Brezza വാങ്ങി എനിക്ക് പറ്റിയ അമ്മളി|| Vitara Brezza 2022||

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 213

  • @moideenmoideennp1244
    @moideenmoideennp1244 2 года назад +8

    നല്ല സുഹൃത്തിൻ്റെ വാക്ക് തെറ്റിച്ച് പോയതെല്ലെ പെട്ടെന്ന് വണ്ടി കിട്ടാൻ വേണ്ടി അത് കൊണ്ടന്തായി തീർത്താൽ തീരാത്ത നഷ്ടമായി ഇപ്പോഴത്തെ പുതിയ മോഡൽ ഒരു സംഭവം മാണ്

  • @donythomas7
    @donythomas7 2 года назад +7

    It really sucks when they launch the new model (or stop the production of existing model) within a few days/weeks after buying the existing model of a car. Check if you can make a small hole somewhere in the dashboard if possible near the existing USB port and insert the new USB cable through the hole from inside. Or use the dongle for wireless Android Auto.

  • @jpwhiteklm
    @jpwhiteklm 2 года назад +12

    നിങ്ങൾ പറഞ്ഞ രണ്ട് വിഷയങളും നിങ്ങൾക്ക് തന്നെ പരിഹരിക്കാമായിരുന്ന പ്രശ്നങ്ങളാണ്.
    1. മാർച്ചിൽ ബുക്ക് ചെയ്യുമ്പോൾ നിങ്ങൾക്കറിയാമായിരുന്നു പുതിയ മോഡൽ 2022 പകുതിയോടെ ഇറങ്ങുമെന്ന്. നിങ്ങൾ അറിഞ്ഞു കൊണ്ട് പഴയ മോഡൽ എടുത്തതാണ്.
    2) 22000 രൂപ കൊടുത്ത് സിസ്റ്റം വാങ്ങുമ്പോൾ അതിനെ കുറിച്ച് വിശദമായി നിങ്ങൾ അന്വേഷിക്കണമായിരുന്നു.

    • @JourneyWithFlavours
      @JourneyWithFlavours  2 года назад

      🥺🥺

    • @jijymjohn
      @jijymjohn 2 года назад +1

      ശരിയാണ് താങ്കൾ പറഞ്ഞത്. Wireless ആയി കണക്ട് ചെയ്യാവുന്ന infortainment സിസ്റ്റം മാത്രമേ വാങ്ങിക്കാവുള്ളൂ.

  • @LE-xe3kh
    @LE-xe3kh 2 года назад +13

    വളരെ ഉപകാരം. ഇത് പുറത്തു പറയാൻ കാണിച്ച മനസ്സിനെ അഭിനന്ദിക്കുന്നു.

  • @bwinb328
    @bwinb328 2 года назад +4

    Ezachu kettiyal muzachirikkum, vandi vangumbol venda features ulla vandi edukkukka. Extra Accessories onnum cheyikkaruthu even showroom il ninnum anel polum. Factory fittings pole avilla ithonnum. Ini athine kurichu alochikkathe overall enikku oru breeza undennu ulla reethyil use cheyyu, enjoy Breeza ride.

  • @RRN1990
    @RRN1990 2 года назад +9

    This is the reason why I chose zxi variant. I bought it one month ago.. personally I didn't like the new brezza look.. old one is good..

  • @A_S_K_95
    @A_S_K_95 2 года назад +2

    500 to 800 Rs oru connector kittum ipo glove boxil ittekuna oru usb wire yeduthu aa connector connect cheythit athinte mate side OEM portion ninnu varunna adapteril connect cheythal mathi. no wire cutting.
    pinne Sony system futuril audio upgrade ethelum cheyan plan undel nalla output tharum better than Android systems.
    pinne accessories purathun cheythal warranty cut agum enn oke parayunath service center karude patip ann, ipo Mika accessoriesum coupler fitting means no wire cutting otherwise they will use seperate wiring kits which doesn't even interact with company wiring.

  • @arty_trailz_27
    @arty_trailz_27 9 месяцев назад +1

    അതാണ് കാര്‍ന്നോമ്മാരു പറയുന്നത് ഏച്ചുകെട്ടിയാല്‍ മുഴച്ചിരിയ്ക്കും എന്ന്,ബ്രസ്സ നല്ല വാഹനം തന്നെയാണ്

  • @mr_tpk
    @mr_tpk 2 года назад +7

    Bro, the old Breeza is vfm when compared to the new one. I could not find old Breeza and thus booked an urban cruiser. So, in my opinion, you have a great car. Regarding the usb port, there are ways to connect without affecting the warranty- talk to a different service centre.
    I was looking for a Sony infotainment system and luckily you have it. You are right that there are many android infotainment systems. But, they have less quality compared to Sony and the sound quality that you get from Sony is of a different level.

