❤️സ്വർണ്ണക്കടത്ത് കേസുകൾ അന്വേഷണം നടത്താൻ അൻവറിന്റെ വെല്ലുവിളി ഏറ്റെടുക്കാൻ ഗോവിന്ദന്റെ പാർട്ടിക്ക് ചങ്കൂറ്റം ഉണ്ടോ, കേരളത്തിലെ ഏതെങ്കിലും സഖാവിന് ചങ്കുറപ്പുണ്ടോ അന്വേഷിക്കണം എന്ന് പറയാൻ❤️
പാർട്ടി പ്രവർത്തകർക്കുള്ള അഭിപ്രായം ആണ് അൻവർ പറഞ്ഞത്. @@SathyanParampathകണ്ണൂരിൽ ഒരു സിപിഎം പ്രവർത്തകനെ കാപ്പയിൽ കുടുക്കി. പ്രവർത്തകൻ എറണാകുളം പോയി സൂയിസൈഡ് ചെയ്തു
മുഖ്യമന്ത്രി adgp യെ പിന്തുണച്ചു സംസാരിക്കുകയും അൻവറിനെ കള്ളക്കടത്തുകാരൻ ആയി ചിത്രീകരിക്കുകയും ചെയ്തപ്പോഴാണ് അദ്ദേഹം മുഖ്യമന്ത്രി ക്കെതിരെ പറഞ്ഞത് 👍🏻👍🏻
❤️സ്വർണ്ണക്കടത്ത് കേസുകൾ അന്വേഷണം നടത്താൻ അൻവറിന്റെ വെല്ലുവിളി ഏറ്റെടുക്കാൻ ഗോവിന്ദന്റെ പാർട്ടിക്ക് ചങ്കൂറ്റം ഉണ്ടോ, കേരളത്തിലെ ഏതെങ്കിലും സഖാവിന് ചങ്കുറപ്പുണ്ടോ അന്വേഷിക്കണം എന്ന് പറയാൻ❤️
അൻവർ മാത്രം അല്ല ല്ലോ പറയുന്നത് എൻത് കൊണ്ട് ആണ് അന്വേഷണം നടത്താൻ പിണറായി വിജയൻ തയ്യാറാകാത്തത് അത് ആണ് ഞങ്ങൾ ജനങ്ങൾ ക്ക് സംശയം തോന്നിയിരിക്കനത് സിപിഐ യുടെ അഭിപ്രായം ഒന്നും അംഗീകരിക്കാൻ തയ്യാറായില്ല എന്നതാണ് അന്വേഷണം നടത്താൻ എന്തിനാണ് പിണറായി പേടിക്കുന്നത് പി ശശി യെ മുഖ്യമന്ത്രി എന്തിനാണ് പേടിക്കുന്നത് ഇത് എല്ലാം ഞങ്ങൾ ജനങ്ങൾ ക്ക് ഉള്ള സംശയം ആണ്
സർക്കാർ പാവപ്പെട്ടജനങ്ങളുടെ കൂടെ ആയിരിക്കണം ജനങ്ങളുടെ ശബ്ദം ഉയർത്തിയ സഖാവിനെ പുറത്താക്കുകയല്ല വേണ്ടത്.ഇത് ജനങ്ങളുടെ വിശ്വാസത നഷ്ടപ്പെടുത്തു കയല്ലേ ചെയ്യുന്നത്.
അതാണ് അൻവർ പറയുന്നത് എന്താണെന്നു ജെങ്ങൾക് മനസ്സിലായി പാർട്ടി കേരളത്തിൽ നില നിൽക്കണം എങ്കിൽ കുറ്റം നടത്തിയവരെ ജന്മധ്യത്തിൽ കൊണ്ട് വരണം അദാലകിൽ അവർ നിരവരവധിയാണെന്ന് താലിയ്ക്കണം ഇതു രണ്ടും ഉടനെ നടത്തിയില്ലെങ്കിൽ കേരളം ബംഗാൾ പോലെയാവും പാർട്ടിയെ നിലനിർത്തുക
ബുധദേവ് ഭട്ടാചാര്യ ബംഗാളിലെ സി.പി.എം ഭരണത്തിന് അന്ത്യം കുറിച്ചു നായകൻ ആയതുപോലെ കേരളത്തിൽ സി.പി.എം ഭരണത്തിന് അന്ത്യം കുറിക്കുന്ന നായകൻ പിണറായി വിജയനായിരിക്കും എന്നുള്ള കാര്യം ഉറപ്പാണ്. ആയിരക്കണക്കിന് സഖാക്കൾ ചോരയും നീരും കൊടുത്തു വളർത്തിയെടുത്ത നല്ലൊരു ജനകീയ പ്രസ്ഥാനത്തെ എത്ര നിസ്സാരമായിട്ടാണ് ഇവർ നശിപ്പിച്ചു കളഞ്ഞത്. ഇതെല്ലാം ഇവർ ചെയ്യുന്നത് അവരുടെ സ്വാർത്ഥ താൽപര്യങ്ങൾ സംരക്ഷിക്കുവാൻ വേണ്ടി മാത്രമാണ്. രക്തസാക്ഷികൾ ജീവൻ കൊടുത്ത പ്രസ്ഥാനത്തിൻറെ ഇപ്പോഴത്തെ അവസ്ഥ ഒരുപക്ഷേ രക്തസാക്ഷികൾ അറിയുകയാണെങ്കിൽ അവർ കുഴിമാടത്തിൽ നിന്നും എഴുന്നേറ്റു വന്നു ഇതിനുത്തരവാദികളായവരെ തല്ലിചതയ്ക്കും. ഇത്രയും കുറ്റകൃത്യങ്ങൾ ചെയ്തതിനു ശേഷം വീണ്ടും സഖാക്കളുടെ മുഖത്തുനോക്കുവാൻ എങ്ങനെ ധൈര്യം വരുന്നു ഇവർക്കെല്ലാം. ഒരു ഉളുപ്പുമില്ലാതെ ജീവിക്കുന്ന ഒരു കൂട്ടം വർഗ്ഗ ശത്രുക്കൾ. ഇവരാണ് യഥാർത്ഥ വർഗ്ഗ ശത്രുക്കൾ. ഇവരാണ് കപടന്മാർ.
മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിൽ നാളിതുവരെ അന്ധകാരത്തിലും ഭയത്തിലും ആയിരുന്ന കേരളത്തിലെ സഖാക്കളുടെയും പൊതുജനങ്ങളുടെയും നിലയ്ക്കാത്ത ശബ്ദമാണ് അൻവർ എംഎൽഎ. ജനങ്ങളുടെ വിലപ്പെട്ട വോട്ട് വാങ്ങി ജയിച്ച ജനങ്ങളെ സേവിക്കുന്ന ജനങ്ങളുടെ നേതാവായ ധീരനും ആത്മാഭിമാനിയുമായ ഒരു ജനകീയ മുഖമായ പ്രിയ അൻവർ സഖാവേ. താങ്കൾ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവുക. പാർട്ടി താങ്കളെ തഴഞ്ഞാലും സഖാക്കൾ താങ്കളെ തഴയില്ല. പാർട്ടി താങ്കളെ തള്ളിക്കളഞ്ഞാലും സഖാക്കൾ താങ്കളെ തള്ളിക്കളയില്ല. പാർട്ടി താങ്കളുടെ കൂടെ ഇല്ലെങ്കിലും അഴിമതിക്കും അനീതിക്കുമെതിരായ നിങ്ങളുടെ പോരാട്ടത്തെ പിന്തുണയ്ക്കാൻ ജനകോടികൾ നിങ്ങളുടെ പിന്നിലുണ്ട്. കൊള്ളക്കാരിൽ നിന്നും കള്ളന്മാരിൽ നിന്നും പാർട്ടിയെ രക്ഷിക്കാൻ സഖാക്കൾ ആഗ്രഹിക്കുന്നു. ആശീർവാദത്തോടെ. ലാൽ സലാം.
വളരെ ശരിയാ അഭിപ്രായം രാഷ്ട്രീയ നേതൃത്വം സാദാ ജനങ്ങളെ വിഡ്ഢി കളക്കുന്നു അധികാര കസേര ഉണ്ടാക്കുന്ന കൂലിയില്ലാ തൊഴിലാളി കളാക്കുന്നു... അൻവർ 👍 പ്രയാണം തുടരൂ
എത് പാർട്ടി ആയാലും മനുഷ്യരോട് സ്നേഹത്തോടേ സഹകരിക്കുകയും എല്ലായിടവും അന്വേഷിക്കുകയും വേണ്ടത് വേണ്ടപ്പോൾ ചേയ്യുകയും ചെയിതാ ൽ സന്തോഷ വും സമാധാന വും ഉണ്ടാകും തലപ്പ് ത്ത് എത്തി കഴിഞ്ഞാൽ മനുഷ്യരെ കണ്ടാൽ കാണാത്ത മാതിരി കളിക്കരുത് അപ്പോൾ ഇങ്ങനെ ഇരിക്കും
പണ്ട് എംവി ജയരാജൻ സഖാവാണ് പി ശശിയുടെ കസേരയിൽ ഇരുന്നത്. അന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് എല്ലാ കാര്യത്തിലും വളരെ കൃത്യമായിരുന്നു. ഒരു മാഫിയ സംഘങ്ങളെയും മുഖ്യമന്ത്രിയുടെ ഓഫീസിനകത്തേക്ക് പ്രവേശിക്കാൻ അനുമതി കൊടുത്തിരുന്നില്ല. അന്ന് മാഫിയ സംഘങ്ങൾക്ക് മുഖ്യമന്ത്രിയെ സ്വാധീനിക്കാൻ കഴിയുമായിരുന്നില്ല. അന്ന് ആദർശ ധീരനായിരുന്ന എം വി ജയരാജൻ മാഫിയ സംഘങ്ങളെ മുഖ്യമന്ത്രിയിൽ നിന്നും അകറ്റിയിരുന്നു. അന്ന് ജനങ്ങൾക്ക് പോലീസിന് മേളിൽ ഒരു പരാതികളും ഇല്ലായിരുന്നു. എല്ലാം ക്ലീൻ ക്ലീൻ ആയിരുന്നു. പക്ഷേ ആദർശ ധീരനായ എം വി ജയരാജൻ അവിടെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ഇരിക്കുന്ന കാലത്തോളം മുഖ്യമന്ത്രിയെ സ്വാധീനിക്കുവാൻ കഴിയില്ലന്ന് മനസ്സിലാക്കിയ മാഫിയ സംഘങ്ങൾ എം വി ജയരാജനെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പുറത്താക്കുവാൻ കാട്ടുകള്ളന്മാരുടെയും മാഫിയകളുടെയും സ്ത്രീപീഡകരുടെയും നേതാവായ പി ശശിയുടെ നേതൃത്വത്തിൽ പദ്ധതി തയ്യാറാക്കി. അതിന്റെ പരിണിതഫലമായിട്ടാണ് എം വി ജയരാജൻ സഖാവ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പുറത്തിറങ്ങുകയും അതോടൊപ്പം പി ശശി എന്ന മാഫിയ നേതാവ് മുഖ്യമന്ത്രിയുടെ ഓഫീസിനകത്ത് കയറുകയും ചെയ്തതു.
