കൊറിയർ ചെയ്യുന്ന തിരക്കുകളും പതിവ് ജോലികളും/ഉമയുടെ മോനെ കണ്ടൂ /A Day In My Life Saji'sHomecafe/

Поделиться
HTML-код
  • Опубликовано: 11 июн 2024
  • കൊറിയർ ചെയ്യുന്ന തിരക്കുകളും പതിവ് ജോലികളും/ഉമയുടെ മോനെ കണ്ടൂ /A Day In My Life Saji'sHomecafe/
    #adayinmylife
    #malayalamvlog
    #postdeliverycare
    #lehyampacking
    #ayurvedamedicine
    #ayurvedic
    #familyvlog
    #Saji'sHomecafe
    #malayalamyoutuber
    If you like this Video Pls LIKE ♥️ SHARE ♥️ SUBSCRIBE 🥰🌹♥️
    Thanks for Watching 🥰🌹❤️🌺🙏🙏🙏

Комментарии • 105

  • @noorjinaseer2294
    @noorjinaseer2294 7 дней назад +3

    പടച്ചവനെ എത്രയും പെട്ടന്ന്സുഖപ്പെടാൻപ്രാർത്ഥിക്കാം, എന്റെ അനുജത്തിയുടെ മോന് ഈ അവസ്‌ഥയിൽ കിടന്നതു ഓർമ്മ വന്നു, ഞങ്ങൾ എന്ത് മാത്രം വേദനിച്ചു, അള്ളാഹു ഉമക്കും സമാദാനം കൊടുക്കട്ടെ,, അനുജത്തിയുടെ മോന് ഇപ്പോൾ നല്ല രീതിയിൽ ആയി, ഇന്നലെയും എന്നെ യും ചേച്ചിയെയും കാണാൻ വന്നു, അവനെ കണ്ടാൽ ആദ്യം ഞങ്ങൾ പടച്ച റബ്ബിനോട് നന്ദി പറയും, ആച്ചി കുട്ടനും കുഞ്ഞാപ്പിയും തിരക്കിയെന്നു പറയണം

    • @sajishomecafe9049
      @sajishomecafe9049  7 дней назад +2

      എൻറെ നൂർജിത അവിടെ ചെന്ന് കണ്ട ദിവസം ഞാൻ ഉറങ്ങിയിട്ടില്ല എനിക്ക് വല്ലാത്ത സങ്കടം ആയിപ്പോയി. കാരണം അവൻ അമ്മയെ കൊണ്ടു വിടുകയും വിളിച്ചുകൊണ്ടു പോവുകയും ചെയ്യുന്നത് എൻറെ കൺമുന്നിലൂടെയാണ് എപ്പോ ഞാൻ വിളിച്ചാലും അവൻ പറയും അമ്മയെ എത്രയെങ്കിലും ഇത്തായുടെ വീട്ടിൽ പൊയ്ക്കോളൂ ഇത്താക്ക് എന്താവശ്യമുണ്ടെങ്കിലും അമ്മ പോകണം അവൻ തന്നെ എത്ര മഴയെത്തും ഇവിടെ കൊണ്ടുവന്നു വീടും അതൊക്കെ ഓർത്തപ്പോൾ സങ്കടം വന്നു എത്രയും പെട്ടെന്ന് അവനെ സുഖമായി ഓടി നടക്കാൻ പടച്ചവൻ അനുവദിക്കട്ടെ ആ വീടിൻറെ ആകെയുള്ള അത്താണി അവനാണ് എന്നും പണി കാണില്ല അതിനെല്ലാം ഞാൻ പരിഹരിക്കും, അതുകൊണ്ടുതന്നെ രാത്രിയിൽ എന്തെങ്കിലും ആവശ്യം വന്നാൽ പോലും നമ്മുടെ വീട്ടിൽ നിൽക്കാൻ പോലും മോൻ ഉമയെ അനുവദിക്കും ഈ അവസ്ഥയിൽ നിന്നും അവൻ എത്രയും പെട്ടെന്ന് സുഖം പ്രാപിച്ചു ഓടി നടക്കാൻ പടച്ചവൻ അനുവദിക്കട്ട

    • @suharac7683
      @suharac7683 6 дней назад

      ആമീ

  • @aswathyviji6284
    @aswathyviji6284 7 дней назад +5

    ഇത്ത സുഖം അല്ലേ. ഉമ ചേച്ചിയുടെ മകന്റെ അവസ്ഥ കണ്ടപ്പോൾ സങ്കടം ആയി. എത്രയും വേഗം സുഖപ്പെടാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു.

