Instagram അപ്പാപ്പന്മാർ…😹🙏

Поделиться
HTML-код
  • Опубликовано: 8 окт 2024

Комментарии • 478

  • @joku10
    @joku10  2 года назад +38

    നിങ്ങളിടാൻ വന്ന comment നുള്ള മറുപടി 😼👉🏻 ruclips.net/video/tc2ntRe-LFw/видео.html

  • @mamba2980
    @mamba2980 2 года назад +96

    Le reelsoli:കനൽ കെട്ടിട്ടില്ലെങ്കിൽ
    Joku: വെള്ളം ഒഴിച്ചു കെടുത്തണം
    Unexpected counter🤣🤣

    • @valappottukal3512
      @valappottukal3512 2 года назад +1

      😂😂😂

    • @arunvazhoth6188
      @arunvazhoth6188 2 года назад

      പക്ഷെ ആ video നല്ലതായിരുന്നു 👍👍

  • @joku10
    @joku10  2 года назад +58

    Register for Relevel Test: relvl.co/20pa
    Check Out Relevel Courses: relvl.co/eimw

    • @HNmusicfactYT
      @HNmusicfactYT 2 года назад +2

      Hi♥️

    • @shanifabdulsalam8208
      @shanifabdulsalam8208 2 года назад

      Bro i do watch all ur episodes. Ellaa videosum ok aann. Ee vdiol bro oru pem kuttykk vanna bad comments ne kond parayunnu, same bro thanne oru chekkente hair stylenem, vere oru chekkente dressing stylenem kali aakunnu!!! If ishtamulla vasthram dharikunnath avalude choice aanengl hairstyle aakunathum, kaalil watch kettunathum ee payyanmarude choice alle. So parayan vannath ithra mathre ullu, ith 2023 aanu enn paranja thangal thanne ith 70s le pole samsarikunnu

    • @anandu5557
      @anandu5557 2 года назад

      Last video link tharuvo9o plzzzz

  • @CARLOEFX-kd4kc
    @CARLOEFX-kd4kc 2 года назад +192

    എന്റെ മോനെ അവസാനം കാണിച്ച കുഞ്ഞിന്റെ പാട്ട് 😌... ആ കുഞ്ഞിന് നല്ല ഭാവി ഇണ്ട് 🤍

  • @Nandus_vlogy
    @Nandus_vlogy 2 года назад +39

    ആകാംഷയോടെ വരുമ്പോൾ പരസ്യം വരുന്നത് എന്തൊരു കഷ്ടമാണ് 🥲 എന്തായാലും 👌👌👌 jokku😌👌👌

    • @joku10
      @joku10  2 года назад +2

      😼❤️

  • @normalgirl-vb8yg
    @normalgirl-vb8yg 2 года назад +252

    Add വന്നപ്പോ ജോക്കു സ്കിപ് ചെയ്യല്ലേന്ന് പറഞ്ഞിട്ടും സ്കിപ് അടിച്ചവർ 😹👇

  • @വീഡിയോനോക്ക
    @വീഡിയോനോക്ക 2 года назад +55

    🌺🌺🌺 കുട്ടൻ കുട്ടൻ ജോ കുട്ടൻ
    ട്രോള്ളൻ ട്രോള്ളൻ ജോ കുട്ടൻ 😝😝😝
    നമ്മുടെ സ്വന്തം ജോ കുട്ടൻ 😍😍😍

  • @Keerikkadan_Jose
    @Keerikkadan_Jose 2 года назад +7

    6:22 ഈ പുള്ളിയുടേ വസ്ത്ര ധാരണത്തെ പറ്റി joku പറഞ്ഞത് ശരിയായില്ല ... its his choice ... കളിയാക്കരുത് man

  • @__devil_vampire__582
    @__devil_vampire__582 2 года назад +16

    ജോസപ്പേ....കുട്ടിക്ക് മലയാളം മാത്രമല്ല ഇംഗ്ലീഷും അറിയാം...... 😂😂😂😂🤣🤣🤣🤣

  • @QueenBee-nr5xv
    @QueenBee-nr5xv 2 года назад +21

    അത് പൊളിച്ചു എനിക്ക് സർക്കാർ ജോലി ഉണ്ട് 😂😂😂

  • @ananthakrishnan9974
    @ananthakrishnan9974 2 года назад +15

    Jokuten power 🔥🔥🔥

  • @Cryptongaming777
    @Cryptongaming777 2 года назад +11

    നീ തന്നെ അല്ലെ തൊലിച്ചത് വസ്ത്രധാരണം ഓരോരുത്തരുടെയും അവകാശമാണെന്ന് . പിന്നെ എന്നാത്തിനാണ് അവസാനത്തെ ആ ബംഗാളിസിനെ കളി ആക്കുന്നത്‌ 🥴

