'തേൻമാവിൻ കൊമ്പത്ത്'' സിനിമ ഇങ്ങനെ ആയിരുന്നെങ്കിൽ ചിരിച്ച് ഒരു വഴി ആയേനെ😂

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 110

  • @anuprajeesh4072
    @anuprajeesh4072 2 года назад +45

    എന്റെ പൊന്നു ഇക്ക നിങ്ങളോടുള്ള വെറുപ്പുകൊണ്ടു നിങ്ങളുടെ കോമഡി ഇഷ്ടപെടുന്നില്ല 💚💚💚💚ഒരുചിരിയിൽ നിങ്ങളെ കാണുമ്പോൾ കലികേറും 🤪🤪🤪🤪

  • @adipoli124
    @adipoli124 2 года назад +24

    സംഗതി പാളിപ്പോയിക്ക്😁.....എല്ലാവരുടെയും പെർഫോമൻസ് നന്നായിരുന്നു but മൂവിയിലെ ആ ഒരു ഒറിജിനാലിറ്റി കോമഡിയുമായി പിടിച്ചു നില്കാൻ theme ന് കഴിഞ്ഞില്ല

  • @Am_Happy_Panda
    @Am_Happy_Panda 2 года назад +5

    ഈ രാജേഷ് പറവൂർ എന്ത് നന്നായിട്ടു അഭിനയിക്കുന്നെ ,,ചെറിയ റോൾ ആണേൽ പോലും എത്ര ക്യാഷ്വൽ ആയിട്ട ചെയ്യുന്നേ

  • @sudhan123
    @sudhan123 2 года назад +4

    Mazhavil Manorama aanennu karuthy Amrita tvil bannu kerya njan.. oru chiri oru chiri bumper chiri undo..😅

  • @saneeshsanu1380
    @saneeshsanu1380 2 года назад +15

    കണ്ണൻ ചേട്ടനും കൂടെ വന്ന ആളും സൂപ്പർ.

  • @athiravishnu_____6823
    @athiravishnu_____6823 2 года назад +1

    അഭിനയമാണെന്ന് പറയില്ല 🤣അത്രക്ക് artificial ആയിട്ടുണ്ട് 🤣

  • @maniov4520
    @maniov4520 2 года назад +1

    ഇക്ക നിങ്ങൾ സൂപ്പറാണ് ട്ടോ. അടി പൊളിയാണ് Muthu Kave💕💕💕💕😀😀💕💕💕

  • @nelsonsomon4122
    @nelsonsomon4122 2 года назад +38

    എന്ത് കാണിച്ചാലും കോമഡി ആകില്ല കൂട്ടുകാരെ ആശയ ദാരിദ്ര്യം

  • @duglusfernandez5974
    @duglusfernandez5974 2 года назад +6

    Veurum thara... Loka thara

  • @shaniatheed5446
    @shaniatheed5446 2 года назад +50

    ഈ നസിർ ആണ് മസിലും പിടിച്ചു മഴവിൽ മനോരമ യിൽ ഇരിക്കുന്ന

    • @gameragamera3753
      @gameragamera3753 2 года назад +2

      Mm

    • @sajeevjoseph5773
      @sajeevjoseph5773 2 года назад +6

      മനോരമയിലെ തട്ടീം മുട്ടീം ഒഴികെ ഇയാളുടെ ഒട്ടുമിക്ക പരിപാപടികളും വെറും ചളിയാണ്.