    • @AngelVisionKerala
      @AngelVisionKerala 2 года назад +2

      ഔട്ട്ഡേറ്റഡ് വണ്ടി എടുത്ത് ബുദ്ധിമാൻ എന്ന് തെളിയിച്ചു...👍

  • @younusmehran2915
    @younusmehran2915 Год назад +3

    ഇവന്റെ വാക്ക് കേട്ടപ്പോൾ ഞാൻ വിചാരിച്ചു ഈ വണ്ടിയുടെ എഞ്ചിൻ ഭാഗം മുഴുവൻ പൊളിഞ്ഞു എന്ന്

  • @gireeshkumarkumar6848
    @gireeshkumarkumar6848 2 года назад +4

    Dont worry you can Exchange This car to tre value and by new Braza zxi or vxi also avilable audio with Apple androyed
    Meet the same show Room and told them to Exchange minor loss will came
    Leave that look happy and think happy

  • @abhiramcp819
    @abhiramcp819 2 года назад +1

    Activator ennoru sadhanam und
    No wire cutting , No warranty issues.
    Stock port thanne use cheyyam

  • @sudheerchandran747
    @sudheerchandran747 2 года назад +5

    സാരമില്ല. ഇതും നല്ല Model ആണ്.

  • @che9785
    @che9785 Год назад +7

    പുതിയ ബ്രസാ Lxi മോഡൽ വാങ്ങി അത്യാവശ്യമുള്ള ആക്സസറീസ് ചെയ്തു കഴിഞ്ഞാൽ 10 ലക്ഷം രൂപയ്ക്ക് താഴെ വരികയുള്ളൂ

  • @AbdulRahim-xn4hk
    @AbdulRahim-xn4hk 2 года назад +4

    വളരെ ശരിയായ ഒരു വീഡിയോ ആയിരുന്നു എനിക്കൊരു ഇഗ്നിസ് എടുത്ത് ഇത് അനുഭവമുണ്ടായി ഇൻഡസ് മോട്ടോഴ്സ് ഭയങ്കര തട്ടിപ്പ് നടത്തും

  • @vineethbalasubramanian1608
    @vineethbalasubramanian1608 2 года назад +3

    There are devices now available which you can connect that USB port. This will give you wireless Android auto.
    Another thing is extend that cable underneath the glove box to your slot in front of gear box. It should easily reach

  • @abumuhafiz
    @abumuhafiz 2 года назад +2

    നിങ്ങൾ ആൻഡ്രോയ്ഡ് സിസ്റ്റം പുറത്ത് നിന്ന് വെച്ചാലും.. ഇങ്ങനെ തന്നെയാ ഉണ്ടാകുക
    പുറത്ത് നിന്ന് ആക്‌സിസൊസീരീസ് ചെയ്യുക നല്ലത്.. പണം ലാഭം ആണ്
    പിന്നെ വയർ കട്ടിങ്.. ഇതൊന്നും ഉണ്ടാവില്ല കപ്പ്ലർ ആണ് ഉപയോഗിക്കുക
    വെറുതെ ഷോറൂം പറഞ്ഞു പേടിപ്പിക്കുന്നത് ആണ്.. നിങ്ങൾക് വാറന്റി നഷ്ടപ്പെടും എന്ന്
    ഒരിക്കലുമില്ല

  • @GEOJOHN
    @GEOJOHN 2 года назад +7

    Bro aa system olx il sell cheyuka innittu oru wireless connection kittunna new model infotainment system fit cheyuka, coimbatore or dubai il kittum cheap and best system. Warranty pokathe after market fit cheyam

    • @JourneyWithFlavours
      @JourneyWithFlavours  2 года назад +1

      Thinking about that😀😀

    • @sanoopsaji7680
      @sanoopsaji7680 2 года назад +2

      Bro puthiya brezzada lxi model aduthitt aftermarket ayit infotainment systemvum speakerum reverse camerayum vachal warranty pokkumo.
      Lxi adukkano vxi adukkano ann confusion ann

    • @instantjustice164
      @instantjustice164 2 года назад +1

      @@sanoopsaji7680 ഏതാണ് value for money എന്ന് നോക്കൂ. താങ്കള്‍ക്ക് Sun roof, HUD ഒന്നും വേണ്ട എങ്കിൽ VXi എടുക്കൂ. karanam LXi ആണ് എങ്കിൽ interior material മാറും. Check with ഷോറൂം.
      Delhi കരോള്‍ബാഗ് അറിയാമെങ്കില്‍ LXi അവർ ZXi plus ആക്കും. At reasonable cost.