ജില്ലാ സെക്രട്ടറിക്ക് പറയുന്നതിന് പരിധിയുണ്ട്, ഞങ്ങൾക്കു മനസ്സിലാവും. ok ഇത്തരം പോലീസുകാർ ചെയ്യുന്നതിൻറെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്ക് അല്ല എന്ന് പറയുന്നു, ആഭ്യന്തരമന്ത്രി അല്ലാതെ പിന്നെ ആരാണ് അവരെ നിയന്ത്രിക്കേണ്ടത്..
ഒരു നിലപാടും ഇല്ലാത്ത ഒരു സംഭാഷണമാണ് നടത്തുന്നത് ജനങ്ങൾക്കറിയാം ആരാണ് ഈ തെമ്മാടിത്തരം കാണിക്കുന്നത് അടുത്ത ഇലക്ഷനിൽ നിന്റേതെന്ന് അഡ്രസ്സ് പോലും കാണില്ല ബംഗാളിനെക്കാളും മോശമാകും
പിണറായി വിജയൻ കമ്മ്യൂണിസ്റ്റ് പാർട്ടിയെ അല്ല സംരക്ഷിക്കുന്നത് അദ്ദേഹത്തിൻറെ കുടുംബത്തെയും അദ്ദേഹത്തിൻറെ സ്വത്തിനും സംരക്ഷണം നൽകുകയാണ് ഇത്രക്കും നീചനായ ഒരു മുഖ്യമന്ത്രി കേരളത്തിൽ ഉണ്ടായിട്ടില്ല
സഖാവേ വയനാട് ജില്ലയിലെ പോലീസിലെ ക്രിമിനലുകളുടെ അക്രമത്തിന് ഇരയായ വ്യക്തിയുടെ കുടുംബം cpm MLA യുടെ സാന്നിധ്യത്തിൽ മുഖ്യ മന്ത്രി യെ എല്ലാ തെളിവുകൾ സഹിതം പരാതി കൊടുക്കയും അന്വേഷണം ക്രൈം ബ്രാഞ്ച് ന് വിട്ടിട്ടും പോലീസിലെ ക്രിമിനലുകളെ സംരക്ഷിക്കുന്ന റിപ്പോർട്ടാണ് ക്രൈം ബ്രാഞ്ച് തയ്യറാക്കിയത് D G. P ക്കും ആഭ്യന്തര വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് പോലും ഒരു നടപടി ഈ ക്രി മിനലുകൾക്ക് എടുക്കാൻ കഴിയുന്നില്ലങ്കിൽ ഇരകൾക്ക് നീതി എവിടെ നിന്ന് കിട്ടും
അൻവറിനൊപ്പംഞങ്ങളെപോലെപതിനായിരകണക്കിനുപാർട്ടിപ്രവർത്തകർഅണിനിരക്കുന്നു,നിലമ്പൂർഅതുതെളിയിച്ചു,കൊണെനാളായിഅന്വഷണം.നടക്കുന്നു, അവസാനം മുഖ്യൻഎന്നമൂകൻതന്നെഅവരെയെല്ലാംപരിശുദ്ധരാക്കിയതുംഞങ്ങൾകണ്ടു
ഒരുത്തനെങ്കിലും സത്യം പറഞ്ഞല്ലോ
ചെങ്കൊടി കാവി പൂശി
അൻവർ ഇതൊക്കെ മുൻകൂട്ടി പറഞ്ഞു..
ഇയാൾ ഇത്തിരി ജനങ്ങോട് കടപ്പാട്. കാണിക്കുന്നുണ്ട്. PV Anvar തീയ്യാണു ❤🔥🔥
ഈ പാർട്ടിയെ ജനങ്ങൾ വെറുത്തു മടുത്തു
❤️സ്വർണ്ണക്കടത്ത് കേസുകൾ അന്വേഷണം നടത്താൻ അൻവറിന്റെ വെല്ലുവിളി ഏറ്റെടുക്കാൻ ഗോവിന്ദന്റെ പാർട്ടിക്ക് ചങ്കൂറ്റം ഉണ്ടോ, കേരളത്തിലെ ഏതെങ്കിലും സഖാവിന് ചങ്കുറപ്പുണ്ടോ അന്വേഷിക്കണം എന്ന് പറയാൻ❤️
അൻവർ സാഹിബ് പൊളിച്ചു
സത്യമാണ് എന്നോ ?......😢😢
ചെങ്കൊടി കാവി പൂശി
പാർട്ടിയെ ഉണ്ടാക്കിയത് നിങ്ങമാവും
താഴെ കിടയിൽ നിന്നും അൻവറിന് സപ്പോർട്ട് കിട്ടും അധികാരത്തിൻ്റെ അപ്പകഷണം കഴിക്കുന്നവർ ചിലപ്പോൾ പിന്തുണക്കില്ല 🔥🔥🔥🔥
അൻവർ പറഞ്ഞത് കൊണ്ടല്ലേ ഇപ്പോൾ ഇതെല്ലാം പുറത്തുവന്നത്.... ഇവന്മാർ ഇതെല്ലാം പാർട്ടിയിൽ പറയേണ്ടതല്ലേ
Adima kal ada paryan
ഇനിയും സഘാക്കൾ മുമ്പോട്ട് വരും
മാപ്ല സഖാകളെ മാപ്ലമാരെയാണ് തീവ്രവാതികൾ എന്ന് പറയുന്നത് ഉളുപ്പുണ്ടോ നായിക്കളെ vote ചെയ്യാൻ
ഇനിയും ആളുകൾ വരും?