    • @gameragamera3753
      @gameragamera3753 2 года назад +2

      @@sajeevjoseph5773 mm shariya

    • @faseelak5732
      @faseelak5732 2 года назад +2

      👌

  • @TheHeyree
    @TheHeyree Год назад

    രശ്മി മോൾ എന്തു മാദക സുന്ദരി ആണ്👌💥

  • @TheHeyree
    @TheHeyree Год назад

    മാപ്പു നൽകു മഹാ നിധേ😃🤣🤪😝💥

  • @KochuzKunjuz
    @KochuzKunjuz 2 года назад +9

    നന്നായിട്ടുണ്ട് .... സന്തോഷത്തോടെ ഇരിക്കൂ.... അഭിനേതാക്കളെ👌💕💕💕

  • @TheHeyree
    @TheHeyree Год назад

    പോയി ടാസ്ക്കി വിളിയടാ...😝😆😄😅👌💥

  • @TheHeyree
    @TheHeyree Год назад

    മുത്തുഗൗ😅😄😆😝😃🤣🤪😘

  • @TheHeyree
    @TheHeyree Год назад

    പേപ്പട്ടി കടിച്ചപോലേ ആയല്ലോ🤣😃🥰

  • @hsn769
    @hsn769 2 года назад +4

    എന്തോന്ന് സ്കിറ്റ്. Coppy 😂😂😂

    • @arunk5307
      @arunk5307 2 года назад

      Skit അല്ല സ്പൂഫ്

  • @firstshott
    @firstshott 2 года назад +1

    കിടിലൻ പൊളിച്ചു

  • @prabha1411
    @prabha1411 2 года назад +11

    അടിപൊളി കോമഡി 👌🏻👌🏻👌🏻👍👍👏

    • @nmullauda
      @nmullauda 2 года назад

      😢

    • @faizalms5323
      @faizalms5323 2 года назад

      വേറെ ഇല്ലാ enkil, supera

  • @dilipkumar1905
    @dilipkumar1905 2 года назад +68

    ഇതിലും നല്ല തമാശ ഒരു ചിരി പ്രോഗ്രാമിൽ കാണിച്ചിട്ട് മസല് പിടിച്ചിരിക്കുന്ന ആക്രാന്തി ക്കു പണി പാളി എടുത്ത് കൊണ്ടു പോടെയ്

  • @xnotnow4375
    @xnotnow4375 2 года назад

    അടിപൊളി 👌👌👌😆😆😆😆😆😆😆😆😆

  • @MrParappallil
    @MrParappallil 2 года назад +6

    ഒലത്ത് പരിപാടി

  • @ljvlogs2954
    @ljvlogs2954 2 года назад +2

    Valipp

  • @muhammedrafi1026
    @muhammedrafi1026 2 года назад

    Polichu super super super

  • @vijayasree9863
    @vijayasree9863 2 года назад +1

    കോമഡി കൊള്ളൂല .

  • @dreamingcindrella5373
    @dreamingcindrella5373 2 года назад

    Ammavan kalakki

  • @shajia5718
    @shajia5718 2 года назад

    നസീർ ഇക്ക സൂപ്പർ

  • @tvmhf8415
    @tvmhf8415 2 года назад +1

    എന്തോന്നാ ഇത് കഷ്ടo കാഷ്ടം

  • @brnairbrnair8075
    @brnairbrnair8075 2 года назад

    Pc supet

  • @kakkatteriabdulazeez3179
    @kakkatteriabdulazeez3179 2 года назад +1

    Best

  • @lailaak6725
    @lailaak6725 2 года назад

    സൂപ്പർ

  • @TetraApple
    @TetraApple 2 года назад

    ethilum nallathu a movie thanneyayirunnu

  • @vinithamaniyattu1262
    @vinithamaniyattu1262 2 года назад

    Kashdam Nasippichu kalaji😏😏

  • @akmanilkumarm4595
    @akmanilkumarm4595 2 года назад +4

    ഇതിലെന്ത് കോമഡി ? പ്രത്യേകിച്ച് നസീർ സംക്രാന്തിയുടെ വെറുപ്പിക്കൽ സഹിക്കാൻ കഴിയില്ല . ആളുകളെ ചിരിപ്പിക്കാൻ കഴിയാത്തവർ ആ പണിക്ക് നിൽക്കരുത് അപേക്ഷയാണ്.

  • @josephmathew6149
    @josephmathew6149 2 года назад

    Nice

  • @arunkumarambadi2468
    @arunkumarambadi2468 2 года назад

    ഇക്ക പറി...🤭🤭🌹🌹🙏🙏🙏

  • @lathape1410
    @lathape1410 2 года назад +8

    ഇതാണോ കോമഡി 😄😄

  • @user-yv5mk2pp5b
    @user-yv5mk2pp5b 2 года назад

    കണ്ണൻ ചേട്ടൻ

  • @fathimamangalath0217
    @fathimamangalath0217 2 года назад +4

    അടിപൊളി നസിർ kka

  • @Sumesh234
    @Sumesh234 2 года назад +2

    പപ്പു വേണ്ടായിരുന്നു 😡😡

  • @TheHeyree
    @TheHeyree Год назад

    ജോജു ജോസഫ് -തങ്കൻ സൂപ്പർ

  • @arzanabbas4315
    @arzanabbas4315 2 года назад +1

    Pc George koodi aayappo poliyayi....🤣🤣🤣🤣

  • @rajirajisbindu6364
    @rajirajisbindu6364 2 года назад +1

    Pc super

  • @neppoliyan2625
    @neppoliyan2625 2 года назад +1

    Super chalii 🤕
    Panikkum podee

  • @sreekantansree6997
    @sreekantansree6997 2 года назад

    👍👍

  • @kvsugandhi9921
    @kvsugandhi9921 2 года назад

    👍👍👌

  • @nafeesathnafee7804
    @nafeesathnafee7804 2 года назад +2

    എന്തുവാടെഇങ്ങള് നസീർ ഇക്കാ സൂപ്പർ ആണ് കോമഡി ചിരിച്ചു ഉപ്പാട് തീർന്നു 🙏🙏🙏😂😂

  • @dhaneshcosmo1960
    @dhaneshcosmo1960 2 года назад

    Valipp,

  • @thanseerachi7488
    @thanseerachi7488 2 года назад +2

    Skit paali

  • @jinojlt3049
    @jinojlt3049 2 года назад +2

    Kayyinnu poyi

  • @saranyam5554
    @saranyam5554 2 года назад

    Chirikksdhea masilum pidichirikkanea Kanda Avan comady asan...edh asooya onn pattathadhintea

