കുടുംബസീരിയൽ പരസ്യ സീരിയൽ ആയി മാറുകയാണോ. ദൈവത്തെ ഓർത്ത് വെറുപ്പിക്കല്ലേ.അല്ലെങ്കിൽ തന്നെ ഇഷ്ടംപോലെ പരസ്യങ്ങൾ കണ്ടുകൊണ്ടിരിക്കുകയാണ് അത് പോരാഞ്ഞിട്ടാണോ ഈ സീരിയലിലും പരസ്യം മൊത്തം കുത്തി കയറ്റുന്നത്
ഞങ്ങള് വീടുകളിൽ കമ്പനി sadanangal മേടിച്ച് അഭിപ്രായം parayar ഉണ്ട്... ഓരോ ആളുകൾക്കും ചില കമ്പനിയോട് പ്രിയം ഉണ്ട് ഞങ്ങള് hyza കമ്പനി. പുട്ട് പൊടി സൂപ്പർ ..
ഈ വിവാഹ വാർഷികം ഒഴിവാക്കണമായിരുന്നു ഭർത്താവു മരിച്ച സ്ത്രീകൾ ആരും തന്നെ ഈ പരിപാടി നടത്താറില്ല അമ്മ പറഞ്ഞതു സത്യമാണു് ഇതൊന്നും സന്തോഷമെ അല്ല വിവരമില്ലാഴ്മ
@@shijinrb8694 കുറെ കാലമായി വെറുപ്പീര് തന്നെയാ.തങ്കവും കനകനും അമ്മയും ചിലപ്പോൾ ലില്ലിയും റൊണാൾഡും. അളിയൻസ് അളിയൻ സായി തോന്നണമെങ്കിൽ ക്ലീറ്റോയും അമ്മാവനും വേണം.
അമ്മയുടെ പിറന്നാൾ ആയിരുന്നു വെങ്കിൽ നന്നായിരുന്നു ഇത് ഒരാൾ മരണപെട്ടാൽ വിവാഹ വാർഷികം ജീവിച്ചിരികുന്ന ആൾക്ക് സന്തോഷം ഒരിക്കലും ഉണ്ടാകില്ല അത് മനസിലാകാത്ത മക്കൾ മരുമക്കൾ കഷ്ട്ടം
അതിൽ കാര്യം ഇല്ല.... മരിച്ചവർ മരിച്ചു.... എന്നുവെച്ചു സ്വന്തം ഇഷ്ടങ്ങളെ വേണ്ടെന്നു വെയ്ക്കുന്നത് എന്തിനു??? ഇത് പഴയ കാലം അല്ലല്ലോ.. അവരുടെ മനസ്സിൽ husband മരിച്ചിട്ടില്ല
വയസ്സായ അമ്മയുടെ വിവരം പോലും മക്കൾക്കില്ലാതായിപ്പോയി. എന്തിനാണ് കരയുന്നതെന്ന് ആർക്കും പിടികിട്ടുന്നുമില്ല. ആരെങ്കിലും ചെയ്യുന്ന പണി ആണോ? അച്ഛൻ ജീവിച്ചിരുന്നെങ്കിൽ ok.
ഭർത്താവ് മരിച്ച സ്ത്രീകൾ ആരും വിവാഹ ദിവസം ആഘോഷിക്കാറില്ല. Birthday ആക്കിയാൽ മതിയായിരുന്നു. ഇന്നത്തെ aliyans ഇഷ്‌ടം ആയില്ല. ഭർത്താവ് ഇല്ലാതെ വിവാഹ വാർഷികം എങ്ങനാ കനക ആഘോഷിക്കുന്നെ ആർക്ക് സന്തോഷം ഉണ്ടാവും ജീവിച്ചിരിക്കുന്നവർക്ക് മനപ്രയസം ഉണ്ടാക്കിട്ട് ആണോ മരിച്ചവരുടെ സന്തോഷം നോക്കുന്നെ. അമ്മയുടെ വിഷമം കണ്ടപ്പോ വല്ലാതെ സങ്കടം ആയി. അളിയൻസിൻ്റെ title milma പാലട പായസം എന്ന് കൊടുക്കാമായിരുന്നു . നിലവാരം ഉള്ള എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു.