    • @pramod617
      @pramod617 2 года назад +2

      വസ്ത്രം അല്ലാലോ അവന്റെ വേഷംകെട്ടൽ അല്ലെ പറഞ്ഞത്

    • @arjunaju7520
      @arjunaju7520 2 года назад

      അണ്ണന് ഇത് ന്യായികരിക്കാൻ പറ്റില്ല so മുങ്ങി 😄😄😄

    • @arjunaju7520
      @arjunaju7520 2 года назад

      @@pramod617 അവൻ എന്ത് വേഷം കെട്ടൽ വേണേൽ ചെയ്‌തോട്ടെ അത് അവന്റെ ഇഷ്ട്ടം അല്ലേ
      അത് എടുത്ത് ഇതേ പോലെ കളിയാക്കാൻ ഇങ്ങേർക്ക് എന്താ അവകാശം എന്നെ ചോദിച്ചുള്ളൂ...
      കമന്റ് ഇട്ടവർക്ക് അത് ഇടാൻ പാടില്ല എങ്കിൽ അത് തന്നെ അല്ലേ ഇവനും ചെയ്യുന്നേ
      എന്നിട്ട് അവരെ കുറ്റം പറയും ഇവന് സ്വയം ന്യായികരിക്കും
      അതാണ് പറഞ്ഞത്

  • @GopikaVasudev
    @GopikaVasudev 2 года назад +11

    അവസാനം ഉള്ള അ കുട്ടി 👌❤️❤️❤️

  • @perfectok4937
    @perfectok4937 2 года назад +24

    After a ഗ്യാപ്... Nice 😂

  • @TheClips-Funny
    @TheClips-Funny 2 года назад +21

    Well done my boyyy.. !!!😂

  • @farseenudheenk9314
    @farseenudheenk9314 2 года назад +18

    എല്ലാവരും liberal aaya സ്ഥിതിക്ക് ഞാനും ആയേക്കാം 😂
    കഷ്ട്ടം 🦥💨

  • @vismayapm9900
    @vismayapm9900 2 года назад +388

    Joku chettante dance miss cheyunavar undo🤔😢

  • @cgmaluzz7843
    @cgmaluzz7843 2 года назад +3

    Last song polichu aa Koch nice ayitt pady nice voice ❤️❤️❤️❤️❤️

  • @InspireUr
    @InspireUr 2 года назад +1

    Last aa kutti padiyathu sooper ayittund😍

  • @estherlopezisback3608
    @estherlopezisback3608 2 года назад +4

    'എന്നെ ഇഷ്ടപ്പെടാത്തവർ എന്നെ ഇഷ്ടപെടണ്ട '... ഇത് പറഞ്ഞില്ല.... ⚡️

  • @sreeyabalagopal5826
    @sreeyabalagopal5826 Год назад +1

    Last video superb
    Aaa kunjinte voice 🥰

  • @TheKingslayer77
    @TheKingslayer77 2 года назад +13

    ലാസ്റ്റ് പാടിയ മോള് ❤️❤️❤️☺️

  • @sreekanthazhakathu
    @sreekanthazhakathu 2 года назад +4

    5:19 ആ കുട്ടിയുടെ ആരെങ്കിലും ഈ കമന്റ് കാണുന്നുണ്ടെങ്കിൽ ആ കുഞ്ഞിന്റെ കൈയിൽനിന്ന് ആ കത്തി പിടിച്ചു വാങ്ങിക്കണമായിരുന്നു. അത് കുഞ്ഞുങ്ങൾ കളിക്കുന്ന കളിപ്പാട്ടം അല്ല... Dear Parents and viewers, Pls Don't Entertain this kind of Videos ,its Dangerous

