Размер видео: 1280 X 720853 X 480640 X 360
Показать панель управления
Автовоспроизведение
Автоповтор
13:09 " അന്നെ ഞാൻ കളിയാക്കണ മാതിരി വേറെ ആരും കളിയാക്കണത് എനിക്ക് ഇഷ്ടല്ല 😍"...അതാണ് നമ്മുടെ ദിൽഷാദ് മുത്ത്...നൻപൻ ഡാാ 😘😘😘
ഞാൻ അല്ലാതെ ആരും മുത്തുനെ കളിയാക്കുന്നത് എനിക്കിഷ്ടമല്ല ഞാൻ പോയി ചോദിക്കട്ടെ...... ചങ്കിന്റെ സ്നേഹം 💕💕💕കേട്ടപ്പോൾ കണ്ണു നിറഞ്ഞു പോയി
Chirichittaaano?!
💥💥💥💥💥💥💥
@@muhammedreyan3206 aa polii😂😂
എനിക്കും കണ്ണ് നിറഞ്ഞു
Sathyam.. athan real friendship
മ്മളെ നാട്ടിൽ ഇല്യാത്ത പരിപാടി ആയോണ്ട് നല്ല കൗതുകം തോന്നണുണ്ട്🤩😍😍. വെള്ളത്തിലൂടെ ഉള്ള ആ യാത്ര എന്താ രസം. ആലപ്പുഴയുടെ ആ ഒരു ഭംഗി❣️.പൊളി.🤩🤩
മുത്തൂന്റെ ആ ഒന്നൊന്നര ചിരി 😂👍മുത്തു ഫാൻസ് 😜
ഒട്ടും അഹങ്കാരമില്ലാത്ത വ്ലൊഗറെ കാണാൻ വരുന്നവർ ഉണ്ടോ ...😍😍
Njan❤❤
Ella
നമ്മുടെ ആനക്കുട്ടി കൂടെ വന്നത്തോടെ വീഡിയോ പൊളി ബ്രോ ആനക്കുട്ടിയെ കളഞ്ഞേക്കല്ലേ 😍😍👍😂
Anackutti alla... muthu.... muthumani aan
💓മനോഹരമായ💓 കാഴ്ചകളും 💓പിന്നെ കുറെ 💓ഫലിതങ്ങളും 😂😍💓👌ദതാണ് 💓 Yathra today🤗💓
Welcome back again ദില്ഷാദ് ആണേ ❤❤. ദില്ഷാദ് and മുത്തു പെരുത്ത് ഇഷ്ടം ❤❤
അഞ്ചുമണി പ്രേക്ഷകർ ഇങ്ങു പോര് ❤
Power 🎉👍
നേരിൽ യാത്ര ചെയ്യുന്നതാണെങ്കിലും, Camara കണ്ണിലൂടെ അതിനെക്കാൾ ഭംഗിയായി വരച്ചുകാട്ടി👍🙏
ഈ കായൽകാഴ്ചകൾ എത്ര മനോഹരമാണ്!കാശ്മിറിലെ ദാൽതാടാകത്തോടൊപ്പം നിൽക്കാൻ നമ്മുടെ സ്വന്തം കായലുകളും!👍👍👍👍
മുത്തുന വിട്ടിട്ടുള്ള ഒരു കളിയും ഇല്ല മുത്തു 😍
മുത്തു എൻ്റെ പോലെ തന്നെ നല്ല മനസ്സും നല്ല വണ്ണവും, ദിൽഷാദ് പണ്ടേ പൊളി
ഒരുപാട് ചോറും വേണം
@@komusaid7255 Mashallah
*All Kerala യാത്രയിൽ ദിൽഷാദ് എടുത്ത തീരുമാനത്തിൽ ഏറ്റവും പ്രശംസ ഹർഹിക്കുന്നത് മുത്തുവിനെ കൂടെ കൂട്ടിയതാണ്മുത്തു FAN 🔥*
സ്ഥിരം പ്രേക്ഷകർ ഇങ്ങു പോര് ❤❤👍🏻
Hajar
ഇക്കും മാണം
@@nafil___0078 ❤
@@trendz03 ❤
Njan yethi
ഏറ്റവും കൂടുതൽ പാലങ്ങളും ഉള്ള നാടാണ് ബ്രോ ആലപ്പി 👍പിന്നെ നിങ്ങൾ മുഹമ്മയിൽ പോയി പാതിരാമണൽ കണ്ടല്ലോ അല്ലെ 😍😍
മുത്തു വന്നതോടുകൂടി പരുപാടി ഒന്നൂടെ ഉഷാറായി ❤❤❤
വണ്ടി ഓടിക്കുന്ന ആളുടെ പേരാണ് ഡ്രൈവർ ദിലു 👌🏻🔥✌️✌️😊😍
മുത്തു + ദില്‍ഷാദ് = യാത്ര today...!