ഫസ്റ്റ് ഞാൻ തന്നെ ഇങ്ങു എടുത്ത് 😅 പക്ഷെ ഒന്നൂടി ഇറങ്ങി കയറിയപ്പോൾ വേറെ ആരൊക്കെയോ ഫസ്റ്റ് 😂റൊണാൾഡോ ചോദിച്ചപ്പോൾ കൊടുത്തില്ല മോശം ആയി പോയി കനകനു കൊടുത്തു കഷ്ടം
ഒരാൾ മരിച്ചാൽ വിവാഹ വാർഷികം ആഘോഷിക്കുമോ ഇത് വിവരക്കേടായിപ്പോയി. ജന്മദിനം ആയിരുന്നേൽ നന്നായിരുന്നു. ഇത് തെമ്മാടിത്തരമാണ് കാണിച്ചത്. ഭർത്താവ് മരിച്ച ഭാര്യ വിവാഹവാർഷികം ആഘോഷിക്കുമോ
പരസ്യം തിരുകിക്കയറ്റി സീരിയലിന്റെ വില കളയല്ലേ. അല്ലെങ്കിൽ തന്നെ കടുത്ത ആശയ ദാരിദ്ര്യമാണ്, പോരാത്തതിന് ഇടി വെട്ടിയവനെ പാമ്പ് കടിച്ചു എന്ന് പറഞ്ഞ പോലെ വെറുപ്പിക്കാൻ പരസ്യവും 😡
കേടാകാതെ ഇരിക്കണമെങ്കി കെമിക്കൽ ആഡ് ചെയ്യും sure, പാൽ എന്താണെന്നു വിചാരിച്ച ഇരിക്കുന്നെ. ഒന്ന് deep ആയി അനേഷിച്ചു നോക്ക് അതിൽ ചേർക്കുന്ന ഒരു കെമിക്കൽ ഉണ്ട് അവിടെ ജോലി ഹെയ്യുന്നവർ തന്നെ പറയുന്നു mostly danger ആണെന്ന് ഒന്ന് അനേഷിച്ചു നോക്ക് 🙏🙏🙏🙏🙏🙏
Happy wedding anniversary ennu engane parayunnu... athengane happy aavum... Mandatharam... Aanamandatharam... Ningalil arenkilum ee situationil happyyavumo... When u people dont have your partner anymore with you, will u be happily celebrating your anniversary with joy...?? Senseless concept i feel...
Thangam's mother is an extremely lucky woman- surrounded by concerned and loving near and dear ones- she never realises it Any other woman would have been really over whelmed at this- her good health is largely because of them- but her behaviour is puzzling
ഇതിനകത്ത് ഒത്തിരി അപാകതകൾ ഉണ്ട്. കാരണം ലില്ലിയുടെ മക്കൾ അമ്മയുടെ കൂടെയാണെന്നാണ് പറയുന്നത്. ആ അമ്മ ഇവിടയുള്ളപ്പോൾ പിള്ളേര് എവിടെ. അതുപോലെ എന്നുംഅരിഷ്ടവും കുഴമ്പുമായി നടക്കുന്ന അമ്മ എങ്ങനെയാണ് ഈ പിള്ളേരുമായി വീട് നോക്കികൊണ്ടുപോകുന്നത്. അമ്മാവൻ പുതിയ വീട്ടിലാണ് താമസിക്കുന്നതും. ഈ റൊണാൾഡ് എന്ന് ഇതിൽ വന്നോ അന്നുമുതൽ ഇതിന്റെ രീതിതന്നെ മാറിപ്പോയി. അതറിയണമെങ്കിൽ അതിനുമുൻപുള്ള എപ്പിസോഡുകൾ കണ്ടുനോക്കൂ. ആരെഴുതിയാലും ആഹാരത്തിന്റെ കാര്യത്തിലാണ് പരിഗണന. അതിന്റെ കാരണം റൊണാൾഡ് എന്ന കഥാപാത്രവും. ഞാൻ എന്റെ അഭിപ്രായം പറഞ്ഞുവെന്നേയുള്ളു അതു കൊണ്ട് റൊണാൾഡ് ആരാധകർ സത്യമല്ലേയെന്ന് ഒരു നിമിഷം ചിന്തിച്ചിട്ട് comt ഇടുക.