    • @sajishomecafe9049
      @sajishomecafe9049  6 дней назад +1

      ഹായ് ഡിയർ സുഖമായിരിക്കുന്നു ഉമയുടെ മോന് എത്രയും പെട്ടെന്ന് സുഖമാകാൻ ദൈവത്തോട് പ്രാർത്ഥിക്കുക ഞങ്ങളെക്കൊണ്ട് പറ്റുന്നതെല്ലാം സഹായിക്കുന്നുണ്ട് എൻറെ മക്കളും എന്നോടൊപ്പം നിൽക്കുന്നു ദൈവം പെട്ടെന്ന് അവനെ ആ സ്റ്റേജിൽ നിന്നും എണീപ്പിച്ച് നടത്തട്ടെ❣️🥰🌹🧡🤲

  • @vaheedaharif6235
    @vaheedaharif6235 7 дней назад +1

    Nalla fishcurry kuttikale kandathil santhosham nalla arivilekulla samsaaram nallathaanu orupad ishttamaanu ithayude samsaaram

    • @sajishomecafe9049
      @sajishomecafe9049  6 дней назад

      Thank youda മുത്തെ.ഒരുപാടു സ്നേഹത്തോടെ അതിലേറെ സന്തോഷത്തോടെ, 😘🌺♥️💜🌹

  • @muhammedc6180
    @muhammedc6180 7 дней назад +1

    സജിത്ത എന്റെ ഫേവെറൈറ്റി കറിയാണ് അയല. ഞാൻ കൊതിവെച്ചു കെട്ടോ.ഉമാ അവരുടെ മോനിക്ക് എത്രയും വേഗം റബ്ബിന്റെ അനുഗ്രഹത്താൽ സുഗമാക്കി കൊടുക്കട്ടെ ആമീൻ.

    • @sajishomecafe9049
      @sajishomecafe9049  6 дней назад

      എനിക്കും അയലക്കറി ഭയങ്കര ഇഷ്ടമാണ് ഇത് കണ്ണൻ അയല ആണ് നല്ല ടേസ്റ്റ് ആണ് ഉമ്മയുടെ മോന് എത്രയും പെട്ടെന്ന് എഴുന്നേറ്റു നടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളുടെയൊക്കെ പ്രാർത്ഥനകളിൽ ഉൾപ്പെടുത്തുക 😘🥰♥️💜🌹

  • @shifashafaan3238
    @shifashafaan3238 7 дней назад

    കുഞ്ഞപ്പൻ്റെ supper അടിപൊളി .അവനെ ഇടേക്കിടെ കാണാൻ തോന്നും. കുസൃതി കുറുമ്പൻ. ഉമയമ്മയുടെ മോനെ ethrayum.വേഗം ശെരി യവൻ .പ്രാർത്ഥിക്കാം.alla എല്ലാവരെയും അപകടത്തിൽ നിന്നും കാത്ത് രക്ഷിക്കട്ടെ.🤲🤲🤲

    • @sajishomecafe9049
      @sajishomecafe9049  6 дней назад

      കുഞ്ഞപ്പൻ സൂപ്പർ വില്ലൻ ആണ് ഇപ്പോൾ ആച്ചിയെ അവൻ ഒതുക്കി എല്ലാവരെയും അടിച്ചു നിലംപരിശാക്കിയിട്ടിരിക്കുകയാണ് ഉമയുടെ മോന് എത്രയും പെട്ടെന്ന് സുഖമാകാൻ പടച്ചവനോട് ദുആ ചെയ്യുക😘🥰❣️❤️💜🌹

