Это видео недоступно.
Сожалеем об этом.

ലളിതാസഹസ്രനാമം അർത്ഥം അറിഞ്ഞുപഠിക്കാം. ഭാഗം 2

Поделиться
HTML-код
  • Опубликовано: 27 авг 2022
  • ലളിതാസഹസ്രനാമം ആദ്യത്തെ 25 നാമങ്ങൾ അർഥം ഉൾടെപ്പെടെ ഈ വീഡിയോയിൽ വിവരിച്ചിരിക്കുന്നു
    ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കു ബന്ധപ്പെടേണ്ട വാട്സ്ആപ്പ് നമ്പർ 8943800327
    മായ ജയമോഹൻ പേരൂർക്കട തിരുവനന്തപുരം
    ഓൺലൈൻ consulting ന് ഫീസ് ഉണ്ടായിരിക്കുന്നതാണ്

Комментарии • 129

  • @sathisomasekharan3365
    @sathisomasekharan3365 Месяц назад +2

    അമ്മേ ശരണം 🙏🏻 അർത്ഥം അറിഞ്ഞു പഠിക്കാൻ അവസരം തരുന്ന ടീച്ചറിനെ ദേവി അനുഗ്രഹിക്കട്ടെ 🙏🏻

    • @vinishav4108
      @vinishav4108 14 дней назад

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰❤❤❤❤❤❤❤❤❤🥰🥰🥰🥰1

  • @vasantharamachandran5780
    @vasantharamachandran5780 6 дней назад

    ടീച്ചർക്ക്‌ അമ്മയുടെ അനുഗ്രഹം ഉണ്ടാവും. അർഥം അറിയാത്തവർക്ക് ഒരുപാട് ഉപകാരമായി.🙏🏻🙏🏻🙏🏻❤

  • @sreekalaunni6572
    @sreekalaunni6572 5 месяцев назад +8

    എനിക്ക് ഇഷ്ടമായി അർത്ഥം മനസ്സിലാക്കുന്നു' ഞാൻ ഏതാണ്ട് 19 വയസ്സു മുതൽ ചൊല്ലുന്നു. ഇപ്പഴാണ് അർത്ഥംഅറിഞ്ഞ് ചൊല്ലുന്നത്🙏🏽🙏🏽

  • @geethavijayan2310
    @geethavijayan2310 5 месяцев назад +5

    ഒരു പാട് നന്ദി. ഈ നാമത്തിന്റെ അർഥം അറിയാൻ ഒരു പാട് ആഗ്രഹം ആയിരുന്നു. അമ്മ അത് സാധിച്ചു തന്നു 🙏🙏🙏

    • @komalavallyp7245
      @komalavallyp7245 2 месяца назад +1

      🙏lalitha🙏sahasranamam🙏artham🙏ariyan🙏agrahichirunnu🙏🌹eppozhanu🙏melkan🙏sadhichathu🙏teacherinu🙏 engane🙏cheyyan🙏thonniyathu🙏🙏bhaktharute🙏bhagyam🙏🙏amme🙏sharanam🙏🙏devi🙏sharanam🙏🙏🙏

  • @RadhaDevi-jn1mu
    @RadhaDevi-jn1mu Год назад +7

    അ൪ത്ഥ൦ അറിഞ്ഞു പഠിക്കാ൯
    ഞാനു൦ ഉണ്ടേ. അമ്മേ ശരണ൦, 🙏🙏🙏

  • @arunajayaprakash8389
    @arunajayaprakash8389 Год назад +5

    അമ്മയുടെ അവതരണം വളരെ നന്നായിട്ടുണ്ട് നന്നായി മനസ്സിലാകുന്നുണ്ട് അമ്മേ നന്ദി 🙏🙏🙏🙏🙏🙏🙏