ലില്ലിയെ സമ്മതിക്കണം...... Skitil അഭിനയിക്കുമ്പോൾ ലില്ലി അടിച്ചു പൊളിച്ചു അഭിനയിക്കുന്നു..... Super..... സൗമ്യ...... Super എന്നും ഇതുപോലെ ഇരിക്കട്ടെ എന്ന് ആശംസിക്കുന്നു..... ഒന്ന് നേരിട്ട് കാണണം എന്നുണ്ട്........ 🤔🤔
ഇന്നത്തെ എപ്പിസോഡ് പാലഡ പായസത്തിന്റെ പരസ്യത്തിന് വേണ്ടി 😂😂😂
ഭർത്താവ് മരിച്ചുപോയവർ ഒരിയ്ക്കലും wedding anniversary ആഘോഷിക്കില്ല. ഇത് കേട്ടുകേഴ്വി ഇല്ല. വിഷയ ദാരിദ്ര്യം
അതെ so true
Correct
അച്ഛൻ ഇല്ലാതെ എന്ത് വിവാഹ വാർഷികം ആരും ആഘോഷിക്കാറില്ല
Yes correct
വിവരം കൂടി
പരസ്യത്തിന് വേണ്ടി വിവരമില്ലായ്മ അലങ്കാരമാക്കിയ എപ്പിസോഡ് 🙏🙏🙏🙏 നമിച്ചു സംവിധായകൻ 🙏🙏🙏
കുടുംബസീരിയൽ പരസ്യ സീരിയൽ ആയി മാറുകയാണോ.
ദൈവത്തെ ഓർത്ത് വെറുപ്പിക്കല്ലേ.അല്ലെങ്കിൽ തന്നെ ഇഷ്ടംപോലെ പരസ്യങ്ങൾ കണ്ടുകൊണ്ടിരിക്കുകയാണ് അത് പോരാഞ്ഞിട്ടാണോ ഈ സീരിയലിലും പരസ്യം മൊത്തം കുത്തി കയറ്റുന്നത്
ഞങ്ങള് വീടുകളിൽ കമ്പനി sadanangal മേടിച്ച് അഭിപ്രായം parayar ഉണ്ട്... ഓരോ
ആളുകൾക്കും ചില കമ്പനിയോട് പ്രിയം ഉണ്ട് ഞങ്ങള് hyza കമ്പനി. പുട്ട് പൊടി സൂപ്പർ ..
ഈ വിവാഹ വാർഷികം ഒഴിവാക്കണമായിരുന്നു ഭർത്താവു മരിച്ച സ്ത്രീകൾ ആരും തന്നെ ഈ പരിപാടി നടത്താറില്ല അമ്മ പറഞ്ഞതു സത്യമാണു് ഇതൊന്നും സന്തോഷമെ അല്ല വിവരമില്ലാഴ്മ
തങ്കത്തിന്റെ idea alle?
Correct
😂😂😂@@ambikabalachandran1865
Thirakkadha ezhuthiyavante veettile kryangal aanu ethil ennu nadathiyathu.
ഒലത്തിയ പരസ്യം!
ഒരു കാരണവശാലും ആരും ഇത് വാങ്ങരുത്. ഇതിന് മറുമരുന്ന് അതേയുള്ളു.
പരസ്യം കാരണം tv പോലും വയ്ക്കുന്നില്ല അന്നേരം യൂട്യൂബ് സീരിയലിലും പരസ്യം 😂😂😂😂😂😂😂
അച്ഛൻ മരിച്ചു കഴിഞ്ഞാൽ പിന്നെ wedding anniversary ആഘോഷിക്കാറില്ല. ഈ episode വേണ്ടായിരുന്നു. ഒരു അമ്മയ്ക്കും ഇഷ്ടപ്പെടില്ല
💯💯%TRUE 🌹👍🌹
അതെ
അമ്മയുടെ Birth Day ആയി ആഘോഷിക്കാമായിരുന്നു
True
അമ്മപറഞ്ഞത് സത്യം
അളിയൻസിൽ ഭക്ഷണമില്ലാത്ത ഒരു എപ്പിസോഡ് പോലും ഉണ്ടാകാറില്ല ഭക്ഷണമാണ് അളിയൻസിന്റെ ഹൈലൈറ്റ്😂😂😂😂
പരസ്യം വേണ്ട... അളിയൻ സ് കാണൽ നിർത്തും
ഇന്നത്തെ എപ്പിസോഡ് വെറുപ്പീര് ആയി തോന്നിയവർ ഉണ്ടോ 🤦🏻♂️
Yes
ശരിക്കും
@@shijinrb8694 കുറെ കാലമായി വെറുപ്പീര് തന്നെയാ.തങ്കവും കനകനും അമ്മയും ചിലപ്പോൾ ലില്ലിയും റൊണാൾഡും. അളിയൻസ് അളിയൻ സായി തോന്നണമെങ്കിൽ ക്ലീറ്റോയും അമ്മാവനും വേണം.