  • @tharathulasi7782
    @tharathulasi7782 3 дня назад

    പൊന്നൂസേ വീഡിയോ സൂപ്പർ ആയി ❤️ആച്ചിക്കുട്ടനേം കുഞ്ഞപ്പനെയും കണ്ടതിൽ ഒരുപാട് സന്തോഷം 😍കുഞ്ഞപ്പൻ കുറച്ചു ക്ഷീണിച്ചോ?പിന്നേ ആ ചൂപ്പർ പറച്ചിൽ അങ്ങ് ബോധിച്ചു 😆😆😆.. പിന്നേ നമ്മുടെ ഉമ ചേച്ചിയുടെ മോന്റെ അവസ്ഥ കണ്ടപ്പോൾ വല്ലാത്ത വിഷമം തോന്നി വേഗം സുഖo പ്രാപിക്കാൻ നമുക്കു പ്രാർത്ഥിക്കാം 🙏🙏..

    • @sajishomecafe9049
      @sajishomecafe9049  3 дня назад

      താങ്ക്യൂ ഡിയർ മോളെ കുഞ്ഞപ്പന് വയറിന് സുഖമില്ലായിരുന്നു കുറെ നാളായി ബുദ്ധിമുട്ടായിരുന്നു ഇപ്പോൾ എല്ലാം മാറി മിടുക്കനായി വരുന്നു നാവ് MA ക്ക് പഠിക്കുകയാണ്.😂😂😂 ശാലു രണ്ടു ദിവസത്തിനു മുമ്പ് കുവൈറ്റിൽ നിന്നും സൗദിയിൽ എത്തിയിട്ടുണ്ട് ശാലു പറയുന്നു എൻറെ ഉമ്മ അവന്റെ സംസാരം കേട്ടാൽ നമ്മൾ അന്തം വിട്ടുപോകും ഭയങ്കര വില്ലനാണ് എനിക്കാണെങ്കിൽ അവനെ കാണാൻ കൊതിയും വരുന്നു പിള്ളേര് ടിക്കറ്റ് എടുക്കാൻ ഒരുങ്ങിയതാണ് ഞങ്ങൾ സമ്മതിച്ചില്ല. കർക്കടകത്തിന്റെ ഒരുപാട് ഓർഡറുകൾ കിടക്കുന്നു അല്ലാതെ ജൂൺ മാസത്തിലെയും ജൂലൈയിലെയും ഒക്കെ നൂറുകണക്കിന് ഓർഡർ ചെയ്തിട്ട് ആളുകൾ മരുന്നിനായി കാത്തിരിക്കുന്നു. ഇട്ടെറിഞ്ഞിട്ട് പോകാൻ എനിക്ക് മനസ്സില്ല അവർ എല്ലാവരും കൂടി ഡിസംബറിൽ നാട്ടിലേക്ക് വരുന്നുണ്ട് ഇനിയിപ്പോൾ അവരോടൊപ്പം തിരികെ പോകാം പുണ്യാസിനെ തിരക്കി എന്ന് പറയുക ഒരുപാട് സ്നേഹത്തോടെ 😘🥰🧡❤️💙♥️

  • @shajahanabdulkader3967
    @shajahanabdulkader3967 День назад

    സജീത സൂപ്പർ കറി കൂട്ട്

    • @sajishomecafe9049
      @sajishomecafe9049  23 часа назад

      Thank youda പുന്നാര മുത്തെ,,😘❤️🌺🌹🥰

  • @anithao71
    @anithao71 7 дней назад

    ഉമചേച്ചിയുടെ മോന് വേഗം സുഖം ആവട്ടെ പ്രാർത്ഥിക്കാം ഓട്ട്സ് പുട്ട് കുഴയാതെ കിട്ടിയല്ലോ ഞാൻ ചെയ്താൽ ഉണ്ട കെട്ടും എങ്ങനെ നോക്കിയാലും ഇതെങ്ങനെ