മുത്തു വിനെ ഇഷ്ടമുള്ളവർ ഇവിടെ ലൈക്കിക്കെ
മനോഹരമായ കാഴ്ച്ചകളും പിന്നെ കുറച്ചു ഫലിതങ്ങളും😁😍👌
ഞാൻ ആലപ്പുഴകാരൻ 😀ഇത് കാണുന്ന ആലപ്പുഴക്കാരെ ഉണ്ടോ ? 🥰
😌കരളു പങ്കിടാൻ വയ്യന്റെ പ്രണയമേ പകുതിയും കൊണ്ടു പോയി ഈ മനുഷ്യൻ 💞🥰
Dilu ngada muthoone thallidallee
@@farhanaharis194 eh
കൃത്യം അഞ്ചു മണിക്ക്തന്നെ വരുന്ന ഇക്കാ..!!😍
നീയും നമ്മളെപ്പോലെ കട്ട ഫാൻ ആണല്ലേ 😍...
മുത്ത് മണിയെ പൊളി 🥰✌️welcome back
Welcome back again Dilshadhane 💖💞
Welcome back again dilshad brooo 💜💜💚💙💜💜💝💝💜💜
Licence കിട്ടാൻ വെള്ളത്തിൽ H എടുക്കണോന്ന് 😂😂😂....എന്റെ ദിൽഷദേ ചിരിപ്പിച്ചു കൊല്ലുമല്ലോ
ബോട്ടുകളുടെ ബസ് സ്റ്റാൻഡ് 😂😂😂🥰🙋♂️
watching from tamil nadu
Welcome back again Dilshad broYATHRA TODAY UYIR😍😍
ദിലൂ മുത്തിനെ എന്നാണ് ഒന്ന് കാണാൻ പറ്റുക...അത്രെയേറെ ഇഷ്ടം..ദിലൂ and മുത്തു പെരുത്തിഷ്ടം 😍
Dilshad brooo👍👍👍good ✌️✌️✌️
Nice...And very good background music..
''Welcome back again'' മുത്തുവാണ് എന്ന് തുടങ്ങുന്ന ഒരു ഇന്‍ട്രോക്ക് വേണ്ടി ഞങ്ങള്‍ മുത്തുഫാന്‍സ് വെല്‍ഫെയര്‍ കാട്ടിലങ്ങാടി കാത്തിരിക്കുന്നു🔥🔥
മച്ചാനെ ദിൽഷാദ് ബ്രോ 🔥🔥♥️👍👍⚡
WELCOME BACK AGAIN..... Dr: SADATH.... ANU
ഉണ്ട് അല്ലോ ?
Hi ഇർഷാദ്ക്ക എനിക്ക് വളരെ ഇഷ്ടം മാണ് നിങ്ങളുട വ്ലോഗ് 😍😍
മുത്തു 🤩🤩✌️🤩🤩ഉയിർ 🔥🔥🔥🔥🔥🔥🔥
പച്ചാളം ഭാസിക്ക് സ്ഥിരം ലൈക് കൊടുക്കുന്നോരൊക്കെ ഇവിടെ ലൈക്കിക്കെ !!!!
