Это видео недоступно.
Сожалеем об этом.

next 48 ⌛അവർ നിങ്ങളുടെ ജീവിതത്തിലെക്ക് വരുമോ!!! മലയാളം tarot

Поделиться
HTML-код
  • Опубликовано: 6 ноя 2022
  • #next48hoursintheirmind#whentheycontactyou#malayalamtarot#love#relationship#marriage
    #tricks#tips#manifestation
    #affirmations
    2nd channel- • current feelings of yo...
    For personal reading contact here👇
    Instagram- / 333magicwordsmalayalam
    watsapp -7591963029
    Introduction-00:00
    Timeless reading-whenever you watch it Will be resonate with your situation 🤗
    General reading may or may not be resonate with your situation

Комментарии • 415

  • @lillikuttybinu8885
    @lillikuttybinu8885 Год назад +17

    വീണ്ടും വീണ്ടും കാണുന്നു ഈ വിഡിയോ,,, 😔,, ഇതിൽ പറയുന്നതുപോലെ നടക്കട്ടെ എന്ന പ്രേതിക്ഷയോടെ,,, thank god,, and thank you യൂണിവേസ്,, 🙏🙏🙏🙏🙏

  • @sumakj6960
    @sumakj6960 3 месяца назад +3

    Thankyou Univers ❤️ അവൻ എന്റടുത്തേക്ക് ഒത്തിരി സ്നേഹത്തോടെ എത്തട്ടെ ❤️❤️❤️

  • @rajimr7478
    @rajimr7478 Год назад +50

    100% വിശ്വാസം ആയി. സംഭവിച്ചു 48 hrs ന് ഉള്ളിൽ തന്നെ

    • @girinadh7044
      @girinadh7044 Год назад

      സത്യം ആണോ

    • @rajimr7478
      @rajimr7478 Год назад +1

      @@girinadh7044 അതെ വിളിച്ചു. But ബ്ലാക്ക് മാജിക്‌ ഉള്ളത് കൊണ്ട് minte പെട്ടന്ന് മാറും അതായത് എന്നോട് എന്നെ ഇങ്ങോട്ടു വിളിച്ചു സംസാരിച്ചു കുറച്ചു നേരം കഴിഞ്ഞു ദേഷ്യപ്പെട്ടു. അങ്ങനെ അങ്ങനെ അവരുടെ അമ്മ ബ്ലാക്ക് മാജിക്‌ ചെയ്തിട്ടുണ്ട്. ഈ ചേച്ചി പറഞ്ഞത് പോലെ തന്നെ ആണ് sabhivichath നന്നായി കോൺസൺഡേറേഷൻ ചെയ്യണം . അവരുടെ മുഖം മാത്രം വേറെ ചിന്ത യിൽ ഒന്നും പോകരുത് വീഡിയോ skip ചെയ്യരുത് . 👍🏻❤️

    • @jeinammaj2876
      @jeinammaj2876 9 месяцев назад

      Shariyanu100

    • @shecallmeneeru
      @shecallmeneeru 8 месяцев назад

      ഇപ്പം അവള് ഉണ്ടോ😅

  • @veeraancreations3225
    @veeraancreations3225 Год назад +12

    ഇന്നലെ വീഡിയോ കണ്ടു ഞാൻ cmnt ഇട്ടിരുന്നു... ഇന്ന് ഉച്ചയ്ക്ക് അവള് എന്നെ കാണാൻ വന്നു🥰🥰🥰😍😍🙌..thk u unniverse ....മുൻപും iethupole വീഡിയോ കണ്ടിട്ട് എനിക്ക് iethupole ഉണ്ടായിട്ടുണ്ട് ...താങ്കളോട് spcl thkz പറയുന്നു ..thk uuuuuuuuuuuuuuuuuuuu 🥰🥰🥰🥰🙌