Yes
Yes.
നാലു പേർക്കല്ല ഒരു സ്പൂൺ വെച്ചു 20 പേർക്ക് കഴിക്കാം
അതു കറക്റ്റ്
അമ്മയുടെ പിറന്നാൾ ആയിരുന്നു വെങ്കിൽ നന്നായിരുന്നു ഇത് ഒരാൾ മരണപെട്ടാൽ വിവാഹ വാർഷികം ജീവിച്ചിരികുന്ന ആൾക്ക് സന്തോഷം ഒരിക്കലും ഉണ്ടാകില്ല അത് മനസിലാകാത്ത മക്കൾ മരുമക്കൾ കഷ്ട്ടം
True
Correct
ഡയറക്ടർ അതിലേറെ കഷ്ടം 😡
Sathyam
ജനങ്ങൾ വിലയിരുത്തുന്നത് അളിയൻ സ് കണ്ടിട്ടല്ല ഗുണം നോക്കിയിട്ട
Thankam, super
ഒരു സംശയം ഭർത്താവ് മരണപെട്ടതോ ഭാര്യ മരണപ്പെട്ടതോ ആയിട്ടുള്ളവർ wedding ആനിവേഴ്സറി ആഘോഷിക്കുമോ ഒരാൾ മാത്രം ജീവിച്ചിരിക്കെ
പെട്ടന്ന് തട്ടി പോയതിന് സന്തോഷം കൊണ്ട് ആണ് 🤣🤣🤣🤣
ഇല്ല
അതിൽ കാര്യം ഇല്ല.... മരിച്ചവർ മരിച്ചു.... എന്നുവെച്ചു സ്വന്തം ഇഷ്ടങ്ങളെ വേണ്ടെന്നു വെയ്ക്കുന്നത് എന്തിനു??? ഇത് പഴയ കാലം അല്ലല്ലോ.. അവരുടെ മനസ്സിൽ husband മരിച്ചിട്ടില്ല
ഒരിക്കലും ചെയ്യില്ല. ഇവർക്കെന്താ വിവരമില്ലേ 😡😡
Partner ഇല്ലാതെ എന്തു anniversary???
ശരിക്കും വെറുപ്പിക്കുന്ന പരസ്യം ആയി പോയി
ഇത്രയും വിവരം കെട്ട മക്കൾ എങ്ങും ഉണ്ടാവില്ല...... Birthday ആഘോഷം നടത്താമായിരുന്നില്ലേ...
ഇങ്ങനെ husband മരിച്ചു പോയാലും " Happy wedding Anniversary " aaghoshikkumo..
പായസത്തിൻ്റെ പരസ്യത്തിന് വേറെ വഴി ഒന്നും ഇല്ലെ
തുടക്കം പരസ്യം കണ്ടപ്പോൾ തന്നെ, നിർത്തി 😂😂😂
വളരെ മോശമായിപ്പോയി ഈ പരസ്യം കാണാനാണോ ഇത് തുറന്നു നോക്കിയത്😮
വിവാഹ വാർഷികം ഭർത്താവ് ഇല്ലാതെ ആഘോഷിക്കുമോ??? അമ്മയുടെ happy bday ആഘോഷിക്കാമായിരുന്നു.
വീണ്ടും വെറുപ്പിക്കുന്ന പരസ്യം തുടങ്ങി 🙄🙄 ഇതൊക്കെ നാട്ടുകാരെകൊണ്ട് കുടിപ്പിക്കുമ്പോ സ്വന്തമായി ഉറപ്പാക്കിയ സത്യസന്ധത കൂടി ഉണ്ടാവണം!!!🙄🙄
👍
Ningalod nirbandamaayum vaanganam eannu paranjo
നാണം ഇല്ലേ
മനുഷ്യനെ പരമാവധി ബോർ അടിപ്പിക്കുക അതാണ് ലക്ഷ്യം
Actually Mimas palada payasam is very good.i had bought it
എല്ലാകാര്യങ്ങൾക്കും ഒരു പാട് വിവരമുള്ള അല്ലെങ്കിൽ അങ്ങനെ അഭിനയിക്കുന്ന കനകന് ഇത് അറിയാതെ പോയത് മനസിലാകുന്നില്ല
ഒരു മതത്തിലും ചെയ്യാത്ത ആഘോഷമായിപ്പോയിത്.