എന്റെ ലൈക് ഇവിടെ .😂🤣😂🤣
@@45837 സത്യം പറ നീ മുത്തുവല്ലേ 😃😃😃😅
@@45837 🤔🤣
ങേ !!!! കുമ്പിടി ഭാസി ... ഡബിൾ ആണല്ലോ
ദിലു പൊളിയാട്ടോ 👍👍👍
ഞങ്ങളുടെ നാട് കുട്ടനാട് അല്ലേലും പൊളി അല്ലെ ❤️💕❤️💞
ബോട്ടിന്റെ ബസ് സ്റ്റോപ്പ് (ഓരോ മണ്ടത്തരങ്ങൾ രണ്ടാളുടെയും )😹😹
Dear moi by guy.
ദിൽഷദ് ഇക്ക ടെ സ്ഥിരം പ്രേക്ഷകർ 🔥🔥😍
18.15 മുത്തു പറഞ്ഞത് സത്യം 😂😂
*എന്തോ ഇഷ്ട്ടമാണ് ദിലുനെയും മുത്തുവിനെയും*
Welcome back again dilshad muthu Njanum 🥰🥰🥰🥰
ഇവിടത്തെ ബോട്ടിന്റെ ബസ്റ്റാന്റ് അതുപോളിച്ചു 😂😂😂😂😂😂
സ്ഥിരം പ്രേക്ഷകൻ നൗഫൽ നാദാപുരം 🌹
1:49 ഇവിടുത്തെ ബോട്ടുകളുടെ ബസ് സ്റ്റാൻ്റ് ... എന്നു പറഞ്ഞ എൻ്റെ മുത്തു മണികൾ പൊളിയാണ്... ദിൽഷാദെ.. മുത്തുവെ..... ഞാൻ ഷിയാസാണെ മൂസിക്ക് ഇട.....ടാ.....! ❤️❤️❤️❤️❤️❤️😀😀😀😀😀😀😀✌️✌️✌️✌️💐💐
Welcome back again yathratoday😍😍
13:08 നൻപനെ പോൽ യാറും ഇല്ലെ💕💕💕
മുത്താണ് ദിൽശൂട്ടൻ 😍😍
ദിൽഷാദ് ഫാൻസ് മലപ്പുറം ⚽️👍❤
ദില്ഷാ അന്റെ ഒരു കോമഡി വെള്ളത്തിൽ H ഇടാല്ലോ 🤩🤩🤩🤩പൊളിച്ചു ബ്രൊ 👌👌👌👌👌👌
പൊളി ബ്രോ💟💟💙❤️💚💛😍
Nallamusic itakku varunnu nice
ദിൽഷാദേ.. അടിപൊളി
Super super sweet voice
15:24 മുത്തു പാടുന്നു ദിൽഷാദ് പാട് പെടുന്നു !!!!!
ഖത്തറിൽ നിന്നും ❤️❤️
ഹ> യ് ദിലുമുത്തു സ്ഥിരം പ്രേക്ഷക😍😍😍
Welcome back again Muhsin aan vengara nnn 😍😍❤
ദിൽ ബ്രോ... താനൂർ ബ്ലോക്ക് 👍😄.... സ്നേഹത്തോടെ പാഷതാനൂർ from alain... Uae 🥰
4:55 അയിനെ എത്രേം പെട്ടെന്ന് വെട്ടിക്കണം 😅😅
Super...even in movies not seen such a beautiful scenes
ഞാൻ ഈ സ്ഥലത്ത് പോയിരുന്നു . ഈ പരുന്തിനേയും കണ്ടിട്ടുണ്ട്
മുത്ത് മണി ദിലു 👍👍❤😘😘
കൊണ്ടോട്ടി ബ്ലോക്കിൽ നിന്നും ഞാൻ✋
Muthu perutha ishttam
Dilshadkkaa uyir❤❤❤❤🥰🥰
*gudallur നിന്നും ഹാജര്‍*
Alappuzha is the my home land, an enchanting land between the waves and waters 💧, enjoy it!
തൃശൂർ എത്തിയാൽ പറയണേ 😄😄
Very informative
Dhilshad uyir❤❤😍💐👍
സൂപ്പർ..