    • @sanoopsaji7680
      @sanoopsaji7680 2 года назад +2

      @@instantjustice164 bro njyan ippol vxi adukkam ann karuthunnu. Oru rear camera mathram extra fit chayum.
      Sunroof push buttom start ithokka verutha ann. 2lakh extra koduth zxi vanganda karyam illa ann anikk thonunnu.

    • @instantjustice164
      @instantjustice164 2 года назад +1

      @@sanoopsaji7680 correct 👌

  • @rvv1744
    @rvv1744 2 года назад +4

    മനസ്സ് വിഷമിക്കണ്ട ബ്രോ, പ്രശ്നം ഉണ്ടെങ്കിൽ പരിഹാരവും ഉണ്ട്.
    Dealers സാധാരണ പറയുന്ന കാര്യം, extra accessary അവരുടെ അവിടെ നിന്നും വാങ്ങിയാൽ (fit ചെയ്താൽ) warrenty പ്രശ്നം ഇല്ലാ, എന്നാൽ അതു തന്നെ പുറത്തു നിന്നും fit ചെയ്താൽ വാറന്റി പ്രശ്നം ഉണ്ട് എന്നും.
    അവരുടെ അവിടെ നിന്നും വാങ്ങുമ്പോൾ കുറച്ചു വിലയും market price നെ kaallum കൂടുതലും ആയിരിക്കും.
    ഈ case ഇൽ അവർ ഉത്തരവാദം എടുക്കേണ്ടതായിരുന്നു, അറിയില്ല എന്താ എന്നു.
    പുറത്തു ഷോപ്പിൽ കാണിച്ചാൽ അവർ പരിഹാരം പറഞ്ഞു തരും.wire cut ചെയാതെ, harness വെച്ചു ചെയ്തു തരുമെന്ന് തോന്നുന്നു.
    Best wishes.

  • @mithuns8410
    @mithuns8410 2 года назад +2

    Wire cut ayal Warranty Kittilla, extra horn & accessories install cheyyumbo shredhikkuka.

  • @basill37
    @basill37 2 года назад +2

    Brother company fitted infotainment system ethill ellayerunno, why you went for Sony. I didn't understand. And you you have fiited this Sony system you should have asked them , before fitting , Nammal Shradechellagill nammalay pattekum I think they have fitted old type of system. It's okay now like the other guy told in the top sell in olx and buy new system , allam ready yavattai brother , how is your Brezza .

  • @fauzimuha8187
    @fauzimuha8187 2 года назад +1

    സഹോദരാ ഈ ഭൂമി ലോകത്ത് ഒന്നിനും പൂർണതയില്ല-

  • @salilprabhakaran
    @salilprabhakaran 2 года назад +26

    ഒരു നല്ല ടി.വി. വീട്ടിൽ വാങ്ങി വെക്കാമായിരുന്നു,,

  • @subaharpkl3321
    @subaharpkl3321 2 года назад +9

    താങ്കളുടെ വണ്ടി അടിപൊളി തന്നെയാണ് 👌

  • @sasibalakrishnan9034
    @sasibalakrishnan9034 2 года назад +3

    This one is a beautiful car man....

  • @ajayghooosh
    @ajayghooosh 2 года назад +2

    Actually sharikkum pattiya abadham new bezza vangathe ith vangiyath aanu… santro kurach koode hold cheyth vach new brezza vangayirunnu.

    • @JourneyWithFlavours
      @JourneyWithFlavours  2 года назад

      🥺🥺🥺

    • @NickCyberReviews
      @NickCyberReviews 2 года назад

      angane onnumila bro.. old brezza vere oru look aan...palarkum atha ishtam. pinne new ayalum old ayalum vandi super aan.