  • @xboy_friend7537
    @xboy_friend7537 2 года назад +2

    👏🏻Wow👏🏻 last video👌🏻
    She has a wonderful voice ❤️😘

  • @mohammedhaneefa1832
    @mohammedhaneefa1832 2 года назад +5

    മച്ചാനെ കാതിൽ ചെമ്പരത്തി പൂ വെച്ച് പാടത്ത് അപ്പിയിടാൻ ഇരിക്കുന്നത് പോലെ എനിക്ക് തോന്നി 😉😀😀

  • @archanas8049
    @archanas8049 2 года назад +50

    I like you ജോകുട്ടാ..... 🥰

  • @arammafia497
    @arammafia497 2 года назад +4

    Jokuten poliyalle machanmare........ 💥💥💥💥💥💥💥💥😎😎😎😎😎😎😎

  • @Malayalamcomadysence
    @Malayalamcomadysence Год назад

    Joku arrakke endhakka parnjalum joku nii niyayi thanne irikanam ninde video kand koore alkar adh kand ❤ ❤happy avnd idh jokku on vayikanam 😊

  • @gaminggamer2266
    @gaminggamer2266 2 года назад +2

    4:58🤣🤣🤣🙏😂😂

  • @rajeevcheruvally1207
    @rajeevcheruvally1207 2 года назад +19

    ഭാഗ്യം.. ഇത്തവണ സജി സർ ഇല്ല 🤭

  • @x-gamer7202
    @x-gamer7202 Год назад +1

    4:40 oralk enthu dharikanam ennullath ayalude swadhrathyamanu athupole oralk epom dhashiyam varanam ennulathum oralude vakthi paramaya kariyam alle
    Mattoralk bhudhi muttundakunilgil aa dheshyam avarude swathradhyam aanu
    Pinne niyamaprakaram oralk Purna naknanayi pothustalagil pokan ulla avakasham illa avide ee vastra swathradhyathinu enthanu sambavikunath?

  • @Leonthomas12
    @Leonthomas12 2 года назад +2

    👏👏😂😂Ayo Ayo joku te video kandal kure chirikam😂😂

  • @subzer1655
    @subzer1655 2 года назад +3

    4:55 palaG lite 😄

  • @jeswinjose12
    @jeswinjose12 2 года назад +12

    Ee video il bro paranju dressing style okke individual nte freedom aanu athine question cheyyano judge cheyyano mock cheyyano Padilla ennu. Ennittu ithe video il bro thanne hair style um dressing/ornament style um okke mock cheyyunnu. 🤷🏻

    • @joku10
      @joku10  2 года назад +8

      വിശക്കുമ്പോൾ ഭക്ഷണം മോഷ്ഠിക്കുന്നതും വീട്ടിൽ കയറി മാല മോഷ്ഠിക്കുന്നതിനും തമ്മിൽ എന്ത് വ്യത്യാസം ഉണ്ടോ.. അത്ര തന്നെ വ്യത്യാസം ഉള്ളു ഇവിടെയും 😊🤝

    • @jeswinjose12
      @jeswinjose12 2 года назад +7

      Aa video il kanicha girl enthinano angane dress cheythath athe intention il thanne aakum aa boys um angane kanichekkunnath. Allathe aa randu perum oru social service onnum allallo cheythath. Ee iratta thappu nayam athra nallathalla ennanu ente oru opinion. Either judge everyone or judge nobody. Judging nte karyathil selective akaruth.

    • @joku10
      @joku10  2 года назад +5

      Comment കണ്ടിട്ട് കേരളത്തിലെ Rules ഓക്കെ correct ആയിട്ട് obey ചെയ്യുന്ന ഒരു മാന്യനാണെന്നു തോന്നുന്നു.🙂ക്ഷമിക്കു Vro.. ഒന്നും മിണ്ടാതിരിക്കാനല്ല ഈ channel create ചെയ്തത്. It’s just my opinion’s 😊🤝 തെറ്റുണ്ടെന്ന് തോന്നിയാൽ ഞാൻ തിരുത്തിക്കോളാം 🌚🤝