അമ്മയ്ക്കുണ്ടായ ദുഃഖം. ഉള്ളിൽ തട്ടിയവരെത്ര?
ഞാൻ 😔
❤😊
കേരളീയർ ഒരിക്കലും ചെയ്യാത്ത കാര്യം. വിവരദോഷ൦.
സാധാരണ എന്ത് ആവശ്യമുണ്ട് എങ്കിലും ലില്ലീന്ന് വിളിച്ച് കൂവുന്ന ആൾ ഇന്ന് ഒന്നും മിണ്ടാതെ ചാർജർ എടുക്കാൻ പോകുന്നു
😂
Audience pottanmar alle
അല്ലെങ്കിൽ തന്നെ മിൽമ പൊളിയാറായിരിക്കുവാ അതിന്റെ കൂടെ നിങ്ങടെ പരസ്യം കൂടി ആയപ്പോൾ തീർന്നു...
അമ്മ പറഞ്ഞത് ശരി, അമ്മയുടെ പിറന്നാൾ ആഘോഷിക്കുന്നതല്ലേ നല്ലത്
വയസ്സായ അമ്മയുടെ വിവരം പോലും മക്കൾക്കില്ലാതായിപ്പോയി. എന്തിനാണ് കരയുന്നതെന്ന് ആർക്കും പിടികിട്ടുന്നുമില്ല. ആരെങ്കിലും ചെയ്യുന്ന പണി ആണോ? അച്ഛൻ ജീവിച്ചിരുന്നെങ്കിൽ ok.
ജയശ്രീ, തങ്കവും ലില്ലിയുമല്ലേ രണ്ടിനും ബോധമില്ല.
ഭർത്താവ് മരിച്ച സ്ത്രീകൾ ആരും വിവാഹ ദിവസം ആഘോഷിക്കാറില്ല. Birthday ആക്കിയാൽ മതിയായിരുന്നു. ഇന്നത്തെ aliyans ഇഷ്‌ടം ആയില്ല. ഭർത്താവ് ഇല്ലാതെ വിവാഹ വാർഷികം എങ്ങനാ കനക ആഘോഷിക്കുന്നെ ആർക്ക് സന്തോഷം ഉണ്ടാവും ജീവിച്ചിരിക്കുന്നവർക്ക് മനപ്രയസം ഉണ്ടാക്കിട്ട് ആണോ മരിച്ചവരുടെ സന്തോഷം നോക്കുന്നെ. അമ്മയുടെ വിഷമം കണ്ടപ്പോ വല്ലാതെ സങ്കടം ആയി. അളിയൻസിൻ്റെ title milma പാലട പായസം എന്ന് കൊടുക്കാമായിരുന്നു . നിലവാരം ഉള്ള എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു.
സംവിധായകന്റെ തെറ്റാണെങ്കിലും ഇതിൽ തങ്കം പക്കാ വിവരക്കേടാണ് എന്ന് തെളിയിച്ചു
അച്ഛൻ ഇല്ലാതെ വെഡിങ് അണിവേഴ്സറി നടത്തിയത് ശരിയായില്ല, അമ്മയും പറഞ്ഞു
ആരെങ്കിലും ഇങ്ങനെ വിവാഹ... ആഘോഷം നടത്തുമോ... മരണപ്പെട്ട ആളല്ലേ ഭർത്താവ് 🙏. പിന്നെ എങ്ങനെ ഇത്തരം പരിപാടി നടത്തും 🙏🌹👏👌👌
ശുദ്ധ മണ്ടത്തരം 😏
അമ്മയുടെ ഭാഗം ശരിയാണ് ഇത് ഒരു മനുഷ്യരും ചെയ്യാത്ത കാര്യമാണ് ഓരോ രോ ആഘോഷം അമ്മയുടെ വിഷമം ആരറിയാൻ അമ്മയാണ് ശരി
വീണ്ടും വെറുപ്പിക്കലിന്റെ പരസ്യം ആയി വന്നിരിക്കുന്നു ചളി പരസ്യം ചളി ആവാം അത്യാവശ്യത്തിന് വലിയൊരു ചളി പരസ്യം ആയിപ്പോയി😂😂😂😂
Wedding anniversary is not celebrated when one partner is not alive.