    • @333magicwordsmalayalamtaro8
      @333magicwordsmalayalamtaro8  Год назад +2

      🥰🥰

    • @nivithapramod8814
      @nivithapramod8814 Год назад +1

      Thank you universe 🌹🌹🌹🌹🌹

    • @nivithapramod8814
      @nivithapramod8814 Год назад +1

      Thank u universe

    • @NithuNithu-ge2lf
      @NithuNithu-ge2lf 28 дней назад +1

      Oru pravashiyam kandappole ano success ayathu eyalku Sheri ayalo ❤

    • @veeraancreations3225
      @veeraancreations3225 28 дней назад

      @@NithuNithu-ge2lf ee ചാനലിലെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് ..എല്ലാം follow ചെയാറും und ...ee video kandu pitte ദിവസം തന്നെ എൻ്റെ lover enne kaanaan വന്നു കുറെ ദിവസത്തെ പിണക്കത്തിന് ശേഷം 🥰🥰🥰🙏. ..thk u universe

  • @jincysusan38
    @jincysusan38 Год назад +10

    Thank you hope everything will be alright soon .Always trust your reading ❤❤❤God bless you more and more

  • @sivapriyab.s1313
    @sivapriyab.s1313 Год назад +5

    ഈ ഒരു വീഡിയോയ്ക്കായി കഴിഞ്ഞ കുറെ നാളുകളായി വെയ്റ്റിംഗ് ആയിരുന്നു😍 ഇപ്പോഴെങ്കിലും വന്നല്ലോ 🥰❤️ ഈ ചാനലിലെ എനിക്ക് ഏറ്റവും ഇഷ്ടപെട്ട ടൈപ്പ് വീഡിയോസ് ആണ് ഇത് 😘😘

  • @rameshkamal6322
    @rameshkamal6322 Год назад +6

    ഹായ് ഞാനും വൈഫേയും തമ്മിൽ ഭയങ്കര സ്നേഹമായിരുന്നു പക്ഷെ ചില കാരണങ്ങൾ ആയി പരസ്പരം പിരിഞ്ഞിരിക്കുന്നു
    പക്ഷെ എനിക്ക് പിരിയാൻ പറ്റുന്നില്ല നമ്മൾ വീണ്ടും ഒന്നാകും എന്ന് വിശ്വസിച്ചോട്ടെ

  • @aryabiju1124
    @aryabiju1124 Год назад +3

    It's really heart touching reading..& it's true ✨belive in univers and your reading♥️🦋💯

  • @shivanya9389
    @shivanya9389 Год назад +12

    ഇത് കാണുന്നതിന് മുൻപ് വരെ no contact ayirunnu 1 ദിവസം കഴിഞപ്പൊഴെക്കും call manifest ayii ✨🥺💕

  • @SujaS-ku7ft
    @SujaS-ku7ft 7 месяцев назад +2

    മാം ഞാൻ ഇഷ്ടപ്പെടുന്ന വ്യക്തിയുടെ (Cal വരണമേ അവന്റെ മനസിൽ തോന്നിപ്പിക്കുയുണിവേഴ്സ ❤

  • @priyanandha8584
    @priyanandha8584 Год назад +1

    Thank you for the beautyful reading sister❤️😘Thank you universe for the great blessings🙏❤️

  • @jijigokul2068
    @jijigokul2068 Год назад +3

    Thankyou chechi💯🥰🥰🥰
    ഒരുപാട് ഇഷ്ടായി വീഡിയോ. ചേച്ചിയുടെ സംസാരം കേൾക്കുമ്പോൾ തന്നെ മനസ്സിന് വല്ലാത്തൊരു ഫീലിംഗ് ആണ്.
    Thankyou so much for this beautiful reading ❤️🙏🙏🙏

  • @lechulechu373
    @lechulechu373 Год назад +70

    നാളെ പൗർണമി സ്പെഷ്യൽ റീഡിങ് ഇടണം

  • @hamnabadush521
    @hamnabadush521 Год назад +2

    😍അടിപൊളി reading മോളൂസ് 🙏എല്ലാം നല്ലതിനാവട്ടെ 🤲🤲🤲

  • @Anju........
    @Anju........ Год назад +6

    Thank you for the beautiful reading 🤍✨Thank you Angels.Thank you universe,Thank u,Thank u,Thank u 🤍✨

