ഹായ് റാണി സുരേഷ് ബായ് നിങ്ങളുടെ ee നല്ല മനസിന് ഒത്തിരി നന്ദി യുണ്ട് സ്വന്തം മകളെ പോലെ കരുതി വേണ്ട സഹായങ്ങൾ ചെയ്യാനുള്ള തയാറെടുപ് തീർച്ചയായും ഒരു നല്ല മനസിനുടമയായ നിങ്ങളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ സൂപ്പർ യൂസ് ഫുൾ വിഡിയോ എന്റെ അറിവിലുള്ളവർക്കൊക്കെ ഷെയർ ചെയ്യാം താങ്ക്യൂ സോമച്ച് 👍👍👍👍💕💕💕
Thankyou for sharing much information's. I'm doing my masters in Uk and these are some of the genuine video contents related to the country and its really helpful to know more about the facts and rules of Uk.Waiting for more informative vlogs.👍
സാമന രീതിയിലുളള പല സംഭവങ്ങളും UK മലയാളികളിൽ നിന്ന് Report ചെയ്യുന്നുണ്ട്. Senior care ജോലി തരാമെന്ന് പറഞ്ഞു പരിചയപ്പെട്ട് ഫോൺ ശല്യം വന്നവർ ഉണ്ട്. പലതരത്തിലും ഉള്ള cheaters ഉണ്ട് പലരും പുറത്തു പറയാതിരിക്കുന്നുണ്ട്. ദൈവം ഉണ്ടെന്ന് ഓർത്താൽ നല്ലത്.
evide Germany yil okke dependent visa avide consulate il direct interview kazhinnu pinne one month kazhinnu evide ulla aalu Ausländerbüro yil direct vilippichu student aanelum job aanelum financial documents um apartment documents um athum minimum 35 suqure meters enkilum venam. pinne officer nammalodu eduthu 2 or 3 times chodikkum. nammal willing aano konduvaran ennu. then I smiled. appo ente attend cheytha officer parannu. kondu varanda no ennu paranna orupadu incidents undennu. athinu shesham avar nammude signature vangum. engane aanu evide. enittum veendum ellam verify cheythu total 3 months edutha evide okke dependent visa. enikku UK le system manasilakunne ella. nerittu UK le ulla partner nodu office vilichu avar willing asno ennu chodikkandathalle? Ger many is better. athu pole evide student visa aanelum almost aalkkal thaniye aanu cheyunne. evide public universities il kittanamenkil nalla grade um venam.
ഇങ്ങനെ നമ്മളറിയാതെ നമ്മുടെ Dependent ആയി ആരേലും വന്നിട്ടുണ്ടോ എന്ന് അറിയാനും അതിനെതിരേ ആക്ഷൻ എടുക്കാനും എന്തെങ്കിലും ഗവൺമെന്റ് സംവിധാനം യുകെ യിൽ ഉണ്ടോ?
നല്ലൊരു ഇൻഫർമേഷൻ ആണ് നിങ്ങൾ പാസ്സ് ചെയ്തത്...... എല്ലാവർക്കും ഉപകരിക്കട്ടെ..... പക്ഷെ നോർമലി ukil ഡിപെൻഡന്റ് വിസയിൽ വരണം എങ്കിൽ എന്തൊക്കെ നൂലാമാലകൾ ഉണ്ട്..... അതിനെ എല്ലാം uk home ഓഫീസിനെ കളിപ്പിച്ചു വിസ ഒപ്പിച്ച ആ മലയാളി മാമന് 8 ഇന്റെ പണി മേടിച്ചു കൊടുത്തു എന്നോരു വീഡിയോ നിങ്ങള്ക്ക് ചെയ്യാൻ ഇടാൻ വരുത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു...... 🌹🌹🌹🌹
ചേച്ചിക് ഭയങ്കര തിക്കും തിരക്കും ആണ്..... തോക്കിൻ ഉള്ളിൽ കയറി വെടി വെക്കുന്നു.... എന്നാൽ ഒട്ടും മനസ്സിൽ ആകുന്നും ഇല്ലാ..... ക്ഷമ തീരെ ഇല്ലെന്നു തോന്നും..... അസ്ഥാനത് കയറി പ്രസംഗിക്കുന്നു.... കഷ്ടം,.... ചേട്ടൻ വളരെ നന്നായി പറയുന്നു 👍👍😂😂