    • @A_S_K_95
      @A_S_K_95 2 года назад

      puthiya breeza 11lakhs in vxi kittila

  • @drsarunsgnair3539
    @drsarunsgnair3539 2 года назад +11

    പുതിയത് over priced... ഇത് തന്നെ ലാഭം
    പക്ഷേ ഇപ്പോൾ പഴയ മോഡൽ നു ഓഫർ പ്രൈസ് ഉണ്ട്

    • @socialupdate1236
      @socialupdate1236 2 года назад +1

      engine different anu

    • @rijuao1010
      @rijuao1010 2 года назад +1

      Engine,lookwise,featurewise new Brezza kidu aanu

  • @prasanthpanicker5588
    @prasanthpanicker5588 2 года назад +2

    Indus Motors, not the Parent company Maruthi Suzuki just cheated u to sell the old Sony Infotaintment system. They never bothered u to tell its short comings. Accessory shops attached to Indus and Popular r like this.

  • @jijith1309
    @jijith1309 2 года назад +3

    Good information. Planning to take new brezza LXI model

    • @JourneyWithFlavours
      @JourneyWithFlavours  2 года назад +1

      Good choice

    • @jijith1309
      @jijith1309 2 года назад

      @@JourneyWithFlavours How much for that front extra fittings?

    • @jobyzacharia6045
      @jobyzacharia6045 2 года назад

      New lxi model music system illaa

    • @cra7ywheels
      @cra7ywheels 2 года назад +1

      New lxi is the best option. Pinne oru infotainment system koode fit cheytal ellam aayi. Vxi is not worth for the money

    • @jijith1309
      @jijith1309 2 года назад

      @@cra7ywheels Any suggestion for infotainment system?

  • @Kalababu-xv5js
    @Kalababu-xv5js Год назад +1

    Brezza 2022 model front view is bull shit, it's grill killed the entire look, back side is good

  • @gayathrim8954
    @gayathrim8954 2 года назад +1

    Good aattitude. Congratulation bro

  • @amalkrishna6863
    @amalkrishna6863 2 года назад +3

    Bro showroom kaaru warranty pokum ennokke chumma parayunnatha njn LXI eduthitt infotainment system (Blaupunkt) and back headrest vare pidipichu after market..oru warrantyum poyilla..It's just their marketing strategy..

    • @jijith1309
      @jijith1309 2 года назад +1

      Bro..Puthya brezzayilaaano infotainment system fit cheythe? I booked from indus motors palakkad. Camera,Pioneer infotainment system, 2 speakers they quoted around 35000. Is that good? Purath nin wire cut cheyaathe fit cheyaan pattille?

    • @JourneyWithFlavours
      @JourneyWithFlavours  2 года назад

      better confirm before fitting

    • @syamkrishnan7938
      @syamkrishnan7938 2 года назад

      @@JourneyWithFlavours bro..back rest evde cheytu.2022 breza ano

    • @JourneyWithFlavours
      @JourneyWithFlavours  2 года назад

      @@syamkrishnan7938 showroomil thannei

    • @Sudhinmankada
      @Sudhinmankada Год назад

      @@jijith1309 pioneer infotainment fit cheytha photo undo?

  • @shalin8337
    @shalin8337 2 года назад +1

    Athayath inbuild usb and aux ath pazhaya audio system ayi connect ayirunathale ath mattiyapo Eee usb and aux connection cut akille. Pinne usb and aux puthiyathil connect cheyyan alle kazhiyu

  • @salinizami5762
    @salinizami5762 2 года назад +2

    ഇതെടുത്ത് ഞാനും കുടുംങ്ങിയതാണ്

  • @Kalababu-xv5js
    @Kalababu-xv5js Год назад +1

    Better Brezza 2020 model

  • @subinbalachandran2930
    @subinbalachandran2930 2 года назад +1

    Thanks
    Informative...

  • @sabu5727
    @sabu5727 2 года назад +2

    വണ്ടി പൊളി ആണ്

  • @nagu351
    @nagu351 Год назад +1

    Wireless aayitulla apple carplay Android auto ulla tuch screen vechal mathiyayirunu,sonide thanne kittum 👍

  • @fameboys4650
    @fameboys4650 Год назад +1

    nice seat cover... evidunna

  • @balaggopalan846
    @balaggopalan846 2 года назад +17

    കുറച്ചു ക്ഷമ കാണിച്ചിരുന്നെങ്കിൽ പുതിയ വണ്ടി എടുക്കാമായിരുന്നു

    • @AngelVisionKerala
      @AngelVisionKerala 2 года назад

      പുതിയ വണ്ടിക്ക് വില കൂടുതലാ...