    • @jeswinjose12
      @jeswinjose12 2 года назад +4

      Why do you get agitated VRO....🤷🏻. I've just pointed out your selectivity in judging. Thangalkku enthum akam baaki ullavarkku athu pattilla enna nayam thettanu. Pinne njan niyamam nokki ano jeevikkunnath ennu thangal nokkanda. Atho crpc 43 nu scope undo ennu nokki irangiyathano😂. Parayunna karyangal prevarthikkanum koode sremikkuka, tough ayirikkam thangalkku, video kku content um reach um venamallo. Anyways best wishes for your upcoming videos. 🤝🏼👍🏼

    • @arjunaju7520
      @arjunaju7520 2 года назад

      @@joku10 മുടന്തൻ ന്യായം പറയാതെ man ആ സ്ത്രീ എന്തിനു വേണ്ടി ആണോ അങ്ങനെ ഒക്കെ ഡ്രസ്ചെയ്തത് അതെ പോലെ തന്നെ ആണ് ആ ബോയ് യും ornaments ഇട്ടത് എങ്കിലോ
      അല്ല എന്ന് തെളിയിക്കാൻ ബ്രോ ന്റെ കയ്യിൽ proof ഉണ്ടോ
      അത് ഇല്ലാത്ത പക്ഷം ഇതേ പോലെ ഡബിൾ സ്റ്റാന്റ് എടുക്കാതെ ഇരിക്കുക

  • @arjun_das_75
    @arjun_das_75 2 года назад +6

    അത് അങ്ങനെ കൊറേ അമ്മാവന്മാർ 😹

  • @George11kutty
    @George11kutty 2 года назад +1

    3:12 appo joku bakki ollore parayunnatho 🙊🚶‍♂️

  • @yedukrishnanr890
    @yedukrishnanr890 2 года назад +9

    Bro ninglde video ellam kanarund🥰....
    Oru karyam paranjotte.... Chettan thanne alle paranje dress enth idanam enn ullath avarde eshtam aanu. Ningalkk eshtam aayillenki just avoid it enn
    Ath pole thanne alle hair style um bakki roast cheytha karyangal ellam. Avaru avrde eshtathin alle cheyyunne. Nammalkk eshtam aayillenki mind cheyyathirunna pore.
    Just saying😊

    • @joku10
      @joku10  2 года назад +1

      ruclips.net/video/tc2ntRe-LFw/видео.html

  • @nandinikrishna6400
    @nandinikrishna6400 2 года назад +1

    Njan ammade koode irunnitta video kanar ammakk jokuttante video orupad ishta 😇❤️🙌 new video vannal ente koode kanan irikkum😇

  • @vishnu-jr
    @vishnu-jr 2 года назад +3

    Joku10 💕

  • @Jinsiiiii
    @Jinsiiiii 2 года назад +5

    0:12 ഇതൊക്കെ ട്രോൾ ചെയ്യാൻ വേണ്ടി മാത്രം ചെയ്യുവാ എന്ന് പറയത്തെ ഇല്ല അത്രക്ക് artificial ആയിട്ടുണ്ട് 😂👌

  • @arunvazhoth6188
    @arunvazhoth6188 2 года назад

    ആ suresh gopiyude video & last video 👍😍❤️👌

  • @amalreghu6079
    @amalreghu6079 2 года назад +4

    കനല് കെട്ടിട്ടില്ലെങ്കിൽ ഞങ്ങൾ അത് മൂത്രമൊഴിച്ചു കെടുത്തും 😜

  • @sreekanthazhakathu
    @sreekanthazhakathu 2 года назад

    0:17 Dj Ardhra yo dhanushharikumaroo kaanendaa
    Aduthaa Mix ith vech aavum

  • @aruntom3131
    @aruntom3131 2 года назад

    3:02 ആണ് ആഫ്റ്റർ ആഡ്..