ഡിപെൻഡ് ആയിട്ട് കൂട്ടുകാരനെയോ കാമുകനെയോ ഭർത്താവിനെയോ ആരെ വേണമെങ്കിലും കൊണ്ടുവരാം! പക്ഷെ ആ കുട്ടിയുടെ പ്രശ്നം അവർ അറിയാതെ ആണ് ഡിപെൻഡ്നെ കൊണ്ടുവന്നത് എന്നാണ് എനിക്ക് തോന്നുനത് 99%അവരുടെ അറിവോടെ ആണ് തട്ടിപ്പ് ചെയ്തിരിക്കുന്നത് എന്നാണ്

@@mr.saltpepper8439 Alla oru part time jobinu paper okke submit cheythu avaru CAS letter chodicheppo ente chettante agency kara vitte chettan paranju CAS arkkum kodukellennu.CAS ondel alle ingene chathi cheyyan pattu
Unmarried visa Ukil and Almost ella europen countrylum ind, ente friend and wife first aval uk poyapol avane kondupoyappo married allanju pinne padutham kayinju oru sponsorship visa kitti kayinjanu nattil vannu kalyanam kayiche. But avarude orumichullanphotos, avaru chennaivechu orumichu tamasicha flat agreement ellam submit cheythu
ഇതിലും ഭേദം ഇവനൊക്കെ കൂട്ടിക്കൊടുക്കാൻ പൊക്കൂടെ😡.. ചില പിതൃ ശൂന്യന്മാരായ മലയാളികൾക്ക് എങ്ങനെയും കാശുണ്ടാക്കാൻ ഉള്ള ഓട്ടത്തിൽ കിട്ടുന്ന അവസരം അവർ നന്നായി വിനിയോഗിക്കുകയാണ്. പുതുതായി വരുന്ന കുട്ടികൾ ഇതെക്കുറിച്ച് അലേർട്ട് ആവുന്നത് വളരെ നന്നായിരിക്കും. ഏതെങ്കിലും ചെയ്യുന്നതിനു മുൻപ് കഴിയുമെങ്കിൽ നിയമോപദേശം തേടുന്നതിൽ തെറ്റില്ല.. ആയതു നിങ്ങളുടെ സുരക്ഷക്ക് വേണ്ടി ഉതകരിക്കും..! !സൂക്ഷിച്ചാൽ ദുഖിക്കേണ്ട..! Very good information സുരേഷ് & റാണി. 👍👌🤝🌹
Mostly napalese and punjabi do these sort of things. Add dependent and they have no idea whom they are coming with. Work full time. I see heaps case in studenrt visas.. If they got caught, get banned for few years to enter in commonwealth countries like uk,Australia, canada,nz and usa.
ഹായ് റാണി സുരേഷ് ബായ് നിങ്ങളുടെ ee നല്ല മനസിന് ഒത്തിരി നന്ദി യുണ്ട് സ്വന്തം മകളെ പോലെ കരുതി വേണ്ട സഹായങ്ങൾ ചെയ്യാനുള്ള തയാറെടുപ് തീർച്ചയായും ഒരു നല്ല മനസിനുടമയായ നിങ്ങളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ സൂപ്പർ യൂസ് ഫുൾ വിഡിയോ എന്റെ അറിവിലുള്ളവർക്കൊക്കെ ഷെയർ ചെയ്യാം താങ്ക്യൂ സോമച്ച് 👍👍👍👍💕💕💕
Vishvasikkan pattatha pole ulla thattipukal 🥺appreciating you both for bringing it to the social media to alert people ..
Thankyou for sharing much information's. I'm doing my masters in Uk and these are some of the genuine video contents related to the country and its really helpful to know more about the facts and rules of Uk.Waiting for more informative vlogs.👍
ഇങ്ങനെയും സംഭവിക്കുമോ.ഒരാളും ചതിയിൽ പെട്ടുപോകാതെയിരിക്കാൻ,നിരവധി കുട്ടികൾക്കു ഈ വീഡിയോ സഹായമാകട്ടെ.