പിന്നെ എന്തിനാടോ പാർട്ടി ഭരിക്കുന്നു എന്ന് പറയുന്നത് A.D.G.P. ഭരിക്കുന്നു എന്ന് പറഞ്ഞാല് പോരെ ജില്ലാ സെക്രട്ടറി
A D G P ud athar padi pa ella 98 nu
ഭരിക്കുന്ന ഒരു മുഖ്യമന്ത്രിക്ക് മാറാട് കടപ്പുറത്തേക്ക് പോകാൻ കഴിയാതിരുന്നത് ആര് ഭരിക്കുമ്പോൾ ആയിരുന്നു
സിപിഎം ജില്ലാ സെക്രട്ടറിയാണ് പറയുന്നത് അൻവറിന് പൂർണ പിന്തുണ
ഒരു പിന്തുണ യും ഇല്ലടോ....❤
പാർട്ടി പ്രവർത്തകർക്കുള്ള അഭിപ്രായം ആണ് അൻവർ പറഞ്ഞത്. @@SathyanParampathകണ്ണൂരിൽ ഒരു സിപിഎം പ്രവർത്തകനെ കാപ്പയിൽ കുടുക്കി. പ്രവർത്തകൻ എറണാകുളം പോയി സൂയിസൈഡ് ചെയ്തു
@@muhammedashraf3051എന്താണ് പേര് 🙏
ഞമ്മന്റെ അനവർ ഇക്കാക്ക് full ചപ്പോട്ട് 🔥💚
എന്തോ ചീഞ്ഞ മണം വരുന്നുണ്ട് ഗയ്സ്..
PV അൻവർMLA
💪💪💪❤️🔥❤️🔥❤️🔥
മുഖ്യമന്ത്രി adgp യെ പിന്തുണച്ചു സംസാരിക്കുകയും അൻവറിനെ കള്ളക്കടത്തുകാരൻ ആയി ചിത്രീകരിക്കുകയും ചെയ്തപ്പോഴാണ് അദ്ദേഹം മുഖ്യമന്ത്രി ക്കെതിരെ പറഞ്ഞത് 👍🏻👍🏻
അൻവർ വിവരമില്ലാത്ത കള്ളക്കടത്ത് നേതാവ്
അൻവറിനെപോലെ തുറന്നു പറയാൻ പേടി ആയത് കൊണ്ടാണ് ആരും പാർട്ടിയിൽ പ്രതികരിക്കാത്തത് കാരണം Tp യെ ഓർക്കുമ്പോൾ എല്ലാവർക്കും ഭയമാണ്
T.P. യെ അൻവർ പേടിപ്പിക്കില്ല
That's correct 👍
Yes, Sunil kumarinu enthokkeyo parayanamenund thrissuril. Paavam pedichu nilkukayanu.
@@sherif.TTP ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരൻ ആയിരുന്നു...
പിണറായിയും ഗോവിന്ദനും മാത്രം മതിയോ ജനങ്ങൾ വേണ്ടേ
85 kazin anika eni andin parti
ഗോവിന്ദൻ പിണറായി ക്ക് എതിരാണ്
എന്നാൽ പിണറായി വിരട്ടിയപ്പോൾ അൻവറിനെ തള്ളി പറഞ്ഞതാണ്
അവർ രണ്ടാളും ധാരാളമായി
@@basheerkadayan7716കോവിണ്ടൻ.... ഇത്രേം വലിയ ഒരു മരവാഴ....
മകളെ രക്ഷിക്കാൻ പൂരം കലക്കിയ വിജയൻ
പോലീസിൽ ഒരു കണ്ട്രോളും ഇല്ല സർക്കാരിന്.. സർക്കാരിൽ ഒരു കണ്ട്രോളും ഇല്ല പാർടിക്ക്.. ഈ പാർടിയെ നേതാക്കൾ ഇല്ലാതാക്കും... അണികൾ നിരാശയിൽ...
ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നവർക്ക് അറിയാം അൻവർ പറഞ്ഞത് ശരിയാണെന്ന്...