    • @rijuao1010
      @rijuao1010 2 года назад +1

      @@AngelVisionKerala but kidu vandi aanu new Brezza 2022..

    • @instantjustice164
      @instantjustice164 2 года назад +1

      @@rijuao1010 കിടു തന്നെ. പക്ഷേ Smart Hybrid, EBD ഒഴികെ ഒന്നും ഇല്ല. HUD, 360° camera, rear AC vent, Telescopic Steering wheel adjust ഇതൊക്കെയല്ലേ ഉള്ളൂ. വില വളരെ കൂടുതലും.
      BREZZA 2022 Front grill അത്ര പോര. I love my Brezza 2021 ZXi+.
      അപ്പൊ brezza 2020-21 തന്നെയാണ്‌ better option.

    • @rijuao1010
      @rijuao1010 2 года назад +1

      @@instantjustice164 oops..Brezza oldinekkalum revised model aanu Hot and techy 2022 Brezza..lookwise entirely different appreance for Brezza 2022and that is stunning..old model is usual maruty style..

    • @falcon1c-k5u
      @falcon1c-k5u 2 года назад

      @@rijuao1010 new model full option 15 lac aavumo bro..

  • @aronmathew5854
    @aronmathew5854 2 года назад

    Bro Renault company stop akan sadhyatha ond enn kekkunu sheriyanoo pls rply. Renault eduthal safe ayirikuvoo company close akuvoo🙂

  • @shidhin123
    @shidhin123 2 года назад +2

    അങ്ങനെ ഒന്നുമില്ല ബ്രോ 11k കിട്ടുന്ന ആൻഡ്രോയ്ഡ് വച്ചാലും ഒരു വയർ പോലും കട്ട്‌ ചെയ്യേണ്ട

  • @BipinKumar-xn3jg
    @BipinKumar-xn3jg 2 года назад +4

    New Brezza launch ayi... But over priced anu.. adukondu velya disappointed avandadilla bro..

    • @JourneyWithFlavours
      @JourneyWithFlavours  2 года назад +1

      😀😀😀

    • @jayK914
      @jayK914 2 года назад +3

      Yes the engine performance is almost same as old brezza. That's the only thing that actually matters.
      Brezzas suzuki engine is awesome.
      So old brezza vangi kash labhichu enn karuthiyal mathi bro. No need of disappointment

    • @jaisygeorgr9845
      @jaisygeorgr9845 2 года назад

      Yep

    • @jacobkoshy4193
      @jacobkoshy4193 2 года назад

      വയർ കട്ട്. ചെയ്യാത് ചെയ്യാം ഒത്തു രണ്ട് കടകളിൽ ചോദിക്ക് അവർ പരിഹാരം കാണാൻ സഹായിക്കും

    • @jayK914
      @jayK914 2 года назад

      @@jacobkoshy4193 ipo mikka shopsilum wire cut cheyathe aan fittings oke cheyunath... coupler use cheyth

  • @bwinb328
    @bwinb328 2 года назад +1

    Ee sony de music system maruti original onnum alla, showroom karude swantham sales aanu

  • @manojmathew5994
    @manojmathew5994 2 года назад +2

    അവർ സാർ എന്നും വിളിച്ച് നമ്മളെ തന്ത്രത്തിൽ പറ്റിക്കും എനിക്കും പറ്റിയതാ

  • @sebeelvelur2189
    @sebeelvelur2189 2 года назад +1

    Urban cruiser eduthal porayirunno bro

    • @JourneyWithFlavours
      @JourneyWithFlavours  2 года назад

      🥺🥺🥺

    • @AngelVisionKerala
      @AngelVisionKerala 2 года назад +1

      അതിനു ഇതുമായി ഒരു ബന്ധവും ഇല്ലല്ലോ... 🤣🤣

  • @manustephen217
    @manustephen217 2 года назад +1

    Wire cut cheyyathe purathe shopil cheyyunnudallo

  • @deeptweshdm2536
    @deeptweshdm2536 2 года назад +1

    Sony super aan bro… Athinte puthiya modelil Wireless car play undu

  • @abrahamkk8454
    @abrahamkk8454 2 года назад +1

    വണ്ടി എടുക്കുന്നവന്റെ ആണിക്കല്ല് ഇളക്കാനാണ് കമ്പനിയും സർക്കാരും ചേർന്ന് ഒത്തുകളിക്കുന്നത് അതല്ലേ 15 വയസായാൽ വണ്ടിടെ കണ്ടീഷൻ നോക്കാതെ ആക്രിക്ക് കൊടുക്കേണ്ടി വന്നത്.