സാമന രീതിയിലുളള പല സംഭവങ്ങളും UK മലയാളികളിൽ നിന്ന് Report ചെയ്യുന്നുണ്ട്.
Senior care ജോലി തരാമെന്ന് പറഞ്ഞു പരിചയപ്പെട്ട് ഫോൺ ശല്യം വന്നവർ ഉണ്ട്. പലതരത്തിലും ഉള്ള cheaters ഉണ്ട് പലരും പുറത്തു പറയാതിരിക്കുന്നുണ്ട്.
ദൈവം ഉണ്ടെന്ന് ഓർത്താൽ നല്ലത്.
ഇതുപോലെ ഉള്ള തട്ടിപ്പുകൾ ചെയുന്നവർക്ക് ഇവിടുത്തെ നിയമം അനുശാസിക്കുന്ന മാക്സിമം ശിക്ഷ മേടിച്ചുകൊടുക്കാൻ കഴിയട്ടെ 👍
മലയാളി കൊലയാളി ഇവനൊന്നും മറ്റുള്ളവരുടെ ജീവിതം ഒരു പ്രശ്നമേ അല്ല ചെറ്റകൾ.. Great information god bless both of youu
Thank you for this valuable information
Super 🙏🌹 good message 👍
Good message & informations....unbeliévablé🤔.. 👏👏
evide Germany yil okke dependent visa avide consulate il direct interview kazhinnu pinne one month kazhinnu evide ulla aalu Ausländerbüro yil direct vilippichu student aanelum job aanelum financial documents um apartment documents um athum minimum 35 suqure meters enkilum venam. pinne officer nammalodu eduthu 2 or 3 times chodikkum. nammal willing aano konduvaran ennu. then I smiled. appo ente attend cheytha officer parannu. kondu varanda no ennu paranna orupadu incidents undennu. athinu shesham avar nammude signature vangum. engane aanu evide. enittum veendum ellam verify cheythu total 3 months edutha evide okke dependent visa. enikku UK le system manasilakunne ella. nerittu UK le ulla partner nodu office vilichu avar willing asno ennu chodikkandathalle? Ger many is better. athu pole evide student visa aanelum almost aalkkal thaniye aanu cheyunne. evide public universities il kittanamenkil nalla grade um venam.
Thanks for sharing valuable information..Many students may get trapped
കാശിനു വേണ്ടി എന്തും ചെയ്യും ചില അമ്മാവന്മാർ... Well-done Suresh bhai.. 👍🏻👍🏻👌🏻
Hai brother
ഇങ്ങനെ നമ്മളറിയാതെ നമ്മുടെ Dependent ആയി ആരേലും വന്നിട്ടുണ്ടോ എന്ന് അറിയാനും അതിനെതിരേ ആക്ഷൻ എടുക്കാനും എന്തെങ്കിലും ഗവൺമെന്റ് സംവിധാനം യുകെ യിൽ ഉണ്ടോ?
നിലവിൽ അങ്ങനെ അറിയാൻ വഴികൾ ഇല്ല
Thank u Rani &Suresh for ur valuable time to make this video. Much appreciated 🙏 ☺
Greate effort
Appreciate 👍👍
Gold bless you ❤
Super information Suresh
Thank you for ur information. We eagerly waiting for such informative videos.
Complaint cheyyuka
5:40 is the starting topic
Sir job kittan vazhiyundo
UKyil room idukan vendi agency documents chodichirunu, is it okey?? Normally agane chodikyar undoo???
Thanks for suresh uncle and Rani Anty very very thanks 💝👍
How can I contact you chechi and chetta.I have a story to tell you
Facebook.com/ranislittleworld
ഇൻബോക്സിൽ message കൊടുത്താൽ മതി..
ഇങ്ങനെ ഒരാൾ വന്നോ ഇല്ലയോ എന്ന് എങ്ങനെ അറിയാൻ പറ്റും?
So shocking.. Did a great job to make ppl aware of new ways of cheating. Hats off 🌹
My friend had a visa fraudulent issue in Australia.
How can I contact you?
Thank you
Thanks 👍very informative video..
It will useful for everyone.