അൻവർ അവന്റെ വ്യക്തിപരമായ ആവശ്യങ്ങൾക്കല്ല പാർട്ടിയെ സമീപിച്ചത്, ജനങ്ങൾക്ക് വേണ്ടിയാണ്
ആൺകുട്ടികൾ സിപിഎം ൽ ഉണ്ട്
പാർടി ശുദ്ധി ആക്കണം
സത്യംവിളിച്ചു പറഞ്ഞഇങ്ങേരുടെ കാര്യത്തിൽ ഒരുതീരുമാനമായി
ഇന്ന് പറയേണ്ടത് ഇന്ന് പറയണം.താങ്കൾ
പറഞ്ഞു 👍
പിണറായി വിജയന്റെ മകളും, മരുമോനും ഇപ്പോ കോടീശ്വരൻ മാർ
❤️സ്വർണ്ണക്കടത്ത് കേസുകൾ അന്വേഷണം നടത്താൻ അൻവറിന്റെ വെല്ലുവിളി ഏറ്റെടുക്കാൻ ഗോവിന്ദന്റെ പാർട്ടിക്ക് ചങ്കൂറ്റം ഉണ്ടോ, കേരളത്തിലെ ഏതെങ്കിലും സഖാവിന് ചങ്കുറപ്പുണ്ടോ അന്വേഷിക്കണം എന്ന് പറയാൻ❤️
Mutta edi ku sari nta
അഹങ്കാരവും ധിക്കാരവും മാറ്റി വെക്കുക മുഖ്യമന്ത്രി
ഇതിന് കൈയും കാലും വെച്ച ആൾ ആണ് ഈ പരനാറി 👌
പാർട്ടി തിരുത്താൻ തയ്യാറായില്ലെങ്കിൽ ഇനി ഒരു മുഖ്യമന്ത്രി കേരളത്തിന് ഉണ്ടാകില്ല....
എന്തൊക്കെയോ പറയണം എന്നുണ്ട്. പക്ഷെ ആരോ, എതോ ഒരു കാരണഭൂതൻ തടസ്സപ്പെടുത്തുന്നു ഇദ്ദേഹത്തെ 😅
അൻവർ ശെരി 💯
ബിഗ്സലൂട്ട് അൻവർ❤
അൻവർ മാത്രം അല്ല ല്ലോ
പറയുന്നത്
എൻത് കൊണ്ട് ആണ് അന്വേഷണം നടത്താൻ
പിണറായി വിജയൻ തയ്യാറാകാത്തത്
അത് ആണ് ഞങ്ങൾ ജനങ്ങൾ ക്ക് സംശയം തോന്നിയിരിക്കനത്
സിപിഐ യുടെ
അഭിപ്രായം ഒന്നും അംഗീകരിക്കാൻ തയ്യാറായില്ല എന്നതാണ്
അന്വേഷണം നടത്താൻ എന്തിനാണ് പിണറായി
പേടിക്കുന്നത്
പി ശശി യെ മുഖ്യമന്ത്രി എന്തിനാണ് പേടിക്കുന്നത്
ഇത് എല്ലാം
ഞങ്ങൾ ജനങ്ങൾ ക്ക് ഉള്ള സംശയം ആണ്
Pv അൻവർ ❤️❤️❤️
ആ ഡയലോഗ് ഉഷാറായി
ഇതുവരെ പിന്തുണ കിട്ടി ഇനി കിട്ടില്ല ന്യായീകരണ തൊഴിലാളിയുടെ....😂😂😂😂
ആണ്‍കുട്ടി eniyum വരും ആളുകള്‍
Your correct
പ്രവർത്തകരാണ് പാർട്ടിയുടെ ശക്തി
മുഖ്യമന്ത്രി പൊട്ടിമുളച്ചു വന്നതെല്ല...
Uri pidich kathi kond undkia an
ഇയാൾ നല്ലവനാണ് ഇനി അൻവറിന്റെഒപ്പം
നീതിക്കായ് 💪🏻💪🏻
നാടിനായി 💪🏻💪🏻
അൻവറിനൊപ്പം ❤️❤️
അൻവർ ആണ് ശരി 💯💯
സർക്കാർ പാവപ്പെട്ടജനങ്ങളുടെ കൂടെ ആയിരിക്കണം ജനങ്ങളുടെ ശബ്ദം ഉയർത്തിയ സഖാവിനെ പുറത്താക്കുകയല്ല വേണ്ടത്.ഇത് ജനങ്ങളുടെ വിശ്വാസത നഷ്ടപ്പെടുത്തു കയല്ലേ ചെയ്യുന്നത്.
അടിമകളുടെ കൂട്ടത്തിൽ നിന്ന് ഒരു നല്ല ശബ്ദം കേട്ടു തുടങ്ങിയിരിക്കുന്നു
നിങ്ങൾ എങ്കിലും സത്യം അംഗീകരിക്കുന്നുണ്ടല്ലോ
പാർട്ടിയുടെ നിലപാട് അല്ല ഗോവിന്ദൻ പറഞ്ഞത്.. cm ൻ്റെ നിലപാട്
ഉള്ളത് പറയുന്നതിന് ആരെ പേടിക്കണം, തുറന്നു പറ
നാളെ നിങ്ങളെ വീടിന്റെ മുന്നിൽ ഫ്ലെക്സ് വെക്കും.