  • @Peterparker8570-4u
    @Peterparker8570-4u 2 года назад +2

    തീയേ 😂😂🔥🔥

  • @Malayalammoviesss77
    @Malayalammoviesss77 2 года назад +1

    6.43 mudi vettal ororutharude ishttamalle endina aganathe video react cheyunne nerethe aru kuttiye support cheyunnath kamdallo 😌

    • @joku10
      @joku10  2 года назад

      ruclips.net/video/tc2ntRe-LFw/видео.html

  • @ILOVEYOU-lf2yy
    @ILOVEYOU-lf2yy 2 года назад

    1:17

  • @Little._.flower._.1
    @Little._.flower._.1 2 года назад +3

    അമ്മാവന്മാർ രീൽസിൽ കിടന്ന് ആറാടുകയാണല്ലോ 🤣🤣🤣🤣🤣

  • @Saleek2004
    @Saleek2004 2 года назад +5

    06:45 Athum Avarude Avakaashamaanu Veruthe Konakkaan Nikkanda Mwone Mwone Nirthi Pokko 🙄

    • @arjunaju7520
      @arjunaju7520 2 года назад

      അതന്നെ
      ഇയാൾ ചെയ്യുന്നതൊക്കെ ശരി ബാക്കി ഉള്ളവർ ചെയ്യുന്നത് ഒക്കെ തെറ്റ്
      ഇത് എവിടത്തെ ഏർപ്പാടാ

  • @shayarthalhath
    @shayarthalhath 2 года назад +5

    Annan thanne vasthram ellarudeyum swatanthram anennu parannu... ennitt annan thanne ivne kaliyakkamo ?? 6:15 😅😅😅

    • @arjunv2520
      @arjunv2520 2 года назад +1

      Enikum thonni

    • @arjunaju7520
      @arjunaju7520 2 года назад

      അണ്ണൻ മുങ്ങി 😂😂

  • @kkkkk6397
    @kkkkk6397 2 года назад

    Chettante video poli ane katta support ane

  • @ronoskooky7124
    @ronoskooky7124 2 года назад +1

    വസ്ത്രം എങ്ങനെ തിരിക്കണം എന്നുള്ളത് ആ വ്യക്തിയുടെ അവകാശമാണ് 👍🏼💯, അത് പോലെ തന്നെ യല്ല ആ പയ്യന് അവന്റെ തലമുടി എങ്ങനെ എന്തോക്കെ ചെയ്യണം എന്നുള്ളതും അവന്റെ അവകാശം തന്നെ യല്ലേ?, (അങ്ങനെ അല്ലങ്കിൽ ആ വ്യക്തിയുടെ vidio യിലെ കമ്മന്റ് ബോക്സിൽ നിന്ന് നിങ്ങൾ എടുത്തു പറഞ്ഞ കാര്യങ്ങൾ ശരിയാകുമോ?)

  • @Veenavysakh15
    @Veenavysakh15 2 года назад +2

    അവകാശങ്ങൾ എല്ലാവർക്കും ഒരേപോലെ ആണ്... വീഡിയോയിൽ കാണിച്ച ആൺകുട്ടികൾക്കും ബാധകം ആണ്..so അവരും അവർക്ക് ഇഷ്ടമുള്ളത് ധരിക്കട്ടേ ....😆

  • @AmalChikku
    @AmalChikku 2 года назад +1

    Last songg 🔥🔥😱😱

  • @shaahi939
    @shaahi939 2 года назад +18

    6:24 അത് അയാളുടെ ഇഷ്ടമല്ലേ...
    Nb- നേരത്തെ പറഞ്ഞായിരുന്നു വസ്ത്രധാരണം അവരുടെ ഇഷ്ടം ആണെന്ന്...😁🤬

  • @HNmusicfactYT
    @HNmusicfactYT 2 года назад +10

    Poli sadanom ♥️🔥😹😂

  • @xout777
    @xout777 2 года назад +10

    Innu dance illa shokam❤❤

  • @vineeshaunni2972
    @vineeshaunni2972 2 года назад

    Last aha kutti padiya patti ente husbanda kanichu thannatha ennikum ettanum bayakara eshttayi aha patt adipoli🥰🥰🥰🥰

  • @RaneeshKiran
    @RaneeshKiran 2 года назад +2

    ജോ കുട്ടൻ വീഡിയോയുടെ അവസാനം എന്തായാലും ഒരു സർപ്രൈസ് വയ്ക്കും അത് സ്ഥിരമായി ജോകുട്ടന്റെ വീഡിയോ കാണുന്ന എല്ലാവർക്കും അറിയാം..വീഡിയോ നന്നായിട്ടുണ്ട്.😍 ആ കൊച്ചു പാടിയ പാട്ടിൻറെ ലിങ്ക് ഒന്ന് അയച്ചു തരാമോ😘.എത്ര സിമ്പിൾ ആയിട്ടാണ് കൊച്ചു പാടിയത് കേൾക്കുമ്പോൾ നല്ല ഫീൽ ഉണ്ട് .👍💥