ആലപ്പുഴയിൽ നിന്ന് കോട്ടയം കോടിമത വരെ 2 മണിക്കൂർ യാത്ര വെറും 29 രൂപ സൂപ്പർ ആണ്
Nice water trip....❤️❤️❤️
Life is enjoying God bless you and all
പാവം ആ മുത്തൂനെ ഇട്ട് കളിയാക്കുക തന്നെ എല്ലാ വീഡിയോലും ഇനി മുത്തൂനെ കളിയാക്കരുത് ❣️മുത്തൂസ് ഫാൻസ് 💪
Muthu powli
"Anne njan kaliyackunnad pole veraarum kaloyackunnad... ck... theere ishtamalla"Athan dilu ... muthu friendship.
MUTHU UYIRAANE..😉♥️😉
ദിൽഷാദ് bro uyir, 🔥🔥🔥🔥🥰🥰
Kottayam entry pole veratte🔥
Super❣️❣️✌️✌️💜🤗💞💞💞
ആ മുത്തുക്കാനെ ഇങ്ങനെ കളിയാക്കല്ലേ പാവം ❤️❤️❤️
Super video ❤️
Bro hai 😂😂 very good 👍 nice 👌 thanks bro video super
ഞമ്മളെത്തി ദിൽഷാദേ……😍😍😍
അടിപൊളി ദിലു മുത്തു
Sahala parappan ടീമിന്റെ cycling video കാണുന്നവർ ഉണ്ടോ
Dilshad bro 👍👍👍👍👍
ദില്ഷാദ് 😂😂😂 ഇജാതി
Mamlakandam thenta video edamo
Ending music adipoli🔥👍
Kanan. 😍😍Nallarasm.
ഇന്നത്തെ like താങ്കളുടെ തമ്പ്നയിലിന്.Love from Canada ❤️
ksrtc bus polinjal avar ade ittech pokal appo kswtc polinjal endh cheyyal avar avide ittech vellathil neenthi pokarano alla vere bot varunnavare wait akumo?
Bgm മാറ്റിയോ. ക്യൂബ bgm കൂടി കായൽ യാത്രയിൽ ഉൾപെടുത്തണെ.
13:09 " അന്നെ ഞാൻ കളിയാക്കണ മാതിരി വേറെ ആരും കളിയാക്കണത് എനിക്ക് ഇഷ്ടല്ല 😍"...അതാണ് നമ്മുടെ ദിൽഷാദ് മുത്ത്...നൻപൻ ഡാാ 😘😘😘
ഞാൻ അല്ലാതെ ആരും മുത്തുനെ കളിയാക്കുന്നത് എനിക്കിഷ്ടമല്ല ഞാൻ പോയി ചോദിക്കട്ടെ...... ചങ്കിന്റെ സ്നേഹം 💕💕💕കേട്ടപ്പോൾ കണ്ണു നിറഞ്ഞു പോയി
Chirichittaaano?!
💥💥💥💥💥💥💥
@@muhammedreyan3206 aa polii😂😂
എനിക്കും കണ്ണ് നിറഞ്ഞു
Sathyam.. athan real friendship
മ്മളെ നാട്ടിൽ ഇല്യാത്ത പരിപാടി ആയോണ്ട് നല്ല കൗതുകം തോന്നണുണ്ട്🤩😍😍. വെള്ളത്തിലൂടെ ഉള്ള ആ യാത്ര എന്താ രസം. ആലപ്പുഴയുടെ ആ ഒരു ഭംഗി❣️.