  • @abcreations2.04
    @abcreations2.04 Год назад +1

    Thank you mam 🥰I'm too happy..
    And the right time i watching your channel🥰

  • @Adhwizzzz
    @Adhwizzzz Год назад +6

    😍 video kand തീരും munne call vannu ...,😍😍😍

  • @amrithasasikumar
    @amrithasasikumar Год назад +2

    Clarity in voice& words❤‍🔥... Resonate aavate... Aalde born starum nte achante bornstarum same aanu... 💫we are Pisces and aquarius aanu

  • @lekhap7376
    @lekhap7376 Год назад +1

    ബ്യൂട്ടിഫുൾ റീഡിങ് താങ്ക്യൂ എയ്ഞ്ചൽസ് താങ്ക്യൂ യൂണിവേഴ്സ് 🙏🙏❤️❤️❤️

  • @Streams_of_dreamsbysurumi
    @Streams_of_dreamsbysurumi Год назад +2

    Thank u for the wonderful reading..❤

  • @manjushaammu7375
    @manjushaammu7375 Год назад

    It's really positive and heart touching reading sister🥰❤️
    Thank you universe 🙏🥰❤️

  • @roshbindya2291
    @roshbindya2291 Год назад +3

    Beautiful reading thank you univers thank you god thank you 🥰

  • @RethilalRLAL
    @RethilalRLAL 6 месяцев назад +2

    100 percentage nadakkum nadannu kazhinju msg vannu
    Thank u universe❤❤

  • @aiswaryathakidiyel8969
    @aiswaryathakidiyel8969 Год назад +4

    Thanku Thanku Thanku MOTHER Universe.
    Thanku Thanku Thanku Divine Angels.
    Thanku Thanku Thanku mam.

  • @muthlakshmimukundan6646
    @muthlakshmimukundan6646 Год назад

    Thank you for the beautiful reading🌈❤️❤️

  • @lakshmi.s3180
    @lakshmi.s3180 Год назад +14

    Thank you universe ❤️❤️Thank you for your valuable and positive reading 😍❤️

  • @sreeragkmanoj3373
    @sreeragkmanoj3373 Год назад +1

    Thank you mam.good reading.paranjathellam reasonatedanu.Allam.sathyamakatte annu prarthikunnu.He is my twinflame.Thank you Universe

  • @michaelgirl7693
    @michaelgirl7693 Год назад +5

    Njn red dress idunne ettanu bhayangara ishtaa.njngl same caste aa.ettante zodiac sign cancer aanu.100 resonated. Thank You Mam ❤️Thank You Universe🌈I am Trust in you Universe🙏.

  • @user-fg4lz6er7y
    @user-fg4lz6er7y Год назад +9

    Hi mam, ee video kandu kurachu time kazhinjappol ettan msg ayachu. Just msg mathram. Adhyathe athra tuch okke evideyo poyi😞. Ennalum msg ayachu. Ath mathi 😊. Thank you mam& univers, angels. Thankyou god🙏🏻🙏🏻🙏🏻

  • @ranjithkrishna1620
    @ranjithkrishna1620 Год назад +1

    🙏 താങ്ക്യൂ താങ്ക്യൂ യൂണിവേഴ്സൽ റീഡിങ് വളരെ ശരി എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ🙏🙏🙏 താങ്ക്യൂ നന്ദി

  • @Entertainment-sb1mp
    @Entertainment-sb1mp Год назад +15

    Beautiful reading ❤️

  • @MajuAnju
    @MajuAnju Год назад +4

    Thanku mam thanks frm my heart ❤️Wonderful reading.❤️ Thanku thanku thanku universe ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️. Reading kanunathilum thottu mune 11:11 no kandu. Thanku universe ❤️❤️