  • @Tencil577
    @Tencil577 2 года назад +1

    Same അബദ്ധം പറ്റിയ ഞാൻ

  • @muhammedashraf2717
    @muhammedashraf2717 2 года назад +4

    ഇതാണ് കാരണവന്മാർ പറയുന്നത് വെളുക്കാൻ തേച്ചാൽ പാണ്ടാവുംന്നു

  • @savvyonline
    @savvyonline 2 года назад +1

    You made a mistake...then why should you blame Maruthy

  • @cristiasno
    @cristiasno 2 года назад +1

    7 , 8 roopa koodthal Android system kitumayirunalo allel oru 12 ,13 range

    • @afrazaafro6577
      @afrazaafro6577 2 года назад

      Iphone👀

    • @cristiasno
      @cristiasno 2 года назад

      @@afrazaafro6577 nth

    • @A_S_K_95
      @A_S_K_95 2 года назад

      but still Sony sound output is much better.

  • @bejoyshows
    @bejoyshows 2 года назад +2

    zxi എടുക്കാമായിരുന്നു

  • @aravindvinayachandran3037
    @aravindvinayachandran3037 2 года назад +1

    Good information

  • @neethuellikulathu4158
    @neethuellikulathu4158 2 года назад +1

    Brother njgalkum ingenae pattii...

  • @ajigeorge2753
    @ajigeorge2753 2 года назад +2

    ബ്രോ എനിക്കും ഈ അബദ്ധം പറ്റി.

  • @justinvarghese4332
    @justinvarghese4332 Месяц назад

    Blaupunkt Lauderdale 900 is good

  • @jijymjohn
    @jijymjohn 2 года назад +2

    ഉള്ളത് കൊണ്ട് തൃപ്തി പെടാൻ ശ്രമിക്കുക. കല്യാണം കഴിച്ചു കഴിഞ്ഞു ഭാര്യക്ക് സൗന്ദര്യം പോരാ എന്ന് പറഞ്ഞു ഉപേക്ഷിക്കുന്നത് ശരിയാണോ

    • @JourneyWithFlavours
      @JourneyWithFlavours  2 года назад +4

      ഇവിടെ അങ്ങനെ ആണോ ചേട്ടാ ഞാൻ പറഞ്ഞത് ദയവു ചെയ്തു വീഡിയോ മുഴുവൻ കണ്ടിട്ട് കമൻ്റ് ഇടാൻ ശ്രമിക്കുക. കുറച്ചുകൂടി മാന്യമായ ഉദാഹരണം എടുക്കാൻ ശ്രദിക്കുക്കുക നന്ദി 🙏

    • @jijymjohn
      @jijymjohn 2 года назад

      ഈ ഉദാഹരണം എന്ത് കൊണ്ടാണ് മാന്യതക്ക് നിരക്കാത്തത്?

    • @JourneyWithFlavours
      @JourneyWithFlavours  2 года назад

      @@jijymjohn 🙏

    • @Chaos96_
      @Chaos96_ 2 года назад

      Njaramb 🙃

  • @abinas6429
    @abinas6429 2 года назад

    Push start stop button ondo?

  • @jinsalves
    @jinsalves 2 года назад

    Skip to 3.15, thank me later

  • @ayyappadassuresh1187
    @ayyappadassuresh1187 2 года назад +1

    Bro exchange cheyyu
    Ippol valiya nashtam varila

  • @subi3160
    @subi3160 2 года назад +2

    Useful vdo

  • @mathewtharakan807
    @mathewtharakan807 2 года назад +2

    It’s only a Multimedia player that’ll

  • @cknafsal
    @cknafsal 2 года назад +1

    Bluetooth vazhi connect cheythoode

    • @JourneyWithFlavours
      @JourneyWithFlavours  2 года назад

      Android Auto work cheyyilla

    • @cknafsal
      @cknafsal 2 года назад

      @@JourneyWithFlavours ente 110 niosil work cheyyunnundalo

  • @lagimammenthomas5755
    @lagimammenthomas5755 2 года назад +1

    Maruti electronic accessories are not good.