    • @sajishomecafe9049
      @sajishomecafe9049  6 дней назад

      ഉമയുടെ മോന് പെട്ടെന്ന് സുഖമാകാൻ ദൈവത്തോട് പ്രാർത്ഥിക്കുക ഓട്സ് അല്പാല്പമായി കൈവെള്ളം തളിച്ച് തട്ടിപ്പൊത്തി ഒരു അഞ്ചു മിനിറ്റ് വയ്ക്കുക അതിനുശേഷം മിക്സിയുടെ ചെറിയ ജാറിൽ ഒരേ ഒരു പ്രാവശ്യം ഇടത്തേക്ക് തിരിക്കുക എന്നിട്ട് പുഴുങ്ങുക അടിപൊളിയാണ് ആദ്യം തന്നെ ഒരുപാട് വെള്ളം കോരി ഒഴിക്കരുത് അപ്പോൾ കുഴഞ്ഞു പോകും 😘🥰💙♥️💚

  • @user-pp2gz9uy7f
    @user-pp2gz9uy7f 7 дней назад +1

    പാവം കപ്പ പതിനൊന്നാമത്തെ അടി അടിക്കാത്തത് ഭാഗ്യം😅, uma ചേച്ചിയുടെ മോൻ എത്രയും പെട്ടന്ന് സുഖമാവട്ടെ, ആമീൻ

    • @sajishomecafe9049
      @sajishomecafe9049  6 дней назад

      🤣🤣🤣 പിന്നല്ല. ഉമയുടെ മോന് എത്രയും പെട്ടെന്ന് സുഖമാകാൻ ദൈവത്തോട് നിങ്ങളൊക്കെ പ്രാർത്ഥിക്കണേ🥰😘🌹❣️

  • @hajerk6199
    @hajerk6199 7 дней назад +1

    Ingine സംസാരിച്ചു കൊണ്ട് vdo ചെയ്യുന്നത് തന്നെ യാണ് സൂപ്പർ

    • @sajishomecafe9049
      @sajishomecafe9049  6 дней назад

      Thank youda പുന്നാര മുത്തെ 🥰😘🌹❣️

  • @dhaneapenseban8620
    @dhaneapenseban8620 4 дня назад

    Ithayude eeeee MEENCURRY urappayitum ondaki nokum 👍👍🥰🥰🤝🤝

    • @sajishomecafe9049
      @sajishomecafe9049  4 дня назад

      Hai എൻ്റെ സുന്ദരി😘😘😘 ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയാൻ മറക്കല്ലേ അടിപൊളി ടേസ്റ്റ് ആണ് സുഖമായിരിക്കുന്നോ മോളെ.UK യിൽ തന്നെയാണോ അതോ ഉഗാണ്ടയിൽ തിരിച്ചെത്തിയോ?,😘😘😘🥰🌹❤️🌺🧡🧡

  • @sulaikhakm513
    @sulaikhakm513 7 дней назад

    Sajiude samsaraman suppar kettirikkan nalla rasaman ❤❤❤

  • @suharac7683
    @suharac7683 6 дней назад

    പാവം ഉമ ചേച്ചിയുടെ മോൻ വേഗം സുഖമാകട്ടെ. ലേഹ്യം കഴിഞ്ഞോ ഞാൻ ഇത്താന്റെ ലേഹ്യം കഴിച്ചിരുന്നു ഇനി ഉണ്ടോ

    • @sajishomecafe9049
      @sajishomecafe9049  6 дней назад

      അതുതന്നെ ഉമ്മയുടെ മകൻറെ അസുഖം പെട്ടെന്ന് ഭേദമാകട്ടെ ലേഹ്യം ബുക്ക് ചെയ്തിട്ടാൽ മാത്രമേ കിട്ടുകയുള്ളൂ നാളെയും കൊറിയർ ചെയ്തുകൊണ്ടിരിക്കുന്നു ബുക്കിംഗ് നടന്നുകൊണ്ടിരിക്കുന്നു ok

  • @suryasujith3510
    @suryasujith3510 2 дня назад

    Enikum venam chechy ee lehyam. Ith kazhichal thadikumo.. Rate ethraya

    • @sajishomecafe9049
      @sajishomecafe9049  2 дня назад

      നേരത്തെ ബുക്ക് ചെയ്താൽ മാത്രമേ കിട്ടൂ.😘🥰🌹❤️

  • @asmabi9711
    @asmabi9711 6 дней назад

    Liking pine chairs the adukkane arilla sahagi

  • @AbidhaKa
    @AbidhaKa 7 дней назад

    Aameen 🤲

  • @umaibanpp8183
    @umaibanpp8183 7 дней назад

    Aameen

  • @beetharajeev556
    @beetharajeev556 7 дней назад

    Super 👌 👍 😍 ❤🎉🎉🎉

  • @fathimausman3460
    @fathimausman3460 6 дней назад

    VA alaikumussalam aameen ya rabbal aalameen

  • @BushraYahiya
    @BushraYahiya 7 дней назад

    Monekandapool vallatha sangadam.