വീണ്ടും തുടങ്ങി ഒടുക്കലത്തെ പരസ്യം
ഭർത്താവോ ഭാര്യയോ മരിച്ചു പോയാൽ anniversary celebration ശരിയല്ല. അമ്മ പറഞ്ഞത് വളരെ ശരി ആണ്.
ആരെങ്കിലും വിവാഹവാർഷികം പങ്കാളിയില്ലാതെ ആഘോഷിയ്ക്കുമോ..
കഥ ഇല്ലെങ്കിൽ ആരോടെങ്കിലും കഥ കടം വാങ്ങൂ
ഫസ്റ്റ് ഞാൻ തന്നെ ഇങ്ങു എടുത്ത് 😅 പക്ഷെ ഒന്നൂടി ഇറങ്ങി കയറിയപ്പോൾ വേറെ ആരൊക്കെയോ ഫസ്റ്റ് 😂റൊണാൾഡോ ചോദിച്ചപ്പോൾ കൊടുത്തില്ല മോശം ആയി പോയി കനകനു കൊടുത്തു കഷ്ടം
advertisement episode... pls try to avoid .. we are not fool.. avante oru paladaaa. thengaaaaaaaa
ഒരാൾ മരിച്ചാൽ വിവാഹ വാർഷികം ആഘോഷിക്കുമോ ഇത് വിവരക്കേടായിപ്പോയി. ജന്മദിനം ആയിരുന്നേൽ നന്നായിരുന്നു. ഇത് തെമ്മാടിത്തരമാണ് കാണിച്ചത്. ഭർത്താവ് മരിച്ച ഭാര്യ വിവാഹവാർഷികം ആഘോഷിക്കുമോ
ഒരു ലോജിക് ഇല്ലാത്ത വിഷയം.. ആശയ ദാരിദ്ര്യം 😡😡😡
പരസ്യം തിരുകിക്കയറ്റി സീരിയലിന്റെ വില കളയല്ലേ. അല്ലെങ്കിൽ തന്നെ കടുത്ത ആശയ ദാരിദ്ര്യമാണ്, പോരാത്തതിന് ഇടി വെട്ടിയവനെ പാമ്പ് കടിച്ചു എന്ന് പറഞ്ഞ പോലെ വെറുപ്പിക്കാൻ പരസ്യവും 😡
ഇത് ലോക തോൽവി തന്നെ
ഇതെന്ത് എപ്പിസോഡ്
😢😢😢
കാണാനുള്ള സുഖം പോയി .. മിൽമക്ക് വേണ്ടി സമയം വെറുതേ കളഞ്ഞു ..
അളിയൻസിന്റെ അവിഭാജ്യ ഘടകം ആയി റൊണാൾഡ് മാറി 🙏🏾🤣
👍
അച്ഛന്റെ ആണ്ട് ആയിരുന്നെങ്കിലും സാരമില്ലായിരുന്നു അല്ലെങ്കിൽ കനകന്റേം ലില്ലിയുടെയും വിവാഹ വാർഷികം ആകാമായിരുന്നു ഇത് മോശമായിപ്പോയി
മൊത്തം കെമിക്കൽ ആണ് ആരും വാങ്ങരുത്
കെമിക്കൽ ലാബിലാണൊ പണി
@babums9143 അതെ
കേടാകാതെ ഇരിക്കണമെങ്കി കെമിക്കൽ ആഡ് ചെയ്യും sure, പാൽ എന്താണെന്നു വിചാരിച്ച ഇരിക്കുന്നെ. ഒന്ന് deep ആയി അനേഷിച്ചു നോക്ക് അതിൽ ചേർക്കുന്ന ഒരു കെമിക്കൽ ഉണ്ട് അവിടെ ജോലി ഹെയ്യുന്നവർ തന്നെ പറയുന്നു mostly danger ആണെന്ന് ഒന്ന് അനേഷിച്ചു നോക്ക് 🙏🙏🙏🙏🙏🙏
Cleeto പാർട്ടിയിൽ നിന്നും 7 ദിവസം leave എടുക്കണം!