പൊളി.🤩🤩
മുത്തൂന്റെ ആ ഒന്നൊന്നര ചിരി 😂👍
മുത്തു ഫാൻസ് 😜
ഒട്ടും അഹങ്കാരമില്ലാത്ത വ്ലൊഗറെ കാണാൻ വരുന്നവർ ഉണ്ടോ ...😍😍
Njan❤❤
Ella
നമ്മുടെ ആനക്കുട്ടി കൂടെ വന്നത്തോടെ വീഡിയോ പൊളി ബ്രോ ആനക്കുട്ടിയെ കളഞ്ഞേക്കല്ലേ 😍😍👍😂
Anackutti alla... muthu.... muthumani aan
💓മനോഹരമായ💓 കാഴ്ചകളും 💓പിന്നെ കുറെ 💓ഫലിതങ്ങളും 😂😍💓👌ദതാണ് 💓 Yathra today🤗💓
Welcome back again ദില്ഷാദ് ആണേ ❤❤. ദില്ഷാദ് and മുത്തു പെരുത്ത് ഇഷ്ടം ❤❤
അഞ്ചുമണി പ്രേക്ഷകർ ഇങ്ങു പോര് ❤
Power 🎉👍
നേരിൽ യാത്ര ചെയ്യുന്നതാണെങ്കിലും, Camara കണ്ണിലൂടെ അതിനെക്കാൾ ഭംഗിയായി വരച്ചുകാട്ടി👍🙏
ഈ കായൽകാഴ്ചകൾ എത്ര മനോഹരമാണ്!കാശ്മിറിലെ ദാൽതാടാകത്തോടൊപ്പം നിൽക്കാൻ നമ്മുടെ സ്വന്തം കായലുകളും!👍👍👍👍
മുത്തുന വിട്ടിട്ടുള്ള ഒരു കളിയും ഇല്ല മുത്തു 😍
മുത്തു എൻ്റെ പോലെ തന്നെ നല്ല മനസ്സും നല്ല വണ്ണവും, ദിൽഷാദ് പണ്ടേ പൊളി
ഒരുപാട് ചോറും വേണം
@@komusaid7255 Mashallah
*All Kerala യാത്രയിൽ ദിൽഷാദ് എടുത്ത തീരുമാനത്തിൽ ഏറ്റവും പ്രശംസ ഹർഹിക്കുന്നത് മുത്തുവിനെ കൂടെ കൂട്ടിയതാണ്
മുത്തു FAN 🔥*
സ്ഥിരം പ്രേക്ഷകർ ഇങ്ങു പോര് ❤❤👍🏻
Hajar
ഇക്കും മാണം
@@nafil___0078 ❤
@@trendz03 ❤
Njan yethi
ഏറ്റവും കൂടുതൽ പാലങ്ങളും ഉള്ള നാടാണ് ബ്രോ ആലപ്പി 👍പിന്നെ നിങ്ങൾ മുഹമ്മയിൽ പോയി പാതിരാമണൽ കണ്ടല്ലോ അല്ലെ 😍😍
മുത്തു വന്നതോടുകൂടി പരുപാടി ഒന്നൂടെ ഉഷാറായി ❤❤❤
വണ്ടി ഓടിക്കുന്ന ആളുടെ പേരാണ് ഡ്രൈവർ ദിലു 👌🏻🔥✌️✌️😊😍
മുത്തു + ദില്‍ഷാദ് = യാത്ര today...!
മുത്തു വിനെ ഇഷ്ടമുള്ളവർ ഇവിടെ ലൈക്കിക്കെ
മനോഹരമായ കാഴ്ച്ചകളും പിന്നെ കുറച്ചു ഫലിതങ്ങളും😁😍👌
ഞാൻ ആലപ്പുഴകാരൻ 😀ഇത് കാണുന്ന ആലപ്പുഴക്കാരെ ഉണ്ടോ ? 🥰
😌കരളു പങ്കിടാൻ വയ്യന്റെ പ്രണയമേ പകുതിയും കൊണ്ടു പോയി ഈ മനുഷ്യൻ 💞🥰
Dilu ngada muthoone thallidallee
@@farhanaharis194 eh
കൃത്യം അഞ്ചു മണിക്ക്
തന്നെ വരുന്ന ഇക്കാ..!!😍
നീയും നമ്മളെപ്പോലെ കട്ട ഫാൻ ആണല്ലേ 😍...