Yes. That's right
സത്യം മനസ്സിലാക്കുന്നവരും ഉണ്ട്
ഇത് തുറന്നു പറയാൻ ഉള്ള ധൈര്യം 👍🏻
പലരും പറയുന്നില്ല എന്നതാണ് അൻവർ പറഞ്ഞു വെക്കുന്നത്
അതാണ് അൻവർ പറയുന്നത് എന്താണെന്നു ജെങ്ങൾക് മനസ്സിലായി പാർട്ടി കേരളത്തിൽ നില നിൽക്കണം എങ്കിൽ കുറ്റം നടത്തിയവരെ ജന്മധ്യത്തിൽ കൊണ്ട് വരണം അദാലകിൽ അവർ നിരവരവധിയാണെന്ന് താലിയ്ക്കണം ഇതു രണ്ടും ഉടനെ നടത്തിയില്ലെങ്കിൽ കേരളം ബംഗാൾ പോലെയാവും പാർട്ടിയെ നിലനിർത്തുക
ഒരു കാര്യം എൽഡിഎഫിന് അടുത്ത ഇലക്ഷനിൽ വോട്ട് കുറയും 100%
20 സീറ്റ് കിട്ടും ഉറപ്പു
ശെരിയാണ്.. ശെരിയാണ്..
ഇതൊക്ക നിങ്ങളുട രായാവിനോട് പോയി പറയാൻ ധൈര്യം ഉണ്ടോ അടിമക്കണേ..
ഒരാളെങ്കിലും സത്യം പറഞ്ഞല്ലൊ
ബുധദേവ് ഭട്ടാചാര്യ ബംഗാളിലെ സി.പി.എം ഭരണത്തിന് അന്ത്യം കുറിച്ചു നായകൻ ആയതുപോലെ കേരളത്തിൽ സി.പി.എം ഭരണത്തിന് അന്ത്യം കുറിക്കുന്ന നായകൻ പിണറായി വിജയനായിരിക്കും എന്നുള്ള കാര്യം ഉറപ്പാണ്. ആയിരക്കണക്കിന് സഖാക്കൾ ചോരയും നീരും കൊടുത്തു വളർത്തിയെടുത്ത നല്ലൊരു ജനകീയ പ്രസ്ഥാനത്തെ എത്ര നിസ്സാരമായിട്ടാണ് ഇവർ നശിപ്പിച്ചു കളഞ്ഞത്. ഇതെല്ലാം ഇവർ ചെയ്യുന്നത് അവരുടെ സ്വാർത്ഥ താൽപര്യങ്ങൾ സംരക്ഷിക്കുവാൻ വേണ്ടി മാത്രമാണ്.
രക്തസാക്ഷികൾ ജീവൻ കൊടുത്ത പ്രസ്ഥാനത്തിൻറെ ഇപ്പോഴത്തെ അവസ്ഥ ഒരുപക്ഷേ രക്തസാക്ഷികൾ അറിയുകയാണെങ്കിൽ അവർ കുഴിമാടത്തിൽ നിന്നും എഴുന്നേറ്റു വന്നു ഇതിനുത്തരവാദികളായവരെ തല്ലിചതയ്ക്കും. ഇത്രയും കുറ്റകൃത്യങ്ങൾ ചെയ്തതിനു ശേഷം വീണ്ടും സഖാക്കളുടെ മുഖത്തുനോക്കുവാൻ എങ്ങനെ ധൈര്യം വരുന്നു ഇവർക്കെല്ലാം. ഒരു ഉളുപ്പുമില്ലാതെ ജീവിക്കുന്ന ഒരു കൂട്ടം വർഗ്ഗ ശത്രുക്കൾ. ഇവരാണ് യഥാർത്ഥ വർഗ്ഗ ശത്രുക്കൾ. ഇവരാണ് കപടന്മാർ.
സത്യം ഞങ്ങൾ പറഞ്ഞു നേതാക്കന്മാർ പറയാൻ തുടങ്ങി പക്ഷെ പിണറായി
സത്യമെല്ലാവർക്കുമറിയാം. പക്ഷേ രണ്ടാൾ മാത്രമാണ് തുറന്നു പറയാൻ ചങ്കൂറ്റം കാണിച്ചത്.
മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിൽ നാളിതുവരെ അന്ധകാരത്തിലും ഭയത്തിലും ആയിരുന്ന കേരളത്തിലെ
സഖാക്കളുടെയും പൊതുജനങ്ങളുടെയും നിലയ്ക്കാത്ത ശബ്ദമാണ് അൻവർ എംഎൽഎ.
ജനങ്ങളുടെ വിലപ്പെട്ട വോട്ട് വാങ്ങി ജയിച്ച ജനങ്ങളെ സേവിക്കുന്ന ജനങ്ങളുടെ നേതാവായ ധീരനും ആത്മാഭിമാനിയുമായ ഒരു ജനകീയ മുഖമായ പ്രിയ അൻവർ സഖാവേ. താങ്കൾ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവുക. പാർട്ടി താങ്കളെ തഴഞ്ഞാലും സഖാക്കൾ താങ്കളെ തഴയില്ല. പാർട്ടി താങ്കളെ തള്ളിക്കളഞ്ഞാലും സഖാക്കൾ താങ്കളെ തള്ളിക്കളയില്ല. പാർട്ടി താങ്കളുടെ കൂടെ ഇല്ലെങ്കിലും അഴിമതിക്കും അനീതിക്കുമെതിരായ നിങ്ങളുടെ പോരാട്ടത്തെ പിന്തുണയ്ക്കാൻ ജനകോടികൾ നിങ്ങളുടെ പിന്നിലുണ്ട്. കൊള്ളക്കാരിൽ നിന്നും കള്ളന്മാരിൽ നിന്നും പാർട്ടിയെ രക്ഷിക്കാൻ സഖാക്കൾ ആഗ്രഹിക്കുന്നു. ആശീർവാദത്തോടെ.