  • @gsunitha1507
    @gsunitha1507 11 месяцев назад +2

    വളരെ നല്ല ഒരു ക്ലാസ്സ്‌ ആയിരുന്നു ഇനിയും അടുത്ത 25 സ്ലോകൾ വളരെ പെട്ടെന്ന് തരണം.... നന്ദി നമസ്കാരം

  • @adithyan7242
    @adithyan7242 10 месяцев назад +3

    ജീവിതത്തിൽ അമ്മയെ മനസ്സിലാക്കുവാൻ സൂചിപ്പിക്കുന്നു.. 🙏🙏🙏

  • @ushajayan5679
    @ushajayan5679 4 месяца назад +2

    നന്നായി പറഞ്ഞു തരുന്നു 🙏

  • @GeethaDeviKB
    @GeethaDeviKB 8 месяцев назад +2

    അമ്മോ ശരണം നന്നായി മനസ്സിലാകുന്നുണ്ട്🙏

  • @selvanayikat1172
    @selvanayikat1172 10 месяцев назад +2

    നന്നായി മനസ്സിൽ ആവുന്നുണ്ട്. അമ്മക്ക് sastanganamasakaram🙏

  • @geethadevi4520
    @geethadevi4520 4 месяца назад +2

    അമ്മേ ശരണം ദേവി ശരണം 🙏

  • @SaiSai-bi1gc
    @SaiSai-bi1gc 10 месяцев назад +2

    ❤❤വളരെ ഉപകാരം. നന്ദി 👌❤❤

  • @user-lg5xy7nb7b
    @user-lg5xy7nb7b 10 месяцев назад +3

    Valarae nalla avatharanam❤❤

  • @vijayanair9773
    @vijayanair9773 Месяц назад

    വളരെ നന്നായി പറഞ്ഞുതന്നു... നന്ദി

  • @BinduManikuttan
    @BinduManikuttan 25 дней назад

    ❤namaste, Thank-you. Teacher

  • @geethasaji3818
    @geethasaji3818 4 месяца назад +1

    Amme devi lelithambike sharanam🙏🙏🙏

  • @beenakv9081
    @beenakv9081 10 месяцев назад +1

    നന്നായി മനസ്സിലാകുന്നുണ്ട്, അമ്മേ ശരണം 🙏🏻🙏🏻🙏🏻

  • @geethakumari6115
    @geethakumari6115 5 месяцев назад +1

    നല്ല അവതരണം. നന്ദി.