  • @manu_x.03
    @manu_x.03 2 года назад +1

    6:28 😂😂🔥

  • @MalayaliSultan
    @MalayaliSultan 2 года назад +2

    ജോക്കുട്ടന്റെ ഡാൻസ് മിസ്സ്‌ ആകുന്നു 🥲🥲

  • @snowdrop2174
    @snowdrop2174 2 года назад +3

    Poli bro big fan❤️❤️

  • @aiswarya2k27
    @aiswarya2k27 Год назад

    എനിക്ക് ഇഷ്ടം ah idayk vanna pattiye aah🤣🤣🤣

  • @draxsathan400
    @draxsathan400 2 года назад +1

    Avasanathe aha patt seen🥰❤️

  • @manjimasumanjitha1084
    @manjimasumanjitha1084 Год назад

    ചേട്ടനെ കാണാൻ എന്നാ ലുക്കാ 😘❤️

  • @i4me406
    @i4me406 2 года назад

    Nyc presentation keep going

  • @soul_dream_arts1853
    @soul_dream_arts1853 2 года назад +1

    Starting thanne😂😂😂😂

  • @rono.376
    @rono.376 2 года назад +3

    Skip cheyyellu ennu paranjittum skip. Cheythavar indo😹

  • @wizlerwiz1490
    @wizlerwiz1490 2 года назад +1

    Kollam nalla voice 💗

  • @sinan6429
    @sinan6429 2 года назад +2

    Poli.....

  • @trendsetters1212
    @trendsetters1212 2 года назад

    വസ്ത്രധാരണം ഒരാളുടെസ്വന്തം താല്പര്യമാണെങ്കിൽ മുടി വെട്ടുന്നതും ഒരാളുടെ സ്വന്തം താല്പര്യമല്ലേ ജോ കുട്ടാ 6:36 അതെന്താ ആണുങ്ങൾക്ക് പെണ്ണുങ്ങൾക്ക് വസ്ത്രധാരണത്തിൽ വ്യത്യസ്തനിയമം ആണോ ആണുങ്ങൾക്ക് സ്വന്തം ഇഷ്ടപ്രകാരം വസ്ത്രം ധരിച്ചൂടെ വസ്ത്രം പോലെ തന്നെയാണ് മുടി വെട്ടുന്നതും സ്വന്തം ഇഷ്ടം പ്രകാരം ആർക്കും എന്തും ചെയ്യാം

  • @mufi8867
    @mufi8867 2 года назад +4

    Hy 😊
    എന്തു കൊണ്ടാണ് vijay thervrekundaye അങ്ങനെ പറഞ്ഞത് എന്ന് ഒരു പിടിത്തം കിട്ടുന്നില്ല malayalam പറയാൻ അറിയാത്തവർ അത് പറയാൻ ശ്രേമിക്കുമ്പോൾ സ്വഭാവിഗം അല്ലെ ഈ mistakes okke 🤔
    ശെരിക്കും അത് കേൾക്കുമ്പോൾ രസം ഉണ്ട് 🤗

    • @joku10
      @joku10  2 года назад

      Reason = Liger 🙃

    • @mufi8867
      @mufi8867 2 года назад

      @@joku10 innale aan film kandadh ipo njaanm yoojikunnu😁

  • @perdedor3119
    @perdedor3119 2 года назад

    Last ulla kuttide video link undo🤗 ntha resam😍

  • @velayudhankvelayudhank6364
    @velayudhankvelayudhank6364 2 года назад +3

    😂😂😂joku ten chettan poliyeee👌

  • @adarshanil3676
    @adarshanil3676 2 года назад +1

    നിങ്ങൾ തന്നെ adhiyam പറഞ്ഞു വസ്ത്രധാരണ ഒരാളുടെ ഇഷ്ടം ആണന്ന് ശെരി ഞാൻ സമ്മതിച്ചു
    എന്നിട്ട് കുറച്ചു കഴിഞ്ഞു നിങ്ങൾ തന്നെ മുടി colour ചെയ്ത ഒരാളെ കളിയാക്കി അപ്പൊ അത് അയാളുടെ ഇഷ്ടം അല്ലെ 😌