  • @rajitharaji3677
    @rajitharaji3677 Год назад +4

    Thank you universe🧚🧚
    Thank you so much 🦋🦋
    🙏🙏🙏🙏🙏🦋🦋🦋🦋🦋

  • @victoriamathew1826
    @victoriamathew1826 Год назад +2

    പറയുന്നത് എല്ലാം ശരിയാണ് എങ്കിലും എൻ്റെ കൂട്ടുകാരൻ എന്നെ വിളിക്കുകയോ മെസ്സേജ് നോക്കുകയോ ഇല്ല ഇപ്പോൾ ഞാൻ വിളിച്ചപ്പോൾ അവൻ വേറെ കോളിൽ ആണ് അവൻ എന്നിലേക്ക് തിരിച്ചു വരണം...എന്നെ സഹായിക്കണം

  • @user-hs2co6vb5y
    @user-hs2co6vb5y 10 месяцев назад +1

    I claim this reading. It's really heart touching. Thank you universe 🙏

  • @lakshmiparvathy7858
    @lakshmiparvathy7858 Год назад

    Thank you Universe😍😍😍😍Thank you chechy for this reading🥰🥰

  • @sruthyshalu8860
    @sruthyshalu8860 Год назад +1

    Thankyou univeres.... 💞 thankschechii aake shokamarunnu.. Ippo happy aayiii

  • @manjushaammu7375
    @manjushaammu7375 Год назад

    Nice reading✨️💖🥰🥰😘
    Thank you chechi🥰❤️
    Thank you universe&angels🙏❤️🥰

  • @AlluArjun-xx1ku
    @AlluArjun-xx1ku Год назад +1

    Thank You Univers. And Thank you so much Chechi. God Bluss You

  • @minila9745
    @minila9745 Год назад +1

    Thank you mam orupadu santhoshaayi ethupole thanne nadakanennu prarthikkunnu

  • @muraliparuthikad4757
    @muraliparuthikad4757 Год назад

    Thank u Universe 🙏 Thank u Angels 🙏 Thank u Divine 🙏Thank u So much ❤️

  • @krishnavp6657
    @krishnavp6657 Год назад +2

    Thank you chechi ♥️🙏. Thank you Angels♥️🙏. Thank you my mother universe ❤️🙏💞💞💞💞💞💞💞💞💞💞💞💞

  • @anithakkv5011
    @anithakkv5011 Год назад

    Good reading
    Thank you Universe 🙏

  • @anisomu
    @anisomu Год назад +9

    എന്റെ പ്രണയം എന്നിലേക്ക്‌ എത്തട്ടെ ❤️❤️thank you universe 💕💕

  • @prajeesha98
    @prajeesha98 Год назад +1

    I claim this energy❣️👍🏻
    Thank you so much universe🙏🏻

  • @aswathik6952
    @aswathik6952 Год назад

    Beautiful reading... ❤️❤️

  • @akashkappil
    @akashkappil Год назад

    Thank You universe❤️
    I strongly claim this positive energy❤️
    She will come back to me❤️
    I believe❤