  • @vishnuvardhan3808
    @vishnuvardhan3808 8 месяцев назад +1

    അമ്മേ നാരായണ🙏🏽 ദേവി നാരായണ 🙏🏽

  • @iamanindian7307
    @iamanindian7307 Год назад +2

    പ്രപഞ്ച മാതാവിന് നമസ്കാരം

  • @user-kv6ue2cp4c
    @user-kv6ue2cp4c 10 месяцев назад +2

    Kodi nanni

  • @user-sl2on6od2j
    @user-sl2on6od2j 5 месяцев назад +1

    Nallathupole manasilakitharunnud ❤❤❤

  • @jayasreeravindran901
    @jayasreeravindran901 Месяц назад

    Very good explanation🙏🏻

  • @user-nx8tx2ek4l
    @user-nx8tx2ek4l 6 месяцев назад +1

    നല്ല അവതരണം

  • @User-c9v6q
    @User-c9v6q 10 месяцев назад +1

    Ammae narayana devi narayana laksmi narayana bhadrae narayana 🙏🙏🙏🙏🙏🙏

  • @sumathisuma5668
    @sumathisuma5668 Месяц назад

    Nalla avatharanam❤

  • @binduyogesh8604
    @binduyogesh8604 Год назад +2

    Njan agrachirunna tha ithokke ariyanam ennu ,thank uu...mam

  • @minipreetheekaran5927
    @minipreetheekaran5927 Год назад +1

    Valare nannayi orupad arriyanpatty AmmmmKoodeyud

  • @vijayasomarajan2972
    @vijayasomarajan2972 Год назад +1

    So thanks mam for the meaning explanation

  • @user-sw9un8qr8z
    @user-sw9un8qr8z 5 месяцев назад +1

    Amme saranam 🌹🌹🌹🙏🙏🙏

  • @vidyakaliyath3786
    @vidyakaliyath3786 20 дней назад

    Radhae krishnaaa 🙏❤️❤️❤️

  • @padmakumari3903
    @padmakumari3903 Месяц назад

    നന്ദി 🙏🏻🙏🏻🙏🏻

  • @anu9922
    @anu9922 11 месяцев назад +1

    അമ്മേ ശരണം.. 🙏🙏🙏

  • @geethakariyadankandiyilkar5254
    @geethakariyadankandiyilkar5254 Месяц назад

    ❤ Very nice 👍

  • @narayananembrandiri973
    @narayananembrandiri973 Год назад +1

    ശ്രീ മാതാ
    ശ്രീ മഹാരാ Mahabharat Shri Maharaj

  • @GeethanjaliGeetha
    @GeethanjaliGeetha Год назад +1

    അമ്മേ നാരായണ ദേവി നാരായണ

  • @SureshKsSureshKs-fm7eb
    @SureshKsSureshKs-fm7eb Год назад +1

    അമ്മ ശരണം ദേവി ശരണം

  • @user-hz3dm4pq2d
    @user-hz3dm4pq2d 5 месяцев назад +1

    വളരെ നന്നായിട്ടുണ്ട് ക്ലാസ്സ് 26:50

  • @sobhasaju1682
    @sobhasaju1682 Месяц назад

    അമ്മേ ശരണം പഠിച്ചു തരുന്നതിന് ടിച്ചറ നെ നിയോഗിച്ചിക്കന് കോടി കേട്ടി നന്ദി

  • @sangeetharemesh725
    @sangeetharemesh725 Год назад +1

    ഒരുപാട് നന്ദി ടീച്ചർ 🙏🙏🙏🙏🙏

  • @ANITHAANITHA-co8bp
    @ANITHAANITHA-co8bp Год назад +1

    Amme saranam

  • @leenais463
    @leenais463 Год назад +1

    അമ്മേ ശരണം🙏🙏🙏

  • @renuchilanka296
    @renuchilanka296 10 месяцев назад +1

    Amme Narayana

  • @devakivethiramana6701
    @devakivethiramana6701 5 месяцев назад +1

    നമസ്തെ🙏

  • @radhakrishnanak6823
    @radhakrishnanak6823 Год назад +1

    അമ്മേ ശരണം ദേവി ശരണം.....

  • @sanimaarun6302
    @sanimaarun6302 Год назад +1

    വളരെ നന്ദി

  • @sankarcg6305
    @sankarcg6305 Год назад +1

    Ammay sharanam

  • @RAJESHINCHAKKADU
    @RAJESHINCHAKKADU 8 месяцев назад +1

    Amme narayana

  • @user-us3zh9pf8s
    @user-us3zh9pf8s 5 месяцев назад +1

    🙏🙏🙏

  • @meeravenugopal5254
    @meeravenugopal5254 Год назад +4

    അമ്മയുടെ സഹസ്ര നാമം പറഞു തരുന്നതിന് എങ്ങനെ നന്ദി പറയണം എന്നറിയില്ല.🙏🙏

  • @user-nx9bo6mt5j
    @user-nx9bo6mt5j 5 месяцев назад +1

    🙏🙏

  • @ShobaSomanath
    @ShobaSomanath 6 месяцев назад +1

    ❤❤

  • @yatheendrakumar.ayatheendr5797
    @yatheendrakumar.ayatheendr5797 Год назад +1

    Thanks 😊 mathe ammayude anugraham ennum

  • @rajalekshmi8746
    @rajalekshmi8746 Год назад +2

    Amazing presentation Ma'am,i am waiting for next.thankyou

  • @prasadmv5632
    @prasadmv5632 10 месяцев назад +1

    എന്റെ അച്ഛമ്മക്ക്‌ വളരെ ഇഷ്ടമായി ❤

  • @beenachellappan4434
    @beenachellappan4434 10 месяцев назад +1

    Very simple

  • @geethurejeesh5367
    @geethurejeesh5367 Год назад +1

    Amme sharanam.... Eniyum thudarnum cheyanam...