    • @abhhiramiabhi5961
      @abhhiramiabhi5961 2 года назад

      Niglk atu ishtapetto?
      Ningl a vedio kanendi Vanna kolln nannyit ond annu comment Ido
      Dressing orotorude ishtm Anu atupole ano immatiri coprayom kanich kadal kutira kank nadkunat 🙄

  • @mtryugagaming9608
    @mtryugagaming9608 2 года назад +1

    തീ കന്നൽ വെള്ളം ഒഴിച്ച് കെടുത്തണം 😂😂

  • @shahinanashid8532
    @shahinanashid8532 2 года назад +4

    Dressing oro aalude ishtam aanekil avar ornaments idunnathum hair style oke avar avarude ishtam thanne alle . Idhoke ee video il kaliyakunnadallo evde enkilum oru sthalath urach nikkanam Mr .

    • @joku10
      @joku10  2 года назад +1

      Yes , ആരു പറഞ്ഞു അല്ലാ എന്ന്? എനിക്ക് ചിരി വന്നു ഞാൻ React ചെയ്തൂ 🤷‍♂️ what’s wrong?

    • @shahinanashid8532
      @shahinanashid8532 2 года назад +1

      @@joku10 apo bakki ulla aalukal dressing mosham aanenn thonniyath kond avar comment itt react cheythu avark 2022 alla chiri Vanna kaliyaki react cheyyunna joku ten 2022 🥱🥱🥱

    • @shahinanashid8532
      @shahinanashid8532 2 года назад +1

      @@joku10dressing pole thanne aan hair style ornaments use cheyyunnath .adoke oro aalukalude ishtam aan .react cheyyunnekil react cheytho but parayunna opinions angot match avunnila. Sradhicha mathi shari aaayikolum

    • @ablebasalel2248
      @ablebasalel2248 2 года назад

      @@joku10 so then ee comment cheythorokke avarude reaction alle paranje so for what the hell did you react?
      You better watch out mahn

    • @joku10
      @joku10  2 года назад

      2 ഉം cringe thanne aan 🫡 kaalil watch kettunnathum aa lady nilkunnathum cringe thanne. Ishttam allayo ishttam aayo ennath Ente personal opinion aan.. Ippo ningalum ningalude personal opinion paranjille athra thanne.. ningal venel leg Watch kettikolu agane ullavare support um cheytholu enik cringe thonniyaal njan react cheyum. 🫡🙏 political correctness okke kollaam but onnu iruthi chunthiqnath nallatha kaaryangal kandu vilayiruthaan deyvam budhi thannittille 😇🙏

  • @rithulk5641
    @rithulk5641 2 года назад +1

    ചേട്ടന്റെ വീഡിയോ ഒക്കെ പൊളിയാണ് വീഡിയോയുടെ ഫസ്റ്റ് ഇണ്ടാകുന്ന ചേട്ടനെ ഡാൻസ് പൊളി 🤣🙏