മുത്ത് മണിയെ പൊളി 🥰✌️welcome back
Welcome back again Dilshadhane 💖💞
Welcome back again dilshad brooo 💜💜💚💙💜💜💝💝💜💜
Licence കിട്ടാൻ വെള്ളത്തിൽ H എടുക്കണോന്ന് 😂😂😂....എന്റെ ദിൽഷദേ ചിരിപ്പിച്ചു കൊല്ലുമല്ലോ
ബോട്ടുകളുടെ ബസ് സ്റ്റാൻഡ് 😂😂😂🥰🙋♂️
watching from tamil nadu
Welcome back again Dilshad bro
YATHRA TODAY UYIR😍😍
ദിലൂ മുത്തിനെ എന്നാണ് ഒന്ന് കാണാൻ പറ്റുക...അത്രെയേറെ ഇഷ്ടം..ദിലൂ and മുത്തു പെരുത്തിഷ്ടം 😍
Dilshad brooo👍👍👍good ✌️✌️✌️
Nice...And very good background music..
''Welcome back again'' മുത്തുവാണ് എന്ന് തുടങ്ങുന്ന ഒരു ഇന്‍ട്രോക്ക് വേണ്ടി ഞങ്ങള്‍ മുത്തുഫാന്‍സ് വെല്‍ഫെയര്‍ കാട്ടിലങ്ങാടി കാത്തിരിക്കുന്നു🔥🔥
മച്ചാനെ ദിൽഷാദ് ബ്രോ 🔥🔥♥️👍👍⚡
WELCOME BACK AGAIN..... Dr: SADATH.... ANU
ഉണ്ട് അല്ലോ ?
Hi ഇർഷാദ്ക്ക എനിക്ക് വളരെ ഇഷ്ടം മാണ് നിങ്ങളുട വ്ലോഗ് 😍😍
മുത്തു 🤩🤩✌️🤩🤩ഉയിർ 🔥🔥🔥🔥🔥🔥🔥
പച്ചാളം ഭാസിക്ക് സ്ഥിരം ലൈക് കൊടുക്കുന്നോരൊക്കെ ഇവിടെ ലൈക്കിക്കെ !!!!
എന്റെ ലൈക് ഇവിടെ .😂🤣😂🤣
@@45837 സത്യം പറ നീ മുത്തുവല്ലേ 😃😃😃😅
@@45837 🤔🤣
ങേ !!!! കുമ്പിടി ഭാസി ... ഡബിൾ ആണല്ലോ
ദിലു പൊളിയാട്ടോ 👍👍👍
ഞങ്ങളുടെ നാട് കുട്ടനാട് അല്ലേലും പൊളി അല്ലെ ❤️💕❤️💞
ബോട്ടിന്റെ ബസ് സ്റ്റോപ്പ് (ഓരോ മണ്ടത്തരങ്ങൾ രണ്ടാളുടെയും )😹😹
Dear moi by guy.
ദിൽഷദ് ഇക്ക ടെ സ്ഥിരം പ്രേക്ഷകർ 🔥🔥😍
18.15 മുത്തു പറഞ്ഞത് സത്യം 😂😂
*എന്തോ ഇഷ്ട്ടമാണ് ദിലുനെയും മുത്തുവിനെയും*
Welcome back again dilshad muthu Njanum 🥰🥰🥰🥰
ഇവിടത്തെ ബോട്ടിന്റെ ബസ്റ്റാന്റ് അതുപോളിച്ചു 😂😂😂😂😂😂
സ്ഥിരം പ്രേക്ഷകൻ നൗഫൽ നാദാപുരം 🌹
1:49 ഇവിടുത്തെ ബോട്ടുകളുടെ ബസ് സ്റ്റാൻ്റ് ... എന്നു പറഞ്ഞ എൻ്റെ മുത്തു മണികൾ പൊളിയാണ്... ദിൽഷാദെ.. മുത്തുവെ..... ഞാൻ ഷിയാസാണെ മൂസിക്ക് ഇട.....ടാ.....! ❤️❤️❤️❤️❤️❤️😀😀😀😀😀😀😀✌️✌️✌️✌️💐💐
Welcome back again yathratoday😍😍
13:08 നൻപനെ പോൽ യാറും ഇല്ലെ💕💕💕
മുത്താണ് ദിൽശൂട്ടൻ 😍😍
ദിൽഷാദ് ഫാൻസ് മലപ്പുറം ⚽️👍❤
ദില്ഷാ അന്റെ ഒരു കോമഡി വെള്ളത്തിൽ H ഇടാല്ലോ 🤩🤩🤩🤩
പൊളിച്ചു ബ്രൊ 👌👌👌👌👌👌
പൊളി ബ്രോ💟💟💙❤️💚💛😍
Nallamusic itakku varunnu nice
ദിൽഷാദേ.. അടിപൊളി
Super super sweet voice
15:24 മുത്തു പാടുന്നു ദിൽഷാദ് പാട് പെടുന്നു !!!!!