  • @nihal2804
    @nihal2804 2 года назад

    😷😷

  • @manjum7587
    @manjum7587 2 года назад

    🙄🙄🙄🤔🤔

  • @sujathapk3873
    @sujathapk3873 2 года назад

    😀😀😀😀😀👍

  • @firunisha6868
    @firunisha6868 2 года назад

    Pc ഒരേ poli 😄🤭

  • @babubabu-nd6ju
    @babubabu-nd6ju Месяц назад

    സ ക്രാന്തി...മോനേ...
    നിങ്ങൾ കഴിവുള്ള ങ്ങളാണ് അത് മറന്ന് കൊണ്ട് ആന ബോറടിപ്പിക്കല്ലേ

  • @latheef0002
    @latheef0002 2 года назад

    ശവങ്ങൾ

  • @arunrajan
    @arunrajan 2 года назад

    Ho bhayangaram.
    Malayalikalude duravastha.

  • @ravindrangopalan
    @ravindrangopalan 2 года назад +4

    വളരെ മോശം പപ്പു വേണ്ടായിരുന്നു വെറുതെ ഒരു രൂപം

  • @ANOKHY772
    @ANOKHY772 2 года назад

    തെറി അല്ലെങ്കിൽ പിന്നെ എന്തിനാണ് ബീപ് സൗണ്ട്? എന്തേ പരസ്യമായി പറഞ്ഞു കൂടെ..?

  • @rejivattackadan3928
    @rejivattackadan3928 2 года назад +4

    Very bad......

  • @thiruvambadythamban1318
    @thiruvambadythamban1318 2 года назад +10

    കോപ്പിലെ കോമഡി 😡

  • @vijayakumarkattoor3573
    @vijayakumarkattoor3573 2 года назад +1

    എന്തുട്ടാടാ ഇതു

  • @anithapillai4085
    @anithapillai4085 2 года назад +1

    സൂപ്പർ ❤️❤️👌🏻

    • @bijuks901
      @bijuks901 2 года назад

      ചീഞ്ഞ കോമഡി

  • @prabha1411
    @prabha1411 2 года назад +1

    ചേട്ടൻ.. കോമഡി 👌🏻👌🏻👍

  • @leelammathankachan8119
    @leelammathankachan8119 2 года назад

    Y

  • @krameshkumar8520
    @krameshkumar8520 2 года назад +2

    sorry to say... below average...

  • @abdullatheeflatheef3255
    @abdullatheeflatheef3255 2 года назад +1

    എന്തരു വെളിപ്പു കോമഡി

  • @sajeeshc5898
    @sajeeshc5898 2 года назад +1

    വെറുപ്പിക്കൽ

  • @junaijunai6
    @junaijunai6 2 года назад +12

    ബംബർ ചിരിയിൽ മസിൽ പിടിക്കുന്ന ചേട്ടന്റെ പെർഫോമൻസ് കൊള്ളാം👎

  • @arunkumarambadi2468
    @arunkumarambadi2468 2 года назад

    നസീർ പോയി 🍌

  • @johnsonjohn2057
    @johnsonjohn2057 2 года назад

    Kashtam

  • @fastandfurious4501
    @fastandfurious4501 2 года назад

    പപ്പുവും ജോജുവും ഉഫ് ഒരേ പൊളി

  • @nandugaming2217
    @nandugaming2217 2 года назад

    Naseer chali

  • @jagajithg9536
    @jagajithg9536 2 года назад

    Expired !!!!

  • @TheHeyree
    @TheHeyree Год назад

    ശ്രീഹള്ളിക്കുള്ള വളി...വളീ....

  • @jenharjennu2258
    @jenharjennu2258 2 года назад +1

    എടുത്തു കൊണ്ട് പോടാ. ഇപ്പോഴും ഈ ടൈപ് സിനിമ spoof വെറുപ്പിക്കൽ ഉണ്ട് അല്ലെ

  • @saviantiques8367
    @saviantiques8367 2 года назад +1

    കഷ്ടം

  • @amirthasharon9834
    @amirthasharon9834 2 года назад

    Kashtam comediyano ethu

  • @basheernikarthil2174
    @basheernikarthil2174 2 года назад

    കഷ്ടം, കഷ്ടം, കഷ്ടം.

  • @xnotnow4375
    @xnotnow4375 2 года назад

    അടിപൊളി 👌👌👌😆😆😆😆😆😆😆😆😆

  • @ninthiruvadikalswamy2521
    @ninthiruvadikalswamy2521 2 года назад

    അടിപൊളി

  • @mayansbudha4317
    @mayansbudha4317 2 года назад

    👍👍👍

  • @abilashtn3458
    @abilashtn3458 2 года назад +1

    വെറുപ്പിക്കൽ