നല്ലൊരു ഇൻഫർമേഷൻ ആണ് നിങ്ങൾ പാസ്സ് ചെയ്തത്...... എല്ലാവർക്കും ഉപകരിക്കട്ടെ..... പക്ഷെ നോർമലി ukil ഡിപെൻഡന്റ് വിസയിൽ വരണം എങ്കിൽ എന്തൊക്കെ നൂലാമാലകൾ ഉണ്ട്..... അതിനെ എല്ലാം uk home ഓഫീസിനെ കളിപ്പിച്ചു വിസ ഒപ്പിച്ച ആ മലയാളി മാമന് 8 ഇന്റെ പണി മേടിച്ചു കൊടുത്തു എന്നോരു വീഡിയോ നിങ്ങള്ക്ക് ചെയ്യാൻ ഇടാൻ വരുത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു...... 🌹🌹🌹🌹
My God thanks a lot for this valuable information may God bless you
ചേച്ചി മിണ്ടാതിരിക്കു ചേട്ടൻ വളരെ brief ആയി കാര്യം വ്യക്തമായി അവതരിപ്പിച്ചോളും 😊
മീൻ കറി വെക്കുമ്പോൾ ചേച്ചി വന്നാൽ മതി 😜😜
ചേച്ചിക് ഭയങ്കര തിക്കും തിരക്കും ആണ്..... തോക്കിൻ ഉള്ളിൽ കയറി വെടി വെക്കുന്നു.... എന്നാൽ ഒട്ടും മനസ്സിൽ ആകുന്നും ഇല്ലാ..... ക്ഷമ തീരെ ഇല്ലെന്നു തോന്നും..... അസ്ഥാനത് കയറി പ്രസംഗിക്കുന്നു.... കഷ്ടം,.... ചേട്ടൻ വളരെ നന്നായി പറയുന്നു 👍👍😂😂
ചേച്ചി തൊള്ളോ ഒന്ന് ഒതുക്കുക ഒരാള് പറയൂ വല്ലതും മനസിലാവാണമെങ്കിൽ
How can l contact u Rani?
Very useful information keep giving such information to help our people
Use full vedio
Thankyou
Thinnunna choril mannuvariyidunnaa Jolianallo ivanmaru kattikkoottunnatthu. Angottulla varavu nilakkumo. Ithu ariyicha
ningalkku thanks.👍👍👍
👍👍👍👍👍
ഡിപെൻഡ് ആയിട്ട് കൂട്ടുകാരനെയോ കാമുകനെയോ ഭർത്താവിനെയോ ആരെ വേണമെങ്കിലും കൊണ്ടുവരാം! പക്ഷെ ആ കുട്ടിയുടെ പ്രശ്നം അവർ അറിയാതെ ആണ് ഡിപെൻഡ്നെ കൊണ്ടുവന്നത് എന്നാണ് എനിക്ക് തോന്നുനത് 99%അവരുടെ അറിവോടെ ആണ് തട്ടിപ്പ് ചെയ്തിരിക്കുന്നത് എന്നാണ്
Very useful video 👍🏻
Rani,Sureshetta... Ithinethire ningalkku avunna vidhathil ningal respond cheyyanam. Complaint cheyyuka, ee malayalikale kkondu thottu... Nattile poleyallallo avide, avide law and order strong anallo. Iyale depot cheyy,,
Complaints to the home office.
Application വെയ്ക്കുമ്പോൾ നമ്മൾ നമ്മുടെ marital status കാണിക്കണ്ടേ . അന്നേരം മനസ്സിലാകില്ലേ?
Athinalle unmaried cupple Annu cherthathu
evide Germany yil okke dependent visa avide consulate il direct interview kazhinnu pinne one month kazhinnu evide ulla aalu Ausländerbüro yil direct vilippichu student aanelum job aanelum financial documents um apartment documents um athum minimum 35 suqure meters enkilum venam. pinne officer nammalodu eduthu 2 or 3 times chodikkum. nammal willing aano konduvaran ennu. then I smiled. appo ente attend cheytha officer parannu. kondu varanda no ennu paranna orupadu incidents undennu. athinu shesham avar nammude signature vangum. engane aanu evide. enittum veendum ellam verify cheythu total 3 months edutha evide okke dependent visa. enikku UK le system manasilakunne ella. nerittu UK le ulla partner nodu office vilichu avar willing asno ennu chodikkandathalle? Ger many is better. athu pole evide student visa aanelum almost aalkkal thaniye aanu cheyunne. evide public universities il kittanamenkil nalla grade um venam.