പാവം തങ്കം എല്ലാ മോഹവും തകർന്നു.
സത്യം ആ അമ്മ പറഞ്ഞത്. ഭർത്താവില്ലാതെ എന്തു വിവാഹ വാർഷികം? വിവരമില്ലാത്ത വഹ
എന്തൊക്കെ കാണിച്ചാലും ഈ റൊണാൾഡിന്റെ ആർത്തി കാണിക്കാതിരുന്നാൽ നന്ന്
advertisement in mathramulla episode
റൊണാൾഡിനെ മിൽമയുടെ ബ്രാൻഡ് അംബാസ്സഡർ ആക്കിയോ? തങ്കം ആയിരുന്നേൽ apt ആയേനെ....😅😅😅😅
ഇതും അവസാനം... ഉപ്പും മുളകും പോലെ അടുത്ത് പുട്ടി കെട്ടും ഇങ്ങനെ പോയാൽ...
വിധവകൾ വിവാഹവാർഷികം ആഘോഷിക്കില്ല.
ഒരു ടീസ്പൂൺ വെച്ച് 4 പേർക്ക് 3 നേരം കഴിക്കാനുള്ളത് ഉണ്ട് 😂😅
Happy wedding anniversary ennu engane parayunnu... athengane happy aavum... Mandatharam... Aanamandatharam...
Ningalil arenkilum ee situationil happyyavumo...
When u people dont have your partner anymore with you, will u be happily celebrating your anniversary with joy...??
Senseless concept i feel...
Yes
Very true what foolish thing to do when she's lost her partner 😮
കമൻറുകൾ വായിക്കാൻ നിന്ന് കാണാനുള്ള ആ മൂട് അങ്ങ് പോയി കേട്ടൊ..👏👏👏
മഹാബോർ . ഭാര്യയോ ഭർത്താവോ മരിച്ചു കഴിഞ്ഞാൽ anniversary ആഘോഷിക്കാറില്ല. ആർക്കും Common Sense ഇല്ല. അമ്മ correct ആണ്.
ഇത് 1000 എപ്പിസോഡ് ആവുമ്പോൾ നിർത്തുക ആശയ ദാരിദ്ര്യം
Today episode milma payasathinte parasyam
Thangam's mother is an extremely lucky woman- surrounded by concerned and loving near and dear ones- she never realises it
Any other woman would have been really over whelmed at this- her good health is largely because of them- but her behaviour is puzzling
നോട്ടിഫിക്കേഷൻ വന്നാൽ അപ്പൊ ഡൌൺലോഡ് ചെയ്ത് വക്കും...❤അഥവാ നെറ്റ് തീർന്നാലോ
എന്നാ പരസ്യം കാണിച്ചാലും ഞങ്ങൾ വാങ്ങില്ല
മിൽമ പാലട പായസത്തിന്റെ പരസ്യം കൂടെ ഇതിന്റെ ഇടയിൽ കാണിക്കുന്നു.
മിൽമക്ക് വേണ്ടി ഉള്ള പരസ്യം മാത്രം ആയി പോയി
ക്ലീറ്റോയും അമ്മാവനും മഹാബലിയേപ്പോലെയാ.വർഷത്തിൽ ഒരിക്കൽ മാത്രം വരവ്.
മറിമായം ഷൂട്ടിംഗ്
മനോരമ ഒഴിവാക്കത്തില്ല😂😂
കനകന്റെ മക്കളെ കാണാനില്ല എവിടെ പോയി
ഊട്ടി സ്കൂളിൽ ആണ് 😂
Advertising start
So poor 😮 വേറെ കഥയൊന്നും കിട്ടിയില്ലേ
അഭിനയിക്കുന്നവർക്കും വിവരമില്ലേ
No one celebrates wedding anniversary if the spouse is not alive. Very silly episode
Ammayude b day aaghoshikkunne.❤❤
മിൽമയുടെ പരസ്യം . നാണമില്ലെ?