  • @minipk8130
    @minipk8130 6 месяцев назад +1

    Ente amma ❤

  • @kumarkvijay886
    @kumarkvijay886 Год назад +2

    വളരെ നല്ല വിവരണം..🙏🙏👍

  • @vasanthakumari1070
    @vasanthakumari1070 Год назад +1

    Njan kanathe chollum artham paranjathinu thanks

  • @sajithasuresh6488
    @sajithasuresh6488 7 месяцев назад +1

    Verry verry thanks

  • @user-wf8zn1jp2z
    @user-wf8zn1jp2z 4 месяца назад +1

    ❤❤🙏

  • @komalavallyp7245
    @komalavallyp7245 2 месяца назад +2

    🙏amme🙏sharanam🙏ammayute🙏perinte🙏artham🙏manassilakkumpol🙏ammagute🙏manoharamaya🙏roopam🙏manassil🙏theiyum🌹🙏ennum🙏ammaute🙏angraham🙏undakane🙏🙏🙏

  • @ambikasivaraman8966
    @ambikasivaraman8966 27 дней назад

    Nandhi

  • @komalavallyp7245
    @komalavallyp7245 2 месяца назад +2

    🙏🙏lalitha🙏sahasra🙏namathinte🙏artham🙏🙏paranju🙏tharunnathu🙏krlkan🙏nalla🙏santhosham🙏undu🙏🙏teacherinu🙏ashamsakal🙏🙏🙏🙏🙏🙏🙏🙏

  • @rajukairali6686
    @rajukairali6686 9 месяцев назад +1

    ओम ललित परमेश्वरी नमः

  • @susheelamadhavan1819
    @susheelamadhavan1819 Год назад +1

    ❤Thanks

  • @anithan6549
    @anithan6549 10 месяцев назад +1

    Ama yenarayana devinarayana Lakshmi narayana badre narayana

  • @malathysasi6697
    @malathysasi6697 Год назад +1

    🙏നമസ്കാരം

  • @vijayanair9773
    @vijayanair9773 Месяц назад

    ❤❤❤

  • @anakhanikhil5764
    @anakhanikhil5764 2 месяца назад +1

    namasksram om sreemahadevye nama. mam part2 thudangumbol devimahstmyam ennanu parayummuthu. but ithu lalithasahasranamamalle . devi mahatmyam and lalitjha sshrsnamamam
    ithu Randall e pinne enda angane parayunnathu. vedio kanunnavar confused ആകും

  • @sobhak7552
    @sobhak7552 Год назад +1

    നമസ്കാരം 🙏🙏

  • @balankk8407
    @balankk8407 10 месяцев назад +3

    കുട്ടികൾ അമ്മ യോട് സംസാരിക്കുമ്പോൾ അല്പം പിഴച്ചാൽ ക്ഷമിക്കില്ലേ

  • @iamanindian7307
    @iamanindian7307 Год назад +1

    അമ്മയുടെ തൃപ്പാദങ്ങളിൽ സാഷ്ടാംഗം പ്രണമിച്ചു കൊള്ളുന്നു

  • @priyamp3016
    @priyamp3016 Год назад +2

    🙏🙏🙏❤🥰

  • @aksharakraj6986
    @aksharakraj6986 4 месяца назад +1

    26:50

  • @komalavallyp7245
    @komalavallyp7245 2 месяца назад +1

    Lalitha🙏sahasra🙏namathinte🙏arthangal🌹kettu🙏manasdilakkan🙏🙏kaziyunnathil🙏valare🌹santhosham🙏undu🌹