ഖത്തറിൽ നിന്നും ❤️❤️
ഹ> യ് ദിലുമുത്തു സ്ഥിരം പ്രേക്ഷക😍😍😍
Welcome back again Muhsin aan vengara nnn 😍😍❤
ദിൽ ബ്രോ... താനൂർ ബ്ലോക്ക് 👍😄.... സ്നേഹത്തോടെ പാഷതാനൂർ from alain... Uae 🥰
4:55 അയിനെ എത്രേം പെട്ടെന്ന് വെട്ടിക്കണം 😅😅
Super...even in movies not seen such a beautiful scenes
ഞാൻ ഈ സ്ഥലത്ത് പോയിരുന്നു . ഈ പരുന്തിനേയും കണ്ടിട്ടുണ്ട്
മുത്ത് മണി ദിലു 👍👍❤😘😘
കൊണ്ടോട്ടി ബ്ലോക്കിൽ നിന്നും ഞാൻ✋
Muthu perutha ishttam
Dilshadkkaa uyir❤❤❤❤🥰🥰
*gudallur നിന്നും ഹാജര്‍*
Alappuzha is the my home land, an enchanting land between the waves and waters 💧, enjoy it!
തൃശൂർ എത്തിയാൽ പറയണേ 😄😄
Very informative
Dhilshad uyir❤❤😍💐👍
സൂപ്പർ..
ആലപ്പുഴയിൽ നിന്ന് കോട്ടയം കോടിമത വരെ 2 മണിക്കൂർ യാത്ര വെറും 29 രൂപ സൂപ്പർ ആണ്
Nice water trip....❤️❤️❤️
Life is enjoying God bless you and all
പാവം ആ മുത്തൂനെ ഇട്ട് കളിയാക്കുക തന്നെ എല്ലാ വീഡിയോലും ഇനി മുത്തൂനെ കളിയാക്കരുത് ❣️മുത്തൂസ് ഫാൻസ് 💪
Muthu powli
"Anne njan kaliyackunnad pole veraarum kaloyackunnad... ck... theere ishtamalla"
Athan dilu ... muthu friendship.
MUTHU UYIRAANE..😉♥️😉
ദിൽഷാദ് bro uyir, 🔥🔥🔥🔥🥰🥰
Kottayam entry pole veratte🔥
Super❣️❣️✌️✌️💜🤗💞💞💞
ആ മുത്തുക്കാനെ ഇങ്ങനെ കളിയാക്കല്ലേ പാവം ❤️❤️❤️
Super video ❤️
Bro hai 😂😂 very good 👍 nice 👌 thanks bro video super
ഞമ്മളെത്തി ദിൽഷാദേ……😍😍😍
അടിപൊളി ദിലു മുത്തു
Sahala parappan ടീമിന്റെ cycling video കാണുന്നവർ ഉണ്ടോ
Dilshad bro 👍👍👍👍👍
ദില്ഷാദ് 😂😂😂 ഇജാതി
Mamlakandam thenta video edamo
Ending music adipoli🔥👍
Kanan. 😍😍Nallarasm.
ഇന്നത്തെ like താങ്കളുടെ തമ്പ്നയിലിന്.
Love from Canada ❤️