Also should go to bellur and halibeedu too along with this it's beautiful 😍
പരസ്യം തുടങ്ങി വീണ്ടും ദാരിദ്ര്യം ആയോ
Njagal oralu marichal pinne ath aghoshikarilya ❤❤❤
ee episode cheytha maramandan director
450 steps I've climbed it and my husband climbed carrying my son with him. Its too good 👍
ഇതിനകത്ത് ഒത്തിരി അപാകതകൾ ഉണ്ട്. കാരണം ലില്ലിയുടെ മക്കൾ അമ്മയുടെ കൂടെയാണെന്നാണ് പറയുന്നത്. ആ അമ്മ ഇവിടയുള്ളപ്പോൾ പിള്ളേര് എവിടെ. അതുപോലെ എന്നുംഅരിഷ്ടവും കുഴമ്പുമായി നടക്കുന്ന അമ്മ എങ്ങനെയാണ് ഈ പിള്ളേരുമായി വീട് നോക്കികൊണ്ടുപോകുന്നത്. അമ്മാവൻ പുതിയ വീട്ടിലാണ് താമസിക്കുന്നതും. ഈ റൊണാൾഡ് എന്ന് ഇതിൽ വന്നോ അന്നുമുതൽ ഇതിന്റെ രീതിതന്നെ മാറിപ്പോയി. അതറിയണമെങ്കിൽ അതിനുമുൻപുള്ള എപ്പിസോഡുകൾ കണ്ടുനോക്കൂ. ആരെഴുതിയാലും ആഹാരത്തിന്റെ കാര്യത്തിലാണ് പരിഗണന. അതിന്റെ കാരണം റൊണാൾഡ് എന്ന കഥാപാത്രവും. ഞാൻ എന്റെ അഭിപ്രായം പറഞ്ഞുവെന്നേയുള്ളു അതു കൊണ്ട് റൊണാൾഡ് ആരാധകർ സത്യമല്ലേയെന്ന് ഒരു നിമിഷം ചിന്തിച്ചിട്ട് comt ഇടുക.
U r said correct 100%
Super, Appil pokunnilla alle, Muthillatha entakosham
ഇതു അമ്മേടെ ജന്മദിന ആഘോഷം ആക്കാമായിരുന്നു
ഒരു ഗുണവും ഇല്ലാത്ത ഒരുഎപ്പിസോഡ് ആയി പ്പോയി.
പരസ്യം 😂മിൽമ പാലട
ലില്ലിയെ സമ്മതിക്കണം...... Skitil അഭിനയിക്കുമ്പോൾ ലില്ലി അടിച്ചു പൊളിച്ചു അഭിനയിക്കുന്നു..... Super..... സൗമ്യ...... Super എന്നും ഇതുപോലെ ഇരിക്കട്ടെ എന്ന് ആശംസിക്കുന്നു..... ഒന്ന് നേരിട്ട് കാണണം എന്നുണ്ട്........ 🤔🤔
കുട്ടേട്ടൻ ഫാസ്റ്റ്...😂😂😂
Kleeto illatha eppisode oru rasavumilla😂aa udayippum thamashaum illathe eppisode ❤❤❤
Nalla konacha episode.. 😒
Innn sammmanam Enik Njana first 😂😂😅🎉
തുടക്കം കണ്ടപ്പോൾ full പരസ്സ്യമാണെന്ന് തോന്നി,
കമന്റ് ബോക്സിൽ ഒന്ന് കേറി നോക്കി - മുഴുവൻ -ve.. എന്നാൽ പിന്നെ ബൈ ബൈ
എന്താ ഇത്... ഒരു product promotion നു വേണ്ടി എന്തിനു ഒരു എപ്പിസോഡ് 🤔
മിൽമ പാൽ തന്നെ കൊള്ളില്ല
ഇതിലുള്ള പരസ്യം കണ്ട് ഈ സാധനം ആരും വാങ്ങരുത്
ഒരു കാശിനും കൊള്ളില്ല
അളിയൻസിൽ സ്ക്രിപ്റ്റിനു ദാരിദ്ര്യം അതിനു പരസ്യത്തിനെ കൂട്ട് പിടിച്ചു
വളരെ കഷ്ടം
അളിയൻസ് ലൊക്കേഷൻ ഇപ്പോ കേക്ക് മുറി ലൊക്കേഷൻ ആയിട്ട് മാറിക്കൊണ്ടിരിക്കുവാണല്ലോ 😁
ഊണു മുറിയും 😔
പോകാൻ പറ്റിയതാ...പോയിട്ട് വാ കേട്ടോ ശ്രാവണ രസഗുള...😅😅
ഇതെന്ത് anniversary?
അളിയൻസ് പിരിച്ചു വിടാറായോ?...