  • @komalavallyp7245
    @komalavallyp7245 2 месяца назад +1

    🙏amme🙏sharanam🙏divasavum🙏artham🙏parayunnathu🙏kelkan🙏kazhiyunnathil🙏valare🙏danthosham🙏amme🙏sharanam

  • @padmakumari8558
    @padmakumari8558 Год назад +1

    🙏🙏😍

  • @abhiramiravindran6419
    @abhiramiravindran6419 3 месяца назад +1

    😢 part 9 thot lalitha namam idavo

  • @mohananp883
    @mohananp883 6 месяцев назад +1

    അമ്മേ ശരണം

  • @sanimaarun6302
    @sanimaarun6302 Год назад +1

    ❤️

  • @abhiramiravindran6419
    @abhiramiravindran6419 3 месяца назад +1

    madam part 9 thot kanunillallo

  • @umadevi2089
    @umadevi2089 Год назад +1

    🙏🙏🙏🌹

  • @dhanlakshmiayyappa841
    @dhanlakshmiayyappa841 4 месяца назад +1

    വളരെ നന്നായിരിക്കുന്നു ധ്യാന ശ്ലോകത്തിന്റെ മുഴുവൻ എപ്പിസോഡ് കേഴ്ക്കാൻ പറ്റിയില്ല അത് എത്ര നോക്കിയിട്ടും കിട്ടുന്നില്ല ☹️

  • @beenaramesh4382
    @beenaramesh4382 Год назад +1

    🙏🏼🙏🏼🙏🏼

  • @murukesanak9746
    @murukesanak9746 5 месяцев назад +1

    ഞാന്‍ പഠിച്ചു തുടങ്ങി

  • @unnikrishnan1515
    @unnikrishnan1515 Год назад +1

    എല്ലാ

  • @rekhapeethambaran5839
    @rekhapeethambaran5839 Год назад +1

    🙏🏻🙏🏻🙏🏻

  • @lathaperumpilavil4841
    @lathaperumpilavil4841 Год назад +1

    നന്ദി

  • @anandavallyc8998
    @anandavallyc8998 10 месяцев назад

    21:23 ❤❤❤❤❤❤

  • @user-wz4ss5lx6b
    @user-wz4ss5lx6b 4 месяца назад +1

    ❤❤❤❤🙏🙏🙏🙏🙏🙏🕉️🕉️🕉️🌹🌹🌹🌹🙏🙏🙏🙏🙏ammmmmmmmm.,........e🙏🙏🙏🙏🙏🙏🙏

  • @geethamani2132
    @geethamani2132 Год назад +1

    😢

  • @manojk-cp6ch
    @manojk-cp6ch 10 месяцев назад +1

    Bakum 1 kadrille😔

  • @smithamanoj6457
    @smithamanoj6457 Месяц назад

    Sahasra Naamam 9.....?

    • @maxxmedia1600
      @maxxmedia1600  Месяц назад

      നാളെ upload ചെയ്യാം

  • @sumasasi9063
    @sumasasi9063 Год назад

    ഭാഗം 1 കണ്ടില്ല മാം....

  • @wasel5587
    @wasel5587 4 месяца назад +1

    1000 സൂര്യന്മാർ ഉതിച്ചിരിക്കുന്ന പോലെയുള്ളവൾ എന്ന് പറഞ്ഞാൽ, നമ്മുടെ മില്കിവേ പോലെ 1000 മില്കിവേ യിൽ ഉള്ള ശക്തി എന്നല്ലേ അതിനർത്ഥം

  • @SheelaDas-kk2ys
    @SheelaDas-kk2ys 3 месяца назад +1

    നല്ല അവതരണം

  • @s_rose70
    @s_rose70 10 месяцев назад +1

    🙏🙏🙏