  • @miracle1002
    @miracle1002 Год назад

    Thank you chechi.beautiful reading🙏

  • @ushausha1283
    @ushausha1283 Год назад +1

    തീർച്ചയായും ഈശ്വരാ ധീനം ഒരുപാട് ഉണ്ട് 🥰🥰🥰🥰🥰എല്ലാം ഭംഗിയായി നടക്കും 🙏🙏🙏🙏🙏

  • @sreekumar9003
    @sreekumar9003 Год назад

    സൂപ്പർ
    ഇനിയും നല്ല വീഡിയോ ഇടണേ🙏

  • @vysh7571
    @vysh7571 7 месяцев назад +1

    Thank u for the beautiful reading❤...thank uu universe❤

  • @Achu.krishna7
    @Achu.krishna7 6 месяцев назад

    Chechiyude videos oke trust cheyunnund❤ waiting aanu

  • @sneha_sunil
    @sneha_sunil Год назад

    I claim this reading 🧚🏻‍♀️✨ thank you universe ❤️

  • @shivanya9389
    @shivanya9389 Год назад +3

    Tnq divya chechii ❤✨

  • @lathat1633
    @lathat1633 Год назад +1

    Beautiful reading

  • @praveens9043
    @praveens9043 Год назад +2

    Thank you so much ma'am 🧚✨💖👸💓

  • @sarithajayan5838
    @sarithajayan5838 Год назад +1

    ഹാപ്പി റീഡിങ് goad bless you

  • @fathimasiyad888
    @fathimasiyad888 Год назад +1

    Thank u mam for this video ❤️🥰

  • @shijilavettath773
    @shijilavettath773 Год назад +1

    Chechikutty orupad orupad santhoshamaye orupad energy kittiye oru day aanu ennu. Thank u univers thank u thank u thank u

  • @mcqueenmaterhero621
    @mcqueenmaterhero621 Год назад +1

    Thankyou so much universe❤.Thankyou ma'am❤

  • @sajisfc5114
    @sajisfc5114 Год назад

    വളരെ ശരിയാണ് thank you universe

  • @sajithavs777
    @sajithavs777 Год назад +1

    Good reading thank u

  • @nihithap8650
    @nihithap8650 Год назад +1

    Thank you thank you thank you Univers 🙏❤️🌈

  • @honeyjas3754
    @honeyjas3754 Год назад +3

    Thank u universe 🔥.thanks dear 💯💯♥️

  • @sivapriyab.s1313
    @sivapriyab.s1313 Год назад +7

    ചേച്ചി ഈ വീഡിയോ കണ്ടുകൊണ്ടിരുന്നപ്പോൾ സമയം 10:10 🥰❤️ Thankyou universe Thank you chechii😘😘 എനിക്ക് യൂണിവേഴ്സ് തരുന്ന ഏത് ബ്ലെസ്സിങ്ങും സ്വീകരിക്കാൻ ഞാൻ തയ്യാറാണ് 🥰🥰 യൂണിവേഴ്സ് അറിയാതെ എന്റെ ജീവിതത്തിൽ ഒന്നും സംഭവിക്കില്ല❤️❤️❤️

    • @Musicworld-zd8wc
      @Musicworld-zd8wc Год назад

      Bs

    • @kuttankuttan-cm1dz
      @kuttankuttan-cm1dz Год назад

      ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരാളെ മനസ്സിൽ ഇങ്ങനെയുള്ള ചിന്തകൾ എല്ലാം തോന്നിക്കൊണ്ടിരിക്കും സ്നേഹിക്കുന്ന ആൾക്ക് മറ്റൊരാളെ സ്നേഹത്തെക്കുറിച്ച് ഇങ്ങനെ പറയാൻ കഴിയും കൊതിച്ചത് കിട്ടിയിട്ടില്ല വിധിച്ചത് കിട്ടും

    • @kuttankuttan-cm1dz
      @kuttankuttan-cm1dz Год назад

      ദൈവമേ വിചാരിച്ചു പോലെ നടന്നാൽ ഒരുപാട് നന്ദി പറയും ഞാൻ 🙏🙏🙏🙏🙏🙏 എന്റെ മനസ്സിലും ഒരുപാട് സ്നേഹങ്ങളുണ്ട് പക്ഷേ നടക്കുന്നില്ല ഓർമ്മകൾ മാത്രമേയുള്ളൂ അവളെക്കുറിച്ച് ചിന്തകളും ഓർമ്മകളും മാത്രമേയുള്ളൂ 🙏

  • @vineetha5680
    @vineetha5680 Год назад +2

    Thank you universe , I allways trest you thank you❤God bless you

  • @lovebytes5469
    @lovebytes5469 Год назад +1

    Thank you Universe ❤️❤️

  • @rajeshkr5361
    @rajeshkr5361 Год назад +2

    Thank you chechi👀🖤

  • @waterfall430
    @waterfall430 Год назад

    Chechide sammsaram thanne oru vibe❤ ahnuu real ayapole thoonunumm❤

  • @divyav6561
    @divyav6561 Год назад +1

    Its a wonderfull reading

  • @sree33377
    @sree33377 Год назад +2

    Thank you universe💓✨️🙏

  • @maneeshck2415
    @maneeshck2415 Год назад +2

    Thank you 🙏🏻🥰

  • @shiyan337
    @shiyan337 Год назад +2

    Tnq a lot chechi🥰👍🏻 valare veshamathilan ninghalude video kandappol positive energy kitti😍🙏 November month ente anniversary aan pakshe husband mundarilla plzz enik vendit pray cheyyu pls😭☹️