  • @user-oq6me3pb9b
    @user-oq6me3pb9b 5 дней назад

    അടിപൊളി പെട്ടെന്നു പണി കഴിയും 👌👌👌👌

  • @suhaibali1633
    @suhaibali1633 7 дней назад

    പഞ്ചാര😂😂❤

  • @sheebajayaraj3434
    @sheebajayaraj3434 7 дней назад

    Sugar ullavsrku thadikan ulla valla lehyavim undo

    • @sajishomecafe9049
      @sajishomecafe9049  6 дней назад

      നമുക്ക് ഈ 64 കൂട്ടം അങ്ങാടി മരുന്നുകളും വെട്ടും മരുന്നുകളും ചേർത്ത് ഉണ്ടാക്കുന്ന മരുന്നുകൂട്ട് മാത്രമേ കേരളത്തിനകത്തും പുറത്തും കൊറിയർ ഉള്ളൂ, 😘🥰🧡❣️

  • @zineerahamza6648
    @zineerahamza6648 7 дней назад

    Ethra rate 1 kg k

  • @user-cp9hy8tt6m
    @user-cp9hy8tt6m 7 дней назад

    എന്റെ ഇത്ത സൂപ്പർ ആണ്

  • @rifarifu7540
    @rifarifu7540 7 дней назад

    Ithade samsaraman enikk koodudal ishtam

    • @sajishomecafe9049
      @sajishomecafe9049  6 дней назад

      Thank youda പുന്നാര മുത്തെ ഒത്തിരി സ്നേഹത്തോടെ 🥰😘💜❤️💚

  • @ShahinaA-nf5sm
    @ShahinaA-nf5sm 6 дней назад

    ഇത്താ സുഖമാണോ, മക്കളെ കാണിച്ചതിൽ വലിയ സന്തോഷം, അയിനപ്പൻ പറയുന്നത് കേൾക്കാൻ എന്താ രസം😂 പൊന്നുമോന് ഒരായിരം ഉമ്മ. ഉമ ചേച്ചീടമോ ന കണ്ടപ്പോൾ വല്ലാത്ത വിശ മംതോന്നുന്നു, പടച്ചവൻ അവന് എത്രയും പെട്ടേന്ന് സുഖമാക്കാൻ പ്രാത്ഥിക്കുന്നൂ

    • @sajishomecafe9049
      @sajishomecafe9049  6 дней назад

      ഹായ് മോളെ സുഖമായിരിക്കുന്നു. ഐ നപ്പൻ ഭയങ്കര വില്ലനാണ് . സത്യമാണ് ഉമയുടെ മോന് എത്രയും പെട്ടെന്ന് സുഖമാകാൻ പടച്ചവനോട് പ്രാർത്ഥിക്കുന്നു ഒത്തിരി സ്നേഹത്തോടെ😘🥰🌹💚💜

  • @user-tw6vj5dx7f
    @user-tw6vj5dx7f 7 дней назад

    🙏🙏🙏

  • @lekhagopan4849
    @lekhagopan4849 7 дней назад +1

    😊❤👍👍👍

  • @ajithakumarirajeev3428
    @ajithakumarirajeev3428 7 дней назад +1

    ❤❤❤❤

  • @zineerahamza6648
    @zineerahamza6648 7 дней назад +1

    Duayil ulpeduthanee ella vishamngalum entyum makkaldeyum mari santhosham kittan dua cheynee