ലാൽ സലാം.
Anver
ബംഗാളിന്റെ അവസ്ഥ വിദൂരമല്ല
Kita thanu pati chu
Yes
PV Anver ❤
പോലീസിനെ നിലക്ക് നിർത്താൻ അറിയിലേൽ പിന്നെ എന്തിനാ ഇങ്ങനെ ഒരു ഭരണ സംവിധാനം
വളരെ ശരിയാ അഭിപ്രായം രാഷ്ട്രീയ നേതൃത്വം സാദാ ജനങ്ങളെ വിഡ്ഢി കളക്കുന്നു അധികാര കസേര ഉണ്ടാക്കുന്ന കൂലിയില്ലാ തൊഴിലാളി കളാക്കുന്നു...
അൻവർ 👍 പ്രയാണം തുടരൂ
സിപിഎം പാർട്ടിയെ വരെ വിലക്ക് വാങ്ങാൻ സംഘ് പരിവാറിന് കഴിഞ്ഞു എന്ന് വരുന്നത് എത്ര പരിഹാസ്യമാണ്
എത് പാർട്ടി ആയാലും മനുഷ്യരോട് സ്നേഹത്തോടേ സഹകരിക്കുകയും എല്ലായിടവും അന്വേഷിക്കുകയും വേണ്ടത് വേണ്ടപ്പോൾ ചേയ്യുകയും ചെയിതാ ൽ സന്തോഷ വും സമാധാന വും ഉണ്ടാകും തലപ്പ് ത്ത് എത്തി കഴിഞ്ഞാൽ മനുഷ്യരെ കണ്ടാൽ കാണാത്ത മാതിരി കളിക്കരുത് അപ്പോൾ ഇങ്ങനെ ഇരിക്കും
ഒരു തരി തീ മതി കൂടുതൽ വേണ്ട
അത് ഇപ്പൊ മാറ്റി പറയും, വിജയൻ കണ്ണുരുട്ടും 😂😂
പണ്ട് എംവി ജയരാജൻ സഖാവാണ് പി ശശിയുടെ കസേരയിൽ ഇരുന്നത്. അന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് എല്ലാ കാര്യത്തിലും വളരെ കൃത്യമായിരുന്നു. ഒരു മാഫിയ സംഘങ്ങളെയും മുഖ്യമന്ത്രിയുടെ ഓഫീസിനകത്തേക്ക് പ്രവേശിക്കാൻ അനുമതി കൊടുത്തിരുന്നില്ല. അന്ന് മാഫിയ സംഘങ്ങൾക്ക് മുഖ്യമന്ത്രിയെ സ്വാധീനിക്കാൻ കഴിയുമായിരുന്നില്ല. അന്ന് ആദർശ ധീരനായിരുന്ന എം വി ജയരാജൻ മാഫിയ സംഘങ്ങളെ മുഖ്യമന്ത്രിയിൽ നിന്നും അകറ്റിയിരുന്നു. അന്ന് ജനങ്ങൾക്ക് പോലീസിന് മേളിൽ ഒരു പരാതികളും ഇല്ലായിരുന്നു. എല്ലാം ക്ലീൻ ക്ലീൻ ആയിരുന്നു. പക്ഷേ ആദർശ ധീരനായ എം വി ജയരാജൻ അവിടെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ഇരിക്കുന്ന കാലത്തോളം മുഖ്യമന്ത്രിയെ സ്വാധീനിക്കുവാൻ കഴിയില്ലന്ന് മനസ്സിലാക്കിയ മാഫിയ സംഘങ്ങൾ എം വി ജയരാജനെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പുറത്താക്കുവാൻ കാട്ടുകള്ളന്മാരുടെയും മാഫിയകളുടെയും സ്ത്രീപീഡകരുടെയും നേതാവായ പി ശശിയുടെ നേതൃത്വത്തിൽ പദ്ധതി തയ്യാറാക്കി. അതിന്റെ പരിണിതഫലമായിട്ടാണ് എം വി ജയരാജൻ സഖാവ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പുറത്തിറങ്ങുകയും അതോടൊപ്പം പി ശശി എന്ന മാഫിയ നേതാവ് മുഖ്യമന്ത്രിയുടെ ഓഫീസിനകത്ത് കയറുകയും ചെയ്തതു.
Come on - secretary - you showed your courage❤️
ജില്ലാ സെക്രട്ടറിക്ക് പറയുന്നതിന് പരിധിയുണ്ട്, ഞങ്ങൾക്കു മനസ്സിലാവും. ok
ഇത്തരം പോലീസുകാർ ചെയ്യുന്നതിൻറെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്ക് അല്ല എന്ന് പറയുന്നു, ആഭ്യന്തരമന്ത്രി അല്ലാതെ പിന്നെ ആരാണ് അവരെ നിയന്ത്രിക്കേണ്ടത്..