@@em-dt4ur is it hard to get part time in germany
UK പോലീസിൽ complaint കൊടുക്കാത്തത് എന്താണെന്നു മനസിലാകുന്നില്ല
കൊടുത്തിട്ടുണ്ട്
@@mr.saltpepper8439 ennit enth ayi
👍👍🙏🙏❤️❤️
Even you give documents in uk for make Airticket, agency people make that for visit visa sponsorship. Then they do one business.
So the uK system has many loopholes and they hv to rectify it.
നിയമപരമായി പോകുക ഇങ്ങനെ ഉള്ളവനൊക്കെ മലയാളിക്ക് നാണക്കേട് ആണ്
Pls report these incidents to Home office to make sure these so called dependents are deported
Already has been informed.
Chetta wife avide padikkan vanneya ithuvere paper submit cheythilla next monthe varu nammukittu ingane pani kittan chance ondo, Kuwaitil Job resign cheytha varan pone
എല്ലാവരും ചതിക്കും എന്നൊന്നും കരുതാൻ പറ്റില്ലല്ലോ....ജാഗ്രത വേണം എന്ന് മാത്രം
@@mr.saltpepper8439 Alla oru part time jobinu paper okke submit cheythu avaru CAS letter chodicheppo ente chettante agency kara vitte chettan paranju CAS arkkum kodukellennu.CAS ondel alle ingene chathi cheyyan pattu
Informative 💯 but nammale arum pattikunilla nammal pattikapedan ninnu kondukunath kondane pattikkapedunathe..so be careful guys !
Madam how can get a working visa please reply
Pls check th skilled workers list
Hat's off to you both for informing everyone about it. Just can't imagine someone doing like this to our own people.
ദൈവമെ ഈ ചതി ഏതു ഒരുത്തനാണേലും ശി ക്ഷിക്കണം
Oral samsarikku Chetan samsarikktee plzz
Simple aakki paranjude
നമ്മുടെ പാസ്പോർട്ടിൽ ഇങ്ങനെ ഒരാൾ വന്നിട്ടുണ്ട് എന്ന് ഇങ്ങനെ ചെക്ക് ചെയ്യാം??? ഇങ്ങനെ ഇത് കണ്ടു പിടിക്കാം???
Oh my god😳😱
Idakk keri Rani parsyumbol onnum pidikittilla.oral parsyumbol oralthanne parayu.idakk keri parayalle.plzz
എന്തെങ്കിലും ആവട്ടെ ചേട്ടാ, എനിയ്ക് ഒരു വിസ എടുത്തു തരാമോ?
5 min parayanulla karyamalle ulluu aashanee, ha ha
Anyway thank u for sharing 😊
Oh my god😱..very informative video..
Good information
May he be punished.
Number onnu tharo?
This is correct lam from u k
My God
നല്ല കാര്യമാണ് ഇങ്ങനെ പറഞ്ഞു കൊടുക്ക് നല്ല കാര്യമാണ്
10 yrs. Gap.... uk/ കാനഡയിൽ നഴ്‌സ് ജോലി കിട്ടുമോ...
Unmarried visa Ukil and Almost ella europen countrylum ind, ente friend and wife first aval uk poyapol avane kondupoyappo married allanju pinne padutham kayinju oru sponsorship visa kitti kayinjanu nattil vannu kalyanam kayiche. But avarude orumichullanphotos, avaru chennaivechu orumichu tamasicha flat agreement ellam submit cheythu
Hello avar enthokkeya proof veche ennu ariyavo.....njngal aa visakk vendi try cheyyuva
@@daughterofmothermary1470 orumichu tamasichu ennulla rent agreement and orumichu ulla photos
@@sachinjosephgeorge1419 enik.avare contact cheyyan enthelum vazhi undo
Njnal aa visa kk apply cheyyan arunnu but orupad doubts und....athonda
@@sachinjosephgeorge1419 please reply cheyyavo
Ek dum shi bola bhai lage rho....logo ko safe karo....aapne Acha vedio bananyaaa h mast h
ഒരു കാര്യം പറയുന്നതിന് വേണ്ടി ഇത്രയും വളച്ചുകെട്ടി ദീർഖിപിച്ചു സംസാരിക്കാനുള്ള കഴിവ് ഭയങ്കരം താനേ ..ദയവായി കാര്യം ചുരുക്കമായി പറയുക
ഉള്ള കാര്യം സമാധാനത്തിൽ പറയാതെ, ചുമ്മാതെ ഉറക്കെ ശബ്ദം ഉണ്ടാക്കുന്നത് നല്ല presentation അല്ല
Did anyone report him to the police?