  • @asluk3549
    @asluk3549 2 года назад +2

    tottaly ningal cheythathu foul aanu , new brezzak wait cheyathe old model edthathu,

    • @jpwhiteklm
      @jpwhiteklm 2 года назад

      ഇതിനു നല്ല ഡിസ്‌കൗണ്ട് കിട്ടിക്കാണും

    • @JourneyWithFlavours
      @JourneyWithFlavours  2 года назад

      @@jpwhiteklm illa broo സത്യമായിട്ടും ഒരു രൂപ പോലും കുറച്ചു തന്നില്ല 🥺🥺

  • @areeeef1977
    @areeeef1977 2 года назад +1

    Please contact mallu car tech ok bro they solve the problems

  • @sureshpk2803
    @sureshpk2803 2 года назад

    Entha chettante preshnam

  • @govindannamboothiry
    @govindannamboothiry 2 года назад +1

    Mone, toyota hyryder vannallo. Pinnenthinu veroru vandi.

  • @shidhin123
    @shidhin123 2 года назад +1

    വയർ കട്ട്‌ ആകില്ല ബ്രോ അതിന് കണക്ടർ വരുന്നുണ്ട്

    • @JourneyWithFlavours
      @JourneyWithFlavours  2 года назад

      online available aanoo

    • @shidhin123
      @shidhin123 2 года назад

      @@JourneyWithFlavours ഓൺലൈൻ അവൈലബിൾ ആണ് ഷോപ്പിലും അത്ര റേറ്റ് ഉള്ളു

  • @Sns770
    @Sns770 2 года назад +2

    വണ്ടിക് അല്ല പ്രശ്നം എന്റെ പൊന്നേ

  • @jafaralikkad1351
    @jafaralikkad1351 2 года назад +1

    Nammal gulfil cheyounnathum ith pole thanne

  • @abdulrahmaniget8643
    @abdulrahmaniget8643 2 года назад +2

    Kannecter online kittum direct org usb

  • @anushalex5294
    @anushalex5294 2 года назад +1

    Android kittum after market...

  • @jafaralikkad1351
    @jafaralikkad1351 2 года назад +1

    Ithokke pole yann ellasthalathum ullat ith valiya preshnam onnum alla

  • @salinizami5762
    @salinizami5762 2 года назад +1

    ഇന്നോ യ എടുക്കുന്നതാ ലാഭം

  • @shajahanmangodi_
    @shajahanmangodi_ 2 года назад +1

    👍👍👍

  • @AngelVisionKerala
    @AngelVisionKerala 2 года назад +2

    കൊട്ടാരക്കരക്കാരൻ ആണല്ലേ... 😅

  • @NahasMoidutty
    @NahasMoidutty Год назад

    പുതിയ facelift മോഡലിനേക്കാൾ കാണാൻ നല്ലത് ഈ മോഡൽ തന്നെയാണ് Bro...

  • @toms9286
    @toms9286 2 года назад

    സുഹൃത്ത്‌ vxi മോഡൽ എടുത്തതാണ് അബദ്ധം പറ്റിയത്. Zxi മോഡൽ എടുത്തിരുന്നെങ്കിൽ ഈ പ്രശ്നം ഉണ്ടാകുമായിരുന്നില്ല. വെറുതെ ഒരു വീഡിയോ like ചെയ്യുന്നില്ല.

  • @karunkarthikeyan5342
    @karunkarthikeyan5342 2 года назад +1

    Showroom kaaru palathum parayum angathe vandi mathram vangittu poraa bakki purathunnu paniya🤨🤨

  • @sajikurian3060
    @sajikurian3060 2 года назад +2

    Old Brezza is good,New Brezza under power,Over price,no suv look

    • @Sabarish_as
      @Sabarish_as 2 года назад +13

      @saji Kurian.. No body has driven the new Brezza, on what basis you are commenting it;s under powered.?? Look wise it;s better than anyother compact suv currently sold in India.

    • @rassalbabu4471
      @rassalbabu4471 2 года назад

      Correct

    • @redline4184
      @redline4184 2 года назад +1

      Tatayoli anu karyamakanda

    • @aneesh1079
      @aneesh1079 2 года назад +2

      കിട്ടാത്ത മുന്തിരിക്ക് പണ്ടേ നല്ല പുളിയാണ് 🥶🥶

    • @AngelVisionKerala
      @AngelVisionKerala 2 года назад

      വിവരക്കേട് അലങ്കാരം ആക്കരുത്..