ഒരു നിലപാടും ഇല്ലാത്ത ഒരു സംഭാഷണമാണ് നടത്തുന്നത് ജനങ്ങൾക്കറിയാം ആരാണ് ഈ തെമ്മാടിത്തരം കാണിക്കുന്നത് അടുത്ത ഇലക്ഷനിൽ നിന്റേതെന്ന് അഡ്രസ്സ് പോലും കാണില്ല ബംഗാളിനെക്കാളും മോശമാകും
അൻവർ സിപിഐ ചേരണം
സഗാക്കൾ മുന്നോട്ടു വരണം
ആണൊരുത്തൻ 👍👍
😂 അപ്പോൾ സഖാവേ ആഭ്യന്തര മന്ത്രി ആര 😢
ഇത് പോലെ അന്തസായി തുറന്നുപറയുന്നവരായിരിക്കണം പാർട്ടി പ്രവർത്തകർ. രാജാവിന്റെ അടിമകളാകാൻ പാടില്ല
Adgp യാണോ മുഖ്യമന്ത്രി യെ നിയമിക്കുന്നത്?
പിണറായി വിജയൻ കമ്മ്യൂണിസ്റ്റ് പാർട്ടിയെ അല്ല സംരക്ഷിക്കുന്നത് അദ്ദേഹത്തിൻറെ കുടുംബത്തെയും അദ്ദേഹത്തിൻറെ സ്വത്തിനും സംരക്ഷണം നൽകുകയാണ് ഇത്രക്കും നീചനായ ഒരു മുഖ്യമന്ത്രി കേരളത്തിൽ ഉണ്ടായിട്ടില്ല
ബോധം വടക്കു നിന്ന് തുടങ്ങി, തെക്കേ അറ്റം എത്തുമ്പോൾ..,😂
Avid 75000 rupak sava adkia kuta Boda allad
എല്ലാ പച്ചകളും ഒന്നിച്ച് CPM നെ തകർക്കും😂😂😂
നായനാർ കാലം കഴിഞ്ഞത്തോടെ CPM വർഗ്ഗീയം മായി
Very good. 🙏❤💚
എല്ലാവരും സധൈര്യം കാര്യങ്ങൾ. ഇങ്ങനെ പേടിച്ച് ജീവിച്ചിട്ടെന്ത് കാര്യം. നാട് നശിച്ചുകൊണ്ടിരിക്കുകയല്ലേ.
pv paranjathil sathyam undalle 🔥
Very good comrade...
അൻവർ ❤❤❤❤
ആഭ്യന്തര മന്ത്രി പിണറായി വിജയൻ പരാജയമാണെന്ന് ജില്ലാ സെക്രട്ടറി തന്നെ പറയുന്നു 😂
Congrats 🎉
പിണറായിയെ ആഭ്യന്തര വകുപ്പിൽ നിന്ന് മാറ്റണം. പാർട്ടി തിരുത്താൻ തെയ്യാറാല്ലെങ്കിൽ. പാർട്ടിയെ ജനങ്ങൾ തിരുത്തും.?
അൻവർക്കാക്ക് ഒരുപാട് നന്ദി. ഞാൻ ഒരു ലീഗ് കാരനാണ്.
Correct
Sathyam
Anver ❤
Truth
PV അൻവർ.... 🌹🙏👍💕
സഖാവേ വയനാട് ജില്ലയിലെ പോലീസിലെ ക്രിമിനലുകളുടെ അക്രമത്തിന് ഇരയായ വ്യക്തിയുടെ കുടുംബം cpm MLA യുടെ സാന്നിധ്യത്തിൽ മുഖ്യ മന്ത്രി യെ എല്ലാ തെളിവുകൾ സഹിതം പരാതി കൊടുക്കയും അന്വേഷണം ക്രൈം ബ്രാഞ്ച് ന് വിട്ടിട്ടും പോലീസിലെ ക്രിമിനലുകളെ സംരക്ഷിക്കുന്ന റിപ്പോർട്ടാണ് ക്രൈം ബ്രാഞ്ച് തയ്യറാക്കിയത് D G. P ക്കും ആഭ്യന്തര വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് പോലും ഒരു നടപടി ഈ ക്രി മിനലുകൾക്ക് എടുക്കാൻ കഴിയുന്നില്ലങ്കിൽ ഇരകൾക്ക് നീതി എവിടെ നിന്ന് കിട്ടും
സാർ. പറഞാദ്. താനെ. ഞങ്ങൾക്കും. പറയാനുള്ളു. എന്ത് ഉണ്ടായാലും. ഒറ്റപെട്ട സംഭവം. സേനയുടെ. മനോവീറിയാം. തകരും. ഇത് kelkal. തുടങ്ങിയിട്ട്. കുറെയായി
💯💯👍🏼
AnWAR⚡️
👍🏻👍🏻
അൻവറിനൊപ്പംഞങ്ങളെപോലെപതിനായിരകണക്കിനുപാർട്ടിപ്രവർത്തകർഅണിനിരക്കുന്നു,നിലമ്പൂർഅതുതെളിയിച്ചു,കൊണെനാളായിഅന്വഷണം.നടക്കുന്നു, അവസാനം മുഖ്യൻഎന്നമൂകൻതന്നെഅവരെയെല്ലാംപരിശുദ്ധരാക്കിയതുംഞങ്ങൾകണ്ടു
പോലീസാണ് ഇപ്പോൾ പല സ്ഥലത്തും വില്ലൻമാർ
അടിപൊളി 😀😀😀
Yes
നേതാക്കന്മാർ ഇത് പോലെ സത്യം പറയണം