
അടിപൊളി ഡാൻസ്❤❤❤❤
അടിപൊളി 🎉🎉🎉❤❤
നക്ഷത്ര ടീം സുപ്പർ ആണ് എനികി ഒന്ന് കണു വൻ പറ്റു മേ
ഈ ടീമിനെ ആണോ കാണേണ്ടത്?
Super coordination
Team Sree Durga....🎉 payangadi
Ingane venam... nalla energyode end vare kalichu. super..👌 👍
❤
❤️
Nice.... Suprrrrrbbbbbb.
Awesome performence
Kalakki makkale❤❤❤
👌👌👌👌👌അടിപൊളി
ആലിംഗലമ്മ സൂപ്പർ എനിക്ക് ഇഷ്ട്ടമാണ് ഈ ടീമിനെ ❤️❤️❤️❤️❤️❤️❤️❤️
ഇതു ദുർഗബിക താരപുരം
സൂപ്പർ 😍😍😍
Adipolitto😍
Poliiii
Super awesome 👍👍
മ്പൂപ്പർ❤❤❤❤❤❤🎉🎉🎉
Verity performance 👏👏👍👍
സ്പർ 😍🥰🥰
Superb❤
സൂപ്പർ❤❤❤❤❤❤❤❤❤❤
മനോഹരം
സൂപ്പർ 👌സൂപ്പർ 👌സൂപ്പർ 👌❤
❤️
Superb 🔥👍
ശ്രീ ദുർഗ്ഗ താരപുരം ❤🔥❤🔥
ശ്രീദുർഗാ താരപുരം ടീം ന് പേര് പുറത്ത് പറയുന്നതുകൊണ്ട് എന്തോ ദോഷം ഉണ്ട് എന്നതിനാൽ പേര് ഒഴിവാക്കിയതാണ്.... അവരുടെ കളിയുടെ ഒരു ഷോർട് മുൻപ് അപ്‌ലോഡ് ചെയ്തിരുന്നതിൽ കൃത്യമായി ഡീറ്റെയിൽസ് മെൻഷൻ ചെയ്തിട്ടുണ്ട്...
Super 👌🏻👌🏻
❤❤❤ സൂപ്പർ
💥പവറേഷ് 💥🕺🕺🥳🥳
Wow, Awesome 👍
സൂപ്പർ 💕💕💕
Super👏👏👏👏👏
❤️
സൂപ്പർ supper ❤❤❤
❤️❤️
സുപ്പർ🥰❤
❤️❤️❤️❤️👍👍👍
❤️