Yes
Sir ente mol uk yl ane
Vanchana nammalk sahikilla. So sad..
Complaint koduthille chetta avru
Yes
ഇതിലും ഭേദം ഇവനൊക്കെ കൂട്ടിക്കൊടുക്കാൻ പൊക്കൂടെ😡..
ചില പിതൃ ശൂന്യന്മാരായ മലയാളികൾക്ക് എങ്ങനെയും കാശുണ്ടാക്കാൻ ഉള്ള ഓട്ടത്തിൽ കിട്ടുന്ന അവസരം അവർ നന്നായി വിനിയോഗിക്കുകയാണ്. പുതുതായി വരുന്ന കുട്ടികൾ ഇതെക്കുറിച്ച് അലേർട്ട് ആവുന്നത് വളരെ നന്നായിരിക്കും.
ഏതെങ്കിലും ചെയ്യുന്നതിനു മുൻപ് കഴിയുമെങ്കിൽ നിയമോപദേശം തേടുന്നതിൽ തെറ്റില്ല.. ആയതു നിങ്ങളുടെ സുരക്ഷക്ക് വേണ്ടി ഉതകരിക്കും..!
!സൂക്ഷിച്ചാൽ ദുഖിക്കേണ്ട..!
Very good information
സുരേഷ് & റാണി. 👍👌🤝🌹
Thanks for bringing this to light.
Please name and shame this guy. Make him famous just curious have we reported to joke office, police etc
Oh my god🤔
What a cheating!
Informative video.well done
Chachikku kannu kadi munp arijilla chachi e visa allangil chachi panda ukayil vannana
Civil partnership visa panduthote unde ennalum athinte peril oru chathi engane nadathi . Viswasikan pattumo . Ayalku thaka siksha kitate. Nerathe vannu settle anekilum depot cheyyanam.
Mostly napalese and punjabi do these sort of things. Add dependent and they have no idea whom they are coming with. Work full time. I see heaps case in studenrt visas..
If they got caught, get banned for few years to enter in commonwealth countries like uk,Australia, canada,nz and usa.
👍👍
Vist visayil no job
മഞ്ഞാമറ്റം സുരേഷ് അല്ലേ താങ്കൾ??
I think these all are happen mostly to students
അവന്റെ ഫോട്ടോ അഡ്രസ് എന്തെങ്കിലും ഉണ്ടോ
Ethu americalum undu
Nammude majority paisakkarum ingananu madam.2 no.buissiness
For more money.thank you for the video
പാർട്ണർ വിസ എന്നുള്ളത് ദശബ്ദങ്ങൾ ആയി യൂറോപ്യൻ രാജ്യങ്ങളിൽ നിലവിലുണ്ട്. ഏകദേശം 17 വർഷമായി sweden ൽ വച്ച് അറിവുള്ളതാണ്.
India karude athrem udayipp cheyunnavar vere illennanu enik thonunath...
Very informative video. All the best.
Hi Rani, Suresh, FIANCE VISA , നേരത്തെ ഉള്ളതാണ്. But അറിയാത്ത കുറേ ഭർത്താക്കന്മാരെയും ഭാര്യമാരെയും അത് കഷ്ടം.
Rani UK യിലെ പല കാര്യങ്ങളും ഞങ്ങൾ Parents നെ അറിയിക്കുന്നതിന് ഒത്തിരി നന്ദിയുണ്ട്.🙏
Malayali nalu kasinu vendy ethu nariya paniyum cheyum.. athanu malayali..
Very informative.
Oru. Alkku. Avide. Vann. Engineering. Padikan. Ethrafees. Anu.
Bachelor, masters, course year, university oke fees different akum.. minimum 10-14(lakh) ullil varum.
OMG can't belive 😱
👍👍