    • @sajishomecafe9049
      @sajishomecafe9049  6 дней назад

      തീർച്ച ആയും ദുഅഃ ചെയ്യാം.😘🥰❣️💚🌹

  • @naseemanesi8809
    @naseemanesi8809 5 дней назад

    Hloo itha lehyam kayichal thadi vekko

    • @sajishomecafe9049
      @sajishomecafe9049  5 дней назад +1

      ഇത് തടി വയ്ക്കാനും തടി കുറയാനും ഉള്ള മരുന്നല്ല ഒരു മനുഷ്യ ശരീരത്തിലെ ഒട്ടുമിക്ക ബുദ്ധിമുട്ടുകൾക്കും വേദനകൾക്കും രോഗങ്ങൾക്കും ഉള്ള പ്രതിവിധി ആണ്. തടി വയ്ക്കുകയാണെങ്കിൽ ഞാനും എൻറെ മോളും എൻറെ മരുമകളും ഒക്കെ വാതിൽ കടക്കുന്നില്ലല്ലോ 🤣🤣 😘♥️💙🌹

  • @malu3212
    @malu3212 7 дней назад

    👍👍

  • @SunithaMol-mi9dh
    @SunithaMol-mi9dh 7 дней назад

    തേങ്ങ കൂടുതൽ ഇട്ട പുട്ടാ എനിക്കും ഇഷ്ടം

    • @sajishomecafe9049
      @sajishomecafe9049  6 дней назад

      നല്ല ടേസ്റ്റ് ആണ് 🌹😘🥰♥️

  • @zeenathsubair3287
    @zeenathsubair3287 7 дней назад +1

    ഷുഗർ ഉള്ളവർക്കു കഴിക്കാൻ പറ്റുമോ ethaa

    • @sajishomecafe9049
      @sajishomecafe9049  6 дней назад

      കഴിക്കാം നമ്മൾ ഇതിൽ palm jaggery ആണ് ചേർക്കുന്നത് എന്നാൽ ഇൻസുലിൻ എടുക്കുന്ന ആളോ ഷുഗർ High ഉള്ള ആൾ ആണെങ്കിൽ ഡോക്ടറോട് ചോദിച്ചിട്ട് മാത്രം ചെയ്യുക😘❣️🥰🌹

  • @bushrakolloli1047
    @bushrakolloli1047 7 дней назад

    Ummi super❤❤❤❤

    • @sajishomecafe9049
      @sajishomecafe9049  6 дней назад

      Thank youda പൊന്നേ 😘🥰♥️💚❤️

  • @user-cr5fe6gc8n
    @user-cr5fe6gc8n 7 дней назад

    Valanpuli.ayalum nallathalley

    • @sajishomecafe9049
      @sajishomecafe9049  6 дней назад

      ഞങ്ങൾ ഇങ്ങോട്ടുള്ളവർ കുടംപുളി ആണ് ചേർക്കാറ് തെക്കോട്ട് വാളംപുളിയാണ് ചേർക്കുന്നത് നല്ല ടേസ്റ്റ് ആണ് 😘🥰♥️

  • @sindhubiju8223
    @sindhubiju8223 7 дней назад +1

    Pavam Umechi alle Itha.

    • @sajishomecafe9049
      @sajishomecafe9049  6 дней назад +1

      Athedaa . അവളുടെ ഏക പ്രതീക്ഷ മോനാണ് ലോണും കാര്യങ്ങളും കടങ്ങളും ഒക്കെയായി ഒരുപാട് വിഷമത്തിലാണ് അവർ ഈ പയ്യൻ ജോലിക്ക് പോയി അവൾ ജോലിക്ക് വന്നു നമ്മൾ സഹായിച്ചും ഒക്കെയാണ് എല്ലാ കാര്യങ്ങളും നടന്നു പോകുന്നത് അല്ലാതെ അവരെ സഹായിക്കാൻ ആരുമില്ല സ്വന്തക്കാര് പോലും തിരിഞ്ഞുനോക്കില്ല ഞങ്ങളെ കൊണ്ട് സാധിക്കുന്നതെല്ലാം ചെയ്യുന്നുണ്ട് എൻറെ മക്കളും ഒപ്പം നിൽക്കുന്നു പടച്ചവൻ പെട്ടെന്ന് ഭേദമാക്കി കൊടുക്കട്ടെ 😘🥰♥️🌹❤️

  • @lallavlogs4539
    @lallavlogs4539 6 дней назад

    സജീ സുഖമാണോ ഹസ് പുകവലിക്കുമല്ലേ..