  • @reshmamohan9658
    @reshmamohan9658 Год назад

    Resonated ♥️tku chechi🙏🏻tku krishnaa🙏🏻🙏🏻

  • @binoykrishnan7784
    @binoykrishnan7784 Год назад +1

    Thank you Universe ❤

  • @rageshr9879
    @rageshr9879 Год назад +3

    Thank you Thank you Thank you Universe God

  • @chandhus1942
    @chandhus1942 9 месяцев назад +3

    Yes... 48hr.. Ullil thirichu vanneu... Enne vilichu... Thank... You... Thank you... Univers thank you Angels...🤍💯💯💯

  • @naathoonsdiary
    @naathoonsdiary Год назад +1

    Thanq🥰🥰🥰

  • @ammug5973
    @ammug5973 Год назад +2

    Thank you universe.

  • @bilnabalakrishnan414
    @bilnabalakrishnan414 Год назад +1

    Thank you universe angles gods 😍🙏thank you mam 😊🌹

  • @akhilapj996
    @akhilapj996 Год назад

    Thanks universe and chechiii ❤🙏

  • @veenaviswancheppallie7284
    @veenaviswancheppallie7284 Год назад +4

    Thank you Radhae Krishna Ji 😘😘😘😘😘😘😘😘

  • @neethumolsaji817
    @neethumolsaji817 Год назад +1

    Thank you universe🥰

  • @rasiyahakkim2944
    @rasiyahakkim2944 Год назад +1

    🥰..... Chechi current feeling cheyyane plssss

  • @riya-hv7bv
    @riya-hv7bv Год назад +2

    Supr reading😍😍

  • @rajisubeesh7983
    @rajisubeesh7983 Год назад

    Thank you universe. I trust in you👍👍

  • @manjus1195
    @manjus1195 Год назад

    ഇതിൽ പറഞ്ഞത് എല്ലാം നടക്കട്ടെ 🙏🙏🙏🙏🙏🙏

  • @ysagraman3334
    @ysagraman3334 Год назад

    Red colour, triangle love, affermatons, November 🕉️

  • @reshmavineeth1432
    @reshmavineeth1432 Год назад +1

    Thanku universe❤️❤️❤️

  • @devanaswin1571
    @devanaswin1571 Год назад +1

    Thanku🙏❤️

  • @sandhraayyappansandhra346
    @sandhraayyappansandhra346 Год назад +1

    Thank you chechi😘😘

  • @akhi20
    @akhi20 Год назад +1

    Thanku universe 😍❤

  • @vrindajobby7251
    @vrindajobby7251 Год назад +1

    Ethu pole epozhum varanam. 🥰❤️❤️❤️

  • @syamasn9688
    @syamasn9688 Год назад +1

    Thak u😊

  • @anithavijayan7811
    @anithavijayan7811 Год назад +4

    Spell affirmation നെ പറ്റി ഒരു വീഡിയോ ചെയ്യാമോ?

  • @amala31
    @amala31 10 месяцев назад

    Ente chechi Nigel superaaaa ❤❤🫂
    Engane parayande enn ariyilla chechi parayunnath okke sheriaayi varunnd ❤️‍🔥

  • @aparnaappuzz455
    @aparnaappuzz455 Год назад +1

    Thankyou universe ❤🌸

  • @smcm935
    @smcm935 Год назад

    Thank you universe❤Thank you somuch❤

  • @minimini2984
    @minimini2984 Год назад +2

    thank you universe and thank you mam

  • @5anil.G
    @5anil.G Год назад +1

    Thank you universe ❤️❤️❤️✨️✨️✨️💕💕💕