  • @YOKOYT
    @YOKOYT 2 года назад +4

    സ്ഥിരം പ്രേക്ഷകർ ഹാജർ ഇടൂക...😁🙋

  • @Parkben10
    @Parkben10 2 года назад +2

    Joku, Make a scene 😁

  • @aryaarun2593
    @aryaarun2593 2 года назад

    Waiting next vedieo...keep going

  • @princeachu9949
    @princeachu9949 2 года назад

    Nte sceenee🔥🔥🔥🔥 mwuthaanu jokuten😚

  • @anilalawrence2321
    @anilalawrence2321 2 года назад +1

    Chettane orupaadu ishtam aanu ❤️❤️❤️😚

  • @anjaliashokan8978
    @anjaliashokan8978 2 года назад +1

    Theeye🔥🔥🔥

  • @fitfatseries3372
    @fitfatseries3372 2 года назад +1

    ഒന്നും പറയാനില്ല 💫💫💫💫

  • @Dostoe_vsky
    @Dostoe_vsky 2 года назад

    4:58 മുള്ളി അണയ്ക്കണം

  • @aruna3847
    @aruna3847 2 года назад +2

    കൊറേ കരച്ചിലോലികൾ ഉണ്ടേലോ കമന്റ്‌ സെക്ഷൻ ഇൽ 😂😂.. വലിയ നിലപാടുകാർ ആണേ

  • @reshmababu4440
    @reshmababu4440 2 года назад

    തീയെ 😅😅

  • @anoopkg3709
    @anoopkg3709 2 года назад

    Jokutta kaalil watch kettunnathum ororuthrade isgtam anlo vasthradaranam pole

  • @luffy23138
    @luffy23138 2 года назад +7

    6:11ethum vastra swathanthram aanu bro

  • @aminamaittheen118
    @aminamaittheen118 2 года назад

    നെഗറ്റീവ് comment ഇടുന്നത് അല്ല,,, joku ten video kannarud,, supr aann😍😍😍
    But oru karayam,, aa പെണ്ണിന്റെ പിക്ചർ ബാഡ് comment ettavarodu nalla parupadi koduthaloo,,, dress avarude avakasham annann,,,, ishdam pole okkee
    Aaa paranjna jokuttan ethini aa boys dressil bad comment,, vetti curry vekkan okkee parayannann,,,,
    Yeth edannamenn avarude avaksham allee🙄
    Kalulil watch edannamenn avarude ishdalle
    😍😍

    • @joku10
      @joku10  2 года назад

      Check the pinned comment or watch the 2nd last video

  • @aneeshaunni1554
    @aneeshaunni1554 2 года назад

    രസം വെക്കാൻ ഒള്ള recipe ഒന്ന് റെഫർ ചെയ്യാൻ വന്നതാ. വഴി മാറി പോയി...🔥....

  • @alhubal6321
    @alhubal6321 2 года назад +1

    Nalla vasthram thanne. nallonam kaanam 😁

  • @appuaparna5909
    @appuaparna5909 2 года назад

    ആദ്യം ഉള്ള വീഡിയോയിലെ അച്ഛൻ ശെരിക്കും അതു കോമഡി ആയി ചെയ്യുന്നതാണ്. അവര് ഫാമിലി ആയി ചെയ്യുന്ന സീരീസിലെ കോമഡി സീൻ ആണ്. ശെരിക്കും ആ അച്ഛൻ നന്നായി അഭിനയിക്കും. ആ സീരീസ്‌ കണ്ടാൽ മനസിലാകും.

  • @brute5040
    @brute5040 Год назад +1

    Vasthradhaaranatthekkurichu comment ittavarodu athu oro vyakthikalude swaathanthryam aanennu paranja Joku Ten 6:11 il aa payyane kaliyaakkiyathil enthu ardhamaanullathu. Ithum oraalude swaathanthryatthe apamaanikkalalle.🙂

    • @joku10
      @joku10  Год назад

      Check the pinned comment Vro 🙂👍

  • @ERORRCRUZ.KL0362
    @ERORRCRUZ.KL0362 2 года назад

    3:52 ithint3 pinnil nth3ghilum r3ason indavum 👀 alland avad3 aa video nt3 comm3nt boxil veruth3 mosham abhiprayam parayillalo 🙌

  • @revathy2445
    @revathy2445 2 года назад +2

    Nte ponno settan poliya🤣

  • @BlueTroGaming
    @BlueTroGaming 2 года назад

    താങ്കളുടെ pro step missed alot😥🥰

  • @sandrathomas5068
    @sandrathomas5068 2 года назад +2

    Skip cheythila😌✨

  • @nelsonkjiss5760
    @nelsonkjiss5760 2 года назад +2

    ഒരു പെണ്ണ് പകുതി തുണി ഉടുത്തു ഫോട്ടോ എടുത്തതിനെ സപ്പോർട്ട് ചെയ്തു അത് അവരുടെ ഇഷ്ടമാണെന്ന് അല്ലെ നീ പറഞ്ഞത് അപ്പൊ അവൻ കാലിൽ വാച്ചു കെട്ടുന്നത് കാതിൽ കുരിശ് ഇടുന്നത് അവന്റെ ഇഷ്ടമല്ലേ പിന്നെ നീ എന്തിനാ അവനെ കളിയാക്കാൻ നിക്കുന്നത് പെണ്ണുങ്ങൾക് മാത്രവേ വ്യക്തി സ്വാതന്ത്ര്യം ഉള്ളോ ഒന്ന് പോടാ 😏