    • @sajishomecafe9049
      @sajishomecafe9049  6 дней назад

      പുകവലിക്കുമോ എന്നോ? പുകയിൽ കുളിക്കുകയാണ് ഒരു ദിവസം 10 പാക്കറ്റ് ആണ് വലി ഇപ്പോ മോൻ E സിഗരറ്റ് വാങ്ങി തന്നു വിട്ടതാണ് എയർപോർട്ടിൽ ഒരെണ്ണം അവര് പിടിച്ചു. ബാക്കി ഇവി ടെ കൊണ്ടുവന്നു നല്ല ഫ്ലേവർ ആണ് അത് നമുക്ക് കുഴപ്പമില്ലാത്തതാണ് അത് വലിച്ചിട്ട് ഒരു സുഖം കിട്ടുന്നില്ല എന്ന് പറഞ്ഞിട്ട് ഇപ്പോൾ വീണ്ടും സിഗരറ്റിലേക്ക് മടങ്ങി

  • @afnanshazz-mq7dj
    @afnanshazz-mq7dj 7 дней назад

    Ithak kapp nattode divasavum vendathalle

    • @sajishomecafe9049
      @sajishomecafe9049  6 дней назад

      എൻറെ പുരയിടത്തിൽ ഇഷ്ടം പോലെ കപ്പ കൃഷി ചെയ്ത് പറിക്കുന്നവരാണ്. നമ്മുടെ കൃഷി ചെയ്യുന്ന പുഞ്ചയിൽ തെങ്ങും കൂനപിടിച്ചിട്ട് അത് നിറയെ കപ്പ ഇടുന്നവരാണ് ഇപ്പോൾ എലി തരില്ല അതുതന്നെയുമല്ല ഞങ്ങൾ സൗദിയിൽ പോയി വന്നു നിൽക്കുകയാണ് അപ്പോൾ എല്ലാം നശിച്ചു പോകും അതുകൊണ്ടാണ് കപ്പ വാങ്ങുന്നത് പിന്നെ പപ്പയുടെ പെങ്ങളുടെ വീട്ടിലും ചേട്ടൻറെ വീട്ടിലും നമ്മുടെ തെങ്ങും കൂ നയിലും ഒക്കെ ഉണ്ട് ഇവിടെ ഉള്ള സ്ഥലത്ത് ഇട്ടാൽ എലി തരില്ല ❣️😘🥰🌹

  • @minibalan4927
    @minibalan4927 7 дней назад

    ഹായ് 🌹

  • @lekhagopan4849
    @lekhagopan4849 7 дней назад

    😢

  • @preethas23
    @preethas23 7 дней назад

    ഉമ യുടെ മോൻ്റെ അസുഖം എത്രയും പെട്ടന്ന് sukhamakatte എന്ന് പ്രാർത്ഥിക്കുന്നു 🙏.വീഡിയോ സൂപ്പർ ❤️

    • @sajishomecafe9049
      @sajishomecafe9049  6 дней назад

      Thank youda മുത്തെ. അതെ ഉമ്മയുടെ മകനെ എത്രയും പെട്ടെന്ന് എഴുന്നേറ്റ് നടക്കാൻ ദൈവം അനുവദിക്കട്ടെ 😘😘🌹♥️

  • @binupr4842
    @binupr4842 7 дней назад

    Veed evida

    • @sajishomecafe9049
      @sajishomecafe9049  6 дней назад

      Alappuzha Haripad ആണ് എൻ്റെ വീട് 😘🥰❣️💚🌹❤️

  • @sumayyas8830
    @sumayyas8830 7 дней назад

    Kannan kozhiyala

  • @asmabi9711
    @asmabi9711 6 дней назад

    Please onu ayahu tarumo

    • @sajishomecafe9049
      @sajishomecafe9049  6 дней назад

      ഹലോ ഇത് അങ്ങനെ പെട്ടെന്ന് അയച്ചുതരുന്ന സാധനമല്ല നേരത്തെ ബുക്ക് ചെയ്തിട്ട് കാത്തിരിക്കുന്നവർക്കാണ് ഓരോ ബാച്ചുകളായി അയച്ചു കൊടുത്തു കൊണ്ടിരിക്കുന്നത് അപ്പോ വാട്സാപ്പിൽ വന്നിട്ട് ബുക്ക് ചെയ്തിടുക ok 😘🧡🌹