  • @s.k5601
    @s.k5601 Год назад

    Ethano..valiyakariyam

  • @pushparaj922
    @pushparaj922 2 года назад +1

    Pavammmm🥲
    Old model car annaaa edyheee

  • @AbdulRahim-xn4hk
    @AbdulRahim-xn4hk 2 года назад +1

    ഇവനെ കമ്പനിയുമായി ടൈപ്പ് ചെയ്യുന്നു എന്ന് പറഞ്ഞാൽ സ്റ്റീരിയോ എല്ലാം വെച്ച് തരണം ഇവര് വെറും ആസ്റ്റർ മാർക്കറ്റിൽ നിന്നും വാങ്ങി സെയിൽ നടത്തുകയാണ് ചെയ്യുക ഇത് മാരുതി അറിയുന്നില്ല ഇത് ഇൻഡസ് മോട്ടോഴ്സ് എൻറെ ഒരു തട്ടിപ്പ് ആണ്

  • @albadhiyainternet707
    @albadhiyainternet707 2 года назад

    NJANUM VANGI KUDUNGI STEERING PROBLEM NO MILAGE

  • @asferasfer7901
    @asferasfer7901 2 года назад +1

    Zxi edukkanam

  • @vaishnavpvk9592
    @vaishnavpvk9592 Год назад +1

    Enkilum kitti ee pani

  • @krishnanunnikrishnan1184
    @krishnanunnikrishnan1184 2 года назад +1

    tata punch model poleyund

    • @JourneyWithFlavours
      @JourneyWithFlavours  2 года назад

      😂😂

    • @jincejoy9983
      @jincejoy9983 2 года назад +3

      ചേട്ടന് ഇതിനെ പറ്റി വലിയ ധാരണ ഒന്നും ഇല്ലല്ലേ 😂😂😂😂

  • @muhammedrashid2332
    @muhammedrashid2332 2 года назад

    🤝

  • @harishkandahil1303
    @harishkandahil1303 2 года назад +2

    ബ്രീസ നല്ല വണ്ടി തന്നെ... 😂

  • @ranjithlal8579
    @ranjithlal8579 Год назад

    Breeza old aa super .ethu valare bad vandi

  • @Instatrendingkerala
    @Instatrendingkerala 2 года назад +1

    Adapadalam nalla oru moonjal.😂

  • @azizulchoudhury533
    @azizulchoudhury533 2 года назад

    పధౄఋనఃధంషఢఃధచఛం

  • @salinizami5762
    @salinizami5762 2 года назад

    വളരെ മോശം മൈലേജ് 8, 9,

  • @endercraft9646
    @endercraft9646 2 года назад +1

    🙄

  • @print4tek384
    @print4tek384 2 года назад +1

    😄😄😄😄🤪

  • @shinykoshy2784
    @shinykoshy2784 2 года назад +2

    👍👍

  • @Achayansmediaa
    @Achayansmediaa 2 года назад +1

    👍👍👍

    • @abrahamkk8454
      @abrahamkk8454 2 года назад

      ഇച്ചായൻ ഇതെല്ലാം കണ്ടിട്ടല്ലേ വണ്ടി എടുത്തത് കമ്പനിയെ പറഞ്ഞിട്ടോ മുതലക്കണ്ണീർ ഒഴുക്കീട്ടോ കാര്യമില്ല. ഒരു കമ്പനിയും വണ്ടി എടുക്കുന്നവനെ താങ്ങാനേ അല്ല പുതിയ വണ്ടികൾ ഇറക്കുന്നത് അതിനല്ലെ നല്ല പണം കൊടുത്ത് പതിനഞ്ച് കൊല്ലം കഴിഞ്ഞാൽ കിലോമീറ്റർ എത്ര ഓടി - കണ്ടീഷൻ എങ്ങിനെ എന്ന് നോക്കാതെ സർക്കാറും കമ്പനിക്കാരും കൂടി കത്തുകളിച്ച് 15 വർഷത്തിനുള്ളിൽ 70. ആയിരം വരെ ഓടാത്ത നല്ല കണ്ടീഷനുള്ള വണ്ടിയും ആക്രിക്ക് കൊടുക്കേണ്ട ഗതികേട് ഉണ്ടാക്കിയത് അതുകൊണ്ട് ആരും വണ്ടി എടുക്കാതിരിക്കുക.