  • @hajerk6199
    @hajerk6199 7 дней назад

    മല പുറ തും കണ്ണൻ അയില തന്നെ പറയുക

  • @nejuminisamaitheenkunju4414
    @nejuminisamaitheenkunju4414 7 дней назад

    ഇങ്ങനെ എണ്ണ കൂട്ടിയാൾ താത്താക്കൂ കൊളസ്റ്റോൾ വരും

    • @sajishomecafe9049
      @sajishomecafe9049  7 дней назад

      കഴിഞ്ഞാഴ്ചയും കൊളസ്ട്രോളും ഷുഗറും ചെക്ക് ചെയ്തതാണ് ഞങ്ങൾ ഭക്ഷണത്തിൽ കൊളസ്ട്രോളും ഷുഗറും ഉണ്ടാകാതിരിക്കാനുള്ള പല കാര്യങ്ങളും ചെയ്യുന്നുണ്ട് അതുകൊണ്ടുതന്നെ ഇതുവരെയും കൊളസ്ട്രോൾ വന്നിട്ടില്ല കണ്ടുനിൽക്കുന്നവർക്ക് ചിലപ്പോൾ വന്നേക്കും ok

  • @nejuminisamaitheenkunju4414
    @nejuminisamaitheenkunju4414 7 дней назад

    താത്തക്കും കാക്കക്കും ഷുഗറില്ലിയോ -പുട്ടില് പഞ്ചസാര തട്ടുന്നുണ്ടല്ലോ

    • @sajishomecafe9049
      @sajishomecafe9049  7 дней назад

      വർഷാവർഷം ഫുൾ ബോഡി ചെക്കപ്പ് നടത്തുന്നവരാണ്. ദൈവകൃപയാൽ ഇന്നുവരെയും കൊളസ്ട്രോളോ ഷുഗറോ മറ്റ് യാതൊരുവിധ അസുഖങ്ങളോ ഉണ്ടായിട്ടില്ല അതുകൊണ്ട് ആണല്ലോ പഞ്ചസാരയും ഒക്കെ തട്ടുന്നത് അല്ലാതെ തലയ്ക്ക് സുഖമില്ലാഞ്ഞിട്ടല്ല ഓക്കേ

  • @aswinjprakash9321
    @aswinjprakash9321 7 дней назад

    Lehyathine. enthu. Vilaya amme

  • @AjithaMuralidharan-dd8cv
    @AjithaMuralidharan-dd8cv 5 дней назад +1

    ലേഹ്യം വേണം

    • @sajishomecafe9049
      @sajishomecafe9049  5 дней назад

      Book ചെയ്തോളൂ.7034508850 ithaanu എൻ്റെ wats app number 🥰😘♥️🌹

  • @asmabi9711
    @asmabi9711 6 дней назад

    Nabar kittilla saji

    • @sajishomecafe9049
      @sajishomecafe9049  6 дней назад

      ഒരു കാര്യം ചെയ്യൂ 70 34 50 88 50 ഇത് എൻറെ വാട്സ്ആപ്പ് നമ്പർ ആണ് ഇതിലേക്ക് വിളിക്കുക ok 😘🥰♥️

    • @asmabi9711
      @asmabi9711 6 дней назад

      @@sajishomecafe9049 tanguuu

  • @fathimajamalfathima2057
    @fathimajamalfathima2057 7 дней назад

    ഇത്താടെ ഫോൺ നമ്പർ തരോ പ്ലീസ്‌

    • @sajishomecafe9049
      @sajishomecafe9049  5 дней назад

      7034508850 ഇതാണ് എൻറെ വാട്സ്ആപ്പ് നമ്പർ 🥰❣️💚💙💓